Тёмный
No video :(

"സ്വർഗ്ഗരാജ്യത്തിൽ ചെന്നതിനു ശേഷം ശബത്ത് ഏത് ദിവസമാണെന്ന് ഞാൻ പറയാം" പാസ്റ്റർ ലൂയിസ് P. മാത്യു 

GospelTV UP
Подписаться 31 тыс.
Просмотров 2,2 тыс.
50% 1

Опубликовано:

 

12 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@salammawilson5929
@salammawilson5929 2 месяца назад
കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല അല്ലെങ്കിൽ കൃപ കൃപയല്ല. റോമർ : 11 - 6
@sabbathministry9045
@sabbathministry9045 2 месяца назад
സഹോദര! നിങ്ങൾ കൂടി വരുന്ന സഭ വിശുദ്ധ വേദ പുസ്തകത്തിൽ ഉണ്ടോ? ഇല്ലാഎങ്കിൽ, നിങ്ങൾ ദൈവ വചനം പഠിപ്പിക്കുവാൻ പോകരുത്. കേട്ടോ!
@bkv6773
@bkv6773 2 месяца назад
20.48 ഈ വിവര ദോഷി പറയുന്നത് അയാൾക്ക്‌ അറിയാവുന്നതും ശാബത്തിന് ഒത്തതുമായ ചോദ്യം ചോദിക്കണം
@josemathew3
@josemathew3 17 дней назад
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ ആരാധിക്കാൻ അല്ല. തോട്ടം സൂക്ഷിപ്പിനും തോട്ടത്തിൽ വേല ചെയൂവാനും ആണ്.
@sabbathministry9045
@sabbathministry9045 2 месяца назад
സഹോദര ശബ്ബത് ദിവസം നിങ്ങൾ വേല ചെയ്യരുത്. എന്നാണ് ദൈവം കല്പിച്ചിരിക്കുന്നത്. ശബ്ബത് ദിവസം വിശന്നപ്പോൾ കതിർ പറിച്ചു ക്കുന്നത്, പരിശന്മാർ ഒരു ജോലിയായിട്ടാണ് അവർ കാണുന്നത്. തിന്നുന്നത് അവർ, ഒരു ജോലിയായി കാണുന്നു. കയ്യിൽ വച്ചു തിരുമ്മുന്നത് അവർ ഒരു ജോലിയായി കണ്ടിരുന്നു. അതു കൊണ്ടാണ് പരീശന്മാർ അങ്ങനെ ചോദിച്ചത്. ലുക്ക്‌:4-16,19.
@sabbathministry9045
@sabbathministry9045 2 месяца назад
ശബ്ബത് ദിവസത്തിന്റെ ആരാധനയിൽ കൂടി മാത്രമേ ദൈവത്തെ സ്നേഹിക്കുവാൻ കഴിയുകയുള്ളു.1:യോഹ:2-3.
@sajan.c.solomon5552
@sajan.c.solomon5552 2 месяца назад
Jesus did miracles on sabbath day and pharasees got offended many a times.
@mathewparasseril4832
@mathewparasseril4832 Месяц назад
പരിച്ഛേദന പഴയ നിയമ യെഹൂദന് കൊടുത്ത നിയമം ആയിരുന്നു.എന്ന് അറിയില്ലേ.
@salammawilson5929
@salammawilson5929 2 месяца назад
മർക്കോസ് : 2 - 23 തൊട്ടു 28 വരെ യുള്ള വാക്യങ്ങൾ മർക്കോസ് : 3 - 1 തൊട്ടു 6 വരെയുള്ള വാക്യങ്ങൾ
@sajan.c.solomon5552
@sajan.c.solomon5552 2 месяца назад
Please check if he is CIRCUMCISED.
@krishnadaskanakkattusseri5871
@krishnadaskanakkattusseri5871 2 месяца назад
ശനിയാഴ്ച ഒറ്റയ്ക്ക് സൈമൺ ബ്രദർ വീട്ടിൽ ഇരിക്കും ലൂയിസ് ബ്രദർ വീട്ടിൽ ഒറ്റയ്ക്കിരിക്കും. ആകെ രണ്ടുപേർ. സൈമൺ ബ്രദർ മാവേലിക്കരയും ലൂയിസ് ബ്രദർ കോട്ടയത്തും മാത്രം.
@simontjohn706
@simontjohn706 2 месяца назад
അതിനു എന്തെങ്കിലും കുഴപ്പമുണ്ടോ ദാസേ
@Lizysimontholoormurinjakal
@Lizysimontholoormurinjakal 2 месяца назад
യെശയ്യാ 56:3 യഹോവയോടു ചേർന്നിട്ടുള്ള അന്യജാതിക്കാരൻ; യഹോവ എന്നെ തന്റെ ജനത്തിൽനിന്നു അശേഷം വേർപെടുത്തും എന്നു പറയരുതു; ഷണ്ഡനും: ഞാൻ ഒരു ഉണങ്ങിയ വൃക്ഷം എന്നു പറയരുതു. 56:4 എന്റെ ശബ്ബത്തു ആചരിക്കയും എനിക്കു ഇഷ്ടമുള്ളതു തിരഞ്ഞെടുക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്യുന്ന ഷണ്ഡന്മാരോടു യഹോവയായ ഞാൻ ഇപ്രകാരം പറയുന്നു: 56:5 ഞാൻ അവർക്കു എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ വിശേഷമായോരു ജ്ഞാപകവും നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നേ ഞാൻ അവർക്കു കൊടുക്കും. 56:6 യഹോവയെ സേവിച്ചു, അവന്റെ നാമത്തെ സ്നേഹിച്ചു, അവന്റെ ദാസന്മാരായിരിക്കേണ്ടതിന്നു യഹോവയോടു ചേർന്നുവരുന്ന അന്യജാതിക്കാരെ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെ ഒക്കെയും തന്നേ,
@Lizysimontholoormurinjakal
@Lizysimontholoormurinjakal 2 месяца назад
യെശയ്യാ 56:3 യഹോവയോടു ചേർന്നിട്ടുള്ള അന്യജാതിക്കാരൻ; യഹോവ എന്നെ തന്റെ ജനത്തിൽനിന്നു അശേഷം വേർപെടുത്തും എന്നു പറയരുതു; ഷണ്ഡനും: ഞാൻ ഒരു ഉണങ്ങിയ വൃക്ഷം എന്നു പറയരുതു. 56:4 എന്റെ ശബ്ബത്തു ആചരിക്കയും എനിക്കു ഇഷ്ടമുള്ളതു തിരഞ്ഞെടുക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്യുന്ന ഷണ്ഡന്മാരോടു യഹോവയായ ഞാൻ ഇപ്രകാരം പറയുന്നു: 56:5 ഞാൻ അവർക്കു എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ വിശേഷമായോരു ജ്ഞാപകവും നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നേ ഞാൻ അവർക്കു കൊടുക്കും. 56:6 യഹോവയെ സേവിച്ചു, അവന്റെ നാമത്തെ സ്നേഹിച്ചു, അവന്റെ ദാസന്മാരായിരിക്കേണ്ടതിന്നു യഹോവയോടു ചേർന്നുവരുന്ന അന്യജാതിക്കാരെ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെ ഒക്കെയും തന്നേ,
@Lizysimontholoormurinjakal
@Lizysimontholoormurinjakal 2 месяца назад
മലാഖി 4:1 ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകലദുഷ്‌പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
@sabbathministry9045
@sabbathministry9045 2 месяца назад
കൃഷ്ണദാശേ! ഞങ്ങൾ രണ്ടു പേരും മാത്രമേ സത്യ ദൈവത്തെ വെളിപ്പെട്ടതും,യെശ :58-13,14. യഥാർത്ഥ യേശു ക്രിസ്തുവിനെ വെളിപ്പെട്ടതും, ലുക്ക്‌:4-16,19, ഞങ്ങൾക്ക് രണ്ടുപേർക്കും മാത്രമേ വെളിപ്പെട്ടുള്ളു. യോഹ:14-23. കൃഷ്ണ ദാസ്, എന്നെയും, (ലുയിസ് p മാത്യു )സൈമൺ സഹോദരനേയും, മാത്രമേ ദൈവം അംഗീകരിച്ചിട്ടുള്ളു. ഉദാ! ആറു ലക്ഷം ജനത്തെ മിസ്രെയിമിൽ നിന്നും കനാൻ നാട്ടിൽ" കൊണ്ടു വന്നപ്പോൾ അതിൽ നിന്നും അതിനകത്തു എത്ര പേരെയാണ് കയറ്റിയതെന്നു ദാസിനു അറിയാമോ? രണ്ടേ രണ്ടു പേരെ "കാലേപ്പും, യോശുവായും (ലൂയിസ്പി. മാത്യുവും, സൈമൺ സഹോദരനും.)അല്ലാതെ, അന്ന് ഇറങ്ങി തിരിച്ചവരിൽ നിന്നും ഒരൊറ്റ എണ്ണത്തിനെയും കയറ്റിയില്ല. എന്തു കൊണ്ട്? ശബ്ബത് ദിവസം ലഘിച്ചതിന്റെ ഏക കാരണത്താൽ ദൈവം കയറ്റി യില്ല. യെഹെ:20-15,16.ഇന്നും ഇവിടെ ഞങ്ങൾ മാത്രമെയുള്ള. കേട്ടോ!
@bkv6773
@bkv6773 2 месяца назад
സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. ( യോഹന്നാൻ 4 : 23 ) But the hour cometh, and now is, when the true worshippers shall worship the Father in spirit and in truth: for the Father seeketh such to worship him. ( John 4 : 23 )
@sabbathministry9045
@sabbathministry9045 2 месяца назад
സഹോദരാ! ന്യായ പ്രമാണം എന്തെന്നാൽ, ദൈവത്തിന്റെ കൈ കൊണ്ടു എഴുതിയ ജിവന്റെ പ്രമാണമായ പത്തു കൽപ്പനക്കും ന്യായ പ്രമാണം എന്നു പറയും, ദൈവം മോശയെ കൊണ്ടു എഴുതിപ്പിച്ചതായ പാപത്തിന്റെ പാപത്തിന്റെ പ്രമാണത്തിനും, ന്യായ പ്രമാണം എന്നു പറയുന്നത് കൊണ്ട് , പരിശുദ്ധ ആന്മാവ് നിങ്ങൾക്കു ഇല്ലാതു കൊണ്ടു ഈ പ്രമാണം തിരിച്ചറിയാൻ കഴിയുകയില്ല. കൂടുതൽ സമയം എടുത്തു സംസാരിച്ചാൽ മാത്രമേ നിങ്ങൾക്കു മനസിലാകുകയുള്ളു. എന്നെ ഫോണിൽ വിളിച്ചാൽ പഠിപ്പിച്ചു തരാം. ഓക്കേ!
@sasims5875
@sasims5875 Месяц назад
സ്വർഗ്ഗത്തിൽ പോകാം എന്ന് യേശു പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അത് വളരെ ചുരുക്കം ആളുകൾക്ക് വേണ്ടിയിട്ടുള്ളതാണ് അതാണ് പറഞ്ഞത് ക്ഷണിക്കപ്പെട്ടവർ അനേകരെങ്കിലും തെരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കം അത്ര ആ ചുരുക്കത്തിൽ താങ്കൾ പെടുമോ ഇല്ലയോ അത് അന്വേഷിക്കാതെ സ്വർഗ്ഗത്തിൽ പോകാൻ സ്വർഗത്തിൽ പോകാം എന്ന് ആളുകളെ പറഞ്ഞു പറ്റിക്കുന്നത് എന്തിനാണ് ഒരാൾക്ക് സ്വർഗത്തിൽ പോണം എന്നുണ്ടെങ്കിൽ മിനിമം യോഗ്യത എന്താണെന്ന് ആദ്യം പഠിക്കുക
@sabbathministry9045
@sabbathministry9045 2 месяца назад
നിങ്ങൾ തമാശ കാണിക്കുന്നത്തിന്റെ അടയാളമാണോ മഴയത്തും, വെയിലത്തും കുടപിടിക്കുന്നത്??
@bkv6773
@bkv6773 2 месяца назад
യേശു അവളോടു പറഞ്ഞതു: “സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു. ( യോഹന്നാൻ 4 : 21 ) Jesus saith unto her, Woman, believe me, the hour cometh, when ye shall neither in this mountain, nor yet at Jerusalem, worship the Father. ( John 4 : 21 )
@user-qi6xz7rl5r
@user-qi6xz7rl5r 2 месяца назад
I ask pastor saju ? Why do you ask shibu pediyekal ? As you ask bro . Luyse ?
@jacobcc9514
@jacobcc9514 Месяц назад
യേശു ഉയിർത്തെഴുന്നേറ്റത് ആഴ്ച് വട്ടത്തിൻ്റെ ഒന്നാം ദിവസം . പുതിയ നിയമസഭ അപ്പം നുറുക്കുവാനും കൂട്ടായ്മ ആചരിക്കുവാനും കൂടിവന്നത് ആഴ്ച വട്ടത്തിൻ്റെ ഒന്നാം ദിവസം.
@jobyalexsongschannel2214
@jobyalexsongschannel2214 2 месяца назад
ഈ ലൂയിസ് യെഹുദൻ ആണോ? വാക്കുമാറത്ത ദൈവം വാക്ക് മാറും എന്തൊക്കെ കേൾക്കണം 😄😄😄..
@sabbathministry9045
@sabbathministry9045 2 месяца назад
ഒരു പാവം അണ്ണൻ തിരുവനന്തപുരം ദേശത്തു ഉണ്ട് എന്നു അറിഞ്ഞു അങ്ങനെ ഞാൻ ഒരുദിവസം തിരുവനന്തപുരത്തും പോയിട്ടുണ്ടായിരുന്നു.
@sebinantony6983
@sebinantony6983 Месяц назад
നിയമാനുഷ്ഠാനം വഴി രക്ഷ പ്രാപിക്കാം എന്നു പറയുന്നവർ നിയമം പൂർണ്ണമായും അനുസരിക്കുവാൻ ബാദ്ധ്യസ്ഥരാണ്. കാരണം നിയമം പൂർണ്ണമായും അനുസരിക്കാത്തവരെ ശപിക്കപ്പെട്ടവർ എന്നാണു പറഞ്ഞിരിക്കുന്നത്.
@sabbathministry9045
@sabbathministry9045 2 месяца назад
പിശാചിനെ സേവിക്കുന്നവരാണ് ഇന്നത്തെ ജനം. വെളി:3-9.രണ്ടു ശക്തികളെ ഈ ഭൂമിയിൽ ഉള്ളു. ഒന്ന്, ദൈവം! രണ്ടു, പിശാച്. ദൈവത്തെ ആരാധിക്കുവാൻ ദൈവം കല്പിച്ചിരിക്കുന്നതു ഏഴാം ദിവസമായ ശബ്ബത് ദിവസം. യെശ:58-13,14. ലുക്ക്‌:4-16. അല്ലാത്ത പള്ളികളെല്ലാം...!വെളി:3-9.
@ncg3503
@ncg3503 Месяц назад
മനുഷ്യ പുത്രൻ ശബത്തിനും കർത്താവാകുന്നു.
@jobyalexsongschannel2214
@jobyalexsongschannel2214 2 месяца назад
ഇതാണ് ലൂയിസ് വ്യാജ സുവിശേഷം
@sabbathministry9045
@sabbathministry9045 2 месяца назад
നിങ്ങളാണ് വ്യാജന്മാർ ശബ്ബത് ദിവസം പള്ളിയിൽ പോയ യേശു ക്രിസ്തുവിന്റെ സുവിശേഷം, ഇന്ന് എതിർ ക്രിസ്തുക്കൾ ശബ്ബത് ലംഘിച്ചു സുവിശേഷം പറയുന്നു. മത്തായി:24-24. ശബ്ബത് ദിവസം ലംഘിച്ചു ആര് സുവിശേഷം പറഞ്ഞാലും, എതിർ ക്രിസ്തുക്കളാണ്. 1:യോഹ:2-18.
@sabbathministry9045
@sabbathministry9045 2 месяца назад
യഹൂദനു വേണ്ടി മാത്രമാണോ യേശു ക്രിസ്തു കാൽവറി ക്രൂശിൽ മരിച്ചത്? ആണോ! സകല ജാതികൾക്കും വേണ്ടിയല്ലേ? സകല ജാതികളും ശബ്ബത് ദിവസം ദൈവത്തെ ആരാധിക്കണം. റോമ :15-11 യെശ:56-1,6.കേട്ടോ! അപ്പോസ്ഥന്മാരുടെ സുവിശേഷം കേട്ട് വിശ്വാസത്തിൽ വന്നവരെല്ലാം ശബ്ബത് ദിവസമാണ് ദൈവത്തെ ആരാധിച്ചിരിക്കുന്നത്. വിശ്വാസം ഉണ്ടെങ്കിൽ മാത്രം തെളിവ് തരാം.
@user-qi6xz7rl5r
@user-qi6xz7rl5r 2 месяца назад
Jesus did not go to temple to worship but to preach about word of God . Is bro . Luyse keeping sabath . It is not right to do any duty in sabath not only that sabath is in old testament but not in new testament .
@salammawilson5929
@salammawilson5929 2 месяца назад
യോഹന്നാൻ : 20 - 19 തൊട്ടു 23 വരെയുള്ള വാക്യങ്ങൾ
@sabbathministry9045
@sabbathministry9045 2 месяца назад
അതു കൊണ്ടാണ് മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുൻപ് തന്നെ, ആദിവസത്തെയും ദൈവം വേർതിരിച്ചു ശുദ്ധികരിച്ചത്. ഉല്പ:2-1,3.
@josevarghese7433
@josevarghese7433 2 месяца назад
ഈ വർഷവും എതിരില്ലാതെ കോമഡി സ്റ്റാർ ലൂയിസ് തന്നെ തെരെഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായി.
@IRINEMINISTRIES
@IRINEMINISTRIES Месяц назад
യേശുവിനെ ക്രൂശിച്ചുകൊന്നതെന്തിനാണ് ഒന്നുപറയാമോ ലൂയസ്
@salammawilson5929
@salammawilson5929 2 месяца назад
1കൊരിന്ത്യർ - 11 - 4
@noorulhasan6688
@noorulhasan6688 Месяц назад
റോമക്കാരുടെ സൂര്യ ഭഗവാന്റെ ദിവസം ആണ് ഞാറാഴ്ച....
@noorulhasan6688
@noorulhasan6688 Месяц назад
സ്വർഗ്ഗ രാജ്യത്തിൽ എത്തുകയില്ല
@jobyhalwin
@jobyhalwin 2 месяца назад
ഈ അണ്ണൻ തിരുവനന്തപുരത്ത് എൻ്റെ വീട്ടിലും വന്നിരുന്നു....പാവം...😅
@simontjohn706
@simontjohn706 2 месяца назад
എന്നിട്ടു അണ്ണൻ louis പറഞ്ഞ വചനങ്ങൾക്കു ഉത്തരമായി മിഴു കാസ്യ എന്ന് നോക്കി ഇരിപ്പാരുന്നല്ലോ തിരിച്ചു മറുപടി കൊടുക്കണം വചനം ഒന്നും കിട്ടിയില്ലല്ലോ അതെന്താ ജോബി പാസ്റ്ററെ 😂
@sabbathministry9045
@sabbathministry9045 2 месяца назад
നിങ്ങൾ കൊത്തക്ക, കൊറക്കാ എന്നു പറയാതെ, നിങ്ങൾ ഒരു സംവാദത്തിന് തയ്യാർ ഉണ്ടോ? ബോധം ഉള്ളവർ ആരെങ്കിലും വിളിക്കൂ.
@simontjohn706
@simontjohn706 2 месяца назад
ഇന്നു ഭൂമിയിലുള്ള സഭകളും സഭാ നേതാക്കന്മാരും ദൈവത്തെയും ദൈവകല്പനയെയും ഉപേക്ഷിച്ചു സ്വന്ത താല്പര്യത്തിനായി വചനത്തെ ദുരുപയോഗം ചെയ്തു ധന സമ്പദന ത്തിനായി ഓടികൊണ്ടിരിക്കുവാ ഇവരെ ഒന്നും ദൈവം അറിയുകയില്ല.
@RajuNK-ob4lv
@RajuNK-ob4lv 2 месяца назад
Sab athu.tretham.ottayennam.pookilla
@noorulhasan6688
@noorulhasan6688 Месяц назад
സജി നാണം കേട്ടു....😂😂😂😂
@eilatbeats6050
@eilatbeats6050 2 месяца назад
Sunday ബൈബിളിൽ പറയുന്നുണ്ടോ
@sabbathministry9045
@sabbathministry9045 2 месяца назад
സൺ‌ഡേ ആരാധന ദൈവത്തിനു എതിരായിട്ട് ആരാധിക്കുന്നതാണ്. വെളി:3-9.
@jobyalexsongschannel2214
@jobyalexsongschannel2214 2 месяца назад
ഒന്നുകൂടി ഉറച്ചു ചോദിച്ചാൽ ഇപ്പോൾ തന്നെ അദ്ദേഹം പരിഛേദന ചെയ്യാൻ പോകും 😀😀😀
@josevarghese7433
@josevarghese7433 2 месяца назад
ഇപ്പോൾ ഈ ചേലാകർമ്മം ( പരിഛദന ) ചെയ്യുന്ന കർമ്മികൾ പൊന്നാനിയിൽ ഉള്ള മുസ്ലിമുകൾ ആണ് അവരുടെ അടുത്ത് കൊണ്ടുപോയി ഈ ഡ്യൂപ്ലിക്കേറ്റ് യഹൂദന്റെ സുന്നത്ത് ചെയ്യ്തു വിടേണ്ടിവരും അൽപ്പം കൂടി പ്രസ്സ് ചെയ്‌താൽ ഇയാൾ തയ്യാറായെക്കും സ്വർഗത്തിൽ പോകാനാണല്ലോ.
@sabbathministry9045
@sabbathministry9045 2 месяца назад
അതേ...!അത്തിനു തെളിവ് തരാം. വിളിക്ക്.
@sabbathministry9045
@sabbathministry9045 2 месяца назад
നിങ്ങൾ കൂടി വരുന്ന സഭ വിശുദ്ധ വേദ പുസ്തകത്തിൽ ഉണ്ടോ? ഇല്ലായെങ്കിൽ,ബോധം ഇല്ലാത്ത നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല.
@SANILACHENKUNJU
@SANILACHENKUNJU Месяц назад
ആരാധന എന്നാൽ എന്ത്? റോമർ 12 : 1 - 3
@simontjohn706
@simontjohn706 2 месяца назад
2 തെസ്സലൊനീക്യർ 2:11 സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു 2:12 ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.
@PhilipG-xp6pe
@PhilipG-xp6pe 2 месяца назад
പ്രിയ സുവിശേഷ സഹോദര ഈ വചനം മറന്നു കളയുന്നോ കോലോസിയർ 2.16പെരുനാൾ. വാവ് ശബത്........ നിങ്ങളെ തെറ്റിക്കരുത്.
@sabbathministry9045
@sabbathministry9045 2 месяца назад
സഹോദരാ! വിശുദ്ധ സഭായോഗം കൂടാൻ ദൈവം കല്പിച്ചിരിക്കുന്ന ഏഴാം ദിവസത്തിന്റെ ശബ്ബത് ദിവസം അല്ല! ലേവ്യ :23-3.ലുക്ക്‌ :4-16. അപ്പൊ:13-13,14, 40,44 മാറ്റപ്പെടുത്തിയ ശബ്ബത് ഇ താകുന്നു. ലേവ്യ:23-15,16. കോലോസ്യയിൽ പറഞ്ഞിരിക്കുന്ന ശബ്ബത് ദിവസമാണ് ഏഴെഴു മാസം കൂടുമ്പോഴുള്ള ശബ്ബത്. അതാണ്‌ മാറ്റപ്പെടുന്നത്. കോലോ :2-16,17.
@thomaskutty3801
@thomaskutty3801 2 месяца назад
കോട്ടയം കുഞ്ഞച്ചൻ😂
@salammawilson5929
@salammawilson5929 2 месяца назад
മനുഷ്യനെ ദൈവം സൃഷ്ടിച്ചത് ശബ്ബത്ത് ആചരിക്കാൻ ആയിരുന്നോ?
@josevarghese7433
@josevarghese7433 2 месяца назад
ഈ ലൂയീസ് എവിടെയും ഈ ഉരുണ്ട് കളി തന്നെ
@PhilipG-xp6pe
@PhilipG-xp6pe 2 месяца назад
സബത് യെ ഹു ദ നെ മാത്രം സഹോദരാ നിങ്ങൾ യ ഹു ദ നാണ് അല്ലെ.
@sabbathministry9045
@sabbathministry9045 2 месяца назад
മുഴുവൻ തെറ്റികിടക്കുന്നതു നിങ്ങൾ ക്കാണ്. നിങ്ങൾ കൂടിവരുന്ന സഭ പുസ്തകംത്തിൽ ഇല്ലാഎങ്കിൽ, നിങ്ങളാണ്, തെറ്റിക്കിടക്കുന്നത്. യഹൂന്മാർക്കുള്ള വചനം നിങ്ങൾ പ്രസംഗിക്കുന്നത്. റോമ:9-4. ഒരു ഡിബറ്റിനു തയ്യാർ ഉണ്ടെങ്കിൽ വിളിക്കു ആരാ തെറ്റിക്കിടക്കുന്നതെന്നു വെളിപ്പെടും. കേട്ടോ!
@salammawilson5929
@salammawilson5929 2 месяца назад
യോഹന്നാൻ : 5 - 14 തൊട്ടു 18 വരെ യുള്ള വാക്യങ്ങൾ
@krishnadaskanakkattusseri5871
@krishnadaskanakkattusseri5871 2 месяца назад
നിന്റെ ദൈവമായ യഹോവയെ പൂർണ്ണ ഹൃദത്തോടെ -------- ആവർത്തന പുസ്തകം 6:4,5
@justingeorge1374
@justingeorge1374 2 месяца назад
ഒരു തമാശക്കാരൻ ചിരിക്കാൻ വന്നതാ തൊപ്പിയും ഇട്ട്, ഒരു കഥയും ഇല്ല!!
@bkv6773
@bkv6773 2 месяца назад
ഈ കോമാളി വിവരദോഷിയെ വിളിച്ചിരുത്തിയ പാസ്റ്ററെ പറഞ്ഞാ മതി
@sabbathministry9045
@sabbathministry9045 2 месяца назад
വിവരവും, ബോധവും ഇല്ലാത്ത ആളാണെന്ന് മനസിലാക്കുന്നു. ഓക്കേ!
@salammawilson5929
@salammawilson5929 2 месяца назад
യേശു ക്രിസ്തു ശബ്ബത്ത് ആചരിക്കാൻ കല്പിച്ചോ?
@eilatbeats6050
@eilatbeats6050 2 месяца назад
ഇല്ല എന്നാണോ sunday ആര് പറഞ്ഞു constaintnople😂
@jobyalexsongschannel2214
@jobyalexsongschannel2214 2 месяца назад
മുഴുവൻ തെറ്റി
@musicrecordsbybinupathiyoo2820
@musicrecordsbybinupathiyoo2820 2 месяца назад
കോമാളി ലൂയ്‌സ് 😂
@josevarghese7433
@josevarghese7433 2 месяца назад
ലൂയിസിന്റെ സിനഗോഗ് മാവേലിക്കര യിൽ നിന്നും കോട്ടയത്തു കളത്തിൽ പടിയിലേയ്ക്ക് മാറ്റി.
@sabbathministry9045
@sabbathministry9045 2 месяца назад
വേദ പുസ്തകത്തിൽ ഇല്ലാത്ത സഭയിൽ നിക്കുന്ന ഒരുവൻ ചോദിക്കുന്നത് കേട്ടോ: നീ ഏതു വചനം പ്രസംഗിച്ചാലും, അതെല്ലാം ശബ്ബത് ദിവസം ആരാധിച്ച സഭക്കാർക്കുള്ള വചനങ്ങളാണ്. നിങ്ങളെ പോലുള്ള ബോധം ഇല്ലാത്തവർക്ക് അതു അറിയില്ല. എതിർ ക്രിസ്തുവിനെ അനുകരിക്കുന്നവർക്ക് അതറിയില്ല. എല്ലാം ദുഷ്ടന്മാർ ആണ്. സങ്കി:119-53- 1:യോഹ:5-19.എതിർ ക്രിസ്തുക്കളാണ് ഇന്ന് യേശുവിന്റെ നാമത്തിൽ സുവിശേഷം പറയുന്നതെന്ന് മത്താ:24-24. 1:യോഹ:2-18. ശബ്ബത് ദിവസം ലംഘിച്ചു സുവിശേഷം പറയുന്നത് ഇവനാ!
@sunny-pz2yi
@sunny-pz2yi 2 месяца назад
Puthiyaniyamasabhaethanuennu.vannavanum.ninnavanumariyilla.sathyam.
@jaykum20011
@jaykum20011 2 месяца назад
ശനി ആണെങ്കിലും, ഞായർ ആണെങ്കിലും ദൈവത്തെ ഒരു ദിവസം പോയി ആരാധിക്കുക അത് നിങ്ങളുടെ ശബത് ആയിരിക്കട്ടെ....എല്ലാ ജോലികളിൽ നിന്നും മാറിയിരുന്നു ദൈവത്തിന്റെ ശബ്ബത് ആയിരിക്കട്ടെ എന്നാണ്....ചോദിച്ചോട്ടെ ശബത് ദിവസം തീ പോലും വീട്ടിൽ കത്തിച്ചു കൂടാ എന്നാണ്. അപ്പോൾ അങ്ങനെ ആണെങ്കിൽ ഈ തൊപ്പിക്കാരൻ പാസ്റ്റർ വീട്ടിൽ ചായ പോലും ഉണ്ടാക്കാതെ ആണോ ശബത് ആചരിക്കുന്നത് 🤔
@dennispichappan
@dennispichappan 2 месяца назад
ഗലത്യർ5:4, വായിക്കുക.ന്യായപ്രമാണതാൽ നീതികരിക്കപ്പെടാൻ ശ്രമിക്കുന്ന നീ കൃപയിൽ നിന്ന് വീണു പോയി,യേശു ക്രിസ്തുവിൽ നിന്ന് നിനക്ക് ഒരു നന്മയും ലഭിക്കയില്ല....
@ajayansreelatha5381
@ajayansreelatha5381 2 месяца назад
ഈ വിവരദോഷിയെ വിളിച്ചു വരുത്തി, ഇവനിലുള്ള വിവരദോഷം കൂടി മറ്റുള്ളവരിലേക്ക് പകരരുത്. ഇവനെ വിളിച്ചു വരുത്തിയ ആളും ഒരു വിവരദോഷിയാണോ.
@sabbathministry9045
@sabbathministry9045 2 месяца назад
യഹൂദനു വേണ്ടി മാത്രമാണോ യേശു ക്രിസ്തു കാൽവറി ക്രൂശിൽ മരിച്ചത്? ആണോ! സകല ജാതികൾക്കും വേണ്ടിയല്ലേ? സകല ജാതികളും ശബ്ബത് ദിവസം ദൈവത്തെ ആരാധിക്കണം. റോമ :15-11 യെശ:56-1,6.കേട്ടോ! അപ്പോസ്ഥന്മാരുടെ സുവിശേഷം കേട്ട് വിശ്വാസത്തിൽ വന്നവരെല്ലാം ശബ്ബത് ദിവസമാണ് ദൈവത്തെ ആരാധിച്ചിരിക്കുന്നത്. വിശ്വാസം ഉണ്ടെങ്കിൽ മാത്രം തെളിവ് തരാം.
Далее
Получили тысячи $$ на "старье".
20:10
Qora Gelik
00:26
Просмотров 543 тыс.
Получили тысячи $$ на "старье".
20:10