ജീവിതത്തിന്റെ പ്രാരാബ്ധങ്ങളെ മറികടന്ന് സ്നേഹത്തിന്റെ പ്രതീകമായി മാറിയ പ്രിയ ദമ്പതികൾക്ക് സ്നേഹത്തോടെയുള്ള ആശംസകൾ നിങ്ങളുടെ ചാനൽ നിങ്ങൾക്ക് ഒരു മുതൽക്കൂട്ടാവട്ടെ 🌹
നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്, ഒത്തിരി സന്ദോഷം, ജീവിതo എന്നും ഹൈറാക്കി തരട്ടെ, ചേർത്ത് നിർത്താനുള്ള ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്. ദുആയിൽ ഉൾപെടുത്തണേ, നിങ്ങളെ ഒത്തിരി ഇഷ്ടായി ട്ടോ 🥰🥰🥰
الحمدلله സജ്നത്തയുടെ Husഞങ്ങളുടെ നാട്ട് ക്കാരനും ഞങ്ങളുടെ കസിനും കൂടിയാണ് അവരുടെ ജീവിതത്തിൽ റബ്ബ് ബർക്കത്തും റാഹത്തും ഏറ്റി ഏറ്റി കൊടുക്കട്ടെامين امين ياربلعالمين
രണ്ട് മൂന്ന് ദിവസമായിട്ടുള്ളു നിങ്ങളുടെ ചാനൽ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് വളരെ സന്തോഷം എനിക്കും ഒരു ഭിന്നശേഷിയുള്ള മകളുണ്ട് ശാരീരിക വെല്ലുവിളി അല്ല മനസിക വെല്ലുവിളി നേരിടുന്ന കുട്ടി MR ആയ കുട്ടികൾക്ക് സ്പെഷൽ സ്കൂളിനേക്കാൾ നല്ലത് പൊതുവിദ്യാലയമാണെന്നാണ് എന്റെ മകളുടെ അനുബവത്തിൽ നിന്ന് എനിക്ക് തോന്നുന്നത് ഞാൻ പൂക്കോട്ടൂർ സ്വദേശി
പ്രചോദനമാണ്...നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന ഉള്ളിലെ തോന്നലുകൾക്ക് ഇടയിൽപെട്ട് കുടുങ്ങി കിടക്കുന്ന നമ്മൾ ഓരോത്തർക്കുമുള്ള പ്രചോദനമാണ് ഈ ഓരോ ജീവിതങ്ങളും!!❤🌹
കൂടെനിക്കുക എന്നതാണ് ഇന്നില്ലാത്തത് സ്വന്തം വീട്ടുകാര് പോലും ഉണ്ടാവില്ല.അവര് എവിടെയും പോകുന്നത് ഇഷ്ടമുണ്ടാവില്ല വീട്ടുകാര്‍ക്ക് ഇത് അവര്‍ ഉള്‍വലിയാന്‍ കാരണം ആകുന്നു