Тёмный
No video :(

സൗരയൂഥവും അത്ര സുരക്ഷിതമല്ലേ? | The 3 Body Problem | Netflix 

JR STUDIO-Sci Talk Malayalam
Подписаться 320 тыс.
Просмотров 87 тыс.
50% 1

00:00 Introduction
01:04 2009 Experiment
03:44 Earth Moon System
04:47 Sun Earth Jupiter System
05:55 Two body problem
06:41 Three body problem
08:30 Restricted Three body
09:28 Netflix series review ( Spoiler )
11:54 Legrange Points
13:47 Stability of Solar System
14:32 Interstellar travel and three body problem
In the realm of physics, the three-body problem presents a fascinating conundrum within classical mechanics. It revolves around foreseeing the movements of three celestial entities, such as stars or planets, as they interact solely through gravitational forces. Unlike the relatively simpler two-body problem, exemplified by the Earth-Moon system, there exists no universal mathematical equation to decipher the three-body problem across all scenarios. The constantly shifting gravitational influences among these bodies render the system chaotic and unpredictable. To grasp these intricacies, scientists heavily rely on sophisticated computer simulations.
Science Fiction Saga
Delving into the realm of imagination, there's a renowned science fiction trilogy penned by Cixin Liu, titled "Remembrance of Earth's Past." The inaugural installment, "The Three-Body Problem," unravels a gripping narrative set on Earth, where humanity encounters a civilization hailing from a trinary star system. The tumultuous and capricious nature of their native celestial arrangement profoundly shapes the alien civilization's worldview and their interactions with humanity.
Thus, while sharing the moniker "three-body problem," these terms traverse distinct realms:
- Physics: The intricate mathematical puzzle of anticipating the trajectories of three celestial bodies.
- Science Fiction: A captivating saga depicting an alien society originating from a tumultuous trinary star system.

Опубликовано:

 

30 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 244   
@jrstudiomalayalam
@jrstudiomalayalam 3 месяца назад
3 body problem series ന്റെ മുഴുവൻ കഥ എപ്പിസോഡ് ആയി ചെയ്യണം എങ്കിൽ കമന്റ്‌ ബോക്സിൽ പറയണേ... (ഇതിന്റെ reply ആയിട്ട് അല്ല കേട്ടോ 😁😁)
@shahulhameed-rv2mu
@shahulhameed-rv2mu 3 месяца назад
Yes
@anandu7399
@anandu7399 3 месяца назад
Yes
@chemistrydaily3286
@chemistrydaily3286 3 месяца назад
ചെയ്യണം 🎉
@mibox4k671
@mibox4k671 3 месяца назад
Please cheyyo njan kannan ninatha but onnum manasilavunilllaa
@ashmeerkc8265
@ashmeerkc8265 3 месяца назад
Venam🎉
@cutpaste4998
@cutpaste4998 3 месяца назад
Old JR is back, simple minimalistic presentation ❤❤
@salmanulfaris1043
@salmanulfaris1043 3 месяца назад
Korach divasam munpan 3 body problem kandath kidilan series aan Need explanation
@mohammedjasim560
@mohammedjasim560 2 месяца назад
Informative 👌 Thanks ❤
@cynorlux603
@cynorlux603 3 месяца назад
Super explanation go ahead
@sreeganesh6521
@sreeganesh6521 3 месяца назад
Yes pls do 3 body problems explanation viedio....
@anjanapreji
@anjanapreji 2 месяца назад
Great explanation bro ❤
@sabukumar428
@sabukumar428 3 месяца назад
വളരെ കൗതുകമുള്ള വീഡിയോ നന്ദി
@daenadith
@daenadith 3 месяца назад
Yes need explanation video
@rishikeshmt1999
@rishikeshmt1999 2 дня назад
Thank you JR ചേട്ടാ.
@nrmlkl
@nrmlkl 3 месяца назад
Please continue podcast; it's very helpful; that we can listen to the informative videos while we are doing something else. Even if you post the same youtube content on podcasts; it's still helpful.
@aslrp
@aslrp 3 месяца назад
Nice subject 👌🏻👌🏻
@remyakmkm9260
@remyakmkm9260 2 месяца назад
Thank you❤❤❤
@HishamLa-lx9ef
@HishamLa-lx9ef 3 месяца назад
Series full explanation venam ❤️
@jithinlal8056
@jithinlal8056 3 месяца назад
Thanks
@samchristopzr
@samchristopzr 3 месяца назад
Yes we want, pls do
@Ajayvishnu23
@Ajayvishnu23 3 месяца назад
3 Body Problem Explanation vebam bro🙌❤️
@jrstudiomalayalam
@jrstudiomalayalam 3 месяца назад
Coming soon
@jubn3449
@jubn3449 3 месяца назад
Need a detailed video of 3 body problem series
@jikkujames5699
@jikkujames5699 3 месяца назад
Bro pls do the explanation on 3 body problem series
@NotDevan.
@NotDevan. 3 месяца назад
Bro, പഴയപോലെ physics laws related to space explain cheyamo
@neerajv369
@neerajv369 3 месяца назад
Tnx for information 😊
@jrstudiomalayalam
@jrstudiomalayalam 3 месяца назад
Welcome 😊😇😇
@user-fb2mw9vh4y
@user-fb2mw9vh4y 3 месяца назад
Cheyyanam bro
@rashakki
@rashakki 2 месяца назад
Series explanation video chey bro. 👍🏼
@Kannanarattupuzha
@Kannanarattupuzha 3 месяца назад
Valiya 3 vasthu chuttumnna space um pariganikanam manushyan space ne kurichu kooduthal padikkumtorum epo ulla. Theory kal kooduthilum upekshikum/punarnirmikkum ennu vicharikaam
@imran-ep6fq
@imran-ep6fq 3 месяца назад
James web nte ndhellum update Indo oru vivaravumm kelkunillallo. Oru video cheyyo
@santhoshvm730
@santhoshvm730 3 месяца назад
Nice
@anoojkumar8008
@anoojkumar8008 3 месяца назад
3BP explanation veanam 😊👍
@deepasabareesh7014
@deepasabareesh7014 3 месяца назад
Can you explain the similarity between advaita sidhanta and quantum physics/ universe is not real
@AnnArbor07
@AnnArbor07 3 месяца назад
Valare nannayirunnu JR🌠🌠
@imran-ep6fq
@imran-ep6fq 3 месяца назад
Ur genius bro.endhu bangiyill aa parannu mansilaki therunne.verudhe school poi time kalannu avidennu onnum padikkan pattilla😂
@paulsonxavier9784
@paulsonxavier9784 3 месяца назад
Bro constellation series onnu explain cheyyuo?
@Sandeepovk1
@Sandeepovk1 3 месяца назад
pls explain the 3 body problem series
@mithindanyphilip9534
@mithindanyphilip9534 3 месяца назад
3 Body problem Explain cheyyamo. Njan athu paathik nirthiyekkuva
@ansonantony1261
@ansonantony1261 3 месяца назад
Explanation video chey brother.....
@manojkoll
@manojkoll 3 месяца назад
chaos എന്ന വാക്കിന്റെ ഉച്ഛാരണം ചാഓസ് എന്ന് അല്ല. കേഓസ് എന്നാണ്.
@shajipc268
@shajipc268 3 месяца назад
കെമിസ്ട്രി. ചെമിസ്ട്രി എന്ന് പറയുംപോലെ
@shameelm6355
@shameelm6355 3 месяца назад
Cheyyanm
@ranz1513
@ranz1513 3 месяца назад
Yes ❤
@princeantony177
@princeantony177 3 месяца назад
Will you do a vedio on the topic rain seedling in dubai
@jrstudiomalayalam
@jrstudiomalayalam 3 месяца назад
Ok
@HishamLa-lx9ef
@HishamLa-lx9ef 3 месяца назад
❤️🔥🔥
@kaleshrkannan
@kaleshrkannan 3 месяца назад
Yes
@abinshashajahan9846
@abinshashajahan9846 3 месяца назад
Explanation venam
@FPL_Sassy
@FPL_Sassy 3 месяца назад
Thank you. Neil De Grasse ന്റെ വീഡിയോ കണ്ടിട്ട് ഇത് ശെരിക്ക് മനസ്സിലായില്ലായിരുന്നു. ❤️🙌
@jrstudiomalayalam
@jrstudiomalayalam 3 месяца назад
Njn refer cheythe.. Athile karyam anu ithil para paranjathe
@BeyporeSultanOnline
@BeyporeSultanOnline 3 месяца назад
Nice Explanation Dear🎈🎈🎈🎈🎈
@jrstudiomalayalam
@jrstudiomalayalam 3 месяца назад
🫶🏼🫶🏼thanks shyametta
@anoop9537
@anoop9537 2 месяца назад
3 body problems series explaination veenam
@mychannel8676
@mychannel8676 3 месяца назад
👍
@evergreen9037
@evergreen9037 3 месяца назад
👍👍👍
@noblemartin6066
@noblemartin6066 3 месяца назад
Three body problems explain cheyumo?
@adithyamohan1347
@adithyamohan1347 3 месяца назад
3 body problems explanation venam😊
@jrstudiomalayalam
@jrstudiomalayalam 3 месяца назад
Sure
@athulbiju518
@athulbiju518 3 месяца назад
3 body explanation vnm ❤
@rinesh-p-vltz3161
@rinesh-p-vltz3161 3 месяца назад
seriesine kaalum novelinte kadha parayan pattumengil better ayirunnu🌝valiye novel anenn ariyam...book explanation english videosinte oru tharjama pole cheythittanelum kanan agraham ind 😌
@jrstudiomalayalam
@jrstudiomalayalam 3 месяца назад
Sure
@edwinemeline778
@edwinemeline778 3 месяца назад
3 body problem സീരിയസ് ചെയ്യണം.
@anushg8370
@anushg8370 3 месяца назад
"Chaos"- pronounciation ശ്രദ്ധിക്കണേ
@bruuzzzgaming5580
@bruuzzzgaming5580 3 месяца назад
How they actract bro ? Is it gravity ? Einstein says that gravity is a space time curvature so how they actract like this ? I
@annusuresh4364
@annusuresh4364 3 месяца назад
3 body problem series nte full story episode aayi cheyyanae JR Studio 🌚😁
@praveenchandran9366
@praveenchandran9366 3 месяца назад
3 body problem explanation venam
@sreejithp.j2660
@sreejithp.j2660 Месяц назад
Explain pls😊
@arnos123kunjatta2
@arnos123kunjatta2 3 месяца назад
👍👍👍👍
@sadiquea1186
@sadiquea1186 3 месяца назад
Dont worry bro... Nothing will happen...
@viswasvichu1433
@viswasvichu1433 3 месяца назад
❤❤❤
@us3443
@us3443 3 месяца назад
aadhiyil udaayedh erutt aanno vellichem aanno. blackhole inu aketh ulledh matt prepenjengal anno
@KiranKarunakaran-fe1oh
@KiranKarunakaran-fe1oh 3 месяца назад
3 body problem series episode aayi cheyyamo
@sanjithsajayan3462
@sanjithsajayan3462 3 месяца назад
3 body problems full story vennam bro🔥
@Actor.of.action
@Actor.of.action 3 месяца назад
Hi bro നിങ്ങളുടെ video വർഷങ്ങളായി കാണാറുണ്ട് പക്ഷെ ഇപ്പോൾ ആണ്‌ ഞാൻ comment ചെയ്യുന്നേ ❤bro
@jrstudiomalayalam
@jrstudiomalayalam 3 месяца назад
😇😇ini ennum cheyane
@akshaykyatheendran
@akshaykyatheendran 3 месяца назад
Njanum comment cheyyarilla
@adios6016
@adios6016 3 месяца назад
There is a intelligent creator
@SolomonRenjy
@SolomonRenjy 3 месяца назад
Sir I have a doubt in three body problem video 1)How stable are orbits of light objects around twin large bodies?
@jrstudiomalayalam
@jrstudiomalayalam 3 месяца назад
Ok
@SpideyBoy0001
@SpideyBoy0001 3 месяца назад
3 body problem otta doubt.Engane avar chinese language manassilakki.First messege avarkk ayachath chinese languagil aanu.Athengane 😊
@kochilifestyle19
@kochilifestyle19 3 месяца назад
3 body problem 🙌🙌
@mallubuddy9258
@mallubuddy9258 3 месяца назад
2:54 chaos pronounce "KAY"os ennalle chavos ennallallo 🤧
@sabukumar428
@sabukumar428 3 месяца назад
3 body problom Series ൻ്റെ കഥ മഴുവനായും കേൾക്കാൻ ആഗ്രഹമുണ്ട്
@ashbibiju3014
@ashbibiju3014 3 месяца назад
Need explanation
@adarshpayyoli5835
@adarshpayyoli5835 3 месяца назад
3 body problems nte explanation venm
@jomonpb8086
@jomonpb8086 3 месяца назад
Jr🌟
@jrstudiomalayalam
@jrstudiomalayalam 3 месяца назад
🫶🏼🫶🏼
@shamilvakkaloor3183
@shamilvakkaloor3183 3 месяца назад
🥰🥰😍
@pmrejikumar8270
@pmrejikumar8270 3 месяца назад
I don't want fixin physics, I want true physics finding....
@LVrJ100
@LVrJ100 3 месяца назад
തമ്പ് നെയിൽ കണ്ടിട്ട് താമരശ്ശേരി ചുരം ഓർമ്മ വന്നു പോയി 😅
@ratheshmonc9909
@ratheshmonc9909 3 месяца назад
🥰🥰🥰
@albertbenny7430
@albertbenny7430 День назад
Season 2 eppo varum
@saajsuni4479
@saajsuni4479 3 месяца назад
So you are saying these factors in control, what power controls all of these accurately and precisely 😮 think and hover your wisdom
@sivadas7975
@sivadas7975 2 месяца назад
Gravity is not the only force that controls the planets in galaxy
@jamesmathew1532
@jamesmathew1532 2 месяца назад
ബുധന് അങ്ങനെ തോന്നുന്ന പോലെ മാറാനൊന്നും പറ്റില്ല. ... ഇതിനൊക്കെ കണക്കു o കാര്യങ്ങളും ഒക്കെ ഉണ്ട്.. സൃഷ്ടാവ് മണ്ടനല്ല.😂😂😂❤
@niyas.sseyad7692
@niyas.sseyad7692 3 месяца назад
Hai
@jrstudiomalayalam
@jrstudiomalayalam 3 месяца назад
Hai
@thanoossoul
@thanoossoul 3 месяца назад
Roger penroseൻറെ തിയറി വിശദീകരിക്കാമോ??
@jrstudiomalayalam
@jrstudiomalayalam 3 месяца назад
Sure broo
@Travelwithmyvoice
@Travelwithmyvoice Месяц назад
സീരീസ് കണ്ടിട്ട് ഇത് കാണുന്ന ഞാൻ🥰🥰❤️
@anukrishna612
@anukrishna612 2 месяца назад
ചാവോസ് അല്ല കെയോസ് ആണ്- chaos is pronounced as keyos
@DevaOffical-oe7wz
@DevaOffical-oe7wz 3 месяца назад
hi bro good to see you 😷
@jrstudiomalayalam
@jrstudiomalayalam 3 месяца назад
Haii. Sugano broo
@DevaOffical-oe7wz
@DevaOffical-oe7wz 3 месяца назад
@@jrstudiomalayalam ah
@thanoossoul
@thanoossoul 3 месяца назад
Jithin...please explain about theory of roger penrose 😊..
@benjamin9745
@benjamin9745 3 месяца назад
അനന്തമജ്ഞാനമവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം!
@KimnJ-cl7bd
@KimnJ-cl7bd 3 месяца назад
ആദ്യത്തെ രണ്ട് മിനിറ്റ് 25 സെക്കൻഡ് കണ്ടപ്പോൾ തന്നെ മതിയായി.
@mabenadict9699
@mabenadict9699 3 месяца назад
Dear ; Human have limitation
@bibeeshsouparnika677
@bibeeshsouparnika677 3 месяца назад
🎈🎈🎈🎈🎈🙏
@christyantony9290
@christyantony9290 3 месяца назад
Bro ,Omuomuo is coming back in our solar system again 🤔
@jrstudiomalayalam
@jrstudiomalayalam 3 месяца назад
ലെറ്റ്‌ മി ചെക്ക്
@christyantony9290
@christyantony9290 3 месяца назад
@@jrstudiomalayalam ok
@hashadachu4443
@hashadachu4443 3 месяца назад
Jr bro 👋🏻
@jrstudiomalayalam
@jrstudiomalayalam 3 месяца назад
Hai broo
@ramkumarr5303
@ramkumarr5303 3 месяца назад
​@@jrstudiomalayalam sir പ്രപഞ്ചത്തിൽ ഇതുവരെയും ഭൂമിയിൽ മാത്രമേ ജീവൻ കണ്ടെത്തിയിട്ടു ഉള്ളതൂ ഭൂമിയിൽ മാത്രമാണോ
@Hishamtech
@Hishamtech 3 месяца назад
Hi
@jrstudiomalayalam
@jrstudiomalayalam 3 месяца назад
Hai
@aruntg9062
@aruntg9062 3 месяца назад
Nalla adipoli series anu form the creators of game of thrones 🔥
@ajithpp3573
@ajithpp3573 3 месяца назад
Muzhuvan kadha episode aayi cheyyanam
@jrstudiomalayalam
@jrstudiomalayalam 3 месяца назад
Suree
@pindropsilenc
@pindropsilenc 3 месяца назад
ആദ്യം ഒന്ന് കാണട്ടെ എന്നിട്ട് അഭിപ്രായം 🎉
@siyadsana
@siyadsana 2 месяца назад
3 body problems series kandavarundo🔥
@rajkumar-hd5xj
@rajkumar-hd5xj 3 месяца назад
Enikke oru doubt unde , evide 3 body allallo, mattu planet um karagunnille, appo athe effect cheyyille, sun , jupiter and earth matramallallo? Please clarify, thank you.
@anumtz2715
@anumtz2715 3 месяца назад
3 body problem സീരിസിൻ്റെ explanation video ചെയാമോ..aa സീരീസ് കണ്ടിട്ട് ഒന്നും പിടികിട്ടിയില്ല😢
@brokebitch8004
@brokebitch8004 3 месяца назад
ഞാൻ എനിക്ക് പറ്റുന്നപോലെ ഈ കഥ പറഞ്ഞ് തരാൻ ശ്രമിക്കാം... 1960സിൽ ചൈനയിൽ ye wenjie എന്നൊരു scientist sunനെ amplifier ആയി ഉപയോഗിച്ച് ഒരു സിഗ്നൽ അയക്കുന്നു. അതിന് ശേഷം അപ്രതീക്ഷിതമായി അയച്ച സിഗ്നലിന് ഏലിയൻസിൽ നിന്നും reply കിട്ടുന്നു. തിരിച്ച് അവർക്ക് നമ്മൾ മറുപടി അയച്ചാൽ അവർ ഭൂമിയിരിക്കുന്ന സ്ഥലം കണ്ടെത്തുകയും നമ്മളെ കീഴടക്കുമെന്നും അവർ wenjieക്ക് മുന്നറിയിപ്പ് കൊടുത്തിട്ടും അവൾ തിരിച്ച് റിപ്ലേ കൊടുക്കുന്നു. മനുഷ്യ വർഗത്തോട് തൻ്റെ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് അവളങ്ങനെ ചെയ്യുന്നത്. ഇനി ഏലിയൻസിനെ പറ്റി പറയാം. അവർ വരുന്നത് Alpha centauri എന്ന് പറയുന്ന three star systemത്തിൽ ഉള്ള ഒരു പ്ലാനെറ്റിൽ നിന്നാണ്.... ( Fun fact : Alpha centauri ശരിക്കും ഉള്ളൊരു സ്റ്റാർ സിസ്റ്റം ആണ്... ) Three star system ആയത്കൊണ്ട് തന്നെ പരസ്പരം force exert ചെയ്യുമ്പോൾ ഇതിന്റെ rotation predict ചെയ്യാൻ പ്ലാനെറ്റിലെ ഏലിയൻസിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ പ്ലാനെറ്റിനേയും അതിലെ ജീവ ജാലങ്ങളേയും ഈ അവസ്ഥ സാരമായി ബാധിക്കുന്നു. സ്റ്റാർസ് stable ആകുമ്പോൾ stable era എന്നും അല്ലാത്തപ്പോൾ choas era എന്നും അവർ വിളിക്കുന്നു. Stable era ഉള്ളപ്പോൾ അവരുടെ civilization progres ചെയ്യും technology develop ആവും... പക്ഷേ 3 body problem കാരണം ആ വളർച്ച slow ആണെന്ന് മാത്രം. എന്നിരുന്നാലും അവർ മനുഷ്യരേക്കാൾ മുൻപേ ഉണ്ടായ inteligent beings ആണ്. അവർ നമ്മളേക്കാളും technology advanced ആണ്. പക്ഷേ അവർക്ക് ഭൂമിയിലേക്ക് എത്താൻ നാനൂറ് വർഷം എങ്കിലും എടുക്കും. പക്ഷേ ആ സമയത്തിനുള്ളിൽ മനുഷ്യർ അവരേക്കാൾ advanced ആകുമെന്ന് ഏലിയൻസിന് അറിയാം. കാരണം നമ്മൾക്ക് 3 body problem face ചെയ്യേണ്ടി വരുന്നില്ല. അതുകൊണ്ട് അവർ നമ്മുടെ ശാസ്ത്രഞ്ജരേ ടാർഗറ്റ് ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. അവരും highly advanced ai sophon ഉപയോഗിച്ച് നമ്മളുടെ science ഫിസിക്സും എല്ലാം മാനിപ്പുലേറ്റ് ചെയ്ത് നമ്മളെ വളരാൻ അനുവദിക്കാതെ ഇരിക്കുന്നു. ആ വിർച്വൽ റിയാലിറ്റി ഗെയിം ഏലിയൻസ് അവരുടെ പ്ലാനെറ്റിൻറെ അവസ്ഥ മനുഷ്യർക്ക് പറഞ്ഞ് കൊടുക്കാൻ ഉള്ളൊരു വഴി ആണ്.
@jrstudiomalayalam
@jrstudiomalayalam 3 месяца назад
Sure
@vishnusanand2968
@vishnusanand2968 3 месяца назад
@@brokebitch8004 super explanation. ഇതിൽ മനസ്സിലാകാത്തത് - അവർ എന്തിനാ നമ്മളെ ഇല്ലാതാക്കാനും, science physics എല്ലാം വളരാൻ അനുവദിക്കാതെ നോക്കുന്നതും?
@brokebitch8004
@brokebitch8004 3 месяца назад
​@@vishnusanand2968കാരണം അവർക്ക് ഹാബിറ്റബിൾ ആയ സ്റ്റേബിൾ ആയ ഒരു പ്ലാനെറ്റ് ആവശ്യം ആണ്. അവരുടെ പ്ലാനെറ്റിലെ അവസ്ഥ അത്രയും ഭീകരമാണ്. മാത്രമല്ല ഈ ഏലിയൻസിന് മനുഷ്യന്റെ പല കാര്യങ്ങളും അറിയില്ല. ഉദാഹരണത്തിന് മനുഷ്യൻ കള്ളം പറയും. തമ്മിൽ സംസാരിക്കാൻ ഭാഷ വേണം. പക്ഷേ ആ ഏലിയൻസിന് ഭാഷ ആവശ്യമില്ല മനസ്സ് വായിച്ചാണ് അവർ പരസ്പരം കമ്യുണിക്കേറ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കള്ളം പറയാനുള്ള സ്കോപ്പ് ഇല്ല. അതുപോലെ മനുഷ്യരേ പോലെ തന്നെയാണ് അവരും.... നമ്മുടെ ഭൂമിയിൽ ഒരിഞ്ച് സ്ഥലത്തിന് വേണ്ടി കൊല്ലാൻ പോലും മടി കാട്ടാത്ത ആളുകൾ ഉണ്ട്. അതുപോലെ തന്നെയാണ് അവരും. അതുകൊണ്ട് തങ്ങളേക്കാൾ ടെക്നോളജിക്കലി അഡ്വാൻസ്ഡ് അല്ലാത്ത മനുഷ്യരെ അവർ bugs നെ പോലെയാണ് കാണുന്നത്. അവരെ സംബന്ധിച്ച് നമ്മളെ തോൽപ്പിക്കുന്നത് വളരെ ഈസിയായ കാര്യമാണ്.
@brokebitch8004
@brokebitch8004 3 месяца назад
​@@vishnusanand2968നമ്മുടെ സയൻസ് വളർന്നാൽ അവർ ഭൂമിയിൽ എത്തുമ്പോഴേക്കും നമ്മളും അവരുടെ അതേ ലെവലിൽ എത്തും. Because humans സാൻ ടി എന്ന ഏലിയൻസിനേക്കാളും വേഗത്തിൽ ആണ് സാങ്കേതിക വിദ്യയിൽ വളർച്ച കൈവരിക്കുന്നത്. അത് തടയാനാണ് അവർ നമ്മുടെ സയൻസ് മാനിപ്പുലേറ്റ് ചെയ്യുന്നത്
@arunpasokan7641
@arunpasokan7641 3 месяца назад
കുറേകൂടി പ്രൊഫഷണൽ ആയ ക്യാപ്ഷൻ ഉപയോഗിക്കൂ
@jrstudiomalayalam
@jrstudiomalayalam 3 месяца назад
Idam
@MsMaheshnair
@MsMaheshnair Месяц назад
Navaghram already mentioned I'm Indian culture
Далее
3 Body Problem Netflix Series Explained In Malayalam
28:19
Meninas na academia
00:11
Просмотров 1,5 млн
Neil deGrasse Tyson Explains The Three-Body Problem
11:45
Meninas na academia
00:11
Просмотров 1,5 млн