Тёмный

സ്വർണ്ണകടത്തും മുസ്ലിങ്ങളും ?K.T. Jaleel's Remarks on Gold Smuggling 

JBI Tv
Подписаться 251 тыс.
Просмотров 9 тыс.
50% 1

#malayalamnews #keralanewslive #reactionvideos #gold #moneymaking #goldsmuggling
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@farhanakthar5423
@farhanakthar5423 14 часов назад
അൻവറിനോട് വ്യക്തിപരമായി വിയോജിപ്പുകൾ ഉണ്ടെങ്കിലും അയാൾ ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണ്..💯👍🏻
@jbitv
@jbitv 14 часов назад
❤️
@boxing094
@boxing094 4 часа назад
ആ ചോദ്യങ്ങൾ 1 വർഷം മുമ്പ് മറുനാടൻ മലയാളി ഉന്നയിച്ചവ ആണ് 😂😂
@floccinaucinihilipilification0
@floccinaucinihilipilification0 2 часа назад
​@@boxing094 കെ.എ൦ ഷാജി എന്നേ ഉന്നയിച്ചതാണ്😏😏 4-5 കൊല്ല൦ മുന്നേയുള്ള ഷാജിയുടേ വീഡിഷോ ഉണ്ട്. അതിനു൦ മുന്നേ സുഡാപ്പിക്കാ൪ പറഞ്ഞിട്ടുണ്ട്
@ashiquezidan7185
@ashiquezidan7185 41 секунду назад
​@@boxing094marunaadante koothi.. ee naad ingane aavan aah myran aah praadhana kaaranam
@jijeshc
@jijeshc 11 часов назад
ഞാൻ മലപ്പുറത്തുള്ള ആളാണ്. ഒരു മതത്തൊനോടും രാഷ്ട്രീയ പാർട്ടിയോടും മമത ഇല്ല. KT. Jaleel പറഞ്ഞതിൽ എന്താണ് തെറ്റ്. മതം വിട്ടവനെയും അന്യമതത്തിൽ നിന്നും വിവാഹം കഴിച്ചവനെയും വിലക്കും മോഷണം ഹവാല കള്ളകടത്ത് പീഡനം ഇവിരെ വിലക്കാൻ എന്റെ നാട്ടിലെ ഒരു മഹല്ലും തയ്യാറല്ല. തുറന്ന് പറയാം ഒരു ഫണ്ടിതനും ഇല്ല.. ഫണ്ടാണ് അവർക്ക് വലുത് ഫണ്ട് കിട്ടിയാൽ പിന്നെ എന്തും സ്വീകാര്യമാണ്.. ഒരു വിഭാഗം കൊണ്ട് വരുന്നു പക്ഷേ ഇത് രാജ്യദ്രോഹമാണെന്ന് മനസ്സിലാക്കി എന്തുകൊണ്ട് എതിർക്കുന്നില്ല? അതുകൊണ്ടല്ലേ അവർ ആവർത്തിക്കുന്നത്. സ്റ്റേജിൽ കേറുന്നതും മുടി കാണുന്നതും ആഘോഷിക്കുന്നതും എതിർക്കുമ്പോൾ എന്തേ ഈ ഫണ്ഡിതന്മാർ മലദ്വാർ ഗോൾഡിനെ പറ്റി മിണ്ടുന്നില്ല?? എന്നിട്ട് മലപ്പുറം എന്ന വികാരതള്ളിച്ചയും കൊണ്ട് victim card ഇറക്കി കളിക്കുന്നു.. ശരിയാണ് എന്റെ നാട്ടുകാർ എല്ലാം അങ്ങനെ അല്ല. ആ ചീത്തപേര് ഇല്ലാതാക്കാൻ എന്തേ എന്റെ നാട്ടുകാർക്ക് പറ്റുന്നില്ല.. !?? നല്ലവരാണ് മലപ്പുറത്ത് കൂടുതൽ പക്ഷേ നഞ്ചെന്തിനാ നാനാഴി... ആ പാപം ഏറ്റെടുത്ത് തലകുനിച്ച് നിൽക്കേണ്ടി വരുന്നത് ഞാനടക്കം ഉള്ള മനുഷ്യരാണ്..😢😢😢
@muneermuhammad6396
@muneermuhammad6396 11 часов назад
പറയാൻ ഉള്ളത് പറയണം ഏത് മത വിഭാഗത്തിൽ ആയാലും. അതിൽ ആരെങ്കിലും വിമർശനം ആയി വരുന്നുന്നെങ്കിൽ അവർക്ക് സാമൂഹിക പ്രതിബദ്ധത ഇല്ലാത്തവർ ആണ് മൈൻഡ് ചെയ്യരുത്. ഏത് ആരോപണം ആയാലും അതിലെ തെറ്റും ശരിയും ചികഞ്ഞു നോക്കുന്ന ഒരു വലിയ വിഭാഗം പ്രബുദ്ധർ ഉള്ള നാടാണ് ബ്രോ ഇത്. keep it 👍🏻
@Chripto
@Chripto 6 часов назад
Hai bro ഞാൻ നിങ്ങളുടെ പുരിഷന്മാരിൽ ആത്മഹത്യ യുടെ കാരണം എന്ന വീഡിയോ കണ്ടിരുന്നു... അതിൽ താങ്കൾ ഫ്രണ്ട്ഷിപ്ന്റെ വാല്യൂ നെ കുറച്ചു പറഞ്ഞത് കേട്ടിട്ട് എന്റെ തലയിൽ ബൾബ് 💡കത്തിയത്.. ഞാൻ എന്റെ നഷ്ട്ടപെട്ടു പോയ ഫ്രണ്ട്‌സ് എല്ലാവർക്കും ഒരു ഈഗോ പോലും ഇല്ലാതെ msg അയച്ചു(4,5,10 yr ഗ്യാപ് ഉള്ള frds )...എന്റെ മൈൻഡിൽ അവർക്ക് എല്ലം എന്നോട് ദേഷ്യം ആണ് എന്നയായിരുന്നു .പക്ഷെ റിസൾട്ട്‌ വലുതായിരുന്നു എല്ലവരും ഹാപ്പി.. 2 days ആയിട്ട് എന്റെ മൈൻഡും ക്ലിയർ കുറെ 🐦🕊️കിളി പറന്നു പോയ ഫിൽ.. ഞാൻ ഇപ്പോൾ ഒരു 2 mnt old baby ബോയ് ന്ടെ അമ്മ ആണ് എന്റെ പോസ്പർട്ടം ആയിരിക്കാo വീഡിയോ കണ്ട ഉടനെ ego ഇല്ലാതെ കോണ്ടാക്ട് ചെയ്യാൻ പ്രേരിച്ചത് എന്ന് വിചാരിക്കുന്നു.... Thank you bro💫💫
@user-KL13
@user-KL13 4 часа назад
Good
@Laamikkutty123
@Laamikkutty123 6 часов назад
ഞാൻ കോഴിക്കോട് district ആണ്. അവിടെ കൂടുതൽ പയ്യന്മാരും കുഴൽപണം, സ്വർണ കടത്ത് മേഘലയിൽ ആണ്. അതിന് അവർ പറയുന്ന ന്യായം മയ്ക്കുമരുന്നും കഞ്ചാവും ഒന്നുമല്ലല്ലോ എന്നാണ്. പിന്നെ പിടിച്ചാലും മുകളിൽ ഉള്ളവർ ഇടപെട്ട് പുറത്തിറക്കും... ദിവസം അയ്യായിരവും പതിനായിരവും ഒക്കെ കിട്ടും.. അങ്ങനെ ഒരുപാട് ബെനിഫിറ്റ്സ് ഉണ്ട്.
@MS-bs1xi
@MS-bs1xi 2 часа назад
കൂടുതൽ പയ്യന്മാരോ? കുറച്ച് പേര് ഉണ്ടെന്നു വെച്ച് എല്ലാരും അങ്ങനെ ആണോ?? വെറുതെ ഒന്നും അറിയാതെ മണ്ടത്തരം പറയാതെ
@S8a8i
@S8a8i 14 часов назад
ഏതിൽ പെട്ടവനും കളത്തരം ചെയ്‌താൽ അവൻ കള്ളൻ തന്നെ..
@jbitv
@jbitv 14 часов назад
❤️
@Sithara-raj
@Sithara-raj 13 часов назад
ഞാൻ മലബാർ ഏരിയയിൽ നിന്നാണ്... ഒരു 10 വർഷം മുന്നേയുള്ള കാര്യങ്ങൾ നോക്കുമ്പോൾ ഇപ്പോൾ education ന് നല്ല പ്രാധാന്യം കൊടുക്കുന്നുണ്ട്... പിന്നെ സ്വർണ്ണക്കടത് ഹവാല ഇതൊക്കെ നന്നായി പോകുന്നുണ്ട് 😄.. പക്ഷെ അതിന്റെയൊക്കെ പുറകിൽ (carrier's അല്ലാത്ത ) എല്ലാ മതത്തിലും പാർട്ടിയിലും പെട്ട ആളുകൾ ഉണ്ട്... പല കാര്യങ്ങളും അടുത്തറിഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ പ്രയാസം തോന്നും...
@Merlin-d9t
@Merlin-d9t 12 часов назад
പിന്നാമ്പുറത്തു തിരുകി സ്വർണ്ണം കടത്തി കടത്തി പിന്നാമ്പുറത്തെ ഗ്യാപ് കൂടിയപ്പോൾ ന്യായീകരണം... വെൽത്ത് ഗ്യാപ്... കൊള്ളാം മോനെ... 👌🤭
@greenpanthervlogs9261
@greenpanthervlogs9261 13 часов назад
U said it jaiby..am frm Mlp, PG qualified in 2015 and keep trying for good salaried job..but lot of my friends (after their plustwo ) did some (you mentioned ) udayipp jobs and they became rich 😂😂 they buit home, cars etc..നമ്മള് ഇപ്പോഴും 20k യില് കളിക്കുന്നു😢
@binu44464
@binu44464 13 часов назад
സത്യം
@javadabdulla2802
@javadabdulla2802 12 часов назад
നിങ്ങൾ പറഞ്ഞപോലെ എനിക്ക് ചില സുഹൃത്തുക്കളുണ്ട് നല്ലപോലെ പൈസ അവർ ഉണ്ടാക്കുന്നുണ്ട് പക്ഷേ അതൊന്നും മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നിന്നല്ല ഒരാൾക്ക് ഡ്രസ്സ് ഷോപ്പുകൾ ഉണ്ട് മറ്റൊരാൾക്ക് ഡ്രസ്സ് പ്രൊഡക്ഷൻസ് ഉണ്ട് മറ്റൊരു സുഹൃത്തിന് ഇവൻറെ മാനേജിംഗ് കമ്പനിയുണ്ട് മറ്റൊരു സുഹൃത്തിനെ ഫർണിച്ചർ പ്രൊഡക്ഷൻ ഉണ്ട് മറ്റൊരാൾ ഡൽഹിയിൽ നിന്നും മറ്റും കാറുകൾ ഇവിടേക്ക് ഇറക്കി വിൽക്കുന്നു. ഇങ്ങനെ പലപല മേഖലകളിൽ കഴിവ് തെളിയിക്കുന്ന ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട് അല്ലാതെ ചില ആളുകൾ ചെയ്യുന്ന ഉടായിപ്പ് പരിപാടികൾ നോക്കിയിട്ട് മൊത്തത്തിൽ ആളുകളെ ഒരിക്കലും വിലയിരുത്തരുത് (ഞാൻ മുകളിൽ സൂചിപ്പിച്ച എല്ലാവരും എൻറെ കൂടെ പഠിച്ചവരും, അവരുടെ 20 കളിലും ആണ്)
@javadabdulla2802
@javadabdulla2802 12 часов назад
​@@binu44464നിങ്ങൾ പറഞ്ഞപോലെ എനിക്ക് ചില സുഹൃത്തുക്കളുണ്ട് നല്ലപോലെ പൈസ അവർ ഉണ്ടാക്കുന്നുണ്ട് പക്ഷേ അതൊന്നും മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നിന്നല്ല ഒരാൾക്ക് ഡ്രസ്സ് ഷോപ്പുകൾ ഉണ്ട് മറ്റൊരാൾക്ക് ഡ്രസ്സ് പ്രൊഡക്ഷൻസ് ഉണ്ട് മറ്റൊരു സുഹൃത്തിന് ഇവൻറെ മാനേജിംഗ് കമ്പനിയുണ്ട് മറ്റൊരു സുഹൃത്തിനെ ഫർണിച്ചർ പ്രൊഡക്ഷൻ ഉണ്ട് മറ്റൊരാൾ ഡൽഹിയിൽ നിന്നും മറ്റും കാറുകൾ ഇവിടേക്ക് ഇറക്കി വിൽക്കുന്നു. ഇങ്ങനെ പലപല മേഖലകളിൽ കഴിവ് തെളിയിക്കുന്ന ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട് അല്ലാതെ ചില ആളുകൾ ചെയ്യുന്ന ഉടായിപ്പ് പരിപാടികൾ നോക്കിയിട്ട് മൊത്തത്തിൽ ആളുകളെ ഒരിക്കലും വിലയിരുത്തരുത് (ഞാൻ മുകളിൽ സൂചിപ്പിച്ച എല്ലാവരും എൻറെ കൂടെ പഠിച്ചവരും, അവരുടെ 20 കളിലും ആണ്)
@javadabdulla2802
@javadabdulla2802 12 часов назад
എൻറെ ചില സുഹൃത്തുക്കൾ അവർ നല്ലപോലെ ബിസിനസ് നടത്തി നല്ല പ്രോഫിറ്റ് ഉണ്ടാക്കുന്നുണ്ട്. പൊതുവെ ഇവിടെയൊക്കെ ആളുകൾക്ക് ബിസിനസിനോടാണ് താല്പര്യം. അതില്ലാത്ത ആളുകളും ഉണ്ട്. ചെറുതാണെങ്കിലും വലുതാണെങ്കിലും സ്വന്തം സംരംഭവുമായി മുന്നോട്ട് പോകുന്ന ആളുകളാണ്. പിന്നെ ഒരാൾ എന്തെങ്കിലും സംരംഭത്തിൽ വിജയിച്ചു കഴിഞ്ഞാൽ പിന്നെ അവൻറെ കുടുംബത്തെ മൊത്തം അതിലോട്ട് അവൻ ചേർക്കും. അങ്ങനെ ആ കുടുംബത്തെ മൊത്തം സാമ്പത്തികമായി അവൻ ഉയർത്തും. അങ്ങനെ എത്രയോ ഉദാഹരണങ്ങൾ എൻറെ നാട്ടിൽ തന്നെയുണ്ട്. പിന്നെ ഇപ്പോൾ പറഞ്ഞ സ്വർണത്തിന്റെ വിഷയം അത് മുസ്ലിം സമുദായത്തിൽ പെട്ട ആളുകൾ മാത്രം ഒന്നുമല്ല ചെയ്യുന്നത്. മലപ്പുറത്ത് കൂടുതൽ മുസ്ലിങ്ങൾ ആയതുകൊണ്ട് അതിൽ വിരലിലെണ്ണാവുന്ന ആളുകൾ ചെയ്താലും മൊത്തം മുസ്ലിങ്ങളുടെ പിരടിക്ക് തന്നെയാണ് വന്നടിക്കുക. ഞാൻ അതിനെ ന്യായീകരിക്കുന്നില്ല.
@akhildevth
@akhildevth 12 часов назад
മലയാളികൾ കളിൽ കൂടുതലും മുസ്ലിങ്ങൾ ആണ് സ്വർണം നടത്തുന്നത്.. സത്യം മാത്രം
@jabirck8602
@jabirck8602 13 часов назад
Thangal paranjathu shariyaanu, njan diploma in cse padichu nattil oru 4 year work cheythu, pinne suadiyil ente friend onnum padikkathe dubai, suadi poyi cash undakki eppo avar settle aayi padicha njangal eppolum struggle cheyyunnu.
@binu44464
@binu44464 13 часов назад
സത്യം പടിച്ചവർക്ക് ഒന്നും ഇല്ല
@mohamedrafeeque7284
@mohamedrafeeque7284 14 часов назад
തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കട്ടെ.. 👍👍👍
@loiszaphnath6225
@loiszaphnath6225 13 часов назад
All the contents are informative and adipoly 👌
@ShahanaNashwa
@ShahanaNashwa 13 часов назад
Bro nigalude videos enik orupaad ishtam nannayi samsarikunnu👍🤚🤚
@thiiiRa
@thiiiRa 10 часов назад
You addressed it in right way since it can turn into sensitive stuff. Good that you put effort to mention the root causes of the issues too. 👏
@harikrishnang8348
@harikrishnang8348 6 часов назад
SIMI നിരോധിച്ചപ്പോൾ ജനാധിപത്യ പ്രസ്ഥാനങ്ങളിൽ കയറിക്കൂടിയവനാണ് ജലീൽ😂 കാക്ക കുളിച്ചാൽ കൊക്കാകുമായിരിക്കും
@shra31p97
@shra31p97 2 часа назад
സ്വർണക്ടത്ത് ഹവാല നെറ്റ്വർകിന്റെ ഒരറ്റത്ത് മലബാർ മുസിലിംകളാണെങ്കിൽ മറുഭാഗത്ത് ഉത്തരേന്ത്യൻ മാർവാഡികളാണ്
@amritha04
@amritha04 14 часов назад
Much needed content💯
@jbitv
@jbitv 14 часов назад
❤️
@javadabdulla2802
@javadabdulla2802 12 часов назад
😂
@mithamurali9945
@mithamurali9945 7 часов назад
Wow nice chettan🥳❤️ This courage is required in this scenario, to tell the truth rather than mincing or gulping it
@skyland0
@skyland0 13 часов назад
ഇതൊക്കെ നിയമ വിരുദ്ധ പ്രവർത്തനം ആണ് എന്നും തെറ്റാണ് എന്നും ആളുകൾക്ക് അറിയാം ... അതിപ്പോ ഏതെങ്കിലും മത പുരോഹിതർ പാടില്ല എന്ന് പറയുന്നതോടെ ആളുകൾ നിർത്തും എന്ന് തോന്നുന്നത് വിഡിതം ആണ്... ☝️☝️☝️☝️
@jbitv
@jbitv 12 часов назад
ന്യുന പക്ഷങ്ങൾ ഭയങ്കര കമ്മ്യൂണിറ്റി സ്പിരിറ്റ് ഉള്ളവരാണ്, ക്രിസ്ത്യൻ ,മുസ്ലിം..... കൂട്ടത്തിൽ നിന്ന് കുറ്റക്കാരെ മാറ്റിനിർത്തൽ ഉണ്ടായാൽ വലിയ മാറ്റം ഉണ്ടാവും ....ന്യുനപക്ഷങ്ങൾക് ഒരു സമാന്തര ഭരണ രീതി ഉള്ളതുകൊണ്ട് നമ്മൾ ചുമ്മാ അടച്ചു തള്ളി കളഞ്ഞിട്ട് കാര്യമൊന്നും ഇല്ല
@jjakajj7125
@jjakajj7125 9 часов назад
Muslims country de law anusarikilla, religion paranjal chilapo kelkkum ennale jaleel parayunae
@shaficv1806
@shaficv1806 14 часов назад
You are correct.
@akhilkrishnan2350
@akhilkrishnan2350 13 часов назад
💯💯
@Memesonian
@Memesonian 12 часов назад
Njan Calicut ann and Muslim communityil ninnum ann.ivide educationinn pradhanyam illa enn parayan pattilla.pandolke annenkil gulfil povuka Panam undakkuka ennathann.But ee oru kala ghattathil onnukil education allenkil gulfil povuka Panam undakkuka.matto districts pole government job and Europe nnod valiya amithamaya thalparayam illa.ultimately panam undakkuka ennathann.mattu community ayi compare cheyyumpol muslim communityil marriage nerethe ann so financial pressure und.graduation okke kazhiyunna girlsinde ennan okke koodi varunnund so education marriagil consider cheyyarund
@hasnak2840
@hasnak2840 12 часов назад
ദ്രുവിന്റെ new video iran vs israel പരിഭാഷ ചെയ്യൂ bro
@gooddayindia3553
@gooddayindia3553 Час назад
അത് ചെയ്യില്ല ഇവൻ ലിബറൽ മാസ്ക് അണിഞ്ഞ കാസ ആണ്
@javadabdulla2802
@javadabdulla2802 12 часов назад
ഇവിടെ ചില കമന്റുകൾ കാണുന്നു പഠിച്ചവർക്ക് ഒന്നുമില്ല ഉടായിപ്പ് നടത്തുന്നവർക്കെല്ലാം ഉണ്ട് എന്ന്. പഠിച്ചവർക്ക് കയ്യിലേക്ക് കാശ് കുമിഞ്ഞു കൂടാൻ കുറച്ചുസമയം ക്ഷമിച്ചു നിൽക്കേണ്ടിവരും. അവൻറെ 20 കൾ അവനതിനു വേണ്ടി പ്രയത്നിക്കേണ്ടി വരും. നമ്മൾ പഠിച്ചിട്ടുണ്ടോ അതിൻറെ ബെനിഫിറ്റുകൾ നമ്മളെ തേടിവരും.
@feynez
@feynez 4 часа назад
As a malabarian iam totally ageed with your conclusion 😊❤
@mohamedsidheeq5383
@mohamedsidheeq5383 2 часа назад
Saudiyil ente kude Kozhikode,kannur, Malapuram kude ullavar anu roomil nalla snehamulla allukal anu avar pakshe fud ente ponno heavy ayit anu kazhikunath rathri 11 manik biriyani pinne juice weekil 6 divasavum chicken, mutton,beef must anu
@PMSUHAIB
@PMSUHAIB 11 часов назад
Wealth gap Oru Satyam anu bro 👊
@jazeelak9278
@jazeelak9278 14 часов назад
Sadik ali sihab thangal padchon alallo 😂 teerumanm parnjal anusarikkan we respect him but not with nonsense
@jbitv
@jbitv 14 часов назад
❤️
@fasilv843
@fasilv843 11 часов назад
Oru rajyathe nashippikkaruth, aviduthe niyamangal anusarikkanam ennokke thangal paranjitt veno
@jazeelak9278
@jazeelak9278 3 часа назад
@@fasilv843 adhe bro anavisyam aayi onninem promot chyyathe irunnal mathi adh ppo thangal aanelum saami aanelum achan aanelum ella ella natilum nadakunndh adhin aarum madhngale pazhichrit yaadhoru kariyom illa we are humans chilppo igne okke chythun varum
@nvg3859
@nvg3859 5 часов назад
Pidikkunnath mathramanu bro purath varunnath...gujarath ithinte hub anennu ellarkkumariyam.....SEZ enthane ennu ellarkkumariyam
@humankind868
@humankind868 14 часов назад
@jbitv
@jbitv 14 часов назад
❤️
@Vivek_kumarV
@Vivek_kumarV 14 часов назад
ഏതോ ഒരു കൂട്ടം ആളുകൾ എതിർപ്പുമായി വരുമെന്ന് പേടിച്ചു വിശകലനം മയപ്പെടുത്തുന്നു എന്ന് .. 😏.. അത് തന്നെ ആണ് മലയാള മാധ്യമങ്ങളുടെ ഒക്കെ പോരായ്മ ..ഇയാളുടെ ചാനലിന് പിന്നെ എന്ത് പ്രത്യേകത ..😣
@jbitv
@jbitv 13 часов назад
ayinte avashaye ollu...suhurthe...
@Whose-l9l
@Whose-l9l 13 часов назад
UAE കോൺസുലേറ്റ് കേന്ദ്രികരിച്ചു സ്വർണ്ണം കടത്തിയവർ ഇന്ന് RSS ന് ഒപ്പം
@javadabdulla2802
@javadabdulla2802 13 часов назад
​@@jbitvഇങ്ങനെയുള്ള സംസാരത്തിന് മറുപടി അർഹിക്കുന്നില്ല
@suhailkp2433
@suhailkp2433 3 часа назад
100% ❤
@mariaissac9260
@mariaissac9260 12 часов назад
JB ചേട്ടാ editor കിട്ടിയോ?? ഈ വിഷയത്തിൽ പറയാനാണെങ്കിൽ വേണ്ടാത്ത പണി ചെയ്തു സമ്പാദിക്കും .പിന്നെ ജില്ലയെ പറഞ്ഞേ എന്ന നിലവിളിയാണ്.സത്യത്തിൽ അവർക്ക് ഇതെല്ലാം ഹലാലാണ് അത് കൊണ്ടാണ് AP യും CK യും ഓക്കെ മിണ്ടാതെ ചത്തത് പോലെ കിടക്കുന്നത്😂😂
@rosariorosariosfuns459
@rosariorosariosfuns459 7 часов назад
Ck അല്ല ചേട്ടാ Ek
@rosariorosariosfuns459
@rosariorosariosfuns459 7 часов назад
ഇപ്പോഴത്തെ പിള്ളേർ ഒക്കെ educated annn Sir
@PMSUHAIB
@PMSUHAIB 12 часов назад
Stayam Paranjal palarkkum pollum
@Smart-67-c3o
@Smart-67-c3o 4 часа назад
"മൂലധനം" കൂടുതൽ ഉള്ള വിഭാഗം ആരാണ് എന്ന് ചിന്ദിച്ചാൽ മതി
@shahinabeevis5779
@shahinabeevis5779 Час назад
ന്താണ് മാഷേ സാധാരണ ഇല്ലാത്തതു പോലെ ഒരു ജാമ്യം
@rahuljayakumar402
@rahuljayakumar402 3 часа назад
നേരെ ചൊവ്വേ പരിപാടി യിൽ ആണ് മിക്കവാറും വിവാദ പരമായ അഭിപ്രായങ്ങൾ പുറത്തു വരാറ്
@shra31p97
@shra31p97 2 часа назад
ഏതെങ്കിലും സ്ഥാപനത്തിൽ ജോലിക് കയറുക എന്നതിലുപരി എത് വിധേനയും പണമുണ്ടാകുക എന്നതാണ് വടക്കൻ ജില്ലകളിലെ കാഴ്ചപാട്.അതിന് വേണ്ടി നികുതി വെട്ടിപ്പ് നടത്തിയാലും പ്രശ്നമില്ല എന്നതാണ് അവരുടെ മനോഭാവം
@omkar2735
@omkar2735 5 часов назад
Ok
@ayshabacker4030
@ayshabacker4030 4 часа назад
Major Hawala and gold smuggling happens in a state which you have not mentioned….. What happens in kerala is just a drop in the ocean….
@shra31p97
@shra31p97 Час назад
സംസ്ഥാനത്തെ എന്ട്രൻസ് കോചിംഗ് സെന്റ്ററുകളിൽ ഭൂരിഭാഗവും വടക്കുള്ളവരാണ്.അതു കൊണ്ട് വിദ്യാഭ്യാസത്തിന് പ്രാധാന്യമില്ല എന്നൊന്നും പറയാൻ പറ്റില്ല
@livelike1937
@livelike1937 14 часов назад
സത്യം പറഞ്ഞ ജലീലിന് അഭിനന്ദനങ്ങൾ. സംഗികൾ ആണ് കുറ്റക്കാർ എങ്കിൽ ലവൻ ഫുൾ Detail video ഇടുമായിരുന്നു. Sudapikal ആയത്കൊണ്ട് നല്ല തലോടൽ... കൊള്ളാം...പക്ഷെ നിങ്ങളെ പോലെ ഉള്ളവർ ആണ് B. J. P ye വളർത്തുന്നത്.
@jjakajj7125
@jjakajj7125 8 часов назад
Apo ejj parayanath malapuramkaark vivarom vidhyabhyasam illathente presnamaan eth enn
@pcashfaq
@pcashfaq 11 часов назад
Bro you have zero idea about Malappuram and muslim community. And you're saying that Malappuram is backward on providing education to young ones...just take the statistics from the top class universities you can see many Malappuram peoples on the list...don't tell your assumptions
@VKP-i5i
@VKP-i5i 11 часов назад
Dont get triggered 😂 its just a recent change go learn about your districts past 😂 English language was Haram ..😊
@pcashfaq
@pcashfaq 3 часа назад
So you're not ready to accept the change and if we go dig the past we can see soo untouchblities in our society in many religions and and are you still on it.?​@@VKP-i5i
@premio5989
@premio5989 2 часа назад
Ahamadabad swarna kadathil swamimaar matha nalakaranam ennano achaayan parayunnath
@MN-kz2fi
@MN-kz2fi 15 минут назад
മതവിശ്വാസികളെ സ്വാധീനിക്കാൻ പണ്ഡിതന്മാർക്കും നേതാക്കൾക്കും സാധിക്കും. അവർ പല കാരണങ്ങളാൽ അതു ചെയ്യുന്നില്ല.
@vijeeshv4329
@vijeeshv4329 2 часа назад
കെ ടി ജലീൽ പറഞ്ഞതിനോട് യോജിക്കുന്നു
@minhamunna9002
@minhamunna9002 3 часа назад
താൻ സൂപ്പർ ആണ് ബ്രോ
@sabeethahamsa7015
@sabeethahamsa7015 46 минут назад
നല്ല വിശ്വാസികൾ ഏത് മതക്കാരായാലും ദൈവഭ യം ഉണ്ടെങ്കിൽ. ഇതുപോലെയുള്ള തെറ്റുകൾ ചെയ്യില്ല എന്ന് ആണ് എൻ്റെ വിശ്വാസം
@nivedithaniveditha9752
@nivedithaniveditha9752 Минуту назад
ഞാൻ കോഴിക്കോട് ജില്ലയിലാണ്. +2 തട്ടി മുട്ടി പാസ്സായവനും ആവാത്തവനും ഒക്കെ കൊറച്ചു കാലം ഗൾഫിൽ പോവും അല്ലെങ്കിൽ നാട്ടിൽ നിന്ന് മാറും. പിന്നെ വൻ റിച്ച് ആണ്. ഹിന്ദുസ് ഒരുപാട് പേര് ഗൾഫിലുണ്ട്. അവരൊക്കെ അവിടുന്ന് കഷ്ടപ്പെടുന്ന നാട്ടിൽ അവിദഗ്ദ തൊഴിലാളികൾ എങ്ങനെ ജീവിക്കുന്നോ അതുപോലെ. ഇവര് മാത്രം പോയ ഉടനെ റിച്ച് 😂
@gooddayindia3553
@gooddayindia3553 Час назад
മുണ്ട് എങ്ങനെ ഉടുത്താലും എന്താണ് ഓരോരുത്തരുടെ ഇഷ്ടമല്ലേ വസ്ത്രസ്വാതന്ത്ര്യം വലിയ വായിൽ പറയുന്ന ആളാണല്ലോ
@febinasalam9541
@febinasalam9541 5 часов назад
സമൂഹത്തിൽ കാണുന്ന മുസ്ലിംകളെ കണ്ട് നിങ്ങൾ ദയവായി ഇസ്ലാം മതത്തെ വിലയിരുത്തരുത്.നാട്ടിലെ പല മതപണ്ഡിതരുടെ കാര്യവും മറിച്ചല്ല.ഓരോ നാട്ടിലെയും സാമൂഹിക സാമ്പത്തിക സാംസ്‌കാരിക സ്വാധീനം അവരിൽ കാണാം.മതപരിവർത്തനം ചെയ്ത europeans, americans ഇവരെല്ലാം നല്ല മാതൃകയാണ്. അവരാണ് ഇസ്ലാം അനുസരിച് ജീവിക്കുന്നത്.
@ninjasoon9188
@ninjasoon9188 10 часов назад
ഈത്തപ്പഴത്തിന്റെ കുരുവിന്റെ ഷേപ്പിൽ കടത്താൻ സാധിക്കുമോ അതിൽ തെറ്റുണ്ടോ ?
@dude3893
@dude3893 Час назад
Eee video like kurava ayierikum😂😂😂
@javadabdulla2802
@javadabdulla2802 13 часов назад
സംഘികൾക്കും കൃസംഘികൾക്കും കുറച്ചു ദിവസത്തിനുള്ളത് ആയിട്ടുണ്ട് എന്തായാലും 😂
@akhildevth
@akhildevth 12 часов назад
കരയല്ലേ കോയാ 😂😂
@invisibleperson-c5y
@invisibleperson-c5y Час назад
എന്ത്.. സത്യാവസ്ഥ പറയുമ്പോ ഇതും പറഞ്ഞ് രക്ഷപ്പെടുന്നതിൽ എന്ത് കാര്യം?
@indianperson9558
@indianperson9558 3 минуты назад
ഞമ്മന്റെ മലപ്പുറം ബല്ലാത്ത ബിസ്മയം 😡
@sarathclalr1963
@sarathclalr1963 3 часа назад
Idiotic analysis. Mundra is the smuggling hub of India.
@logicalanswers1559
@logicalanswers1559 2 часа назад
എടാ കേരളാത്തിലെ ഏറ്റവും എഡ്യൂക്കേഷൻ ഉള്ള ജില്ല മലപ്പുറം ആണ് എന്ന് നീ മറന്നോ,? എന്തിനാ ഈ കഷ്ടപ്പാട് ഒരു സമുദായം ഉയരുന്നതിൽ ഇങ്ങനെ അസൂയ എന്തിനാ, അവർ അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്ക്കും നീ അതിൽ ഇടപെടേണ്ട മലബാറിൽ ആർക്കും അവർ ജെഡി ഇടുന്നതിൽ നിന്റെ അഭിപ്രായം ആവിശ്യം ഇല്ല
@MuhammedirfanTp
@MuhammedirfanTp 3 часа назад
❤️❤️❤️❤️
@omkar2735
@omkar2735 5 часов назад
Ok
@liyakv8559
@liyakv8559 12 часов назад
💯
@USA6rz
@USA6rz 6 часов назад
❤❤❤❤❤
@omkar2735
@omkar2735 5 часов назад
Ok
Далее
🍎 Apple Pie Cinnamon Roll Donut #Shorts
00:21
Просмотров 2,3 млн
Поплатился за подлые удары!
01:00