Тёмный

സ്വർണക്കടത്തും ക്വട്ടേഷനുമായി പാർട്ടിക്ക് എന്ത് ബന്ധം?; മുൻ DYFI നേതാവ് മനു തോമസുമായി അഭിമുഖം 

REPORTER LIVE
Подписаться 2,1 млн
Просмотров 64 тыс.
50% 1

സ്വർണക്കടത്തും ക്വട്ടേഷനുമായി പാർട്ടിക്ക് എന്ത് ബന്ധം?; മുൻ DYFI നേതാവ് മനു തോമസുമായി അഭിമുഖം | Manu Thomas Interview
#manuthomas #dyfi #kannur #coffeewitharun #interview
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Опубликовано:

 

24 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@PRDIBA
@PRDIBA 2 дня назад
ഇത്ര സിംമ്പിളായ സഖാക്കളാണ് നമ്മുക്കാവശ്യം ധാർഷ്ട്യത തെല്ലും ഇല്ല ...ഇങ്ങനെ ഒഴിഞ്ഞ് നിൽക്കുന്ന ആയിരകണക്ക് ന് സഖാക്കൾ ഉണ്ട്🔥
@beenamanojkumar6331
@beenamanojkumar6331 День назад
കറക്റ്റ് ഇങ്ങനെ ചിരിച് ഉത്തരം പറയുന്ന വരെ കാണാറില്ല. കടിച്ചു കീറുന്ന, ഭീഷണിപ്പെടുത്തുന്ന, കള്ളങ്ങൾ മാത്രം പറയുന്നവരെയണ്
@VnHlsng
@VnHlsng 21 час назад
With this attitude he will be successful in BJP and congress. Communism is a failed ideology . It destroy economy
@nikhilpradeep7211
@nikhilpradeep7211 2 дня назад
സഖാവ് മനു തോമസ് 🔥നിലപാട് 👌🏻👌🏻
@ebrahimkp6003
@ebrahimkp6003 2 дня назад
നല്ല നിലപാടുള്ള സത്യസന്തതയുള്ള വ്യക്തി ഇങ്ങനെയുള്ള നേതാക്കൾ വളർന്നു വരണം
@-mu6gz
@-mu6gz 2 дня назад
The🔥ttam
@nikhilpradeep7211
@nikhilpradeep7211 День назад
@@-mu6gz ആ നീയൊക്കെ അവന്റെ മുൻപിൽ 🔥ട്ടം തന്നെ 😄
@jithusrk8217
@jithusrk8217 День назад
​@@-mu6gzമനുവിൻ്റെ മുന്നിൽ നീയൊക്കെ വെറും 🔥ട്ടം തന്നെ 😅
@meenamanayil797
@meenamanayil797 2 дня назад
മനുവനെപോലെയുള്ളവരിലാണ് വരുംതലമുറയുടെ പ്രതീക്ഷ
@radhakrishnam8112
@radhakrishnam8112 2 дня назад
മനു അടുത്ത ടിപിയാവാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@musthafamuhammad2202
@musthafamuhammad2202 2 дня назад
Criminal panni makkal kolla kolliveppu kolapathagam. Temmadi Vijayan Team
@htp1849
@htp1849 2 дня назад
ഇങ്ങനെ എളിമയുള്ള സഖാക്കളെയാണ് നമുക്ക് ആവിശ്യം❤
@asharafmv-qd4oz
@asharafmv-qd4oz 2 дня назад
സഖാവ് മനു പാർട്ടിയിൽ തുടരണം ✊🏻
@Sharon-ed2mm
@Sharon-ed2mm 2 дня назад
സഖാവ് ആയി ജീവിക്കട്ടെ, സിപിഎം പോലുള്ള പാർട്ടി ൽ ചേർന്ന് അധഃപതിക്കാതെ ഇരിക്കട്ടെ
@priyeshpriyu
@priyeshpriyu День назад
തീർച്ചയായും
@VnHlsng
@VnHlsng 21 час назад
Why? To protect a failed ideology that destroy economy
@TROLLSHA.108
@TROLLSHA.108 2 дня назад
അരുൺ, താങ്കളുടെ ഇടപെടൽ അസഹനീയം, കേൾക്കാൻ താല്പര്യമില്ല
@prasadkk185
@prasadkk185 2 дня назад
ഇത് കൈരളി അല്ല താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി. ഇല്ലെങ്കിൽ പോയി പണി നോക്ക്
@leogaming5231
@leogaming5231 2 дня назад
അരുണിന് അൽപംതാൻപോരിമ ഉണ്ട് .ചിലപ്പോൾ എങ്കിലും അത് അസഹനീയമാകുന്നുണ്ട്😅😅😅😅
@Balupadipurayil
@Balupadipurayil 2 дня назад
കുരു 😂😂😂
@TROLLSHA.108
@TROLLSHA.108 2 дня назад
@@prasadkk185 മനു തോമസിനെ പറയാൻ അനുവദിക്കാത്തത് കൊണ്ടാണ് പറഞ്ഞത് സുഹൃത്തേ, ഇതിലും ദയനീയമായ അവസ്ഥയാണ് കണ്ണൂരിലെ സി പി എം പാർട്ടി, ഇതൊക്കെ മുന്നേ അറിയുന്നവരാണ് നമ്മൾ, ക്രിമിനലുകളെ മറ്റു പാർട്ടികളിൽ നിന്ന് പുറത്താക്കുമ്പോ ഓടിച്ചെന്നു സ്വീകരിക്കാൻ ജയരാജൻ തയ്യാറാകുന്നത് ഇതിനൊക്കെ വേണ്ടിയാണ്, അമ്പാടിമുക്ക് സഖാക്കൾ ഉദാഹരണം
@TROLLSHA.108
@TROLLSHA.108 2 дня назад
@@Balupadipurayil മനു തോമസ് കാര്യങ്ങൾ കൃത്യമായി പറഞ്ഞു വരുമ്പോൾ അതിൽ ഇടപെട്ട് തുടർച്ച നഷ്ടപ്പെടുത്തുന്നത് കൊണ്ടാണ് പറഞ്ഞത് സുഹൃത്തേ,
@Jishnuveeru
@Jishnuveeru 2 дня назад
മനു വിനെ കൊല്ലിക്കും അരുൺ 🙏
@aneeshbabuc.k476
@aneeshbabuc.k476 2 дня назад
urappalle ee pfi echilu nakki kammi maapra avane apakatathil petuthum
@jithu411
@jithu411 2 дня назад
പാർട്ടിയിലെ ഒറ്റപ്പെട്ട ശബ്ദങ്ങളെ അടിച്ചമർത്തി സ്വാർത്ഥ താല്പര്യങ്ങൾക്ക് അടിപ്പെട്ട ഒരു പറ്റം കൂട്ടങ്ങളുടെ ഒത്ത് ച്ചേരൽ മാത്രമായി ചുരുങ്ങിപ്പോവുകയും അതറിയാൻ താഴെത്തട്ടിലുള്ള സാധരണ മനുഷ്യരുമായി ഇടപ്പെട്ടാൽ മനസ്സിലാകും.. കാലിനടിയിലെ മണ്ണൊലിച്ചു പോകുമ്പോഴെക്കും പലരും പത്ത് തലമുറയ്ക്ക് കഴിയാനുള്ള സമ്പാദിച്ചിട്ടുണ്ടാകും അവർക്ക് പാർട്ടി എന്നത് സ്ഥാനമാനങ്ങൾക്കും സ്വത്ത് സമ്പാദനത്തിനും മാത്രമുള്ള ഒരു ഉപാധി മാത്രം..... കാതോർത്തിരുന്നാൽ കേൾക്കാം ആ ശ്വാസം വലിയുടെ ശബ്ദം അത് സോഷ്യൽ മീഡിയയിൽ കാണുന്ന ഗിമ്മിക്കുകളിലൂടെ ലഭിക്കുന്ന കൃത്രിമ ശ്വാസമല്ല
@akhilputhiyapurayil4028
@akhilputhiyapurayil4028 2 дня назад
ഇതാണ് സഖാവ് ❤️
@varghesejacob6195
@varghesejacob6195 2 дня назад
അരുണെ അദ്ദേഹത്തിന് സമയം കൊടുക്ക്
@mdmubassirmp1410
@mdmubassirmp1410 2 дня назад
ഇതാണ് പാർട്ടി കണ്ണൂരിലെ പാർട്ടി മുന്നോട്ട് പോവുന്നത് ഇവരെയൊക്കെ ആണ് സ്വർണകടത്ത് കോട്ടേഷൻ എല്ലാം പാർട്ടി നടത്തുന്നതാണ് എന്ന് തെളിഞ്ഞില്ലേ നാളെ നിന്റെ അടുത്ത് മാഷാ അല്ലാഹ് സ്റ്റിക്കർ ഇനോവ വരുന്നത് നോക്കിക്കോ ഇനിയും സത്യം പുറത്ത് പറയാനുണ്ട് പേടിച്ച് പാർട്ടി ഇല്ലാതെആകും 💯
@gamehero296
@gamehero296 2 дня назад
അപ്പോ കാലൻ ഒറ്റകൈയ്യൻ ജയരാജൻ തന്നെ
@user-ez3je5nh4r
@user-ez3je5nh4r 2 дня назад
ഒറ്റക്കയ്യൻ നിന്റെ അച്ഛൻ
@sane-sapien8080
@sane-sapien8080 2 дня назад
തെറ്റായി വാർത്ത കൊടുത്തതിനെ പറ്റി ശൂന്യ ശിരസ്കൻ എന്താണ് ഒന്നും പറയാത്തത്
@tagify
@tagify День назад
Soonya siraskkan alla, amira siraskkan
@Rashi_911
@Rashi_911 2 дня назад
Manu eetaan , katta support, nilapadulla manushyan, aan kuti🔥
@sundaran.kkattungal7056
@sundaran.kkattungal7056 2 дня назад
കമ്മ്യൂണിസ്റ് പാർട്ടി തന്നെ സത്യത്തെ മറച്ചു വെച്ചാണ് എന്നും എപ്പോഴും ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് സഖാക്കളെ പോലെ തന്നെ ഇന്നാട്ടിലെ ജനങ്ങൾക്ക് നല്ല പോലെ അറിയാം സഖാവേ !!!
@user-ul1wb1lg8t
@user-ul1wb1lg8t 2 дня назад
ഇങ്ങനെ ഉള്ളവരൊക്കെ ആണ് യഥാർത്ഥ കമ്മ്യുണിസ്റ്റ് കാർ.... അല്ലാതെ കോടികൾ അടിച്ച് മാറ്റി വിദേശത്ത് നിക്ഷേപിച്ച് സുഖ സൗകര്യങ്ങളിൽ അഭിരമിക്കുന്ന ഇന്നത്തെ സഖാക്കൾ ഏകദേശം 90ശതമാനവും യഥാർത്ഥ കമ്മ്യുണിസ്റ്റ് കൾ അല്ല...
@sumanaradhakrishnan8994
@sumanaradhakrishnan8994 2 дня назад
മനുവിന്റെ ഉദ്യമങ്ങൾക്ക് എല്ലാം ഭാവുകങ്ങളും നേരുന്നു
@shinojv8839
@shinojv8839 2 дня назад
ഒരു യഥാർത്ഥ സഖാവ് 💐
@amaldhdhfh
@amaldhdhfh 2 дня назад
ഇദ്ദേഹതെ നേരത്തെ അറിയാം... കോൺഗ്രസൽ വന്നാൽ മനു ശോഭിക്കും
@shrpzhithr3531
@shrpzhithr3531 2 дня назад
ജയരാജാ.... മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച നമ്മുടെ ഇന്നോവ വണ്ടി ഇവിടെ തന്നെയുണ്ടെന്ന് മനു തോമസിനെ നമുക്ക് അറിയിച്ചു കൊടുക്കണം. നമുക്ക് മനുഷ്യ ജീവൻ അല്ലല്ലോ വലുത്. നമ്മുടെ അന്നമായ പാർട്ടി അല്ലെ വലുത്. അതിനെ ചവിട്ടി തേച്ചാൽ ഒരുത്തനെയും നമ്മൾ വെറുതെ വിടില്ല എന്ന് തെളിയിച്ചു കൊടുക്കണം.. പിണറായികീ ജയ് ജയരാജൻ കീ ജയ്.. 💪💪
@musthafamuhammad2202
@musthafamuhammad2202 2 дня назад
Criminal panni makkal kolla kolliveppu kolapathagam. Temmadi Vijayan Team
@hananhabeeb-m1e
@hananhabeeb-m1e День назад
മനു എന്ന മനുഷ്യന്റെ സഹായം ലഭിച്ച ഒരാൾ എന്ന നിലയിൽ പറയട്ടെ ഇത്രയും സിംപിൾ ആയ മനുഷ്യൻ കമ്മ്യൂണിസ്റ്റിൽ ഇന്ന് ഇല്ല അതാണ് ഏറ്റവും വലിയ സങ്കടം...ഇയാളെ ഒന്നും ഒഴിവാക്കി പാർട്ടി മുന്നോട്ടു പോകരുത് ക്വട്ടേഷൻ സ്വർണ്ണ കടത്തു അത് സത്യമാണ്
@yedukrishnan7579
@yedukrishnan7579 2 дня назад
Arun sir ഒരുപാട് ബുദ്ധിമുട്ടുന്നു 😂
@prasadkk185
@prasadkk185 2 дня назад
ബുദ്ധിമുട്ട് നിനക്ക് അല്ലെ 😂😂
@gireesh3gkv338
@gireesh3gkv338 2 дня назад
പാവം തന്നെ..സത്യം പറഞ്ഞാല് ഇതാണ് പ്രശ്നം....
@vijayrs242
@vijayrs242 2 дня назад
സ്റ്റോപ്പ്‌ ചെയ്താൽ മനുവിന് ജീവിച്ചു പോകാം എന്ന് അറിയാം അല്ലെങ്കിൽ മനു തീർന്നു... സ്വന്തം പാർട്ടി എന്തനു എന്ന് വളരെ വ്യകതമായി മനുവിന് അറിയാം
@kunjimonmon2848
@kunjimonmon2848 2 дня назад
എന്നിട്ടും ആരുടെയൊക്കയോ കയ്യിൽ നിന്ന് പോക്കറ്റ് മണി വാങ്ങിയിട്ട് ഇത് പോലെയുള്ള ആരോപണങ്ങളും ആയി മാപ്രകളുടെ മുന്നിൽ വരുംബോൾ DYFI എന്ന പ്രസ്ഥാനത്തിൽ കാലങ്ങളോളം നിന്ന ഇവന് അറിയാം ഇടതുപക്ഷം ഒന്നും ചെയ്യില്ല എന്ന്
@Haneefahudha
@Haneefahudha 2 дня назад
മനു ആദ്യമായി പറഞ്ഞത് ഈ ചാനലിനെതിരെ ആണ് അത് കണ്ടിട്ടും ആ ചെയ്തത് എന്ത് കൊണ്ട് അരുൺകുമാർ തിരുത്തിയില്ല
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 2 дня назад
സമരസപ്പെടലാണ് ഇന്ന്നടക്കുന്നത് സമരംചെയ്യലല്ല അത് തിരുത്താമെന്ന് കരുതുന്നത് അബദ്ധമാകും ..നമുക്ക് നമ്മളെ തിരുത്താം..അതിന് താങ്കളെടുത്തതീരുമാനം ശരിയാണ് എടുത്തതീരുമാനം ഇനിതിരുത്തിയാൽ അത് വലിയ ദുരന്തിനിടയാകും ഇനിയാണ് വിവേകത്തോടെ നീങ്ങേണ്ടത്. താങ്കൾ ഒറ്റക്കാണെന്ന് ഓർമ്മവേണം....!..!!...!!!.....
@vijayakrishnanp5536
@vijayakrishnanp5536 2 дня назад
ഈ പാർട്ടിയിൽ അല്ലെ നികേഷ് ചേരാൻ പോകുന്നത്... നല്ലത്... മൊട്ടക്കും ശ്രമിക്കാവുന്നതേയുള്ളു... ചേരും....
@Haneefahudha
@Haneefahudha 2 дня назад
മാറിനിന്നവനെ പുറത്താക്കി എന്ന് ജനങ്ങളിലേക്ക് എത്തിച്ചു പാർട്ടിക്ക് നേരെ പറയാനും ഇയാളുടെ മുമ്പിൽ ഒരു ഇന്നോവ എത്തിക്കാനും വെമ്പൽ കൊള്ളുന്ന അരുൺകുമാറും ഈ ചാനലും നിർത്തണം
@dominicks1860
@dominicks1860 День назад
സഖാവ് മനു നിങ്ങൾ ധീരനാണ് ആ ധീരതക്ക് വാക്കുകൾ മറുപടിയായി പറയാൻ എനിക്കറിയില്ല
@mathewkl9011
@mathewkl9011 2 дня назад
മനുവിനെപ്പോലെ അന്തസ്സും, മാന്യതയുമുള്ള, കറ കളഞ്ഞ കമ്മ്യൂണിസ്റ്കാർക്ക് ഇന്നത്തെ സിപിഎം ൽ സ്ഥാനമില്ല.
@blalskvc
@blalskvc 2 дня назад
ഓ ഈ പാർട്ടിയിൽ നട്ടെല്ല് ഉള്ള ആളുകളും ഉണ്ടല്ലേ 🤔 strange 😮
@srgvpz
@srgvpz День назад
നന്മയുള്ള നേതാവ് മനു ❤
@sajithpdavis
@sajithpdavis 2 дня назад
T.P. ചന്ദ്രശേഖരൻ 2.O
@musthafamuhammad2202
@musthafamuhammad2202 2 дня назад
Criminal panni makkal kolla kolliveppu kolapathagam. Temmadi Vijayan Team
@muralidas1354
@muralidas1354 2 дня назад
Oru innova pratheekshikam
@josephpa1672
@josephpa1672 20 часов назад
നിങ്ങളാണ് യഥാർത്ഥ ഇരട്ടചങ്കൻ 👍
@asharafmv-qd4oz
@asharafmv-qd4oz 2 дня назад
അരുൺ മനു തോമസിനെ പറയാൻ അനുവദിക്കുന്നില്ല , വായിൽ കസേര ഇടുകയാണ് 😮
@padmanabhantk6827
@padmanabhantk6827 2 дня назад
Arun, please don't drag the boy to dangers❤
@s.kumar.g8945
@s.kumar.g8945 2 дня назад
ഈ അവതാരകൻ്റ അവരാത ഇടപെടൽ കാരണം മനുവിന് സംസാരിക്കാൻ അവസരമില്ല.
@ajayakumarvannadil3461
@ajayakumarvannadil3461 2 дня назад
എടോ അരുണോ അയാൾക്കും സമയം കൊടുക്കണോ നിങ്ങളെ വിടുവായിത്തം ആർക്ക് കേൾക്കണം
@SreenivasanP-wr6kp
@SreenivasanP-wr6kp 2 дня назад
Arun pavam manushyanu TP pole akanulla vandyano... , kayukanmar vattamettu prakunude......
@akhil_sai
@akhil_sai 2 дня назад
പാർട്ടിയും മതവും എല്ലാം വിട്ട് മാനസികമായി സ്വതന്ത്രരാവുക, മാനസികമായ അടിമത്തം മോഡേൺ ഡേ സ്ലേവറി
@user-ny1jd5fo4l
@user-ny1jd5fo4l 2 дня назад
താങ്കൾ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌
@lifeline3474
@lifeline3474 2 дня назад
താപ്പാനകൾ അരങ്ങ് വാഴുന്നിടത്ത് ഈ ചെറിയ കുഴിയാനകൾക്ക് എന്ത് പ്രെസക്തി.
@mallikaravi6862
@mallikaravi6862 2 дня назад
Mr.Arun , you are making him in more trouble... please give him space to answer gently
@rahulp9352
@rahulp9352 2 дня назад
പാർട്ടി ക്ലാസ്സുകളിൽ സഖാക്കൾക്ക് നല്ല മനുഷ്യനാവാനും ചൂഷണ വിമുക്ത സമൂഹം കെട്ടിപ്പടുക്കേണ്ട ആവശ്യകതയെ കുറിച്ചുമാണ് പഠിപ്പിക്കാറുള്ള ത്. എന്നാൽ മാർക്സിസത്തിനെ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ഉൾകൊള്ളാൻ ഇന്നത്തെ സഖാക്കൾ തയ്യാറല്ല വേണമെങ്കിൽ നിങ്ങൾ ടൂറിസം വെബ്സൈറ്റ് നൊക്കൂ അതിലെവിടെയെങ്കിലും സഖാവ് കണ്ണന്റെ സ്മാരകമുണ്ടോ? കേരള കമ്മൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തിളങ്ങുന്ന ചരിത്രമുണ്ടോ? ഇല്ല. പിന്നെന്താണുള്ളത് അത് നിങ്ങൾ വെബ്സൈറ്റ് നോക്കിയിട്ട് പറയുക. മാർക്സിസം കലയെ സംസ്കാരത്തെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നു എന്നാൽ വൈകാരികപരമായതും സാമ്പത്തികപരമായതുമായ എല്ലാത്തരം ചൂഷണങ്ങളെയും നഖശിഖാന്തം എതിർക്കുന്നു എന്നാൽ പാർട്ടി മാർക്സിസത്തിൽ നിന്നും വളരെ വളരെ അകലെയാണ്.
@athulsr
@athulsr 2 дня назад
Manu ❤❤
@tojothomas7636
@tojothomas7636 2 дня назад
Sathyam
@pradeepr4811
@pradeepr4811 2 дня назад
ഇതെല്ലാം മഞ്ഞുമലയുടെ ഒരു അറ്റം മാത്രമെന്ന് പറഞ്ഞാൽ, പാർട്ടി നേരേ അല്ല പോകുന്നത് എന്നാണ്, മനു പറയുന്നത്, ഇവർ അധികാരത്തിനായി എന്തും ചെയ്യുന്നത് ഇവരുടെ തെറ്റായ കാര്യങ്ങൾ ചോദ്യം ചെയ്യാതിരിക്കാൻ പാർട്ടിയെ മറ ആക്കുകയാണ്,,,
@danielgeorge4534
@danielgeorge4534 2 дня назад
മനു തോമസേ, ടി.പിയുടെ ഗതി എന്തായെന്നു മറന്നുപോയോ? ഇനി ജീവിത കാലം മുഴുവൻ ഓർത്തിരിക്കുന്നത് നല്ലതാണ്!!
@remam7734
@remam7734 12 часов назад
വല്ലാത്ത madhyma pravarthsnam👍
@koyasp313
@koyasp313 2 дня назад
ലോകത്തെ എല്ലാ മനുഷ്യരും ഒറ്റക്കല്ലേ ഒരു തരി പോലും ഭയമില്ല എന്ന് പറയുന്നതിന് പകരം പറഞ്ഞ ആ മറുബടി ആ പുഞ്ചിരി 👌🏼
@syamvcsaji2618
@syamvcsaji2618 День назад
Manu Thomas ❤the real communist
@rithikak7387
@rithikak7387 2 дня назад
Arun let him to say
@gireeshgiree2006
@gireeshgiree2006 21 час назад
Real comrade❤❤❤❤❤
@varghesethomas4611
@varghesethomas4611 2 дня назад
ഇടപെടല്‍ രൂക്ഷം കംപ്ലീറ്റ് ചെയ്യാനും പറ്റുന്നില്ല
@viswanathannairp1685
@viswanathannairp1685 2 дня назад
Swelpem extrimisom athiavasiam nilanilkkan
@pavithranpv7328
@pavithranpv7328 2 дня назад
Cpm district committyilekku... Manuvinde vacancy
@kuttuuus
@kuttuuus 2 дня назад
✌️ അഹങ്കാരികളായ മേയർ , MLA യുടെ അഴിഞ്ഞാട്ടത്തിൽ വേലയും കൂലിയും നഷ്ടപ്പെട്ട ഒരു സാധു KSRTC ഡ്രൈവർ യദുവിനു നീതിക്കായി അണിചേരു കേരളമെ ✌️
@viveknambiar4055
@viveknambiar4055 2 дня назад
mottayude annakkil adich koduthu .. manu thomas
@savithriravi3038
@savithriravi3038 День назад
ഇന്റർവ്യൂ ചെയ്തു ശത്രുക്കളെ ഉണ്ടാക്കിക്കൊടുത്തു ഈ പാവത്തിനു ഒന്നും സംഭവിക്കരുതേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏
@harismavilayiharismavilayi6609
Mr അരുൺ സാർ, നിങ്ങൾക്ക് വേണ്ടുന്നത് മനുവിൽ നിന്ന് കിട്ടില്ല 😊
@MhdsabirCk
@MhdsabirCk 7 часов назад
ഇവനാണ് സഗാവ് 🔥
@user-ru3ls6tf6o
@user-ru3ls6tf6o 19 часов назад
Manu 🎉
@vipinchand9371
@vipinchand9371 2 дня назад
അടുത്ത tp🙏🏻🙏🏻
@alikuttyak
@alikuttyak 2 дня назад
Let Manu speak man.. why u hurry?
@priyeshpriyu
@priyeshpriyu День назад
PJ , പാർട്ടിയോട് ഈ ചതി വേണ്ടായിരുന്നു. പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണ് നഷ്ടപെട്ടത്
@roshanjose3770
@roshanjose3770 2 дня назад
ശൂന്യ ശിരസ്കൻ Arun.... ബോധമുള്ളവൻ സംസാരിക്കുമ്പോ മിണ്ടാതെ ശ്രദ്ധിക്കുക..
@sumanaradhakrishnan8994
@sumanaradhakrishnan8994 2 дня назад
ടിപി കൊന്ന കാലമല്ല ഇത്, അതിനുള്ള ധൈര്യം ഇന്ന് സിപിഎം ന് ഇല്ല, ചെയ്ത തെറ്റുകൾ ഇന്ന് പാർട്ടി യെ വേട്ടയാടുകയാണ്
@georgevictor2495
@georgevictor2495 День назад
മനു മാത്രമല്ല, അനവധി പ്രവർത്തകരാണ് ഈ പ്രതിസന്ധി നേരിടുന്നത്, സ്വന്തം സഖാക്കളുടെ മനസ്സറിയുന്ന പാർട്ടിയാകട്ടെ
@jayakrishnanj9685
@jayakrishnanj9685 12 часов назад
@user-re7fv8kz5j
@user-re7fv8kz5j 2 дня назад
Aduthaa tp
@joseagencies4480
@joseagencies4480 2 дня назад
അരുൺ സ്വയം ചെറുതാവരുത്
@shajithkottarathil4759
@shajithkottarathil4759 2 дня назад
Tp യുടെ ഗതി വരുമോ സൂക്ഷികണം
@Anoopkumar-zm6ch
@Anoopkumar-zm6ch 2 дня назад
P ജയരാജനും മകനും എതിരെയാണ് ഇയാൾ പറയുന്നത് ഇയാൾ ഇപ്പോഴും അടമ കമ്മി തന്നെ കൊട്ടേഷൻ സംഘങ്ങളെ എങ്ങനെ പാർട്ടി ഉപയോഗിച്ചത് എന്ന് അയാൾ വ്യക്തമാക്കുന്നില്ല
@hemanthsurendran2656
@hemanthsurendran2656 2 дня назад
Mottekenthu pati e size edukaathathaanallo
@sportszone9159
@sportszone9159 2 дня назад
പി ജയരാജൻ, എത്ര തവണ മനു പറഞ്ഞു കഴിഞ്ഞു 😂😂😂
@AkhilAkhil-fj5vp
@AkhilAkhil-fj5vp День назад
ഒരു വർഗ വഞ്ചകനെയും ഞങ്ങൾ അംഗീകരിക്കില്ല അത് ഇനി ഏത് മനു തോമസ് ആയാലും
@Harishkalliot
@Harishkalliot 2 дня назад
E പാർട്ടിയിൽ നല്ല ആരാഉള്ളത് 😅തെറ്റുകൾ ചെയ്താൽ സപ്പോർട്ട് കിട്ടാനേൽ സിപിഎം ആകണം
@ajipv1453
@ajipv1453 2 дня назад
സ്വർണ്ണക്കടത്ത് പിടിച്ച ഒരാളുണ്ടായിരുന്നു, ശശി തരൂരിൻ്റെ PA , ഇന്നുവരെ ഒരു ചർച്ചയും കണ്ടില്ല കോങ്ക്രസ് കാർക്കുള്ള മാധ്യമ പ്രിവിലേജ് 😂😂😂😂😂
@Thepraise123abe
@Thepraise123abe 2 дня назад
അരുൺ.. അയാളെ സംസാരിക്കാൻ അനുവദിക്കൂ.. അല്ലാതെ അയാളെ വഴിതിരിച്ചു വിടാൻ ശ്രമിക്കാതെ
@Rajindian835
@Rajindian835 2 дня назад
This SHAJIR is a PFI Activist who encroached in to CPM. There are several PFI Activists now in CPM
@anoopthottotu3336
@anoopthottotu3336 2 дня назад
Dcc അല്ല DC
@anoopkc7257
@anoopkc7257 2 дня назад
Original cpm
@jaleeljaleel1900
@jaleeljaleel1900 2 дня назад
മനു പറയുന്നതെല്ല മൊട്ട ചോദിക്കുന്നത് ആ സാധുവിനെ കുരുക്കിൽ ആക്കുകയാണ്
@pavithranpv7328
@pavithranpv7328 2 дня назад
Choodullathalla Mr. Motta..... Mr. Nikesh ee vacancyilekkanu channel vittathu
@feeltherideandplace2129
@feeltherideandplace2129 2 дня назад
Adhheham parayatte
@Sabu-Konodiyel.
@Sabu-Konodiyel. 2 дня назад
കൊടി സുനി
@dinkubhai822
@dinkubhai822 2 дня назад
മോട്ടയുടെ ചാനൽ വെറും നുണ പറയുന്ന ചാനൽ എന്ന് മനു തന്നെ എക്സ്പോസ് ചെയ്തു
@cuttingman007
@cuttingman007 2 дня назад
Innova varunnud manu thomas😂😂
@RolZ_22
@RolZ_22 2 дня назад
Nikesh varum ellam sheriyakm
@alexchacko5802
@alexchacko5802 2 дня назад
Partyy valare nalla nilayil aanu yennu election result kaanuka
@ebrahimkp6003
@ebrahimkp6003 2 дня назад
പാർട്ടി പ്രവർത്തകർക്ക് പഠനം ആവശ്യമാണ് നല്ലത് പറയാനും ക്ഷമയോടെ ജീവിക്കാനും പഠിപ്പിക്കണം സഖാവായാൽ പോരാ എന്തൊക്കെ ജീവിതത്തിൽ പകർത്തണം എന്നത് പഠിപ്പിക്കണം മനുഷ്യനാവണം മനുഷ്യനാവണം പള്ളിയല്ല പണിയണം പള്ളി കൂടമായിരം അമ്പലല്ല പണിയണം പള്ളിക്കൂടം ആയിരം ചർച്ചല്ല പണിയണം പള്ളികൂടം ആയിരം 😂😂😂😂😂😂😂😂
@rakshithrenganz9285
@rakshithrenganz9285 2 дня назад
Oru chodyam koode chodikanayirunu…manuvin ngane idh manasilayi enn?
@reejovarghese2645
@reejovarghese2645 День назад
മനു തോമസ് നിലപാട് വരുംതലമുറയുടെ പ്രതീക്ഷ
@vishnukv8342
@vishnukv8342 День назад
Let him talk mr Arun... continues ly interfere
@ashrafpp9652
@ashrafpp9652 2 дня назад
ഇതൊക്കെ സാധാരണക്കാർക്ക് നല്ലവണ്ണം അറിയാം - ഇനിയും ഇത് പാർട്ടി തുടരും
@muneerchalil7414
@muneerchalil7414 2 дня назад
Chatti mariyakk shesham manu thomas😂😂
@ajithchandravel5777
@ajithchandravel5777 День назад
അരുൺ നിങ്ങൾ ഒരു നല്ല മാധ്യമ പ്രവർത്തകൻ alla.. മനു എല്ലാം പറയാൻ തയ്യാറെടുത്താണ് വന്നിരിക്കുന്നത്..... ഇടയ്ക്കു കയറി ചോദിക്കണ്ട... ആൾക്ക് വിട്ടുകൊടുക്കുക പുള്ളി എല്ലാം പറയും... ഇടക്ക് കയറി..... കഷ്ടം... മുതിർന്ന മാപ്ര 😜
@Lipton481
@Lipton481 День назад
Sakav Manu ❤
@alikasim658
@alikasim658 2 дня назад
Brother take care, സ്റ്റിക്കർ പതിച്ച car വന്നേക്കും.
Далее
220 volts ⚡️
00:16
Просмотров 359 тыс.