20000 പേർ ഒന്നും കിട്ടാതെ വിരമിക്കുന്നു...ഉദ്യോഗസ്ഥരും പട്ടിണിക്കാർ… കുത്തുപാളയെടുത്ത് നാട് #keralagovernment #keralagovernmentemployees #pinarayivijayan #knbalagopal #MM001
ഇത് കേരളത്തിലെ അടിമ കമ്മികൾ സമ്മതിച്ച് തരുമോ ,അവർക്ക് ഇപ്പോഴും കേരളം സ്വർഗരാജ്യം ആണെന്നാണ് ,അവർക്ക് കണ്ണില്ല ,കാതില്ല , നാക്കില്ല ,ഇതൊന്നും സമ്മതിച്ച് തരില്ല ,ചോദ്യം ചെയ്യുന്നവരെ പെണ്ണുകേസിൽ പെടുത്തും ..
എത്രപേർ സർവ്വീസിൽ നിന്നും വിരമിച്ചാലും സർക്കാരിന് ഒരു ടെൻഷനുമില്ല കേന്ദ്രം തരാനുള്ള തുക കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന പതിവ് പല്ലവി പാടിയാൽ മതി
എല്ലാം കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെക്കാം ! അതേറ്റുപാടാൻ ഇവിടത്തെ തീട്ട മാധ്യമങ്ങളും , പിന്നെ അത് വിശ്വസിക്കാൻ കുറെ അന്തംകമ്മികളും ...!!! Incredible Kerala!
But it may not work for more time when it hurts them they will realize the hoodwinking act as none of them would be suffering from retrograde amnesia or dymentia by the age of 56.
രണ്ടുകൊല്ലം കൂടി എന്തെങ്കിലുമൊക്കെ പറഞ്ഞു സർക്കാർ ഉദ്യോഗസ്ഥരെ പറ്റിക്കുക. അടുത്ത പ്രാവശ്യം യുഡിഫ് ആണ് വരുന്നതെങ്കിൽ അനുകൂല്യങ്ങൾക്ക് വേണ്ടി ഇടതുസംഘടനകൾ സമരം ചെയ്യുക.. സിപിഎം മുന്നിൽ നിന്ന് നയിക്കും. Citu ഗുണ്ടായിസം പുറത്തെടുക്കും..... എങ്ങനെയുണ്ട് ഇതാണ് ഇടതുബുദ്ധി. അത് മനസ്സിലാകാത്ത പൊട്ടന്മാർ കേരളത്തിലേയുള്ളു...
വളരെ സന്തോഷം തന്ന ഒരു വാർത്ത, പത്തു പൈസ കിട്ടാതെ ഉള്ള സർക്കാർ ഉദ്യോഗസ്ഥൻ മാരുടെ വിരമിക്കൽ, പ്രധാന മായും ഈ ചെറ്റകൾ ആണ് സിപിഎം എന്ന പാർട്ടിയെ ഓക്സിജൻ കൊടുത്തു നില നിർത്തുന്നത്. അനുഭവിക്കെടാ... അനുഭവിക്ക്.
മലയാളികളെ വികസനത്തിന്റെ കൊടുമുടിയിലേക്ക് എത്തിച്ച ഇടതുപക്ഷ ഭരണം കുറഞ്ഞത് ഒരു 4 തവണയെങ്കിലും കൂടി തുടരണം എന്നുള്ളവർക്ക് ലൈക് അടിക്കാൻ ഉള്ള പോസ്റ്റ്. മലയാളി പൊളിയല്ലേ... നമ്മൾ അനുഭവിച്ചതു പോരാ... മുഖ്യനും കുടുംബത്തിനും രാജകീയ ജീവിതം തുടരാൻ നമ്മൾ ഇനിയും ഇവർക്ക് തന്നെ വോട്ട് ചെയ്യണം... .
സർക്കാർ എന്നു പറഞ്ഞാൽ മന്ത്രിമാർ മാത്രമല്ല സർക്കാരുദ്യോഗസ്ഥരും കൂടിയാണ്. വിവരം ഇല്ലാത്ത മന്ത്രിമാരേ നേർവഴിക്കുന്നയിക്കേണ്ടവർ തന്നെ അവരേ തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്നു. കർമഫലം
ഇനി പുതുതായി ചേരുന്ന സർക്കാർ ജീവനക്കാർക്ക് 10000 രൂപ മാത്രം ശബളം കൊടുത്താൽ മതി എന്നാൽ പിന്നെ ഇവിടെ ഒരു പണിക്കു പോകാണ്ട് തെണ്ടി നടക്കുന്നവർക്ക് സമാധാനം കിട്ടുമല്ലോ എന്റ രണ്ടു കണ്ണ് പോയാലും അവന്റെ ഒരു കണ്ണ്ന്ങ്കിലു പോകണം എന്ന് പറയുന്ന മൈരൻ മാരോട് എന്ത് പറയാൻ
സർക്കാർ ശമ്പളവും പെൻഷനും പരമാവധി അൻ പ്പതിനായിരം രൂപയായി നിജപ്പെടുത്തുകയും അനാവശ്യ ചെലവുകൾ അൻപ്പതു ശതമാനമെങ്കിലും കുറയ്ക്കുകയും ചെയ്യാൽമതി സർക്കാരിൻ്റെ കൈവശം ധാരാളം പണം നീക്കിയിരിപ്പുണ്ടാനെ !
ബംഗാൾ ആയിരുന്നു സ്വാതന്ത്രാനന്തര ഇന്ത്യയിലെ അക്കാലത്തെ ബുദ്ധിജീവി വളിയിടങ്ങളുടെയും പ്രബുദ്ധ വാണങ്ങളുടെയും കെന്ത്രം . കഞ്ചാവ് ഇരുത്തി വലിച്ചു തുടർച്ചയായി 35 കൊല്ലം ഇപ്പൊ ചുമ്മാ വളി വിട്ടു ഇരിക്കുന്നു 😂 അത്രയ്ക്ക് അങ്ങ് പ്രാവ്ദ്ധത ഇല്ലാത്തതു കൊണ്ടായിരിക്കും തുടർച്ചായി പതിറ്റാണ്ടു വലിച്ചു കെട്ടാതിരുന്നതു് 😂ഇപ്പൊ തീരുമാനം ആയി 😂😂
ഈ വീഡിയോയിൽ ചെറിയ പ്രശ്നം ഉണ്ട്. താങ്കൾ കണക്ക് കൂട്ടിയത് പോലെ ഗ്രേറ്റുവിറ്റി കിട്ടില്ല. പരമാവധി കൊടുക്കുന്ന തുകക്ക് പരിധി ഉണ്ട്.50 ലക്ഷം കിട്ടുന്നവർ എത്രയോ തുസ്ച്ചം ആണ്. 30 വർഷം സർവീസ് ഇപ്പോൾ കിട്ടുന്നവരും കുറവാണ്. വ്യക്തം ആയ വിവരം ശേഖരിച്ചു കൊടുക്കുക. താങ്കളുടെ വീഡിയോയിൽ ഉള്ള വിശ്വാസത നഷ്ടസംസ്ക്കരുതേ.
കേരളം സാമ്പത്തീക പ്രതിസന്ധി യിലായത് ജനകീയാസൂത്രണം വന്നത് മുതലാണ്. അതായത് കേരള സർക്കാരിന്റെ ആകെ നികുതി വരുമാനത്തിന്റെ മൂന്നിലൊരു ഭാഗം ത്രിതല പഞ്ചായത്ത് കൾക്ക് കൈമാറുകയാണ്. ഈ തുക ജനപ്രതിനിധികളും ജീവനക്കാരും ജാഗ്രതയോടെയല്ല ചിലവഴിക്കുന്നത് പലപ്പോഴും അഴിമതിയും അനാവശ്യ നിർമ്മാണം, ചെലവഴിക്കാൻ കാട്ടിക്കൂട്ടൽ ആണ് നടക്കുന്നത്. ഒരുപാട് പറയാനുണ്ട്. ആയതിനാൽ ഈ ധൂർത്ത് നിർത്തിയാൽ കേരളം രക്ഷപ്പെടും.
@@manojparambath3841 നിൻ്റെ തള്ളയെ പണ്ണി ഓക്കി നിന്നെ ഓത്തത്തും, ഇപ്പഴും നിൻ്റെ തള്ളയെ പണ്ണി ഊക്കിക്കോണ്ടിരിക്കുന്നതും പൊലയാടി ബീജ്യനും പെണ്ണുങ്ങടെ അപ്പം വിറ്റ് നടക്കുന്ന അപ്പം കോവലനും ആണെന്ന് വെച്ച് നട്ടിലെ എല്ലാ അമ്മമാർക്കും നിൻ്റെ അമ്മേടെ പൂഞ്ഞാറ്റിലെ പട്ടം ചാർത്തല്ലേ അരുവാണിയ മഹനെ.
@@manojparambath3841 നിൻ്റെ അമ്മയെ പണ്ണിസുഖിപ്പിക്കാൻ ഇന്നും കണ്ണൂരെ ചില കുന്നമ്പട്ടികൾ വരുന്നെന്ന് കരുതി എല്ലാ അമ്മമാർക്കും നിൻ്റെ അമ്മേടെ പൂഞ്ഞാറ്റിലെ പട്ടം നൽകാൻ നിക്കല്ലേ അരുവാണീ മഹനേ.
Online purchase kooduthalayi.pinne construction field,fishing mekhala, cashew factory,enningane Pala mekhalayum valare budhimuttilanu.ivide politicianmarkku oru problem illa. Jai pinarayi vijayan😂
50 വർഷം മുമ്പ് എങ്ങിനെ ആയിരുന്നു കെഎസ്ആർടിസി യൂം അതിലെ ജീവനക്കാരും? സ്റ്റോപ്പിൽ വണ്ടി നിർത്തുമായിരുന്നോ? ഒരു സർകാർ ഓഫീസിൽ ചെല്ലുന്ന സാധാരണ മനുഷ്യർക്ക് എന്ത് respect ആണ് കിട്ടുന്നത്? ഒന്നും ശാശ്വതമല്ല, എല്ലാം മാറും. അതുപോലെ തന്നെ ആണ് സർകാർ ഉദ്യോഗവും അതിനു ലഭിക്കുന്ന സുഖകരമായ ധന ഭാഗ്യങ്ങളും.
ഉദ്യോഗസ്ഥര്‍ തന്നെയാണ് ധാരാളം ശമ്പളം കൂട്ടി ഇല്ലാത്ത ശമ്പളം വാങ്ങുന്നത്. നിങ്ങൾ തന്നെയല്ലേ പറഞ്ഞത് ഇവര്‍ക്കു കണ്ടമാനം ശമ്പളം കിട്ടുന്നുണ്ട് എന്ന്. ഇത്രയും കോടികള്‍ കൊടുക്കാന്‍ ഇവിടെ ഇല്ല .✨️
@@Dwatch11ജയിച്ചിട്ടു എന്ത് ഉണ്ടാക്കന്ന, നിയമനങ്ങൾ നടക്കുന്നില്ല പിന്നെ ശമ്പളം കുറക്കേണ്ടത് ഉന്നത പോസ്റ്റുകളിൽ ഇരിക്കുന്നവരുടെ ആണ്, ആശ്രിത നിയമനം നിർത്തലാക്കണം, കഴിയുന്ന എല്ലാ ജോലികളും കമ്പ്യൂട്ടറിസ്ഡ് ആകണം
ഒരു സർക്കാരിന്റെ നയങ്ങളും മനോഭാവവും ഒക്കെ ചേർത്തുവായിച്ചു ആ സർക്കാർ പുരോഗതിയിലേക്കാണോ അധോഗതിയിലേക്കാണോ പോയികൊണ്ടിരിയ്ക്കുന്നത് എന്ന് നേരത്തെതന്നെ മനസിലാക്കാൻ ഉള്ള കഴിവ് സമൂഹത്തിൽ ഒരു 20 % പേർക്ക് മാത്രമേ ഉണ്ടാവുള്ളു ബാക്കി 80 % ത്തിനും ദുരന്തം തൊട്ടുമുന്നിൽ എത്തിനിക്കുമ്പോൾ പോലും അതിനെ കുറിച്ച യാതൊരു ക്ലൂവും കാണില്ല. സംശയമുണ്ടെങ്കിൽ ഒരു മൈക്കും എടുത്തു സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു ആരാണ് ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന് ചോദിച്ചുകൊണ്ട് ഒരു സർവ്വേ എടുത്തു നോക്ക്. നിരവധി പേര് പിണറായി വിജയൻ എന്ന് ഉത്തരം പറയുന്നത് കേൾക്കാം. അതിൽ പത്രം കൈകൊണ്ട് തൊടാത്ത ഇൻസ്റ്റാഗ്രാം കുട്ടികൾ മാത്രമായിരിക്കില്ല അമ്പതും അറുപതും ഓണം ഉണ്ടവരും കാണും. കണ്ടാലും കേട്ടാലും പോലും കാര്യങ്ങൾ മനസിലാക്കാൻ കഴിവില്ലാത്തവർക്ക് കൊണ്ടാലേ അറിയൂ. കൊള്ളട്ടെ അനുഭവത്തിൽ വരട്ടെ എന്നാലേ മനസിലാവുള്ളു CPM എന്ന പാർട്ടിയുടെ നയങ്ങൾ എത്ര അപകടം പിടിച്ചതാണ് എന്ന്. കടം കിട്ടികൊണ്ടിരുന്നത്കൊണ്ട് ഭൂരിപക്ഷത്തിനും ഈ അപകടം ഇതുവരെ മനസിലായില്ല ഇനി അങ്ങോട്ട് ദുര്‍ഭരണത്തിന്റെ ചൂട് എല്ലാവരും അനുഭവിക്കും. CPM എന്നത് സാധാ മെമ്പർ തൊട്ട് പോളിറ് ബ്യുറോ വരെ നീളുന്ന വിപുലമായ പാർട്ടി സംവിധാനം ഉള്ള ഒരു സംഘടന ആണ്. അതിനെ നിലനിർത്താൻ അതിഭീമമായ പണച്ചിലവ് ഉണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഇവർക്കു ഭരണമില്ലാത്തത്കൊണ്ട് മൊത്തം ചിലവും കേരളത്തിൽ നിന്നും തന്നെ വരണം കൂടാതെ ഓരോ 5 വര്‍ഷം കഴിയുമ്പോഴും നേതാക്കളുടെ ആസ്തി കോടികളായി വർധിക്കുന്നു. ഈ പണം ഒക്കെ ഈ കൊച്ചു സംസ്ഥാനത്തിനു കിട്ടേണ്ട തുകയിൽ നിന്ന് തന്നെ അല്ലെ പോകുന്നത്. അപ്പോൾ സംസ്ഥാനം എങ്ങിനെ നീരുവറ്റി ശുഷ്കിച്ചു ഉണങ്ങിപ്പോവാതിരിക്കും. പാർട്ടിയെയും നേതാക്കളെയും പിവാതിലിലൂടെ സംസ്ഥാനത്തിന്റെ payroll ൽ കയറിപ്പറ്റിയ അണികളെയും തീറ്റിപ്പോറ്റി സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ തകർന്നു തരിപ്പണമായി. ഏതൊരു നാടിന്റെയും ഏറ്റവും വലിയ വരുമാനമായി മാറേണ്ട കോർപ്പറേറ്റ് നികുതി വ്യവസായങ്ങൾ ഇല്ലാത്തത്കൊണ്ട് കേരളത്തിന് ലഭിക്കുന്നില്ല. കേരളത്തിൽ ഒരാൾ വ്യവസായം ആരംഭിക്കുമ്പോൾ സർക്കാരിന് കൊടുക്കുന്ന നികുതിക്ക് പുറമെ പാർട്ടിക്കും നികുതി കൊടുക്കേണ്ടിവരും അത് കൊടുക്കാൻ വ്യവസായിക്ക് സാധിച്ചില്ലെങ്കിൽ തൊഴിലാളി സംഘടനകളെ ഉപയോഗിച്ച് അവരുടെ വ്യവസായതിനു എന്നെന്നേക്കുമായി താഴിടും. കേരളത്തിലെ ജനങ്ങൾക്ക് രാഷ്ട്രീയം അറിയില്ല കക്ഷിരാഷ്ട്രീയം മാത്രമേ അറിയുള്ളു.
🥰🥰🥰🥰😃😃😀 ഇത് ഞാൻ നേരത്തെ പറഞ്ഞിരുന്നത സർക്കാർ ഉദോഗസ്ഥൻമാർ തേണ്ടുന്നത് കാണുന്നതാ എൻറ ഏറ്റവും വലിയ സന്തോഷം കാരണം അവറ്റകളെ പോലെഇങ്ങനെവൃത്തികെട്ടവർ ഭൂമിയിൽ വേറെയില്ല ഇവറ്റകളൊക്കെ ചേർന്നാണ് ഈ രാജ്യത്തെ ഈ വിധം നശിപ്പിച്ചത് ഇവറ്റകൾ കൂട്ടുനിന്നില്ലായിരുന്നെങ്കിൽ ഓരോ ഉദ്യോഗസ്ഥൻ കൂട്ടുനിൽക്കാതെ ഒരിക്കലും ഒരു ഭരണസംവിധാനത്തിന് അഴിമതി നടത്താൻ കഴിയില്ല സാധാരണക്കാരൻ ചെല്ലുമ്പോൾ അവനൊക്കെ എന്ത് പവർ ആയിരുന്നു ഇനി കാലു പിടിക്കട്ടെ ജനങ്ങളുടെ പട്ടിണി കിടക്കട്ടെ ഇവറ്റകൾ ഒന്നാലോചിച്ച് നോക്കൂ ഏതൊരു മന്ത്രിക്ക് എന്ത് കക്കണമെങ്കിലും ഉദ്യോഗസ്ഥൻ കൂട്ടുനിൽക്കാതെ പറ്റില്ല കാരണം ജീവ റ്റ കൾക്ക് വല്ല്യ ബോധം ഇല്ലാത്തതുകൊണ്ട് എല്ലാം നിയന്ത്രിക്കുന്നത് ഉദ്യോഗസ്ഥൻമാർ അണ് ഉദ്യോഗസ്ഥൻ മാർക്ക് പണി കിട്ടുമ്പോഴേ അവർ ഭരിക്കുന്നവർക്കിട്ട് പണി കൊടുക്കൂ അങ്ങനെക്കൊണ്ടും കൊടുത്തും ഇവറ്റകളെല്ലാം നശിച്ചു പോട്ടെ
ഉദ്യോഗസ്ഥർ എത്രയൊക്കെ നിയമാവശം ചൂണ്ടിക്കാണിച്ചാലും അതിനെയൊക്കെ മറികടക്കാൻ ഭരിക്കുന്ന സർക്കാരിന് കഴിയും.സർക്കാരിന് ഇത്തരത്തിൽ സവിശേഷമായ അധികാരം ചട്ടങ്ങളിൽ നിർവചിച്ചിട്ടുണ്ട്.
Super why we need to give this much salary and retire amount to these government employees, they are getting bribes and looted our revenue money. Let them sacrifice.
നിങ്ങൾ പറഞ്ഞു പറഞ്ഞു അതും ഇല്ലാതാകും ചെറിയ ജോലിക്കാരുടെ കാര്യം ഇതിൽ പെടുമോ അന്നന്ന് കഴിഞ്ഞു കൂടാൻ പ്രയാസപ്പെടുന്നു നിങ്ങൾ അവരെ കൂടെ അപമാനിക്കുകയാണ് നന്ദി സർ
@@shibubhaskar383സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ട് സർക്കാർ ഉദ്യോഗസ്ഥരും മനസ്സിലാക്കണം. സ്വകാര്യ മേഖലയിൽ ജോലി ചെയുന്നവർക് നിങ്ങൾക് കിട്ടുന്നതിന്റെ പകുതി ശമ്പളം പോലും ഇല്ല,പെൻഷനും ഇല്ല. എല്ലാവർക്കും തുല്യത ഉണ്ടാകട്ടെ
എന്തു ജോലി? ഇത്രയധികം ശമ്പളവും, പെൻഷനും കിട്ടണമെങ്കിൽ ജനങ്ങളുടെ അവയവങ്ങൾ വിൽക്കണം, തല്ലി പൊളി അഴിമതിയും, കെടുകാര്യസ്ഥതയും, കൈക്കുലിയും, ജനങളുടെ രക്തം കുടിക്ന്ന ജീവനക്കാരും പെൻഷൻകാരും
6:23 dear ഷാജൻ scharia DCRG യുടെ ഫോർമുല ഇങ്ങനെ ആണ് Qualifying service ×one by two ×last pay അതായത് ഒരു വർഷത്തെ service നു പകുതി മാസ ശമ്പളം അതായതു 100000×30×1/2= 1500000 അതാണ് അല്ലാതെ 3000000കിട്ടില്ല. ആരാണ് ഷാജന് ഈ തെറ്റായ വിവരം തന്നത്
വളരെ സന്തോഷം. ഏതൊരു ഗവൺമെൻ്റിനെയും കേടു വരുത്തുന്നത് ഇവിടത്തെ ഉദ്യോഗസ്ഥന്മാർ ആണ് അവർ ഇവർക്ക് പെൻഷനും കൊടുക്കരുത് ഇവർക്ക് ആനുകൂല്യങ്ങളും കൊടുക്കരുത്. 60 വയസ്സ് കഴിഞ്ഞാൽ എല്ലാവര്ക്കും തുല്യവേതനം കൊടുക്കണം ഇങ്ങനെ ചെയ്താൽ ഞാൻ പിണറായിക്ക് വോട്ട് ചെയ്യും
എല്ലാ അനുകൂലങ്ങളും നിർത്തണം എന്നാണ് എന്റ അഭിപ്രായം എന്നാൽ തിരാവുന്ന പ്രശ്നം മാത്രം ഇത്. ഈ ആനുകൂല്യങ്ങൾ ഒന്നും ഇല്ലത്തെ പ്രൈവറ്റ് കമ്പനിയിൽ ആളുകൾ വർക്ക് ചെയ്യുന്നുണ്ട്
കേരളം നശിക്കാൻ ഒരു കാരണക്കാരൻ സർക്കാർ ജീവനക്കാരുമാണ് പാർട്ടിക്കു വേണ്ടി പണിയെടുത്തു സമ്പത്ത് ഉള്ളവർ കേരളവും ഇൻഡ്യയും വിട്ടു എനിക്ക് ഒരു അവസരം കിട്ടിയാൽ ഞാനും പോകും ഉറപ്പ്
പിന്‍വാതില്‍ നിയമനം, പുനര്‍നിയമനം, റാങ്ക് ലിസ്റ്റില്‍ നൂറിനുള്ളില്‍ വന്നാല്‍ പോലും നിയമനം കിട്ടാത്ത അവസ്ഥ, സര്‍വീസില്‍ വന്നാലും സ്റ്റാട്ട്യൂട്ടറി പെന്ഷന് ഇല്ലാത്തതും ക്ഷാമബത്തയിനത്തിലുള്ള തുക കൊടുക്കാത്തതുമൊക്കെ കാരണമായി സര്‍ക്കാര്‍ ജോലിയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവരുടെ എണ്ണം പതിയെ താഴേക്കുവരുന്നത് പി.എസ്.സി അപേക്ഷകരുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് വ്യക്തമാക്കുന്നു. താല്‍ക്കാലിക അടി സ്ഥാനത്തില്‍ പിന്‍വാതില്‍ നിയമനം നടത്തി പതിയെ അവരെ സ്ഥിരപ്പെടുത്തുന്ന വാര്‍ത്ത ഏറെക്കുറെ പതിവായിട്ടുണ്ട്. ജീവനക്കാര്‍ക്ക് 1/1/2021 ല്‍ കൊടുക്കേണ്ടിയിരുന്ന 2% ക്ഷാമബത്ത 1/4/2024 മുതലാണ് കൊടുത്തത്. 19 ശതമാനം ബാക്കി കിടക്കുന്നു. റിട്ടയര്‍ ചെയ്ത പലരും ക്ഷാമബത്ത കിട്ടാതെ മരണമടഞ്ഞു. 1/7/2024 ല്‍ അടുത്ത ഗഡു ക്ഷാമബത്ത പ്രഖാപിക്കും. 30000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന് നിലവില്‍ ക്ഷാമബത്തയായി പ്രതിമാസം കിട്ടേണ്ട 5700/- രൂപ കൊടുക്കുന്നില്ല. 60000 രൂപ അടിസ്ഥാന ശമ്പളമുള്ള ഉദ്യോഗസ്ഥന് 11400/- രൂപയാണ് പ്രതിമാസം കൊടുക്കാതെ പിടിച്ചു വെച്ചിട്ടുള്ളത്. പോലീസ്, ഫയര്‍ ഫോഴ്സ്, ആരോഗ്യ വിഭാഗത്തിലെ സ്റ്റാഫ് എന്നിവരൊക്കെയും ഈ ശമ്പള വെട്ടിക്കുറവിനു വിധേയരാണ്. പബ്ലിക്ക് സര്‍വീ സസ് ആക്ട് പ്രകാരം നിയമിതരാകുന്നവര്‍ക്ക് കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന നിരക്കുകളില്‍ ശമ്പളം കൊടുക്കേണ്ടതാണെന്ന വ്യവസ്ഥ സര്‍ക്കാര്‍ തന്നെ ലംഘിക്കുന്ന സ്ഥിതിയായി. Committed Expenditure ആയ ഇത്തരം ചെലവുകള്‍ക്ക് തുക വകയിരുത്താതെ തല്‍പ്പരകക്ഷികളായ ഉദ്യോഗസ്ഥര്‍ റിട്ടയര്‍ ചെയ്ത ശേഷം പുനര്‍നിയമനം കൊടുക്കുകയും ചെയ്യുന്നു. ഇതൊക്കെ കാരണം സര്‍വീസില്‍ നിന്നു സ്വയം പിരിയാന്‍ തീരുമാനിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പ്രത്യേകിച്ചു പോലീസ് വകുപ്പില്‍. ഏത് മുന്നണി അധികാരത്തില്‍ വന്നാലും കേരളത്തിലെ സാമ്പത്തിക അവസ്ഥക്ക് മാറ്റമുണ്ടാ കാന്‍ പോകുന്നില്ല. കേന്ദ്രഭരണ പ്രദേശമാക്കുക മാത്രമാണു ഏക പോംവഴി. പ്രതിവര്‍ഷം പലയിനങ്ങളിലായി കുറഞ്ഞത് 9000 കോടി രൂപയെങ്കിലും പാഴാകാതെയിരിക്കും.
എത്ര പറഞ്ഞിട്ട് കാര്യം ഇല്ല ഒന്നും നടക്കാൻ പോകുന്നില്ല. വോട്ട് അടുത്തപ്പോൾ പെൻഷൻ കിട്ടി. ഇനിയും സാധാരണക്കാർ മിണ്ടില്ല. പിന്നെ സർക്കാർ ജീവനക്കാർ മാസ്ക്സിമം ഇടത് അനുഭാവികൾ ആണ് പ്രതിപക്ഷ സംഘടനകളും മിണ്ടില്ല
കേരളത്തിന്റെ വരുമാനം നോക്കിയാൽ ഇത്രയും അനുകൂല്യം കൊടുക്കാൻ പറ്റില്ല ആ വശ്യവുമില്ല. പാടത്തു പണിയെടുത്തു ന മ്മളെ പോറ്റുന്നജനത്തിന് എന്ത് കൊടുക്കുന്നുണ്ട് ജനം പ്രതികരിക്കണം
യാതൊരു പ്ലാനുമില്ലാതെ തോന്നിയപോലെ ചിലവാക്കിയാലുള്ള ഭവിഷ്യത്തു. വരവ് നോക്കിയല്ലാതെ പുതിയ ചിലവിനു ഒരുങ്ങരുത്. ഇനി സമരം കൊണ്ടൊന്നും ഒരു കാര്യവുമില്ലതാനും.
കേന്ദ്രത്തിൽ പത്തു വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണ നടപ്പിലാക്കുന്നത് ഇന്ത്യയിൽ 28 സ്റ്റേറ്റുകളിൽ 27 എണ്ണം ഇതുപോലെയാണ്10വർഷമാണ് .കേരളത്തിൽ മാത്രമാണ് അഞ്ചുവർഷത്തിലൊരിക്കൽ നടപ്പിലാക്കുന്നത് അതു മാറ്റി എല്ലാ വർഷവും ശമ്പളപരിഷ്കരണം നടപ്പിലാക്കാനാണ് കേരളത്തിലെ ഇടതു വലതു കിഴങ്ങന്മാർ മത്സരിക്കുന്നത്...💯💯💯
...സർക്കാർ ജീവനക്കാർക്കെന്നല്ല മറ്റുള്ളവർക്കും ഗ്രാറ്റ്യൂറ്റി കണക്കാക്കുന്നത് ഒരു വർഷത്തെ സേവനകാലത്തിന് പതിനഞ്ചു ദിവസത്തെ ശമ്പളം എന്ന നിരക്കിലാണ്.ഗ്രാറ്റ്യൂറ്റി ആക്റ്റ് പ്രകാരം പരമാവധി ഗ്രാറ്റ്യൂറി 20.00 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്.
സാർ,വിരമിക്കുമ്പോൾ വാങ്ങിയ ശമ്പളത്തിന്റെ പകുതി പെൻഷൻ 30 കൊല്ലം സർവീസ് ഉള്ളവർക്ക്മാത്രമേയുള്ളു.ഭൂരിപക്ഷംപേർക്ക് 30 കൊല്ലം സർവീസ് ഇല്ല.ദയവുചെയ്ത് എല്ലാവരെയും ഒരുപോലെ കാണരുത്.
ഓരോരുത്തരും എത്ര മാത്രം കഷ്ടപ്പെട്ടാണ് സർവീസ് പുർത്തി യാക്കി വിരമിക്കുന്നത് മക്കളെ വളർത്താൻ പ്രായമായ വർ ക്ക് സംരക്ഷണം കൊടുക്കൽ ഇതിനിടയിൽ ഭക്ഷണം പോലും കഴിക്കാതെ ഓടും ഇന്നുള്ള വർ വെളിയിൽ പോയി കഴിക്കും അന്ന് അതും ചെയില്ല അങ്ങനെ കഷ്ടപ്പെട്ട് ഇന്ന് ഒന്നും ഇല്ലാതെ ഇറങ്ങി പോകണം എന്ന് പറഞ്ഞാൽ ❤ഞാൻ സർവീസ് ആനുകൂല്യങ്ങൾ കൈപറ്റി യവ്യക്തി ആയത് കൊണ്ട് വിരമിക്കൽ ആനുകൂല്യങ്ങൾ കിട്ടാത്ത തിന്റെ ബുദ്ധി മുട്ട് അറിയാം
കൊടി പിടിക്കാനും അടിക്കാനും കുത്താനും വെട്ടാനും ഇപ്പോഴും അളുണ്ട് കേന്ദ്ര ഭരണം കുടി കൊടുത്താൽ മതി ഇപ്പോൾ ശരിയാക്കി തരും ഇത്രയും നാൾ സർക്കാരിനെ സേവിച്ച വർക്ക് പ്രതിഫലം ദുഃഖം അനുകൂല്യങ്ങൾ വരെ കിട്ടില്ല🎉🎉🎉🎉
കമ്മ്യൂണിസ്റ് പാർട്ടിയുടെ തനി കൊണം ജനങ്ങൾക്ക് ഇനിയെങ്കിലും മനസിലാകട്ടെ. എന്തായാലും അർഹിക്കുന്ന ഭരണം തന്നെ നമുക്ക് കിട്ടും. എല്ലാവരും അനുഭവിക്കട്ടെ കാലാകാലം
Sir, well explained. Very good naration. The most caring towards govt employees protection against blade Mafia is tremendous. Now blade Mafia will not steal them, instead govt itself. Very nice explanation 😅
പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യവേ 2013ഇൽ ശുന്യ വേതന അവധി എടുത്ത് ക്യാനഡയിലേയ്ക്ക് കുടിയേറി.2023ഇൽ തിരികെ ജോലിക്ക് ചേരണമായിരുന്നു..ഇന്ന് തോന്നുന്നു നല്ല തീരുമാനം ആയിരുന്നു എന്ന്. ആഗോള തലത്തിൽ ഉള്ള സാമ്പത്തിക മാന്ദ്യം ഇവിടെ ഉണ്ടെങ്കിലും ഇവിടെ ജോലി ചെയ്തു നന്നായി ജീവിയ്ക്കാൻ സാധിയ്ക്കുന്നുണ്ട്. ഒരു തലമുറയെ തന്നെ രക്ഷിച്ചെടുക്കാൻ സാധിച്ചതിൽ ദൈവത്തിനോട് എന്നും നന്ദിയുണ്ട്. 🙏
ഈ വാർത്തകൾ കേൾക്കുമ്പോൾ നമ്മുടെ പ്രീയപ്പെട്ട ഇടതു പാർട്ടിക്കാർക്കും, സംഘടനയിൽ പെട്ടവർക്കും. ഇടത് സഹയാത്രികർക്കും വളരെ സന്തോഷമായിരിക്കും എന്ന് കരുതുന്നു. ലാൽസലാം
ഒരു രൂപ ഖജനാവിൽ ചേർക്കാൻ അതിൽ കൂടുതൽ ഉദ്യോഗസ്ഥർക് കൊടുത്തുകൊണ്ട് അങ്ങനെ കുറെ ഉദ്യോഗസ്ഥരെ വെക്കേണ്ടതുണ്ടോ? ആ ഡിപ്പാർട്മെന്റ് ഇല്ലാതാക്കി ജനങ്ങളിൽ നിന്നും പിരിക്കുന്ന പിരിവും ഇല്ലാതാക്കുക.
കേരളത്തിലെ ജനങ്ങളെ ഇങ്ങനെ രാഷ്ട്രീയ, ഉദ്യോഗവൃന്ദം വ്യവസ്ഥാപിതമായി കൊള്ളയടിക്കുന്നു.. ഇവന്മാർ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ പെൻഷനും , ശംബളവും കൊടുത്തുകൊണ്ടിരിക്കുന്നത്? ഇത് നിർത്തെണ്ട സമയം ആയിക്കഴിഞ്ഞിരിക്കൂന്നൂ