Тёмный

സ്വിഫ്റ്റ് നോക്കുന്നവർ ഉറപ്പായും കാണുക SUZUKI IGNIZ FOR SALE | MALAYALAM REVIEW | PH : 9048370470 

FAIRWHEELZ COCHIN
Подписаться 2,5 тыс.
Просмотров 19 тыс.
50% 1

Авто/Мото

Опубликовано:

 

1 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@maheshtk4599
@maheshtk4599 4 месяца назад
ഓടിച്ചാൽ ഇഷ്ടപ്പെടും 100% . ഞാൻ ഒരിക്കൽ ടെസ്റ്റ് ഡ്രൈവ് എടുത്തതാ ഇപ്പോ മൂന്നര വർഷമായി ഒരെണ്ണം എൻ്റെ കൂടെയുണ്ട്. എത്ര ദൂരം ഓടിച്ചാലും മതിയാകാത്ത മൊതല്❤
@fairwheelzkochi
@fairwheelzkochi 4 месяца назад
സത്യം 🙌🤝
@suneersaid4947
@suneersaid4947 2 месяца назад
Mmm naduvodiyu.
@humanbeing8810
@humanbeing8810 2 месяца назад
Nios ഓടിച്ചിട്ടുണ്ടോ
@rijuk5123
@rijuk5123 2 месяца назад
@@suneersaid4947 sathyam.longinu ottum pora..ente aliyanund e vandi.
@HarikrishnandIceman
@HarikrishnandIceman 2 месяца назад
ഞങ്ങൾ എടുക്കാൻ ഉദ്ദേശിക്കുന്നു. Thank you for the review. ഒരാളെ വണ്ടിയിൽ ഉണ്ടാവുകയുള്ളു. അത് കൊണ്ട് റെയർ ഒന്നും സീൻ അല്ല. പിന്നെ 95% സിറ്റി യൂസ് ആണ്. അതിനു സൂപ്പർ ആണ്.
@fairwheelzkochi
@fairwheelzkochi 2 месяца назад
നല്ല ചോയ്സ് ആണ് All the best ❤️
@mahijeetminiMusic
@mahijeetminiMusic 2 месяца назад
Orotta test drive il Own cheytha muthal! And yh it’s Exhaust note is a drug!❤
@krishruwan9239
@krishruwan9239 День назад
Ignis looking very cute ❤
@user-qe2mz4kk4r
@user-qe2mz4kk4r 3 месяца назад
ബെസ്റ്റ് സിറ്റി ഡ്രൈവ് 👌🏼. ചെറിയ സ്ഥലത്തു പോലും പാർക്കിങ് ചെയാം. മൈലേജ് 20.21. കിട്ടും. ലോങ്ങ്‌ ഡ്രൈവ് ചെയ്യാനും 👍🏼.. മാരുതി fronx എടുക്കാൻ പോയി ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു ignis നോക്കി എനിക്ക് ignis ഇഷ്ടപ്പെട്ടു 👌🏼ഇപ്പോൾ ഹാപ്പി anu. Ignis ഇഷ്ടം ഇല്ലാത്തവർ ഒരു പ്രാവശ്യം ഓടിച്ചു noku നല്ല വണ്ടി
@fairwheelzkochi
@fairwheelzkochi 3 месяца назад
ശരിയാണ് . thankyou for the valuable feedback ❤️
@suneersaid4947
@suneersaid4947 2 месяца назад
21 milege koppan
@favoritevideos7336
@favoritevideos7336 4 месяца назад
Good review ❤
@fairwheelzkochi
@fairwheelzkochi 4 месяца назад
Thank you! 🤗
@TheBikeShop100
@TheBikeShop100 4 месяца назад
Ignis superanu ❤❤❤
@fairwheelzkochi
@fairwheelzkochi 4 месяца назад
Yesss❤️❤️
@shamsudeenca1
@shamsudeenca1 2 месяца назад
2023ജനുവരിയിൽ ignis zeta amt എടുത്തു 12-13 km/l മൈലേജ് മാത്രമേ കിട്ടുന്നുള്ളു , കമ്പനിയിൽ ചോദിച്ചപ്പോൾ ക്ലസ്റ്റർ റിഫ്രഷ് ചെയ്യാൻ പറഞ്ഞു പക്ഷെ ഗുണമില്ല , ഇനി നിയമനടപടിയിലേക്ക് നീങ്ങാനാണ് ഉദ്ദേശിക്കുന്നത് , എന്താണ് ഇങ്ങിനെ സംഭവിച്ചത് നിങ്ങൾക്കറിയാമെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു
@fairwheelzkochi
@fairwheelzkochi 2 месяца назад
ഓട്ടോമാറ്റിക് പെട്രോൾ കറുകൾക് മനുവൽ നെ അപേക്ഷിച്ചു മൈലേജ് കുറവയിരിക്കും പൊതുവെ അതിനു കാരണം നമ്മൾ ഗിയർ മാനുവലായി ചേഞ്ച്‌ ചയ്‌യുമ്പോൾ 2000 rpm നു താഴെ ചെയ്യാൻ പറ്റും ഓട്ടോമാറ്റിക് അതു തനിയെ മാറുമോബോൾ 2000-3000rpm. ല് ആയിരിക്ക്കും മാറുന്നത് നമ്മൾ കുറച്ചു കൺട്രോളഡ് ആയിട്ട് Accilerate cheytal കുറച്ചൊക്കെ റെഡി avum🙌
@midhunkumar930
@midhunkumar930 Месяц назад
2000 rpm nu ullil gear change aayikolum... light accelerator koduthu oodikuka..pinna gear change aavenda time il accelerator pedal nu onnu kaalu eaduthu vaikuka...nalla mileage kittum 17 to 20 sure.try cheithu nokku
@midhunkumar930
@midhunkumar930 Месяц назад
​@@fairwheelzkochi..
@manuantony1616
@manuantony1616 11 дней назад
Zeta amt ആണ് എന്റെ കൈയിൽ മൈലേജ് ടൗണിൽ 14-15. ഹൈവേ 16-19 കിട്ടുന്നുണ്ട് ഇക്കോണമി നോക്കി അതികം കാല് കൊടുക്കാതെ ഗിയർ shifting അനുസരിച്ചു കൊടുത്തു പോയാൽ നല്ല മൈലേജ് കിട്ടും 🚗
@suneersaid4947
@suneersaid4947 2 месяца назад
High rpm e vandi odikkan pattulla brother thekkot edukkendivarum
@fairwheelzkochi
@fairwheelzkochi 2 месяца назад
😅😅😅atrak prashnaamano
@psobithashok648
@psobithashok648 4 месяца назад
Fog lamp enganeya yellow colour aakkiyath?
@fairwheelzkochi
@fairwheelzkochi 4 месяца назад
Wrapping ❤
@sajeevvasudev8979
@sajeevvasudev8979 4 месяца назад
Ente car 2022 model 68000 above Odi 100% satisfy Mileage 18 to 22 kittunundu
@fairwheelzkochi
@fairwheelzkochi 4 месяца назад
🔥❤️
@mukilart5732
@mukilart5732 Месяц назад
aro mattic ano ?
@lifeisspecial7664
@lifeisspecial7664 4 месяца назад
Nice car😊
@fairwheelzkochi
@fairwheelzkochi 4 месяца назад
I think so too!
@pnxbroyoutubebro4701
@pnxbroyoutubebro4701 3 месяца назад
Njanum eduthu black edition 3 variant powli anee
@fairwheelzkochi
@fairwheelzkochi 3 месяца назад
❤️👍🏻
@jyo_642
@jyo_642 2 месяца назад
Bro own road prize ethraya?
@jafershababerlogo3581
@jafershababerlogo3581 8 дней назад
Broo longoke pokaan adipoli aanooo churam kayaranoke
@alfanursingtutorials6135
@alfanursingtutorials6135 4 месяца назад
Super.....
@fairwheelzkochi
@fairwheelzkochi 4 месяца назад
🥰❤️
@shaji.shaji124
@shaji.shaji124 2 месяца назад
Ignis ✌️😍
@fairwheelzkochi
@fairwheelzkochi 2 месяца назад
❤️
@devus7082
@devus7082 2 месяца назад
Back seat comfort എങ്ങനെ?
@fairwheelzkochi
@fairwheelzkochi 2 месяца назад
Ok ok comfort ahn tigh support kurch kurav
@Swaroop.S
@Swaroop.S 2 месяца назад
It is good car except the GNCAP 1 star rating
@renjusoman4391
@renjusoman4391 3 месяца назад
Nice car
@fairwheelzkochi
@fairwheelzkochi 3 месяца назад
💕
@motoclub7322
@motoclub7322 4 месяца назад
Ignis rear ellarkum ishttalla athkondu aanu ignis aarum nokkathath alel top selling car aayene
@fairwheelzkochi
@fairwheelzkochi 4 месяца назад
True brother 💕
@sreerajg9905
@sreerajg9905 4 месяца назад
Safety 1 star
@ranjiththomas6384
@ranjiththomas6384 3 месяца назад
No dual vvt technology.
@fairwheelzkochi
@fairwheelzkochi 3 месяца назад
❤️
@Charlie78376
@Charlie78376 3 месяца назад
Suspension shogam aanu and thigh support theere illa so odikunna aal matram enjoy cheyyum bakkil irikunnavan moonjum😂😂
@fairwheelzkochi
@fairwheelzkochi 3 месяца назад
🤕
@suneersaid4947
@suneersaid4947 2 месяца назад
Correct brother useranu njan
@fairwheelzkochi
@fairwheelzkochi 2 месяца назад
@@suneersaid4947😢
@rafipookatil5711
@rafipookatil5711 4 месяца назад
Price please
@fairwheelzkochi
@fairwheelzkochi 4 месяца назад
765000/-
@adarshprakash9360
@adarshprakash9360 3 месяца назад
Ignis Means Fire
@fairwheelzkochi
@fairwheelzkochi 3 месяца назад
❤️🔥
@athula9199
@athula9199 3 месяца назад
Ignis vs Celerio Eatha better
@fairwheelzkochi
@fairwheelzkochi 3 месяца назад
Always igniz 💕
@user-di2wy5vh8s
@user-di2wy5vh8s 4 месяца назад
Spresso ഉണ്ട് 1000 cc ആണ് ബട്ട്‌ കിടു ആണ് സാധനം
@fairwheelzkochi
@fairwheelzkochi 4 месяца назад
അതെ ആൾട്ടോ യെക്കാളും നല്ലത് എസ്‌പ്രെസ്സോ തന്നേ ആണ്
@suneersaid4947
@suneersaid4947 2 месяца назад
Stearing feel no mile valare drop suspension very very bad
@fairwheelzkochi
@fairwheelzkochi 2 месяца назад
Pakshe orupad alukalk ishtamanu enik personaly ishtamulla oru hatchback ahn
@JTJ7933
@JTJ7933 Месяц назад
അഞ്ചു പേരുള്ള ഒരു ഫാമിലിക്ക് ഇത് പറ്റുമോ
@fairwheelzkochi
@fairwheelzkochi Месяц назад
ഇരിക്കുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷെ ലോങ്ങ്‌ ഡ്രൈവ് പോകുമ്പോൾ കുറച്ചു ബുദ്ദിമുട്ട് ആയിരിക്കും 5 പേരും മുതിർന്നവർ ആണെങ്കിൽ
@sreelal3424
@sreelal3424 4 месяца назад
നല്ല വണ്ടി ignis❤
@fairwheelzkochi
@fairwheelzkochi 4 месяца назад
💕
@UnniKrishnan-iv4tq
@UnniKrishnan-iv4tq 4 месяца назад
Rate ethra aanu
@fairwheelzkochi
@fairwheelzkochi 4 месяца назад
765000/-
@shafeekmobile
@shafeekmobile 4 месяца назад
Base model
@fairwheelzkochi
@fairwheelzkochi 4 месяца назад
@@shafeekmobile 620000/-
@celven6021
@celven6021 2 месяца назад
Mileage
@fairwheelzkochi
@fairwheelzkochi 2 месяца назад
16-18
@celven6021
@celven6021 Месяц назад
@@fairwheelzkochi highway
@fairwheelzkochi
@fairwheelzkochi Месяц назад
18-20
@celven6021
@celven6021 Месяц назад
But I getting avg mileage in display 17.5 only show
@fairwheelzkochi
@fairwheelzkochi Месяц назад
That's a good mileage in both city and highway average
@eagame943
@eagame943 4 месяца назад
small defender
@fairwheelzkochi
@fairwheelzkochi 4 месяца назад
അത് ഇച്ചിരി കൂടി പോയില്ലേ 😁😁
@suneersaid4947
@suneersaid4947 2 месяца назад
😮
@dreamsvlogs3824
@dreamsvlogs3824 4 месяца назад
Mileage 12 കിട്ടും
@fairwheelzkochi
@fairwheelzkochi 4 месяца назад
എന്തങ്കിലും കംപ്ലയിന്റ് കാണും ചെക്ക് ചയ്തു നോക്കു ബ്രോ 😕
@dreamsvlogs3824
@dreamsvlogs3824 4 месяца назад
@@fairwheelzkochi നിങ്ങള്‍ക്ക് എത്ര കിട്ടുന്നുണ്ട്
@fairwheelzkochi
@fairwheelzkochi 4 месяца назад
16-18 Avarage
@ExploringKeralaRobin
@ExploringKeralaRobin 3 месяца назад
me getting 20
@Talk_To_The_Hand
@Talk_To_The_Hand 3 месяца назад
19-22
@vadakkanriyas
@vadakkanriyas 4 месяца назад
എല്ലാം ok but sefty 0 %😂
@fairwheelzkochi
@fairwheelzkochi 4 месяца назад
അതും കൂടാ സെറ്റ് ആക്കിയാൽ ഉഷാറാവും 😊
@aneesanees1797
@aneesanees1797 3 месяца назад
Sefty kuravaan enn parayan karanam?
@fairwheelzkochi
@fairwheelzkochi 3 месяца назад
Safty kuravanenn paryan karanam use cheyunna steel quality body weight oke compare chyunna models ayt itin kurch kurvan
@Swaroop.S
@Swaroop.S 2 месяца назад
@@aneesanees1797 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8h0IE-UZiS8.html
@suneersaid4947
@suneersaid4947 2 месяца назад
Ethupoloru thallipoli vandi verailla
@fairwheelzkochi
@fairwheelzkochi 2 месяца назад
Atenta bro 😮
@BijuMoochickal
@BijuMoochickal 4 месяца назад
25000 emi കെട്ടി 1500 രൂപക്ക് പെട്രോൾ അടിച് ഒട്ടുന്ന മണ്ടൻമാർക്ക് ഇത് സെറ്റാകില്ല
@fairwheelzkochi
@fairwheelzkochi 4 месяца назад
അതെന്താ 🤔
@prakashnamboothiri7035
@prakashnamboothiri7035 4 месяца назад
എനിക്ക് ഈ വണ്ടി എടുക്കണം എന്നുണ്ടായിരുന്നു... But Safety is A Big Concern!
@fairwheelzkochi
@fairwheelzkochi 4 месяца назад
🥲
@humanbeing8810
@humanbeing8810 2 месяца назад
Nios
@prakashnamboothiri7035
@prakashnamboothiri7035 2 месяца назад
@@humanbeing8810 I Don't think, I am not going to buy A Hyundai Vehicle Again. Reasons. 1) Hyundai Vehicle's are similar to Maruthi on Safety Side. 2) If any Accident Happen Repair Cost will "X2" Than Maruthi. 3) "Popular" Giving Very Worst Services & Cheat Customers...
@user-ps9lk2gx1z
@user-ps9lk2gx1z 3 месяца назад
My dream❤️🥹
@fairwheelzkochi
@fairwheelzkochi 3 месяца назад
All the best bro ❤️
@jyo_642
@jyo_642 2 месяца назад
Maruti ❌ Suzuki ✅🔥
@fairwheelzkochi
@fairwheelzkochi 2 месяца назад
Yes
Далее
They got a Golden Buzzer 🤣✨
00:46
Просмотров 13 млн
#ignis  Maruti Suzuki IGNIS User Review | All Framez
15:05