Тёмный

സ്വപ്നവീടിന് മുന്നിൽ പച്ചക്കറികളും പൂക്കളും, പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശല വിസ്മയവും ! 

Behindwoods Ice
Подписаться 3,2 млн
Просмотров 209 тыс.
50% 1

Cardea Healthcare Solutions
Website Link : www.cardeahealthcare.in
Contact : 9400345222 , 9400345432
Sulfex Matresses
Contact Number: +91 7902725000
Odakkunnu thamarassery and pookiparamba kottakkal malappuram
Available at all leading stores accross Kerala
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#VidyaSarang #Gardening #HomeGarden
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold
Behindwoods TV Max ▶
/ @behindwoodstvmax
Behindwoods Walt ▶ / @behindwoodswalt
Behindwoods Om ▶ / @behindwoodsom

Кино

Опубликовано:

 

29 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 377   
@BehindwoodsIce
@BehindwoodsIce 2 года назад
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@ezezworld
@ezezworld 2 года назад
Masha Allah 😍kanninum manassinum orupole kulirekunna kazhcha
@chandramathykallupalathing413
@chandramathykallupalathing413 2 года назад
ഇതൊക്കെ കണ്ട് പരിഹസിക്കുന്നവരോ!!!!!!!! അത് അസൂയ ആണ്‌ സഹോദര. വളരെ, വളരെ മനോഹരം. താങ്കളുടെ കഠിനാധ്വാനത്തിനും, ക്ഷമ ക്കും അഭിനന്ദനങ്ങള്‍. കാണുന്ന ആര്‍ക്കും അസൂയ തോന്നുന്ന ഈ പ്രവൃത്തി ഭംഗിയായി കൊണ്ട്‌ നടക്കൂ.
@lekshmi4682
@lekshmi4682 2 года назад
ഇതു കണ്ടിട്ട് ആരാ കളിയാക്കുന്നെ, ഇത് കണ്ടാൽ എല്ലാവരും അത്ഭുതപെട്ട് നിൽക്കതാല്ലേ ഉള്ളൂ 👍👍👍
@zaibu9124
@zaibu9124 2 года назад
ഈ പറഞ്ഞത് സത്യം എനിക്ക് വളരെ ഇഷ്ടമാ ചെടികളൊക്കെ ഇത് എനിക്ക് മറ്റ് കണ്ടിരുന്നെങ്കിൽ ഞാൻ അന്തംവിട്ടു നിന്നേനെ അസൂയക്കാർ പലതും പറയും അതൊന്നും നമ്മൾ കേൾക്കാൻ നിൽക്കരുത്
@mujeebrahman9474
@mujeebrahman9474 2 года назад
Asooya
@manjubinny8997
@manjubinny8997 2 года назад
സത്യം
@muhammedshifin3108
@muhammedshifin3108 2 года назад
Sathyam
@basheerpklr5599
@basheerpklr5599 2 года назад
ഹാവൂ...... ഇത് കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ അല്ലെ ?
@nanduchandran9983
@nanduchandran9983 2 года назад
ഞങ്ങളും കൃഷി ചെയ്യുന്നുണ്ട് പക്ഷേ ഇത് പോലെ ഒരു സ്വർഗ്ഗം നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ് സന്തോഷം ഇത് കണ്ടെങ്കിലും സന്തോഷിക്കാം
@geethak5612
@geethak5612 2 года назад
കൃഷിയോടുള്ള ഈ ഇഷ്ട്ടത്തിനുമുന്നിൽ തല കുനിക്കുന്നു 🙏🙏
@vinitar1474
@vinitar1474 2 года назад
So beautiful house...Lovely ❤️❤️ ഇത്ര മനോഹരമായി ഉദ്യാനം പരിപാലിക്കുന്ന ചേട്ടനും ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട്... വാക്കുകൾക്കതീതം, അതി മനോഹരം 😍😍🥰🥰❤❤
@minibiju8092
@minibiju8092 2 года назад
❣❣❣❣
@ecolife1363
@ecolife1363 2 года назад
കേരളത്തിലെ മിക്ക ചാനലുകളിലും കർഷക പ്രോഗ്രാമിൽ ഈ ചേട്ടന്റെ വീടും പരിസരവും ഞാൻ കണ്ടിട്ടുണ്ട്..4,5, കൊല്ലത്തിന് ശേഷം വീണ്ടും വിദ്യാസാഗർ വീട് കാണിച്ചുതന്നതിൽ സന്തോഷം
@anithamilton8432
@anithamilton8432 2 года назад
അതിമനോഹരം ഇവിടെ വന്ന് നേരിട്ട് കാണാൻ കൊതിയാകുന്നു. ഇനിയും നല്ല പുതിയ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു
@girishkumarkkozhikode3755
@girishkumarkkozhikode3755 2 года назад
മനുഷ്യന്റെ ഏറെ സങ്കടകരമായ ഒരു അവസ്ഥയാണ് ഭ്രാന്ത്.. അതുകൊണ്ട് തന്നെ ഒരിക്കലും ആർക്കും ഭ്രാന്ത് വരല്ലേ എന്ന് ആഗ്രഹിക്കാറുമുണ്ട് .... എന്നാൽ, ഇന്ന് ഏറെ വ്യത്യസ്ഥതയുള്ള ഈ കുടുംബത്തെ കണ്ടപ്പോൾ ആ ആഗ്രഹം ഞാൻ മനസ്സിൽ നിന്ന് പറിച്ചു ദൂരെ കളഞ്ഞു. മാത്രമല്ല, നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു ... അദ്ദേഹത്തിന്റെ ഈ ഭ്രാന്ത് മൂത്ത് ഒരു "നട്ടപ്രാന്തനായി " മാറട്ടെ ... ആ പ്രാന്ത് ഈ കുടുംബത്തിനു മുഴുവൻ പടർന്ന് അവരും മുഴുഭ്രാന്തരായി തീരട്ടെ..! നാട്ടിലെ മറ്റുള്ളവരിലേക്ക് പടർന്ന് ഞാനടക്കമുള്ള ഈ ലോകം മുഴുവൻ നന്മയുള്ള ഈ ഭ്രാന്തരെക്കൊണ്ട് നിറയട്ടെ ...! ആതിഥേയനും .. അവതാരകനും അഭിനന്ദനങ്ങൾ.
@mskalim8409
@mskalim8409 2 года назад
Praki abhinandhichu alle😜😍😄👍😀
@yasminstichingcreation9841
@yasminstichingcreation9841 2 года назад
✨️✨️👍🏻
@prasannakumarn1047
@prasannakumarn1047 2 года назад
Super👌👌👌👍👍👍🙏🙏🙏എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ വീഡിയോ കണ്ടിട്ട് ആരെങ്കിലും കളിയാക്കുവാണെങ്കിൽ അവന്റെയൊക്കെ തലയിൽ കളിമണ്ണായിരിക്കും
@kutvlogs7865
@kutvlogs7865 2 года назад
ഇതുപോലെ ഉള്ള വീഡിയോഒക്കെ പ്രോത്സാഹിപ്പിക്കുക. ജനങ്ങൾക് ഉപകാരം ആകും.....
@sj9918
@sj9918 2 года назад
🌹🌹ഇതിനെയാണ് വിദ്യാഭാസം എന്ന് പറയേണ്ടയത്‌ എന്ന് തോന്നുന്നു. മേൽവിലാസം കിട്ടിയാൽ വളരെ ഉപകാരം ... വന്നു കണ്ടു മനസ്സിലാക്കാൻ.
@malayalitalkz...9506
@malayalitalkz...9506 2 года назад
Kayamkulam, pathiyoor
@sj9918
@sj9918 2 года назад
@@malayalitalkz...9506 Thank you. Will visit once.
@thassusvlog
@thassusvlog 2 года назад
@@sj9918 ente veedu kayamkulam anu ithu vare ingane oru veed kandittilla enthayalum onn pokana mennund
@sj9918
@sj9918 2 года назад
@@thassusvlog I am from Oachira.
@worldmalayalivlogger
@worldmalayalivlogger 2 года назад
എൻ്റെ ചനലിലേക്കും സ്വാഗതം....
@gracymathew2460
@gracymathew2460 2 года назад
ശരിക്കും ഒരു സ്വപ്ന വീട് തന്നെ,really wonderful 👍👍 God bless both of you 🙏
@deepanair8534
@deepanair8534 2 года назад
Togetherness with love for nature created heaven 👏 beautiful
@akhilpvm
@akhilpvm 2 года назад
*ചേട്ടന്റെ ഉള്ളിൽ നല്ലൊരു കലാകാരനുണ്ട് 😍👌 എങ്ങനെ വീടും പരിസരവും നല്ല രീതിയിൽ ഉപയോഗിക്കാം എന്ന് വിദ്യാസാരംഗ് ചേട്ടനിൽ നിന്നും പഠിക്കാനുണ്ട്* 💞✌️
@sj9918
@sj9918 2 года назад
This is architectural engineering. Not dumping some concrete!
@jayasreeramanathan3811
@jayasreeramanathan3811 2 года назад
കണ്ടിട്ട്‌ മതിയാ കുന്നില്ല so beautiful and creative
@susyrenjith6599
@susyrenjith6599 2 года назад
കഷ്ടപ്പെടാൻ മനസ്സുള്ള ഒരു വലിയ കലാകാരൻ, കൃഷിക്കാരൻ. 🌹🌹🌹A big salute for the family👌👌👌
@shynirasheed7644
@shynirasheed7644 2 года назад
മനോഹരമായിട്ടുണ്ട് 🌹🌹👏👏💞
@sumyvdvd4597
@sumyvdvd4597 2 года назад
Great! Aaranukaliyakkunnathu? Kaanumbol manasinu enthoru santhosham
@gopimohan2847
@gopimohan2847 2 года назад
👌👌👌👌എന്തൊക്കെ പറഞ്ഞാലും മതിയാകില്ല... കഴിവ് 👍👍👍👌🙏🙏🙏🙏🌹🌹🌹
@dentalart4698
@dentalart4698 2 года назад
So beautiful we should appreciate their skills, passon and Patience😍😍
@mskalim8409
@mskalim8409 2 года назад
Antha kaazhcha ethokke swopnathil mathre kanan pattu allenkil seenaryil mathram adipoli antha parayuka super
@jeeya8608
@jeeya8608 2 года назад
Very nice 🌹my dream world..very rare... Beautiful model of house keeping... feelings happy in natural way.. ❤ Tnx alot. Keep going 🙏🏻
@neenavasudevan9381
@neenavasudevan9381 2 года назад
Swergam bhumiyil kandu superŕr nannayittunde adipoli
@rimbochilive603
@rimbochilive603 2 года назад
Ayooo enthu beautiful anu njan enta vittelum chayarundu kuppiyill pathumani plastic kalathill okkka nadarundu
@anandamnair9954
@anandamnair9954 2 года назад
Kandittu kothiyakunnu. Wonderful, beautiful
@swathyp.s1293
@swathyp.s1293 2 года назад
പ്രകൃതിയെ ഇങ്ങനെ സ്നേഹിക്കുന്നവരെ കാണുമ്പോ ഒരുപാട് സന്തോഷം .
@deepajoshy7675
@deepajoshy7675 2 года назад
Amazing.u r living in heaven
@lillysebastian915
@lillysebastian915 2 года назад
Amazing, Super Hard Work
@Beautica-mundo
@Beautica-mundo 2 года назад
മനോഹരമായിരിക്കുന്നു
@myangel3636
@myangel3636 2 года назад
Adipoli ennu paranjaal adipoli kaanumbol thanne nalla positive energy
@stonesandpebbles6570
@stonesandpebbles6570 2 года назад
എന്ത് ഭംഗിയാ ....
@vasenthigvr9775
@vasenthigvr9775 2 года назад
ഞാനും ഇതുപോലെ ഇഷ്ടപെടുന്നു
@achamarajan4209
@achamarajan4209 2 года назад
ഒത്തിരി നന്നായി ടുണ്ട്
@reshmageethu6289
@reshmageethu6289 2 года назад
അതിമനോഹരം 👏🏻💕👏🏻💕
@jijikp7959
@jijikp7959 2 года назад
അതി മനോഹരം 🙏🎊🎊🎊🎊🎊🎊
@vincyjohn2151
@vincyjohn2151 2 года назад
Salute you chetta, Amazing👌👌Blessed 🙏
@salithabeautifulsongsalith4095
@salithabeautifulsongsalith4095 2 года назад
Ithokke enganeyaanu undaakkunne.really beautiful
@jishnaek558
@jishnaek558 2 года назад
Wow super atmosphere...👍ennaa bangiyaa kaanan
@krishnageetham7200
@krishnageetham7200 2 года назад
Nallabhangiyund adipoli
@sindhumv6991
@sindhumv6991 2 года назад
Wonderful chetta e garden kanan othiri agrahamundu
@MrBeanTime
@MrBeanTime 2 года назад
എന്ത് ഭംഗി 👌👌👌
@ushadevipp9983
@ushadevipp9983 2 года назад
This is called heaven on earth.
@anriya4053
@anriya4053 2 года назад
Oru rekshayumilla super 👏👏👏👏👏
@alavikp1823
@alavikp1823 2 года назад
Chetta kaliyakkunnavàrod poyi pani nokan parayannam.ingane cheyyunnachettan big salute.
@sandeeps5161
@sandeeps5161 2 года назад
വളരെ നന്നായിട്ടുണ്ട് 👍👍👍
@sheebakrishnan4351
@sheebakrishnan4351 2 года назад
Wonderful ഈശ്വരൻ അനുഗ്ഹിക്കട്ടെ
@lionkingfans4374
@lionkingfans4374 2 года назад
എന്റെ സങ്കൽപ്പത്തിലെ വീടാണ് സ്വപ്ന വീട് കണ്ടപ്പോൾ തോന്നിപ്പോയി സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല ഈ കുംടുംബത്തിന് എല്ലാം നന്മകളും നേരുന്നു ഒരു വ്യക്തിയുടെ സ്വപ്നങ്ങൾക്ക് ചിറകുകളായി കുടെ നിന്ന മറ്റ് അംഗങ്ങൾക്കും ബിഗ് സലൂട്ട്
@shifasameershifasameer839
@shifasameershifasameer839 2 года назад
മനസിന് സന്തോഷം നൽകുന്ന വീഡിയോ 👍👍
@jasmimujeeb6787
@jasmimujeeb6787 2 года назад
Ohhh superve kandittt kodiyaaavunnu kaliyaaakuuunnavar kusumbbb kond parayunnnaddaaaannn eniyum edpole orupaaad cheyyaaaan deyvam anugrahikkatte
@elizabethmm469
@elizabethmm469 2 года назад
വളരെ മനോഹരം
@mayadev298
@mayadev298 2 года назад
Valare manoharam.Abhinandanagal
@artistash8258
@artistash8258 2 года назад
സർഗ്ഗം തന്നെ ❤️
@user-gs5fq6qr8u
@user-gs5fq6qr8u 2 года назад
Liziqi യെ ഓർമവന്നു.കേരളത്തിലും ഉണ്ടല്ലേ ഇതുപോലുള്ള ആളുകൾ 👌👌👌🥰🤩💓
@leena-godsmusicismylife7556
@leena-godsmusicismylife7556 2 года назад
Yes
@niranjanas5946
@niranjanas5946 2 года назад
അതിസുന്ദരം.
@jessievarghese9844
@jessievarghese9844 2 года назад
Awesome, mind blowing. I feel its heaven on earth. Absolute hard work and passion. Loved it 😍😍
@radhikasunil9280
@radhikasunil9280 2 года назад
No words .....super......,,🙏🙏🙏
@salithabeautifulsongsalith4095
@salithabeautifulsongsalith4095 2 года назад
Athimanoharam.good effort.
@pgpadmapriya8559
@pgpadmapriya8559 2 года назад
Anthu bhangiya.vivaramillathavar asuya kondau paraunnatha. Super 🙏🙏🙏
@santhinikhil4083
@santhinikhil4083 2 года назад
Ente veedanengilennu aagrahichu poyi super
@reebamanoj9628
@reebamanoj9628 2 года назад
Sooper anikkumishta chediyum krishiyum👍👍👍👍🙏🙏🙏
@najeeshps306
@najeeshps306 2 года назад
മനോഹരം 👌👌
@vigiratheesh637
@vigiratheesh637 2 года назад
അതിമനോഹരം ❤❤❤❤❤
@padmininair1519
@padmininair1519 2 года назад
ആ പീച്ചിങ്ങാ നോർത്തിന്ത്യയിൽ ഉണ്ടാകുന്നതാണ്. കണ്ടപ്പോൾ തന്നെ മനസ്സിലായി ഞങ്ങൾക്ക് ഇവിടെ കിട്ടുന്നത് ആ പീച്ചിങ്ങ ആണ് നല്ലതാണ് ചപ്പാത്തിക്ക് ഒക്കെ കറിവെച്ചു കൂട്ടാൻ. എന്ത് രസമാണ് കാണാൻ. സൂപ്പറായിട്ടുണ്ട്. സൂര്യകാന്തി ഒക്കെ എന്തു ഭംഗിയാണ് കാണാനാ.
@shalimg2983
@shalimg2983 2 года назад
Endhinu vimardikkanm. Superanallo.
@jayamidhila1481
@jayamidhila1481 2 года назад
ജീവിതം ജീവിക്കുന്നവർ... എന്ന heading ലും നല്ലത് "ജീവിതം മനോഹരമായി ജീവിച്ചു ജീവിക്കുന്നവർ"... എന്നു വേണം. എത്ര മനോഹരമാണ് അദ്ദേഹത്തിന്റെ വീടും garden നും കാണുമ്പോൾ തന്നെ ഒരു Positive energy feel ചെയ്യുന്നു. ഇദ്ദേഹത്തിന്റെhard work ഉം കഴികവുകളും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.... ❤️❤️❤️👌👌👌👍👍👍🥰🥰🥰
@sreesvlog-closetonature7323
@sreesvlog-closetonature7323 2 года назад
അതിമനോഹരം
@priyap3732
@priyap3732 2 года назад
Art and craft work is amazing 👏
@thamsithamzzz563
@thamsithamzzz563 2 года назад
Wow...masha allh...onnum parayanilla...
@nimmychandy2084
@nimmychandy2084 2 года назад
Big salute
@akber555
@akber555 2 года назад
ഭൂമിയിലെ ഒരു സ്വർഗം
@TG-qh8gm
@TG-qh8gm 2 года назад
Adipoli 👌🌹
@rasheedafakrudeen9783
@rasheedafakrudeen9783 2 года назад
അതി മനോഹരമായ കാഴ്ച .
@pradeeshps2870
@pradeeshps2870 2 года назад
Chatta supper. Otthiri eshtamayi
@BG-wx6ww
@BG-wx6ww 2 года назад
നല്ല ഭംഗി
@rajanimahesh2476
@rajanimahesh2476 2 года назад
കൊതിയാകുന്നു , അതി മനോഹരം
@rincygeo
@rincygeo 2 года назад
മനോഹരം
@prameelanoel2529
@prameelanoel2529 2 года назад
Respect You dears 🙏🙏🙏🙏🙏 Thanks May God Bless You ❤️❤️❤️❤️❤️So Beautiful 🌹🌹🌹🌹
@sheelamohanbabu1302
@sheelamohanbabu1302 2 года назад
Amazing ഗാർഡൻ and gardner
@tessyxavier438
@tessyxavier438 2 года назад
Super hats off to you
@shilaramjig2841
@shilaramjig2841 2 года назад
Great artist. Proud of you Sir
@umasreenivasan3750
@umasreenivasan3750 2 года назад
Incredible creativity
@easyrecipes3329
@easyrecipes3329 2 года назад
Super work
@thasmiyathasmi9708
@thasmiyathasmi9708 2 года назад
Super keep it Sir Your are given good idea for me thanks sir
@queensofbeauty8948
@queensofbeauty8948 2 года назад
Adipoli sir super
@ajinthomas203
@ajinthomas203 2 года назад
എന്താ പറയാ മനോഹരം 'കൊതിയാവുന്നു
@swapnas7411
@swapnas7411 2 года назад
Super chetta 👍
@Alokia5105
@Alokia5105 2 года назад
നല്ല video ... റിപ്പോർട്ടർ വളരെ നന്നായിട്ടുണ്ട്. ശരിക്കും സ്വർഗം
@sheelavasudevan8620
@sheelavasudevan8620 2 года назад
Vannal nearittu kaanan pattumo valiya agraham undu
@minis5140
@minis5140 2 года назад
Fantastic.... 🌹🌹🌹
@priyasworld519
@priyasworld519 2 года назад
എത്ര മനോഹരം👌🏻👌🏻😍😍
@rajiragavan7048
@rajiragavan7048 2 года назад
Ethokke kandu kaliyakkunnavare anthu parayana , athonnum oru mindum cheyyathirikkuka athanu vendathu, all the best😊😊
@rajeshpochappan1264
@rajeshpochappan1264 2 года назад
സൂപ്പർ 🌹👍
@geethamurali5962
@geethamurali5962 2 года назад
Beautiful
@jincyjesudas786
@jincyjesudas786 2 года назад
Congrats. Wonderful
@reshmarajesh2874
@reshmarajesh2874 2 года назад
Super chetta
@susanninan8006
@susanninan8006 2 года назад
Arrangements super. ,,,👍👍👍
@Nafi211
@Nafi211 2 года назад
Super ayittudu. Very good
@sreelekhaharindran286
@sreelekhaharindran286 2 года назад
Very very creative🙏🏻🙏🏻🙏🏻🙏🏻
@linibinu9660
@linibinu9660 2 года назад
മനോഹരം ഗോഡ് ബ്ലെസ് യൂ
Далее
Symmetrical face⁉️🤔 #beauty
00:15
Просмотров 4,9 млн
КОТ УПАЛ 😅😆 #аниме #кот
0:58
Просмотров 1,4 млн