Тёмный

സ്വപ്നം കാണാൻ കഴിയുന്ന വിലക്ക് ടയോട്ട ഇന്നോവയും ക്വാളിസും||TAYOTA_INNOVA||TAYOTA_QUALIS 

Nisarkka Car world
Подписаться 112 тыс.
Просмотров 46 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 235   
@nisarkkacarworld2171
@nisarkkacarworld2171 2 года назад
വീഡിയോ സ്ഥിരമായിട്ട് കാണുന്നവർക്കും ആദ്യമായിട്ട് കാണുന്നവർക്കും 🌹ഹൃദയത്തിന്റെ അടിത്തട്ടിൽ നന്ദി 🤝🤲 ഫോണിൽ വിളിച്ചാൽ കിട്ടിയിട്ടില്ലെങ്കിൽ ഒരുപാട് കോളുകൾ വരുന്ന കാരണമാണ് അല്ലാതെ ഫോൺ
@svpk6870
@svpk6870 2 года назад
🥰🥰🥰🥰👍
@nisarkkacarworld2171
@nisarkkacarworld2171 2 года назад
കോളിസ് 2003 model ആണ് വീഡിയോയിൽ പറയാൻ വിട്ടു പോയോ എന്നൊരു സംശയം ഉണ്ട്
@svpk6870
@svpk6870 2 года назад
@@nisarkkacarworld2171 വിട്ടുപോയി ഞാൻ നോക്കിയാരുന്നു ❤❤❤❤
@mallulover6315
@mallulover6315 2 года назад
@@nisarkkacarworld2171 വിട്ട് പോയി... ആലപ്പുഴയിൽ നിന്നും.. ❤️
@anjoantony504
@anjoantony504 2 года назад
Ikkkaaaa ningalu poliyanuuu nattil eathiyal urappaum Njan varunnundu vandii vangannnn🥰🥰🥰🥰🥰🥰
@noorunooruc2258
@noorunooruc2258 2 года назад
എന്റെ സ്വപ്ന വണ്ടിയാണ് ഇനോവ & കോളീസ് നിങ്ങളുടെ സൗന്ദര്യം സത്ത്യസന്തദായാണ് രണ്ട് വണ്ടിയും ഇഷ്ടമായി ഇപ്പോൾ എടുക്കാൻ ഒരു വഴിയും ഇല്ല എടുക്കുന്ന കാലത്ത് നിങ്ങളും ഞാനും ജീവിച്ചിരിപ്പുണ്ടെങ്കിൽ അപ്പോൾ നോക്കാം എന്തയാലും നിങ്ങളുടെ വീഡിയോ എല്ലാം കാണുന്നുണ്ട്
@sulthan5258
@sulthan5258 2 года назад
Masha allha.... നിസാറിക്കാ ഇങ്ങള് ഒരു ഒന്നന്നര മൊതലാണ് 💯 അള്ളാഹു അനുഗ്രഹിക്കട്ടെ 🥰
@rejiev1657
@rejiev1657 2 года назад
Masha Allah 👍👍👍👌
@അധോലോകംകണ്ണൂർ
നിങ്ങളുടെ സത്യ സന്തത തന്നെ ആണ് നിസാർ എന്ന് പറയുന്ന ആളെ പൂർണ്ണ രൂപത്തിൽ എത്തിക്കുന്ന ❤️🤲🤲മക്കയിൽ നിന്നും ഷഫീഖ് കണ്ണൂർ 🤲❤️
@suhaibmp3024
@suhaibmp3024 2 года назад
ഒരു പാട് ഇഷ്ടായി... ഞാൻ കഴിഞ്ഞ വർഷം നാട്ടിൽ വന്നപ്പോ ഒരു പാട് കാലത്തെ ആഗ്രഹം ആയിരുന്നു ഒരു ആൾട്ടോ അത് വാങ്ങി അത് റെഡി കാശ് 2.50കൊടുത്ത് മഞ്ചേരിന്ന് വാങ്ങിയ ആൾ വല്ലാത്ത pattikal paticha വാങ്ങി നാട്ടിൽ എത്തി കാണിച്ചപ്പോൾ തട്ടിയ വണ്ടി ഡോർ ഒക്കെ മാറിയ ആയിരുന്നു... ഇന്നും അതിന്റെ ടെൻഷൻ മാറില്ല അത്രക് എടുത്ത് vach ഉണ്ടാക്കിയ പൈസ കൊണ്ട് എടുത്ത്.... അയാൾ വല്ലാത്ത pattikal... തിരിച് വേണ്ട പറഞ്ഞിട്ട് പൈസ തരൂല ഞാൻ 10000kurach thannathi ഒരുഡേ വീട്ടിൽ കുണ്ടോയിട്ടുള്ളു... എന്നിട്ടും സമ്മതിച്ചില്ല... മരണം വരെ അയാളെ ഞാൻ ഷബിച് കൊണ്ടേ ഇരിക്കും.... ഇനി വാങ്ങണങ്കിൽ നിങ്ങളെ അടുത്ത് നിന്ന് ആവും insha allh
@suhaibmp3024
@suhaibmp3024 2 года назад
നിസാർക്ക വണ്ടി എന്ത് കുഴപ്പം ഉണ്ടെങ്കിലും അത് തുറന്ന് paranj കൊടുക്കണേ പൈസ കൂടിയാലും വിൽക്കുന്നത് സത്യസന്തമായിട് ആവണേ.... Video ഓരോന്ന് കണ്ടിട്ട് ഒരു പാട് ഇഷ്ടം തോന്നി
@nisarkkacarworld2171
@nisarkkacarworld2171 2 года назад
പ്രിയ സുഹൃത്തുക്കളെ ഇന്നോവ കൊടുത്തു പോയിട്ടുണ്ട് 👍🤲🌹
@jafarparambadan8847
@jafarparambadan8847 2 года назад
🥺
@sharafaroor6419
@sharafaroor6419 2 года назад
🥳
@nizamaroor2791
@nizamaroor2791 2 года назад
🤗✌🏻
@kasaragod.k.p.s7840
@kasaragod.k.p.s7840 2 года назад
🙂
@muhammedashraf.kk.2726
@muhammedashraf.kk.2726 2 года назад
ഉള്ളത് പറയുന്നത് തന്നെ വലിയ ഒരു വിജയം ആണ് എല്ലാവർക്കും...🤲
@riyamolishtam9821
@riyamolishtam9821 2 года назад
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോസ് കാണുന്നെ ആദ്യ വീഡിയോ കണ്ടപ്പോൾ തന്നേ ഒരുപാട് ഇഷ്ടമായി എന്നെ പോലെയുള്ള സാധാരണക്കർക്ക് വാങ്ങാൻ പറ്റിയ വാഹനം മാഷാ അള്ളാഹ് നല്ല വെക്തമായി തന്നേ വണ്ടികളുടെ deatils ഉം പറഞ്ഞു തരുന്നു 🥰🥰സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 💞💞💞
@ramachandhranka654
@ramachandhranka654 2 года назад
ഇങ്ങനെ തന്നെ പറഞ്കൊണ്ട് വേണം കാണിക്കാൻ വാങ്ങുന്നവർക്ക് വിശ്യസിച്ചു വാങ്ങാം സൂപ്പർ അവതരണം
@nisarkkacarworld2171
@nisarkkacarworld2171 2 года назад
👍🌹
@shafeequepgm6030
@shafeequepgm6030 2 года назад
ഇന്ന് ഞാനും എന്റെ ഉപ്പയും സുഹൃത്തുക്കളും മലപ്പുറം madin സ്വലാത്ത് നഗരിയിലേക്ക് പോകുന്ന വഴിക്ക് നിസാർക്കയുടെ നാട്ടിൽ വെച്ച് നമ്മുടെ കാർ ന്റെ ഡയർ പൊട്ടി നോമ്പ് തുറക്കാൻ മലപ്പുറത്ത് എത്തണം എന്ന ഉദ്ദേശത്തോടെ ആണ് വീട്ടിൽ നിന്ന് ഇറങ്ങിയത്... നിർഭാഗ്യവശാൽ ടയർ പൊട്ടി. ഇനി അവിടെ എത്തുമോ....? എന്ന് നമ്മൾ മുഖത്തോട് മുഖം നോക്കി ആലോചിച്ചു..... ഏതായാലും ടയർ നന്നക്കിയിട്ട് പോക അതാ നല്ലത്..... അങ്ങനെ ടയർ അഴിക്കാൻ തുടങ്ങിയപ്പോ തന്നെ ഒരാൾ വന്നു ചോദിച്ചു.... 'എന്തെ വണ്ടിക്ക് പറ്റിയത് ' ടയർ പൊട്ടിയത് ആണ് എന്ന് നമ്മൾ പറഞ്ഞു.... 'നിങ്ങൾ അർജെന്റ് ആയി പോവുക യാണെങ്കിൽ എന്റെ വണ്ടി എടുത്ത് പോയിക്കോ'.... അത്ഭുതം കൊണ്ട് എന്റെ വഴിയിൽ നിന്ന് വീണ്ടും അറിയാതെ വന്നു 'എന്ത് ' എന്ന് മലപ്പുറത്തിന്റെ സ്നേഹത്തിനു മുമ്പിൽ ശരിക്കും ഞെട്ടി 😍.. വേണ്ട നമ്മൾ റെഡി ആക്കിയിട്ട് പോയിക്കോള എന്ന് നമ്മൾ പറഞ്ഞപ്പോ..... ടയർ ഉണ്ടോ.... ജാക്കി, മറ്റ്‌ ടൂൾസ് ഒക്കെ ഉണ്ടോ.....? എല്ലാം ഉണ്ട് നിസാർക്ക വന്നു നോക്കി ജാക്കി ഇതേ ഉള്ളൂ ഈ ജാക്കിയാണെന്നെങ്കിൽ സമയം കുറേ ആകും നിങ്ങൾക്ക് മഗ്‌രിബ് ആകുമ്പോഴേക്കും അവിടെ എത്തേണ്ടേ.. ഞാൻ ഇപ്പൊ വരാം... ഇവിടെ ഒരു ടയർ കടക്കാരൻ ഉണ്ട് അവിടുന്ന് ജാക്കി എടുത്തു വരാം... ശെരിക്കും നിസാർക്കയുടെ സ്നേഹത്തിനു മുന്നിൽ നമ്മൾ ഞെട്ടി..... ജാക്കിയും രണ്ടു പണിക്കാരുമായി നിസാർക്ക വന്നു..... ടയർ മാറ്റി എല്ലാരും happy ആയി... അപ്പൊ നിസർക്കായുട മുഖത്തും ആ ഹാപ്പിനസ് എനിക്ക് കാണാൻ കഴിഞ്ഞു 😍 ഇതുപോലെ ഉള്ള ആളുകൾ ഒക്കെ ഇപ്പോഴും ഉണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്.... അവരോട് പറയാൻ ഉള്ളത് നന്മ മരങ്ങൾ ബാക്കി ഉണ്ട്... അല്ലാഹു നിസർക്കാക്ക് ദീർഗായുസ് ഉള്ള ആഫിയത്ത് നൽകി അനുഗ്രഹിക്കട്ടെ..... ആമീൻ 😍
@nisarkkacarworld2171
@nisarkkacarworld2171 2 года назад
സന്തോഷം അൽഹംദുലില്ലാ നിങ്ങൾ എന്റെ സബ്സ്ക്രൈബർ ആയിരുന്നു അതോ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തതാണോ നിങ്ങൾ നോമ്പ് തുറക്കാൻ അവിടെ എത്തിയോ അതോ സമയം വൈകിയോ ബുദ്ധിമുട്ടാവില്ലെങ്കിൽ നിങ്ങളുടെ നമ്പർ കൂടി എനിക്ക് തരണം നമ്പർ വാങ്ങാൻ സമയം കിട്ടിയില്ല അതുകൊണ്ടാണ് ഉസ്താദിനോട് പ്രത്യേകം പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ പറയണം പ്രത്യേകിച്ച് ഇന്നത്തെ ദിവസം പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയാൽ മാത്രം മതി അസ്സലാമു അലൈക്കും വറഹ്മത്തുള്ള
@nisarkkacarworld2171
@nisarkkacarworld2171 2 года назад
നമ്പർ തരാൻ ഒരിക്കലും മറന്നു പോകരുത് എന്റെ നമ്പർ 9895070532
@shafeequepgm6030
@shafeequepgm6030 2 года назад
@@nisarkkacarworld2171 Valikumussalam 💔 Inshallh ഞാൻ നിങ്ങൾ വീഡിയോ മുമ്പ് കണ്ടിരുന്നു... ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്തത് 😍
@shafeequepgm6030
@shafeequepgm6030 2 года назад
@@nisarkkacarworld2171 നോമ്പ് തുറക്കാൻ ഇവിടെ എത്തി 😍
@shafeequepgm6030
@shafeequepgm6030 2 года назад
@@nisarkkacarworld2171 ഇതിൽ wtsp ഇല്ലേ
@mdkchand3086
@mdkchand3086 2 года назад
നല്ല അവതരണം ❤❤❤❤💐
@harisrayyan9778
@harisrayyan9778 2 года назад
Allahu anugrahikkatte
@rajeshraj-hn2wm
@rajeshraj-hn2wm 2 года назад
ഖത്തറിൽ നിന്ന് രാജേഷ് രാജ് 🧡👍👍
@nisarkkacarworld2171
@nisarkkacarworld2171 2 года назад
താങ്ക്യൂ രാജേശ്വ ചേട്ടാ
@gafooflutekerala5301
@gafooflutekerala5301 2 года назад
ബ്രോ തകർത്തു കട്ട സപ്പോർട്ട്
@nisarkkacarworld2171
@nisarkkacarworld2171 2 года назад
സഹോദരാ എന്റെ എല്ലാ വീഡിയോയും കമന്റ് എഴുതിയ ഒരേ ഒരാൾ നിങ്ങൾ മാത്രമായിരിക്കും പിന്നെ എന്റെ പ്രിയ സുഹൃത്തുക്കൾ ഒരുപാടുണ്ട് എങ്കിലും നേരിൽ കാണാത്ത ഈ പ്രിയ സുഹൃത്ത് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം നന്ദി
@alliswell8765
@alliswell8765 2 года назад
Super anu bro It's super that you talk like this
@sarjassaju5191
@sarjassaju5191 2 года назад
നിസാർക്ക നിങ്ങൾ പൊളിയാണ് ....?👍👍👍👍👏👏👏
@harivlogs8807
@harivlogs8807 2 года назад
നിസാർക്ക ഉയിർ 🔥🔥🔥
@mushakkal609
@mushakkal609 2 года назад
മുഹ്മിന്റെ അളിയൻ masha allah
@muhammedharismu8339
@muhammedharismu8339 2 года назад
കാകു നിങ്ങളുടെ സംസാരം പൊളിയാ
@shuhaibmy9673
@shuhaibmy9673 2 года назад
സൂപ്പർ, ഇടുക്കിയിൽ നിന്ന്
@rilshadpareiyadath3316
@rilshadpareiyadath3316 2 года назад
നിസാർ ക ലോങ്ങ് വീഡിയോ എടുക്കുമ്പോൾ സൗണ്ട് പ്രോബ്ലം വരുന്നുണ്ട് 🥰🥰 ഒരു മൈക്ക് യൂസ് ചെയ്യുന്നത് നല്ലതായിരിക്കും 🙏🙏
@nisarkkacarworld2171
@nisarkkacarworld2171 2 года назад
🤝
@renjukg821
@renjukg821 2 года назад
Nisar ye ellammm open ayittu parayunnathu valare nallathu aaanu,adipoli video,valare eshtapettu 😄✌👍 ethu aanu nalla oru businessman nte quality
@ramkishorkrishna2948
@ramkishorkrishna2948 2 года назад
നാട്ടിൽ വരുമ്പോൾ നേരിട്ട് കാണാം ....
@darkking8911
@darkking8911 2 года назад
Ikka swift marakalle❤️🤝🌹🌹sneha pooravam kashmir
@fousirkamal429
@fousirkamal429 2 года назад
Nalla aagraham undu insha Allah
@Riya-nn7vd
@Riya-nn7vd 2 года назад
സ്ഥിരമായി കാണാറുണ്ട്
@hameedshahala5937
@hameedshahala5937 2 года назад
എനിക്കും വേണം ഒരു വണ്ടി ഇൻശാഅല്ലാഹ്‌
@muneermuni3477
@muneermuni3477 11 месяцев назад
അടിപൊളി
@ഫാറൂഖ്-ഠ6ത
@ഫാറൂഖ്-ഠ6ത 2 года назад
സൂപ്പർ 👍
@minumonu937
@minumonu937 2 года назад
ماشاء الله تبارك الله
@subhirajs1633
@subhirajs1633 2 года назад
Supper icca😍
@ramkishorkrishna2948
@ramkishorkrishna2948 2 года назад
Good review 👍
@haneefaraseena2416
@haneefaraseena2416 2 года назад
Poliyann nigal
@shafeeqrahman6008
@shafeeqrahman6008 2 года назад
നിസർക. സുഖ ല്ലേ
@faisalpalat1336
@faisalpalat1336 2 года назад
നാസർക്കാ എന്നും വീഡിയോ കാണാറുണ്ട് 👍👍👍👍💖💖💖
@firostk2357
@firostk2357 2 года назад
God bless you nisarka
@nisarkkacarworld2171
@nisarkkacarworld2171 2 года назад
👍
@saneersalim9968
@saneersalim9968 6 месяцев назад
Ikka👌👌👌
@sonujacob7432
@sonujacob7432 2 года назад
സൂപ്പർ വണ്ടികൾ
@abhilashkozhikode3537
@abhilashkozhikode3537 2 года назад
Nissarkkaa njan naattilethumbol vilikum..nalla oru kuttyorappulla 7 seater vandi enikku venam ....ningalu superane
@RajeshRajesh-cz2xh
@RajeshRajesh-cz2xh 2 года назад
First watching
@nisarkkacarworld2171
@nisarkkacarworld2171 2 года назад
👍🤲
@just4maimu
@just4maimu 2 года назад
Masha allah
@Shajahanshaji0405
@Shajahanshaji0405 2 года назад
വ അലൈക്കുമുസ്സലാം വ റഹ്മതുള്ളാഹ്...
@sudheermepadath4728
@sudheermepadath4728 2 года назад
ജിദ്ദയിൽ നിന്ന് മേപാടാൻ തിരുവാലി 😍😍😍
@nisarkkacarworld2171
@nisarkkacarworld2171 2 года назад
🤲
@santhoshpunnalil8165
@santhoshpunnalil8165 2 года назад
നല്ല രീതിയിൽ ഉള്ള ഒരു വ്യക്തി
@alborj5142
@alborj5142 2 года назад
Ee sathya santhatha allahu ennum nila nirthatte Aameen Kannuril ninnum thangal
@nisarkkacarworld2171
@nisarkkacarworld2171 2 года назад
തങ്ങളുപ്പാപ്പ 🤲🤝🤝
@alborj5142
@alborj5142 2 года назад
insha allah randu masam kayinnitt nattil varunnund Oru vandi vanganam
@VinuNichoos
@VinuNichoos 2 года назад
nissar bro Supper
@anianees3767
@anianees3767 2 года назад
Innova ente naattile vandi aanallo. Kannur 🥰
@muhammedajmal2798
@muhammedajmal2798 2 года назад
ചെറിയ വാഹനങ്ങൾ കാണുക്കുമോ?
@ranjithps6049
@ranjithps6049 2 года назад
Adipoli.... 👌
@aslamKL1461
@aslamKL1461 2 года назад
Va alaikumussalam
@MohammedMohammed-mg4kl
@MohammedMohammed-mg4kl 2 года назад
Assalamu alaikum wa rahmathullah
@afanmp7693
@afanmp7693 2 года назад
Qataril ninnum 🌹
@harisrayyan9778
@harisrayyan9778 2 года назад
NALLA avatharanam karyangal marachuvekkunnillallo armani vendathu allahuanugrahikkatte
@dinumon2131
@dinumon2131 2 года назад
Nice 👍
@lincechacko7627
@lincechacko7627 2 года назад
Adi poli
@jafarparambadan8847
@jafarparambadan8847 2 года назад
🥰🥰🥰🤝👍അടിപൊളി
@zubairpallangod3560
@zubairpallangod3560 2 года назад
Nizarka njan subair jiddha yil ninnun naattil varumbo anikum venam insha allha naatil kasaragodanu
@abdulsalaam6816
@abdulsalaam6816 2 года назад
VA.alaikum.usalam.
@safvansafu3228
@safvansafu3228 2 года назад
മദീനയിൽ നിന്നും👍
@nisarkkacarworld2171
@nisarkkacarworld2171 2 года назад
🤲🤲🤲🤲🤲🤲🤲🤲
@MohammedMohammed-mg4kl
@MohammedMohammed-mg4kl 2 года назад
Nizaar bhaayi sugalle
@abdulraheemmavilothputhiya4345
@abdulraheemmavilothputhiya4345 2 года назад
VA ALAIKUM SALAM
@shafishafi9319
@shafishafi9319 2 года назад
hai,,👌👌👌
@adamsvlog3889
@adamsvlog3889 2 года назад
from bahrain
@ss-zo1qw
@ss-zo1qw 2 года назад
Nisarkka poli vidos 👍👍👍
@saamikp9759
@saamikp9759 2 года назад
Km paranjillla...qualisinte engine bagam kanichillla...inovayude km paranjillla ..munglass replace ano
@inssmedia9221
@inssmedia9221 2 года назад
Vendaathe kuree vishadheekarikkunnu avashyamullath parayunnillaa
@sameermps9688
@sameermps9688 2 года назад
Qualis model paranjilla
@sherajudeen4839
@sherajudeen4839 2 года назад
Mashaallah
@MohammedMohammed-mg4kl
@MohammedMohammed-mg4kl 2 года назад
Njan Mohammed melattoor
@muhamedrashik332
@muhamedrashik332 2 года назад
@nisarkka car rentinu kodukumo..naattil verumbo 2 maasathinu
@sadiqc-jh6sc
@sadiqc-jh6sc 2 года назад
പതിവുപോലെ വീഡിയോ കാണാൻ വന്ന ഞാൻ ❤
@nisarkkacarworld2171
@nisarkkacarworld2171 2 года назад
🤲
@ash205
@ash205 2 года назад
Kurch swift details chyyumo😎
@ibrahimumbayi2703
@ibrahimumbayi2703 2 года назад
ബാറക്കല്ലാ ആമീൻ
@jisk.a455
@jisk.a455 2 года назад
Super Bro 💞💞💞
@mohammedyaseen9627
@mohammedyaseen9627 2 года назад
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു. ഇക്കാ സിഫ്റ്റ് ഡിസയർ vdi വേണം പ്രസന്റ് കണ്ടീഷൻ നല്ല പക്കാ പേപ്പർ ഹിറ്റായ ഫ്ലഡ് എഫക്ട് കാര്യങ്ങളോ ഇല്ലാത്ത അദർ രജിസ്ട്രേഷൻ വണ്ടി ആയാലും കുഴപ്പമില്ല
@dreamrider5533
@dreamrider5533 2 года назад
പുതിയ വീഡിയോയ്ക്കായി വെയ്റ്റിംഗ്...
@ismailch8277
@ismailch8277 2 года назад
👍👍👍
@sharafaroor6419
@sharafaroor6419 2 года назад
Innova njan ing eduthu...😜
@himeshn9459
@himeshn9459 2 года назад
🥰
@nandanaalakadan2972
@nandanaalakadan2972 2 года назад
👍👍👍👍👍
@ajithnilambur1080
@ajithnilambur1080 2 года назад
👍
@haneefaraseena2416
@haneefaraseena2416 2 года назад
Njanum edukkum oru vandi
@safilsalim4311
@safilsalim4311 2 года назад
First comment
@nisarkkacarworld2171
@nisarkkacarworld2171 2 года назад
🤲
@darkking8911
@darkking8911 2 года назад
Pwolli 💖
@sahadaman4178
@sahadaman4178 2 года назад
Location evideyaanu
@lincechacko7627
@lincechacko7627 2 года назад
Poli
@misharponnani9695
@misharponnani9695 2 года назад
Nisarkka 👍👍👍
@VikasKumar-io6wb
@VikasKumar-io6wb 2 года назад
🥳🔥🔥
@ലത്തീഫ്വൈലത്തൂർ
Nisarka 🌹
@kunjumuhammed6454
@kunjumuhammed6454 2 года назад
👍👍👌
@ameerkizhatturameerkizhatt8346
@ameerkizhatturameerkizhatt8346 2 года назад
ഇതിലും കുറഞ്ഞ വിലയിൽ വണ്ടികൾ സ്വപ്നങ്ങളിൽ മാത്രം
@jayarajoa9922
@jayarajoa9922 2 года назад
🙏👌
@roopeshramesanramesan2631
@roopeshramesanramesan2631 2 года назад
Place evidaa ikka
@rafirafi3841
@rafirafi3841 2 года назад
Hai
@nizam3061
@nizam3061 2 года назад
ഇക്ക സൂപ്പർ 👍👍👍
@thahaldfthaha2020
@thahaldfthaha2020 2 года назад
Ithu evidaya sthalam ikka
@harikrishnanpnair65
@harikrishnanpnair65 2 года назад
Black scorpio
@shahidshahid1598
@shahidshahid1598 2 года назад
First
@vinodbajipadmatheertham3841
@vinodbajipadmatheertham3841 2 года назад
ഒരു കാർ വാങ്ങാൻ ക്യാഷ് റെഡി ആകുമ്പോൾ ഞാൻ വിളിക്കാം, tvm ആണ് ഹോം ഡെലിവറി കാണുമോ
@shifathanziz7692
@shifathanziz7692 2 года назад
Nisarka baleno undo
@nisarkkacarworld2171
@nisarkkacarworld2171 2 года назад
നമ്മുടെ കയ്യിൽ ഇല്ല
Далее
Toyota qualis untold story malayalam
6:52
Просмотров 8 тыс.