Тёмный

`സ്വർഗ്ഗമാണിവിടം´ വിട്ട് കളയല്ലേ ഈ സ്ഥലം ! RIDE WITH CBR 250r KERALA TRACTION 4 

traction 4
Подписаться 292 тыс.
Просмотров 167 тыс.
50% 1

for collaborations or promotions
E MAIL ME
traction404@gmail.com
my instagram
www.instagram....
that jubin nautial song😄 (headphone recommended )
• Tera Chehra/Jaan Meri★...
music credits
the epic wolf and the moon

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@traction4
@traction4 2 года назад
വീഡിയോ എല്ലാർക്കും ഇഷ്ടായിന്ന് കരുതുന്നു 🥰 കുറച്ച്പേർ ഇൻസ്റ്റാഗ്രാമിലോട്ട് വന്നാൽ നമുക്ക് മിണ്ടി പറഞ്ഞ് ഇരിക്കാം ✌️🙃 My instagram instagram.com/reel/CcadpruD6C6/?igshid=YmMyMTA2M2Y=
@fayiz4342
@fayiz4342 2 года назад
ഇൻസ്റ്റാഗ്രാമിൽ message അയച്ചാൽ bro replay tharaarillalo
@worldwide6399
@worldwide6399 2 года назад
No replay
@traction4
@traction4 2 года назад
@@fayiz4342 അരുത് അബു അരുത് 😶😁.. Maximum ellarkum reply kodukkund bro❣🙂.. Sradhikkunnund🥰💖
@fayiz4342
@fayiz4342 2 года назад
@@traction4 ❤️
@sujin1879
@sujin1879 2 года назад
Bro suicide pointil thazhe randu parayund avide poyi right side ulla malagalkideyil oru waterfall und
@amaldev6028
@amaldev6028 2 года назад
CBR ൽ ഇതുപോലെ ഉള്ള bro യുടെ വീഡിയോയിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ❤️
@ajithanil27
@ajithanil27 2 года назад
Njanum
@pranavsanthosh4767
@pranavsanthosh4767 2 года назад
Njanum 😊
@OGGY4637
@OGGY4637 2 года назад
ഞാൻ കാത്തിരിക്കുന്ന വീഡിയോ
@mishalmick8486
@mishalmick8486 2 года назад
Njnnum 😍
@nadirshadxd
@nadirshadxd 2 года назад
Pakshe vandiye patti adhikamonnum paranjilla 😔
@itsmemrudul6265
@itsmemrudul6265 2 года назад
Traveling vlog + CBR + traction 4= feelgood 😍❤️✨
@OGGY4637
@OGGY4637 2 года назад
Cbr
@mishalmick8486
@mishalmick8486 2 года назад
CBR 250R 😍
@malware45
@malware45 2 года назад
എന്നെപോലെ trip പോകാൻ കൂടെ വരാൻ ആരുമില്ലാത്തത് കൊണ്ട് സോളോ റൈഡർ ആയ ആരേലും ഉണ്ടോ
@lolanlolan3615
@lolanlolan3615 Год назад
chila yathrakalilu aarum illathadha better.. Pakshey appozhum njn chindhichu povarindu nammale pole aa vibe catch cheyyan pattunna oralu koode undayirunnenkil ennu..
@AnandKumar-kk5zu
@AnandKumar-kk5zu Год назад
ഞാനും ഉണ്ട് broi...
@Austrian_euro_
@Austrian_euro_ Год назад
Njan ind bro
@pranavs5850
@pranavs5850 Год назад
Yep🤚🙌vibe alone 😜
@__the_solo_head___
@__the_solo_head___ Год назад
Und
@inzaneshifter
@inzaneshifter 2 года назад
My last ride was inspired by you brother❤️.Last week njan parunthupara hills solo ride adichu😇 and that solo experience was awesome and unforgettable 😍
@abdulmuhaimin346
@abdulmuhaimin346 2 года назад
കഴിഞ്ഞ വർഷം cbr ൽ ഇതേ റൂട്ടിലൂടെ വാഗമൺ പോയിരുന്നു. നല്ല മഞ്ഞുള്ള സമയത്ത് . എന്റെ മോനെ ... വ്യൂ ഒരു രക്ഷില്ലായ്രുന്നു. 😍
@_gt__56
@_gt__56 2 года назад
ഒരുകാലത്തെ എന്റെ dream ബൈക്ക്.. Cbr 250 r... 😍💫💫💥💥എവിടെ കണ്ടാലും ഇപ്പോളും നോക്കി നിക്കും.... 😌😄😁.. എന്നെ പോലെ ആരെങ്കിലും ഉണ്ടോ.....?? 🙂🙂
@Akshay-pc3yc
@Akshay-pc3yc 2 года назад
Yess!
@Lickmacake
@Lickmacake 2 года назад
ഇല്ല
@alexnjames2537
@alexnjames2537 2 года назад
Yes bro road il avidayankilum kandal pinna kurachu neram avida thanna nikkum
@jazminhzn4705
@jazminhzn4705 2 года назад
Yep of course
@kl-25creations80
@kl-25creations80 2 года назад
*ഞാനുണ്ട് സെക്കൻ്റ് എടുക്കാൻ ഉള്ള മടി കാരണം Gixxer എടുത്ത് 😊*
@adamwarlock3460
@adamwarlock3460 2 года назад
അന്നും ഇന്നും ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന എൻ്റെ dream bike ആയിരുന്ന CBR 250 R....thumbnail കണ്ടപ്പോഴേ I got chills...
@nadirshadxd
@nadirshadxd 2 года назад
Mee to, but his don't say about that
@aswinmohanan4427
@aswinmohanan4427 2 года назад
CBR 250 R veendum varunnu enn kettalo ollathano
@arunajay7096
@arunajay7096 2 года назад
@@aswinmohanan4427 all new cbr150r ഈ ഒക്ടോബർ വരും
@aswinmohanan4427
@aswinmohanan4427 2 года назад
@@arunajay7096 150 R ahnalle .... Waiting
@gladwinbenedict28
@gladwinbenedict28 10 месяцев назад
​@@arunajay7096എവടെ എന്നിട്ട്
@aswinkaji2602
@aswinkaji2602 2 года назад
എന്റെ ജീവിതത്തിൽ ആദ്യത്തെ ട്രിപ്പ്‌ ഇവിടെ ആയിരുന്നു കോളേജിലെ ഫ്രണ്ട്സമായി ❣️so many memories pass in this video. Thank u so much broo🥀😍
@abhijithsuresh4582
@abhijithsuresh4582 2 года назад
എത്ര കണ്ടാലും മടുക്കാത്ത സ്ഥലമാണ് ഇടുക്കി.. എപ്പോൾ ഒക്കെ വരുമ്പോളും ഓരോ സർപ്രൈസ് തരുന്ന ഇടുക്കി... അവസാന തവണ പരുന്തുംപാറ വന്നപ്പോൾ കയറി പോകുന്ന വഴിയുടെ വശങ്ങളിൽ നീല കുറിഞ്ഞി കാലം തെറ്റി പൂത്തു നിൽപുണ്ടായിരുന്നു.. ഇടുക്കി വേറെ ലെവൽ വൈബ് ❤️
@takeoffwithrajeev747
@takeoffwithrajeev747 2 года назад
Inspired By Strell Bro.. Now I am also a Proud CBR 250R Owner ❤️
@girishvs263
@girishvs263 2 года назад
In 2019 I went through this with my Pulsar 150 as well. Calvary mount That was the goal. This is the super route ❤️
@thefiction1493
@thefiction1493 2 года назад
CBR ൻ്റെ TRAVEL vlog കഴിഞ്ഞു... ഇനി CBR ൻ്റെ review ക്കായി കാത്തിരിക്കുന്നു...😘
@OGGY4637
@OGGY4637 2 года назад
ഞാനും
@favazmuhammed1617
@favazmuhammed1617 2 года назад
ഒരുപാട് കാലമായി കാത്തിരിക്കുകയായിരുന്നു bro യുടെ കൂടെ ഒരു CBR ,... ഒരു die hard cbr fan🔥😍
@wantedalien6951
@wantedalien6951 2 года назад
നിങ്ങൾ ഹെൽമെറ്റ്‌ഇട്ടു എക്സ്പ്രസ്ഷൻ ഇടുമ്പോൾ ഞങ്ങൾക്കും അറിയാൻസാധിക്കു😂 Love you bro 😍
@user-cr4iz6rc4c
@user-cr4iz6rc4c 2 года назад
Cbr കൊണ്ട് വയനാട് തിരുനെല്ലി പോയി വന്നു 😍😍😍 എജ്ജാതി ബൈക്ക്
@athullal7438
@athullal7438 2 года назад
Hand pain undayile
@jyothishkp1160
@jyothishkp1160 2 года назад
@@athullal7438 Thrissur to Kannur poyi nalla hand pain und
@rinuzehen
@rinuzehen Год назад
​@@jyothishkp1160 nalla condition vandi anenkil oru painum varilla pinne rider over tall/short anenkil pain indakum handle position adjust cheyyaam ath rider inu anusarich
@jyothishkp1160
@jyothishkp1160 Год назад
@@rinuzehen ente swantham vandiyanu...Njan kurach tall aanu...randu kayyum nalla vedhana aayirunnu
@saranpadinjarayil9095
@saranpadinjarayil9095 2 года назад
മാസത്തിൽ 4 തവണ ഈ റൂട്ട് ഹിമലയനിൽ റൈഡ് ചെയ്യുന്ന ഞാൻ 😬😬(വളഞ്ഞങ്ങാനം water falls.. സ്ഥിരം coffee point 🥰)
@_gt__56
@_gt__56 2 года назад
Athenna idukkkiyil ano lover nte veed 😄.....
@saranpadinjarayil9095
@saranpadinjarayil9095 2 года назад
@@_gt__56 അല്ല.. ഞാൻ ജോലി ചെയ്യുന്നത് ഇടുക്കി.. വീട് ട്രിവാൻഡ്രം 😬😬
@omarfarook3216
@omarfarook3216 2 года назад
Daily ee route l college l pokunna le njan😌
@saranpadinjarayil9095
@saranpadinjarayil9095 2 года назад
@@omarfarook3216 മരിയൻസ് ആണോ
@omarfarook3216
@omarfarook3216 2 года назад
@@saranpadinjarayil9095 yes
@aaliya....4805
@aaliya....4805 2 года назад
പോവുന്ന ഓരോ സ്ഥലവും മനൊഹരമാക്കുന്നത് നിങ്ങളുടെ ഈ വിവരണം കൊണ്ട് ആണ്.....ആരായാലും കേട്ടിരുന്നു പോവുന്ന തരത്തിലുള്ള Presentation.......എന്താ ഇപ്പൊ പറയാ...മൊത്തത്തിൽ അടിപൊളി...🥰🔥
@alanjojocj
@alanjojocj 2 года назад
ബ്രോന്റെ ബാക്ക്ഗ്രൗണ്ട് voice എനിക്ക് ഇഷ്ടമായി 😌😌😌
@nijil3451
@nijil3451 2 года назад
എല്ലാ വീഡിയോയുടെ ഇടയിലും ബ്രോ വണ്ടിയെക്കുറിച്ചല്ലാതെ വേറെ എന്തിനെയെങ്കിലും കുറിച്ച് സംസാരിക്കുമോ. കേൾക്കാൻ നല്ല രസം ഇണ്ട്..
@rejinjoji4930
@rejinjoji4930 2 года назад
Bro യുടെ travel വീഡിയോസ് കാണുമ്പോ മനസിന് ഒരു പ്രേത്യേക സുഖമാണ് love you broooo❤️❤️❤️❤️
@xpernato9162
@xpernato9162 2 года назад
Two wheeler kond kaadinte naduviloode oru ride athum ottak ♥️ kelkunnavark vattan thonum 😂 experience cheythal alli avarkathariyu.
@220_blower9
@220_blower9 2 года назад
ബൈക്ക് ഇല്ലാത്ത എനിക്ക്.... bro യുടെ ഓരോ trip video കാണുമ്പോളും ന്തോ ഒരു happyness കിട്ടുന്നുണ്ട്...... ഒരു സമാധാനം എന്ന് ഒക്കെ പറയാം.....
@jijomonjinson2708
@jijomonjinson2708 2 года назад
First അല്ല എങ്കിലും നോട്ടിഫിക്കേഷൻ വന്നപ്പോ ഓടി വന്നു ✨️
@shu.hyb_
@shu.hyb_ 2 года назад
❤❤❤
@shu.hyb_
@shu.hyb_ 2 года назад
❤❤❤
@t5073
@t5073 2 года назад
യാത്രാ എന്ന വർണ്ണിക്കാൻ കഴിയാത്ത മനോഹരതയെ ശബ്ദം കൊണ്ട് വർണിച്ചു ഞങ്ങടെ മനം നിറച്ചു തന്നതിന് Lot of thanks 🥰🥰✨
@karthikstormop8927
@karthikstormop8927 2 года назад
പരുന്തുംപാറ 🔥🔥 ഏറ്റവും favrt സ്പോട്.. വീടിന്റെ അവിടെ നിന്ന് 60 km ഉള്ളത് കൊണ്ടു ഇടയ്ക്കു ഇടയ്ക്കു പോകും.. എത്ര സങ്കടം ഉണ്ടായാലും അവിടെ വരെ പോയി ഇച്ചിരി മഞ്ഞും, കാറ്റും കൊല്ലുമ്പോൾ അങ്ങ് മാറി കിട്ടും 😌😌🥰🥰🥰🥰
@sujin1879
@sujin1879 2 года назад
Parunthumpara one of my favorite destination. Last njan poyappol ellam karinjukidakkuvayirunnu
@jobinjoy7781
@jobinjoy7781 2 года назад
Traction 4 🥰🥰🥰🥰🥰🥰 വേറെ ലെവൽ സാധനം എന്റെ പൊന്നോ ഒന്നും പറയാനില്ല Only രോമാഞ്ഞിഫിക്കേഷൻ.......... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 🥰🥰🥰🥰🥰🥰🥰🥰🥰
@nrjshaa
@nrjshaa 2 года назад
One of my favourite Destination 🖤 Parunthumpara 🙌🏻💫⛰️
@Themotofinisher
@Themotofinisher 2 года назад
അവരുടെ കയ്യിൽ splendor ആണ്💥❤️ അപ്പോൾ എനിക്കും അവിടെ പോകാൻ പറ്റും എന്റെ splendor കേറും 🧚
@joelaliyas1035
@joelaliyas1035 2 года назад
kerum bro a splendorum red bikeil vane njnga anu engottu venalum kettikondu pokam mind ondel
@Themotofinisher
@Themotofinisher 2 года назад
@@joelaliyas1035 yes bro mind unde
@malayaalichekkan2950
@malayaalichekkan2950 2 года назад
മന്തിയും മയോനൈസും പോലെ എന്നുള്ള ആ പ്രയോഗം 🥰🥰🥰👌 എന്റെ പൊന്നു മോനെ Traction 4 😍😍😍😍😍 ഒരു രക്ഷയില്ല Addictive ❤️❤️❤️🤣
@anumtz2715
@anumtz2715 2 года назад
നിങ്ങളുടെ ട്രാവൽ വീഡിയോസ് കണ്ട് അഡിക്റ്റായി... ഇപ്പൊ നിങ്ങളുടെ കൂടെ ഒരു യാത്ര വരണമെന്നുണ്ട്😍❤❤... Love u bro😘😘
@aswinar5158
@aswinar5158 2 года назад
1:38 മന്തിയും മയനൈസും 😂👌
@4vihhh._
@4vihhh._ Год назад
First kanicha vella chattam adipoliyanu nalla mazha kalath kanan 😻🌟
@nikhilcpy7624
@nikhilcpy7624 2 года назад
Bro This week Saturday njnm same ride poyi with same cbr 250 (blue) with same route from TVM to Idukki . And iam also solo . Ethe kandapo ennike ente ride similar ayi thoni .njnm same destination arno same waterfall lle stop undarno mothathile ente ore ride kanda pole thoni 😍😍😍
@aashinks2538
@aashinks2538 2 года назад
Yes, That's വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ❤️. ബ്രോയുടെ ഇടുക്കി ട്രാവൽ വ്ലോഗും ഇടുക്കിയെക്കുറിച്ചുള്ള വിവരണവും കേൾക്കുന്ന ഇടുക്കികാരനായ ഞാൻ 😍💕
@voyaging4
@voyaging4 2 года назад
Red cbr , blue console , greenery .. ❤️💙💚
@മിന്നൽകുമാരൻ
Voice + bgm + vibe = traction 4 Uff ijathi feel ula bgm
@tracmanic
@tracmanic 2 года назад
I loved this place like yearly morning ride 😊.To become mountain road vibe should been power 🤗. exactly cbr250r💞
@APTEROUS98
@APTEROUS98 2 года назад
Machanee 3day mumbu avidey poyirunnu
@APTEROUS98
@APTEROUS98 2 года назад
Avidey chennpol macheney vakkulal orttu entey frnd nodu paraju
@tracmanic
@tracmanic 2 года назад
Tank you broi replying 😁
@ruok-rp1lo
@ruok-rp1lo 2 года назад
Bro yude video kanumbo tanne vllatoru feel aa ❤️
@christinantony5168
@christinantony5168 2 года назад
4:41 വളഞ്ഞങ്ങാനം വെള്ളച്ചാട്ടം.... ,💓
@appuak2843
@appuak2843 2 года назад
ente ponoooo............. traction 4 ningalu poliyanu, power anu, massanu. ........ weighting for next travel video 😍
@midhun7252
@midhun7252 2 года назад
Uff CBR VLOG VERE LEVELA🔥
@OGGY4637
@OGGY4637 2 года назад
അതെ തീർച്ചയായും
@alanbiju5894
@alanbiju5894 2 года назад
Ippo correct pazhaya strell broye pole thanne❤❤aa CBR um❤❤nice one bro❤❤
@afnasjazz146
@afnasjazz146 2 года назад
#CBR250R💘🔥
@aswinvenmoney2
@aswinvenmoney2 2 года назад
Instayil story കണ്ടപ്പോ തുടങ്ങിയാ വെയ്റ്റിംഗ് 😍
@salih7236
@salih7236 2 года назад
6 മാസം മുൻപ് തേനി യിൽ പോയ യാത്രാ ഓർമ്മ വരുന്നു...same road💞💞 അതും bikil അതി രാവിലെ കോടമഞ്ഞിൻ്റെ ഇടയിലൂടെ 🤗😍😍
@govindunni
@govindunni 2 года назад
Bruh... Broyuday vidos kanmbol kittunpru vibe athu vre level ahnu bro .. Mans relax avnmegil traction4 Vido kndal mthy suhrthkale🥰😍😍
@06_abhirajck23
@06_abhirajck23 2 года назад
Accident aayi kidakkuayirunnu... Bro yude video + cheriya mazha+ bro yude sound 🥰🥰🥰🥰🥰
@joelaliyas1035
@joelaliyas1035 2 года назад
4:28 bro njngade vandi kanam ❤ it was a good ride with you 💞
@Dhim.dhim.mathayi
@Dhim.dhim.mathayi 2 года назад
🥲❤️
@47trooper84
@47trooper84 2 года назад
Broyude alla videoyum kanunna oru subscriber aanu njan bike reviewne kkal ettavum kooduthal kanan ishttam ithupole olla ride aahn keep going broo luv u
@darkrider4691
@darkrider4691 2 года назад
I m waiting for this video function 4 next travelling place 😍😅
@abhijithvellarakunnel
@abhijithvellarakunnel 2 года назад
ബ്രോ അവിടെ കുറച്ചു താഴേക്ക് നടന്നാൽ കറക്റ്റ് ഒരു മുനമ്പിൽ ചെല്ലും അവിടെ നിന്നുള്ള വ്യൂ മാരകമാണ്. രണ്ട് കൈയ്യും കാറ്റത്ത് ഉയർത്തി പിടിച്ചു നിന്നാൽ വല്ലാത്ത ഒരു ഫീൽ ആണ്. കൂടാതെ അവിടെയും ഇവിടെയും ഒക്കെ ആയി മഴ ചാറുന്നത് കാണാം. ( മഴ നമ്മൾ നിൽക്കുന്നിടത്ത് പെയതാൽ എത്രയും പെട്ടെന്ന് തിരിച്ച് കേറുന്നതാണ് നല്ലത്. ഇല്ലെങ്കിൽ പാറ വഴുക്കലാകും. കുടാതെ നമ്മുടെ സാധന സാമഗ്രികൾ നമ്മുടെ കൈയ്യിൽ തന്നെ സൂക്ഷിക്കുക. കാരണം ജസ്റ്റ് ഒന്ന് താഴെ വച്ച എൻ്റെ ഹെൽമറ്റ് ഒരു ദ്രോഹി അടിച്ചുമാറ്റി. പക്ഷേ മുകളിൽ വച്ച് അവനെ പിടിച്ചു)
@Green_Kerala
@Green_Kerala 2 года назад
5thill പഠിക്കുമ്പോൾ tution പോയ traction 4 ആണെന്റെ hero❤️
@aashii__
@aashii__ 2 года назад
😂😌
@kalidas7098
@kalidas7098 Год назад
Hone place 🥺🥺 I miss it so much ❤
@sinajm6879
@sinajm6879 2 года назад
CBR. the perfect touring Bike
@noufaln2619
@noufaln2619 2 года назад
Ridine kallum kooduthall njan sredhichath aa cbril ahnnu what a beauty cbr always favourite🖤
@standardowner5275
@standardowner5275 2 года назад
Hooo man that cbr sound.... 😍😍😍
@subinlr5153
@subinlr5153 2 года назад
മുണ്ടക്കയം കാരൻ ആണ്, മുണ്ടക്കയത്ത് നിന്ന് മുന്നോട്ട് പോവുമ്പോൾ ഒരു 4 km കഴിയുമ്പോൾ ഒരു viewpoint ഉണ്ട് പെരുവന്താനം viewpoint രാവിലെയോ അല്ലെങ്കിൽ സന്ധ്യാ സമയത്തോ പോയാൽ അസാധ്യ view ആണ്, ആ വെള്ളച്ചാട്ടം കണ്ട സ്ഥലം വളഞങ്ങാനം (അല്ലെങ്കിൽ നിന്നുമുള്ളിപ്പാറ) പരുന്തുമ്പാറയിലെ ആ പാറക്കു ടാഗോർ പാറ എന്നും പേരുണ്ട്, ഇനി മുണ്ടക്കയം വരുമ്പോൾ ഒന്ന് contact ചെയ്യുക ആണെങ്കിൽ നല്ല view ulla വേറെ ചില സ്ഥലങ്ങൾ ഉണ്ട് അത് പറഞ്ഞു തരാം
@camber0.215
@camber0.215 2 года назад
I love solo trip like bro❤traction4❤
@mototech66
@mototech66 2 года назад
Ente mone... Entha vibe skip adikkathe kandirunnu pokum aaa mathiri feel👌🏻❤️😍🔥
@amaljgeorge7141
@amaljgeorge7141 2 года назад
CBR 250 r nte oru review iduoo broo
@Babz_acc_saler
@Babz_acc_saler 2 года назад
Thq.. Korch nerathek njnangaleyum avde ethichathin😁❤️🫂
@offroad_runner_8343
@offroad_runner_8343 2 года назад
ഇതാണ് ഞങ്ങൾ നിങ്ങളിൽ നിന്നും ആഗ്ഗ്രഹിക്കുന്നത് 😍💞💯 ട്രാവൽ വ്ലോഗ്ഗിൻറ് ഫീലിംഗ് അത് ട്രാക്ഷൻ 4 മാത്രമാണ് തരുന്നത് 😃💯 Traction 4 uyir 200K SOON 🔥🔥🔥
@anandumurali6996
@anandumurali6996 2 года назад
Dubayil erunne sthiram broyude video kande santhoshikkunne oru paravasi. ❤️❤️❤️
@favazmuhammed1617
@favazmuhammed1617 2 года назад
CBR ഉം ആയിട്ടുള്ള experience എങ്ങനെ ഉണ്ടായിരുന്നു 😍❤
@sivakrishnaks1624
@sivakrishnaks1624 2 года назад
Traction brooh aa kanda waterfalls intte peruu നിന്നുമുള്ളിപ്പാറ ennaanu main ayitt idukkinn kottayam pokunnavarkkum athipole kottayam to idukki varunnavarkkum ath kaanan sadhikkum...... 😊😇
@jinu6903
@jinu6903 2 года назад
CBR ennum poliyaan 💖
@KrishnaPrasad-em2vc
@KrishnaPrasad-em2vc Год назад
Adipwoli place. Ee sthalathinte viewinu pattiya Background music ✨❤️‍🔥🖤
@Anil-on1fm
@Anil-on1fm 2 года назад
Travelvlog+CBR❤💫
@indrajith3949
@indrajith3949 2 года назад
Vdo polichu bro 🔥 big fan ❤️ we love you bro 🔥❤️
@the_black_beast8671
@the_black_beast8671 2 года назад
Trip with CBR ✨️❤️
@gokul6883
@gokul6883 2 года назад
14:07 i was waiting for this moment ♥️✨️🎧
@luckyser6155
@luckyser6155 2 года назад
Welcome Back to Traction 4 🔥
@universalsmiler1012
@universalsmiler1012 2 года назад
Bro next video kku ayi katta waiting ahnh🥰🥰🥰❤❤
@jinujain4544
@jinujain4544 2 года назад
5.54mins daily collegll pokunna Ourlady motors
@_sreend
@_sreend 2 года назад
@Traction 4 engerude video kand irikan super annu Bor adikulla kand irikam ethra samayum kand irikam ethu vare video length anennu thonittila 🥰love u 😘❤
@selvakumar.s1942
@selvakumar.s1942 2 года назад
Love from idukki💞
@bikelovergurl3350
@bikelovergurl3350 2 года назад
Ente ponnu chetta aa sound wow adipoli ee sound ennum nilanilkkatte
@AshimDasVlogs
@AshimDasVlogs 2 года назад
*Odukkathe refinement aanu CBR 250r!* ❤️
@hashimhassan5943
@hashimhassan5943 2 года назад
അവിടുന്ന് കുറച്ചു കൂടി പോയാൽ സത്രം എന്ന ഒരു പ്ലേസ് ഉണ്ട്‌. കിടിലൻ വ്യൂ ആണ്. പിന്നെ പരിന്തുംപാറക്കടുത്ത ഒരു വാട്ടർ ഫാൾസും ഉണ്ട്‌.... 👍👍👍
@Happy_finds_feed.
@Happy_finds_feed. 2 года назад
traction4 nete sound istapedunavar like adi
@earnmoney3978
@earnmoney3978 2 года назад
View good 👍 Cbr more 🥰🥰🥰🥰🥰🥰🥰🥰🥰😍😍😍
@sofiasanal7648
@sofiasanal7648 2 года назад
Valanjaganam Vellachattam cbr next level ❣️
@govinds4997
@govinds4997 2 года назад
Orupad inspire akunund bro nigalil nin ❤️ ethelum oru ridinte idayil nmmk knadumuttam enna prethikshayil ❤️
@darkdemon146
@darkdemon146 2 года назад
Proud to be a idukki karan🥰
@amal_acharya
@amal_acharya 2 года назад
Review um vlog um ellam koode aayapoo ore poliye ❤️🥰.. സംസാരം കേട്ട് ഇരുന്ന് പോകും 💕
@theogamer8296
@theogamer8296 2 года назад
CBR🔥🔥🔥
@thetraveler1686
@thetraveler1686 2 года назад
Bor ടെ vidio വിണ്ടു വീണ്ടും കാണാൻ തോന്നാണ് 😍😍😍♥️
@sreepathsudarsanan3775
@sreepathsudarsanan3775 2 года назад
CBR 🥰😋
@selvakumar.s1942
@selvakumar.s1942 2 года назад
Parathumpara vannu thottu adutha njn Bro miss cheyythu nine🥺🥺🥺🥺🥺💞
@fayiz4342
@fayiz4342 2 года назад
1:40 CBRum പച്ചപ്പും, മന്ധിയും മയോനൈസും പോലെയാണെന്ന് എന്തൊക്കെ ആണ് Bro പറയുന്നത്😅🤣🤣🤣🤣
@sprasanth867
@sprasanth867 2 года назад
Chillapoo kaiyil ninnu pokunatha !!!
@traction4
@traction4 2 года назад
മന്തിയും mionce ഉം ഇഷ്ടമല്ലേ ഇവിടർക്കും 😌🤣🥰
@fayiz4342
@fayiz4342 2 года назад
@@traction4 😅അല്ല bro അത് പെട്ടനേ കേട്ടപ്പോ ചിരി വന്നു പോയി🤣🤣
@mohammedajvadajvad2669
@mohammedajvadajvad2669 2 года назад
@@traction4 pinnalla. മയോണിസ് മുഖ്യം bigile 😅😅😅
@godofff6819
@godofff6819 2 года назад
Advance.. Congrat 200k 🥳
@shiningsolo8870
@shiningsolo8870 2 года назад
Ur vlogs makes me feel so good 🥰💕............ waiting for more travel vlogs 🤗
@wantedkurup9172
@wantedkurup9172 2 года назад
Katta waiting instael story noki eriku ayerunn
@OGGY4637
@OGGY4637 2 года назад
Cbr ന്റെ full വീഡിയോ കാണാൻ കാത്തിരിക്കുന്നവർ ഇവിടെ കമോൺ 🙈🙈
@sayooj8521
@sayooj8521 2 года назад
Ith kandappo oru trip poya feel kitti..... Nice work brother ❤💯
@pegasus7466
@pegasus7466 2 года назад
Bro pokuna ee sthalangaloke njan noki vekarund kaaranam bike kittiyal ath Eduth avide povalo ☺️😍 bike Eduth povunath vere oru feel aan
@mr_moto_talker3313
@mr_moto_talker3313 2 года назад
Le idukki karan😁😁😍😍😌😌😌love u idukki🥰🥰🥰
@keralabull
@keralabull 4 месяца назад
Me relaxing with bro's videos ❤️❤️❤️
Далее
My Story of CBR 250R  - Last Video on CBR 250R
23:40
Просмотров 618 тыс.