Тёмный

സ്വന്തം ഭാര്യയുടെ രോഗം വെച്ച് കാശുണ്ടാക്കിയവൻ❗ഇതിലെ സത്യം എന്ത്❓JP anu abhinav | Uppum Mulakum 

ALTHWAF vlogs
Подписаться 437 тыс.
Просмотров 50 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@mariyamary975
@mariyamary975 3 месяца назад
ഈ അവതാരകൻ നീതിയും ന്യായവും നോക്കി സംസാരിക്കുന്നത് സന്തോഷം
@sinazain9587
@sinazain9587 3 месяца назад
ഇതൊന്നും അല്ല… ആ പെൺ കുട്ടിയുടെ അവസ്ഥ… ഒരു കുഴപ്പും ഇല്ലാതെ മ്മളെ പോലെ നടന്ന ഒരു ആൾ പെട്ടന്ന് ഒരൊറ്റ നിമിഷം കൊണ്ട് എത്തിയ അവസ്ഥ… നമ്മുടെ ജീവിതത്തിനൊന്നും ഒരു ഗാരന്റീ ഇല്ല… എന്നാലും ഓരോറുത്തരുടെ അഹങ്കാരൊക്കെ എന്താ ലെ😢… എല്ലാരേം അള്ളാഹു കാക്കട്ടെ😞😞😞…
@rsreekumar67
@rsreekumar67 3 месяца назад
അപ്പൊ ഒരു ലൈകിനും 2 cmt നും ഇത്രയും കാശോ...... കേൾക്കട്ടെ..... കേൾക്കട്ടെ
@Sathi-g8u
@Sathi-g8u 3 месяца назад
നല്ല അവതരണം കേൾക്കാനും കൊള്ളാം
@ummuzrecipe675
@ummuzrecipe675 3 месяца назад
അവതാരകൻ ആയാൽ ഇങ്ങനെ വേണം 👏🏻👏🏻👏🏻
@SreejaC-xc7gy
@SreejaC-xc7gy 3 месяца назад
ആ കണ്ടാമൃഗത്തിനെ കണ്ടാൽ അറിയാം കള്ളനാണെന്ന് പാവം അനുമോൾ😔
@MyDreams-SimiAnu
@MyDreams-SimiAnu 3 месяца назад
Correct രണ്ട് ഭാഗവും കേൾക്കണം ... ഒപ്പം കാഷ് പിൻവലിച്ച date ... അന്ന് hospitalil പോയിരുന്നോ ... എന്നും ചെക്ക് ചെയ്യണം ... കാഷ് പിൻവലിച്ചത് എന്തിനാണ് എന്നും അറിയാമല്ലോ.... കാരണം ആ പെണ്ണിൻറെ അമ്മയും അവിടെ ആണ് താമസിച്ചത്... എല്ലാവരുടെയും ചിലവും ഉണ്ടല്ലോ.... ആ ചേച്ചിയെയോം ചോദ്യം ചെയ്യണം ....
@rugminiamma6217
@rugminiamma6217 3 месяца назад
Mone pokanam
@pranilap9224
@pranilap9224 3 месяца назад
Hasband athra നല്ലവനല്ല. Annanu എനിക്ക് തോന്നുന്നത്. പാവം മോൾ
@remyakishore2133
@remyakishore2133 3 месяца назад
അവനെ കാണുമ്പോഴേ അറിയാം ഒരു fraud ആണെന്ന്, പാവം ആ ചേച്ചിയുടെ അവസ്ഥ,
@aromalunni6419
@aromalunni6419 3 месяца назад
Innale bro ye vilikkanam ennu vicharitha nammude aduth alle place appo avide poyi video edukkumo ennu chodikkan
@Mayaa102
@Mayaa102 3 месяца назад
Chettane kaanaan cheruthayitt madhav suresh gopi ne pole und😊
@ummuzrecipe675
@ummuzrecipe675 3 месяца назад
ഇങ്ങനെ ഉള്ളവർ ഉള്ളപ്പോ എങ്ങനെയാണു പാവങ്ങൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ആളുകൾ സഹായിക്കുന്നത് ഇങാനുള്ളവർ കാരണം pavaghale കൂടി ആളുകൾ സഹായിക്കാൻ മടിക്കും
@aami6297
@aami6297 3 месяца назад
10:55 ബ്രോ അവടെ അവസ്ഥ വിറ്റ് ജീവിക്കുന്നവനാ അവൻ.. ഇവൻ ചുമ്മാ vdo ഇട്ട് ഉണ്ടാക്കുവാ... ഇവന്റെ kyl തെളിവ് ഉണ്ടേൽ kanik.. നാട് നീളെ ടൂർനു പോകാൻ ആണോ. ഇവന് നമ്മൾ പണം അയച്ചു കൊടുത്തേ.. അനു നു വേണ്ടി ആണ്‌ pysa കൊടുത്തേ.. ഇവന് പുട്ട് അടിയ്ക്കാൻ അല്ല..ആ അനുന്റെ മുന്നോട്ട് ഉള്ള ചികിത്സയ്ക് അവടെ പേരിൽ കിട്ടിയ തുക അവന്റെ kyl നിന്ന് വാങ്ങി നൽകുക... അവനു പുട്ട് അടിയ്ക്കാൻ അല്ല.. അനുനു നല്ല ചികിത്സ കിട്ടിയാൽ അവൾക് സംസാരക്ഷേശി തിരിച്ചു കിട്ടും ❤..... നിങ്ങൾ വ്ലോഗർഴ്സ് എല്ലാരും വിചാരിച്ചാൽ അവൾക് കിട്ടേണ്ട നീതി അവൾക് കിട്ടും... 100% ഉറപ്പ്
@liyabijoy5408
@liyabijoy5408 3 месяца назад
Baki avalde thallayum thinnum
@thasleemapk1738
@thasleemapk1738 3 месяца назад
Manhaar mathayi speaking cinimayile rangangal orupadu tavana kandittunakum
@kaliffprodj1010
@kaliffprodj1010 3 месяца назад
അദ്ദേഹം മരിച്ചു പോയി
@kaliffprodj1010
@kaliffprodj1010 3 месяца назад
ഒരു വീട്ടിൽ 7 അംഗങ്ങൾ ഒണ്ട് അതായതു രണ്ടു കുടുമ്പം ഈ രണ്ടു കുടുംബത്തിന് ഒരു വർഷം ആഹാരം കൊടുക്കുന്നതിനു ചിലവൊന്നും ഇല്ലേ പിന്നെ അനുമോളെ ഇടക്ക് ഇടക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നതിനു ചിലവൊന്നും ഇല്ലേ അനുമോളെ കണ്ടാൽ നോക്കാതിട്ടിരുന്നയാണേനെന്നു പറയുമോ അവരുടെ അമ്മയ്ക്കും വല്യമ്മയ്ക്കും ശരീരകമായി ഒരു ക്ഷീണവും കാണുന്നില്ല ഒരു കൈക്കു സ്വാധീനം ഇല്ലാത്ത ജയപ്രകാശ് പിന്നെ എന്താണ് വേണ്ടത് അവർ ഒത്തു നിന്ന് ആ കുട്ടിയെ രക്ഷ പെടുത്താനുള്ളത്തിന് തമ്മിൽ കിടന്ന് അടി ക്കുകയാണ് എല്ലാം കൂടി എല്ലാവർക്കും ക്യാഷി നാണ് പ്രാധാന്യം കൊടുത്തത് ക്യാഷ് കൂടുതൽ വന്നപ്പോൾ അത് കൈകാര്യം ചെയ്യാനുള്ള മത്സരം അതുകൊണ്ട് ഇനി ഇവർക്ക് രണ്ടു കൂട്ടർക്കും ക്യാഷ് അയച്ചു കൊടുക്കാതിരിക്കുക എല്ലാവരും ജോലി ചെയ്തു ക്യാഷ് കണ്ടെതെട്ടെ അപ്പോൾ തമ്മിൽ അടിക്കാൻ സമയം കാണൂല്ല വല്ലവരുടെയും കാശിനു തോന്നുമ്പോൾ ഇങ്ങന്നെ ഒക്കെ തോന്നും
@kaliffprodj1010
@kaliffprodj1010 3 месяца назад
ടൂറിനു പോയി എന്ന് പറയുന്നത് വെറുതെയാണ് ബോബി ചെമ്മണ്ണൂരിന്റെ phygicartinte ഒരു ഷോപ്പ് ജെപി ക്ക് ഇട്ടു കൊടുത്തു അതിന്റെ ഭാഗമായാണ് ടൂർ പോയത് അതിന്റെ എല്ലാ ചെലവും അവരാണ് വായിക്കുന്നത്
@kaladharank9245
@kaladharank9245 3 месяца назад
അവൻ ചെയ്ത തെറ്റ് സമ്മതിക്കുമോ..
@sreejithpanicker3086
@sreejithpanicker3086 3 месяца назад
അവൻ ലോക ഫ്രോഡ് ആണ്
@prabhachristaphor3463
@prabhachristaphor3463 3 месяца назад
Kai kaichu vidio cheithillallo
@remabaipp1927
@remabaipp1927 3 месяца назад
മറ്റേ ഭാഗം കേള്കത്തെയും പറയം വെറുതെ മരുമകനെ പറ്റി ഒരു അമ്മയും പറയില്ല
@susanjoseph9435
@susanjoseph9435 3 месяца назад
അനുവിന്റെ ചികിത്സ യ്ക് കിട്ടിയ പൈസാ അയാളെടുത്ത് ചിലവാക്കി യെൻകിൽ, അതിന് തെളിവുണ്ടെങ്കിൽ അത് തിരിച്ചു മേടിച്ചു അവർക്ക് കൊടുക്കണം . വെറുതെ പുണ്ണിൽ കുത്തി വലുതാക്കരുത്.
@jasminsuresh5046
@jasminsuresh5046 3 месяца назад
Even pakka froud anu bro
@remabaipp1927
@remabaipp1927 3 месяца назад
😢
@shaimasaneesh3900
@shaimasaneesh3900 3 месяца назад
ഏത് ആണ് അവന്റ ചാനൽ
@RajeshRRajeshRr
@RajeshRRajeshRr 3 месяца назад
Hi🙏🙏🙏🤲🎉😢😢
@omanaasokan5346
@omanaasokan5346 3 месяца назад
Avena kandal.aryam vrthikettavan.avana.veruthavedaruthu
@thresa9093
@thresa9093 3 месяца назад
Alavalathi
@Funfun7776
@Funfun7776 3 месяца назад
Ipoll anuvine irakkuvittu
@riniidikulla
@riniidikulla 3 месяца назад
7 ലക്ഷം രൂപയുടെ ഇയാളുടെ കൈയുടെ ഓപ്പരേഷന്റെ ബില്ല് കാണിക്കണം.. ഹോസ്പിറ്റൽ ബില്ല് ഉണ്ടെല്ലോ 18 നും 7 നും ഒക്കെ കാണിക്കട്ടെ
@thanseershahina2654
@thanseershahina2654 3 месяца назад
Husband thattippanu 😢
@ManoharanPillai-w7b
@ManoharanPillai-w7b 3 месяца назад
Ivan Kallananu Ivan parayunnathu sathyamalla thelivu kanikkan parayanam
@rajeshkanukkunnil397
@rajeshkanukkunnil397 3 месяца назад
ഇവൻ ഉടായിപ്പ് ആണ്
@aneeshyasanthosh9244
@aneeshyasanthosh9244 3 месяца назад
Number pls
Далее
Eminem НА РУССКОМ💔
00:30
Просмотров 365 тыс.
Mübariz İbrahimovun atası vəfat etdi
00:14
Просмотров 144 тыс.
Star Magic | Flowers | Ep# 711
1:18:11
Просмотров 713 тыс.
Star Magic | Flowers | Ep# 708
53:47
Просмотров 446 тыс.
Star Magic | Flowers | Ep# 689
51:30
Просмотров 476 тыс.