Тёмный

സ്വപ്നത്തിൻ്റെ ദിക്കുകൾ | എ.അയ്യപ്പൻ | Malayalam Kavithakal | ആലാപനം |പ്രശാന്ത് കൃഷ്ണൻ 

Dr.A.S.Prasanth Krishnan
Подписаться 3,1 тыс.
Просмотров 3,4 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@parishanalakath8598
@parishanalakath8598 3 месяца назад
ആരും തിരഞ്ഞെടുക്കാത്ത കവിതകളൊക്കെ ഈണമിട്ട് ചൊല്ലി സമർപ്പിക്കുന്ന സാറിന് ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ...❤❤❤
@dr.a.s.prasanthkrishnan6935
@dr.a.s.prasanthkrishnan6935 3 месяца назад
സ്നേഹം
@girijanarayanan86
@girijanarayanan86 3 месяца назад
സാറിൻ്റെ കവിതയ്ക്കായി കാതോർത്തിരിക്കുന്നവനാണ് ഈ പുൽപ്പള്ളിക്കാരൻ'
@shajips5591
@shajips5591 3 месяца назад
മനോഹരം ❤️
@harikrishan3468
@harikrishan3468 3 месяца назад
കവി അയ്യപ്പൻറെ.. ഈ കവിത ചൊല്ലുവാൻ മനസ്സ് കാണിച്ച.. സാറിന് അഭിനന്ദനങ്ങൾ 👏.. കവി അയ്യപ്പൻറെ കവിതകൾ ഇഷപെടുന്ന ഒരു പാട് പേരുണ്ട് സാർ.....❤
@omananilaparayil3010
@omananilaparayil3010 3 месяца назад
എ. അയ്യപ്പൻ എന്ന നിഷ്ക്കളങ്കനായ കവിയുടെ , പച്ചയായ കവിതയുടെ വല്ലാത്ത ആരാധികയാണു ഞാൻ അദ്ദേഹത്തിൻ്റെ കവിതകൾ കേൾക്കാൻ സാധിക്കുന്നതു് ഒരു ഭാഗ്യമായി കാണുന്നു ഒരുപാടു നന്ദി.
@p.ramachandrannambiar8626
@p.ramachandrannambiar8626 3 месяца назад
ആലാപനം അസ്സലായി.
@daisyjacquiline2579
@daisyjacquiline2579 3 месяца назад
ഇടപ്പള്ളിയുടെ അവ്യക്തഗീതം ഒന്നു ചൊല്ലാമോ
@dr.a.s.prasanthkrishnan6935
@dr.a.s.prasanthkrishnan6935 3 месяца назад
ചൊല്ലാം
@RajeshRajeshp-f6w
@RajeshRajeshp-f6w 3 месяца назад
എല്ലാം എന്തൊരു ഭംഗി❤
@gsandhyanamboodiri
@gsandhyanamboodiri 3 месяца назад
❤❤❤
@unnimadhavanr2990
@unnimadhavanr2990 3 месяца назад
@navyarshaji7416
@navyarshaji7416 3 месяца назад
Beautiful ❤
@dr.a.s.prasanthkrishnan6935
@dr.a.s.prasanthkrishnan6935 3 месяца назад
Thank you! 😊
Далее
11 ming dollarlik uzum
00:43
Просмотров 1,4 млн
October 10, 2021
16:43
Просмотров 63 тыс.