Тёмный

സൗഹൃദങ്ങളുടെ സംഭാഷണ നർമ്മങ്ങളുമായി മലയാളികളുടെ ഇഷ്ടനടൻ നന്ദു | myG Flowers Orukodi | Ep# 285 

Flowers Comedy
Подписаться 14 млн
Просмотров 167 тыс.
50% 1

#FlowersOrukodi #RSreekandanNair #Nandhu
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@shafeeq7512
@shafeeq7512 2 года назад
ഒരു കോടി പരിപാടിയിൽ സിനിമ നടന്മാരെയും മറ്റു രാഷ്ട്രീയ പ്രമുഖരെയും പങ്കെടുപ്പിക്കാതെ സാദാരണകാർക്കും പ്രത്യേകിച്ചു പാവപ്പെട്ടവർക്കും അവസരം നൽകുക. അവരുടെ Farfomans കേൾക്കുവാനാണ് ഏറെ കൗതുകവും രസവും. പിന്നെ നിങ്ങൾ നൽകുന്ന Cash അവർക്ക് ഏറെ ഉപകാര പ്രദമാവുമല്ലോ...
@shivayogtravel
@shivayogtravel 2 года назад
This Actor Speaks Proper Thiruvananthapuram city Malayalam Slang………… and genuine Tvpm style.
@fasalmuhammedponnanifasalp4760
@fasalmuhammedponnanifasalp4760 2 года назад
ചെറുപ്പം മുതൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നന്ദുവിന്റ അഭിനയം പ്രണയ വർണ്ണങ്ങളിലെ ആണ് സ്പിരിറ്റ്‌ വന്നതിന് ശേഷം ഏറ്റവും ഇഷ്ടപ്പെട്ടത്. ഇന്നും പ്രണയവർണ്ണങ്ങളിലെ നന്ദു ഇപ്പോഴും മനസ്സിൽ ഉണ്ട്. അലെലോ പുലലോ സോങ് ❤❤❤❤❤
@jomonjohn3141
@jomonjohn3141 2 года назад
ഒരു തികഞ്ഞ നടൻ, ഇദ്ദേഹത്തിനൊപ്പം പാപ്പൻ എന്ന മൂവിയിൽ ഒരു ചെറിയ വേഷം ചെയ്യാൻ സാധിച്ചു...
@sharafdheen2835
@sharafdheen2835 2 года назад
Chirippikle
@subairk4022
@subairk4022 2 года назад
Uvva
@sujitham3686
@sujitham3686 2 года назад
'
@sakunthalsmani8820
@sakunthalsmani8820 2 года назад
കുണുക്കിട്ട് കോഴി എന്ന ഒരു പടം കണ്ടു അതിൽ പിന്നെ ഇതുവരെ ഇഷ്ടം ആണ് ഈ നടനെ ഇനിയും മറുനാടനിലെ ഷാജൻ സാറിനു നല്ല അഭിപ്രായം ആണ് അതുപോലെ കാരുണ്യ പ്രവർത്തനും ഉണ്ട് നന്മ നിറഞ്ഞ മനുഷ്യൻ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🌹🌹🌹ആശംസകൾ അഭിനന്ദനങ്ങൾ
@swamybro
@swamybro 2 года назад
Flowers ടീം കുത്തിയിരുന്ന് കൗമുദി ചാനലിലെ നന്ദുവിൻ്റെ ഇൻ്റർവ്യൂ എല്ലാം കണ്ടു. അതിൽ പറഞ്ഞ കാര്യങ്ങൾ ആണ് നായരേട്ടൻ ചോദിക്കുന്നത്.
@jmjmhr4760
@jmjmhr4760 2 года назад
യെസ്
@vijayammasnair8733
@vijayammasnair8733 2 года назад
Nanthuvientea. Alrubangal. Cenimayilea. Abhinayam. Uggaren. Verygood
@daffodils4939
@daffodils4939 2 года назад
നന്ദു ഇഷ്ടം
@malathiamma8461
@malathiamma8461 2 года назад
നന്നായിരുന്നു നന്ദു
@sujakarthika6184
@sujakarthika6184 2 года назад
നല്ല ഹൃദയത്തിനുടമയാണ് നന്ദു സാർ.🥰🥰🥰🥰🥰
@qaterdoha3256
@qaterdoha3256 2 года назад
നന്ദുവിനെ ഇഷ്ടം.... പഴയ എല്ലാ ഫിലിമുകളും അത് പോലെ ഇഷ്ടമാണ്
@muralinair3752
@muralinair3752 2 года назад
അത് ഇട്ടിട്ടില്ലരിക്കും?
@ushakrishna9453
@ushakrishna9453 2 года назад
Nandhuji....Super episode enjoy
@radhamanig6202
@radhamanig6202 Год назад
Boby kottarakkara ye ipol um orkkunnallo
@rajannairg1975
@rajannairg1975 2 года назад
ചമയങ്ങളില്ലാത്ത പാവം നടൻ..👍👍
@muralinair3752
@muralinair3752 2 года назад
286 episode?
@rajeshswamikdlr4957
@rajeshswamikdlr4957 2 года назад
ഇദ്ദേഹത്തിന് വേണ്ടത്ര നല്ല റോളുകൾ കിട്ടിയിട്ടില്ല
@vijayammavijayamma5606
@vijayammavijayamma5606 2 года назад
Yes correct
@geethakumari6766
@geethakumari6766 2 года назад
ശരിയാണ്. ഒത്തിരി സിനിമ ചെയ്തിട്ടുണ്ട്. പക്ഷെ ....,...
@blessenjacob8008
@blessenjacob8008 2 года назад
ഒന്ന് രണ്ടെണ്ണം വിളിച്ച് കൊടുക്കണ്ണാ.... 😂😂😂
@prasannamkurup1567
@prasannamkurup1567 2 года назад
ഡീസന്റ് man👍🏻👍🏻👍🏻
@soumyamohan1223
@soumyamohan1223 2 года назад
Njn kasaragod sthalam.evide naattil aanakale kond bhayangara shalyam😅
@malavikanair7485
@malavikanair7485 2 года назад
കാസറഗോഡ് എവിടെ ആണ് സൗമ്യേ
@reynardgaming3750
@reynardgaming3750 2 года назад
ഇതില് 0:48 വരുന്ന BGM ഏതാണെന്ന് rply തരുവോ plss🙄
@nitheeshph7132
@nitheeshph7132 2 года назад
Beast Opening BGM . The Child
@ankianki4485
@ankianki4485 2 года назад
Mm mm
@reynardgaming3750
@reynardgaming3750 2 года назад
@@nitheeshph7132 tns bro
@AR-jp4qw
@AR-jp4qw 2 года назад
286ഈ എപ്പിസോഡ് കിട്ടുന്നില്ല എന്താ
@asreedharannairradhakrishn7693
@asreedharannairradhakrishn7693 2 года назад
ആഗ്രഹിച്ച കൊതിച്ചിരുന്ന nandulal പ്രോഗ്രാം. വളരെ ഇഷ്ടപ്പെട്ടു.
@mariachacko2672
@mariachacko2672 2 года назад
I like Nandu 👌👌
@arjunvijayandas6008
@arjunvijayandas6008 2 года назад
I like നന്ദു. Great humun being 🙏
@army12360anoop
@army12360anoop 2 года назад
Minus 15,20,24 അങ്ങനെയണ്ണാ ഖസാക്കിസ്ഥാൻ റേഞ്ച് .
@queen-to9fl
@queen-to9fl 2 года назад
ഞാൻ ഒരു കാസർഗോഡ് കാരിയാണ് ഈ എപ്പിസോഡിൽ ഒരു ചോദ്യം ചോദിച്ചു അത് വളരെ അധികം തെറ്റാണ് ഇവിടെ ആനകൾ ഉണ്ട്.ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കരുത്.
@jeevamenon1326
@jeevamenon1326 2 года назад
Avde aanakl undooo u mothalali ano
@queen-to9fl
@queen-to9fl 2 года назад
Aha മൊത്തം aaa കുറച്ചു കൊണ്ടോക്കോ നല്ലത് 😂
@vishnugopal1740
@vishnugopal1740 2 года назад
നല്ല ന ട ൻ നന്ദു
@sajnan728
@sajnan728 2 года назад
Where is episode 286??
@kshivadas8319
@kshivadas8319 2 года назад
Good episode .👍
@minips8177
@minips8177 2 года назад
ഒരു പാട്ട് കേൾക്കാൻ കാത്തിരുന്നു നിരാശയായി
@remanijagadeesh1671
@remanijagadeesh1671 2 года назад
SKN Sir,Bijumenone kondu vayo plsssss🙏🙏🙏🙏
@youallareawesomekids.titus1481
@youallareawesomekids.titus1481 2 года назад
Beautiful film spirit.
@divyaharidas2368
@divyaharidas2368 2 года назад
Ahaa Nandu Chetan❤Thanks again SKN❤
@beenaanand8267
@beenaanand8267 2 года назад
Very interesting 👏👏
@Uppummulakumpeomoseason2
@Uppummulakumpeomoseason2 2 года назад
kuttikalavara episode 2 അപ്‌ലോട് ചെയ്യൂ
@swamybro
@swamybro 2 года назад
52:50 ആർട്ടിഫിഷ്യൽ പറി ആണ്. പഴയ ഇൻ്റർവ്യൂ കണ്ട് അടിച്ചു മാറ്റിയത്..
@BasheerBasheer-td9li
@BasheerBasheer-td9li 9 месяцев назад
😊😮
@sajanijaygopal1036
@sajanijaygopal1036 2 года назад
നല്ല episoide. പക്ഷെ നന്ദുവിനെക്കൊണ്ട് ഒരു പാട്ട് പാടിക്കാമായിരുന്നു.
@ajithavs4715
@ajithavs4715 2 года назад
Dear Nandhu Inkan
@sarammatt1589
@sarammatt1589 2 года назад
Hello sir SKN you r Hero. Very beautiful😍❤
@vishnugopal1740
@vishnugopal1740 2 года назад
ശോഭന യെ കൊണ്ടുവരു... SKN Ji
@elezebethsebastian4195
@elezebethsebastian4195 2 года назад
I hate this programme.... അവർ നേടിയെടുത്ത പൈസ യിൽ നിന്നും പിന്നെ കുറക്കരുത്.... വെറും പിശുക്ക് പ്രോഗ്രാം......
@vivekvp4076
@vivekvp4076 2 года назад
സ്പിരിറ്റിലെ ആ വേഷം 😍
@vijaykalarickal8431
@vijaykalarickal8431 2 года назад
Hi Nandu bro💐💐💐💐💐💐
@mohamedthattayil6881
@mohamedthattayil6881 2 года назад
Dyaan shreenivasan കൊണ്ട് വരുമോ🥰🥰🥰🥰🥰🥰🥰
@nishadhsulaiman251
@nishadhsulaiman251 2 года назад
👌👌👌👌❤️❤️❤️❤️
@fathimafaathi9021
@fathimafaathi9021 2 года назад
Hai
@wahidaaboo2482
@wahidaaboo2482 2 года назад
കസാക്കിസ്ഥാനിൽ Sഗ്ഗ് ക്ലീനർ.... എന്നാ ബിടലാ മോനെ
@army12360anoop
@army12360anoop 2 года назад
അൽമാട്ടി ഞാൻ രണ്ട് വർഷം ഉണ്ടായിരുന്നു.
@AR-jp4qw
@AR-jp4qw 2 года назад
ജഗതി യെ കൊണ്ട് വരണം 😍😍😍😍🌹🌹🌹🌹❤❤❤❤😍😍😍😍
@ilnebibob
@ilnebibob 2 года назад
Feeling of impending doom is a symptom of Myocardial infarction (heart attack).
@albumsiyad
@albumsiyad 2 года назад
ദിലീപിനെ കൊണ്ടുവരൂ ജീ,,,,,,,,,,,,,, കാര്യങ്ങൾ എല്ലാം എല്ലാരും അറിയട്ടെ
@radhammradhamm9531
@radhammradhamm9531 2 года назад
Munpoke yulla nalloru hasya natanayirununangalute fabrrait naten 👍🙋🏻‍♀️
@Talksmallu
@Talksmallu 2 года назад
Sahal Abdul samad വരണം എന്ന് ആഗ്രഹം ഉള്ളവർ 👍🏻
@youtuberocky7739
@youtuberocky7739 2 года назад
Paisayod ethrem aarthi ulla oru nadan 🤨
@meharuneesasheik8404
@meharuneesasheik8404 10 дней назад
😅
@maneesh1842
@maneesh1842 2 года назад
തള്ള് കൂടുതൽ ഉണ്ട്
@jollysports5654
@jollysports5654 2 года назад
nandu greedy fellow
@revanth3508
@revanth3508 2 года назад
Why do you say that
@jollysports5654
@jollysports5654 2 года назад
@@revanth3508 നന്ദു സെൽ മി ദി ആൻസർ എന്ന പരിപാടിയിൽ വന്നിരുന്നു അന്ന് ഇയാളെ ഹെൽപ്പ് ചെയ്യാനായിട്ട് സ്റ്റുഡൻസ് ആയിരുന്നു ഉണ്ടായിരുന്നത്, അതിൽ ഒരു കുട്ടി ഇയാൾക്ക് ആൻസർ പറഞ്ഞു കൊടുക്കാൻ വേണ്ടി 500 രൂപ വരെ ചോദിച്ചു വളരെ കോസ്റ്റലി ആയിട്ടുള്ള കോസ്റ്റിൻ ആയിരുന്നു ആക്ച്വലി പകുതി എമൗണ്ട് എങ്കിലും ആ കുട്ടിക്ക് കൊടുക്കേണ്ടതാണ് ആ കൊച്ച് 500 രൂപ വരെ ചോദിച്ചിട്ട് ഇയാള് കൊടുത്തില്ല , അത്യാഗ്രഹം പാടില്ല 100 രൂപ തരാം എന്നും പറഞ്ഞു ആ കൊച്ചിനെ ഇരുത്തി ആരാണിവിടെ അത്യാഗ്രഹി കുഞ്ഞു കൊച്ചുങ്ങൾ വന്ന ആൻസർ പറഞ്ഞുകൊടുത്ത അവർക്ക് ഒരു പോക്കറ്റ് മണി ആയിട്ട് 500 എങ്കിലും കൊടുക്കണ്ടേ? അന്ന് തൊട്ട് എനിക്ക് ഇയാളെ സിനിമ കാണുന്നതു കൂടെ വെറുപ്പ്
@vdreamdrawings6116
@vdreamdrawings6116 2 года назад
👈 250 ആക്കാമോ ... 🤗🤗💙😍💥
Далее
BeastMasters Hawk just had enough #ti13
00:30
Просмотров 203 тыс.
Cute
00:16
Просмотров 2,5 млн
BeastMasters Hawk just had enough #ti13
00:30
Просмотров 203 тыс.