Тёмный

സ്വന്തം മൂത്രം കണ്ണിലൊഴിച്ച് 92 വയസ്സിലും പത്രം വായിക്കുന്ന അപ്പുപ്പൻ 😀 92 Old Man Urine therapy 

SEE WITH ELIZA
Подписаться 262 тыс.
Просмотров 44 тыс.
50% 1

92 year old man keeps his sight with Urine therapy
See with Eliza is an online medium that leads you to the latest and trending entertainment news, movie updates and reviews, celebrity interviews and home tours in Malayalam in a genuine manner.
Subscribe See with eliza youtube channel
/ @seewitheliza

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 124   
@BaijuPAM
@BaijuPAM 3 месяца назад
കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്ന ഈ അത്ഭുത മുത്തച്ഛനെ നേരിട്ട് കാണാനും, കുറച്ചധികനേരം ഈ സംസാരം കേട്ടിരിക്കാൻ സാധിച്ചത് മഹാഭാഗ്യമായി അറിയുന്നു. ഞങ്ങളെ (We Best) അവിടെ എത്തിച്ച മോഹനേട്ടനും ഇപ്പോൾ SEE WITH ELIZA യിലൂടെ പരിചയപ്പെടുത്തിയതിനു Eliza യ്ക്കും അഭിനന്ദനങ്ങൾ !
@SEEWITHELIZA
@SEEWITHELIZA 3 месяца назад
Thank you Baiju ചേട്ടാ 🫰🏼🫰🏼We best ലൂടെയാണല്ലോ ഞാനും അവിടെത്തിയത് thank you മോഹനേട്ടൻ, സന്തോഷേട്ടൻ and സജിതേച്ചി 🙏🏼🙏🏼🙏🏼💗💗💗
@BaijuPAM
@BaijuPAM 3 месяца назад
​@@SEEWITHELIZA 😍
@prasadqpp347
@prasadqpp347 3 месяца назад
ഈ മുത്തച്ഛനെ പരിചയപ്പെടുത്തിയ എലിസക്ക് ബിഗ് സല്യൂട് 🙏🏻
@SEEWITHELIZA
@SEEWITHELIZA 3 месяца назад
Thank you🫶🏼
@princethomas9576
@princethomas9576 3 месяца назад
👍ചെറുപ്പത്തിൽ സ്വായത്തമാക്കിയ ശ്ളോകങ്ങൾ ഇപ്പോ 92 ലും ചുറുചുറുക്കിൽ ഉരുളക്കുപ്പേരി പോൽ ചൊല്ലിയതു കണ്ടപ്പോളെൻ മനം കുളിരണിഞ്ഞു... സ്വൽപ്പം നാണത്തോടെ സ്വന്തം പ്രകൃതി ചികിത്സയാണെൻ കാഴ്ചയുടെ രഹസ്യമെന്ന പറച്ചിലും... മുടങ്ങാതുള്ള പത്രപാരായണത്തിൽ കൂടി അറിയുന്നവ ബോധ്യത്തോടുള്ള വിശകലനവും യൂട്യൂബർ കുട്ടിക്കുള്ള നല്ലോപദേശവും കേട്ടപ്പോ...!!! ദൈവമേ നമ്പ്യാരച്ചന് ആയുരാരോഗ്യ സൗഖ്യ സന്തോഷത്തിനായി പ്രാർത്ഥിക്കുന്നു.🥰🥰🙏
@SEEWITHELIZA
@SEEWITHELIZA 3 месяца назад
Thank you for the comment 😍😍😍
@Neethuswonderland
@Neethuswonderland 3 месяца назад
എന്തു നല്ല മുത്തച്ഛൻ🥰🥰. ഇത്ര വയസായിട്ടും എന്താ ഒരു ചുറുചുറുക്കു.വീട്ടുകാർ ഭാഗ്യം ചെയ്തവരാ.
@musmus2679
@musmus2679 3 месяца назад
നല്ല നല്ല മാത്രമേ അവതരിപ്പിക്കാവൂ...❤😊നല്ല ഉപദേശം. എല്ലാ റിപോർട്ടർമാരും ആദ്യം ഓർത്തിരിക്കേണ്ട വാക്ക്.👌💯👍
@SEEWITHELIZA
@SEEWITHELIZA 3 месяца назад
സത്യം 🫰🏼👍🏼
@shivbaba2672
@shivbaba2672 3 месяца назад
Urine is isotonic and he can be so healthy that his urine does not have bacteria.( Immune system is health)
@abrahammathews6066
@abrahammathews6066 3 месяца назад
വളരെ മനോഹരം... പ്രിയ പിതാവിന് ആശംസകൾ.. ❤️ചാനൽ അവതാരകയ്ക്ക് ബിഗ് സല്യൂട്ട്.. Old is diamod👆
@SEEWITHELIZA
@SEEWITHELIZA 3 месяца назад
Thank you🫶🏼
@sivajits9267
@sivajits9267 3 месяца назад
എലിസ്സാ.. കുഞ്ഞിനെ... എനിക്ക്... ഒരുപാട്.... ഇഷ്ടം... ആണ്.. കേട്ടോ... നന്നായി വരും... 👏👏👏👌👌👌💞💞💞💕💕💕
@SEEWITHELIZA
@SEEWITHELIZA 3 месяца назад
Thank you🫶🏼💗💗💗
@aiswaryagayathry2761
@aiswaryagayathry2761 3 месяца назад
Appooppantey ചിരി കാണാൻ എന്ത് ഭംഗി അപ്പൂപ്പൻ നല്ല. വിവരം ഉള്ള ഒരു മനുഷ്യൻ ആണ്.. സംസാരം കേട്ടാൽ അറിയാം.. വിനോഭഭാവ . സ്വന്തം. മൂത്രം കുടിക്കും. എന്ന്. കേട്ടിട്ടുണ്ട്. ഈ. അപ്പൂപ്പൻ മൂത്രം കണ്ണിൽ ohichayahu എന്ന കൊണ്ട് കണ്ണു കാണാൻ കഴിയും എന്നു പറയുന്നു
@SEEWITHELIZA
@SEEWITHELIZA 3 месяца назад
അതേ
@Dincy-lp9ss2rq8q
@Dincy-lp9ss2rq8q 3 месяца назад
മേഹനേട്ടൻ്റ ഭാര്യയുടെ അച്ഛൻ സൂപ്പർ ❤❤❤ Thank you Thank you ELlZA❤
@SEEWITHELIZA
@SEEWITHELIZA 3 месяца назад
Thank you ഡിൻസി ചേച്ചി 🫶🏼🤍
@UnniKrishnan-bi5ib
@UnniKrishnan-bi5ib 3 месяца назад
സന്തോഷത്തിന്റെ ചിരി .
@paulkozhikkadan6793
@paulkozhikkadan6793 3 месяца назад
അപ്പാപ്പന്റെ നല്ല ചിരി
@sreedharanp.p6080
@sreedharanp.p6080 3 месяца назад
നല്ല ഉപദേശം നൽകി അച്ചാച്ചൻ ❤️❤️❤️❤️ചിരി കാണാൻ നല്ല ഭംഗി
@SEEWITHELIZA
@SEEWITHELIZA 3 месяца назад
💗
@ponnujose780
@ponnujose780 3 месяца назад
എത്ര നല്ലൊരു അച്ഛൻ. എത്ര നല്ല അറിവുകൾ. മൂത്തവർ ചൊല്ലും മുതു നെല്ലിക്ക, ആദ്യം കൈയ്ക്കും, പിന്നെ മധുരിക്കും. അത് എത്രയോ ശെരി. ഈ അച്ഛനെ ഒരുപാടിഷ്ടം god bles you.🥰🙏🏼🙏🏼🙏🏼
@SEEWITHELIZA
@SEEWITHELIZA 3 месяца назад
Thank you
@Mohandas-lf7kl
@Mohandas-lf7kl 2 месяца назад
നല്ല ഉപദേശം കൊടുത്ത അച്ഛന് നന്ദി
@tessyjohnjoseph8889
@tessyjohnjoseph8889 3 месяца назад
👍 മറ്റൊരു കുഞ്ചൻ നമ്പ്യാർ😂.
@raas650
@raas650 2 месяца назад
ഇത് പോലുള്ള അപ്പൂപ്പന്മാരുണ്ടായാൽ ജീവിതം ധന്യമാവും 😘
@സൗഹാർദ്ധ
@സൗഹാർദ്ധ 3 месяца назад
🥰ഒരുപാട് ഇഷ്ട്ടം
@jayakrishnankappalli5043
@jayakrishnankappalli5043 3 месяца назад
Eliza you are a wonderful presenter. Thoroughly enjoyed your interactions with this great old man.
@SEEWITHELIZA
@SEEWITHELIZA 3 месяца назад
Thank you so much!😍
@VijayaKumar-ju8td
@VijayaKumar-ju8td 3 месяца назад
പഴയ കാലത്ത് ആ കാശ വാ ണി യിൽ രാവിലെ നിലയം തുറന്നു കഴിഞ്ഞാൽ ആദ്യ പരി പാടി സുഭാഷിതം ആയിരുന്നു മഹത് വ്യക്തി കളുടെ കവിത കളുടെ നാല് വരി ചൊല്ലി അതിന്റെ അർത്ഥം പറയുന്ന പണി വളെരെ ഏറെ ജനങ്ങളെ സ്വാധീനി ച്ചിരുന്നു
@SEEWITHELIZA
@SEEWITHELIZA 3 месяца назад
Thank you for the comment🫶🏼
@bijujohn4515
@bijujohn4515 3 месяца назад
Muthachennu big salute god bless you good luck adipoli vedeo thanks maa.m
@SEEWITHELIZA
@SEEWITHELIZA 3 месяца назад
😍
@prabhasasi3207
@prabhasasi3207 3 месяца назад
അടിപൊളി
@thomasthomas-ny6km
@thomasthomas-ny6km 3 месяца назад
Oneday Eliza will be a Star. No doubt.
@SEEWITHELIZA
@SEEWITHELIZA 3 месяца назад
🙏🏼🙏🏼🙏🏼😍
@bindhugopinath218
@bindhugopinath218 3 месяца назад
Big salute❤❤❤❤❤
@VSR-b4g
@VSR-b4g 2 месяца назад
ഈ പ്രായത്തിൽ നല്ല രീതിയിൽ സംസാരിക്കാൻ എന്ന് പറഞ്ഞാൽ ഒരു ഭാഗ്യമാണ് പഴയകാല നല്ല സംസ്കാരങ്ങൾ പഠിപ്പിച്ചു തന്നു🫂🙏🏻
@JestinM-cn7uk
@JestinM-cn7uk 2 месяца назад
എൽസ കുഞ്ഞിപ്പെണ്ണേ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@jacobandco2319
@jacobandco2319 3 месяца назад
Achan naman to you ......people shd learn frm you ..... Yu are very sweet and learned..... Mollu you are very sweet
@SEEWITHELIZA
@SEEWITHELIZA 3 месяца назад
Thank you🫶🏼🤍
@SinduSajeev-oq7no
@SinduSajeev-oq7no 3 месяца назад
നല്ല അച്ഛൻ♥️
@pushparajan7927
@pushparajan7927 3 месяца назад
nalla appuppan
@salymathew7777
@salymathew7777 2 месяца назад
നല്ല മെസ്സേജ് 👍🏻🙏🏻👍🏻🙏🏻
@oziosmans
@oziosmans 3 месяца назад
Interview - Well-done 👌 Be blessed 💟
@SEEWITHELIZA
@SEEWITHELIZA 3 месяца назад
Thank you
@raveendrank74
@raveendrank74 3 месяца назад
Ahangaarmillattha, sumanasullaa, enteACHHANU EniyumDeerkhaayusum, santhoshavum, Eniyumundaavatte, God blessmyGreatfather
@SEEWITHELIZA
@SEEWITHELIZA 3 месяца назад
🤍🤍🤍
@santhoshvarghese8459
@santhoshvarghese8459 3 месяца назад
Dear elizzaaa,,,,orupaadu nalla program 😊
@SEEWITHELIZA
@SEEWITHELIZA 3 месяца назад
Thank you
@paulosept6823
@paulosept6823 2 месяца назад
അച്ഛൻ പുലിയാണ് കെട്ട 🙏🙏🙏🙏🙏🙏
@jayankv8083
@jayankv8083 3 месяца назад
Sweet grandpa we love you.
@jamesoommen
@jamesoommen 3 месяца назад
Muthachan missed Vallamkulam, Vennikulam,
@shibusbasheer1969
@shibusbasheer1969 3 месяца назад
@MohammedUnny
@MohammedUnny 3 месяца назад
Maashaa allah
@usafchermba8367
@usafchermba8367 3 месяца назад
Iddehathe vallandeishtappettupoi❤
@SEEWITHELIZA
@SEEWITHELIZA 3 месяца назад
🤍🤍
@saamikp9759
@saamikp9759 3 месяца назад
Ente ummana und..100 mukalil vayas und..ipolum nadakum..nalla arogyathode ipolum und.. video edukumo
@SEEWITHELIZA
@SEEWITHELIZA 3 месяца назад
ആണോ, എവിടാണ്
@kamalakshanp9100
@kamalakshanp9100 3 месяца назад
Nalla valiachan🎉
@sahadevanem3754
@sahadevanem3754 3 месяца назад
Good health ❤❤❤❤
@rajeevanp1495
@rajeevanp1495 3 месяца назад
നല്ലതേ ചെയ്യാവു എന്ന ഉപദേശം ശിരസ്സാ വഹിക്കുക എലിസാ
@SEEWITHELIZA
@SEEWITHELIZA 3 месяца назад
👍🏼👍🏼😍😍
@jacobandco2319
@jacobandco2319 3 месяца назад
Appa you made me laugh and made me cry ....naman
@SEEWITHELIZA
@SEEWITHELIZA 3 месяца назад
🫰🏼🫰🏼
@shabeerdzire
@shabeerdzire 3 месяца назад
The water of life - John W Armstrong.
@SajuT.K
@SajuT.K 3 месяца назад
Nalla abhimukham abhinandanangal
@SEEWITHELIZA
@SEEWITHELIZA 3 месяца назад
Thank you🫶🏼
@Asadullah-v3k
@Asadullah-v3k 3 месяца назад
മൂത്രം ഒന്ന്‌ പരീക്ഷിച്ചാലോ
@ratheeshsreenilayam8386
@ratheeshsreenilayam8386 3 месяца назад
സംഭവം ശെരിയാണ്. ഈ ചികിത്സ ഉണ്ട്
@SEEWITHELIZA
@SEEWITHELIZA 3 месяца назад
👍🏼👍🏼
@ritto3025
@ritto3025 2 месяца назад
Super🎉❤
@gauthamprakash5615
@gauthamprakash5615 3 месяца назад
സ്വന്തം കുഞ്ഞിക്കണ്ണൻ 🫶🏻♥️
@MarykuttyJacob-yx4iz
@MarykuttyJacob-yx4iz 3 месяца назад
എൽ സമ്മേ കൊച്ചിനു നല്ലതു വരും
@SEEWITHELIZA
@SEEWITHELIZA 3 месяца назад
Thank you🫶🏼
@SreeanandSree
@SreeanandSree 3 месяца назад
🙏🙏
@RafeeqK.B
@RafeeqK.B 3 месяца назад
Dheergha aayus nerunu namaskaram
@SEEWITHELIZA
@SEEWITHELIZA 3 месяца назад
Thank you for the comment 😍
@chandramathikvchandramathi3885
@chandramathikvchandramathi3885 3 месяца назад
👌👌❤️❤️🙏
@SureshSureshT-kd7gs
@SureshSureshT-kd7gs 2 месяца назад
New subrb 👍🎉🎉🎉
@sajinap5265
@sajinap5265 2 месяца назад
എൻറ് വിടിൻറ് അടുത്ത് ഇൻട് രാഘവൻ ഡോക്ടർ 95. വയസ്സ് ആയി ഇപ്പാഴു സൂപ്പറ ഇപ്പോൾ പത്രം വായിക്കു കടയിൽ പേകു
@SEEWITHELIZA
@SEEWITHELIZA 2 месяца назад
എവിടാണത്
@sajinap5265
@sajinap5265 2 месяца назад
@@SEEWITHELIZA കണ്ണൂർ
@alick9587
@alick9587 2 месяца назад
eliza endoru vinayam end nalla molaa
@anoopekek3929
@anoopekek3929 3 месяца назад
ഈ വിദ്യ, കൊള്ളാം😅😅😅😅
@SEEWITHELIZA
@SEEWITHELIZA 3 месяца назад
അതേ 😅
@RajendraNanu-k7z
@RajendraNanu-k7z 3 месяца назад
🙏🌹👍❤️👌🙏
@Anus867
@Anus867 3 месяца назад
🥰🥰🥰🥰
@RameshRamesh-lc5kf
@RameshRamesh-lc5kf 3 месяца назад
🎉🎉❤❤❤❤❤❤
@rajeevanp1495
@rajeevanp1495 3 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shajikader9132
@shajikader9132 3 месяца назад
Ennaal moothrathil mungi kidannaal pore kannum ,mattulla body partsum perfect aayi nilanilkkumallo alle?🤔😉🤣
@bijuthomas3715
@bijuthomas3715 3 месяца назад
ആരെങ്കിലും ചെയ്യുന്ന അശാസ്ത്രീയമായ വിവരക്കേട് മറ്റുള്ളവര്‍ അനുകരിക്കാനും കാഴ്ചതകരാറുണ്ടാവാനും കാരണമാകാം...വിദഗ്ദഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ ആരെങ്കിലും എന്തെങ്കിലും കാണിക്കുന്നത് കണ്ട് അനുകരിക്കാതിരിക്കുക..നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ ഉത്തരവാദിത്വം.
@kamamanasa6674
@kamamanasa6674 3 месяца назад
💯
@Asadullah-v3k
@Asadullah-v3k 3 месяца назад
ഡോക്ടർമാർ കൊറോണക്ക് വാക്സിൻ ദിവ്യ ഔഷധമാണെന്ന് പറഞ്ഞു പറ്റിച്ച്.. അനേകം ആളുകളെ ക്കൊന്നു. കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ. കൊറോള സർട്ടിഫിക്കറ്റിലെ തന്റെ ഫോട്ടോ വിഡ്ഢി യായ മോങ്ങിജി സെക്കൻഡ് കൊണ്ട് എടുത്തു മാറ്റി ഡിലീറ്റ് ചെയ്തു...... പാരമ്പര്യ ചികിത്സകരും സ്വന്തം ഇതുപോലുള്ള അനുഭവങ്ങളുമാണ് നമ്മുടെ യഥാർത്ഥ ഡോക്ടർ
@dusjss8952
@dusjss8952 3 месяца назад
Very good message. Thanks
@ratheeshsreenilayam8386
@ratheeshsreenilayam8386 3 месяца назад
സംഭവം സത്യമാണ്. ഈ ചികിത്സ നിലവിൽ ഉണ്ട്. നമ്പർ തന്നാൽ തെളിവ് സഹിതം ഉത്തരം തരാം. രോഗം മാറിയവരുടെ ലിസ്റ്റ്'. അവരുടെ ഫോൺ നമ്പറും തരാം
@sankarannagath5070
@sankarannagath5070 3 месяца назад
​@@ratheeshsreenilayam8386വളരെ ശരിയാണ്
@mathukuttyvarghese292
@mathukuttyvarghese292 3 месяца назад
Nice
@SEEWITHELIZA
@SEEWITHELIZA 3 месяца назад
Thanks
@UshaprabhaRajNivas
@UshaprabhaRajNivas 2 месяца назад
❤😂
@UshaprabhaRajNivas
@UshaprabhaRajNivas 2 месяца назад
U❤😂
@leelammathomas9864
@leelammathomas9864 2 месяца назад
കൊള്ളാം പക്ഷെ മൂത്രം കുടിച്ചത് മോശമായിപ്പോയി
@citizenkane9222
@citizenkane9222 3 месяца назад
"കണ്ണിൽ എണ്ണ ഒഴിച്ച്....." എന്ന് കേട്ടിട്ടുണ്ട്. ഇത് അതുക്കും മേലെ 😈
@SEEWITHELIZA
@SEEWITHELIZA 3 месяца назад
😅
@sallybaby4561
@sallybaby4561 2 месяца назад
Big salute❤❤❤❤❤❤
@johnkuttykofficial
@johnkuttykofficial 3 месяца назад
@UshaprabhaRajNivas
@UshaprabhaRajNivas 2 месяца назад
❤😂
@mashoodmohammed
@mashoodmohammed 3 месяца назад
❤❤❤❤❤
@sa23vlogs63
@sa23vlogs63 3 месяца назад
❤❤
@BibinChacko-k4h
@BibinChacko-k4h 3 месяца назад
@kamalaraghavan-qb8ke
@kamalaraghavan-qb8ke 3 месяца назад
❤❤
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 3 месяца назад
@mariyakuttyhaseena6794
@mariyakuttyhaseena6794 3 месяца назад
❤❤❤❤❤
@SanthoshKumar-es5og
@SanthoshKumar-es5og 3 месяца назад
❤❤❤
@UshaprabhaRajNivas
@UshaprabhaRajNivas 2 месяца назад
@yogyan79
@yogyan79 2 месяца назад
❤❤❤
@Rama-l1h
@Rama-l1h 2 месяца назад
❤❤❤❤❤❤❤❤
Далее
TRENDNI BOMBASI💣🔥 LADA
00:28
Просмотров 854 тыс.
Himalaya Ayurveda Hospital In Kerala
13:57
Просмотров 155 тыс.