Тёмный

സ്വയം മരണത്തിലേക്ക് പോയ മാസ്റ്റർ സുരേഷ്...... | Lights Camera Action - Santhivila Dinesh 

LIGHTS CAMERA ACTION
Подписаться 204 тыс.
Просмотров 81 тыс.
50% 1

ഒൻപതാം വയസിൽ മികച്ച ബാലനടന്റെ ദേശീയ പുരസ്കാരം നേടിയ മാസ്റ്റർ സുരേഷ് ...... രണ്ട് ദേശീയ അവാർഡും ഒരു സംസ്ഥാന അവാർഡും നേടിയ ബാലതാരം. രജനി കാന്തിന്റേയും കമൽഹാസന്റേയും ഭാഗ്യരാജിന്റേയും ഒപ്പം അഭിനയ മാറ്റുരച്ച ബാലനടൻ .......
നിനച്ചിരിക്കാത്ത നേരത്ത് വിട പറഞ്ഞു പോയ ഹതഭാഗ്യൻ.....!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 116   
@jahangheermoosa5685
@jahangheermoosa5685 6 месяцев назад
സത്യം പറഞ്ഞാൽ സുരേഷിനെ കുറിച്ചു അടുത്ത സമയത്തും ഇപ്പോൾ എവിടെ ആയിരിക്കും എന്നു ആലോചിച്ചിരുന്നു പക്ഷേ ഇപ്പോൾ ഇതറിഞ്ഞപ്പോൾ വലിയ സങ്കടമാണ് വരുന്നത്.
@squaremedia-n5u
@squaremedia-n5u 6 месяцев назад
കാവേരി എന്റെ നാട്ടുകാരിയാണ്. തിരുവല്ലയിലെ കണ്ണായ സ്ഥലം വിറ്റ് സിനിമ ചെയ്തു മുടിഞ്ഞു എന്നത് സത്യമല്ല കാരണം ആ കണ്ണായ സ്ഥലവും വീടും ഇപ്പോഴും അവരുടെ പേരിൽ തന്നെയാണ് അവരുടെ അമ്മയും സഹോദരനും ഫാമിലിയും ഇപ്പോഴും അവിടെയാണ് താമസിക്കുന്നത്. പിന്നെ കാവേരി 4 ഭാഷകളിലായി സിനിമ നിർമിച്ചു സംവിധാനം ചെയ്യുന്നു എന്ന് പറഞ്ഞല്ലോ, അത് അവർക്ക് പുത്തരിയല്ല ഇതിനു മുൻപും കാവേരി തെലുങ്ക് പടം നിർമിച്ചു കോടികൾ സമ്പാദിച്ചിട്ടുണ്ട്. രണ്ട് പേരും തമ്മിൽ പിരിയാനുള്ള കാരണം എന്താണെന്ന് അറിയില്ല, അതിപ്പോ എന്ത് തന്നെയായിരുന്നാലും അതിൽ മുങ്ങി താണ് ജീവിതം നിരാശപ്പെട്ടു ജീവിച്ചു തീർക്കാതെ അന്തസ്സായി ജോലി ചെയ്തു അഭിമാനത്തോടെ തല ഉയർത്തി ജീവിക്കിന്നുണ്ടല്ലോ ❤❤❤
@ASHASERIL
@ASHASERIL 6 месяцев назад
Entey suhruthey...ithokkey chumma kettu chirikkuka....allathey replay koduthottu oru karyavumilla.......
@asharafsiddike7383
@asharafsiddike7383 6 месяцев назад
ചെറുപ്പത്തിൽ ഞങ്ങളുടെ ഹീറോ ആയിരുന്നു സുരേഷ് RIP 🌹
@suneeshmvmv7006
@suneeshmvmv7006 4 месяца назад
ഒരുപാട് മലയാളം തമിഴ് സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് മാസ്റ്റർ സുരേഷ്
@RamakrishnanK.V-pm3hd
@RamakrishnanK.V-pm3hd 3 месяца назад
😊😊
@unni9603
@unni9603 2 месяца назад
ഞാൻ കുഞ്ഞായിരിക്കുമ്പോൾ കണ്ടിട്ടുണ്ട്,.... കൗഡിയർ ശ്രീ വിലാസ് lane ഇൽ താമസിച്ചിട്ടുണ്ട്... She didn't get the fame she deserved in malaalam movies, aayirathil oruvan മണിച്ചേട്ടന്റെയും ചേച്ചിയുടെയും kpac അമ്മയുടെയും വളരെ ഹൃദയ സ്പർശിയായ സിനിമ ആണ് ... Natural beauty as well as actress ❤️
@shajia5718
@shajia5718 6 месяцев назад
നസീർ സാർ കാലാവർത്തിയാണ്. മരണപെട്ടാലും നിത്യഹരിത നായകനാണ്. മലയാള ഗാനങ്ങൾ നിലനിൽക്കുന്നിടത്തോളം നസീർ സാർ അമരനാണ്.
@jmhassankhan8776
@jmhassankhan8776 6 месяцев назад
ഞാൻ സുരേഷിനെ ഇഷ്ടപെട്ടത് "കർത്തവ്യം " എന്ന സിനിമയാണ്. ജഗതി ശ്രീകുമാറിനോടപ്പമുള്ള അഭിനയം. പിന്നെ" മൈ ഡിയർ കുട്ടിച്ചത്തൻ "
@rajanbalan7767
@rajanbalan7767 6 месяцев назад
നായാട്ട് സിനിമയിൽ ജയേട്ടന്റെ ചെറുപ്പം റോൾ സുരേഷ് ആയിരുന്നു പിന്നെ കോളിളക്കം സിനിമയിൽ സോമന്റെ ചെറുപ്പം റോളും സുരേഷ് ആയിരുന്നു പ്രണാമം 🙏
@jayakumartn237
@jayakumartn237 6 месяцев назад
ദിനേശേട്ടാ അഭിനന്ദനങ്ങൾ ഞാൻ എല്ലാ പരിപാടികളും കാണാറുണ്ട് നല്ല അവതരണം നസീർ സാറിനെക്കുറിച്ചുള്ള എപ്പിസോഡുകൾ എനിക്ക് വളരേയേറെ ഇഷ്ടമായി എല്ലാം സൂപ്പർ തന്നെ ഒരായിരം നന്ദി❤❤❤
@HaneefaTt-od9sz
@HaneefaTt-od9sz 6 месяцев назад
പഴയ പ്രേം നസീർ ചിത്രങ്ങളിൽ ഒക്കെ ബാലതാരമായി വന്ന മാസ്റ്റർ സുരേഷ് പടയോട്ടം എന്ന ചിത്രത്തിൽ ജലജയുടെ ചെറുപ്പം ഒക്കെ അഭിനയിച്ചത് മാസ്റ്റർ സുരേഷ് എന്ന സൂര്യകിരൺ ആയിരുന്നു ..
@Prabha-kt7yc
@Prabha-kt7yc 6 месяцев назад
മാസ്റ്റർ സുരേഷിന് ആദരാഞ്ജലികൾ🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹 പുണ്യ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ബാലതാരങ്ങൾ ആയിരുന്നപ്പോൾ നമ്മൾ കണ്ടു പിന്നെ നമുക്ക് അറിഞ്ഞുകൂടാ സുരേഷിനെ പറ്റി കേട്ടപ്പോൾ മനസ്സിൽ ഒരുപാട് സങ്കടം ഉണ്ടായി... 😭 ഇത് പ്രേക്ഷകരെ എത്തിച്ചു തന്ന ദിനേശൻ സാറിന് നമസ്കാരം🙏🏼🙏🏼👍🏼👍🏼👍🏼🌹🌹🌹
@shyamettantesmithukkutti
@shyamettantesmithukkutti 6 месяцев назад
നമസ്കാരം ദിനേശ്ഏട്ടാ. ഇന്ന് ചേട്ടന്റെയും സിന്ധു ചേച്ചിയുടെയും വിവാഹ വാർഷിക ദിനം ആണെന്ന് ഞാൻ ഓർമിക്കുന്നു. ചേട്ടന് മംഗളാശംസകൾ നേരാൻ രാവിലെ മുതൽ ഞാൻ വിളിക്കുന്നു. പക്ഷേ ചേട്ടൻ ഫോൺ എടുത്തില്ല. തിരക്കിലാണെന്ന് അറിയാം. അതുകൊണ്ടാണ് ചേട്ടൻ ഇന്ന് ഇട്ട വീഡിയോയുടെ കമന്റ് ബോക്സിൽ വന്ന് ഞാൻ ആശംസകൾ നേർന്നുകൊണ്ട് എഴുതുന്നത്. ചേട്ടനും സിന്ധു ചേച്ചിക്കും എന്റെ വിവാഹ വാർഷികദിന മംഗളാശംസകൾ. 🌹🌹🌹🥰🥰🥰😍😍😍🙏🙏🙏
@santhiviladinesh6091
@santhiviladinesh6091 6 месяцев назад
ഒരുപാട് സന്തോഷം ........ നിനക്ക് സുഖമാണല്ലോ......
@jayashreeks9417
@jayashreeks9417 6 месяцев назад
പാണ്ഡ്യൻ സ്റ്റോഴ്സ് മലയാളത്തിലെ സാന്ത്വനം സീരിയൽ !
@indian6346
@indian6346 6 месяцев назад
പാട്ടു മാറിപ്പോയി.വാ ,വാ ,വാത്തിയാരേ വാ ഈ പാട്ടാണ് ശരി.
@sheelanair3621
@sheelanair3621 6 месяцев назад
സത്യം പറഞ്ഞാൽ ഞാനും സുരേഷ് യെന്ന ബാല തരം ആരാണ് ഇപ്പോൾ യെന്നു പോലു അറിയില്ലായിരുന്നു. അറിഞ്ഞപ്പോ ൾ സങ്കട വാർത്തയാണ് കേട്ടത്
@jabirparambath3313
@jabirparambath3313 6 месяцев назад
Main vishayam 15:01
@wincyv7079
@wincyv7079 6 месяцев назад
😁🙏
@SirajMogral-s6f
@SirajMogral-s6f 6 месяцев назад
Mamukkoya Abhinayiccha Pazhaya Padangal Kanaan innum Enthu Rasamaan.❤❤😊😊❤❤❤
@priyamvadakr5891
@priyamvadakr5891 6 месяцев назад
കാര്യങ്ങൾ ഇത്രയും നീട്ടി നീട്ടി പറയാതെ ചുരുക്കി പറഞ്ഞു കൂടെ കാരണം ആർക്കും സമയമില്ലല്ലോ from dr Rajendran kilimanoor
@raxinmoon631
@raxinmoon631 6 месяцев назад
ഹോമിയോ? ആയൂർവേദം?
@binoshkannan4960
@binoshkannan4960 6 месяцев назад
സാറ് പറഞ്ഞ പാട്ട് മുന്താണി മുടിച്ചിയില്ല (എക്ക് രാത്തിരി) സകലകലാ വല്ലഭൻ നിലാണ്
@sunithapremkumar9756
@sunithapremkumar9756 6 месяцев назад
Valare.changootathode.oro.karyangalum..parayunna.sir... Ante.namaskaram.,
@LolliPop-pg8gi
@LolliPop-pg8gi 6 месяцев назад
Sir...80 kalile pazhaya bala tharengale kurichu videos cheiyu. Master Aravind, baby Sumathi,master vimal,ponnambili aravind, prashobh angane ethra ethra kuttikal. Ivare okke kandaanu njangal valarnnathu. Expecting more videos
@sathidevi5669
@sathidevi5669 6 месяцев назад
God bless you Sir 🙏.
@rejigopinathrejigopinath6968
@rejigopinathrejigopinath6968 6 месяцев назад
നേത്തു രാത്രി അമ്മാ.. എന്ന പാട്ട് മുന്താണി മുടിച്ച് എന്ന പടത്തിൽ അല്ല. സകല കലാ വല്ലഭൻ എന്ന പടത്തിലാണ്...
@santhiviladinesh6091
@santhiviladinesh6091 6 месяцев назад
ശെരിയാ
@santhiviladinesh6091
@santhiviladinesh6091 6 месяцев назад
കണ്ണേ തുറക്കണം സ്വാമി എന്ന പാട്ടാണ് ........
@Boopathydubai
@Boopathydubai 6 месяцев назад
True, I have noticed many wrong information about Tamil movies in his channel
@Sharu201
@Sharu201 6 месяцев назад
അതെ സഹലക ലാ വല്ലഭൻ കമലഹാസൻ അംബിക.
@safuwankkassim9748
@safuwankkassim9748 6 месяцев назад
നല്ല അവതരണം വിഷമം തോന്നിയ എപ്പിസോഡ്
@sumavenugopalan2636
@sumavenugopalan2636 6 месяцев назад
Sir, I enjoyed your presentation. You are a natural. Thiruvananthapuram slang ulla Malayalam. Athonnum maattaathe valare thanmayathwathode mukham moodikal illaathe valare fluent aayi oro kaaryangalum avatharippichu. Ugran. Pakshe oru suggestion thonni:- title of the video Master Suresh aanu. Ee video il aa sambhavathinu praadhaanyam illaayirunnu. Last portionil aanu athekkurichu thaankal paranjathu. Idaykku njaan veendum video title nokki. Ee point eppol varum eppol varum ennu wait cheythu. Ennepole thonniya aarenkilumokke kaaanum. Ivide vere aaro similar comment ittittund. So a humble request. Title enthaano athu aadyam present cheythaal nannaayirunnu. Athinu importance koduthittu pinneedu mattullavarekkurichu parayaamaayirunnu. Sreekumar sir nu vendi separate oru video cheythaal mathiyaayirunnu. Aadyamaayi Sir nte channel kanda oru vyakthiyude abhipraayam aanu. Thettaayenkil kshamikkuka.
@ukn1140
@ukn1140 6 месяцев назад
😮netha രാത്രി യമ്മ ഈ പാട്ടു sakalakalavallabanilethanu
@santhiviladinesh6091
@santhiviladinesh6091 6 месяцев назад
ശെരിയാ........ കണ്ണ് തുറക്കണം സാമി എന്ന പാട്ടാണ്
@thadiyoorkaleshkumarkalesh7938
@thadiyoorkaleshkumarkalesh7938 6 месяцев назад
ഗുഡ്
@nakshatra8209
@nakshatra8209 6 месяцев назад
You can speak sooooooooo well
@mrk6564
@mrk6564 6 месяцев назад
മാസ്റ്റർ രഘുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@AngelLawrence-u1w
@AngelLawrence-u1w 6 месяцев назад
Master Rehu thamil cinimail Karan enna nadananu
@AngelLawrence-u1w
@AngelLawrence-u1w 6 месяцев назад
Nethu radhthiri Amma pattu Kamalahasante sahalakala vallaban enna cinima
@dileeptg5142
@dileeptg5142 6 месяцев назад
Here read about Surya Kiran... in Telugue news. Master Reghu???
@praveenkumarpraveen1937
@praveenkumarpraveen1937 6 месяцев назад
വെറുതെ സമയം കളയാൻ വലിച്ചു നീട്ടികൊണ്ട് പോവുകയാണ്...
@santhoshsanthoshkumar586
@santhoshsanthoshkumar586 6 месяцев назад
പണ്ടു, മാസ്റ്റർ രഘുവും, മാസ്റ്റർ സുരേഷും പ്രേനസിർ
@ndbinny70
@ndbinny70 6 месяцев назад
Dinesh, eatta..,! Nayyttu rahthri amma, entha gaanam, kamalhassan abinaycha Sakalakala vallaban , entha cinema annutto..!!😊
@santhiviladinesh6091
@santhiviladinesh6091 6 месяцев назад
ശെരിയാ.
@baijumanasseril1754
@baijumanasseril1754 6 месяцев назад
ഇയാൾ ഏത് സിനിമയാ സംവിധാനം ചെയ്തത്?
@junaidcm4483
@junaidcm4483 6 месяцев назад
👍👍👍🌹🌹🌹🌹
@marymarysexactly
@marymarysexactly 6 месяцев назад
🙏👍👍
@santhoshsanthoshkumar586
@santhoshsanthoshkumar586 6 месяцев назад
ഞാൻ ഇന്നെപ്പോഴോ ഓർത്തു താങ്കളെ എന്തുകൊണ്ട് താങ്കൾ ആരെയും സഹായിക്കുന്നില്ലായെന്ന് അതിനുത്തരം കിട്ടി സഹായിക്കുന്നതറിയണം ജനം ഇന്നത്തെ ട്രെന്റ്
@shajusajuttan7852
@shajusajuttan7852 6 месяцев назад
സുഹൃത്തുക്കൾ, തള്ള് എന്ന് പറയുന്നുണ്ടെങ്കിൽ. നിങ്ങൾ തള്ളുവീരൻ തന്നെ!😜😜😜
@victorantony8903
@victorantony8903 6 месяцев назад
@shubhababushubhababu886
@shubhababushubhababu886 6 месяцев назад
👍
@basheerbasheer1679
@basheerbasheer1679 6 месяцев назад
Eppol avar arinju kanum
@Lucytitu
@Lucytitu 6 месяцев назад
❤🙏🏾
@manulal5040
@manulal5040 6 месяцев назад
Shanthi kavadam dineesh annan ki jai
@mohammadrasheedShihab
@mohammadrasheedShihab 6 месяцев назад
അണ്ണൻ ❤
@rajeshr-tk4nu
@rajeshr-tk4nu 6 месяцев назад
Ningal കുറച്ച് കൂടി updated ആകണം. നസീർ , ഷീല എല്ലാം കലഹരണം ആയി. ഈ നൂറ്റാണ്ടിലെ സംഭവങ്ങൾ പറയണം
@sameerchemmazhathu4473
@sameerchemmazhathu4473 6 месяцев назад
സൂര്യകിരണിനെ ഇപ്പോഴുള്ള തലമുറ ഓര്‍ക്കണ സിനിമ നിങ്ങള്‍ വിട്ടുപോയി മനു അങ്കിള്‍ അതിലെ ഇക്രു ഞങ്ങടെ മനസ്സില്‍ നിന്ന് പോകില്ല
@geethakrishnan9857
@geethakrishnan9857 6 месяцев назад
അത് സൂര്യകിരൺ ആയിരുന്നോ എനിക്ക് ആ കുട്ടിയെ വലിയ ഇഷ്ടം ആണ്
@ncnc1882
@ncnc1882 6 месяцев назад
Alla
@tosureshkkr
@tosureshkkr 6 месяцев назад
ഇക്രു സൂര്യകിരൺ അല്ല....
@chakkare100
@chakkare100 6 месяцев назад
🙏🌹❤️🌹🙏
@sameerchemmazhathu4473
@sameerchemmazhathu4473 6 месяцев назад
ലാഗേഷ്...
@vahab5074
@vahab5074 6 месяцев назад
Good morning 🌄
@josephsalin2190
@josephsalin2190 6 месяцев назад
നിങ്ങളെന്തുകൊണ്ട് ബംഗ്ലാവിൽ ഔത എന്ന സിനിമയിൽ ഭാവനയ്ക്ക് പകരം സുചിതയെ നായികയാക്കാൻ ശ്രമിച്ചില്ല
@VisanthcvCv
@VisanthcvCv 6 месяцев назад
Anaanna❤ now
@VisanthcvCv
@VisanthcvCv 6 месяцев назад
Sir thambiy sir na kunanatharrinu
@francisbabubabu
@francisbabubabu 6 месяцев назад
R I P 😢
@anilkumarp6518
@anilkumarp6518 6 месяцев назад
അണ്ണാ 😊
@SujaJustin-s6j
@SujaJustin-s6j 6 месяцев назад
Kaveri came to qatar every month for 2 weeks..in a villa......for..
@RemyaKoduvilla
@RemyaKoduvilla 6 месяцев назад
😢
@ajipk6353
@ajipk6353 6 месяцев назад
Episode nte neelam kuraku boring 😐
@bindu9434
@bindu9434 6 месяцев назад
സിന്ധു ഒറ്റപ്പാലം അല്ല ചെറുതുരുത്തി ആണ്. തൃശ്ശൂർ ജില്ല ഒരു പാലം കടന്നാൽ പാലക്കാട്‌ ജില്ല
@sameerchemmazhathu4473
@sameerchemmazhathu4473 6 месяцев назад
മീരാജാസ്മിന്‍റെ ഒരുകട്ടൊണ്ട്
@karunan1163
@karunan1163 6 месяцев назад
ചുരുക്കിപ്പറ സുഹൃത്തോ
@preethap1927
@preethap1927 6 месяцев назад
കാവേരിയുടെ ഭർത്താവല്ലേ 🤔
@jancygeorge4385
@jancygeorge4385 6 месяцев назад
Yes
@girishsreekumar1855
@girishsreekumar1855 6 месяцев назад
ഉദ്യമിക്കുക എന്ന വാക്കിന്റെ അർത്ഥം ദയവായി ഒന്ന് നോക്കു.
@prinscharles4817
@prinscharles4817 6 месяцев назад
👍👋
@Ushadevi-rf2sv
@Ushadevi-rf2sv 6 месяцев назад
നിങ്ങളൾ ഞങ്ങളുടെആണെന്ന് ആരാ പറഞ്ഞത്
@dineshpai5777
@dineshpai5777 6 месяцев назад
Master Suresh marakkilla Dinesh sir
@ajithknair5
@ajithknair5 6 месяцев назад
നിന്ന് പോയ ഹൃദയം വീണ്ടും സ്പന്ദിക്കാൻ അപ്പോത്തിക്കരിക്കാർ കൊടുക്കുന്ന ഇടി ഒരൊന്നൊന്നര ഇടിയാണ് ഒരുമാതിരി പെട്ടവനൊന്നും കണ്ട് നിൽക്കാൻ പറ്റില്ല വിദേശത്തൊക്കെ നെഞ്ചത്ത് ഷോക്ക് കൊടുക്കും
@GyaniM-v2o
@GyaniM-v2o 6 месяцев назад
Suresh അല്ല സൂര്യ കിരൺ
@presannalumarikumari644
@presannalumarikumari644 6 месяцев назад
വീട്ടിൽ വിളിക്കുന്നതാണ് സുരേഷ് എന്നു...
@santhiviladinesh6091
@santhiviladinesh6091 6 месяцев назад
മാസ്റ്റർ സുരേഷ് ആണ് സൂര്യ കിരൺ ആയത്
@anithasworld4382
@anithasworld4382 6 месяцев назад
Serikkulla name സുരേഷ്...സിനിമക്ക് വേണ്ടി മറ്റിയത
@Somu-ev3wy
@Somu-ev3wy 6 месяцев назад
താങ്കൾ ഒരു കമ്മി ആയത് കൊണ്ടായിരിക്കും ആൾക്കാർ സംശയിച്ചത് ഫണ്ട്‌ പിരിച്ചു അടിച്ചു മാറ്റുന്നത് അവരുടെ സ്ഥിരം സ്വഭാവം ആണല്ലോ 😂
@anoopkumarkp1555
@anoopkumarkp1555 6 месяцев назад
വായീ തോന്നിയത് കോതക്ക് പാട്ട്..
@binuchandran9411
@binuchandran9411 6 месяцев назад
Sir oru kaaryam parayan. Thaankal communist aanenu parayunu. But vimarshanathe thankal ishtapedunila. Aatmavimarshanam ottumila. Thirich vimarshikumbol ottum budhiyilate valare vaashiyode enthokeyo parayunu. Ex. Kazhinja episodil jeyamohane kurich paranja kaaryangal. Adheham paranja bhasha moshamay poy. But paranja kaaryangal 100 shatamanam satyamanu.
@bonappa
@bonappa 6 месяцев назад
who told you he is communist? he is a congress follower
@royJoseph-lx6uq
@royJoseph-lx6uq 6 месяцев назад
നേരോ
@binuchandran9411
@binuchandran9411 6 месяцев назад
​@@bonappaoro videoyilum adheham parayarundalo njan oru cammunist aanu ente partiyon com ente nethav pinarai😢
@Sreejithsnair1729
@Sreejithsnair1729 6 месяцев назад
താനെന്ത് തേങ്ങയാടോ പറയുന്നത്
@santhoshsanthoshkumar586
@santhoshsanthoshkumar586 6 месяцев назад
ശങ്കറിന്റെ പടം 420ദിവസം കളിച്ചു ഗ്ലാമറും ആക്ടിങ്ങും എല്ലാം ഉണ്ടയിട്ടും രണ്ടു മെഗാസ്റ്റാർ കടത്തി വെട്ടിയിട്ടും
@MusthafaGld
@MusthafaGld 5 месяцев назад
ഒന്ന് ചുരുക്കി പറയാം ദിനേശ്
@jince3888
@jince3888 6 месяцев назад
വെളുപ്പിക്കാൻ നോക്കുന്നു
@muhammadshafeeq32
@muhammadshafeeq32 6 месяцев назад
അമേരിക്ക ലണ്ടൻ ജപ്പാൻ ഇന്ത്യ കേരള കണ്ണൂർ വിയ്യൂർ പൂജപ്പുര പാളയം സ്റ്റാച്ചു പേട്ട തിരോന്തരം അങ്ങിനെ എത്രയെത്ര രാജ്യങ്ങളിൽ നിന്ന് വിളിക്കുന്നു ദിനേശേട്ടാ എന്ന് 😁
@raxinmoon631
@raxinmoon631 6 месяцев назад
യന്തര് ചാട്ടൻ, സാറ് സാറ്... തന്നെ തന്നെ..
@kannanvdev796
@kannanvdev796 6 месяцев назад
Alukale kuttam paraju e azhzhayum ration Vaangi ale
@baijumanasseril1754
@baijumanasseril1754 6 месяцев назад
തള്ള് ദിനേശ്
@Prabha-kt7yc
@Prabha-kt7yc 6 месяцев назад
സാർ ശാന്തിവളയിൽ എവിടെയാണ് താമസിക്കുന്നത്
@dharmiknair
@dharmiknair 6 месяцев назад
Hi Dinesh, I am Arun... Last year october we met in Trivandrum ( during my father's demise ritual) . Without fail, I watch every episode you post. Each time I watch your episode, I profoundly feel... Every experience you post.. can be converted as a STORY for a MOVIE...
@howardmaupassant2749
@howardmaupassant2749 6 месяцев назад
Is that he cannot undergo a liver transplantation?
@achu-u7p
@achu-u7p 6 месяцев назад
ബ്രാണ്ടി വിളയെ
@NISHADC-ei2sp
@NISHADC-ei2sp 6 месяцев назад
നിന്റെ അച്ഛന്റെ പേര് ആണോ
@MithraRijesh
@MithraRijesh 6 месяцев назад
​@@NISHADC-ei2spഅവന്റ അച്ഛന്റെ പേര്
@TSM346
@TSM346 6 месяцев назад
❤❤
@baburajendran2511
@baburajendran2511 6 месяцев назад
😢😢
@rajeshr-tk4nu
@rajeshr-tk4nu 6 месяцев назад
Ningal കുറച്ച് കൂടി updated ആകണം. നസീർ , ഷീല എല്ലാം കലഹരണം ആയി. ഈ നൂറ്റാണ്ടിലെ സംഭവങ്ങൾ പറയണം
@uprm4944
@uprm4944 6 месяцев назад
അതിനു ഈ നൂറ്റാണ്ടിലെ ആൾകാർ ഇയാളെ അടുപ്പിച്ചിട്ടു വേണ്ടേ...😅
@royJoseph-lx6uq
@royJoseph-lx6uq 6 месяцев назад
അത് തനിക്ക്
@zidhick5029
@zidhick5029 6 месяцев назад
👍
@suneeshkumar9495
@suneeshkumar9495 6 месяцев назад
❤❤
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45