Тёмный

സൗദിയിലേക്ക് ബിസിനസ് സന്ദർശക വിസകളിൽ കുടുങ്ങുന്നവർ | Saudi Visa Huroob | Saudi Story 

MediaoneTV Live
Подписаться 6 млн
Просмотров 30 тыс.
50% 1

അറിയുന്ന കമ്പനികളുടേയും വ്യക്തികളുടേയും സ്പോൺസർഷിപ്പിലുള്ള വിസകളിൽ വരികയാണ് ഇത്തരം സങ്കീർണതകൾ ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗം. അതറിയാതെ വന്നാൽ സൗദിയിലെത്തി എല്ലാം ഇത്തരം അനുഭവങ്ങളിലൂടെ അറിയേണ്ടി വരും#malayalamnews #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@simaak47
@simaak47 2 месяца назад
Thank you for information 👍🏻
@Baabar9597
@Baabar9597 9 месяцев назад
😮😮😮😮കോഴിക്കോട് ബിച്ച ട്രാവൽസിൽ നിന്നും ആരും ഇടപാട് നടത്താതിരിക്കുക എത്രെയോ പേരെ പറ്റി ച്ചിട്ടുണ്ട് 😮😮ഈ ഉള്ളവനെ അടക്കം 😮😮സാധ്യമെങ്കിൽ എല്ലാം നശിപ്പിക്കുക 😮😮😮😮😮😮
@ANANDKG-d9k
@ANANDKG-d9k 9 месяцев назад
e-visa edukalo.. visiting purpose..athum ithupole ano?..gcc country ninn varan vendi..
@mszlukkar1674
@mszlukkar1674 9 месяцев назад
എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നത്
@5afthu
@5afthu 9 месяцев назад
ആരാന്റെ കമ്പനിയിലെ ബിസിനസ് വിസയിൽ വരുമ്പോൾ ആരാണ് ആ ആരാൻ എന്നറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ ജവാസാത്തിന് മുന്നിൽ നിങ്ങൾ മറ്റൊരാളുടെ കമ്പനിയുടെ വിസ അവരറിയാതെ ദുരുപയോഗം ചെയ്ത ആളാണ്,
@TechyNihal
@TechyNihal 9 месяцев назад
......SAUDI 💚💚
@krishnadastk2433
@krishnadastk2433 9 месяцев назад
മൈരാണ്, സൗദികൾ അറിഞ്ഞു തന്നെയാണീ ചതി നടക്കുന്നത്, ആദ്യം വിസക്ക് പണം വാങ്ങും പിന്നെ ഹുറൂബാക്കിയിട്ട് അത് മാറ്റാൻ വേറെ കാശും, തെമ്മാടികൾ
@siddeeqali2291
@siddeeqali2291 9 месяцев назад
സൗദിയിലെ കാര്യങ്ങൾ കേൾക്കുന്നത് പോലെയല്ല ശരിക്ക് പഠിച്ചിട്ടേ എല്ലാ കാര്യങ്ങളിലും ഇടപെടാൻ പറ്റൂ ഒളിഞ്ഞിരിക്കുന്ന നിയമങ്ങൾ ഒരുപാടുണ്ട്
@lalluyadav885
@lalluyadav885 9 месяцев назад
Tata is the road king🎉🎉🎉🎉❤❤❤
@naushadnb3364
@naushadnb3364 9 месяцев назад
Pokathe irunnal mathe
@shafiifreemann7407
@shafiifreemann7407 9 месяцев назад
ഈ ഭൂലോകതൊൽവികൾടെ നാടിനെകാൾ എത്രയോ ഭേദമാ *UAE* 🇵🇸
@salam1044
@salam1044 9 месяцев назад
എവിടെയും ചതിയാണ് പണത്തിന് വേണ്ടി എന്തും ചെയ്യാൻ ഒരു മടിയുമില്ല
@AbdulSalamT.K
@AbdulSalamT.K 9 месяцев назад
സൗദിയിലേക്കും പോക്കും എയർ ഇന്ത്യക്ക് ടീക്കറ്റ് എടുക്കലും ഒരുപോലെ ആണ്
@nishadm910
@nishadm910 9 месяцев назад
😂😂😂😂
@nishadm910
@nishadm910 9 месяцев назад
മണൽ ബിസിനസ് നടത്താൻ വിസയുണ്ടോ?
@savetalibanbismayam7291
@savetalibanbismayam7291 9 месяцев назад
😮 Arabi Cooomady😅
@abdul.basheer
@abdul.basheer 9 месяцев назад
എല്ലാ പേപ്പറുമായി അവിടെ പോയി കഴിഞ്ഞാലും പറഞ്ഞ ശമ്പളം ഉണ്ടാകില്ല അങ്ങനെ എത്രയെത്ര ആൾക്കാർ കഷ്ടപ്പെടുന്നു😂😂😂😂 ലോകത്ത് നല്ലൊരു ശതമാനം ആൾക്കാരും തട്ടിപ്പുകാരൻ ആണ്😊
@ammadmk8625
@ammadmk8625 9 месяцев назад
ഒരു തെറ്റും ചെയ്യാതെ ഉറൂബ് സ്പോൺസർ ചെയ്താൽ അയാൾക് സൗദി യിലേക്ക് ഒരിക്കലും പോകാൻ പറ്റാതെ യാണ് കയറ്റി അയക്കുന്നത് അത് എന്ത് നിയമമാണ്
@classicshopfitting
@classicshopfitting 9 месяцев назад
still Saudi is horrible.
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38
😂😂
00:16
Просмотров 943 тыс.
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38