Тёмный
No video :(

സ്വാഗതം, എൻ്റെ പറുദീസയിലേക്ക് yathra lahari  

yathra-lahari
Подписаться 12 тыс.
Просмотров 2,3 тыс.
50% 1

#travelvlog ഹിമാചൽപ്രദേശിലെ ധാർഡി ഗ്രാമത്തിലെ നമ്മുടെ ഫാംസ്റ്റേയുടെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ . രണ്ട് പ്രോപ്പർട്ടികളാണ് ഹിമാചലിൽ നമുക്കുള്ളത് . പൂജാലി ഗ്രാമത്തിലെ ഫാംസ്റ്റേയുടെ വിശദവിവരങ്ങൾ കഴിഞ്ഞ വിഡിയോയിൽ കാണിച്ചിരുന്നു . കാണാത്തവർക്ക് വേണ്ടി വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു :
• ഹിമാചലിലെ എൻ്റെ ഗ്രാമം...
ഏത് ബഡ്‌ജറ്റിലുമുള്ള താമസ സൗകര്യം നമുക്ക് ഉണ്ട് . ബന്ധപ്പെടേണ്ട നമ്പർ: (91)9995774599 / 9400338133
#nature #photography #mountains #malayalam #malayalamyathravivaranam, #malayalamtravelvlogs

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@justinsaji9935
@justinsaji9935 Месяц назад
Thank you dear Dipin for the most beautiful memories recapitulated in your lens...We were blessed to be his first guests at this farm stay... a true remarkable experience and Hats off dear for your passion for this Yatra... His both stays are awesome and I personally felt more attached to this beautiful farm Stay, the night view and also Daisy's true bond with her master... Sad that we missed many things as we were in a hurry... anyway would try for next time...
@yathralahari
@yathralahari Месяц назад
Thank you so much father🥰❤️
@mathewbinu3824
@mathewbinu3824 Месяц назад
എന്തൊരു ലൈഫ് ആണ് മനുഷ്യാ നിങ്ങളുടെത് !, അസൂയ തോന്നുന്നു ശരിക്കും.❤❤
@yathralahari
@yathralahari Месяц назад
😃😍 ഒരുപാട് നന്ദി bro 🙂🥰
@beenaps7044
@beenaps7044 23 дня назад
SO BEAUTIFUL NARRATION & WONDERFUL SYMPHONY OF NATURE 🎉CONGRATULATIONS DEAR
@yathralahari
@yathralahari 23 дня назад
@@beenaps7044 Thank you ❤️🙂🥰
@Wydtraveler6013
@Wydtraveler6013 Месяц назад
കണ്ടാലും കണ്ടാലും കൊതി തീരില്ല, മനോഹര കാഴ്ചകൾ ❤️
@yathralahari
@yathralahari Месяц назад
Thank you so much bro❤️🙂🥰
@gourikm6971
@gourikm6971 Месяц назад
താങ്കളും ഹിമാലയവും എല്ലാം ഈശ്വരന്റെ പ്രേത്യേക സൃഷ്ടികൾ വന്നു കാണാൻ വെറുതെ കൊതിക്കാം 🙏🙏
@yathralahari
@yathralahari Месяц назад
വന്ന് കാണാൻ സാധിക്കട്ടെ ❤️🙂🥰
@ShoukathAli-xq3dl
@ShoukathAli-xq3dl Месяц назад
Really nice video👍
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@user-cs7gu8qz3f
@user-cs7gu8qz3f Месяц назад
Good one🥰🤩😀
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@smileyy112
@smileyy112 3 дня назад
beautiful❤
@yathralahari
@yathralahari 3 дня назад
Thank you ❤️🙂🥰
@Saisangeethck
@Saisangeethck Месяц назад
🤩😍🥰
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@elizabethriya2582
@elizabethriya2582 Месяц назад
❤❤❤ Nice
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@jacquilinexavier2195
@jacquilinexavier2195 Месяц назад
❤❤
@yathralahari
@yathralahari Месяц назад
Thank you ❤️🙂🥰
@user-sn9lx2nn7s
@user-sn9lx2nn7s Месяц назад
Super❤💯👌👍
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@Saisangeethck
@Saisangeethck Месяц назад
😍🤩🥰
@yathralahari
@yathralahari Месяц назад
Thanks bro❤️🥰🙂
@snehalsri5288
@snehalsri5288 23 дня назад
❤️
@yathralahari
@yathralahari 23 дня назад
@@snehalsri5288 Thank you bro❤️🙂🥰
@selmaantony5755
@selmaantony5755 Месяц назад
❤❤❤
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@cureatr
@cureatr Месяц назад
Good video, Narration is simply perfect.🥰
@yathralahari
@yathralahari Месяц назад
Thank you so much bro❤️🙂🥰
@amal766
@amal766 Месяц назад
😍😍😍😍
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@sajithsoman95
@sajithsoman95 Месяц назад
Well done Dipin🎉
@yathralahari
@yathralahari Месяц назад
Thank you so much❤️🙂🥰
@srijila0002
@srijila0002 Месяц назад
5:38 ❤❤
@yathralahari
@yathralahari Месяц назад
Thanks dear ❤️🙂🥰
@jijojose1656
@jijojose1656 Месяц назад
Wow!!Beautiful.❤💯
@yathralahari
@yathralahari Месяц назад
Thank you so much ❤️❤️🥰
@minivasudev5972
@minivasudev5972 Месяц назад
Beautiful!
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@anoopcha
@anoopcha Месяц назад
Adipoli. Superb
@yathralahari
@yathralahari Месяц назад
Thank you ❤️🙂🥰
@user-sx6yl6sy6g
@user-sx6yl6sy6g Месяц назад
Beautiful visuals and good narration❣👍
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@jayaastro8184
@jayaastro8184 Месяц назад
🙏🙏 വളരെ മനോഹരം. ഈശ്വരന്റെ അമൂല്യ സൃഷ്ടിക്ക് മുൻപിൽ നമിക്കുന്നു. അടുത്ത വർഷം വരണം എന്ന് ആഗ്രഹിക്കുന്നു. ഭഗവാൻ അനുഗ്രഹിക്കുക ആണെങ്കിൽ മോനെ നേരിട്ട് കാണാം 🙏🙏
@yathralahari
@yathralahari Месяц назад
വരാൻ കഴിയട്ടെ. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും 🥰❤️👍🏻
@bijivisakha9576
@bijivisakha9576 Месяц назад
Really great life now you are leading..
@yathralahari
@yathralahari Месяц назад
Thank you so much teacher ❤️🙂🥰
@BinilRaj-zq3ix
@BinilRaj-zq3ix Месяц назад
നയന മനോഹരം.👌👌
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@manojmidhun5307
@manojmidhun5307 28 дней назад
😍💕🙏
@yathralahari
@yathralahari 28 дней назад
@@manojmidhun5307 Thank you❤️🙂🥰
@gayathrigirish296
@gayathrigirish296 Месяц назад
എത്ര തവണ കണ്ടാലും മതിവരാത്ത ദൃശ്യഭംഗി 👍👍അതനുഭവിക്കാൻ തന്നെ എത്ര ഭാഗ്യം വേണം. എന്തൊക്കെ നേടിയാലും ആത്മാവും മനസ്സും ഈ സുന്ദരഭൂമിയിൽ അലയുവാൻ ആഗ്രഹിക്കും. Super video 🙏🙏🥰
@yathralahari
@yathralahari Месяц назад
സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു, ഒത്തിരി നന്ദി ❤️🙂
@sheenajiss
@sheenajiss Месяц назад
Beautiful place, Nice presentation ❤️
@yathralahari
@yathralahari Месяц назад
Thank you so much❤️🙂🥰
@rajendrannair5322
@rajendrannair5322 Месяц назад
Simply superb Heavenly feeling.Hope to reach in the paradise one day.
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@ashasreekumar1664
@ashasreekumar1664 Месяц назад
Beautiful! Would like to visit your lovely home stay
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@user-vw2rw6ls2v
@user-vw2rw6ls2v Месяц назад
nalla video. orupad ishtamayi🥰❤
@yathralahari
@yathralahari Месяц назад
@@user-vw2rw6ls2v Thank you 🙂🥰
@antonyjojan9534
@antonyjojan9534 Месяц назад
എത്ര കണ്ടിട്ടും മതിയാവുന്നില്ല അതിമനോഹരം
@yathralahari
@yathralahari Месяц назад
Thank you so much bro❤️🙂🥰
@jamnajabbar410
@jamnajabbar410 Месяц назад
Beautifully done, very nice place❤
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@priyaanand8891
@priyaanand8891 Месяц назад
Beautiful video 👍❤️❤️👌👌
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@alkabenny829
@alkabenny829 Месяц назад
Nice 👍
@yathralahari
@yathralahari Месяц назад
Thank you dear❤️🙂🥰
@josephviju4659
@josephviju4659 Месяц назад
എല്ലാവരും നേരിട്ടു കാണേണ്ട കാഴ്ചകൾ ❤❤
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@cmjayaram
@cmjayaram Месяц назад
എല്ലാ വീഡിയോ യും കാണാറുണ്ട്. എല്ലാം ഇഷ്ടം ❤️❤️
@yathralahari
@yathralahari Месяц назад
ഒത്തിരി സന്തോഷം 🥰🙂❤️, ഒരുപാട് നന്ദി 🙂🥰
@AjithaAjitha-pp4uk
@AjithaAjitha-pp4uk Месяц назад
Dreamy life enjoy dipin heart felt wishes, stay blesd always💕🥰🌈ആ അമ്മുയ്ക്ക് ആദ്യം ലാപ്ടോപ് ൽ എങ്കിലും കടൽ ഒന്ന് കാട്ടി കൊടുക്കൂ 🔥🔥
@yathralahari
@yathralahari Месяц назад
🙂🥰അത് നല്ലൊരു ഐഡിയ ആണ് ❤️🙂🥰
@binuthomas8071
@binuthomas8071 Месяц назад
Nice Bro❤❤❤
@yathralahari
@yathralahari Месяц назад
Thanks dear❤️🙂🥰
@Ganesh_rajan
@Ganesh_rajan Месяц назад
ഒരുപാട് സന്തോഷം ❤❤
@yathralahari
@yathralahari Месяц назад
Thank you so much❤️🥰🙂
@rajeshsalem180
@rajeshsalem180 Месяц назад
സുന്ദരമായ കാഴ്ച്ചകൾ സൂപ്പർ വീഡിയോ,, കഞ്ചാവ് 😆അച്ചായൻ ❤❤
@yathralahari
@yathralahari Месяц назад
Haha. Thanks bro❤️🙂🥰
@ajeeshantony5226
@ajeeshantony5226 Месяц назад
മനോഹരം എന്നല്ലാതെ കൂടുതൽ ഒന്നും പറയാനില്ല . കാഴ്ചകളും അവതരണവും ഒന്നിനൊന്നു മികച്ചത് 👌👍
@yathralahari
@yathralahari Месяц назад
ഒത്തിരി ഒത്തിരി നന്ദി ❤️🙂🥰
@user-sn9lx2nn7s
@user-sn9lx2nn7s Месяц назад
super🥰
@yathralahari
@yathralahari Месяц назад
Thankbyou🙂🙂🥰
@mylocalyathra9398
@mylocalyathra9398 Месяц назад
ഒരു പാട് ഇഷ്ടപ്പെട്ട കാഴ്ചകൾ👍👌
@yathralahari
@yathralahari Месяц назад
Thank you so much ❤️🙂🥰
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 Месяц назад
Lucky man ,surrounded by beautiful nature and loving people
@yathralahari
@yathralahari Месяц назад
ഒരുപാട് ഒരുപാട് നന്ദി ❤️🙂🥰
@ashakottor
@ashakottor Месяц назад
ശരിക്കും ലഹരി പിടിക്കും ഒരു ദിവസം വരാം ട്ടോn ice❤❤
@yathralahari
@yathralahari Месяц назад
പോന്നോളൂ, കുടുംബസമേതം പോന്നോളൂ ❤️🙂🥰
@bijimolvijayan2057
@bijimolvijayan2057 Месяц назад
ഒരിക്കൽ വരും. യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന ഒരു സഹോദരി
@yathralahari
@yathralahari Месяц назад
ധൈര്യമായി പോരൂ ❤️🙂🥰
@geethakumari.jgeethakumari7637
@geethakumari.jgeethakumari7637 Месяц назад
Ithoke kanumpol avide janichirunnenkil ennu mohichupovanu...parudeesayile rajakumaranu orupadu thanks.
@yathralahari
@yathralahari Месяц назад
സന്തോഷം 🥰❤️, നന്ദി ❤️😍
@vipinpunnapra1716
@vipinpunnapra1716 Месяц назад
നല്ലതായി
@yathralahari
@yathralahari Месяц назад
Thank you ❤️😍🥰
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 Месяц назад
All the best Dipin for your new farm stay🎉
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@80sid
@80sid Месяц назад
എന്തൊരു അനുഭൂതിയാണ്. ഒരു പഞ്ഞിത്തുണ്ടിന്റെ പോലും ഭാരമില്ലാതെ , ഒരു മേഘ ശകലം പോലെ, കാറ്റിലലിഞ്ഞ സുഗന്ധം പോലെ, മേഘബാഷ്പത്തിലെ കുളിരു പോലെ നാം സ്വയം പ്രകൃതിയിലേക്ക്‌ അലിഞ്ഞ്‌ ചേരുന്ന അവസ്ഥ.. Absolute Bliss❤❤
@yathralahari
@yathralahari Месяц назад
Thank you സിദ്ധു 🥰❤️❤️.
@jacobgeorge5449
@jacobgeorge5449 Месяц назад
ശരിക്കും ലഹരി പിടിപ്പിക്കുന്നു ❣💯
@yathralahari
@yathralahari Месяц назад
Thank you so much🙂❤️❤️🥰
@preethachandran8221
@preethachandran8221 Месяц назад
എന്താണ് വിഡിയോ ഒന്നും കാണാത്തത് എന്ന് ഓർക്കുകയായിരുന്നു. പുതിയ Homestay യും ഭംഗിയുള്ള കാഴ്ച്ചകളും കണ്ടപ്പോൾ സന്തോഷം തോന്നി. ഈശ്വരൻ അനുഗ്രഹിക്കട്ടെ♥️♥️♥️♥️🙏🙏🙏🙏
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@user-ko1ti2be1d
@user-ko1ti2be1d Месяц назад
💯❤❤
@yathralahari
@yathralahari Месяц назад
❤️🙂🥰Thank you
@JeShiNShEriL
@JeShiNShEriL Месяц назад
ദിപിൻ വളരെ നല്ല വീഡിയോ.. നന്നായി ചെയ്തു.. അജിത അമ്മ ആണ് dipin ന്റെ യാത്ര ലഹരി ചാനൽ എനിക്ക് പരിചയപെടുത്തിയത്.. സമയം കിട്ടുമ്പോയൊക്കെ കാണാറുണ്ട്..തനിച്ചു യാത്ര ചെയ്യുന്നതിന് ഒരു കൂട്ട് ദൈവം തന്നില്ലേ..ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു..❤❤❤😊
@yathralahari
@yathralahari Месяц назад
ആഹാ, അജിത അമ്മ എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നവരിൽ ഒരാളാണ്. ഒത്തിരി നന്ദിയുണ്ട് നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും ❤️🙂🥰
@JeShiNShEriL
@JeShiNShEriL Месяц назад
@@yathralahari ഞാൻ ഒരു ഡിഫൻസ് അക്കാദമി നടത്തുന്നുണ്ട്..ദ്രോണ.. ഈ ചാനലിൽ വരുന്ന വീഡിയോസ് വിനോദത്തിനൊപ്പം വിജ്ഞാനം കൂടെ പകർന്നു നൽകുന്നതാണ്.. ക്ലാസ്സ്‌ എടുക്കുമ്പോൾ ഉപയോഗം ഉള്ള കാര്യങ്ങൾ യാത്രാ ലഹരിയിൽ നിന്നും കിട്ടാറുണ്ട്.. 🙏👍
@yathralahari
@yathralahari Месяц назад
@@JeShiNShEriL 😍🥰ഒരുപാട് സന്തോഷം, ഇത് കേൾക്കുമ്പോൾ 🥰
@yathralahari
@yathralahari Месяц назад
@@JeShiNShEriL ഒരീസം ഹിമചലിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യൂ 🥰
@yathralahari
@yathralahari Месяц назад
@@JeShiNShEriL ഒരീസം ഹിമചലിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യൂ 🥰
@jojimathew2094
@jojimathew2094 Месяц назад
Poli life bro 🥰🫂🤝
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@satheesh7951
@satheesh7951 Месяц назад
മനോഹരം ❤❤👍👍
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@amal766
@amal766 Месяц назад
🥰🥰
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@gireeshros
@gireeshros Месяц назад
ഒരു ദിവസം ഞാനും വരും
@yathralahari
@yathralahari Месяц назад
തീർച്ചയായും വരണം 🙂🥰❤️
@alanantony7531
@alanantony7531 Месяц назад
ബ്രോ , ദയവായി ഇതുപോലുള്ള വീഡിയോസ് പോസ്റ്റ് ചെയ്യരുത് . ഇങ്ങനെയുള്ള വീഡിയോസ് അപ്‌ലോഡ് ചെയ്ത് മനുഷ്യരെ കൊതിപ്പിക്കരുത് , പ്ലീസ് 🤩
@yathralahari
@yathralahari Месяц назад
😬😍🥰. Thank you bro❤️🥰. ഒത്തിരി നന്ദി
@sibyjacob9345
@sibyjacob9345 Месяц назад
ആട് തിന്നത് കഞ്ചാവ് ഇല്ല 😄
@yathralahari
@yathralahari Месяц назад
🥰🥰😍ഹമ്പട!
@souparnikapalathingal4333
@souparnikapalathingal4333 Месяц назад
😍❤️
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@unniksn
@unniksn Месяц назад
ദിപിൻ മനോഹര സ്ഥലം ജനുവരി / ഫെബ്രുവരി - ഞാൻ വരുന്നുണ്ട്❤❤❤❤
@yathralahari
@yathralahari Месяц назад
ഉണ്ണിയേട്ടൻ പോന്നോളൂ, ഞാൻ ഉണ്ടാവും അവിടെ 🙂🥰❤️
@srijila0002
@srijila0002 Месяц назад
🤗💖💖💖💖🌈
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@godwinchristopher5999
@godwinchristopher5999 Месяц назад
ലഹരി പിടിപ്പിക്കും അല്ലെ 👌♥️🙏
@yathralahari
@yathralahari Месяц назад
🥰🙂❤️ പിടിക്കട്ടെ! ലഹരി പിടിക്കട്ടെ 🥰❤️
@yathralahari
@yathralahari Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--SIN0OlqGcE.html
@manupeter6127
@manupeter6127 Месяц назад
manoharam, kazhchakalum avatharanavum.💯👍
@yathralahari
@yathralahari Месяц назад
Thank you so much❤️🙂🥰
@dileepbalan7846
@dileepbalan7846 Месяц назад
മുൻപ് ആരോ കമന്റ് ചെയ്തതുപോലെ , ഇതുപോലുള്ള വീഡിയോ ഇട്ട് ആളുകളെ കൊതിപ്പിക്കരുത് , Bro😁
@yathralahari
@yathralahari Месяц назад
😍🥰🥰Thank you. 😬
@yathralahari
@yathralahari Месяц назад
😍🥰🥰Thank you. 😬
@vineethayathy9537
@vineethayathy9537 Месяц назад
കുറച്ചു ഉപ്പും മുളകും ഉഴിഞ്ഞു ഇട്ടോളു..എന്ടെ കണ്ണ് കൊള്ളതെ ഇരിയ്ക്കാൻ..അത്രയ്ക്ക് കൊതിപ്പിയ്ക്കുന്ന വീഡിയോ.
@yathralahari
@yathralahari Месяц назад
Haha.. ശരി, ഇട്ടേക്കാം ❤️🙂🥰. ഒത്തിരി ഒത്തിരി നന്ദി 🙂🥰
@SunilKumar-ob7tr
@SunilKumar-ob7tr Месяц назад
Calicut topoochali .how can i travell.by train and bus rout idumo.Nhaan Alone aanu travel chyyuka....
@yathralahari
@yathralahari Месяц назад
എനിക്ക് whatsapp ചെയ്യാമോ, ഡീറ്റൈൽ പറഞ്ഞുതരാം 🙂👍🏻
@bindumurali9350
@bindumurali9350 Месяц назад
ഞാൻ 6 മാസത്തിനുള്ളിൽ അവിടെ എത്തും
@yathralahari
@yathralahari Месяц назад
പോന്നോളൂ. ഞാൻ ഉണ്ടാവും ❤️🥰👍🏻
@jyothishkrishnan2095
@jyothishkrishnan2095 Месяц назад
കഞ്ചാവ് അല്ലെ ആട് തിന്നുന്ന വിലക്ക പെട്ടകനി 😄
@yathralahari
@yathralahari Месяц назад
ഹമ്പട!... കൊള്ളാലോ. ഇനി എങ്ങനെ മനസിലായി എന്നൂടെ പറയ് 🙂😃🥰
@Shylaja-io1jy
@Shylaja-io1jy Месяц назад
ആട് തിന്നുന്നത് കഞ്ചാവ് ചെടിയാണ് ഹിമാചലിലെ ഉദ്യാനപാലക....
@yathralahari
@yathralahari Месяц назад
മനസ്സിലാക്കി കളഞ്ഞു 🥰😬😬
@hars2000
@hars2000 Месяц назад
hi dear brother, what is the best time to visit the places? land slide okke pedikkanamo avide? avide epolanu Monsoon?
@yathralahari
@yathralahari Месяц назад
ജൂലൈ, ഓഗസ്റ്റിലെ ആദ്യ ആഴ്ചകൾ മഴയുടെ ദിവസങ്ങളാണ്. ഹിമാചൽ, ഉത്തരഖണ്ഡ് പോലുള്ള സ്ഥലങ്ങൾ ഈ സമയങ്ങളിൽ ഒഴിവാക്കുന്നതാണ് നല്ലത്. Monsoon കഴിഞ്ഞുള്ള സമയം ഹിമാലയൻ ഗ്രാമങ്ങൾക്കു കൂടുതൽ ഭംഗി നൽകും. സെപ്റ്റംബർ നല്ല സമയമാണ്. നവംബർ മുതൽ മഞ്ഞുവീഴ്ച തുടങ്ങും. ഡിസംബറിൽ മുറ്റതൊക്കെ നാല് അടിയോളം മഞ്ഞുണ്ടാവും.അതും ഒരിക്കലെങ്കിലും എക്സ്പീരിയൻസ് ചെയ്തിരിക്കേണ്ടതാണ് 🙂🥰❤️
@hars2000
@hars2000 Месяц назад
@@yathralahari thank you for quick reply. 😍
@yathralahari
@yathralahari Месяц назад
@@hars2000 welcome 🙂🥰❤️
@sreelathavh3420
@sreelathavh3420 Месяц назад
നല്ല സ്ഥലം കഞ്ചാവ് ചെടിയല്ലേ ആടു തിന്നത് ആപ്പിൾ പാകമായോ
@yathralahari
@yathralahari Месяц назад
അതെ ചെടി കറക്ട് ആണ്. ഓഗസ്റ്റ് മാസത്തിലാണ് അപ്പിളിന്റെ വിളവെടുപ്പ് 🙂🥰❤️
@asokakumar6775
@asokakumar6775 Месяц назад
ദൈവത്തിൻ്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലം. അവിടെ താമസിക്കാൻ കഴിഞ്ഞ നിങ്ങൾ ഭാഗ്യവാനാണ് ' വരണമെന്നുണ്ട് ദൈവം അനുഗ്രഹിച്ചാൽ സാധിക്കും വന്നാൽ താമസം ഇവിടെ തന്നെ 'വരേണ്ട route ഒന്ന് അയച്ചു തരണം.2 kg apricot ന് എത്ര Courier charge അയക്കണം
@yathralahari
@yathralahari Месяц назад
എത്രയും പെട്ടെന്ന് വരാൻ കഴിയട്ടെ. കൊറിയർ ചാർജ് എനിക്ക് അയക്കേണ്ട. വാങ്ങുമ്പോൾ കൊടുത്താൽ മതി, എത്രയാകും എന്ന് അന്വേഷിച്ചിട്ട് പറയാം 🙂👍🏻
@asokakumar6775
@asokakumar6775 Месяц назад
@@yathralahari Thank you കാർത്തിക് സ്വാമി ക്ഷേത്രം episode വളരെ നന്നായിരുന്നു തിരികെ വന്ന് laggage എടുത്ത് വീണ്ടും പോയതു നഷ്ടമായില്ല.
@am_hafees_abida_ameer
@am_hafees_abida_ameer Месяц назад
🫶🫶🫶🫶
@yathralahari
@yathralahari Месяц назад
Thankbyou❤️🙂🥰
@sherlysajan7791
@sherlysajan7791 Месяц назад
കൊറിയർ ചാർജ് ഏകദേശം എത്ര ആകും എത്ര ദിവസം കൊണ്ട് കേരളത്തിൽ എത്തും
@yathralahari
@yathralahari Месяц назад
ഞാൻ ഒന്ന് അന്വേഷിക്കട്ടെ, പറയാമെ 🙂🥰
@vinukumarveliyath6422
@vinukumarveliyath6422 Месяц назад
ഞാൻ എപ്പോ എത്തി എന്ന് ചോദിച്ചാൽ മതി
@yathralahari
@yathralahari Месяц назад
പോരൂ ❤️🙂🥰
@SunilKumar-ob7tr
@SunilKumar-ob7tr Месяц назад
Rent ethrayaanu .
@yathralahari
@yathralahari Месяц назад
Whatsapp ചെയ്യാം 🙂🥰
@bindumurali9350
@bindumurali9350 Месяц назад
എനിക്ക് കുറെ APPLE അയച്ചു തരാമോ? ഇതിൻ്റെ വിലയും കൊറിയർ ചാർജും നൽകാം. ബുദ്ധിമുട്ടില്ലെങ്കിൽ...
@yathralahari
@yathralahari Месяц назад
ബുദ്ധിമുട്ട് ഒന്നുമില്ല. വാട്സാപ്പിൽ msg അയക്കണേ. ഞാൻ details അപ്ഡേറ്റ് ചെയ്യാം. 🙂🥰👍🏻
@prajeeshrishi5092
@prajeeshrishi5092 Месяц назад
❤️🥰
@yathralahari
@yathralahari Месяц назад
@@prajeeshrishi5092 Thank you beo❤️🙂🥰
@aneesh6108
@aneesh6108 Месяц назад
@yathralahari
@yathralahari Месяц назад
Thank you ❤️🙂🥰
@yathralahari
@yathralahari Месяц назад
Thank you ❤️🙂🥰
@aswinmathew5931
@aswinmathew5931 Месяц назад
🥰🖤
@yathralahari
@yathralahari Месяц назад
Thank you❤️🙂🥰
@athulabraham2087
@athulabraham2087 Месяц назад
@yathralahari
@yathralahari Месяц назад
Thank you🙂❤️🥰
@80sid
@80sid Месяц назад
❤❤
@yathralahari
@yathralahari Месяц назад
❤️🙂🥰❤️
Далее
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 939 тыс.
Putin Əliyevdən nə istəyib? | Rəhim Qazıyev
05:32
Never Troll Shelly🫡 | Brawl Stars
00:10
Просмотров 1,1 млн
Ep 762 | Marimayam | Expert care, Proven results
28:49
Просмотров 713 тыс.
മക്ക ഒരു നുണയാണ്
10:41
Просмотров 167 тыс.
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 939 тыс.