Тёмный
No video :(

സൗന്ദര്യത്തിന്റെ രഹസ്യം വെളുപ്പെടുത്തി അമ്മായി!... JISHA MOTHER TROLL PART 2 

pathuz love
Подписаться 6 тыс.
Просмотров 235 тыс.
50% 1

#jishamother #rajeswari #troll #malayalam
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Jisha mom
Jisha mother
Rajeswari amma
Malayalam troll
Troll jisha mother
Latest troll
Jisha mom interview

Опубликовано:

 

25 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 484   
@abhiramSpadmanabhan563
@abhiramSpadmanabhan563 Год назад
2023 ലെ ഇന്റർവ്യു കണ്ടു വന്നവർ ഉണ്ടോ😅😅 എല്ലാ വർഷവും കാണും മകളുടെ പേരിൽ ഇവരുടെ തെണ്ടൽ എന്നിട് short ഫിലിം എടുത്തും ഇതുപോലെ ധൂർത്തടിച്ചും സിനിമയിൽ കയറാൻ ബ്രൂട്ടിഷ്യൻ ചെയ്തും കളയും😂ജയറാം 2 ലക്ഷം കൊടുത്തു..മമ്മുട്ടിയും മോഹൻലാലും വന്നില്ല എന്നാണ് ഇവരുടെ പരാതി😅 വീണ്ടും പട്ടിണിയാണ് എന്നും പറഞ്ഞു വരും.. മൂത്ത മകൾക് സർക്കാർ ജോലി... 5000 രൂപ പെൻഷൻ.. ഒരു വീട്...30 ലക്ഷം രൂപ കളക്ടർടെ ജോയിന്റ് അക്റക്കൗണ്ട് ഇൽ... മറ്റു സാമ്പത്തിക സഹായങ്ങൾ.. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പിന്തുണ കൊടുത്തു.. എല്ലാം തീർന്നപ്പോൾ ട്രാഫിക് നിയന്ത്രിച്ചു ജനശ്രദ്ധ പിടിച്ചു പറ്റി വീണ്ടും ഒരു scean ഉണ്ടാക്കി വീണ്ടും ഇന്റർവ്യൂ.. ഇനി ഈ മുതല കണ്ണീരു കണ്ടിട്ടു വീണ്ടും ഇവർക് ലക്ഷങ്ങൾ കിട്ടും😂 ധൂർത്തടിച്ചിട്ടു ഇനിയും വരും... 😅😅 സൗമ്യയുടെ അമ്മയാണ് മകളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിച്ചു ജീവിക്കുന്നു❤ ഇവർക് പണം പണം പണത്തിന്റെ കണക്കു ഇതു മാത്രമേ വായിൽ വരു😡
@Valsala502
@Valsala502 Год назад
30ലക്ഷം കൊണ്ട് ആണ് വീട് എടുത്തത് അത് കളക്ടർ യുടെ ജോയിന്റ് അക്കൗണ്ട് ആയിരുന്നു പക്ഷെ അവർ സർക്കാർ ആ 30lasham കൊണ്ട് വീട് പണിതു പക്ഷെ അത് അവർ ഈ അടുത്ത് ആണ് അറിഞ്ഞേ അന്ന് മുതൽ ഈ കോലം ആയി ഇതിന് മുൻപ് വളരെ സന്തോഷത്തിൽ ഇന്റർവ്യൂ ഓക്കെ കൊടുത്തilee അന്ന് ഓക്കെ ഇവരുടെ വിചാരം 40ലക്ഷം അവിടെ തന്നെ ഉണ്ട് എന്ന് ആണ് ഇപ്പോൾ ആണ് അറിഞ്ഞേ ആ 40 ലക്ഷം കൊണ്ട് ആണ് വീട് സർക്കാർ എടുത്തു കൊടുത്തേ എന്ന്
@radhakrishnanok9447
@radhakrishnanok9447 7 месяцев назад
ദെയവുചെയ്തു ഇങ്ങനെയൊന്നും ഇടരുത് ആ അമ്മ നോർമൽ അല്ല കാണുമ്പോൾ നെഞ്ചിൽ വേദന തോന്നുന്നു നമ്മുടെ അമ്മയാണെങ്കിൽ എന്നൊന്ന് ചിന്തിച്ചു നോക്കു 🙏🙏🙏🙏🙏🙏🙏🙏🙏
@Honey-ps9lv
@Honey-ps9lv 2 года назад
ആവശ്യത്തിൽ കൂടുതൽ സഹായം കിട്ടി. മകൾക്ക് govt.job kitti. എത്രയോ യോഗ്യത ഉള്ളവർ ഇപ്പോഴും psc okke ezhuthi oru jolikk vendi try cheyyunnu🤷
@pathuzlove6586
@pathuzlove6586 2 года назад
👍👍
@santhaantony1388
@santhaantony1388 2 года назад
മകൾ മരിച്ചതോടെ സമനില തെറ്റി... കാശ് കണ്ട് കണ്ണ് തള്ളി... എല്ലാം പോയി പാപ്പരായപ്പോൾ ഉള്ളവെളിവും കൂടി പോയി... പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നകേട്ടില്ലേ..
@pathuzlove6586
@pathuzlove6586 2 года назад
പാവം ലെ
@noushadnoushad6427
@noushadnoushad6427 2 года назад
ശെരിയാ പാവം ഇതിനെ നല്ല ഡോക്ടറെ കാണിക്കണം
@shareenabeegums4834
@shareenabeegums4834 2 года назад
Correct👍
@sajna8446
@sajna8446 2 года назад
Ini ഇവരെ സഹായിക്കാൻ ആരും മെനക്കേടില്ല, അത്രത്തോളം ക്യാഷ് ഇവർ നശിപ്പിച്ചു കളഞ്ഞു, ഇവരെക്കാളും കഷ്ട്ടപെട്ടു ജീവിക്കുന്ന പാവങ്ങൾ vere ഉണ്ട്, ini അവരെ സഹായിക്കു,
@pathuzlove6586
@pathuzlove6586 2 года назад
👍
@shahad3176
@shahad3176 2 месяца назад
ath sheriya avark buddi vevaram onnumilla pavam engane jivikanam yenn aa ammak arriyilla
@vrindajobby7251
@vrindajobby7251 2 месяца назад
ഇവരുടെ അക്കൗണ്ടിൽ കിടന്ന cash ഗവണ്മെന്റ് സർക്കാർ അക്കൗണ്ടിൽ ആക്കി ഇവരെ പറ്റിച്ചു...
@mobiyavibin9306
@mobiyavibin9306 2 года назад
എന്റെ പൊന്നോ..... ചിരിച്ചു ചാവും ഈ എഡിറ്റിംഗ്.
@pathuzlove6586
@pathuzlove6586 2 года назад
ഇതിന്റെ part 1 ഉണ്ട്.അതൊന്നു കണ്ടുനോക്ക് 🙏
@pathuzlove6586
@pathuzlove6586 2 года назад
@@mobiyavibin9306 താങ്കൾ രണ്ടും കണ്ടു👍👍👍😍
@hitha89
@hitha89 2 года назад
ക്യാഷ് ഉണ്ടാക്കാനുള്ള പുതിയ അടവ് 😏😏😏
@pathuzlove6586
@pathuzlove6586 2 года назад
Cash കൊടുക്കുന്നത് നമ്മൾ അല്ലേ?
@hitha89
@hitha89 2 года назад
@@pathuzlove6586 ഞാൻ കൊടുക്കില്ല... മകളുടെ മരണം വിറ്റ് ക്യാഷ് ഉണ്ടാക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല..
@unnikrishnan2541
@unnikrishnan2541 2 года назад
നീ ആനേടാ ശരി
@sajna8446
@sajna8446 2 года назад
😂👍
@fasilakp6171
@fasilakp6171 Год назад
സത്യം
@jenis9202
@jenis9202 2 года назад
വെള്ളത്തിൽ മുങ്ങി പൊങ്ങിയപ്പോൾ ഉള്ള ഒരു ഗ്ലാമർ 😳😳
@pathuzlove6586
@pathuzlove6586 2 года назад
അതാണ് സൗന്ദര്യത്തിന്റെ രഹസ്യം. വെറുതെ ക്രീം വാരി തേച്ചിട്ട് കാര്യം ഇല്ല 🤣🤣🤣🤣
@ratheeshratheesh3264
@ratheeshratheesh3264 2 года назад
ആരുമില്ലാത്ത അനാഥ ആണെങ്കിൽ ആരെങ്കിലും സഹായിച്ചേനേ സംരക്ഷിച്ചേനേ നിങ്ങൾക്ക് മൂത്തമകളും പേരക്കുട്ടിയും ഉണ്ടല്ലോ...
@pathuzlove6586
@pathuzlove6586 2 года назад
മലയാളികൾ ഒരുമയോടെ സഹായിച്ചതാണ് ഒരുവട്ടം. ഇനിയും സഹായിക്കാൻ തയ്യാറാണ് പക്ഷേ ദിലീപ് മമ്മുട്ടി ചാൻസ് ബ്രൂട്ടീഷൻ എന്നിങ്ങനെ കലാപരിപാടി ആയി വന്നാൽ എല്ലാവരും മുഖം തിരിക്കുകയുള്ളു.
@priyaprdeep6799
@priyaprdeep6799 2 года назад
നല്ലപോലെ ജീവിക്കുന്ന അമോൾടെ ജീവിതവും നശിപ്പിക്കണോ
@induramakrishnan887
@induramakrishnan887 2 года назад
മോൾക്ക് സർക്കാർ ജോലിയുമുണ്ട്, ആ മോൾക്ക് സംരക്ഷിക്കാം.. പിന്നെ മുൻപത്തെ പോലെ ധൂർത്തു നടത്താൻ പറ്റില്ല, ഭിക്ഷ എടുക്കേണ്ട ഒരു ആവശ്യവും ഇല്ല, കൈയിൽ വന്ന മഹാലഷ്മി യെ അവരായി ട്ടു തന്നെ കളഞ്ഞു, കൊച്ചു മോൾ നഷ്ടപ്പെട്ട ഷോക്കിൽ അവരുടെ മനോനില ഇപ്പോൾ തകരാറിൽ ആണെന്ന് തോന്നുന്നു.. കഷ്ടം തന്നെ
@sabeenafaisal1366
@sabeenafaisal1366 2 года назад
മകൾ മരിച്ച തിന്റെ വേദനയിൽ മാനസികനില തെറ്റിയതാണ്
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
@@induramakrishnan887 മോൾക്ക് സർക്കാർജോലിക്ക് യാതൊരു അർഹതയുമില്ലായിരുന്നു. എന്നിട്ടും ജോലി കിട്ടി. ഇനി ഇവരെ അവൾ പോറ്റട്ടെ.
@piyushtiwari7665
@piyushtiwari7665 2 года назад
ഇങ്ങനെ പോയാൽ ഉള്ള മകൾ ആത്മഹത്യ ചെയ്യേണ്ടി വരും,അത്രമാത്രം നാണം കെടുത്തുന്നുണ്ടാകും !പാവം !ഇവരെ മുറിയിൽ അടച്ചിടുന്നതായിരിക്കും നല്ലത്, കൂടെ കുറെ ലൈഫ് ബോയ് സോപ്പും !
@pathuzlove6586
@pathuzlove6586 2 года назад
🤣🤣🤣🤣🤣
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
ഉയർന്ന വിദ്യാഭ്യാസമുള്ള അനേകം ആളുകൾ ജോലിയില്ലാതെ നിൽക്കുമ്പോളാണ് യാതൊരു യോഗ്യതയും അർഹതയുമില്ലാത്ത മോൾക്ക് സർക്കാർ ജോലി കൊടുത്തത്. സർക്കാർ ജീവനക്കാരൻ മരിച്ചാൽ ആശ്രിതനു ജോലി കൊടുക്കാൻ നിയമമില്ല. എങ്കിലും സർക്കാർ കൊടുക്കാറുണ്ട്. മരിച്ചുപോയ പെൺകുട്ടി സർക്കാർ ഉദ്യോഗസ്ഥയല്ലായിരുന്നു. ഇവൾ അവളുടെ ആശ്രിതയുമല്ലായിരുന്നു. അതിനാൽ ഇവൾക്ക് ജോലി കൊടുത്തത് നിയമവിരുദ്ധമാണ്. കോടതിയിൽ ആരെങ്കിലും ഇത് ചോദ്യം ചെയ്താൽ ഇവളുടെ ജോലി നഷ്ടപ്പെടും. ഇതുവരെ വാങ്ങിയ ശമ്പളം തിരിച്ചു കൊടുക്കേണ്ടിവരും. കൊടുത്തില്ലെങ്കിൽ ഇവളുടെ വസ്തുക്കളിൽ നിന്നും ഇടാക്കാം. വസ്തുക്കളില്ലെങ്കിൽ കോടതി ജയിൽവാസം വിധിക്കും. പത്തു വർഷംവരെ ജയിലിൽ വസിക്കേണ്ടി വരും. സൗജന്യമായി ജോലി കിട്ടയ ഇവൾ ജീവിതം ആസ്വദിക്കാൻ ശ്രമിക്കും. അവൾക്കു ഇവരുടെ കാര്യത്തിൽ ഒരു നാണക്കേടുമില്ല. അവൾ ആത്മഹത്യ ചെയ്യുകയുമില്ല.
@pathuzlove6586
@pathuzlove6586 2 года назад
@@jayakumarchellappanachari8502 👍👍👍
@sahanajamsheer9059
@sahanajamsheer9059 2 года назад
അങ്ങനെ പറയരുത് പാവം ആണ്, എന്ധോ ടെൻഷൻ കൂടീട്ടു ഇങ്ങനെ ആയതാണോ ആർക്കറിയാം
@anjuvarghese7739
@anjuvarghese7739 2 года назад
നല്ല എഡിറ്റിങ് 🤣 😂 ഇത്രക്ക് വിവരം എവിടുന്ന് കിട്ടി 🤭😁
@pathuzlove6586
@pathuzlove6586 2 года назад
😄😄🙏
@unnikrishnannamboothiri7113
@unnikrishnannamboothiri7113 2 года назад
😄😄😄
@ramyavlogs5362
@ramyavlogs5362 2 года назад
2000 roopa koduthu oru course padichathaa. 😜
@anjuvarghese7739
@anjuvarghese7739 2 года назад
@@ramyavlogs5362 🤣🤣🤣
@pathuzlove6586
@pathuzlove6586 2 года назад
@@ramyavlogs5362 😀😀😀👍
@abdurouf7662
@abdurouf7662 2 года назад
പാവം വിട്ടേക് അതിൻറ്റെ പിറകെ പോയി വാർത്ത ഉണ്ടാക്കാൻ ശ്രമിക്കരുത്
@pathuzlove6586
@pathuzlove6586 2 года назад
വിട്ടു bro 🙏
@rahimgolden1273
@rahimgolden1273 2 года назад
Yes
@remya5841
@remya5841 2 года назад
Yes
@varsharaju3170
@varsharaju3170 2 года назад
😂😂😂
@ayanams825
@ayanams825 2 года назад
Yes
@The_Commenter_Chronicle
@The_Commenter_Chronicle 2 года назад
സോഷ്യൽ മീഡിയ എന്താണെന്നോ.. മൈക് എന്താണെന്നോ... ഞാൻ പറയുന്നത് ആരൊക്കെ കേൾക്കുന്നുണ്ടെന്നോ അറിയാത്ത ഒരു സാദാരണ പ്രായമുള്ള ഒരു സ്ത്രീയെ.... നാല് ട്രോൾ ഉണ്ടാക്കാൻ വേണ്ടി മറ്റുള്ളവർ സാമൂഹികമായി ഉപയോഗപ്പെടുത്തുന്നു.... കഷ്ടം. നിങ്ങൾ ഏതു സോപ്പ് ആണ് ഉപയോഗിക്കുന്നത് എന്ന് ചോദിച്ചു എന്ന് നിഷ്കളങ്കമായ പറയുന്നത് കേട്ടാൽ മനസ്സിലാവില്ലേ ചോദ്യകർത്താവിന്റെ ലക്ഷ്യം എന്തായിരുന്നു എന്ന്.
@pathuzlove6586
@pathuzlove6586 2 года назад
മാപ്പ് തരൂ 🙏🙏
@vijus9579
@vijus9579 2 года назад
Sathyam
@varghesecheriyan3419
@varghesecheriyan3419 2 дня назад
അതെ അതു തന്നെയാണ് - ഉദ്ദേശിച്ചത് എരണം കെട്ട സാധനം
@psctricks7117
@psctricks7117 2 года назад
എന്തായാലും സ്വന്തം മകൾ കൊല്ലപ്പെട്ട ശേഷം ജിഷയ്യ ടെ അമ്മക്ക് പാരമ്പര്യ സൗന്ദര്യം പിന്നെ കുടുംബ ക്ഷേത്രം എന്നു വേണ്ട ആകെ മൊത്തം റ്റാറ്റ തൊറ്റു പോകും മകൾ മരിച്ചില്ലായിരുന്നേൽ അട്രസ്സ് ഇല്ലാതെ വല്ല കഞ്ഞി വെള്ളവും കുടിച്ച് കിടന്നെ നേ
@pathuzlove6586
@pathuzlove6586 2 года назад
അതൊക്കെ കളഞ്ഞില്ലേ ഇപ്പൊ നാട്ടുകാർക്ക് ഉള്ള സഹതാപവും കളഞ്ഞു.
@sheebajayan178
@sheebajayan178 2 года назад
എ८തയോ കഷ്ടപ്പെടുന്ന കുഞ്ഞുമക്കൾ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉണ്ട് ഇവരോട് പോയി പണി നോക്കാൻ പറ
@pathuzlove6586
@pathuzlove6586 2 года назад
മനുഷ്യൻ വെറി പിടിപ്പിക്കുന്ന ഒന്നാണ് പണം . അതിനു മുന്നിൽ ഈ അമ്മയും വീണു.
@baijumv7539
@baijumv7539 2 года назад
@@pathuzlove6586 വട്ട് പിടിച്ച തള്ള
@aleyammathomas3744
@aleyammathomas3744 2 года назад
ചിരിച്ചു ചിരിച്ചു എനിക്കു വയ്യ, എന്റമ്മോ....അപ്പോ... എന്റെ ... ആയുസ്സു കൂടും ഉറപ്പ്.👌🔥👍🙏😀😀😀😂🤣
@pathuzlove6586
@pathuzlove6586 2 года назад
അപ്പോ എല്ലാ വീഡിയോ കാണണം ട്ടാ 👍. When feel sad visit my channel 😄😄
@user-xf5mf8hr6w
@user-xf5mf8hr6w 2 года назад
ദയവ് ആയി ഈ കളിയാക്കലുകൾ ഒന്ന് നിർത്തുമോ.... എന്റെ വീടിന് അടുത്ത് ഒരു അമ്മ ഇണ്ട് ഇതുപോലെ... മക്കൾ ഇല്ല.. ഭർത്താവ് മരിച്ച അന്ന് തൊട്ട് മെന്റലി ആൾ മാറി പോയി... ഇപ്പോൾ അവർ പറഞ്ഞു നടക്കുന്നത് അവരുടെ കല്യാണം ആണ് ന്ന്.. 😔😔പാവം അമ്മ...
@pathuzlove6586
@pathuzlove6586 2 года назад
ഞാനും ഇത് വേണ്ട വെച്ചിട്ടാ ചെയ്തത് ഒരുപാട് തവണ വേണ്ട പറഞ്ഞതാ മനസ്സ്. പിന്നെ ഒരു ദുർബല നിമിഷത്തിൽ പാർട്ട്‌ 2 വരെ ഇറക്കി.. സോറി 🙏 everybody
@fathimasadik9498
@fathimasadik9498 2 года назад
Enikariyiyam ethupolle ullavar njan entte viditte aduthum kannarund ellathinjum mentala ath ethonumalla ethitte apurama pashe avark onum nashttappedidilla mattullavare chorinj chorinj mental ayavar eth polleya epo samsaram ella
@aym1230
@aym1230 Год назад
​@@pathuzlove6586😂😂
@AleenaAhalya400
@AleenaAhalya400 Год назад
അതുപോലെ അല്ല ഇവർ. അവർക്ക് ഭർത്താവ് മരിച്ചപ്പോൾ മനസിന്റെ താളം തെറ്റിയതാ ഇവർക്ക് കിട്ടിയ cash മുഴുവൻ കഴിഞ്ഞപ്പോൾ പ്രാന്തായതാ. രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്
@AleenaAhalya400
@AleenaAhalya400 Год назад
​​@@pathuzlove6586ഹേയ്, sorry പറയാൻ ഉള്ള തെറ്റൊന്നും ningal ചെയ്തില്ല. നിങ്ങൾ ചെയ്തത് വളരെ ശെരിയാണ്. Waiting for part3
@yat1885
@yat1885 Год назад
ചോറ് തിണ്ണണമെങ്കിൽ തൊഴിലുറപ്പിനോ വേറെ വല്ല ജോലിക്കുംപോ... ജനങ്ങൾക്ക് സഹായിക്കാൻ വേറെ ഒരുപാട് പാവപെട്ട ആൾക്കാരുണ്ട്.....
@ratheesh8100
@ratheesh8100 2 года назад
ഇതുപോലെയുള്ള ട്രോളുകൾ കൂടി ഇവരെ അറിയുന്നവർ ഇവർക്ക് കാണിച്ചു കൊടുക്കുക. അങ്ങനെയെങ്കിലും ഇത്തിരി തിരിച്ചറിവ് ഉണ്ടാകട്ടെ. അല്ലാതെ കളിയാക്കിയിട്ട് കാര്യം ഇല്ല. ഇന്ന് നമ്മൾ ഇത് കണ്ട് ചിരിച്ചു മതിമറക്കുമ്പോൾ ഓർക്കുക. നാളെ വേറെ എന്തെങ്കിലും ദുരന്തം ദൈവം നമുക്കും കാത്തുവെച്ചിട്ടുണ്ട്. ( ഞാൻ നിങ്ങളെ കുറ്റപ്പെടുത്തിയതല്ല. ഇവരുടെ ഈ അവസ്ഥയിൽ ഉള്ള ട്രോളുകൾ കുറെ കണ്ടു. അതുകൊണ്ട് പറഞ്ഞു. ക്ഷമിക്കണം )
@pathuzlove6586
@pathuzlove6586 2 года назад
Sry🙏
@abdularif6911
@abdularif6911 10 месяцев назад
🤝😰😌
@aseesasi9668
@aseesasi9668 2 года назад
ഈ സ്ത്രീയുടെഭാഗത്തുനിന്നും വല്ലതെറ്റുംസംഭവിച്ചുട്ടുണ്ടങ്കിൽ ക്ഷമിക്കലല്ലേ ബുദ്ദി
@pathuzlove6586
@pathuzlove6586 2 года назад
👍👍
@shyams2000
@shyams2000 Год назад
This video gonna trend again 🤣
@HariKrishnan-pc5vu
@HariKrishnan-pc5vu 11 месяцев назад
ഒരു പിരി. മാത്രേയുള്ളു miss ആയിട്ടുള്ളു...
@legithalegitha1170
@legithalegitha1170 2 года назад
ഇവർക്കു മാനസികമായി എന്തോ പ്രോബ്ലം ഉണ്ട് plz ദ്രോഹിക്കരുത് എന്തിനാണ് മീഡിയ അവരെ ഇന്റർവ്യൂ ചെയ്യുന്നത്,ആരാന്റെ അമ്മക്ക് എന്ന പഴഞ്ചൊല്ല് ഓർമ്മ വരുന്നു, കഷ്ടം
@pathuzlove6586
@pathuzlove6586 2 года назад
Sry🙏🙏
@monsteryt3265
@monsteryt3265 2 года назад
അതെ പാവം
@suryamtk4305
@suryamtk4305 4 месяца назад
Ivide jisha ennu add cheyyathirikku🙏
@jpedits7432
@jpedits7432 2 года назад
സൗന്ദര്യം ഹൃദയത്തിൽ,🤣 Life boy സോപ്പ് 😜
@pathuzlove6586
@pathuzlove6586 2 года назад
😀😀
@nayanarani5502
@nayanarani5502 Год назад
😂😂
@rafeequrafeequerafeeque9294
ലക്ഷങ്ങൾ ഉണ്ടായിരുന്നു ഈ പെണ്ണിൻറെ അടുത് എല്ലാം നശിപ്പിച്ചു മോങ്ങുന്നു മകൾ മരിച്ചു നാല് ദിവസം ആയപോയേക്കും ഭ്രൂട്ടിഷൻ ചെയ്ത പെണ്ണ് 😂😂 അന്നൊക്കെ അടിച്ചു പൊളിച്ചു നടക്കായിരുന്നു അത് കഴിഞ്ഞപ്പോൾ നിന്ന് മോങ്ങുന്നു
@AleenaAhalya400
@AleenaAhalya400 Год назад
പെണ്ണോ പെണ്ണുമ്പിള്ള എന്ന് വിളിക്ക് 😄
@unnikrishnannamboothiri7113
@unnikrishnannamboothiri7113 2 года назад
വിവരക്കേടിന് കണ്ണും കാതും വച്ച ജന്മം
@pathuzlove6586
@pathuzlove6586 2 года назад
പണം കണ്ട് ആർത്തി മൂത്തതാണ് തോന്നുന്നു.
@amithsureshamith7783
@amithsureshamith7783 2 года назад
അത് കാണാൻ nammalum
@pathuzlove6586
@pathuzlove6586 2 года назад
@@amithsureshamith7783 famous ആവട്ടെ അങ്ങനേലും ചിലപ്പോൾ ആ പാവത്തിന് ഒരു ചാൻസ് കിട്ടിയാലോ 😄
@suryakannan2648
@suryakannan2648 2 года назад
ഇവരുടെ പുറകെ നടക്കുന്നവർക്ക് ആണ് വിവരക്കേട് 😡
@pathuzlove6586
@pathuzlove6586 2 года назад
@@suryakannan2648 നിന്റെ കമന്റ്‌ ആണല്ലോ കൂടുതൽ 😄😄
@diyasworld3509
@diyasworld3509 Год назад
Beauty parlouril poyillenkil hair colour maariyathenganeyaanu? Ivarude hair narachaayirunallo ippol full black aayirikunu
@pathuzlove6586
@pathuzlove6586 Год назад
അത് കറക്ട് 😀😀
@Sandeep-fh9up
@Sandeep-fh9up Год назад
ഇതെല്ലാം ജിഷയും കാണുന്നണ്ട ല്ലോ അല്ലെ എവിടേയോ ഇരിന്ന് 😔😔😔
@AleenaAhalya400
@AleenaAhalya400 Год назад
പാവം. ഇതുപോലൊരു തള്ളക്ക് ജനിക്കേണ്ടി വന്നത് തന്നെ അതിന്റെ ശാപം
@geethageetha5488
@geethageetha5488 2 года назад
ഇന്റർവ്യൂ എടുക്കുന്ന മക്കളെ ഇതല്ലാതെ എത്രയോ പാവങ്ങടെ കാര്യം പുറത്തു വരാനുണ്ട് അതൊക്കെ നോക്കിയാൽ പുണ്യം കിട്ടും ഇവരുടെ പുറകെ പോകാതെ മക്കളെ നെഞ്ചോട് ചേർത്തുവെക്കുന്ന ഒരമ്മ ക്കും ഇങ്ങനെ ആവാൻ കഴിയില്ല വട്ടായി പോയോ ഇവർക്കു 🤔മക്കൾ ക്ക് ഒരു പനി വന്നാൽ പോലും ഒന്ന് ഉറങ്ങാൻ കഴിയില്ല ഒരമ്മക്ക് ഇ വർ എങ്ങനെ ഇങ്ങനെ ചിരിക്കുന്നു 😔😔🤔
@pathuzlove6586
@pathuzlove6586 2 года назад
പണം പദവിയും അവരെ മാനസികമായി സന്തോഷിപ്പിച്ചു. ഇപ്പൊ അത് നഷ്ടമായപ്പോൾ താങ്ങാൻ കഴിയുന്നില്ല.
@AleenaAhalya400
@AleenaAhalya400 Год назад
​@@pathuzlove6586സത്യം. മകൾ മരിച്ചതിൽ അവർക്ക് ഒരു വേദനയും ഇല്ല എന്നാൽ ഉണ്ടായ പണം നഷ്ടപ്പെട്ടപ്പോൾ പെണ്ണുമ്പിള്ളക്ക് മാനസികനില വരെ തെറ്റി
@suryakannan2648
@suryakannan2648 2 года назад
പ്ലീസ്.. ഇത് നിർത്തൂ.. അവർക്ക് ഒരു മകൾ കൂടി ഉണ്ട്... നമ്മൾ അതും ഓർക്കേണ്ട 🙏🙏🙏
@pathuzlove6586
@pathuzlove6586 2 года назад
🙏🙏👍
@haridas2846
@haridas2846 2 года назад
Sathyam
@sheenashanu9492
@sheenashanu9492 2 года назад
മൂത്തമകൾക്കു സർക്കാറ് ജോലി കൊടുത്തില്ല അതിനു വിഹിതം ചോദിക് പോരാഞ്ഞു പെൻഷൻ ഇല്ലേ അത് പോരെ നിങ്ങക്കു ജീവിക്കാൻ ഇനിം നാട്ടുകാരെ പറ്റിക്കണോ
@pathuzlove6586
@pathuzlove6586 2 года назад
പണം മനുഷ്യനെ പ്രാന്തനാക്കും എന്നത് എത്ര ശെരിയാണ്
@muvattupuzhakkarankl1711
@muvattupuzhakkarankl1711 2 года назад
Pension ippo undo, ath nirthiyille?
@homeminister8045
@homeminister8045 2 года назад
@@pathuzlove6586 athe
@Unknown-up4jp
@Unknown-up4jp Год назад
മാസം 5000 രൂപ പെൻഷൻ, ഒരു മകൾക്ക്‌ സർക്കാർ ജോലി ഇതുണ്ടായിട്ടും വീണ്ടും പിച്ച ചട്ടിയുമായി തള്ള വന്നേക്കുന്നു 🤬🤬
@reshmiratnakaran8850
@reshmiratnakaran8850 2 года назад
മരുന്നു മേടിക്കാൻ cash കൊടുക്കണം, അല്ലെങ്കിൽ ഇവർ കോളമാക്കും 🤣
@pathuzlove6586
@pathuzlove6586 2 года назад
😀
@m10maneeshr71
@m10maneeshr71 2 года назад
ഇത് ഇപ്പൊ ഇവർക്ക് മാത്രമല്ല പണത്തെ ഉപയോഗിക്കാൻ അറിയാത്ത എല്ലാവരുടെയും അവസ്ഥ ഇങ്ങനെയാ. അതു ദാനം കിട്ടിയ പണം ആയാലും, അല്ലാതെ നേടുന്നതായാലും, ശെരിയായ വിധം അതിനെ വിനിയോഗിക്കാൻ അറിയില്ലെങ്കിൽ ഇങ്ങനെ ആകും. അതു ഏത് ജാതിയിൽ ഉള്ളവർ ആയാലും. ഇതാ അവസ്ഥ. പഴയ പല തറവാട്കളും കുത്തുപാള എടുത്തത് നമ്മുടെ മുന്നിലുണ്ട്. അതിനേക്കാൾ ഭയങ്കരം അല്ല ഇത് 😁😁😁😁😁😁
@pathuzlove6586
@pathuzlove6586 2 года назад
👍👍👍
@mahroofali2860
@mahroofali2860 Год назад
എന്താ അമ്മച്ചി..... ഒന്ന് നന്നായി ജീവിക്കു.. നിങ്ങളെ മകളെ ഓർത്ത് സകടം ഉണ്ട്
@vishnunatesan1624
@vishnunatesan1624 2 года назад
ഇനി ഞാൻ എന്റെ ജീവിതത്തിൽ ലൈഫ് ബോയ് സോപ്പ് ഉപയോഗിക്കില്ല 😂😂😂😂😂😂
@pathuzlove6586
@pathuzlove6586 2 года назад
നിനക്ക് സുന്ദരൻ ആവണ്ടേ മോനെ🤣 😄
@vishnunatesan1624
@vishnunatesan1624 2 года назад
@@pathuzlove6586 പക്ഷേ ഇത്രക്ക് വേണ്ട 😂😂😂😂😂😂
@aleyammathomas3744
@aleyammathomas3744 2 года назад
നോ ഡൗബ്ട്, ഇറ്റ്സ് ഗുഡ്.
@jomolroshan2066
@jomolroshan2066 2 года назад
😃😃😃
@sabujacob1860
@sabujacob1860 2 года назад
ഇതുപോലെ എത്രയോ പാവങ്ങൾ...,, തോട്ടിപ്പണിയെടുക്കുന്നവരും ഈ സോപ്പ് ഉപയോഗിക്കുന്നുണ്ട്... നീ പോയി ഒരു നിനക്ക് മാത്രം കുളിക്കാൻ ഒരു പുതിയ സോപ്പുണ്ടാക്കി കുളിക്കു മോനെ.. glamour ഇങ്ങു പോരട്ടെ
@ajaykrishnan6500
@ajaykrishnan6500 2 года назад
കലക്കി
@pathuzlove6586
@pathuzlove6586 2 года назад
Thank you 😍
@lissyjacob7882
@lissyjacob7882 Год назад
ഇപ്പോൾ കരഞ്ഞു നടക്കുന്നു എന്താ ഭംഗി 😂😂😂🏃
@pathuzlove6586
@pathuzlove6586 Год назад
പണിയെടുക്കാതെ പണം കിട്ടി തുടങ്ങിയാൽ പിന്നെ മനുഷ്യന് പണത്തോടുള്ള ആർത്തി കൂടും..
@daisyantony4105
@daisyantony4105 2 года назад
Oru pavam aanu ivar...
@pathuzlove6586
@pathuzlove6586 2 года назад
പാവങ്ങളെ ദൈവം രക്ഷിക്കട്ടെ 🙏
@Varshaaa_11
@Varshaaa_11 Год назад
ഉറങ്ങുമ്പോൾ anoo
@rajanibiju5665
@rajanibiju5665 2 года назад
അവരെ കണ്ടാൽ നല്ലത് തന്നെ
@meenuakhil5215
@meenuakhil5215 2 года назад
നല്ല ചിരി 😆 entha അഴക് 😅😅😅
@pathuzlove6586
@pathuzlove6586 2 года назад
🤣
@sijuchemichael143
@sijuchemichael143 2 года назад
Ha ha
@AleenaAhalya400
@AleenaAhalya400 Год назад
😅😅😅😅
@mtfsopnam6807
@mtfsopnam6807 2 года назад
ലൈഫ്, ബോയിടെ,, ലൈഫ് പോയി
@pathuzlove6586
@pathuzlove6586 2 года назад
🤣🤣🤣
@user-rg7xo8xx1p
@user-rg7xo8xx1p 2 года назад
Jishamom... ഈ ട്രോള്കൾ കണ്ട് ചിരിച് ആശ്വാധിക്കുന്നുണ്ടാവും !?
@pathuzlove6586
@pathuzlove6586 2 года назад
മനസിലായി എന്താ ഉദ്ദേശിച്ചത് എന്ന്. 🙏
@lechuuuzzz
@lechuuuzzz 2 года назад
Samsaram kelkumbo ariyallo Vivarakedd konda kanikunne..ath vittekk bro..oru gathiyym illathe jeevichit Kurach panam kandapo ulla prasnava.. ithinekalum azhimathi kanikunnavar ivde jeevikkinklle🙂🙂
@pathuzlove6586
@pathuzlove6586 2 года назад
പുതിയ വീഡിയോ അങ്ങനത്തെ ഒരു വർഗീയ വാദിയുടെ ആണ്‌ . ഒന്ന് കണ്ടു നോക്ക്. Pc
@beulamani7695
@beulamani7695 2 года назад
Avar manasiksmayi thakarnna nilayil aayirunnu... Paisa enthu cheyyanamennum ariyilla.. avarkku kure kasu koduthu avarathu enthokkeyo cheythu....
@lysammant1897
@lysammant1897 2 года назад
ഇങ്ങനെയും ഒരു ജന്മം
@pathuzlove6586
@pathuzlove6586 2 года назад
😥എന്താ ചെയ്യാ ലെ
@mahadevanil7289
@mahadevanil7289 Год назад
അതെ 😔
@rijomathew5093
@rijomathew5093 Год назад
Jisha mom ennu mention chiyatuthu bro that chechii atharikkum better ennu thonnunu
@pathuzlove6586
@pathuzlove6586 Год назад
മറ്റുള്ളവർക്ക് മനസ്സിലാവാൻ വേണ്ടിയാണ്
@gowryrudra9189
@gowryrudra9189 2 года назад
Ente ponneeeehh ijjathi trolling 😍🤪🤪🤪
@pathuzlove6586
@pathuzlove6586 2 года назад
Tnx😀
@flsaljamal8898
@flsaljamal8898 2 года назад
ഇതിനെ യൊക്കെ ഇന്റർവ്യൂ ചെയ്യുന്നവരാണ് പൊട്ടന്മാർ 😂😂😂
@pathuzlove6586
@pathuzlove6586 2 года назад
😃😃
@ramyastudytricks
@ramyastudytricks 2 года назад
തലക്ക് വെളിവില്ലാത്ത ഈ സ്ത്രീയെ എന്തിന് നിങ്ങൾ ദ്രോഹിക്കുന്നത്
@pathuzlove6586
@pathuzlove6586 2 года назад
അറിഞ്ഞില്ല ആരും പറഞ്ഞില്ല. ഇനി ഉണ്ടാവില്ല 🙏 സോറി
@noorjahanbarkath2473
@noorjahanbarkath2473 Год назад
Ee ammachikku vattanno???
@ZachariahJoseph-sx8bq
@ZachariahJoseph-sx8bq 11 месяцев назад
ജോലി ചെയ്തു ജീവിക്കു.... ആരും ഒരു രൂപ കൊടുക്കരുത്.. നാട്ടുകാരുടെ പൈസയിൽ ജീവിക്കാൻ പഠിച്ച അഭിനയം കാണിക്കാൻ മിടുക്കി... പെൻഷനും നിർത്തണം.. അതാണ് ഒരു പോംവഴി.
@neelakandandhanajayan3202
@neelakandandhanajayan3202 2 года назад
ലേ ലൈഫ് ബോയ് സോപ്പ് മുതലാളി " എൻ്റെ സോപ്പിൻ്റെ മാർക്കറ്റ് കളഞ്ഞപ്പോൾ തൃപ്തിയായോ.. 🙄😂
@pathuzlove6586
@pathuzlove6586 2 года назад
Brand ambassador ആയി വിളിക്കാതെ ഇരുന്നാമതി 😄
@rahimgolden1273
@rahimgolden1273 2 года назад
🤣🤣🤣
@sreesree1111
@sreesree1111 2 года назад
😄😄
@amalappu1443
@amalappu1443 2 года назад
Ingane jaliyakkaruthu ningalkkum oru amma undavum avarkkanu ee gathi vannankil chindichittundo
@neelakandandhanajayan3202
@neelakandandhanajayan3202 2 года назад
@@amalappu1443 ശരി നന്മയോളി..
@sanumanju1313
@sanumanju1313 2 года назад
അമ്മച്ചീ എന്തൊരു ബ്യൂട്ടി😜
@pathuzlove6586
@pathuzlove6586 2 года назад
🤣🤣
@ktsworld9143
@ktsworld9143 2 года назад
ലൈഫ് boy സോപ്പ് തീരുമാനമായി 😄😄
@pathuzlove6586
@pathuzlove6586 2 года назад
😄😄
@santhoshartsanthoshart5512
@santhoshartsanthoshart5512 2 года назад
Mosam
@hadiachu1587
@hadiachu1587 2 года назад
Pavamalle.yenthina athine ighane karivari thekkunne
@pathuzlove6586
@pathuzlove6586 2 года назад
സോറി ഒരു കൈ അബദ്ധം പറ്റിപ്പോയി 🙏
@makesense2931
@makesense2931 Год назад
Oru kariam chindikanam.. ah sthriku averede makal marichathode manasikam ayi enthelum permanent impact indayi kanum
@NandhaKumar-gv7bx
@NandhaKumar-gv7bx 2 года назад
പാവം കണ്ടിട്ട് ചങ്ക് പെളരുവാ 🔥🌪️
@pathuzlove6586
@pathuzlove6586 2 года назад
😥😥😄
@sreesree1111
@sreesree1111 2 года назад
😀😀
@thararenjiththara7328
@thararenjiththara7328 Год назад
സത്യം, പാവപെട്ട വർ ആയതു കൊണ്ട് ആണ് ഈ ഡ്രോൾ
@EasywayCommunication
@EasywayCommunication Год назад
adhu sathyavasthakal ariyathonda arinjal valichu keeri bithiyilottikumm
@kausalyakuttappan2655
@kausalyakuttappan2655 2 года назад
പിന്നെ ഭയങ്കര സൗന്ദര്യം ആണ്‌
@pathuzlove6586
@pathuzlove6586 2 года назад
🤣🤣
@muralivijay1470
@muralivijay1470 Год назад
കുതിരക്ക് കൊമ്പ് കൊടുക്കാഞ്ഞത് ഭാഗ്യം..
@minilamanoj4856
@minilamanoj4856 2 года назад
Oru പാവം അമ്മയെ ഇങ്ങനെ തേജോവധം ചെയ്യരുത്.. 🙏
@Varshaaa_11
@Varshaaa_11 2 года назад
Entg pavqm😬😬😡😡,swantham makalute മരണത്തെ വിറ്റ് പണം ഉണ്ടാക്കുന്നു😬😬😬😡😡🤮🤮🤮
@torque_twister_4632
@torque_twister_4632 Год назад
അയ്യോടാ പാവം അമ്മമ്മ 🤬
@00000......
@00000...... Год назад
@@Varshaaa_11 ബൂട്ടീപർലറിൽ poyittilla gorgeous girl aanennu
@sitharaashokan847
@sitharaashokan847 Год назад
Correct 😔😔😔
@maninair609
@maninair609 Год назад
എന്തോ എങ്ങിനെ പാവമോ ആര്
@salu9566
@salu9566 2 года назад
ഇവർക്കെന്തോ പ്രശ്നം ഉണ്ട് മനസ്സിന് സത്യത്തിൽ അല്ലാതെ സ്വന്തം മോളുടെ ജീവൻ ഒരുത്തൻ പിച്ചിച്ചീന്തി അവളെ വേദനിപ്പിച്ചു കൊന്നുകളഞ്ഞപ്പോൾ അവനോട് പ്രതികാരം ചെയ്യാതെ കോടതിയിൽ അവനു ശിക്ഷ വാങ്ങിച്ചു നൽകാതെ ഇങ്ങനെ പരസ്പര ബോധം ഇല്ലാതെ സംസാരിക്കില്ലാരുന്നു.....
@pathuzlove6586
@pathuzlove6586 2 года назад
👍👍
@josephouseph2729
@josephouseph2729 2 года назад
Pavam enthucheyam
@pathuzlove6586
@pathuzlove6586 2 года назад
പ്രാർത്ഥിക്കാം നമുക്ക്
@sunithaanil8435
@sunithaanil8435 Год назад
Athe kanumbol areyam bruetician ellannu aa cash ondaya timel kandal .e cash anthenu ketty annu bhodham ondayal ethoke chiyumo.mol.marechat nannaya athupoleya e thalla
@vidyav8446
@vidyav8446 2 года назад
Superrrr edit ......👌👌👌👌👌👌👌
@pathuzlove6586
@pathuzlove6586 2 года назад
Tnx 😍👍 New video ഇട്ടിട്ടുണ്ട് Gayathri ചേച്ചിയുടെ പുതിയ ആൽബം 😀😀
@sougandhc2764
@sougandhc2764 2 года назад
Paavam oru sthree...... Upakaaram cheithillenkilum upadravikendapa🙂
@pathuzlove6586
@pathuzlove6586 2 года назад
🙏👍
@shahbanasvoice1575
@shahbanasvoice1575 2 года назад
Marich poya pavam chechi😊
@pathuzlove6586
@pathuzlove6586 2 года назад
പ്രാർത്ഥിക്കാം നമുക്ക് ആ പാവത്തിന് വേണ്ടി 🙏
@HARIKRISHNAN-in6fg
@HARIKRISHNAN-in6fg 2 года назад
പാവം... ല്ലേ...😕😥
@pathuzlove6586
@pathuzlove6586 2 года назад
😥
@nikeshka.instrumentsmaster4402
@nikeshka.instrumentsmaster4402 2 года назад
നിങ്ങളുടെ ഓരോ കട്ടിലും പല വിഡിയോയ്ക്കും ഈ വിഡിയോയിൽ സൗണ്ട് കൂടിയും കുറഞ്ഞു നിൽക്കുന്നു ഇത് എഡിറ്റിംഗിൽ വന്ന മിസ്റ്റെക്കാണ് ഇനി ശ്രദ്ധിക്കില്ലേ
@pathuzlove6586
@pathuzlove6586 2 года назад
ഞാൻ ഒരു പ്രൊഫഷണൽ എഡിറ്റർ അല്ല 🙏 ബ്രോ, ഡ്രൈവർ ആണ് ഒഴിവ് കിട്ടുന്ന സമയത്ത് തട്ടി കൂട്ടി വിടുന്നതാ ഇതൊക്കെ 😄😄എങ്കിലും i will try 👍. Thanks😍😍
@kunjattasworld9945
@kunjattasworld9945 2 года назад
Aha ithum kandirunnu 😂😂😂😂.. comment ittilla eene ullu...poli again 🤣🤣🤣🤣😂😂😂😂
@pathuzlove6586
@pathuzlove6586 2 года назад
Tnx 4 UR സ ❤️പ്പോ❤️ർ❤️ട്ട്.
@kunjattasworld9945
@kunjattasworld9945 2 года назад
@@pathuzlove6586 🙌😊🥰
@sanalmini8066
@sanalmini8066 Год назад
കുറഞ്ഞ കാലയളവിനുള്ളിൽ ലക്ഷങ്ങൾ പൊടിച്ചു കളഞ്ഞ മൊതല് ആണ്.....
@sanjukumarmp759
@sanjukumarmp759 2 года назад
ആരാൻ്റെ അമ്മക്ക് ഭ്രാന്ത് വരുമ്പോൾ കാണാൻ നല്ല ചേല് ആരിക്കും അല്ലേ ഇവർക്ക് കാശ് കൊടുത്തതും നമ്മൾ അവർ അത് ചിലവാക്കി യപ്പോൾ അവരെ ട്രോലുന്നതും നമ്മൾ ശരിക്കും അവർക്ക് ഈ മണി മാനേജ്മെൻ്റ് അറിയാത്ത താണ് അവരുടെ problem
@pathuzlove6586
@pathuzlove6586 2 года назад
അവർക്ക് ഭക്ഷണം കഴിക്കാനാ ക്യാഷ് കൊടുത്തത് അത് സീരിയലിലും മറ്റും കൊണ്ടുപോയി കളഞ്ഞു. Ok പോട്ടേ എന്ന് വെക്കാം വീണ്ടും കൈ നീട്ടി വരുകയാണ് അപ്പോ എന്ത് ചെയ്യാ നമ്മൾ.
@sanjukumarmp759
@sanjukumarmp759 2 года назад
As wish you like ,ഭക്ഷണം കഴിക്കാൻ മാത്രം ല്ലേ, അപ്പൊൾ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല
@pathuzlove6586
@pathuzlove6586 2 года назад
@@sanjukumarmp759 വിശപ്പ് എല്ലാ ജീവ ജാലങ്ങളുടെയും പ്രധാനപെട്ട ഒന്നാണ്. അതുകൊണ്ട് ഞാൻ ആ പോയിന്റ് പറഞ്ഞത്. കൊടുത്ത പൈസ എങ്ങനെ വേണേലും ചിലവാക്കാം അത് അവരുടെ ഇഷ്ടം. വീണ്ടും ഒരു നാണവും ഇല്ലാതെ കൈ നീട്ടാൻ വന്നു. ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ ട്രോൾ ഉണ്ടാക്കിയത്. സോറി 🙏
@sanjukumarmp759
@sanjukumarmp759 2 года назад
@@pathuzlove6586 പോടോ ഒരിക്കലും സോറി പറയണ്ട കാര്യം ഒന്നും ഇല്ല becuase താൻ ആർക്കെങ്കിലും എന്നതിലും കൊടുക്കുവനേൽ എന്നാതിനാ താൻ ഉദ്ദേശിക്കുന്ന കാര്യമേ അവർ ചെയ്യാവൂ എന്ന് ആഗ്രഹിക്കുന്നത് അതെ ഞാൻ പറഞ്ഞുള്ളൂ
@Sharafu668
@Sharafu668 2 года назад
അതികം ഒന്നും ഇല്ല എവിടെയോ ഒരു ബോൾട്ട് ഇച്ചിരി അത്രയേ ഉള്ളൂ
@pathuzlove6586
@pathuzlove6586 2 года назад
😄😄😄
@nizarkannur9991
@nizarkannur9991 Год назад
Mention cheyumbol jiha mom yen oyivakamayirunu
@pathuzlove6586
@pathuzlove6586 Год назад
Sry 🙏
@jeminijemini6934
@jeminijemini6934 2 года назад
🤣🤣🤣🤣🤣🤣🤣, ഈ തള്ളക്ക് വട്ടായോ. ഇനി lifebouy ആരും വാങ്ങില്ല 😂😂😂😂
@pathuzlove6586
@pathuzlove6586 2 года назад
Life bouy സോപ്പിന്റെ ബ്രാന്റ് ambassador ആകും
@jeminijemini6934
@jeminijemini6934 2 года назад
@@pathuzlove6586 അതേ 🙄
@mithrams8822
@mithrams8822 Год назад
Ee thallakk ethanuu.milk govt joliyudee.aaa pavamkutti marichittu poyatha ennittum
@pathuzlove6586
@pathuzlove6586 Год назад
😥😥
@shuhaibkm346
@shuhaibkm346 Год назад
Cash കഴിഞ്ഞപ്പോൾ വീണ്ടും
@psycho6896
@psycho6896 2 года назад
🙆‍♀️🙆‍♀️🙆‍♀️enik eth kanan vaya chirikan vaya enik 😂😂😂😂😂😂😂😅
@pathuzlove6586
@pathuzlove6586 2 года назад
🤣🤣
@shizukayn9608
@shizukayn9608 Год назад
Social media enthanennu ariyatha pavangala.. avare vittekk bro
@pathuzlove6586
@pathuzlove6586 Год назад
Sry sis🙏
@mappiasong
@mappiasong 2 года назад
ലൈഫ് ബോയ് പേര് മറ്റാതിരുന്നാ മതി
@pathuzlove6586
@pathuzlove6586 2 года назад
😄
@user-lr6uo5cm1d
@user-lr6uo5cm1d 2 месяца назад
Evaleyokke-(engane parayunnathil vishamam undu) help cheithavare chappal kondu adikkanam... .
@NishaRifu
@NishaRifu Год назад
Thanik nannam indo , avarude sherikulla jeevitham kannathe anno engane okke cheyyunne kallikal
@SimplyCookingStyle
@SimplyCookingStyle 2 года назад
കാശ് കണ്ട് വട്ടായിക്കാനും.
@pathuzlove6586
@pathuzlove6586 2 года назад
കറക്ട് 👍
@sunithaanil8435
@sunithaanil8435 Год назад
Evare sahayekunnavare deivam shekshekum
@pathuzlove6586
@pathuzlove6586 Год назад
👍👍
@vipinv4761
@vipinv4761 2 года назад
Ningalk ith oru normal interview ayitt cheythudee.. enthina ingane kaliyaki video indakkane...
@pathuzlove6586
@pathuzlove6586 2 года назад
സോറി bro
@nishitharatheesh7567
@nishitharatheesh7567 Год назад
Samanilathetti pavam
@shafinvlog9365
@shafinvlog9365 2 года назад
😀😀😀 adipoli
@pathuzlove6586
@pathuzlove6586 2 года назад
Tnx 😄😄
@vijiviji895
@vijiviji895 2 года назад
പെൻഷൻ undallo
@pathuzlove6586
@pathuzlove6586 2 года назад
👍
@aburedsteel3142
@aburedsteel3142 2 года назад
എന്നി ലൈഫ് ബോയി സോപ്പ് ആരും ഉ യോഗിക്കാല്ല എന്ന് തോന്നുന്നു അത് ഉഭയോകിച്ചാൽ ഇത് പ്പോലെ ആകുമോ ??
@pathuzlove6586
@pathuzlove6586 2 года назад
ആകും 😄
@rejireji6278
@rejireji6278 2 года назад
Enthinaaa ee ammaye ingane kaliyaakunnathe. Paavam jeevithathil orikalum kanditillaathathra panam kayyil kitiyapol avar enthokkeyo cheythu kooti. Ipo oru gathiyum illathe aayi. Chanelinte valarchakku vendi aanenkil vere enthokke vazhi unde. Aa paavatnine veruthe vidu. Avarkku iniyum oru makal koodi unde athu marakanda.
@pathuzlove6586
@pathuzlove6586 2 года назад
👍👍🙏
@siluhanna4967
@siluhanna4967 Год назад
😂😂😂😂👍
@lekshminayan6853
@lekshminayan6853 2 года назад
Kashttam
@pathuzlove6586
@pathuzlove6586 2 года назад
😥
@shifanachinju8006
@shifanachinju8006 2 года назад
Ngineyum sp Kalo 🤣🤣
@pathuzlove6586
@pathuzlove6586 2 года назад
🤣🤣🤣🤣
@aryaramachandran4462
@aryaramachandran4462 2 года назад
Ithinu kurach paisa vannapol pranthayathaaa....ath theernnapol prahasanam veendum kanikanunath engineyanu orth veendum pranthayii😅😁 kashtam.... makalude maranam vitt kaasakki kond nadannathum poranjit veendum vannu avalude athe maranam paranju kaasu choikunna keralathile ore oru "Mummy" ith mathramayirikum. Nte Ponnoo...namichu🙏
@pathuzlove6586
@pathuzlove6586 2 года назад
😄😄
@deepaparu5542
@deepaparu5542 2 года назад
evergreen hit
@pathuzlove6586
@pathuzlove6586 2 года назад
😄
@gowryrudra9189
@gowryrudra9189 2 года назад
💕💕💕💕💕💕💕💕💕keep it up
@pathuzlove6586
@pathuzlove6586 2 года назад
Thank You
@gowryrudra9189
@gowryrudra9189 2 года назад
🥰🥰
@chippu_pink_angel
@chippu_pink_angel 9 месяцев назад
Beautishon enn parayan padichu 😃
@pathuzlove6586
@pathuzlove6586 9 месяцев назад
പാവം ഇണ്ട് കളിയാക്കണ്ട 😄
@ubaisubus8050
@ubaisubus8050 2 года назад
ഇവളെ എല്ലാം ഇന്റർവ്യൂ എടുക്കാൻ പോകുന്നവനയാ അടിക്കണ്ടത്
@pathuzlove6586
@pathuzlove6586 2 года назад
അത് ട്രോളുന്ന എന്നെയും അത് കാണുന്ന നിന്നെയും കൂടി അടിക്കണം ലെ 🤣🤣🤣😜
@sourcinganamtech9606
@sourcinganamtech9606 Год назад
Pavam !! Vivarum budhium ilatha pavam amma
@TheRatheeshmr
@TheRatheeshmr Год назад
😂 super troll 🤣
@pathuzlove6586
@pathuzlove6586 Год назад
Thankyou
Далее
Вся Правда Про Хазяевов !
41:02
Просмотров 2,2 млн