Тёмный

സൗദി അറേബ്യയിൽ മാത്രം നടക്കുന്ന ചില സംഭവങ്ങൾ…. 

Top 10 Malayalam
Подписаться 758 тыс.
Просмотров 528 тыс.
50% 1

Even when various crimes are committed in our country, we say that we need punishments like in Arab countries. Only then will the crimes here be reduced. But it is doubtful how much these people know about the punishments in Arab countries. In today's video we are going to see some of the harshest punishments in Saudi Arabia. If you know about these things, no one will ever say that the punishments of Arab countries should be adopted here as well..
അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.
Follow on Instagram / top10malayalamvideos
Follow on Facebook / top10malayalamvideos

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 589   
@thomassebastian4034
@thomassebastian4034 6 месяцев назад
ഏത് രാജ്യമായാലും കുറ്റം ചെയ്യുന്നവർക്ക് നല്ല ശിക്ഷ നൽകണം. അതിന്റെ കുറവാണ് നമ്മുടെ രാജ്യത്ത് നടക്കുന്ന ഈ ആക്രമണം.... 🙏🏻
@sahadevanp8120
@sahadevanp8120 6 месяцев назад
സൗദിയിലും, അഫ്ഗാനിലും കുററവാളികൾ 1600 വർഷമായിട്ടും ഉണ്ട്
@shifak1664
@shifak1664 5 месяцев назад
Nallath 🎉🎉😂
@althafmp7387
@althafmp7387 4 месяца назад
​@@sahadevanp8120athin muhammadineyum anuyayikaleyum kolla cheythathalla shathrukkal avarude panam adhyam kolla cheythirunnu
@Jamesdevassy
@Jamesdevassy 3 месяца назад
Travancore punishment onnu vayichu Nokkoo●●
@fathiayshu1317
@fathiayshu1317 3 месяца назад
​@@sahadevanp8120of us y0ú
@mtfsopnam6807
@mtfsopnam6807 6 месяцев назад
പിഞ്ച്, ക്കുട്ടികളെ,, കൂട്ട ബലാൽ സങ്കം, നടത്തിൽ, സൗദിയിൽ,, മാപ്പില്ല,, ഇവിടെ, അത്, തെളിയിച്ച്, പണം, ഉള്ളവർ, രക്ഷപെടുo, പാവങ്ങൾ, സിക്ഷിക്കും, അത്, അവിടെ, നടക്കില്ല, രാജാവായാലും, തെറ്റ്, ചൈതാൽ, സിക്ഷിക്കും
@Abhishek-dy9bx
@Abhishek-dy9bx 6 месяцев назад
ഇത് കണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഉണ്ടാവുന്ന കുറ്റങ്ങൾ, ക്രൂരതകൾ എല്ലാം മാറും. കുറ്റം ചെയുമ്പോൾ ഇതാണ് ശിക്ഷ എന്ന് അറിയില്ലേ അപ്പോൾ ആരും കുറ്റം ചെയ്യില്ല. അങ്ങനെ നമ്മുടെ നാട് നല്ലൊരു നാടായി മാറും.
@sahadevanp8120
@sahadevanp8120 6 месяцев назад
സൗദിയിൽ 1600 വർഷമായിഈ ശിക്ഷയുണ്ട്., പിന്നെയെങ്ങിനെ കഴിഞ്ഞ ആഴ്ചയും കുറ്റവാളികൾ?,,,,,,
@shadow2-sk8si
@shadow2-sk8si 6 месяцев назад
Lo
@thressiammajose1642
@thressiammajose1642 4 месяца назад
കുറ്റം ചെയ്താൽ ശിഷിക്കണം എങ്കിലെ മനുഷ്യർ ക്കു കുറ്റം ചെയ്യാതിരിക്കാൻ തോന്നു അല്ലാതെ എല്ലാതെ റ്റിനും ജയിലിൽ ഇട്ടു തീ റ്റിപോറ്റി യിട്ടു എന്താ അവർ ജലിൽ കിടത്തി ഇറക്കി വിട്ടാൽ പുറത്തിറങ്ങി അതു തന്നെ ആവർത്തി ക്കും ¹
@rajeshachary9366
@rajeshachary9366 2 месяца назад
ഇസ്ലാം എന്ന മതം എത്ര പ്രാകൃതം എന്ന് പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ ❤️
@revendranrnath3736
@revendranrnath3736 6 месяцев назад
സിദ്ധാർത്ഥനെ കൊന്നവനെ ആ പാറപ്പുറത്ത് വലിക്കണം അവനും വേദന അറിയണം അല്ലാതെ ജയിലിൽ പാർപ്പിച്ച് സുഖ ഭക്ഷണം കൊടുത്ത് കുറച്ചു വർഷം സർക്കാരിന് തലവേദന ആയി മാറുന്നു അവൻ വേദന അറിയുന്നില്ല അവനെ ശരിക്കും സിദ്ധാർത്ഥനെ ചെയ്തത് പോലെ തന്നെയുള്ള ശിക്ഷ കൊടുക്കണം എങ്കിലേ ഇനിയും അങ്ങനെ സംഭവിക്കാതിരിക്കാൻ പറ്റിയ മാർഗ്ഗം
@Samastha-i7u
@Samastha-i7u 6 месяцев назад
നിന്റെ സ്വന്തം കുഞ്ഞിനെ ഒരാൾ കൊന്നാൽ നീ പറയും സൗദി ശിക്ഷ കൊടുക്കണം എന്ന്, അതോടെ നിന്റെ ഈ അവതരണം പൊളിയും
@Rafeeqsk-k1k
@Rafeeqsk-k1k 6 месяцев назад
Croct
@sahadevanp8120
@sahadevanp8120 6 месяцев назад
ഇന്ത്യയിലെ മുസ്ലിങ്ങൾ ഈ നിയമത്തിന്നു വേണ്ടി രംഗത്തിറങ്ങണം, കാഫരീങ്ങൾക്ക് ഈ ഭീകര ഗോത്ര നിയമം വേണ്ട
@sahadevanp8120
@sahadevanp8120 6 месяцев назад
@@Rafeeqsk-k1k ഈ നിയമത്തിനു വേണ്ടി മുസ്ലിങ്കൾ രംഗത്തിറക്കണം, കാഫരീങ്ങൾക്ക് ഈ ഭീകരനിയമം വേണ്ട
@SanthoshKumar-wb2kh
@SanthoshKumar-wb2kh 3 месяца назад
പ്രാകൃത ശിക്ഷാ നിയമങ്ങൾ
@NotGoodNotBad-d6d
@NotGoodNotBad-d6d Месяц назад
Ninte enth poliyunn thaan enth knapa parayunne
@harish.harishharish3187
@harish.harishharish3187 6 месяцев назад
എത്ര മലയാളി കളെ കൊന്ന് മണലിൽ കാട്ടറബികൾ കുഴിച്ചുമൂടി 😮😮😮😮😮😮😮😮😮😮😮😮😮😮😮😮 ഇതിന് എന്ത് അടുപ്പിലെ ശിക്ഷയാണ് കൊടുത്തത്?????🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ഇപ്പോഴും ഇത് തുടരുന്നു!!!!!!!!?🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ഇങ്ങനെ കിട്ടാൻ നല്ല സഖ്യ വിസക്ക് കൊടുക്കണം!!!!!!!!!😊😊😊😊😊😊😊😊😊😊😊😊😊😊
@Rabekkarabe
@Rabekkarabe 3 месяца назад
പിടിച്ചാൽ ശിക്ഷ ഉറപ്പ് അല്ലാതെ ഇവിടത്തെ പോലെ പണം കൊടുത്താൽ അവിടെ ഒന്നും രക്ഷപെടാൻ സാധിക്കില്ല മണ്ട
@KrishnanKr-vd4lv
@KrishnanKr-vd4lv 6 месяцев назад
കടുത്ത ശിക്ഷ ആണെങ്കിലും കുറ്റങ്ങൾക്ക് കുറവൊന്നുമില്ല
@HafsaHafsath-du4cs
@HafsaHafsath-du4cs 3 месяца назад
😂
@RockyBhai-cy7ni
@RockyBhai-cy7ni 3 месяца назад
😊​@@HafsaHafsath-du4cs
@rahoofrahoof5228
@rahoofrahoof5228 3 месяца назад
വളരെ അതികം കുറവാണ്
@MusthafaPk-rz6rt
@MusthafaPk-rz6rt 6 месяцев назад
ഇന്ത്യയിലും വരണം എന്നാലേ നീ ഒക്കെ എന്നാവുകയുള്ളു സംഗീ
@ARKD85791
@ARKD85791 6 месяцев назад
ശരിയാണ്
@sahadevanp8120
@sahadevanp8120 6 месяцев назад
മുസ്ലിങ്കൾ ശരീയ നിയമത്തിന്നു വേണ്ടി രംഗത്തിറങ്ങണം, കാഫരീകൾക്ക് ഈ ഭീകര ഗോത്ര കാടൻ നിയമം വേണ്ട, കാരണം ഇസ്ലാമിൽ, അടിമക്കച്ചവടം ഹലാൽ ആണ്
@sharathkumar.k1628
@sharathkumar.k1628 6 месяцев назад
Vechit poo pannistani pannhi
@informationtruth9042
@informationtruth9042 6 месяцев назад
34 കോടി 😂😂
@jjj9507
@jjj9507 4 месяца назад
പക്ഷേ വ്യപിചരിച്ച സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുമ്പോൾ ഇതേ സ്ത്രീയെ വ്യപിചരിച്ച പുരുഷന് എന്താണ് ശിക്ഷ.
@NabilN-ni9fp
@NabilN-ni9fp 3 месяца назад
വിവരമില്ലാത്ത ആൾക്കാർ വൃത്തിഹീനമായ നിയമങ്ങൾ
@hakkeemakku582
@hakkeemakku582 3 месяца назад
ഇന്ത്യയിൽ
@TECHNOMAKE
@TECHNOMAKE 6 месяцев назад
സൗദിയിലെ പോലുള്ള ശിക്ഷ നടപടികൾ ഇവിടെയും നിർബന്ധമായും വരണം, എന്നാലേ ഇന്ത്യയിൽ നടക്കുന്ന അരാജകത്വം അവസാനിക്കുകയുള്ളൂ.
@kamarunisau-uv2ev
@kamarunisau-uv2ev 6 месяцев назад
Actually correct
@mohammedkootteeri6500
@mohammedkootteeri6500 6 месяцев назад
ഇവിടെ ചെയ്യുന്ന കുറ്റങ്ങൾക് പത്തു വട്ടം എങ്കിലും ശിക്ഷ നടപ്പാക്കണ്ടേ അത്രയും ക്രൂരന്മാരാണ് ആക്രമികളും
@Indian-od4zf
@Indian-od4zf 6 месяцев назад
സൗദിയിൽ ഒരു സിറ്റിസൺ ഷിപ്‌ കിട്ടുമോ എന്നു നോക്കൂ 😂
@safiyasafiya118
@safiyasafiya118 6 месяцев назад
Super comment അതെ ഇതു പോലെ ഉള്ള കാര്യങ്ങൾ ഇന്ത്യയിലും വേണം എന്നാലേ ഇന്ത്യയിൽ മനുഷ്യർ ചെയ്യുന്ന ഇതുപോലെ ഉള്ള കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാവുക ഉള്ളൂ
@ConfusedCatfish-dn7ke
@ConfusedCatfish-dn7ke 6 месяцев назад
​@@kamarunisau-uv2evnni ko bi
@IsmailKalathil-jj3th
@IsmailKalathil-jj3th 6 месяцев назад
ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അത് കൃത്യമായി അറിഞ്ഞു വേണം പറയാൻ അല്ലാതെ മനസ്സിൽ തോന്നുന്നതും വ്യാജ വാർത്തകളും കേട്ടു കൊണ്ടല്ല പറയേണ്ടത്. ഓരോ കുറ്റത്തിനും അർഹമായ ശിക്ഷ കൊടുക്കുന്ന ഒരു രാജ്യമായതുകൊണ്ട് തന്നെ ലോകത്ത് ഏറ്റവും കുറഞ്ഞ കുറ്റവാളികൾ ഉള്ള രാജ്യമാണ് സൗദി അറേബ്യ ഒരു കുറ്റവാളിക്ക് ഒരു ശിക്ഷ കൊടുക്കുമ്പോൾ അതുപോലെ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന ആയിരം കുറ്റവാളികൾക്ക് ഒരു പാഠം ആയിരിക്കണം ഓരോ ശിക്ഷയും കാര്യങ്ങൾ മനസ്സിലാക്കിയിട്ട് മാത്രം ഇനിയുള്ള മെസ്സേജ് അയക്കുക🙏🙏🙏
@kamarunisau-uv2ev
@kamarunisau-uv2ev 6 месяцев назад
കൃത്യമാണ്... 👍🏻👍🏻👍🏻
@supercut-ONLine
@supercut-ONLine 6 месяцев назад
സൗദി >>>>>>>north koria 😅
@Peacelover2020
@Peacelover2020 6 месяцев назад
കോപ്പാണ്
@ramachandrancr4207
@ramachandrancr4207 6 месяцев назад
It is quite irony that some rebel elements here want to follow such Islamic state in India. . do they really want to enforce here too😅😊😊😊
@b2bspy503
@b2bspy503 6 месяцев назад
അപ്പോൾ PFI കാരെ നമുക്ക് തട്ടിയാലോ 😊
@Valuble_videos_
@Valuble_videos_ 6 месяцев назад
ബ്രദർ താങ്കളിങ്ങിനെ ദുരാത്മാക്കളെ പോലെ മറഞ്ഞിരുന്നു പ്രവർത്തിക്കാതെ പുറത്തു വരൂ . താങ്കളെ കാണണമെന്നാഗ്രഹമുണ്ട്❤🎉
@syamasagar7378
@syamasagar7378 6 месяцев назад
😂
@zeenathmuthu9991
@zeenathmuthu9991 6 месяцев назад
കുറ്റവാളി നിരപരാധി യാണോ എന്ന് തെളിയിക്കാനുള്ള രീതി അനിവാര്യമാണ് 😢
@MajeedVettilappara
@MajeedVettilappara 6 месяцев назад
ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യവും സംരക്ഷണവുമുള്ള മതം ഇസ്ലാംമാണെന്ന് ഞാൻ പറയും
@sreeraj8107
@sreeraj8107 6 месяцев назад
അങ്ങനെയെങ്കിൽ വെറും പൊട്ടനെന്ന് ലോകം നിന്നെ വിളിക്കും
@PhilipMT-ds1zt
@PhilipMT-ds1zt 3 месяца назад
But no freedom like a slave 👺👺👺👺👺
@abdulazeezmp3454
@abdulazeezmp3454 6 месяцев назад
സൗദിയുടെ കാര്യം അവിടെ നിക്കട്ടെ. ഇവടത്തെ ശിക്ഷാരീതികളും, കോടതി വിധികളും ഏത് പൗരനും നീതി പരമായി നടക്കുന്നതിനെ കുറിച്ച് ഒന്ന് അവതരിപ്പിക്കാമോ?
@KadeejaKadeeja-d1q
@KadeejaKadeeja-d1q 4 месяца назад
സൗദ്യ റബ്യയിൽ നിരപരാതികളും ശിക്ഷി ക്കപെടുന്നുണ്ട്. അത് ഉണ്ടാവരുത്
@kingajmal777
@kingajmal777 4 месяца назад
​@@KadeejaKadeeja-d1q Evide ille? Kuttam Cheyunnavane Theettipottuvalle 😒🌹
@AbdulMajeed-ry7rs
@AbdulMajeed-ry7rs 3 месяца назад
ആ നിയമം വേണം എന്നില്ല. ഇവിടെ പണം അധികാരം ഉള്ളവന്ന് രക്ഷപ്പെടാം അത്ര മാത്രം
@kunchithangal7939
@kunchithangal7939 6 месяцев назад
വീണ്ടും വീണ്ടും നമ്മുടെ നാട്ടിൽ കുറ്റം പെരുകന്നതിനു കാരണം നമ്മുടെ നാട്ടിലെ ശിസ്സകുറഞ്ഞു പോയത് കൊണ്ട് മാത്രം മാണ് സുഹൃത്തെ 🤔
@vinayachandrannarayanan6526
@vinayachandrannarayanan6526 6 месяцев назад
There is nothing wrong as long as the people of Soudi Arabia accept the existing law and order based on religion. That is why I strongly support our constitution based in secularism.
@revendranrnath3736
@revendranrnath3736 6 месяцев назад
കുറ്റം ചെയ്തവനെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് സൗദി അറേബ്യയിൽ ശിക്ഷ കൊടുക്കും ഇവിടെ സർക്കാരാണ് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് സർക്കാരിന് ശിക്ഷ കൊടുക്കണം
@sahadevanp8120
@sahadevanp8120 6 месяцев назад
ആരാണ് സൗദി സർക്കാർ ഒരു കുടുംബം, കോപ്പിലെ മതനിയമം
@vkabdulgafoor14
@vkabdulgafoor14 6 месяцев назад
തെറ്റായ നടപടികൾ എന്തിനു പ്രവർത്തിക്കണം. മദ്യം വ്യഭിചാരം, മോഷണം, കളവ് പറയുക, അന്ധവിശ്വാസകപട മന്ത്ര വാദം, കൊല്ലും, കൊലയും, ഇതിനെല്ലാം... കുറ്റകൃത്യമായി കാണുന്നതിൽ, എന്താണ് തെറ്റ്.... ഈ... പറയപ്പെട്ട കുറ്റ കൃത്യത്തെ കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ...... സമൂഹത്തിനു എന്തു നന്മയാണുണ്ടാവുക? നമ്മുടെ രാജ്യത്ത് ചീട്ടു കളി ചൂതാട്ടം എന്നിങ്ങനെ തെറ്റാണെന്നു പറയുന്നുണ്ടെങ്കിലും, ഇതെല്ലാം.... നടപ്പാക്കാൻ എല്ലാ സൗകര്യങ്ങളും, രഹസ്യമായി അനുവദിക്കും, എന്നാൽ അതിനടുത്തുകൂടെ നടന്നു പോകുന്ന നിരപരാധികളെ പിടിച്ചു കൊണ്ടുപോയി ലോക്കപ്പിലിടും, അതുപോലെ എത്ര വിചിത്രമായ സംഭവങ്ങൾ ഇവിടെ നടക്കുന്നു... 🙏
@sahadevanp8120
@sahadevanp8120 6 месяцев назад
ഇന്ത്യയിലെ മുസ്ലികൾ അവർക്ക് ശരീയ ക്രിമിനൽ നിയമത്തിന്നു വേണ്ടി തെരുവിലിറങ്ങണം,
@RahmanKakkunnan
@RahmanKakkunnan 2 месяца назад
സൗദിയ നാട്ടിൽ ഇസ്ലാമിന്റെ രീതിയിൽ നടക്കുന്നു അത് നല്ലതാണ് നബിന്റെ മകളെ പോലും തെറ്റ് ചെയ്താൽ ശിക്ഷിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത് ഇതിൽ കുറച്ചൊക്കെ നാട്ടിലും വേണം എന്നാലേ പേടിയുണ്ടാവുള്ളൂ
@johnsonpeter1353
@johnsonpeter1353 2 месяца назад
തല വെട്ടിന് മണലിൽ ഇരുത്തണം എന്ന് നിർബന്ധമില്ല
@johnywalker3531
@johnywalker3531 4 месяца назад
സൗദിയിലെ ശിക്ഷകൾ ക്രൂരമാണ്.. സൗദിയിൽ ജനാധിപത്യം കൊണ്ടുവരണം
@kingajmal777
@kingajmal777 4 месяца назад
Itharam shiksha vendannu Parayunnavark Eallam Criminal mind Aan 🌹
@ebrahimabdulnazar
@ebrahimabdulnazar 3 месяца назад
😄ഇനിയും ജോളിമാരെ ഉണ്ടാക്കാം അല്ലെ 💯❤❤
@billycox2096
@billycox2096 2 месяца назад
എന്നാൽ Salman നോട്‌ പോയി പറ നീയ്യ് 😂
@rajudevasya602
@rajudevasya602 2 месяца назад
ഇന്ത്യയിൽ ആണ് ഇങ്ങനെ ആവശ്യം പ്രത്യേകം കേരളത്തിൽ
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 6 месяцев назад
സൗദിയിലെ നിയമം ഇവിടെ വന്നാൽ എത്രയോ മേത്തന്മാർ കൊല്ല പ്പെടുമായിരുന്നൂ..മറ്റു മത വികാരം വ്രണപ്പെടുത്തി യാൽ പ്രധാന മന്ത്രിയെ തെറി വിളിക്കുകയും ചെയ്താൽ സൈബർ തെറി വിളി പ്രസംഗം നടത്തുകയും ചെയ്താൽ എല്ലാ രീതിയിലും അഴിഞ്ഞാടിയാൽ കുത്തു...നബിയെ പിൻപറ്റുന്നവർ എന്നേ കൊല്ലപ്പെടുമായിരുന്നൂ.
@abdulazeezmp3454
@abdulazeezmp3454 6 месяцев назад
എടോ കുണ്ണ പൂജാരിയെ നീ ചെയ്യുന്ന കുറ്റം ഇവിടെ കുറ്റമല്ലാതാക്കാനും, വീണ്ടും വീണ്ടും പാവപ്പെട്ട വനെ ദോഹിക്കാനുമുള്ള അവകാശമുണ്ടെന്ന് സ്ഥാപിക്കാൻ തുടങ്ങിയിട്ട് കുറേ കാലമായല്ലോ തുടങ്ങിയിട്ട് ' ?
@RAEES10..
@RAEES10.. 6 месяцев назад
Poda sanki theettam 💩
@Saniyafthm
@Saniyafthm 6 месяцев назад
Podaa
@kingajmal777
@kingajmal777 4 месяца назад
idhile Pala Niyamavum Evideyum Kond Varanam Ennale Naad Nannavuu 👍🌹
@ദേവാസുരം
@ദേവാസുരം 2 месяца назад
ഇവിടെയുള്ള നല്ലവരായ ത*********** മക്കൾക്ക് നോർത്ത് കൊറിയയുടെ നിയമം വരുത്തണം.❤
@shamsumlpm
@shamsumlpm 6 месяцев назад
Ingane oru vyaja new video undakkan orupaadu kashtappettirikkunnu.....ethrayoo aalukal. Saudiyil varshanvalayi jeevikunnu
@IndiraT-m1d
@IndiraT-m1d 6 месяцев назад
അറബ് നാടുകളിലെ ശിക്ഷാരീതി ഇൻഡ്യയിലും വരണം
@supercut-ONLine
@supercut-ONLine 6 месяцев назад
എന്തിനാ ശിക്ഷ രീതി മാത്രം ആകുന്നെ അവിടുത്തെ നിയമം കൂടി ഇന്ത്യൽ കൊണ്ട് വരാം എന്നിട്ടു അടിമ ആയി ജീവികം... 😂 ജനദയപത്യം എന്താണന്നു എന്ന് vala പിടിയും unda
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 6 месяцев назад
ഹിന്ദു ദൈവങ്ഗളെ അപമാനിക്കുകയും തെറി വിളി പ്രസംഗം നടത്തുകയും ചെയ്യുന്ന ഇന്ത്യ രാജ്യത്തെ അപമാനിക്കുന്ന പ്രധാന മന്ത്രിയെ തെറി വിളിക്കുകയും ചെയ്യുന്ന കള്ള കപട മേത്തന്മാരെ ഇതേ പോലെ വെട്ടി ക്കൊല്ലാൻ നിയമം വരണം..എന്നാലേ സൂക്കേട് തീരൂ..
@churumahendra1728
@churumahendra1728 6 месяцев назад
Mairu niyamam
@SruthiMr
@SruthiMr 6 месяцев назад
ശരിയത്ത് ഇവിടെ വേണ്ട നിനക്കു ഈ ശിക്ഷ വേണെൽ നീയും ഫാമിലി യും അവിടേക്ക് പോ
@sahadevanp8120
@sahadevanp8120 6 месяцев назад
മുസ്ലിക്കൾക്ക് ശരീയ ക്രിമിനൽ നിയമം വേണം, സമരം ചെയ്യു
@ramachandranp1146
@ramachandranp1146 6 месяцев назад
ആരേയും ചതിക്കാതെ പ്രായപൂർത്തിയായവർ sex ചെയ്യുന്നവർക്കുള്ള ശിക്ഷ ഒഴിവാക്കണം🙏🙏
@muhammedsawadkasargod5519
@muhammedsawadkasargod5519 3 месяца назад
മോളെ തരുമോ
@ramachandranp1146
@ramachandranp1146 3 месяца назад
@@muhammedsawadkasargod5519 എന്നാണ് വരുക.. സമയം പറഞ്ഞാൽ കാത്ത് നിൽക്കാം.. പക്ഷേ അതിന് മുന്നേ നിന്റെ ജോലി എന്താണെന്ന് അറിയണം.. Drugs adict ആണെങ്കിൽ വരേണ്ട🙏
@ramachandranp1146
@ramachandranp1146 3 месяца назад
@@muhammedsawadkasargod5519 ആലോചിക്കട്ടെ... പ്രശ്നം ഉണ്ടാക്കുമോ🤔
@sainabau1603
@sainabau1603 6 месяцев назад
ശിക്ഷക്ക് അർഹത നേടാഞ്ഞാൽ മതി
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 6 месяцев назад
ബെസ്റ്റ് എന്നാലും ഇത് മനുഷ്യത്വ വിരുദ്ധം ആണെന്ന് സമ്മതിക്കില്ല അല്ലെ 💀
@kamarunisau-uv2ev
@kamarunisau-uv2ev 6 месяцев назад
Illa​@@PABLOESCOBAR-nx3ss
@prakashr5514
@prakashr5514 2 месяца назад
മദ്യത്തിന് വിലക്കില്ലേ
@aseesasee8048
@aseesasee8048 6 месяцев назад
കുറ്റവാളികൾ ഒരിക്കലും രക്ഷപ്പെട്ടുകൂടാ ഇന്ന് ആരെങ്കിലും ഒരാളോട് കുറ്റകൃത്യം ചെയിതാൽ അവനെ നിയമം വെറുതെ വിട്ടാൽ നാളെ മറ്റൊരാൾ ഇരയാകും ആ പ്രതിക്ക് ശിക്ഷ കൊടുത്താൽ ആ പ്രതിയുടെ ശല്യം പിന്നെ ഇല്ലാതാവുമല്ലോ നിങ്ങളെ വീട്ടിലെ ആരെയെങ്കിലും ക്രൂരമായി കൊല്ലുകയോ ആക്രമിക്കുകയോ അല്ലെങ്കിൽ വീട്ടിലെ സ്ത്രീകളെ Rape ചെയ്യുകയോ ചെയിതാൽ ആ പ്രതി രക്ഷപ്പെട്ടോട്ടെ സാരമില്ല അയാൾ ജീവിക്കട്ടെ എന്ന് നീ ചിന്തിക്കുമോ അങ്ങനെ ചിന്തിക്കുകയോ പ്രതിയെ വെറുതെ ബിടുകയോ ചെയിതാൽ വീണ്ടും മറ്റൊരു വീട്ടിൽ ആ കൃത്യം ആവർത്തിക്കും അപ്പോൾ ആ പ്രതിയെ എന്തു ചെയ്യണം ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായങ്ങ് ഇല്ലാണ്ടാക്കുക അത്രേ സൗദി ചെയ്യുന്നുള്ളൂ എന്നൊക്കെ ആണെങ്കിലും Intelligent ആയി തെളിയിക്കാൻ പറ്റാത്ത കുറ്റങ്ങൾക്കും സൗദി പാവങ്ങളെയും അറും കൊല ചെയിതിട്ടുണ്ട്
@sahadevanp8120
@sahadevanp8120 6 месяцев назад
എന്നിട്ടും സൗദിയിൽ ഈ ആഴ്ചയിലും കുറ്റവാളികൾ ഉണ്ട്
@chandrankurup3023
@chandrankurup3023 2 месяца назад
ഇന്ത്യയിലാണ് ഈ നിയമം നടപ്പാക്കേണ്ടത്
@moosankutty9091
@moosankutty9091 6 месяцев назад
എല്ലാരും കൂടി ഇന്ത്യയിലെ ശിക്ഷാവിധി കാണേണ്ടത് നമ്മുടെ കാര്യം നോക്കാതെ മറ്റുള്ളവരുടെ കാര്യം നോക്കി നടക്കുന്നു
@shaheerudheenchuzhalioffic4679
@shaheerudheenchuzhalioffic4679 6 месяцев назад
ഇതൊന്നും ഒരു ക്രൂരതയും അല്ല തീർത്തും അർഹമായ ശിക്ഷയാണ്.
@sahadevanp8120
@sahadevanp8120 6 месяцев назад
1600 വർഷമായി സൗദി ഈ നിയമം നടത്തുന്നു, എന്നിട്ടും യൂറോപ്പിനേക്കാളും, അഴിമതിയും കുറ്റകൃത്യകളും സൗദിയിൽ അധികം തന്നെ
@vinodjoseph6955
@vinodjoseph6955 6 месяцев назад
Correct
@AGENTGAMING-dy8ts
@AGENTGAMING-dy8ts 5 месяцев назад
​@@sahadevanp8120saudi is considered as safer than us, uk, china etc.. Even though it is densely populated
@Carbonfootprint.5685
@Carbonfootprint.5685 6 месяцев назад
30 കെട്ടിയ രാജാവുള്ള നാട്ടിലെ സദാചാരം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണല്ലോ !
@Johnythankan
@Johnythankan 6 месяцев назад
വേണം... ഈ നിയമം നമ്മുക്കും വേണം 👍
@AbdulKareem-r3d
@AbdulKareem-r3d 4 месяца назад
മനുഷ്യരെ സൃഷ്ടിച്ച സൃഷ്ടാവിനെജീവിത വ്യവസ്ഥയാണ് ഖുർആൻഅതാണ് മുസ്ലിംകളുടെ ജീവിത വ്യവസ്ഥ ഭരണക്രമംസ്രഷ്ടാവ്മനുഷ്യനെഭൂമിയിലേക്ക് അയച്ചപ്പോൾജീവിക്കാനുള്ള വ്യവസ്ഥയും കൊടുത്തുഅതാണ് ശരിയത്ത് നിയമം എന്ന വിശുദ്ധ ഖുർആൻമനുഷ്യനിർമ്മിത നിയമങ്ങൾക്കും ഇസ്ലാമിൽ സ്ഥാനമില്ല
@smartcreat1
@smartcreat1 6 месяцев назад
ഇവന് അറബ് രാജ്യത്തെ നിയമത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല, റീച്ച് കൂട്ടാൻ വിവരക്കേട് വിളന്പുന്നു
@kamarunisau-uv2ev
@kamarunisau-uv2ev 6 месяцев назад
👍🏻👍🏻👍🏻
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 6 месяцев назад
വെളുപ്പിക്കാത്തത് കൊണ്ടാണോ കോയ
@supercut-ONLine
@supercut-ONLine 6 месяцев назад
😂​@@PABLOESCOBAR-nx3ss
@kingajmal777
@kingajmal777 4 месяца назад
​@@PABLOESCOBAR-nx3ss ithil Veluppikan Onnum illa 👍🌹
@vasva7393
@vasva7393 3 месяца назад
പരാതി പെട്ടുപോയാൽ മാത്രം ലോകത്ത് ഏറ്റവും കൂടുതൽ പരസ്യ സ്ത്രീ മസ്സാജ് സെൻർ, വ്യപിചാര ശാലകൾ ഇപ്പോൾ അറബിയൻ രാജ്യങ്ങളിലാണ്
@hakeemtirur8606
@hakeemtirur8606 3 месяца назад
ലോകത്തിലെ ഏറ്റവും ക്രൂരമായി ശിക്ഷ ചൈനയിൽ ആണ്... പിന്നെ സൗദി അറേബ്യയിൽ ശെരീയത്ത് നിയമം ഇപ്പോഴും ഉണ്ട്... അവിടെ കുറ്റങ്ങൾ ചെയ്യുന്നത് കുറഞ്ഞു.. അത് കൊണ്ടാണ് ഇപ്പോൾ കൂടുതൽ കാണാത്തത്
@csnarayanan5688
@csnarayanan5688 6 месяцев назад
രാജ ഭരണം നടക്കുന്ന പ്രദേശങ്ങളിൽ നിയമം രാജാവിൻ്റെ താൽപര്യം നോക്കിയാണ് അവിടെ ജനങ്ങൾ അവരുടെ അടിമകൾ മാത്രം. ജനാധിപത്യ രാജ്യങ്ങളിൽ നിയമം അതേപടി നടത്താൻ കഴിയില്ല അവിടെ ഭരണഘടന നിയമങ്ങൾക്ക് അനുസരിച്ച് മാത്രമേ നിയമ നടപടികൾ എടുക്കാൻ കഴിയൂ.
@habeebrahman1906
@habeebrahman1906 6 месяцев назад
ഇദ്ദേഹം പറയുന്നതിൽ കുറേ തെറ്റുണ്ട്. മനുഷ്യത്വരഹിതമായി എന്ന് പറയുന്നത് തന്നെ തെറ്റാണ് . eg : 2പേര് ഇടപഴക്കി യാൽ എന്നല്ല വ്യഭിജാരിച്ചാൽ എന്നാണ് അത് വരെ തെറ്റായി പറഞ്ഞു. വ്യഭിജാരിച്ചാൽ എറിഞ്ഞു കൊല്ലുകയല്ലാതെ അയാൾക് ഗോതമ്പ് ഉണ്ട കൊടുക്കണോ. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ട്..................?!!
@rasheedthullisseri4278
@rasheedthullisseri4278 6 месяцев назад
നിങ്ങൾ പറഞ്ഞത് ശരി തന്നെ.... പക്ഷെ... സൗദി അറേബ്യ... അവിടെ രാജ ഭരണം ആണ്.... ഇസ്ലാമിക ഭരണം ആണ്.... അവിടുത്തെ നിയമങ്ങൾ... ശരി യാണ്... നമ്മൾ അത് അംഗീകരിക്കുക യാണ് വേണ്ടത്.... 🥰🥰.. ഇവിടെ യും ആ നിയമം വന്നാൽ കുറ്റ കൃത്യങ്ങൾ കുറയും 🥰🥰🙏.
@prapanchavijnanakumarop6024
@prapanchavijnanakumarop6024 6 месяцев назад
രണ്ടു പേരുടെ സാക്ഷ്യം മതി ശിക്ഷ തീരുമാനിക്കാൻ എന്നത് നിരപരാധികൾ ശിക്ഷിക്കപെടാൻ ഇടയാകും പ്രാകൃതമാണിത്
@jobymichael8685
@jobymichael8685 6 месяцев назад
Ippo. Avide. European. Niyamam. Anu😂😂
@PKB-j7b
@PKB-j7b 6 месяцев назад
അവിടെ രാജഭരണം നിലവിൽ വന്നത് അനേകം കൂട്ട കൊലപാതകങ്ങൾക്ക് ശേഷമാണ് pkb
@Anukuttan-z4l
@Anukuttan-z4l 6 месяцев назад
കുറ്റ കൃത്യത്തിന് അവിടെ ഒരു കുറവും ഇല്ല
@lathaEG
@lathaEG 4 месяца назад
No
@ummereriyadan-gg9bf
@ummereriyadan-gg9bf Месяц назад
ഒരു മാറ്റവും ഉണ്ടാവില്ല നമ്മുടെ നാട്ടിലും വേണം ഇങ്ങിനത്തെ നിയമം
@AshrafPR-w2b
@AshrafPR-w2b 6 месяцев назад
World leaders, UN, Human rights etc. must take action against them and avoid them
@naaluveettilabdulrahman478
@naaluveettilabdulrahman478 6 месяцев назад
സൗദിയിൽ രാജ കല്പനകളല്ല, ഇസ്ലാമിക നിയമങ്ങളാണ്. ആണും പെണ്ണും ഇട പഴകിയാലൊന്നും ശിക്ഷിക്കില്ല. ഭർത്താവില്ലാത്ത നേരത്ത് കാമുകനെ വിളിച്ചു വരുത്തി ഭർത്താവിൻ്റെ കിടപ്പറയിൽ പാലൂട്ടി താരാട്ട് പാട്ട് പാടി ഉറക്കിയാലേ ശിക്ഷിക്കൂ.ചുമ്മാ ശിക്ഷിക്കില്ല. CCTV തെളിവ് മാത്രം പോരാ. നാല് ദൃക്സാക്ഷികൾ മൊഴി നൽകിയാൽ മാത്രം.
@narayanannair8896
@narayanannair8896 6 месяцев назад
ഇപ്പോള്മ നസിലായില്ലേ ദൈവം ഇല്ലാന്ന്.....മനുഷ്യനാണ് ഇതൊക്കെ തീരുമാനിക്കുന്നത്.... കുറ്റം ചെയ്താൽ അള്ളാഹു അല്ല ശിക്ഷിക്കുന്നത്
@mctmct2500
@mctmct2500 6 месяцев назад
👍🏻👍🏻👍🏻👍🏻ഇങ്ങനെ. തന്നെ. വേണം പണിഷ്മെന്റ്. വെരിഗുഡ് 👍🏻
@VipinKumar-gq7ew
@VipinKumar-gq7ew 3 месяца назад
നിരപരാധികൾ വധിക്കപ്പെട്ടിട്ടുണ്ടോ
@ArumugamK-e6o
@ArumugamK-e6o 2 месяца назад
அருமை❤😊
@NoushadAbumuad
@NoushadAbumuad 6 месяцев назад
ആർക്കും വന്ന് എന്ത് ആരോപണവും പറയാം , ഉടനെ തന്നെ ശിക്ഷ വിധിക്കുകയും ചെയ്യും , പെട്ടെന്നു തന്നെ അതങ്ങ് നടപ്പിലാക്കുകയും ചെയ്യും എന്നാണ് പറയുന്നത് ...
@Johnythankan
@Johnythankan 6 месяцев назад
ക്രൂരത ചെയ്തവർക്കാണ് ക്രൂരമായ ശിക്ഷ നൽകുന്നത് മോനെ ❤️💚
@adershaadhi5725
@adershaadhi5725 4 месяца назад
💯😇
@Aachu-we4oo
@Aachu-we4oo 3 месяца назад
Sudapi fake account spotted 😂
@sathyamevajayathe5377
@sathyamevajayathe5377 3 месяца назад
ചാട്ടവാറടി ക്രൂരമായ ശിക്ഷയല്ലേ . തലോടലാണോ .ഒരാണും പെണ്ണും സൗഹൃദമായാൽ ചാട്ടവാറടി സമ്മാനമെന്നാണ് ഇതിൽ കേട്ടത്. നാണക്കേട്
@Haseena-x1y
@Haseena-x1y 6 месяцев назад
തെറ്റ് ചെയ്യുന്നവർക്ക് ഇങ്ങനെ തന്നെ വേണം
@SuufiSuura
@SuufiSuura 6 месяцев назад
മ്മക്ക് പ്രതി കൾ മുസ്ലിം ആണെങ്കിൽ തുക്കികൊല്ലുന്ന പ്രതികൾ ഹിന്ദു കളാണെങ്കിൽ വെറുതെ വിടുന്ന ശിക്ഷാ രീതി മതി
@arshadkp1855
@arshadkp1855 6 месяцев назад
Most straight forward comment in the comment section
@supercut-ONLine
@supercut-ONLine 6 месяцев назад
പാവങ്ങൾ 😂........
@muhammedmuhammed3750
@muhammedmuhammed3750 6 месяцев назад
മാനസികം
@SanjuK-zm7rl
@SanjuK-zm7rl 6 месяцев назад
Poda,pattipolayadimone..kodumvisham thuppunna ninne enth villikkanam..up mukkyan Yogikku undaya vishajandhuvanoda poorimone..
@artgallery1714
@artgallery1714 6 месяцев назад
Crct Ith islaminte niyamaman
@rahoofrahoof5228
@rahoofrahoof5228 3 месяца назад
തനിക് ഇതെല്ലാം ശരി എന്ന് തോന്നും അതിന് ദൈവം തന്നെ നിനക്ക് അവസരം തരും പിന്നെ താൻ പറഞ്ഞല്ലോ സ്ത്രീകളെ കുറിച്ച് ഞാൻ സൗതിയിൽ ജീവിച്ച ആളാ അവിടെ അധിക കുടുംബത്തിലും സ്ത്രീ കൾ പറയുന്നതിന് വലിയ വില കല്പിക്കുന്നുണ്ട്
@IrshadAk-hb3nm
@IrshadAk-hb3nm 3 месяца назад
Pravasi saudiyil vyapijaram cheythal shiksha same ano?
@sathyamevajayathe5377
@sathyamevajayathe5377 3 месяца назад
പ്രാകൃത നിയമം . അവിടത്തെ അധികാരികൾക്ക് എത്ര വേണോ വിവാഹം കഴിക്കാം. പക്ഷേ അവിടെ ഒരാണും പെണ്ണും സൗഹൃദമായാൽ ചാട്ടവാറടി. കഷ്ടം . ഈശ്വരനും മുകളിൽ നിൽക്കുന്ന ഭരണ വർഗ്ഗം . കഷ്ടം
@ramachandranp1146
@ramachandranp1146 4 месяца назад
ചില ശിക്ഷകൾ പണ്ട് രാജാക്കന്മാരുടെ കാലത്തുള്ളതാണ്.. പിന്നെ homosexual.. അത് സമൂഹത്തിലെ ഭൂരിഭാഗം ആണുങ്ങളും ചെയ്യുന്നതാണ്.. അതിന് കൊലക്കുറ്റം ചുമത്തുക എന്നത് ദൈവം പോലും പൊറുക്കില്ല.. നിയമങ്ങൾ എന്തായാലും 101% തെളിവുണ്ടെങ്കിൽ മാത്രം ശിക്ഷിക്കുക🙏🙏🙏 അല്ലെങ്കിൽ സ്വർഗ്ഗത്തിലേക്ക് പോകുമെന്ന് ആരും കരുതേണ്ട🙏
@Bhargaviravindran
@Bhargaviravindran 6 месяцев назад
Evide enthu thettucheithalum veruthe vidumallo.koodathe manushyavakasakkarumerangum
@RemyaRaj-ib5qz
@RemyaRaj-ib5qz 3 месяца назад
This punishment is better to all countries.
@ilyasmuhammed319
@ilyasmuhammed319 2 месяца назад
ما شاء الله
@mohammadsinansinan6539
@mohammadsinansinan6539 6 месяцев назад
Crime cheyathirunnal pore😊
@unkown411
@unkown411 6 месяцев назад
"iam a Muslim" ennalum oru aanum pennum orumich nadannal polum avihitham anennu paranj crime akunna nattil jeevikkan arkelum thonnumo😂
@Suhail_Al_Azhary.Mulky786
@Suhail_Al_Azhary.Mulky786 6 месяцев назад
Seriyann ❤
@supercut-ONLine
@supercut-ONLine 6 месяцев назад
​@@unkown411 like അഫ്ഗാൻ and തലിബൻ 🥵
@kingajmal777
@kingajmal777 4 месяца назад
​@@unkown411 Avihidham indavan Adh Madhi 👍 Evide Kanaan indallo ishtam pole 😒🌹
@kingajmal777
@kingajmal777 4 месяца назад
​@@supercut-ONLine Thalibanokke Mari Thudaghi 👍🌹
@ajeesh7789
@ajeesh7789 3 месяца назад
എല്ലാം നിയമവും വരണം എന്ന് ഇല്ല.. പെൺപിള്ളേരെയും ,കുഞ്ഞുങ്ങളെയു, കൊലപാതകവും ചെയ്യുന്നവർക്കും, ഇങ്ങനെ തന്നെ നിയമം വരണം.. 🤨
@sooryaastrologyresearchmbs2676
@sooryaastrologyresearchmbs2676 2 месяца назад
സൗദിയിലെ . ശിക്ഷാരീതി തന്നെ വേണം എന്ന് പല.ലേക നേതാക്കളും ആഗ്രഹിക്കുന്നു സിനിമാ നടൻ.സുരേഷ് ഗേവി വരെ
@MuhammedthahirThahirnp
@MuhammedthahirThahirnp 6 месяцев назад
എടാ അതോണ്ടാ സൗദീൽ കുറ്റകൃത്യങ്ങൾ കുറവായത്
@supercut-ONLine
@supercut-ONLine 6 месяцев назад
എന്തൊക്കെ പറഞ്ഞാലും freedom എന്നൊരു സാധനം ഇല്ലല്ലോ 😂
@sathyanathannambiar8637
@sathyanathannambiar8637 6 месяцев назад
കുറ്റകൃത്യങ്ങള്‍ക്ക് ഒരു കുറവും സൗദിയില്‍ ഇല്ലാ...ലക്ഷക്കണക്കിന് ക്രിമിനലുകള്‍, അവിടത്തെ ജയിലില്‍ കഴിയുന്നു, പാക്കിസ്ഥാനികള്‍ ഈജിഷ്യന്‍സ്, സുഡാനികള്‍, നെെയില്‍ജീരിയ, ജോര്‍ഡാനികള്‍, ഇന്ത്യക്കാര്‍, ശ്രീലങ്കന്‍സ് etc.....
@kingajmal777
@kingajmal777 4 месяца назад
​@@supercut-ONLine Freedom Enna Vakku kond Nthanu uddeshikunnadh? Thonivasam Kanikanulla Freedomo? 🌹
@SudheeshKumar-d4s
@SudheeshKumar-d4s 3 месяца назад
അഞ്ചു കൊല്ലമായി അറബിച്ചി വച്ചോണ്ടിരിക്കുന്ന എന്റെ ഫ്രണ്ട് 😊😊
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 6 месяцев назад
6:19 അടിപൊളി അപ്പൊ അതിന് ഒരു തീരുമാനം ആയി 🚶🤌
@shabeertp3209
@shabeertp3209 3 месяца назад
തെറ്റ്ചൈതതു കൊണ്ടല്ല ശിക്ഷിക്കുന്നത്
@ManojKoompully
@ManojKoompully 6 месяцев назад
പ്രാകൃത നിയമം.. ഈ നിയമം ഇഷ്ടമുള്ളവർ അങ്ങോട്ട്‌ പൊയ്ക്കോളൂ...
@kingajmal777
@kingajmal777 4 месяца назад
Criminal mind ullavar evide Ninna Madhiyenno? 🌹
@Roshanxxx111
@Roshanxxx111 3 месяца назад
I love soubi arabia ee shiksha indiayil kond varanam
@krishnakripa388
@krishnakripa388 6 месяцев назад
അവരുടെ ശിക്ഷ വളരെ കൃത്യവും സത്യസന്ധവുമാണ് അത് വേണം അങ്ങനെ തന്നെ വേണം ഇനി ആ വരെ പോലും നന്നായി ജീവിക്കാൻ ഈ മനുഷ്യാവകാശ ത******* സമ്മതിക്കില്ലെന്ന് മനസ്സിലായി ഇങ്ങനെ തന്നെ ദൈവമേ എല്ലാ രാജ്യത്തും വരണേ ദൈവമേ ഒരിക്കലും സൗദി അറേബ്യയിലെ നിയമത്തിന് ഒരു കടുകിട പോലും വ്യത്യാസം വരാതിരിക്കുകയും ഇന്ത്യയിൽ ഇതേപോലുള്ള നിയമം വരികയും ചെയ്യണേ ദൈവമേ സൗദി അറേബ്യയിൽ പെണ്ണിനും ആണിനും രണ്ടു നിയമമാണെന്ന് കണ്ടുപിടിച്ച നിന്റെ തലയും വെട്ടി കളയേണ്ടതാണ് അവിടെ പെണ്ണ് വ്യഭിചരിച്ചാൽ അവളുടെ തലവെട്ടുമെങ്കിൽ പുരുഷൻ വ്യഭിചരിച്ചാൽ അവന്റെ തലയും വെട്ടും വിവാഹമോചനത്തിനുള്ള അനുവാദവും ഉണ്ട് രണ്ടുപേർ ഒരാളെ കൊല്ലുന്നത് കണ്ടു എന്ന് പറഞ്ഞാൽ അത് ദൃക്സാക്ഷികളാണ് പിന്നെ എന്താണ് അന്വേഷിക്കാനുള്ളത് ഇവിടെ രണ്ട് പേരല്ല 2000 പേര് കണ്ടെന്ന് പറഞ്ഞാലും അവനെ മനുഷ്യാവകാശ സംഘടനയും കുറെ അലവലാതികളും എല്ലാം വന്ന് രക്ഷിച്ചോണ്ട് പോകുന്ന നാടഈ രാജ്യംഒരിക്കലും ഗതി പിടിക്കില്ല എന്നാണ് സൗദി അറേബ്യയിലെ അതേ നിയമം ഇവിടെ വരുന്നത് അന്നെഇവിടെ ജനങ്ങൾക്ക് സമാധാനമായി ജീവിക്കാൻ കഴിയു ദൈവമില്ലെന്ന് പറയുന്നവന്റെ തലവെട്ടി കളയുന്നതിൽ ഒരു അതിശയവുമില്ല അവർ ദൈവമുണ്ടെന്ന് പറഞ്ഞ് കണ്ട കൂടോത്രം നടത്താനും പൂജ നടത്താനും പറയുന്നില്ല പ്രാർത്ഥിക്കുക പുസ്തകത്തിൽ പറയുന്ന പോലെ ജീവിക്കുക അതാണ് അവർ പറയുന്നത് യഥാർത്ഥത്തിൽ ആ റെബ്യയിലുള്ള പുസ്തകത്തിൽ എന്താണ് ഉള്ളത് വായിച്ചു നോക്കിയാൽ നിങ്ങൾ ഈ പടച്ചുവിടുന്ന നുണയൊന്നും ആ പുസ്തകത്തിൽ ഇല്ലെന്ന് മനസ്സിലാക്കാം അതുകൊണ്ടാണ് അവിടെ ഭീകര പ്രവർത്തനങ്ങളും ഇല്ലാത്തത് ഏതൊക്കെ രാജ്യത്തുള്ള ജനങ്ങൾ അവിടെ പോയി ജോലി ചെയ്യുന്നു അവന്റെ മതത്തിന്റെ പേരിൽ മാറ്റി നിർത്തുകയല്ല കൃത്യമായ രേഖകളോടുകൂടി ജോലിക്ക് കയറുന്ന ആർക്കും നിങ്ങൾ പറയുന്ന യാതൊരു പീഡനവും അവിടെയില്ല ഏതെങ്കിലും ഉടായിപ്പിന്റെ കൂടെ പോയി അവിടെ ജയിലിൽ കിടക്കുന്നത് ആരാ രാജ്യത്തുള്ളവർ എന്ത് പിഴച്ചു അത്തരക്കാർ ശിക്ഷ അനുഭവിക്കേണ്ടിവരും
@aboobackerkn9871
@aboobackerkn9871 6 месяцев назад
എന്തിനാ പലരെയും പറയുന്നത്, ഇത് തന്റെ അഭിപ്രായമല്ലെ ? താൻ ഒന്ന് ചെലക്കാതെ പോടെ, തന്റെ വീട്ടിൽ നടത്തിയാൽ മതി😊
@crlover2305
@crlover2305 6 месяцев назад
കൊലപാതകത്തിനും പീഡണത്തിനും അവിടുത്തെ ശിക്ഷ ഇന്ത്യയിൽ വരണം.
@georgevp5623
@georgevp5623 4 месяца назад
അടിപൊളി ഈ ശിക്ഷ ശരിയാണ്
@mohangs1578
@mohangs1578 3 месяца назад
പുറംരാജ്യങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ ഉൾക്കൊണ്ടതു കൊണ്ടാണ് കാഠിന്യം കുറഞ്ഞത്. അത് അവരുടെ ആഭ്യന്തര വിഷയമെന്ന് പറഞ്ഞൊഴിയാൻ കഴിയാത്ത വിധം ലോകം പുരോഗമിച്ചതാണ് പ്രധാന കാരണം. ലോകരാജ്യങ്ങളെ ധിക്കരിച്ചുകൊണ്ട് തന്നിഷ്ടപ്രകാരം ഭരിച്ചാൽ രാജ്യം ഒറ്റപ്പെടും. മറ്റ് രാജ്യങ്ങളുമായിട്ടുള്ള വ്യാപാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ കൈമാറൽ, തൊഴിൽ, ധനസഹായം.... എന്നിവയെല്ലാം തടസ്സപ്പെടും. ക്രമേണ സ്വന്തം ജനതയുടെ വിമർശനവും ഭരണകൂടത്തിന് നേരിടേണ്ടിവരും. രാജ്യത്തിന്റെ അവസ്ഥ നിയന്ത്രണാതീതമാകും. വർണ്ണവിവേചന നയം പിന്തുടർന്ന സൗത്ത് ആഫ്രിക്കയെ ലോകം അകറ്റി നിറുത്തിയ ചരിത്രം അറിയാവുന്നവർക്ക് മറിച്ചൊരു ചിന്ത ഉണ്ടാകില്ല. ഇതൊന്നും അറിയാത്തവർ താൻ ചെയ്യുന്നതാണ് ശരിയെന്നും ലോകം അതെല്ലാം അംഗീകരിക്കുമെന്നും വെറുതെ ധരിക്കുന്നു. പറയുമ്പോൾ അറിഞ്ഞില്ലെങ്കിൽ പെട്ടുപോകുമ്പോൾ അറിയും !
@manilancyb2498
@manilancyb2498 6 месяцев назад
എന്ത് നിയമം ആയാലും നാടിന്റെ പുരോഗതി ആണ് ആവശ്യം. നിയമം മനുഷ്യ നന്മക്കു. നിയമത്തിനു വേണ്ടി ജീവിക്കുന്നവർ ആകരുത്. ഗൾഫിൽ ജോലി undallo
@shekmaideen8986
@shekmaideen8986 2 месяца назад
Venam arab rajyam niyamam
@renji9143
@renji9143 3 месяца назад
ഇപ്പോൾ അല്പം വിദ്യാഭ്യാസം ഉള്ള ആളാണ് സൗദി ഭരിക്കുന്നത്. അതുകൊണ്ട് ശരിയാ നിയമം മാറ്റികൊണ്ട് ഇരിക്കുകയാണ് സൗദിയിൽ.
@azeezmurichira6569
@azeezmurichira6569 3 месяца назад
ലോകത്തിൽ ഇതുപോലത്ത ശിക്ഷ നടപടികൾ പാലിച്ചാൽ ലോകത്തിൽ കൃമിനുകൾ വളരെ വിളരമായിരിക്കും
@anandhum7104
@anandhum7104 6 месяцев назад
Proud to be a Indian....🇮🇳🇮🇳
@GOKULANN-p2j
@GOKULANN-p2j 6 месяцев назад
ഇതിൽ കുറെ നിരപരാധികളും ശിക്ഷിക്ക പ്പെടുമ്പോഴാണ് ഈ നിയമത്തെ ക്രൂരമായി കാണേണ്ടി വരുന്നത്.
@ibrahimkallingalakath3360
@ibrahimkallingalakath3360 4 месяца назад
നിങ്ങളിൽ പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ എന്ന യേശു വചനം ഇവിടെ വളരെ പ്രസക്തമാണ്
@nations1145
@nations1145 6 месяцев назад
ഒരു കാര്യം പറയട്ടെ , സൗദിയിലെ നിയമം ഇവിടെ വരണം എന്നു പറയുന്നവർ എന്തുകൊണ്ട് യൂറോപ്യൻ രാജ്യങ്ങളിലെ നിയമങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. മാത്രമല്ല ഇത്രയും വലിയ ശിക്ഷകൾ ഉണ്ടായിട്ടും സൗദിയിൽ കുറ്റകൃത്യങ്ങൾ നടക്കുന്നില്ലെ ?🥴
@sureshka9444
@sureshka9444 6 месяцев назад
നല്ല നിയമം ഇത് ഇന്ത്യയിൽ നടപ്പാക്കണം 😄😄😄
@suneshkm1735
@suneshkm1735 3 месяца назад
Evide aaruundavilla
@MrPaulphilip
@MrPaulphilip 6 месяцев назад
ഇന്ത്യയിലും ഇങ്ങനുള്ള ശിക്ഷ തന്നെ വേണം...
@ramachandran553
@ramachandran553 2 месяца назад
എന്നിട്ടും കൊള്ളയ്ക്കും കൊലയ്ക്കും ബലാത്സംഗത്തിനും വ്യഭിചാരത്തിനും ഒരു കുറവുമില്ലെന്നതാണ് കോമഡി😂😂😂
@IsqhRasool
@IsqhRasool 8 дней назад
Ad modiyude indiayi😂😂😂😂
@sumeshkvsumeshkollath3272
@sumeshkvsumeshkollath3272 3 месяца назад
വേണം
@AbdulsalamKappalathil
@AbdulsalamKappalathil 2 месяца назад
ഇന്ത്യയിൽ ജുഡിഷ്യറി ഉണ്ടെങ്കിലും സവർണ്ണ വിഭാഗങ്ങൾ പോസ് കോ കുറ്റകൃത്യങ്ങളിൽ ലും മറ്റ് കുറ്റകൃത്യങ്ങളിലും സിക്ഷിക്കപ്പെട്ടതെ പോകുന്നുണ്ട് ഉദ: കഴിഞ്ഞ ആശ്ച ഹാഥറസിൽ നടന്ന സംഭവം 100 കണക്കിന ആളുകൾ മരിക്കാൻ കാരണക്കാരനായ സ്വാമി കുറ്റക്കാരനല്ല ആൾദൈവങ്ങൾ ജുഡീഷ്യറിക്ക് പുറത്താണ് നിരപരാധികളെ ആൾ കൂട്ടണംതല്ലികൊല്ലുന്നു ഈ ആൾക്കൂട്ടങ്ങളൊക്കെ സവർണ്ണരായതിനാൽ നിയമനടപടികളിൽ നിന്ന് ഊരി പോകുന്നു ഇവിടുത്തെ ബുദ്ധിയുണ്ടെന്ന് നടക്കുന്ന അഹംഭാവത്തിൻ്റെ പോകോലങ്ങൾ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു
@sumayyasayed8737
@sumayyasayed8737 6 месяцев назад
നിങ്ങൾ പറഞ്ഞതു 100% തെറ്റാണ്
@rahoofrahoof5228
@rahoofrahoof5228 3 месяца назад
നമ്മുടെ നാട്ടിൽ ഒരുപാട് പേര് കടുത്ത അനീതികൾ ചെയ്ത് ഇസിയായി രക്ഷപ്പെടുന്നു അങ്ങനെ ഉള്ളവർക്കു ഇതിൽ പറഞ്ഞ എല്ലാ ശിക്ഷയും കൊടുക്കണം
@janroshkp5951
@janroshkp5951 6 месяцев назад
പിൻവലിഞ്ഞത് അല്ല പേടി കൊണ്ടാണ്. ഇതാണ് ശിക്ഷ
@aboobackerkn9871
@aboobackerkn9871 6 месяцев назад
സ്വന്തം നാട്ടിൽ നടക്കുന്ന കാര്യം നോക്കിട്ട് പോരെ മററു രാജ്യത്തെ വിമർശിക്കാൻ, ഇയാൾക്ക് ഈ പറഞ്ഞതൊക്കെ ചെയ്യണം, അത് ചെയ്യാൻ പറ്റാത്തതിന്റെ പേരിൽ മറ്റു രാജ്യ ത്തെ കുററപ്പെടുത്തു ത്തു, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലെ ശ്വാവേ,
@Manu_Payyada
@Manu_Payyada 6 месяцев назад
അപ്പൊ ഇസ്രായേലിനെ കുറ്റപ്പെടുത്തുന്നതോ കാക്കാ???
@supercut-ONLine
@supercut-ONLine 6 месяцев назад
Free plastin 😂😂💯
@kingajmal777
@kingajmal777 4 месяца назад
​@@Manu_Payyada israel Oru Adhnivesha Rajyam Aayond 👍 Lokham Adichodicha Jenathaye Kayy pidichu Kayattiya Palestine Sharirikamayi Pidippikkunond 👍 Jews Polum Adhnivesha israeline Verukkunnu 👍🌹
@FirozKhan-d2w
@FirozKhan-d2w 4 месяца назад
നാല് മക്കളേയും ഭാര്യയേയും വെട്ടി കൊന്നാൽ ഒരു മാസം കഴിഞ്ഞാൽ ജാമ്യം പിന്നെ വിജാരണ തീരാ അഞ്ച് പത്ത് കൊല്ലം തെളിവില്ല മിക്ക കേസിനും ഇത്ര ദുരന്തം വേറെ ലോകത്ത് എവിടെയുമില്ല
@Arif-z2d
@Arif-z2d 6 месяцев назад
ഇത് ഇന്ത്യയിൽ വരണം
@faisalmlv6303
@faisalmlv6303 3 месяца назад
വേണ്ട! നമ്മുടെ ശിക്ഷ പോലെ ഒരു മാസം ജയിലിൽ ഇട്ട് ജാമ്യത്തിലും അല്ലാതെയും സുസ്മേര വദനനായി വിട്ടാൽ മതി.അറബികളെങ്കിലും നല്ല മാതിരി ജീവിച്ചോട്ടെ സഹോദരാ!
@Mazin.......n
@Mazin.......n 6 месяцев назад
Nalla karyngl
@NissarMoossa-jj2ut
@NissarMoossa-jj2ut 4 месяца назад
Phardha edunnad adichamarthalalla phardhayidunnadhu kundulla surakshidhatham phardha edunnavarkaan manasilaavukayullum PHARDHA AARUM DHARIPPIKUNNADHALLA NAMMAL DHARIKKUNNADHAAN
@Sunny-x6s
@Sunny-x6s 3 месяца назад
ഈ. രീതി. ഇന്ത്യ. യിൽ. ലും. വരണം 👍
@fakrudeenfakru2188
@fakrudeenfakru2188 4 месяца назад
സൂപ്പർ
Далее
Nah, if that's me? I'm tapping. 😤 #nocommentary
00:45