Тёмный

സർക്കാർ എൻ്റെ 'തലതെറിച്ചവൻ' Short Film-നു AWARD തരണം | Interview | Alin Jose Perera 

Jango Space TV
Подписаться 491 тыс.
Просмотров 118 тыс.
50% 1

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91773602...
wa.me/91773602...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 496   
@kannan1416
@kannan1416 7 месяцев назад
ആറാട്ടണ്ണൻ്റെ ACU(Arattannan Crush Universe) വിലേക്ക് കുട്ടിക്ക് സ്വാഗതം 🤝🏼🙂🌹
@sreeragsreeroo
@sreeragsreeroo 7 месяцев назад
Annante crush aarann nokkan vanne njn
@anandnair1697
@anandnair1697 7 месяцев назад
Haha namikunu 🙏
@alanbaby2224
@alanbaby2224 7 месяцев назад
പ്ലീസ്‌ കളിയാക്കല്ലേ പുള്ളിക്കാരന് ളവ് ആണ് ലഷ്ട്ടല്ല. അത് പൈൻഫുൾ ആണ്.
@abhisheknp7267
@abhisheknp7267 7 месяцев назад
😂
@Criz77v
@Criz77v 7 месяцев назад
Njanum
@praveenkoshy2150
@praveenkoshy2150 7 месяцев назад
സത്യം പറഞാൽ ഇവൻ്റെ അപ്പൻ കുറച്ചു വിവരം ഉള്ള ആൾ ആണ്.. ഇവൻ്റെ കൂടെ നടകുനത് കൊണ്ട് ആണ് പുള്ളികും troll വരുന്നത്..... അച്ഛൻ aaay പോയില്ലേ...😂
@manuepavie5864
@manuepavie5864 7 месяцев назад
Interview❌ PTA Meeting✔️
@brabus3704
@brabus3704 7 месяцев назад
😂😂
@m4mallu471
@m4mallu471 5 месяцев назад
😂😂😂
@praveenasumesh3372
@praveenasumesh3372 3 месяца назад
😂😂
@mishalkthomas
@mishalkthomas 7 месяцев назад
ഇത് intreview ano atho counsellingoo 😅
@Thejohnjohnson7132
@Thejohnjohnson7132 7 месяцев назад
Ayalku vendathum ath thanneyanu
@jredits2652
@jredits2652 7 месяцев назад
😂😂
@zayidzayi5678
@zayidzayi5678 7 месяцев назад
😅😂
@afsalpcafu4343
@afsalpcafu4343 7 месяцев назад
Hy
@Vibesonlysaalu
@Vibesonlysaalu 7 месяцев назад
😂😂
@asw3376
@asw3376 7 месяцев назад
ആ അച്ഛന്റെ ഗതികേട് ആ അച്ഛന്റെ വിഷമം ആ അച്ഛനെ അറിയൂ..
@rufusboban69
@rufusboban69 7 месяцев назад
ആറാട്ടാണെന്റെ ക്രഷിനെ കാണാൻ വന്നവർ 😌😹 --->
@__Abhinzz
@__Abhinzz 7 месяцев назад
trollan story ittu vennu noken😹
@Sajjad-kd8iy
@Sajjad-kd8iy 7 месяцев назад
@@__Abhinzz 👀😝
@abinthomas754
@abinthomas754 7 месяцев назад
😂😂😂
@sreerajsree1877
@sreerajsree1877 7 месяцев назад
ആറാട്ട് മുണ്ടനെ ഇവൾ നിർത്തി പൊരിക്കുന്ന വിഡിയോ കണ്ടില്ലേ
@raoofk1709
@raoofk1709 5 месяцев назад
ആറാട്ട് അണ്ണനെ വിളിച്ചു വരുത്തിആദ്യം പറയാതെ അവസാനം ആണ് കാര്യം പറഞ്ഞത്.ആറാട്ട് അണ്ണൻ തന്റെ അമ്മയെ നോക്കലാണ് തന്റെ ജീവിതത്തിലെ പ്രധാന ധർമം എന്നു പറഞ്ഞവനാണ്. അദ്ദേഹത്തിന്റെ ഗുണമൊന്നും അധികം പേർക്കും ഇല്ല
@kikosprapancha6140
@kikosprapancha6140 7 месяцев назад
Allen and anchor matching 100 out of 100
@wakeup-motivationalchannel3968
@wakeup-motivationalchannel3968 7 месяцев назад
😂😂😂😂
@ding4042
@ding4042 5 месяцев назад
Oh plzz sir call him alin not allen...dont make us bad on our name 😂
@pig8154
@pig8154 7 месяцев назад
Interview ❌PTA meeting ✅
@cinemaclockwork215
@cinemaclockwork215 7 месяцев назад
Who the he'll is she
@amruthraj2417
@amruthraj2417 7 месяцев назад
എനിക്ക് ചോദിക്കാൻ ഉള്ളത് #Anchorനോട്‌ ആണ്. താൻ famous ആകാൻ വേണ്ടി അല്ലെ ഈ ഒരു job selecte ചെയ്തത്. anchor എന്ന് ഒരു option നിന്റെ മനസ്സിൽ വന്നപ്പോൾ എന്തക്കെ സ്വപ്നങ്ങൾ ആയിരിക്കും നീ നിന്റെ മനസ്സിൽ കണ്ടത്.. നീ famous ആകാൻ anchor ആയി അവൻ famous ആകാൻ അവൻ അവന്റെ രീതിക്ക് ചെയുന്നു... നീയും അവനും തമ്മിൽ എന്താ വ്യത്യാസം.. നീ തനിക് ഇഷ്ട്ടം ഉള്ളത് താൻ ചെയ് .. അവൻ അവന് ഇഷ്ട്ടം ഉള്ളത് ചെയ്യട്ടെ.🙄
@Deth833
@Deth833 7 месяцев назад
❤correct
@Appusss_
@Appusss_ 7 месяцев назад
But he is losing his character and value
@akyljos
@akyljos 7 месяцев назад
Job എന്നൊരു വാക്ക് നിങൾ പറഞ്ഞു....അതാണ് ഇവനും അവരും തമ്മിലുള്ള വ്യത്യാസം....അവര് അവർക്ക് ഇഷ്ട്ടമുള്ള ജോലി ചെയ്യുന്നു.... ഇവൻ കോമാളി കളിച്ചു സ്വയം വില കളയുന്നു....താരതമ്യം ചെയ്യുന്നതിന് ഒരു base ഒകെ വേണ്ടെ...😂
@sharon.n.r3805
@sharon.n.r3805 6 месяцев назад
വീട്ടിൽ വേറെ പണിയൊന്നും ഇല്ലാതെ ഇരിക്കുന്ന ആളാണെന്നു തോന്നുന്നു. പുള്ളിക്കാരി ഒരു ജോബ് ആണ് ചെയ്യുന്നത്. ഇവനാണെങ്കിൽ ജോബ് ചെയ്യാൻ തീർത്തും താല്പര്യം ഇല്ലാത്തവനും. പിന്നെ താങ്കൽ എന്ത് സമ്യമാണ് ഇവിടെ കാണുന്നത്
@amruthraj2417
@amruthraj2417 6 месяцев назад
@@sharon.n.r3805 മറ്റുള്ളാർക്ക് അല്ലെ അത് കോമാളിത്തരം എന്ന് തോന്നുന്നത്... നമ്മുക്ക്, നമ്മുക്ക് വേണ്ടി എന്ത് ചെയ്താലും അത് ജോലി അല്ലെ.. അപ്പോൾ അവൻ അവന്റെ ജോലി അല്ലെ ചെയുന്നത്.. അതിൽ അവൻ famous ആയത് കൊണ്ട് അല്ലെ,അവനെ ആ കുട്ടി interview ചെയ്തത്..
@ajithliar9413
@ajithliar9413 7 месяцев назад
Santhosh pandit you are great 💯❤
@abhisheknair447
@abhisheknair447 7 месяцев назад
of course, at that time lot of of people criticized him but after seeing these people now, I feel the same
@sreehari8990
@sreehari8990 7 месяцев назад
Alin ജോസിന്റെ അച്ഛൻ self respect ഉള്ള ആളാണ്. 👍അലിനും കുഴപ്പമൊന്നുമില്ല
@kiranind9036
@kiranind9036 7 месяцев назад
നിങ്ങൾക്ക് എന്തോ കുഴപ്പം ഉണ്ട്
@martinjohny2135
@martinjohny2135 7 месяцев назад
Sathiyam , avar enth venne cheyatte vare arkkum upadravam onnumillallo malayilakude moonjiya sobavam ariyan video comments nokiya mathi
@user-ji5ty3tn9t
@user-ji5ty3tn9t 7 месяцев назад
Nee aa vanathinte fake alleda😂😂
@Vkp233
@Vkp233 7 месяцев назад
Sherikk kuyappam ninakka😂
@rahulm1594
@rahulm1594 7 месяцев назад
Avante familyil petta aro anen thonunn😂
@mattosedthottumkal-9795
@mattosedthottumkal-9795 7 месяцев назад
അങ്ങനെ PTA മീറ്റിംഗ് കഴിഞ്ഞു 🙏
@harshadoffcl
@harshadoffcl 7 месяцев назад
😂
@SnehasureshSuresh
@SnehasureshSuresh 7 месяцев назад
😂😂😂😂
@makrigopalann
@makrigopalann 7 месяцев назад
ഇവനെ ഇന്റർവ്യൂ ചെയ്യേണ്ട ഗതികേട് ഈ ചാനലിനും അതിന്റെ ഇര ഈ അവതരികയും ആയോണ്ട് പെരേരയും ഈ അവതരികയും ജീവിതത്തിൽ ഒന്നിക്കാൻ ആഗ്രഹമുള്ളവർ ഇവിടെ കമ്മോൻ 💔😢
@vishakhcvishakh5674
@vishakhcvishakh5674 7 месяцев назад
Business
@666-_-_Hanz_
@666-_-_Hanz_ 6 месяцев назад
Appol aartu annano😂
@Adilmk1985
@Adilmk1985 7 месяцев назад
ചാനലിന്റെ ഒരു ഗതികേട് 🌹🌹🌹🌹
@Alchemist1729
@Alchemist1729 6 месяцев назад
Enthinu....ipo thane 86k views ayi
@shavam007
@shavam007 7 месяцев назад
തല തെറിച്ചവൻ 5 ⚔️വാലിബൻ ക്ലാഷ്
@anuaravind6320
@anuaravind6320 7 месяцев назад
പെരേര അട്ടിമറി ജയം നേടി..😂
@Cringemanic123-bm6bm
@Cringemanic123-bm6bm 7 месяцев назад
With mammadinte turbo vanam
@pokkiriabivj7951
@pokkiriabivj7951 7 месяцев назад
ഇവൻ full time ജയറാം salam kashmir expression ആണല്ലോ 😅😅😂😂😂 പാ പ്പ പാ🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
@anandnair1697
@anandnair1697 7 месяцев назад
Haha comedy namikunu 🙏
@Dhikari8133
@Dhikari8133 7 месяцев назад
Onnu thozhuthekam ntho velliya fun annen thonnunu 🙏
@chikkurc3857
@chikkurc3857 7 месяцев назад
P
@anishsundaram84
@anishsundaram84 7 месяцев назад
Lawerence perera super, he will get more chances than his son, he will be in bigboss soon
@rishadnangarath
@rishadnangarath 6 месяцев назад
അവതാരികയും അലനും ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ കമോൻ ❤
@keralanaduchannel7550
@keralanaduchannel7550 5 месяцев назад
😂ആ പെൺകുട്ടി അത്ര മണ്ടിയല്ല😂
@anandnair1697
@anandnair1697 7 месяцев назад
Hats of to his father Karanam..he didn't support all the bullshit his son says.. father responded back very good..
@sreenathrajanpallickal3423
@sreenathrajanpallickal3423 7 месяцев назад
Atlast i found an anchor with guts and common sense❤... 👏
@pig8154
@pig8154 7 месяцев назад
Yeah
@anandnair1697
@anandnair1697 7 месяцев назад
I agree with you
@anoopkrishnan8954
@anoopkrishnan8954 7 месяцев назад
Tirichu onnum parayilanu urapulakondu kedanu chelakunu. Kok ne vilichu igana paranju nokk
@user-xe7nk7jq5e
@user-xe7nk7jq5e 7 месяцев назад
​@@anoopkrishnan8954തിരിച്ചു എന്ത് പറയാൻ 😂....ആദ്യമേ വല്ല നല്ല കൗൺസിലിംഗ് കൊടുത്തിർണെൽ ഇവനൊന്നും ഇങ്ങനെ ആവില്ലായിരുന്നു
@anoopkrishnan8954
@anoopkrishnan8954 7 месяцев назад
@@user-xe7nk7jq5enjan avane nyayikarichu parranjathala anchor nu guts undenu Eniku thonunila.Verum pattyshow . Avane 10 aalu ariyum(even it’s a negative publicity) Avalu Athu vittu cash aakan nokkunu. Era nakki patty da kiri nakki patty . That’s it😂
@dinsonthomas7958
@dinsonthomas7958 7 месяцев назад
ഒരു മകന്റെ നിഷ്കളങ്കതയും, മകനെ മാക്സിമം സപ്പോർട്ട് ചെയുന്ന അച്ഛനെയും... Dont under estimate anyone ... 100% Support Alin and Sathosh...
@worldmoviesmalayalam64
@worldmoviesmalayalam64 5 месяцев назад
Alen and this girl watching 100%
@DXgeneration-dp5fx
@DXgeneration-dp5fx 7 месяцев назад
Alin jose pari😌🤝
@tprahim
@tprahim 7 месяцев назад
ആറാട്ട് അണ്ണന് നിങ്ങളോട് ഇഷ്ടം വന്നിട്ടുണ്ട് ആങ്കർ... മുട്ടിക്കോ..
@arunkumarp1402
@arunkumarp1402 7 месяцев назад
നല്ല പരിപാടി😂... നല്ല വിവരമുള്ള കുട്ടികൾ വരെയുണ്ട് അവരെയൊക്കെ വിളിച്ചു ഇന്റർവ്യൂ ചെയ്തുടെ..ഇത് ഒരുമാതിരി
@RANGAA290
@RANGAA290 7 месяцев назад
അവർക്ക് മണ്ടൻമാരെ ആണ് ആവശ്യം... അതിനു മാത്രേ വ്യൂസ് ഉള്ളു 😂
@mr__lozer__2329
@mr__lozer__2329 7 месяцев назад
വിവരമില്ലാത്തവരും ഈ ലോകത്ത് ജീവിക്കുന്നുണ്ടെന്ന് ആളുകൾ അറിയട്ടെ 😌
@Sleepyhead7896
@Sleepyhead7896 Месяц назад
അതെ... ഈ സ്ഥാനത്ത് വീണ മുകുന്ദൻ, പൂജ കൃഷ്ണ, പാർവതി ബാബു... അവർ ഒക്കെ ആയ്രുന്നെങ്കി over ആക്കി വെറുപ്പിച്ച് കൈയിൽ തന്നേനെ😢... ഇതിപ്പോ guest നെ മാത്രം സഹിച്ചാ മതിയല്ലോ..😂
@harshadoffcl
@harshadoffcl 7 месяцев назад
ആറാട്ട് അണ്ണൻ latest crush ❤
@muhammedanwarhussain8355
@muhammedanwarhussain8355 7 месяцев назад
Ayalk ishttalla pole jeevikatte . Everyone dies one day
@JohnFitzgeraldKennedy.
@JohnFitzgeraldKennedy. 7 месяцев назад
ഇത് ഒരു തെറാപ്പി ആയിട്ട് കണ്ടാൽ വളരെ എന്റർടൈൻമെന്റ് ആണ് 😄
@RajuDas-dq2sw
@RajuDas-dq2sw 7 месяцев назад
ചുമ്മാ ഇരുന്ന് തിന്നുന്നത് കൊണ്ട് അവൻ്റെ വയറിന് നല്ല വളർച്ച ഉണ്ട്.. .. ഇമ്മാതിരി തീട്ട ഇൻ്റെർവ്യൂ എടുത്ത് ഭാവി കളയല്ലേ കുട്ടി 😢😢😢
@yasarpattakkal8157
@yasarpattakkal8157 7 месяцев назад
Avar nthenkilum okke cheyyatte…. Nammal kand rasikuka Avar santhoshikkatte❤
@sreerajsree1877
@sreerajsree1877 7 месяцев назад
സന്തോഷ്‌ പണ്ഡിറ്റ്‌ ഇവനെ പോലെയല്ല. ബുദ്ധിയുള്ളവനാണ്. അച്ഛനും അമ്മയും പണിക്ക് പോയിട്ടല്ല അയാൾ തിന്നുന്നത്
@KIRAN-rr3nb
@KIRAN-rr3nb 6 месяцев назад
Pullikkum kittunnund
@Suhail-9775
@Suhail-9775 7 месяцев назад
സ്വയം പൊട്ടനായി അഭിനയിക്കുന്ന വളരെ വ്യത്യസ്തമായ ഒരു പൂറൻ... നേരെ ചൊവ്വെ പണിക്ക് പോയ തന്തനേം വലിച്ചു ഇതിലേക്കിട്ടു... ആ പാവം അമ്മയുടെ അവസ്ഥ.. ഈ രണ്ടു വാഴകളുടെ കൂടെ പുറത്തിറങ്ങി നടക്കണ്ടേ... 🤔
@the_candle_trader
@the_candle_trader 7 месяцев назад
Schoolil parents meeting pole undd 😵‍💫💀
@user-yt1ht2tn1z
@user-yt1ht2tn1z 7 месяцев назад
Full support to arat annan ,
@user-sl9du8dc8h
@user-sl9du8dc8h 7 месяцев назад
With all due respect to Anchor even well educated anchor had to interview him because he is celebrity now 😂 Education is not everything Sachin is not much educated he lived his dreams that's how alain is going he is near to his dream if anchor is educated that doesn't mean she can make fun of him he was uncomfortable throughout the interview but he controlled himself Hopefully a day will come when he will be hero and she gets a chance to act as his pair
@adwaithmadhav2770
@adwaithmadhav2770 7 месяцев назад
"dew respect" learn English bro
@user-sl9du8dc8h
@user-sl9du8dc8h 7 месяцев назад
@@adwaithmadhav2770 due anne udeshiche speed typing il ayyada saippe
@r-vlogs8719
@r-vlogs8719 7 месяцев назад
celebrity ?? Joker of the century😂
@GDPI
@GDPI 7 месяцев назад
@@adwaithmadhav2770dew allae due .diuioooooooooo, what is anchor name
@user-sl9du8dc8h
@user-sl9du8dc8h 7 месяцев назад
Anchor inne chechi vilichappo anchor inde face 😂
@Happy-xf6vw
@Happy-xf6vw 7 месяцев назад
അതിന് ഇപ്പ എന്താ anchor thalla look😂
@Cdamallu
@Cdamallu 7 месяцев назад
Both are genuine person
@sharathsundaram5064
@sharathsundaram5064 7 месяцев назад
She is a crush 🥰 of Annan ❤❤
@sharon.n.r3805
@sharon.n.r3805 6 месяцев назад
Interview❌PTA Meeting✅
@Akshay76541
@Akshay76541 7 месяцев назад
ഇത് interview ആണോ..അതോ അവരെ അടിച്ചു താഴ്ത്താൻ വിളിച്ചത് ആണോ.. അവർ ചെയ്യുന്നത് fun ആയി കണ്ട് enjoy ചെയ്തുടെ.. അങ്ങനെ ഒരുപാട് പേർ ഇല്ലേ?
@shavam007
@shavam007 7 месяцев назад
ബ്രോ അവർ സ്വയം കോമാളി കളിക്കുമ്പോൾ പിന്നെ അവരെ പൂവിട്ടു പൂജിക്കാൻ പറ്റുവോ ബ്രോ..പറ്റില്ല 😂. ആ റേഞ്ച് ഊക്ക് ഉണ്ടാവും
@Akshay76541
@Akshay76541 7 месяцев назад
​@@shavam007social media യിൽ ബുദ്ധി ഉണ്ടായിട്ടും കോമാളി വേഷം കെട്ടുന്ന ഒരുപാട് പേർ വേറെയും ഇല്ലേ?
@shavam007
@shavam007 7 месяцев назад
@@Akshay76541 ഇത് extreme അല്ലെ?
@Mhh-il7yx
@Mhh-il7yx 7 месяцев назад
Free aayt publicity kittoolaa..athinanusarich ookk prathrekshicht venm ee paripadikk pokan
@nishajpk1706
@nishajpk1706 7 месяцев назад
പറ്റൂല.. 🙁
@draculagaming7376
@draculagaming7376 7 месяцев назад
നിന്നെ ഒരുനാൾ ഈ ജനങ്ങൾ അംഗീകരിക്കും അന്ന് ഈ ലോകം അവസാനിക്കും
@Goldenmemmories
@Goldenmemmories 5 месяцев назад
😂
@manojmani2314
@manojmani2314 4 месяца назад
😅
@vrk1131
@vrk1131 4 месяца назад
Interview ❌️ Doctor Consultation ✅️
@sudhikumar8977
@sudhikumar8977 7 месяцев назад
അവതരിക എല്ലാം തികഞ്ഞവൾ ആണെന്ന് തോന്നണു..
@moviesupdates123
@moviesupdates123 7 месяцев назад
😂😂😅
@BlazeGlD
@BlazeGlD 7 месяцев назад
Avnekkalum bedham aan 😹
@sonumathew7894
@sonumathew7894 5 месяцев назад
anchor de ahangaram kandal thonulo anchor IAS aanen
@RRR-oq9tg
@RRR-oq9tg 7 месяцев назад
6aat kannante puthiya crush❤️
@littoj4435
@littoj4435 7 месяцев назад
Aarattu Annan nu anchor inod crush thonni nn oke kettalo😂😂🤌🏻
@AJChannelMashup
@AJChannelMashup 7 месяцев назад
ഈ അവതാരിക ക്ക് AJP യുടെ ബ്രിലിയൻസ് മനസിലാക്കാൻ ഉള്ള ബൗദ്ധിക വികാസം ഇല്ല. എന്ന് മനസിലായി..ആറാട്ട് 🔥
@zyn.6
@zyn.6 7 месяцев назад
Interview❌ookal✅
@JayakrishnanH007
@JayakrishnanH007 7 месяцев назад
പാവം അച്ഛൻ
@immortal_hadez3082
@immortal_hadez3082 7 месяцев назад
Entho kozhappam ulla payyan ,avan avante reethiyil cheyatte ,athil enthelum gunam avanu undengil angane avatte ,pakshe (review) athinu oru limit undu 💯
@aswathiachuzz5080
@aswathiachuzz5080 7 месяцев назад
ആറാട്ട് അണ്ണന്റെ പുതിയ crush🥲
@Ananthan.201
@Ananthan.201 7 месяцев назад
അതേ😂😂
@Njangade_Prahasanam
@Njangade_Prahasanam 7 месяцев назад
oru alppam sense olla anchore kandu. Really hats off to the questions. Athenkilum kettittu avan nannavatte.
@user-ju7uf2kx1j
@user-ju7uf2kx1j 7 месяцев назад
ആറാട്ടണ്ണന്റെ പെണ്ണിനെ കാണാൻ വന്നവര് ലൈക്‌ അടിക്ക് 🔥📍
@BtsBts-yq5ne
@BtsBts-yq5ne 7 месяцев назад
He is not looking like 22
@sharathkrishnan1515
@sharathkrishnan1515 7 месяцев назад
Ivan afganistan or Pakistan il janichathakum..😂.. avide 35 anenegilum 19 anennu paranju cricket team il kerana pole..
@raksha1994
@raksha1994 7 месяцев назад
ഇവന് ജോലി എടുക്കാൻ ഉള്ള മടിയാണ് അതിനു വേണ്ടി വീട്ടുകാരെ പറഞ്ഞു പറ്റിച്ചു ഇങ്ങനെ ജീവിക്കുന്നു... ആ അച്ഛൻ ഇതിനൊക്കെ കൂട്ടു നില്കുന്നുണ്ടേലും അയാള് ജോലി ചെയ്ത് ഒരു കുടുംബം നോക്കി ജീവിക്കുന്നു പിന്നെ സ്വന്തം മോൻ അല്ലേ എങ്ങനേലും രക്ഷപ്പെടുന്നെങ്കിൽ രക്ഷപെടട്ടെ എന്ന് ഓർക്കുന്നു....
@ajipaul1239
@ajipaul1239 7 месяцев назад
👏👏💯
@joicekadavan7630
@joicekadavan7630 7 месяцев назад
Jolikk poyal kayude softness povumennu pand Aarattu annante koodeyulla oru interviewvill paranja mothalanith
@anandnair1697
@anandnair1697 7 месяцев назад
I don't think his father is supporting him paraghal kelkila enu ayal aa achan vere option ilalo..
@forcemedia444
@forcemedia444 7 месяцев назад
തലതെറിച്ചവൻ part 12 ഇൽ bobby deol വില്ലൻ
@MokoBoy-jo8on
@MokoBoy-jo8on 7 месяцев назад
Rolex cameo varum enna rumours kellkunundu
@sudevmenon9439
@sudevmenon9439 7 месяцев назад
Perera mone Awerdinte endi... 😊🎉 ( 33:15 )
@GuardianAngel2023
@GuardianAngel2023 7 месяцев назад
ഇവൾ ഇവളുടെ രീതിയിൽ famous ആകാൻ നോക്കുന്നു .... അവൻ അവൻ്റെ രീതിയിൽ ശ്രമിക്കുന്നു... പക്ഷേ രണ്ട് പേരെയും ഒരുമിച്ച് കാണുമ്പോൾ ദിലീപ് and മഞ്ജു വാരിയർ പോലെ ഉണ്ട് ..... സത്യത്തിൽ ആ പെൺകുട്ടിയുടെ കണ്ണിൽ അവനോടു ഒരു പ്രണയം തുടികുന്നുണ്ട്( 11:54) .... ശെരിക്കും ഇത് തന്നെ ഒരു ലൗ story യുടെ ആദ്യ chapter ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു..... Anyway Happy Married life to both of you buddies ...
@ajipaul1239
@ajipaul1239 7 месяцев назад
👏
@Adhil-ud3yx
@Adhil-ud3yx 7 месяцев назад
Arratu anane chechine ang pidichit ind 😅
@arthdalchronicles2308
@arthdalchronicles2308 7 месяцев назад
Interview cheyyunna alkkarodu...avar aarayalum oru ichiri enkilm maryadha venam...ithu avare manpaoorvvm ittu kuthunnath pole ind...
@gamerdude8092
@gamerdude8092 7 месяцев назад
Correct eval aara poori ellavareyum kaliyakkunnu
@ajuarjun9002
@ajuarjun9002 7 месяцев назад
ലെ- Anchor : വേറെ ആർക്കും എന്റെ അവസ്ഥ വരല്ലേ.. പുച്ഛം തന്നേ. ഇവനേ വിളിച്ച Jango Space ഞാൻ unsubscribe ചെയ്തതു. ഇത്രയും നിലവാരം ഇല്ലാതായോ... Channel uu
@redline4184
@redline4184 7 месяцев назад
ഇത്രയും നിലവാരം ഇല്ലാത്ത ഒരു ചാനൽ സബ്സ്ക്രൈബ് ചെയ്ത നീയും ഇവനും തമ്മിൽ എന്താ വത്യാസം😂
@ajuarjun9002
@ajuarjun9002 6 месяцев назад
@@redline4184 sheri thambraa
@Ikka_Jaffer
@Ikka_Jaffer 7 месяцев назад
പെരെര ഫാമിലി ഉയിർ. അലനും ലോറൻസും മുത്താണ് മുത്തുമണിയാണ്. അടുത്ത സൂപ്പർ സ്റ്റാറാണ് പെരെര ഫാമിലി
@user-bd4be5hr6p
@user-bd4be5hr6p 7 месяцев назад
Oo myr
@Ikka_Jaffer
@Ikka_Jaffer 7 месяцев назад
@@user-bd4be5hr6p സർ പെരെരയെ അസഭ്യം പറയുന്നോടാ
@muhammednisarchembrakunnat8109
@muhammednisarchembrakunnat8109 7 месяцев назад
😂😂😂😂😂😂😂
@mercedezbenz7107
@mercedezbenz7107 7 месяцев назад
PCU confirmed✔️ (perrera cinematic universe)😂
@soorajthampy5220
@soorajthampy5220 7 месяцев назад
മൈക്ക് ന്റെ ശബ്ദം ഇടക്ക് പോകുന്നുണ്ട് അംഗർ ന്റെ 👍
@alexvarghese6752
@alexvarghese6752 7 месяцев назад
Ivnu 32 age ind
@pokkiriabivj7951
@pokkiriabivj7951 7 месяцев назад
22 alle age
@Happy-xf6vw
@Happy-xf6vw 7 месяцев назад
22
@ammulichu1998
@ammulichu1998 7 месяцев назад
But i like the interviewer... Her guts to take up this challenge
@tinsonkt968
@tinsonkt968 7 месяцев назад
AJP യും LJP യും ഒരുമിച്ച് സിനിമ ചെയ്യണം എന്നുള്ളവർ ലൈക് ❤❤
@Suhail-9775
@Suhail-9775 7 месяцев назад
LJP ടെ ഇവനെ വെച്ചുള്ള സിനിമ എന്നുള്ള ദുസ്വപ്നം ബാക്കി... ഇവൻ സംവിധാനം പഠിക്കാനും പറ്റും..
@AJChannelMashup
@AJChannelMashup 7 месяцев назад
Ljp ഇനി സിനിമ ചെയുമ്മോ
@abhiram3127
@abhiram3127 7 месяцев назад
എല്ലാം തരങ്ങളെയും മടുത്തു ഇനി ബിഗ് പെരേരയും ലിറ്റിൽ പെരേരയും മലയാള സിനിമയെ മാറ്റി മറിക്കുമെന്ന് തോന്നുന്നു. Age is 6 th gear
@rawmediamalayalam
@rawmediamalayalam 7 месяцев назад
Allen ❌ Alien✅
@smokie_xdd
@smokie_xdd 7 месяцев назад
arattu Annan is waiting for you reply anchor
@alphinabraham736
@alphinabraham736 6 месяцев назад
Adi scene... Anchor: iyal review paranjano rdx vijayiche Reviewer: Appo review kond padam pottunnu ennu ningal parayunnatho? Le anchor:pullu chothikkandarunn😂
@thisisakhileshbalakrishnan
@thisisakhileshbalakrishnan 7 месяцев назад
Anchor itta tshirt kollallo 😍🔥
@FasnaKs-ki9ir
@FasnaKs-ki9ir 7 месяцев назад
Anchor👌🔥
@shuhaibkm346
@shuhaibkm346 7 месяцев назад
ഒരു അച്ഛന്റെ രോദനം കണ്ടു 😂😂😂😂... പാവം....
@Anaghashibin
@Anaghashibin 26 дней назад
Interview vilikkyunnathokke kollam .aareyum hurt cheyyan vendi vilippikkynnnath 💯 thettaan.aa achane kandappo pavam thonni
@geevarghese201
@geevarghese201 6 месяцев назад
Anchor interview cheyvaano atho counseling cheyvano.. avanu review parayam dance kalikam atinoke ula swathandriym namude india maha ragyatile..eval oru anchor matram ale alate ambani onm alalo…
@hibajaleel6473
@hibajaleel6473 7 месяцев назад
Atlast saw an anchor with good questions
@Etainment
@Etainment 7 месяцев назад
Aaratannan crush adichu
@WorldWide-xm2ob
@WorldWide-xm2ob 7 месяцев назад
ഇങ്ങനെ പ്രശസ്തനായതുകൊണ്ട് എന്ത് പ്രയോജനം
@FlexNFit-360
@FlexNFit-360 4 месяца назад
E interview kond entha udheshichath?
@NEXTVALIDHANI
@NEXTVALIDHANI 7 месяцев назад
കണ്ട സിനിമ നടന്മാരുടെ ബാക്കിൽ മൂടും താങ്ങി നടക്കുന്ന anchor ടെ ജോലി 🔥🔥 തന്നെ 🤣
@sanalshields4520
@sanalshields4520 6 месяцев назад
ചില ജീവിതങ്ങൾ including the channel and the representatives,there was a saying ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്നവൻ
@KB-yc1tj
@KB-yc1tj 7 месяцев назад
ആദ്യത്തെ 2 min ആയപ്പോളേക്കും ookk at it's peak ആയല്ലോ
@naaz9999
@naaz9999 7 месяцев назад
PTA മീറ്റിംഗ് ഓർമ്മ വന്നു😂
@abin_.ca_.
@abin_.ca_. 6 месяцев назад
Ithu nna parents meeting anno
@landwincrizz8003
@landwincrizz8003 7 месяцев назад
Interview ❌️ PTA meeting ✅️
@mohammedrayyan4094
@mohammedrayyan4094 7 месяцев назад
Njanum keruthi achanum avante madhiri anu enn pashe aayalk korachu okke vivaram und👏
@mercedezbenz7107
@mercedezbenz7107 7 месяцев назад
Ente ponnu broh njanum angeneya vicharich irune.. Ivanakalum vanam ivnte ee thantha ivnmarde oru webseries ind.. Lorens perrera in bahrin enn onn search chydh kanu app manasilvaum😂
@SirajShareef-de2bb
@SirajShareef-de2bb 7 месяцев назад
Family full egneeeyaaaa😂🤣🤣🤌🏻
@shortreals5967
@shortreals5967 6 месяцев назад
Good counciling by anchor😊
@amalkthomas4944
@amalkthomas4944 7 месяцев назад
Ee pazheyene okke interviewinu vilikkunna ningade avastha 🙏
@alanbaby2224
@alanbaby2224 7 месяцев назад
🎶തലതെറിച്ചവർ ഒട്ടാകെ വാഴണ കൊട്ടാരമാണിത് പെട്ടാൽ പെടും അത് കട്ടായം. 🎶
@ajipaul1239
@ajipaul1239 7 месяцев назад
Next super star❤
@user-bb3xk5nm1k
@user-bb3xk5nm1k 6 месяцев назад
Ndho manasikam aaytt cheriya cheriya seen indenn thonan.. pinne swandham aay thonane karyam ore naanam ellandd kanich kootunnu😅..ready aavumayirikkum
@dkgggjjybnjjjtvvvdj974
@dkgggjjybnjjjtvvvdj974 7 месяцев назад
Alin and Dad seems to have a very healthy relationship while the Anchor seems like a miserable human being.
@extreamestone1561
@extreamestone1561 6 месяцев назад
Alin ne kuttappeduthathe personality development num mattum ayach nalla oru personality create cheyyan shramichal nannayirikkum
@sanalbhrithikb1639
@sanalbhrithikb1639 6 месяцев назад
Alin jose is Hero❤❤❤❤❤
@ottam404
@ottam404 7 месяцев назад
അവർക്ക് ഉത്തരം പറയാൻ അറിയില്ലെന്നുള്ള confidence ആണ് ഈ പെണ്ണിന്റെ മുഖത്തു അതൊരു അഹംഭാവം ആണ്... ഇവരെ ഇറച്ചി തിന്ന് സന്തോഷിക്ക്.. സംസാരിക്കാൻ അറിയുന്നവരോട് വാ തുറന്ന അണ്ണാക്കിൽ അടിച്ച് കിട്ടും
@abijith8476
@abijith8476 7 месяцев назад
Super star AJP
@_vhs345
@_vhs345 7 месяцев назад
Pelayaadi❤💯
@joicekadavan7630
@joicekadavan7630 7 месяцев назад
Appan pererayikk ie vattane pediyanennu thonnunu.
@keepthechange7067
@keepthechange7067 7 месяцев назад
എന്തൊക്കെ പറഞ്ഞാലും ഈ മണ്ടന് മനസ്സിലാകാൻ കഴിവു ഇല്ല😊
Далее
Bike vs Super Bike Fast Challenge
00:30
Просмотров 9 млн
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 257 тыс.