Тёмный

സൗന്ദര്യം കൂട്ടാൻ ഒരു ഫേസ്ക്രീമും വേണ്ട...!! നിങ്ങൾക്കും ഈ മരുന്ന് തയ്യാറാക്കാം Hafiz mujeeb faizani 

Dhikr Dua Islamic Tips Malayalam
Подписаться 160 тыс.
Просмотров 779 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@shibinanizar0123
@shibinanizar0123 11 месяцев назад
ഉസ്താതെ എന്റെ makkalk ഓർമ ശക്തിയും ബുദ്ധിയുഉം പഠിത്തത്തിൽ വിജയം നേടാനും ദുഅഃ ചെയ്യണേ ഉസ്താതെ
@suneerabaju2405
@suneerabaju2405 11 месяцев назад
തഹജ്ജുദ് പതിവാക്കിയാൽ സൗന്ദര്യം കൂടും, മാഷാഅല്ലാഹ്‌
@Minnus-fd5by
@Minnus-fd5by 11 месяцев назад
ശരിയാണ് വിശ്വാസം ullavark 😊
@AshfaqNus
@AshfaqNus 11 месяцев назад
ആമീൻ 🤲
@AsmaAsma-nl5iw
@AsmaAsma-nl5iw 10 месяцев назад
Crct 👍😊അനുഭവം
@Aanu-o2q
@Aanu-o2q 10 месяцев назад
അൽഹംദുലില്ലാ ഉസ്താദേ നിങ്ങൾക്കും നിങ്ങളെ കുടുംബത്തിനും അല്ലാഹു ഹൈറും ബർക്കത്തും ചൊരിയട്ടെ ആമീൻ 🤲🏻
@hajarabiaaju3367
@hajarabiaaju3367 2 месяца назад
Aameen 🤲
@najinaji5661
@najinaji5661 23 дня назад
Ameen
@shamnaameer9248
@shamnaameer9248 11 месяцев назад
ഖുർആൻ അത്ഭുതം തന്നെ ❤❤അൽഹംദുലില്ലാഹ്
@RamlaM-n9q
@RamlaM-n9q 10 месяцев назад
Hi
@haidershakh3948
@haidershakh3948 9 месяцев назад
L
@shebin3824
@shebin3824 11 месяцев назад
നമുക്ക് എല്ലാവർക്കും ഉള്ള സൗന്ദര്യം റബ്ബ് നില നിർത്തി തരട്ടെ പൂർണ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲
@jasnapalakkal4083
@jasnapalakkal4083 11 месяцев назад
اميين امين يارب العالمين
@sahlshezilvlogs6721
@sahlshezilvlogs6721 11 месяцев назад
Aameen
@sinanaboobakkar4709
@sinanaboobakkar4709 11 месяцев назад
ആമീന്‍
@basilmon4876
@basilmon4876 11 месяцев назад
@@jasnapalakkal4083 tltltltlt,
@trafficm4035
@trafficm4035 11 месяцев назад
Ameen
@achuhasiachuhasi1629
@achuhasiachuhasi1629 11 месяцев назад
സ്വന്തം ആയി ഒരു വീട് ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണേ 🥺🤲🤲
@izraizrainshad8567
@izraizrainshad8567 11 месяцев назад
Ameen
@FaisalFaisal-ke2pb
@FaisalFaisal-ke2pb 11 месяцев назад
ആമീൻ
@ThesniMol-k1m
@ThesniMol-k1m 11 месяцев назад
Nigal allahnod dua cheyyuka athinulla ayatt usttadumar paranje tharunnund
@shahinaIbrahim30
@shahinaIbrahim30 10 месяцев назад
ആമീൻ
@officleyoutuber0097
@officleyoutuber0097 10 месяцев назад
Ameen
@sameerasameera2353
@sameerasameera2353 11 месяцев назад
ഭർത്താവിന് നല്ല ബർകത്തുള്ള ജോലി ലഭിക്കാനും....മക്കളിൽ ബർകത്തു ഉണ്ടാവാനും ദുഅ cheyyanam
@shemeemshemeem2632
@shemeemshemeem2632 11 месяцев назад
ഖുർആൻ ഒരു അത്ഭുതം തന്നെ.. അൽഹംദുലില്ലാഹ്.. Good message 🌹
@subaidasubi8287
@subaidasubi8287 Год назад
ഉസ്താദെ ഞാൻ കുറേ കാലമായി ഒരു ശത്രുവിന്റെ ഉപദ്രവം സഹിക്കുന്നു എന്റെ ഹലാലായ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല ഞാൻ വളരെ വളരെ വിഷമത്തിലാണ് ഇനി സഹിക്കാൻ വയ്യ ഒന്ന് ദുആ ചെയ്യണം ശത്രുവിന്റെ ഉപദ്രവും ഇല്ലാധാവാൻ എന്റെ എല്ലാം ഹലാലായ muradhukal നെറുവീറാൻ ദുആ ചെയ്യുക ഉസ്താദെ
@Safahhhhhhh
@Safahhhhhhh 11 месяцев назад
Ya wadood ya Allah athikaripikku
@shareenac7056
@shareenac7056 2 месяца назад
ഞാനും ഇതേ അവസ്ഥ യിലാണ്
@sudheers9827
@sudheers9827 3 месяца назад
ഉസ്താദേ മോൾ ഖുർആൻ വേഗത്തിൽ മനപാഠമാക്കാൻ ദു: ആ ചെയ്യണേ
@Jasscreat
@Jasscreat 11 месяцев назад
ഉസ്താദ് എനിക്കും എന്റെ കുടുബകാർക്കും കൂട്ടുകാർക്കും Dua ചെയ്യണം ഉസ്താദെ in sha Allah Ameen
@adamsworld5258
@adamsworld5258 11 месяцев назад
ഉസ്താതെ എനിക്കും ente കുടുംബത്തിനും അയൽവാസികൾക്കും കൂട്ടുകാർക്കും ഉസ്താദുമാർക്കും എല്ലാവരെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲🤲🤲🤲
@FathimathThasneefa-pn1kx
@FathimathThasneefa-pn1kx 10 месяцев назад
ഒറ്റ പ്രാവശ്യം മാത്രമാണോ ഓതേണ്ടത്?
@ramlan5763
@ramlan5763 Год назад
ഇത് ഓരോ ദിവസത്തേക്കും വേറെ വേറെ മന്ദ്രിക്കണോ അല്ലങ്കിൽ കുറച്ചു ദിവസത്തേക്കു ഓയിൽ മന്ദ്രിച്ചു വെക്കുക യാണോ ചെയ്യേണ്ടത്
@bacheesvlog2505
@bacheesvlog2505 11 месяцев назад
Pls rply
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
ഒരുതവണ ഊതിയിട്ട് ആ എണ്ണ കഴിയോളം നമുക്ക് ഉപയോഗിക്കാം എപ്പോഴും ഊതേണ്ടതില്ല
@Eva-Ami
@Eva-Ami Месяц назад
എന്റെ ആദരവായ റസൂൽ നെഞ്ചിലേറ്റിയ ബിലാൽ എന്നോരും ബീവി ഖദീജാ ഉമ്മയെ പോലെ കറുത്തതാ യിരുന്നില്ലേ 😊. കറു കറുത്ത ബിലാലോരെ പരു പരുത്ത മരൂഭൂവിൽ ആരമ്പ റസൂല് കണ്ട് ഹൃദയം പൊട്ടീ 😒.. എന്ന സോങ്,, അത് വല്ലാത്ത കേക്കുമ്പോ ഒരു ഫീൽ ആണ്
@sanafathima2115
@sanafathima2115 2 месяца назад
മകളുടെ ചൊറി മാറാൻ ദുആ ചെയ്യണേ ഭർത്താവിന് ദീർഗായുസും ആഫിയത്തും ഉണ്ടാവാൻ ദുആ ചെയ്യണേ മകന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ വീടുപണി പൂർത്തിയാവാൻ ദുആ ചെയ്യണേ മകളുട പരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണേ. ആമീൻ മനസ്സിന് സന്തോഷവും സമാധാനവും കിട്ടാൻ ദുആ ചെയ്യണേ
@herbalifenutritionkadeeja9086
@herbalifenutritionkadeeja9086 2 месяца назад
ട്രീറ്റ്മെന്റ് എടുത്താൽ 3ആഴ്ച കൊണ്ട് മാറ്റം കാണും
@shaanuchaanu6387
@shaanuchaanu6387 11 месяцев назад
രാത്രി ഓയിൽ തേച് കെടന്നിട്ട് രാവിലെ കഴുകിയാൽ മതിയോ ഉസ്താദ്ദേ. ഒന്ന് പറഞ്ഞു തരാമോ
@sameerasami2435
@sameerasami2435 11 месяцев назад
Barthavin venda soundaryavum thadiyum undavan usthad dua cheyyanam🤲
@subaidapk7694
@subaidapk7694 Год назад
ഉസ്താദ് കടത്തിൽ ന്നിന്നും സെലാമത്താ വാനും ഹജ്ജും ഉംറയും ചെയ്യാൻ വല്ലാത്ത ആഗ്രഹമാണ് സഫലമാവാനും ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🌹
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
@shamsma3763
@shamsma3763 11 месяцев назад
ആമീൻ 🤲
@Rihanarifa
@Rihanarifa 11 месяцев назад
Istighfar pathivaakuu
@basima-b7
@basima-b7 11 месяцев назад
​@@dhikrduaislamictipsmalayal4168 Aameen
@shahinaIbrahim30
@shahinaIbrahim30 10 месяцев назад
ആമീൻ യാറബ്ബൽ ആലമീൻ
@Seenat-sk3jx
@Seenat-sk3jx 8 месяцев назад
ഉസ്താദ്.എനിക്ക്.തീരെ.സുഖം.ഇല്ല.ഞാൻ.ആഗെ.തലർന്നീരിക്ക.നിസ്കരിക്കാൻ.തോന്നുന്നില്ല.ഓ.താൻ.തോന്നുന്നില്ല.നിസ്കാരം.കയിഞ്ഞ്. ദുഃ.ഹ.ചയ്യാൻ.തോന്നുന്നില്ല
@farhaan933
@farhaan933 2 месяца назад
ഉസ്താദിന് ആയുസും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ട്
@safiyamajid9947
@safiyamajid9947 10 месяцев назад
അൽഹംദുലില്ലാഹ് ഇനിയും നാളെ കാര്യങ്ങൾ മറ്റുള്ളവർക് പറഞ്ഞു കൊടുക്കാൻ അള്ളാഹു ഉസ്താദിനു വലിയ തൗഫീഖ് ച്യ്യട്ടെ ammeen
@shamliyashamli9511
@shamliyashamli9511 10 месяцев назад
കേട്ടിരിക്കാൻ തന്നെ ഒരു സുഖം 😍മടുപ്പ് തോന്നാത്ത സംസാരരീതി. Ma sha Allaah🤲🏻
@sumayyau.m1356
@sumayyau.m1356 10 месяцев назад
Ma sha Allah
@rinsharifa8061
@rinsharifa8061 11 месяцев назад
ഉസ്താദെ എൻ്റെ മോൾക്ക് മുടി നല്ലോണം കൊയിഞ് പോവുന്നുണ്ട് അത് മാറാൻ ദുആ പറഞ്ഞു തരുമോ
@alfiyaalfiya7590
@alfiyaalfiya7590 Год назад
ഉസ്താദ്.... കടങ്ങൾ തീരാൻ ദുആ ചെയ്യണേ ഉസ്താദ്
@dhikrduaislamictipsmalayal4168
അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ കടങ്ങളും വീട്ടി തരുമാറാകട്ടെ
@alfiyaalfiya7590
@alfiyaalfiya7590 Год назад
@@dhikrduaislamictipsmalayal4168 ആമീൻ
@alinusi3617
@alinusi3617 11 месяцев назад
ഇൻശാ അള്ളാഹ്... ദുനിയാവും ആഖിറവും , നന്നാവാൻ ദുആ ചെയ്യണേ
@shihashahan
@shihashahan Месяц назад
ആമീൻ ആമീൻ ആമീൻ
@Safvansafu-m8p
@Safvansafu-m8p 11 месяцев назад
മോന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲വീട്ടിൽ ബർകത്ത് ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲
@fizanali6812
@fizanali6812 11 месяцев назад
Usthadhe valare vishamathilanu. Njn husbandnte veettilanu nikkunnath .awide ullawar eppoyum awashyamillathe kuttapeduthunnu.valare vishamathilanu .hairaya oru sthalawum veedum undawan dua cheyyanam 🤲🤲
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
അല്ലാഹു എല്ലാ സന്തോഷങ്ങളും നൽകട്ടെ. എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകട്ടെ.. ആവശ്യങ്ങളൊക്കെ പൂർത്തീകരിച്ചു തരട്ടെ. കടങ്ങളൊക്കെ എത്രയും പെട്ടെന്ന് വീട്ടി തരട്ടെ.. സ്വാലിഹീങ്ങളായ മക്കളെ കൊണ്ട് സന്തോഷം നൽകട്ടെ.. ഇരുലോകത്തും ഹൈറായ വീട് നൽകി അനുഗ്രഹിക്കട്ടെ.. മരണപ്പെട്ടുപോയവർക്ക് അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ
@shamsusha3412
@shamsusha3412 11 месяцев назад
കടം കൊണ്ട് പ്രയാസത്തിലാണ് എല്ലാരും ദുആ ചെയ്യണേ
@NasiyaNasiya-x4v
@NasiyaNasiya-x4v Месяц назад
Makanpadikkanullamanasvaranventtiduaacheyyaneusthad
@RamlathKoyilandy
@RamlathKoyilandy 7 месяцев назад
പറയുന്ന ഉസ്താദ് നല്ല soundaryamundallooo
@shanuibnuazeez5728
@shanuibnuazeez5728 11 месяцев назад
എല്ലാം പ്രശ്നം മാറാനും 🤰പ്രേത്യേകം ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻😢😪
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർത്തീകരിച്ച് വരികയും എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകുകയും ചെയ്യട്ടെ
@AminaAsharaf-ct8bw
@AminaAsharaf-ct8bw 11 месяцев назад
ഉസ്താദേ ദുആ ചെയ്യണേ എന്റെ മക്കളുടെ പഠന പുരോഗതിക്കും എന്റെ ഭർത്താവിന്റെ രോഗം ശിഫയാകുവാനും ഒന്നുറങ്ങുവാനും ദുആ വസിയത്തോടെ🤲🤲🤲🤲🤲🤲
@YaseenMuhammad-e6k
@YaseenMuhammad-e6k 11 месяцев назад
​@@AminaAsharaf-ct8bwiq ni d Hmm ni ni
@nisharnvnishar2523
@nisharnvnishar2523 8 месяцев назад
കായിച്ച കിട്ടാൻ എന്ത ഒരു വഴി പറഞ്ഞ് തരുമേ ഉസ്താദ്
@rayaansafar2738
@rayaansafar2738 Год назад
Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲
@ShabeenaRasheedh-yf7tr
@ShabeenaRasheedh-yf7tr 2 месяца назад
O. Ó óó. O óoóooo ó. O óo. O. Ó oo. Óo ó o. Ó. Ó o o. K. Llll
@NasiyaNasiya-x4v
@NasiyaNasiya-x4v Месяц назад
Makantepadipintemadimaranduacheyyaneusthad 10:59
@naseemanasi7131
@naseemanasi7131 11 месяцев назад
വലി ച്ചു നീട്ടലെന്നും . ഇല്ലാത്ത . നല്ല അവതരണം മാഷാ അള്ളാഹ്
@Sareefa-h6y
@Sareefa-h6y 2 месяца назад
Ameeen ya rabe thavakulu allaah
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 2 месяца назад
AAMEEN,,,,,,,,,,,,,,,,,,,,,,,,,,
@ShameemaShamee-zw9du
@ShameemaShamee-zw9du Год назад
കടം വീടാനും ബർകത് ഉണ്ടാകാനും വിഷമങ്ങൾ മാറാനും ദുഹാ ചെയ്യണേ ഉസ്താദ്
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
@MoideenKp-o8v
@MoideenKp-o8v 6 месяцев назад
വീട്ടിൽ വേറെ പണി എടുക്കാൻ സമയം കിട്ടി നില്ല
@FaizalCrescent
@FaizalCrescent 11 месяцев назад
ഉസ്താദ് ഇതൊന്നും നമ്മൾ വെളുക്കാൻ വേണ്ടി അള്ളാഹു അവതരിപ്പിച്ചതല്ല.... സങ്കടം തോന്നുന്നു.. നിങ്ങൾ പണ്ഡിതൻ മാരുടെ കാര്യം... അതോടു കൂടി ഖുർആൻ അവതരണം ഏക ഇലാഹിനെ ശിർക്കില്ലാതെ പ്രാർത്ഥിച്ചാൽ.... അള്ളാഹു തന്റെ അടിമ എന്തു ചോദിക്കുന്നു അത്‌ നൽകാൻ കാത്തിരിക്കുന്നു... ആ ആയതു കൂടി പറഞ്ഞു കൊടുക്കൂ.... അത്‌ നമുക്ക് ബാക്കിയാവുകയുള്ളു.... 🤲🤲
@jamseeda-qs5gb
@jamseeda-qs5gb 8 месяцев назад
Thahajjud niskaricha sesham sura Noorile usthad paranha ayath othi mukamthadviyit nalla efect und masha allah alhamdulilla
@FRQ.lovebeal
@FRQ.lovebeal 11 месяцев назад
*അള്ളാഹു വിന്റെ സൗന്ദര്യം വസ്തുകൾ ഉപയോഗിക്കു നിറം വെക്കു ❤❤❤❤❤*
@shameerpoochal7918
@shameerpoochal7918 7 дней назад
നീ ഇവിടെയും coment ഇടാൻ വന്നോ. Nusaiba nte കഥയിൽ എപ്പോഴും ഉണ്ടാവാറുണ്ടല്ലോ
@RashidMon-dj3hg
@RashidMon-dj3hg Год назад
അള്ളാഹു ആഫിയത്തും ദീര്ഗായുസും. നൽകട്ടെ. ആമീൻ
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
ആമീൻ
@RasheedhafazalRasheedha-jg3uw
@RasheedhafazalRasheedha-jg3uw 11 месяцев назад
ആമീൻ 🤲
@rasheedtld1024
@rasheedtld1024 11 месяцев назад
Ameen
@sharmilas8376
@sharmilas8376 11 месяцев назад
Ameen
@izraichuus7998
@izraichuus7998 11 месяцев назад
ഉസ്താദേ കടങ്ങൾ ഒരുപാടുണ്ട് പെട്ടെന്ന് വീടാൻ ദുആ ചെയ്യണേ 🤲🏻
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
അല്ലാഹു പെട്ടെന്ന് വീട്ടിൽ തരട്ടെ
@shahinaIbrahim30
@shahinaIbrahim30 10 месяцев назад
ആമീൻ യാറബ്ബൽ ആലമീൻ
@anfalmuhammedanfal4489
@anfalmuhammedanfal4489 11 месяцев назад
ഉസ്താde duaayikum ulpedurhane🤲😄orupad vishamangalynd bharthavunn nalloru jilukittanvenditum jadangal ella orashnangal maranvendutum duaacgeyyanam🤲😭
@ibrahimraseena8780
@ibrahimraseena8780 11 месяцев назад
സൂപ്പർ ട്ടിപ്സ് mashaallah 👍🏻👍🏻🥰🥰🌹🌹
@shemeenaarafavideos3485
@shemeenaarafavideos3485 Год назад
ഉസ്താദേ കടം കൊണ്ട് പ്രയാസമാണ് ഞങ്ങൾക്ക് ഒരു ദുആ ചെയ്യണം
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
@ayishack4884
@ayishack4884 11 месяцев назад
21:16
@shahinaIbrahim30
@shahinaIbrahim30 10 месяцев назад
aameen ya rabbul ആലമീൻ
@MuhsinaSinuz-q2z
@MuhsinaSinuz-q2z 9 месяцев назад
Usthade nte klynm aan mumb nalla niram undayirnn klynm adthapo face aake dull aayi 😓
@abdullakoya7734
@abdullakoya7734 Месяц назад
usthathe ente barthavinu ennodulla istam ippo kuranju vannitund mugam karth varunnund ellam rahathavan dua cheyyanam usthathe😊😊
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 Месяц назад
ഇന്ഷാ അല്ലാഹ്‌
@safa8195
@safa8195 2 месяца назад
Oil n pakaram vellam use cheyyan pato?
@muhamedmullanmadakkalmuham7670
എന്റെ മകളുടെ കല്യാണം നടക്കാൻ ഉസ്താദ് ദു ആ ചെയ്യണം
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
അല്ലാഹു എത്രയും പെട്ടെന്ന് സ്വാലിഹായ ഇണയെ കൊണ്ട് സന്തോഷം നൽകട്ടെ
@abdulroof8689
@abdulroof8689 11 месяцев назад
ഉസതാദ് പ്രത്യേകം ദുആ ചെയ്യണം നല്ല ഉദ്ദേശങൾ പൂർത്തി ആയി കിട്ടാൻ വേണ്ടി
@dilusadil8275
@dilusadil8275 11 месяцев назад
Usthadinte mugam sundaramayitundallo MashaAllah
@muhammedrazi6275
@muhammedrazi6275 5 месяцев назад
മക്കൾക്ക്‌ നല്ല ബുദ്ദിയും ഓർമ്മശക്തിയും പരീക്ഷകളിൽ ഉന്നതവിജയം ഉണ്ടാവാനും ദുആ ചെയ്യണേ
@AshfaqNus
@AshfaqNus 11 месяцев назад
സൊലീഹയാ സാധനം ഉണ്ടാകാൻ 🤲🤲🤲🤲😢
@ridhu9781
@ridhu9781 11 месяцев назад
ന്റെ മോൻ 19വയസ്സ് മുത്ത അല്ലിം ആണ് തീരെ തടി ഇല്ല എന്തേലും ആയത് ഉണ്ടൊ
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
ഇൻഷാ അള്ളാ നോക്കിയിട്ട് പറഞ്ഞു തരാം
@rasiyakabeer1812
@rasiyakabeer1812 Год назад
ആമീൻ യാറബബൽആലമീൻ 😭🤲 ധുആ വസിയതോടേ 😭😭
@rehnanowfeek6589
@rehnanowfeek6589 11 месяцев назад
ഓയിലിൽ ഒരു തവണ ഓതിയാൽ മതിയോ അതോ എല്ലാ ദിവസവും ഉപയോഗിക്കുമ്പോൾ ഓതാണോ?
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
ഒരുതവണ ഊതിയാൽ മതി
@Safvansafu-m8p
@Safvansafu-m8p 11 месяцев назад
ഉസ്താദെ യന്റെ കുട്ടി പരീക്ഷയിൽ നല്ല മാർക് കിട്ടാൻ പഠിപ് കിട്ടാൻ ഓർമ കിട്ടാൻ ഡിഗിരി നല്ല മാർക് കിട്ടി ജയിക്കാൻ 🤲🤲ദുആ ചെയ്യണേ 🤲🤲🤲ദുആ വസിയ്യത്തോടെ അവറ്റെ ഉമ്മ 😭
@lovecat6147
@lovecat6147 11 месяцев назад
Usthade dua cheyanam ella alalaya udesam purthi avan ella rogagal maran makkallik apiyath vendi swantha mayi vid avan dua cheyanam usthade 😢🤲🏻🕋✈️💚 السلام عليك يا سيدي 💚😢😭🤲🏻🤲🏻🤲🏻
@lovecat6147
@lovecat6147 11 месяцев назад
ما شاء الله 👍
@subaidakallaisubi2930
@subaidakallaisubi2930 11 месяцев назад
ഉസ്താദേ.... ബദാമം ഓയിൽ ഉപയോഗിച്ചാൽ ചൊറിച്ചിൽ വരുന്നു. പകരം വെളിച്ചെണ്ണ ഉപയോഗിക്കാമോ
@hayaruneesa7913
@hayaruneesa7913 Год назад
മനസിൽ ഒരു വലിയ വിഷമം ഉണ്ട് അത് പുറത്ത് പറയാൻ പറ്റാത്തകാരണം ആണ് ഉസ്താദ് പ്രത്യേകംദുആ ചെയ്യണം
@ziyaziyooos3540
@ziyaziyooos3540 Год назад
Ellam sheriyagum rabbu ellam kanunnundallo insha allh
@ishqemadeena5127
@ishqemadeena5127 Год назад
അല്ലാഹു മനസ്സിന് റാഹത്ത് തരട്ടെ ആമീൻ
@muhammedhassan7471
@muhammedhassan7471 Год назад
​@@ishqemadeena5127Ameen 🤲🤲
@ziyamonziyamon9974
@ziyamonziyamon9974 Год назад
എല്ലാം വിഷമങ്ങളും മാറട്ടെ 🤲
@suhailasebi1244
@suhailasebi1244 Год назад
Padachon anugrahikatae ameen ya rabel almeen
@MusthafaMusthu-i5b
@MusthafaMusthu-i5b Месяц назад
Usthade ente husbentin ente mugath nokkmbhol samthosham thonanam athin vendi dua cheyyane
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 Месяц назад
ഇന്ഷാ അല്ലാഹ്‌
@Ilhamwahab123
@Ilhamwahab123 11 месяцев назад
യൂ റ്റൂബ് എടുത്തപ്പോ ഉസ്താതിന്റെ പ്രഭാസനം കേട്ടു സൗ ദര്യ വർധനത്തെ പറ്റി പറഞ്ഞു കേട്ടു സന്തോഷം
@Iba_shaheer
@Iba_shaheer 11 месяцев назад
മുടിക്ക് ആരോഗ്യത്തോടെ വളരാൻ എന്ത് ചെയ്യും
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
ഇൻഷാ അള്ളാ നോക്കിയിട്ട് പറഞ്ഞു തരാം
@kalandharshabeeba1618
@kalandharshabeeba1618 10 месяцев назад
ماشاء الله.....ippazhalle usthaaadhinte soundharhya rhahasyam pidikittiyadhu...Njaaanum cheydhu nokatte...انشاء الله
@Annus.077
@Annus.077 13 дней назад
Insha allah
@sheejamol9837
@sheejamol9837 Год назад
ഭർത്താവിന് ജോലി ഉണ്ടാകാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദെ
@mohammedbasheer2133
@mohammedbasheer2133 Год назад
നാട്ടിൽ 800 തൊട്ട് 1300 വരെ ശമ്പളം വാങ്ങുന്നുണ്ട്... അവരുടെ കൂടെയെങ്കിലും പോയി പണി ചെയ്താൽ ദിവസം 800 രൂപ ബാക്കിയാവും അതുകൊണ്ട് അത്യാവശ്യ കടം വീട്ടാം... അല്ലാതെ ഇവനോട് ദുആ ചെയ്യാൻ പറഞ്ഞു നടന്നിട്ട് താങ്കളുടെ കടം വീടും എന്ന് പ്രതീക്ഷിക്കേണ്ട
@019shanfinas3
@019shanfinas3 11 месяцев назад
Velliyayicha ravil thahajudinte nerath twalak surath othi dua irinnal aduth azhicha avimboyek Pani kittum
@Hadiya-b3g
@Hadiya-b3g 9 дней назад
Usthadee... oru praavshyam manthrich vechaal mathiyoo....pinne ath ennum upayokikkaamo... Atho ella daysum manthrikkenoo
@shahinashafi6127
@shahinashafi6127 11 месяцев назад
ما شاء الله❤❤❤❤നല്ല സൗണ്ട്
@haseenak5421
@haseenak5421 11 месяцев назад
😂
@shaneeraazeez8546
@shaneeraazeez8546 11 месяцев назад
അൽഹംദുലില്ലാഹ് , ദുആ ചെയ്യണം ഉസ്താദ്, മുഖത്തു ആണുങ്ങളെ പോലെ രോമം വരുന്നു, ചികിത്സാ പറഞ്ഞു തരണം
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
ഇൻഷാ അള്ളാ നോക്കിയിട്ട് പറഞ്ഞു തരാം
@harispkharispk977
@harispkharispk977 11 месяцев назад
വിവാഹിതരായിട്ട് 15 year ആയി മക്കൾ ഇല്ല, സ്വാലിഹായ വൈകല്യം ഇല്ലാത്ത സന്താനങ്ങൾ ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണേ...
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർത്തീകരിച്ച് വരികയും എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകുകയും ചെയ്യട്ടെ
@ayishafathimaayishafathima6422
ഉസ്താത് എന്റെ മകളുടെ മുഖം മുഴുവൻ കുരുവാണ്. എന്ത് ചെയിതിട്ട് മാറുന്നില്ല. ഭയങ്കര സങ്കടം മാണ് ' കരച്ചിലാണ്. അത് മാറാനുള്ദുഹ ചെയ്യണം.😢
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
തവക്കുലാക്കി ഇപ്രകാരം ചെയ്തു നോക്കൂ അല്ലാഹു നല്ല പരിഹാരം നൽകട്ടെ
@haseenahasi5328
@haseenahasi5328 Год назад
കാൽ വോദന മാറാൻ ദുഅ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@shakeenabasheer753
@shakeenabasheer753 11 месяцев назад
അൽഹംദുലില്ലാഹ്.... ഉസ്താദ്. എനിയ്ക് ഉമ്മ ഇല്ല. ഭർത്താവ് മരിച്ചു പോയി. മക്കൾ ഇല്ല. വാടക വീട്ടിൽ ആണ് താമസം. എന്നാലും അൽഹംദുലില്ലാഹ്. ദുഹാ യിൽ ഉൽ പെടുത്തണം.
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
അല്ലാഹു എല്ലാ നഷ്ടങ്ങൾക്കും നല്ല പരിഹാരം നൽകട്ടെ. സന്തോഷവും സമാധാനവും ഉള്ള ജീവിതം അല്ലാഹു പ്രദാനം ചെയ്യട്ടെ
@AyishaMannethodi
@AyishaMannethodi 11 месяцев назад
ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
@sahal_bin_hussain7694
@sahal_bin_hussain7694 Год назад
ഉസ്താദേ ഇത് ആദ്യത്തെ ഒരു ദിവസം മാത്രമാണോ ചൊല്ലേണ്ടത് അതോ എന്നും ചൊല്ലി ഊതാണോ... ഉസ്താദേ ഇതിനുള്ള റിപ്ലൈ തരുമോ
@sabiamraaheedrasheed3084
@sabiamraaheedrasheed3084 Год назад
ഒരു വട്ടം ഓതിയാൽ മതി.daily വേണ്ട
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
ഒരിക്കൽ ഊതിയിട്ട് പിന്നെ അത് ഉപയോഗിച്ചാൽ മതി
@user-hu7cg4ov2c
@user-hu7cg4ov2c 11 месяцев назад
രോഗങ്ങളൊക്കെ maranum enikk randamathe kutti undavanum dua cheyyane usthadhe.. 🤲🏻
@nusrathsubair3410
@nusrathsubair3410 11 месяцев назад
Usthad edano cheydad സൗന്ദര്യം ഉണ്ടാവാൻ നല്ല പ്രസ്സ ന്നാ മയ മുഖം 🥰
@fathafalasoujana4111
@fathafalasoujana4111 Год назад
Ameen 🤲🏻🤲🏻🤲🏻🤲🏻
@kunjumolmuhammed194
@kunjumolmuhammed194 Год назад
Badham oil swalthu chelluka 7 സൂറത്തുൽ noor35മത്തെ ആയതു അല്ലാഹുമ്മ noirul സൽമാത്തുൽ ആയതു 21തവണ സൂറത്തുൽ ഖിയ്മയിലെ 2ആയതു vujuhu 99 തവണ പിന്നെ salathu 11
@abcdabcd8029
@abcdabcd8029 11 месяцев назад
Ameen 🤲🤲
@fathimahifa676
@fathimahifa676 Год назад
Insha allah ആമീൻ യാ റബ്ബൽ ആലമീൻ
@HamnaSherin-j9p
@HamnaSherin-j9p 10 дней назад
ഉസ്താദ് ഒരു സംശയം ബദാം ഓയിലിന്റെ ഒരു ഒരുപാട് എണ്ണയുള്ള ഒരു കുപ്പിയിലേക്ക് ഇതെല്ലാം ഓതി ഊ തുകയാണോ ചെയ്യേണ്ടത് അല്ലെങ്കിൽ ഓരോ ദിവസവും മുഖത്ത് തേക്കാനുള്ള കുറച്ച് എണ്ണ കയ്യിലെടുത്ത് അതിലേക്കാണോ ഈ ആയത്തുകൾ ഇത്രയെണ്ണം ഓതിഊ തേണ്ടത്
@Itzmeamalfathima
@Itzmeamalfathima 11 месяцев назад
Usthathinte contact number tharumo pls. Oru kaaryam chodichariyananu pls
@attabipandari1675
@attabipandari1675 Год назад
അൽഹംദുലില്ലാഹ് 🕋❤️അൽഹംദുലില്ലാഹ് 🕋❤️മാഷാ അള്ളാഹു 🕋❤️അല്ലാഹ് എ ല്ലാ രോഗകങ്ങളിൽ നിന്ന് കാക്കണേ യാ അല്ലാഹ് ആമീൻ യാ റബൽ ആലമീൻ 🕋❤️
@Mufi_creation-Mf4c
@Mufi_creation-Mf4c 11 месяцев назад
എന്നും പുരട്ടുമ്പോഴും ഓയിലിൽ ഊതി മന്ത്രികണോ
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
ഒരുതവണ ഊതിയാൽ അത് തീരുവോളം ഉപയോഗിക്കാവുന്നതാണ്
@Mufi_creation-Mf4c
@Mufi_creation-Mf4c 11 месяцев назад
جزاك اللهُ‎
@poyilzubair6946
@poyilzubair6946 Год назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@muhadkv-zr6rj
@muhadkv-zr6rj 11 месяцев назад
Usttadinte monjinte rahasiyam idano
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
മാഷാ അള്ളാ അള്ളാഹു നിലനിർത്തി തരട്ടെ
@lulumol6951
@lulumol6951 2 месяца назад
ഇൻഷാ അല്ലാഹ് ചെയ്യണം'❤ആമീൻ❤ഉസ്താദെ ഒരു പാട് ക്യങ്ങൾ ഉണ്ട്😢 മോന് നല്ല ഹൈറായി ജോലി ലഭിക്കാനും കടങ്ങൾ വീടിനല്ല ഒരു വീടും മോന് ഹൈറായ ഇണയെയും ലഭിക്കാനും എല്ലാവർക്കും മരിക്കുന്നതിന് മുമ്പ് പരിശുദ്ധ ഹജ്ജും ഉംറയും ചെയ്യാനും ഉള്ള ഭാഗ്യങ്ങൾ ഉണ്ടാവാനും ഉസ്താദിൻ്റ വിലയേറിയ പ്രാർത്തനയിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു ''❤
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 2 месяца назад
insha allah.....
@nishycm2171
@nishycm2171 2 дня назад
Alhamdulillah
@juvairyajubi4683
@juvairyajubi4683 11 месяцев назад
Mashaallah ഉസ്താസ്‌ പറഞ്ഞു തന്നത് പോലെ അലമ്നശ്‌റഹ് സൂറത്ത് മഹ്റിബിന്ന് ശേഷം ഞാൻ ഓതി നാല് മാസമായി വാരാത്ത ഭർത്താവ് വരാന്ന് പറഞ്ഞിട്ടുണ്ട് ഉസിതാസിന് ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲🤲
@nafeesabilal9697
@nafeesabilal9697 11 месяцев назад
എത്ര പ്രാവശ്ശിയം ഓതിയത് എന്റെ ഭർത്താവ് പോയിറ്റ് 4 വർഷം 4:മാസം ആയി 😢 ഒരു വിവരം ഇല്ല 😭 തിരിച്ചു വന്നിരുന്നൻകിൽ ആക്രഹിക്കുന്നു 🤲😭🤲
@juvairyajubi4683
@juvairyajubi4683 11 месяцев назад
@@nafeesabilal9697 19
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
അൽഹംദുലില്ലാ വളരെ സന്തോഷം അല്ലാഹു നല്ല ജീവിതം നൽകട്ടെ
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
അല്ലാഹു എത്രയും പെട്ടെന്ന് തിരിച്ചുവരാനുള്ള മനസ്സ് നൽകട്ടെ
@muhammedminhaj3271
@muhammedminhaj3271 10 месяцев назад
Usthade ente makan 17 vayasan shaitaniyattilum sihrilum kaivishavumayi buddhimuttilaan manasika prayasatilan duayil ulpeduttane usthade
@FathimaFathima-ul1io
@FathimaFathima-ul1io Год назад
Maasha allah
@shemeerak4121
@shemeerak4121 Месяц назад
Usthadhe എനിക്ക് നല്ല മുടികൊഴിച്ചിലാണ് അതു കാരണം ഞാൻ വളരെ വിഷമം ആണ് ന്തെങ്കിലും ദിക്ർ ഉണ്ടെങ്കിൽ പറഞ്ഞു തരുമോ
@ambilyrajeev5494
@ambilyrajeev5494 11 месяцев назад
കേട്ടിരിക്കാൻ വല്ലാത്ത സൗന്ദര്യം 👍
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
മാഷാ അള്ളാ
@SabiraSabi-t1k
@SabiraSabi-t1k 2 месяца назад
Niram. Kurachath. Karanam. Barthavinte. Veettil. Parihasavum. Avaganayum. Sahichittund
@salmabisalmu1115
@salmabisalmu1115 Год назад
ഉസ്താദേ എന്റെ മകൾക്ക് ഹയർ ആയ സന്താനങ്ങൾ ലഭിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲
@mohammedbasheer2133
@mohammedbasheer2133 Год назад
"കയർ" ആയ സന്താനം കിട്ടണമെങ്കിൽ 🥱... മകളോട് മരുമകനോടും ഹലാലായ ഭക്ഷണം കഴിക്കാൻ പറയുക അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യാൻ പറയുക.. അവരുടെ കയ്യിലിരിപ്പ് പോലെയുണ്ടാവും ഉണ്ടാകുന്ന സന്താനങ്ങൾ.. അല്ലാതെ ഇദ്ദേഹം വിചാരിച്ച് അവരുടെ മക്കളെ "കയർ"😂 ആക്കാൻ കഴിയില്ല കഴിയില്ല
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
നല്ല തമാശ
@mohammedbasheer2133
@mohammedbasheer2133 11 месяцев назад
@@dhikrduaislamictipsmalayal4168 തനിക്ക് എല്ലാം തമാശ ആയി തോന്നും..കാരണം.. പറയുന്ന പെണ്ണുങ്ങൾ പൊട്ടന്മാർ ആണെന്ന് തനിക്ക് അറിയാം... ഹറാം യൂട്യൂബ് തിന്നുന്ന, ഇസ്ലാമിൽ സൂക്ഷ്മതയില്ലാത്ത തൻറെ പ്രാർത്ഥന റബ്ബ് കേൾക്കുമോ??
@muammedali5830
@muammedali5830 9 месяцев назад
​@@dhikrduaislamictipsmalayal4168എനിക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്‌ 10 വര്‍ഷം ആകാറായി വിവാഹം കഴിഞ്ഞിട്ട് സ്വാലിഹ് ആയ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ വേണ്ടി ദുആ ചെയ്യണേ
@The_vibezz_2.0
@The_vibezz_2.0 10 месяцев назад
ഉസ്താദേ കരിഞ്ജീരക എണ്ണ ആണോ ആണുങ്ങൾക്കു തലയിൽ തെക്കാമോ മുടി കറുക്കാൻ athu പോലെ മീശ കറുകനും
@munnamon8741
@munnamon8741 Год назад
ആമീൻ 🤲🤲🤲🤲മാഷാഅല്ലാഹ്‌
@abrahamjoseph4146
@abrahamjoseph4146 3 месяца назад
Swnnaryam vrdipikan, Oru ayathum chollanda, Marunnu upayogichal mathi, AYATHUM, MANTRANGALUM, MADATHILEKE AAKARSHIKKANULLATHANU, AAYATHU KAL CHOLLY VELUPIKKANANANKIL, ETRAYO VARSHANGALAY AAYATHU CHOLLUNNAVARANU, ARABIKAL, AFRIKA KAR, enthukondu Avar velukunnilla? Sawnnaryam undakunnilla? Pavapeta Daivabhakthare, chathikuzhyil akapeduthunna Bussi es nirthy ,puthya kandu pidutham purathu kondu varuka.
@JameelaVk-ne4im
@JameelaVk-ne4im 11 месяцев назад
Masha Allah
@nadeerasajeer8357
@nadeerasajeer8357 11 месяцев назад
ദിവസവും ചൊല്ലേണ്ടതുണ്ടോ. ഒരു പ്രാവശ്യം ചൊല്ലി എല്ലാ ദിവസവും ഉപയോഗിക്കാൻ പറ്റുമോ
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 11 месяцев назад
ഒരുതവണ ഊതിയാൽ മതി
Далее
#kikakim
00:10
Просмотров 10 млн
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29