Тёмный

സൗഹൃദമിതെന്നുമൊരു സുന്ദര കിസ്സ ...ഇണപിരിയാത്ത ആ കൂട്ടുകാരികൾ ഇനി ജോലിക്ക് പോകുന്നതും ഒരുമിച്ച് 

asianetnews
Подписаться 10 млн
Просмотров 371 тыс.
50% 1

സൗഹൃദമിതെന്നുമൊരു സുന്ദര കിസ്സ ...ഇണപിരിയാത്ത ആ കൂട്ടുകാരികൾ ഇനി ജോലിക്ക് പോകുന്നതും ഒരുമിച്ച്
#friends #alappuzha #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 223   
@sajithasaji946
@sajithasaji946 27 дней назад
ഭാഗ്യം ചെയ്തവർ മരണം വരെ ഒരുമിച്ചു പോട്ടെ ഈ സൗഹൃദം 🥰
@devidas671
@devidas671 27 дней назад
തുടങ്ങിയിട്ടല്ലേ ഉള്ളൂ. അപ്പോഴേക്കും മരണത്തിന്റെ കാര്യം പറയല്ലേ
@cherryblossomandbluejay8590
@cherryblossomandbluejay8590 26 дней назад
​@@devidas671Atha.. 😂😂😂
@user-bu7jw8hn2v
@user-bu7jw8hn2v 24 дня назад
Pettennu angu kolluvaano 😂😂😂
@sekharanraja
@sekharanraja 22 дня назад
😢😢😢😢😢😢
@dileepskumar958
@dileepskumar958 21 день назад
Ate
@myfavourites9054
@myfavourites9054 27 дней назад
എനിക്കും ഉണ്ടായിരുന്നു ഒരു കൂട്ടു കാരി നഴ്സറി മകൾ മുതൽ പ്രീഡിഗ്രിവരെ ഒരുമിച്ച് പഠനം, അടുത്തടുത്ത് വീടുകൾ. അവൾ ആദ്യം നഴ്സിംഗിന് പോയി ഞാൻ degreeക്കും എന്നാലും ഞങ്ങളുടെ സൗഹൃ ത്തിന് ഒരുകോട്ടവും ഉണ്ടായില്ല. നിർഭാഗ്യവശാൽ 2020ൽ എന്റെ പ്രിയ കൂട്ടുകാരി 37 വയസ്സിൽ അവളുടെ മൂന്നു കുട്ടി കളയും മറ്റെല്ലാവരെയും ദുഃഖത്തിലാഴ്ത്തി കാൻ സറിന് കീഴടങ്ങി. നിന്നെ കുറിച്ച് ഓർകാത്ത ഒരുദിവസപോലും 😢
@BasheerBasheer-rb9he
@BasheerBasheer-rb9he 23 дня назад
ജനനതെ പോലെ മരണവും ഒരു ദിവസം ഉണ്ടാവും എല്ലാവർക്കും..അവർക്കു വേണ്ടി പ്രാർത്ഥിക്കുക.. ഇത് മാത്രമേ ജീവിച്ചിരിക്കുന്ന നമുക്കു ചെയ്യാൻ പറ്റുകയുള്ളു.. വേദനയോടെ ഞാനും...🤲
@Harinair-np3hw
@Harinair-np3hw 22 дня назад
🥺
@santhoshr1264
@santhoshr1264 22 дня назад
Athea​@@BasheerBasheer-rb9he
@user-cs5qt8wd3g
@user-cs5qt8wd3g 21 день назад
വായിക്കാൻ തുടങ്ങി...😢 ഇതാണെകിൽ കമെന്റ് ചയ്യേണ്ടായിരുന്നു 🙏😭
@thanfeez369
@thanfeez369 27 дней назад
കല്യാണം കഴിക്കുന്നത് ഒരു വീട്ടിലോട്ട് കൂടി ആണേൽ Task complete 😁
@pscaspirant81
@pscaspirant81 27 дней назад
അത് സീരിയലിൽ മാത്രമേ അങ്ങനെ പോകൂ
@thanfeez369
@thanfeez369 27 дней назад
@@pscaspirant81 പറഞ്ഞയ 😌
@neotech6848
@neotech6848 26 дней назад
അതോടെ തമ്മിൽ adiyakum
@Blj791
@Blj791 26 дней назад
​@@neotech6848😅😅😅
@fidhafathima3021
@fidhafathima3021 25 дней назад
Oo pine 😌
@Rahul9768..
@Rahul9768.. 27 дней назад
കൂടെ പിറന്നില്ലെങ്കിലും കൂടെ പിറന്നെങ്കിൽ എന്ന് തോന്നിപ്പിക്കുന്ന ചിലരുണ്ട് നമ്മുടെ ഒക്കെ ജീവിതത്തിൽ ..👍
@DeepthymolVk-kj1fp
@DeepthymolVk-kj1fp 27 дней назад
Yes 🔥
@Rahul9768..
@Rahul9768.. 27 дней назад
@@DeepthymolVk-kj1fp 😊
@meowrbius
@meowrbius 26 дней назад
"കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ.."
@deepthit1566
@deepthit1566 27 дней назад
സ്വഹൃദം ഒരു വെല്ലാത്ത ഫീൽ ആണ് 🥰🥰
@aadhilashraf6209
@aadhilashraf6209 22 дня назад
സത്യം
@VaheedaShoukath
@VaheedaShoukath 27 дней назад
Adipoli makkale Ethra cherupathil sarkkar job. 👏
@parameshpodhuvathi4736
@parameshpodhuvathi4736 27 дней назад
അപൂർവ നിമിഷം,
@noushadva-if9nh
@noushadva-if9nh 24 дня назад
അത് ആണ്. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@zest0021
@zest0021 27 дней назад
എന്നും ഇതുപോലെ ഉള്ള ഒരു വാർത്ത എങ്കിലും പ്രതീക്ഷിക്കുന്നു ❤❤❤
@skp8881
@skp8881 21 день назад
Good luck . കേട്ടതിൽ വെച്ച് ഏറ്റവും സന്തോഷം നൽകുന്നത്❤
@giovannigiorgio514
@giovannigiorgio514 27 дней назад
Appreciation for positive news like this❤❤
@Hanna-uu3hb
@Hanna-uu3hb 21 день назад
എനിക്കും ഉണ്ട് ഒരു കൂട്ടുകാരി 🥰ഒന്ന് മുതൽ പ്ലസ്ടു വരെ ഒരുമിച്ചു ആയിരുന്നു. പിന്നെ രണ്ടാളുടെയും കല്യാണം കഴിഞ്ഞു. അകലെ ആണെങ്കിലും എന്നും വിളിച്ചില്ലെങ്കിലും അവൾ എന്റെ പാതി യാണ് 🥰
@SonyAS-ql6iq
@SonyAS-ql6iq 27 дней назад
ജാതി അടിസ്ഥാനത്തിലുള്ള സംവരണം എടുത്തുകളയണം..
@STORIESOFNK
@STORIESOFNK 27 дней назад
S
@Anooooopp
@Anooooopp 27 дней назад
Ippol varum pada😂
@I_Am_Ardhana
@I_Am_Ardhana 27 дней назад
അപ്പോൾ Equality ആകുമോ 🙂
@anindiancitizen3890
@anindiancitizen3890 27 дней назад
What you said is 100% correct in the case of reservations for govt jobs , and Now a day's people concentrates towards sentimental news and views, and the media's know it very well !! so people don't see the actual reason why happening like this , rather shows their sentimental comments and likes, infact they don't know that they are getting fooled in other sense 😁.
@sreejiths8993
@sreejiths8993 27 дней назад
അതെ
@user-ur4pg2yh1x
@user-ur4pg2yh1x 27 дней назад
Congratulations
@krishnakumarms994
@krishnakumarms994 20 дней назад
👍🙏🙏❤അഭിനന്ദനങ്ങൾ ദൈവം കൂടെ ഉണ്ട്
@subairnellikkaparambil3940
@subairnellikkaparambil3940 25 дней назад
Super
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 27 дней назад
ഇവരുടെ കല്യാണവും ഒരുമിച്ച് നടക്കട്ടെ
@ellanjanjayikum9025
@ellanjanjayikum9025 24 дня назад
So sweet friendship 💕💕💕
@user-hp5gw7ki6g
@user-hp5gw7ki6g 27 дней назад
OMG! Please keep 🙏 them ❤️ together in their job and their ambitious life. Two Godly loved families and their acknowledged lifestyle, let it remain true for ever. Congratulations to asianet to bring it out to the public.
@Babu-ng3ll
@Babu-ng3ll 27 дней назад
Very lucky girls 😍
@jojikanjiram7655
@jojikanjiram7655 27 дней назад
Congratulations 🎉
@ajivaanz4286
@ajivaanz4286 27 дней назад
😍👍🏻
@reshma5599
@reshma5599 27 дней назад
❤️❤️❤️
@rajagopalsukumarannair4206
@rajagopalsukumarannair4206 24 дня назад
സൂപ്പർ..... കൈനകരി... ആമീൻ സിനിമ കണ്ട നാൾ മുതൽ ഒന്നു പോയി കാണണം എന്ന് ഉറപ്പിച്ച സ്ഥലം.... ഇതുവരെ നടന്നില്ല....😂
@alfafoxtrot4696
@alfafoxtrot4696 22 дня назад
കൂടെ പിറക്കാത്ത പിറപ്പുകൾ തുണയുണ്ടെല്ലോ ❤
@amminipm2645
@amminipm2645 24 дня назад
മിടുക്കികൾ, നന്നായി വരട്ടെ, സ്നേഹാശംസകൾ ❤️❤️
@user-gt3lk3eh8i
@user-gt3lk3eh8i 15 дней назад
Congrats 🎉
@Thushara-xx2eh
@Thushara-xx2eh 26 дней назад
ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ...❤❤❤👍👍👍👍
@shaji7482
@shaji7482 24 дня назад
കല്ലാണം ഒരാൾളെ കഴിച്ചാൽ മതിട്ടോ❤❤😂
@kashisaran1054
@kashisaran1054 21 день назад
എന്തൊരു ചിന്ത ആടോ തന്റെ ഒക്കെ... ചേട്ടനും അനിയനും ഉള്ള വീട്ടിൽ നിന്ന് മാര്യേജ് ചെയ്യാം. എന്തിനും നെഗറ്റീവ് അടിക്കുന്ന വാണം
@asharafkollarthodi886
@asharafkollarthodi886 27 дней назад
👍
@syamlalpc3615
@syamlalpc3615 24 дня назад
Kollammm. Midukkikkalll... God bless you
@marygreety8696
@marygreety8696 21 день назад
Joli sthalathum nalla peru sambadokkuka. God bless you
@amko2010
@amko2010 24 дня назад
ഇനി രണ്ട് പേരും കൂടി ഒരുത്തനെ അങ്ങ് കല്ലിയാണം കൂടി നടത്തിയാൽ....😅
@deepavarma8233
@deepavarma8233 23 дня назад
Super information
@basheerkung-fu8787
@basheerkung-fu8787 24 дня назад
❤🎉
@densonpaul9478
@densonpaul9478 25 дней назад
👏👏
@anuranjnirmal
@anuranjnirmal 27 дней назад
Nice, its tough to maintain friendships this way, also aligning your interests or career goals so that you end up being together always
@BasheerBasheer-rb9he
@BasheerBasheer-rb9he 23 дня назад
സന്തോഷമായി...നിഷ്കളങ്കരായ രണ്ട് കുട്ടികൾ...അവർ വിചാരിച്ചമാതിരി കല്യാണവും മറ്റു ആഗ്രഹങ്ങളും നടത്തുവാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ....❤🤲
@babymolusebabymoluse4301
@babymolusebabymoluse4301 24 дня назад
👍👍
@user-is3tp4bi2g
@user-is3tp4bi2g 27 дней назад
Ok
@user-em7ll9kb3b
@user-em7ll9kb3b 25 дней назад
Best wishes 🥰
@anoopbalan4119
@anoopbalan4119 24 дня назад
👍👌❤️
@SadiyaHaris-
@SadiyaHaris- 25 дней назад
@arworld3918
@arworld3918 23 дня назад
Enikum und onnam classelea kootukari.....eppolum aa bandham athu polea pokun....phone ullath kond mathram ...
@jyothi5563
@jyothi5563 27 дней назад
അതു കൊള്ളാലോ😊
@malayalam1
@malayalam1 27 дней назад
I have no idea what’s the speciality in this news?
@EmiG-tt5cm
@EmiG-tt5cm 27 дней назад
Athu engane.?
@AmeenaSara.N
@AmeenaSara.N 23 дня назад
🎉❤
@sandeepsajan124
@sandeepsajan124 21 день назад
🎉🎉
@SujithG-sv1oo
@SujithG-sv1oo 24 дня назад
🤝
@sreekumarkn2023
@sreekumarkn2023 27 дней назад
ദൈവം അനുഗ്രഹിക്കട്ടെ
@sameermohamed8557
@sameermohamed8557 24 дня назад
❤️❤️❤️🥰🥰🥰
@jayasrees3777
@jayasrees3777 22 дня назад
എവിടെ യാണ് പഠിച്ചത്
@jocreations5803
@jocreations5803 27 дней назад
😍😍😍
@hamsatk7305
@hamsatk7305 24 дня назад
ഭാഗ്യം നല്ല കുട്ടികൾ
@YahyaYahya-du3rx
@YahyaYahya-du3rx 22 дня назад
ഇനി ഇവർ മറ്റൊരു ഹാദിയയും നൂറയും ആവാതിരുന്നാൽ മതി ❤
@MLakshmi-u1n
@MLakshmi-u1n 22 дня назад
illenkil aakkum...pennkuttigal ahamkarikal aavanum...njaan enna thalayeduppu vaenam...
@abinbaby487
@abinbaby487 27 дней назад
Ethu category ... Odu my@#@ njangal general. ..valipichathale ...
@reshma8610
@reshma8610 27 дней назад
Enthuvadey kashtapettu padichittalle. Ipo ellarkum category wise ille. Pinne enthanu. Enthayalum kashtapettu padichale aa rank enkilum kittu. Pinne 10 general edukkumbol anu oro category lum ninnu aalkare edukkunne. Enthinu ingane avare dushikkunnu
@sandhyadevitv4805
@sandhyadevitv4805 27 дней назад
ഒന്നാം റാങ്ക് കിട്ടിയ ജനറൽ കാറ്റഗറിക്കാർക്ക് ജോലികിട്ടാത്ത വാർത്ത വന്നിരുന്നു. ഈ പോസ്റ്റിൽ അല്ല എങ്കിലും അതൊക്കെ കഷ്ടം തന്നെ. അത് ഈ വാർത്തയുടെ കൂടെ പക്ഷേ കമന്റ്‌ ഇടേണ്ടിയിരുന്നില്ല ഇവർ ജനറൽ അല്ല എന്ന് എവിടെയും പറയുന്നില്ലല്ലോ
@pscaspirant81
@pscaspirant81 27 дней назад
Abin baby താങ്കൾക്ക് ഈ ലിസ്റ്റിൽ എത്രം റാങ്ക് ആണ്
@user-xg3fk3rr8o
@user-xg3fk3rr8o 25 дней назад
​@@reshma8610Thankal eth category aanen ariyilla pakshe joliyil samvaranam kondu varunath nallathalla. Karanam General categori studentsin onnumthanne kittunilla. General categorik ssc, Bank poleulla examin full fees adakanam, Age relaxation illa, cutoff mark valare kooduthal, supplementary listum illa. Pavam General categori studens naad videnda avasthayaan. Oru vibhagathin mathramai reservation kodukunath seriyalla. Eth categori ayalum athil pavapetavanum, panakaarum ond. General category studensin atleast age relaxationenkilum kodukanam. Corona vannapol ellavarkum oru pole aairnallo. Apol general studensinum age relaxation kodukanam
@reshma8610
@reshma8610 25 дней назад
@@user-xg3fk3rr8o : ipo ews category lu kittunnundallo. Ellarkum oru pole ayille. Athumathramalla reservation palarkum palathanu. Kooduthalum kuravum undu. Bank ,ssc oke psc de allalo. Athu mathramalla ivide msg kutti ittirikunna msg enth meaning anu ullathu cheetha vilichurikkunnu. Aa kuttiku main listil 127 rank oke kittunnathu chummathano athinte effort enthu kondu arum kanunnilla. Njn arude bhagathum nilkunnilla. Humanity vechu paranjenne ullu
@ashnasabu1558
@ashnasabu1558 18 дней назад
സൗഹൃദം ഒക്കെ അവിടെ നിക്കട്ടെ .എനിക്ക് അതല്ല ചോദിക്കാനുള്ളത് .. ഇവർക്ക് ഒക്കെ ഇത്ര easy ആയി gov job കിട്ടിയോ? 🙂
@tomshowgaming
@tomshowgaming 24 дня назад
🥰🥰🥰🥰🥰🥰
@killadis001
@killadis001 27 дней назад
You are very lucky in psc
@dreamloverkochi787
@dreamloverkochi787 20 дней назад
ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു പഠിച്ചു ജോലി ചെയ്യുന്നതും ഒരുമിച്ചു ഞങ്ങൾ രണ്ടു പേർ ആര് അറിയാൻ
@surusumu2002
@surusumu2002 22 дня назад
🥰🥰🤲🤲👌👌
@prembl7119
@prembl7119 20 дней назад
😊
@gopakumar9600
@gopakumar9600 26 дней назад
Molu - Ningalke oru Big Namaskaram Ningal KU Nalla Viraha ge vitam Asam Si Kunnu
@DinilaDini
@DinilaDini 26 дней назад
Psc ക്ക്‌ ഇവിടെ ആദ്യ 20 ആം rank നുള്ളിൽ ഇടം നേടിയിട്ടും ജോലി കിട്ടാത്ത ഇനി ഒരു exam എഴുതാൻ ചാൻസില്ലാത്ത ഞാൻ Pharmacist grade 2 dhs kannur..
@user-xg3fk3rr8o
@user-xg3fk3rr8o 25 дней назад
General category aano?
@first_viral13
@first_viral13 12 дней назад
അയിന്ന്
@codecows7956
@codecows7956 26 дней назад
Why is this even news?
@sabuannannoortek6133
@sabuannannoortek6133 22 дня назад
മക്കളെ നിങ്ങളെ ആർക്കും വേർപെടുത്തുവാൻ കഴിയാതെ ഇരിക്കട്ടെ ❤
@sruthip-lu6lb
@sruthip-lu6lb 27 дней назад
❤😍
@faisalp.v7954
@faisalp.v7954 21 день назад
രണ്ടാളുടെയും അച്ഛൻ ഒന്നാകുമോ എനിക്കൊന്നും അറിയില്ലേ...
@athulkrishna8507
@athulkrishna8507 23 дня назад
Enik illathath ithan😢
@georgepthomas483
@georgepthomas483 27 дней назад
❤❤
@arifalmalaibari4021
@arifalmalaibari4021 27 дней назад
❤👍
@hussainchullyode637
@hussainchullyode637 27 дней назад
❤❤❤❤
@RajeshRRajeshRr
@RajeshRRajeshRr 24 дня назад
Hi🙏🙏🙏🙏🤲🤲🎉😢👍👍👍👌👌👌
@ShinuRanny-jn1po
@ShinuRanny-jn1po 25 дней назад
ഇതൊരു ഭാഗ്യം ആണ്... നല്ലൊരു കൂട്ടു
@ShyamKumar-df6hy
@ShyamKumar-df6hy 24 дня назад
Kaliyo kali😂😂😂😂
@meenanandan6359
@meenanandan6359 26 дней назад
🙌🙌🙌
@kuttikrishnanep8337
@kuttikrishnanep8337 23 дня назад
K
@trucklovermallus9718
@trucklovermallus9718 26 дней назад
ഇവരെ അടുത്ത അടുത്ത വീടുകളിലേക്ക് കല്യാണം കഴിച്ചു വിട്
@kamalsa7386
@kamalsa7386 27 дней назад
❤️❤️❤️❤️❤️🤝🤝🤝🤝🤝🤝🤝
@Jbose4369
@Jbose4369 27 дней назад
Friends,marry to twins
@sonyvishnu7465
@sonyvishnu7465 22 дня назад
Koottukaarude bharyamaar aakatte
@BinitojoseJose-hr7yv
@BinitojoseJose-hr7yv 22 дня назад
Nbb
@albinbaby5214
@albinbaby5214 27 дней назад
Ethokke oru news aano, enth masalayum, cringe item aado
@RaseenaNoufal-cc2uj
@RaseenaNoufal-cc2uj 24 дня назад
Kalliyanam oru vittil avatte ettan aniyan wife
@muhammedali7396
@muhammedali7396 21 день назад
ട്ടൊന്റീൻ????
@Corazon_KAIZOKU
@Corazon_KAIZOKU 23 дня назад
Comment section full tragedy aanalo.
@excellentacademy8928
@excellentacademy8928 27 дней назад
Ore divasam nadattan kaziatte
@RazakParakkal
@RazakParakkal 23 дня назад
Lasbian aanoo 😊
@jinnetskaria
@jinnetskaria 27 дней назад
Snaham vishwasum ithane sowhradhum
@aarshamohandas2499
@aarshamohandas2499 25 дней назад
0:37 0:39 ithoke entha news aakiyathu
@gayathrigouri6303
@gayathrigouri6303 26 дней назад
Anikum undarnnu 3 per njangal
@Lolanlolan304
@Lolanlolan304 27 дней назад
ഇനി കല്യാണവും കഴിക്കണം എന്ന് പറഞ്ഞുള്ള ന്യൂസ്‌ വെരുമാരിക്കും
@romansred
@romansred 27 дней назад
Health inspector government jolikk vendi matram ulla udayipp erpadu alukal kurav enth sukam .
@fg4513
@fg4513 27 дней назад
Ennal sir poi kashtapaad ulla ias, ifs eduk😂
@romansred
@romansred 27 дней назад
@@fg4513 ee test etra per ezhuthu , police inspector inte 100 il 1 per ezhuthiyo ,settan onnum parayumo .
@YaduKr-rb4ob
@YaduKr-rb4ob 27 дней назад
​@@romansredayinu police oke etra kuravu niyamanam anelelum 500,600 advice povarind Malappuram oke niyamanam kuravu anu paranju strike undayittu polum 800+ advice poyii health oke oru 50 advice poyal bhagyam.matram alaa PSC oke eppolelum recruitment vilichal bhagyam
@believer44
@believer44 27 дней назад
​@@romansredaarodum ezhuthanda paranjillalo, aalukal kurav ulla post aanekil parekshayum athupole, postingum, 2020il nadathiya exam aan epol join cheyyunath
@user-zy8bi6xu7m
@user-zy8bi6xu7m 26 дней назад
Anoo..ennal athu padikalo
@Ananfraj
@Ananfraj 27 дней назад
കല്യാണമോ 😢
@ananthapadmanabhan8795
@ananthapadmanabhan8795 27 дней назад
Twenteen alla.. twenty.. 😂😂
@RejaniBinni-em9cd
@RejaniBinni-em9cd 23 дня назад
Twenteen PSC എഴുതി ജോലി കിട്ടിയ ആൾ പറഞ്ഞത് കൊള്ളാം 😂
@krishnarajan2667
@krishnarajan2667 27 дней назад
Adutha couples avo😮
@NooNAMEguys
@NooNAMEguys 26 дней назад
Athhenne nammel enthu vannam aaa
@user-xg3fk3rr8o
@user-xg3fk3rr8o 25 дней назад
Ithoke enthin news akkunath🤣. Anyway congrats🥰👍
Далее