Тёмный

"സർക്കാർ കേന്ദ്രത്തോട് ചോദിച്ചത് ഒരു കണക്ക്,ജനങ്ങളോട് പ്രസംഗിക്കുന്നത് വേറെ കണക്ക്;MathewKuzhalnadan 

News18 Kerala
Подписаться 3,6 млн
Просмотров 607 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@josephchacko8422
@josephchacko8422 9 месяцев назад
സംസ്ഥാന സർക്കാരിന്റെ കള്ളകണക്കു തുറന്നുകാട്ടിയ മാത്യു കുഴല്നാട൯സാറിന് അഭിവാദ്യങ്ങൾ 👍👍👍👍💪💪💪💪
@truth7350
@truth7350 9 месяцев назад
സ്വന്തം കണക്കോ 🤣🤣🤣
@jithuvision9826
@jithuvision9826 9 месяцев назад
Pinarayntey andi
@s.radhakrishnan4430
@s.radhakrishnan4430 9 месяцев назад
Nante made kundi
@jaisnaturehunt1520
@jaisnaturehunt1520 9 месяцев назад
​@@truth7350 കലിംഗ യൂണിവേഴ്സിറ്റി യില് നിന്ന് സാമ്പത്തിക ശാസ്ത്രം പഠിച്ച ആൾക്കാരെ മന്ത്രി സഭയിൽ ചേർക്കുക
@shajudheens2992
@shajudheens2992 9 месяцев назад
​@@truth7350It is also clear
@revikumar3348
@revikumar3348 9 месяцев назад
ഞങ്ങൾ അടിമകൾ ആണ് ഞങ്ങൾക്ക് ചിന്തിക്കാനുള്ള കഴിവില്ല, ഉണ്ടെങ്കിൽ തന്നെ ഞങ്ങൾ ചിന്തിക്കാൻ പാടില്ല 🙏🙏
@oe1850
@oe1850 9 месяцев назад
😂😂
@rubiyapa
@rubiyapa 9 месяцев назад
😂
@AMvlogz2613
@AMvlogz2613 9 месяцев назад
😂
@vichuz1065
@vichuz1065 9 месяцев назад
Yes😹ithaanu palarudem avastha😌
@pothayathmananarayanan7707
@pothayathmananarayanan7707 9 месяцев назад
@@oe1850😊😊😊😊😊
@a.run143
@a.run143 9 месяцев назад
കുഴൽ നാടൻ രാഷ്ട്രീയം ഇല്ലാതെ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചു ❤️
@mathewkl9011
@mathewkl9011 9 месяцев назад
ശ്രീ. മാത്യു കുഴൽനാടനെപ്പോലെ വിവരവും, വിവേകവുമുള്ള സാ മജികരാണ് കേരള നിയമ സഭയിൽ വേണ്ടത്. 👍♥️
@knowledgeboosters639
@knowledgeboosters639 9 месяцев назад
Opposite leader kuzhalnadan an
@truth7350
@truth7350 9 месяцев назад
🤣🤣🤣🤣
@rajeshrajesh5405
@rajeshrajesh5405 9 месяцев назад
Sathyam
@rajeshrajesh5405
@rajeshrajesh5405 9 месяцев назад
Paranari potttann markkumm iraaggi oddannn pattumo
@jameschacko1296
@jameschacko1296 9 месяцев назад
👍
@suniltn9220
@suniltn9220 9 месяцев назад
ഏറ്റവും നല്ല മനുഷ്യർ മുവാറ്റുപുഴ കാർ കാരണം നല്ല MLA കേരളത്തിന്‌ നൽകിയതിന് ❤rss കാരനായ എനിക്ക് ഏറ്റവും ഇഷ്ടം ❤മാത്യു കുഴൽ നാടനെ....❤
@ManiMani.C.V
@ManiMani.C.V 8 месяцев назад
വളച്ചു കെട്ടി ഉണ്ടാക്കിയ നേതാവ്.
@Sololiv
@Sololiv 9 месяцев назад
ഇതൊക്കെ മനുഷ്യനെ ബോധ്യപ്പെടുത്താൻ ഒരാളെ മാത്രം തിരഞ്ഞെടുത്ത കേരളം.മൂവാറ്റുപുഴ ക്കാർ ഭാഗ്യം ഉള്ളവർ ആണ്.
@shereefck4224
@shereefck4224 9 месяцев назад
Yes
@rajeevanrajeevan4337
@rajeevanrajeevan4337 9 месяцев назад
ജനങ്ങൾക്ക്‌ എല്ലാം മനസ്സിലാകുന്നുണ്ട്.....!!
@SajeshThandan
@SajeshThandan 9 месяцев назад
Kallan vijayan World class kallan
@ay-sm5888
@ay-sm5888 9 месяцев назад
മാത്യു കുഴൽ നാടൻ ഉള്ളത് കൊണ്ട് മാത്രം ഈ സംസ്ഥാനത്ത് ഒരു പ്രതിപക്ഷം ഉണ്ടെന്ന് മനസ്സിലാകുന്നു.
@haridashari8169
@haridashari8169 9 месяцев назад
ബാക്കി ഉള്ളവർ അദ്ധേഹത്തിന് സപ്പോർട്ട് കൊടുക്കുന്നില്ല
@എമ്പോക്കി
@എമ്പോക്കി 9 месяцев назад
100% true..
@dhidip.u4354
@dhidip.u4354 9 месяцев назад
പിന്നപ്പറയാം Pls ഇരിയ്ക്കു
@truth7350
@truth7350 9 месяцев назад
🤣🤣🤣 അര ഏകർ കൂടി ഉണ്ടന്ന് മനസിലായി
@bhaskaranmulayathil6094
@bhaskaranmulayathil6094 9 месяцев назад
അദ്ദേഹം ഉള്ളത് കൊണ്ട് ഭൂമി എങ്ങനെ വാങ്ങാം, അളക്കാം , വളച്ചുകെട്ടാം എന്നു മനസിലായി
@aroonroy7789
@aroonroy7789 9 месяцев назад
Mathew is a credible person.very good person.
@padmarajevr
@padmarajevr 9 месяцев назад
കാര്യങ്ങൾ വ്യക്തമായും സ്പഷ്ടമായും പറയുന്ന adv. മാത്യു കുഴൽ നാടന് അഭിവാദ്യങ്ങൾ 👌👌
@sebastianpottackal9706
@sebastianpottackal9706 9 месяцев назад
മാത്യു സാറിന് കൊടുത്ത മറുപടി തികച്ചും ബാലിശവും യുക്തിരഹിതവും അർദ്ധരഹിതവും ആണ്.
@bijoypillai8696
@bijoypillai8696 9 месяцев назад
പൊട്ടൻ കമ്മികളെ തെരഞ്ഞെടുത്താൽ.. 😅
@ajith1indian
@ajith1indian 9 месяцев назад
ഞങ്ങളുടെ ഒപ്പം നിന്നില്ല എന്നല്ലാതെ പറഞ്ഞ കണക്കുകൾക്കോ കാര്യങ്ങൾക്കോ ഒരു മറുപടിയും ഇല്ല... എന്നിട്ട് അതിനു കയ്യടിക്കാൻ കുറെ ഊളകളും 😢
@muralidharan8315
@muralidharan8315 9 месяцев назад
​@@ajith1indianof course, you are correct.
@sreekantannair6614
@sreekantannair6614 9 месяцев назад
ശ്രീ മാത്യു കഴൽനാടൻ അതി മനോഹരം
@shaldysundaresan7467
@shaldysundaresan7467 9 месяцев назад
ഇതൊക്കെ ബുദ്ധി ഉള്ളവർക്ക് എല്ലാം അറിയാം. 😊😊. 57000 കോടി ഒക്കെ കിട്ടാൻ ഉണ്ടെന്നു ഇവർക്ക് മാത്രമേ പറയാൻ കഴിയു.
@ramlamullanmadakkalrinu6759
@ramlamullanmadakkalrinu6759 9 месяцев назад
കേരളത്തിൽ മുഴുവൻ LDF UDF രാഷ്ട്രീയക്കാരും മത്സരിച് കക്കുന്നു. മാത്യു കുഴൽനാടൻ പൊളിച്ചു 👍👍
@pmp7771
@pmp7771 9 месяцев назад
കുഴൽ നാട അങ്ങയെ ഒതുക്കാൻ ഒരു പെണ്ണ് കേസ് അധികം വൈകാതെ ഉണ്ടാകും. താങ്കൾ പിണറായിയെ ആകെ വിറപ്പിക്കുന്നുണ്ട്. ചാവേർ സ്ത്രീകൾ പാർട്ടിക്ക് വേണ്ടി എന്തും ചെയ്യും. അടുത്ത എലെക്ഷൻ ജയിക്കാൻ ഒരു സ്ത്രീയെ കണ്ടെത്താൻ ശ്രമം ഉണ്ടാവും.
@sasheendranp4599
@sasheendranp4599 9 месяцев назад
🙏🙏mathew കുഴൽനാടൻ 👌👌👌❤❤❤
@soorajnandana7477
@soorajnandana7477 9 месяцев назад
Super powerful reply mathew,,💙💙
@nixonlucy4654
@nixonlucy4654 9 месяцев назад
മാത്യു sir നിങ്ങൾ കേരളത്തിന്റെ മിനിസ്റ്റർ ആയി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ❤
@asokthomas1090
@asokthomas1090 9 месяцев назад
കുഴൽനാടനെ നിയമസഭയിൽ എത്തിച്ച ജനങ്ങളാണ് മാസ്സ് 🔥🔥🔥
@unnikmarar
@unnikmarar 9 месяцев назад
well said Mathew.. you have exposed these crooks with facts
@theonlychild4719
@theonlychild4719 9 месяцев назад
ജീവിതത്തിൽ ആദ്യമായി ഒരു വോട്ട് പാഴായി പോകാത്തതിൽ വലിയ സന്തോഷം ഉണ്ട് 😢
@srushtimitra
@srushtimitra 9 месяцев назад
😂😂😂😂
@santhoshm5135
@santhoshm5135 9 месяцев назад
Mathew sir big salute.... Perfect speech...
@rajeeshkarolil5747
@rajeeshkarolil5747 9 месяцев назад
ശരിക്കും പ്രതിപക്ഷ നേതാവ് സതീശൻ അല്ല കുഴൽനാടൻ ആണ്
@ajaymaliyekkal8443
@ajaymaliyekkal8443 9 месяцев назад
Corect
@gopinadhankalappurakkal5206
@gopinadhankalappurakkal5206 9 месяцев назад
സത്യം❤ കുഴൽ നാടനാണ്‌യഥാർഥ എതിക്ഷ നേതാവ്❤ സതീശൻ വെറും പാഴ്❤❤❤
@MisariLaman
@MisariLaman 9 месяцев назад
സതീശ൯ മോഷമല്ല അത്കൊണ്ടാണ് മാത്യൂ ചേട്ടന് ഇത്രയു൦ ധൈര്യ൦ നല്ലൊരു കൂട്ടായ്മ ഇപ്പോൾ യുഡിഎഫിൽ ഉണ്ട്. കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞു മുന്നോട്ട് പോകുക ജയ് ഹിന്ദ്
@jainammajacob3181
@jainammajacob3181 9 месяцев назад
Correct
@anusudhakarannair1380
@anusudhakarannair1380 9 месяцев назад
താത്വികാചാര്യൻ VD
@krishnakanthm.k3838
@krishnakanthm.k3838 9 месяцев назад
പുള്ളി പറഞ്ഞത് എന്താണെന്നു പോലും മനസ്സിലാകുന്നില്ല ഭരണപക്ഷത്തിന്. അല്ലെങ്കിൽ അവർ നടിക്കുകയാണ്
@samuvalsam6681
@samuvalsam6681 9 месяцев назад
അവർക്കു സമരം ചെയ്യാൻ മാത്രമല്ലെ അറിയൂ 😛😛😛
@sreejamadhavan5205
@sreejamadhavan5205 9 месяцев назад
Super Mathew Kuzhalnadan ...
@unnikrishnan.g7195
@unnikrishnan.g7195 9 месяцев назад
ആഞ്ഞടിച്ച് കുഴൽ നാടൻ ❤️❤️❤️
@rajihelton1149
@rajihelton1149 9 месяцев назад
സത്യം വിളിച്ചു പറയുബോൾ എന്തിനാ വേളറി പിടിക്കുന്നത്
@asithib6932
@asithib6932 8 месяцев назад
💯
@Hariharathmantha
@Hariharathmantha 9 месяцев назад
പ്രദി ഭക്ഷം സത്യം വിളിച്ചു പറഞ്ഞതിൻ്റെ പേരിൽ അതിനെ എതിർത്ത് പറയുന്ന മര ഉളകളുടെ വിഷമം കണെണ്ടതു തന്നെ🎉ലാൽ സലാം🎉🎉
@bijuhariharan
@bijuhariharan 9 месяцев назад
Kuzhalnadan ഉള്ളത് പറഞ്ഞു. മറുപടി ba ba ba
@padmakumarbhaskaran5131
@padmakumarbhaskaran5131 9 месяцев назад
Big salute to Kuzhalnadan.....all youth support you
@somanek6724
@somanek6724 9 месяцев назад
കടം എടുത്ത് മുടിഞ്ഞു. പക്ഷെ മൂന്നര വർഷമായി ജീവനക്കാർക്കും പെൻഷൻ കാർക്കും ഒരു ഡി.എ പോലും തന്നില്ല😢
@JayaMani-og3rp
@JayaMani-og3rp 9 месяцев назад
thankalku salaryengilum kittunnud makkal nokanillathe marunnu vanganum orunerthe annathinuvendi. Kezhunnu ethryoper oro jillayilum unde. Avrkekalle kooduthal prifrence kodukendathu.
@madhusoodanannair9858
@madhusoodanannair9858 9 месяцев назад
കണ്ണേ കരളേ കുഴൽനാടാ 💪❤️🙏
@meenuabhinav
@meenuabhinav 9 месяцев назад
ഇന്ത്യയുടെ മൊത്തം area ടെ 1.18% മാത്രമാണ് കേരളം... അതായത് തമിഴ്നാടിന്റെയും ആന്ധ്രാ പ്രദേശിന്റെയും ഒരു district വലുപ്പമേയുള്ളൂ... അതുപോലും മനസിലാകാതെയാണ് മന്ത്രിമാർ സംസാരിക്കുന്നെ😂... ഗോവർണമെന്റ് ഭാവം കണ്ടാൽ പിണറായി ആണ് ലോകം ഭരിക്കുന്നെയെന്നു തോന്നും😅😅😅
@harishrajankvil
@harishrajankvil 9 месяцев назад
ഞാൻ താമസിക്കുന്നത് തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയുടെ വിസ്തീർണ്ണം 2945 sq.km ആണ്. ജനസംഖ്യ 25.5 ലക്ഷവും. തിരുവനന്തപുരം 2192 Sq.km ജനസംഖ്യ: 35 ലക്ഷം കേരളം തമിഴ്നാട്ടിലെ ഒരു ജില്ലയ്ക്ക് സമമൊന്നുമല്ല
@shajudheens2992
@shajudheens2992 9 месяцев назад
Chennai alone have population of 1 Crore 30 percentage of Kerala population if added Kanchipuram and Vellur District it may be comes to 1.75 crores half of Kerala population understand the fact
@pmgopinathan6679
@pmgopinathan6679 9 месяцев назад
Well said Mathew.
@thulaseedharannk4962
@thulaseedharannk4962 9 месяцев назад
പണ്ട് സ. ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ ഇടത്പക്ഷത്തിന്റെ സ്ഥിരം മുദ്രാവാക്യമാണ് കേന്ദ്ര അവഗണന. അന്നത്തെ മുദ്രാവാക്യം വേറൊന്നായിരുന്നു. അരി കേന്ദ്രം തന്നെ ക്ഷാമം തീരൂ എന്നായിരുന്നു. കേരളത്തോട് മാത്രം ഒന്നിലും അവഗണിക്കാൻ ആകില്ല. ഇവിടെ നിയമമുണ്ട്. അവഗണനയെങ്കിൽ സുപ്രിംകോടതിയിൽ ചോദ്യം ചെയ്യാമല്ലോ? എന്ത് കൊണ്ടു SC യിൽ പോകുന്നില്ല. മലയാളിയെ കള്ളം പറഞ്ഞു പറ്റിക്കാൻ എളുപ്പം.
@purushothamankani3655
@purushothamankani3655 9 месяцев назад
ഇവരുടെ ഭരണം കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടുന്ന പോലാണ്.. വരവെത്ര ചെലവെത്ര.. ഏതിനൊക്കെ എത്രയൊക്കെ ചിലവഴിച്ചു.. ഒരുപിടിയുമില്ല.. ഇവരുടെ മന്ത്രിമാർക്ക് അറിവില്ലാത്തതോ പോട്ടെ, എത്ര IAS officers ഒണ്ട്.. അവർക്കും ഇതൊന്നും അറിയില്ലേ..😊
@jayachandran6190
@jayachandran6190 9 месяцев назад
Malayaalikale Alla antam adimakale
@PixelPerInch33
@PixelPerInch33 8 месяцев назад
​@@jayachandran6190alla pinna
@ajithkrishnan7132
@ajithkrishnan7132 9 месяцев назад
തെളിവ് നിരത്തി നിർത്തി അങ്ങ് അപമാനിക്കുവാ.... 😀
@MrAndrewsjoseph
@MrAndrewsjoseph 9 месяцев назад
🎉😂🎉😂😅😅😅
@AkashPAnil-g2n
@AkashPAnil-g2n 9 месяцев назад
Mathew kuzhalnadan❤❤❤❤❤
@sarathsrt
@sarathsrt 9 месяцев назад
well said..
@vishnulalvichu5149
@vishnulalvichu5149 9 месяцев назад
മുവാറ്റുപുഴയിലെ ജനങ്ങൾക്ക് തെറ്റിയില്ല 🔥 മാത്യു കുഴൽനടൻ 🔥🔥🔥
@rajagopal4787
@rajagopal4787 9 месяцев назад
ഓന്ത് വിജയൻ ഇപ്പോൾ നാക്കു നീട്ടി അസഭ്യം പറയും.
@lucythankachan5036
@lucythankachan5036 9 месяцев назад
സ്വപ്ന മാത്യുകുഴ്ൽ 3:03 3:04 അതിനു മറുപടി പറഞ്ഞുള്ളൂ
@ramrajpanthukalathil1601
@ramrajpanthukalathil1601 9 месяцев назад
Alla ayaal toori eriyum
@Shaarutrivian
@Shaarutrivian 8 месяцев назад
😂😂
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 6 месяцев назад
@@ramrajpanthukalathil1601 തൂറി എറിയൽ സംഗികളുടെ പരിപാടി ആണെല്ലോ ചേട്ടായി..
@sebinscaria4502
@sebinscaria4502 9 месяцев назад
മാത്യു കുഴൽ നാടൻ💙💙
@basheeriyyad6744
@basheeriyyad6744 9 месяцев назад
Thanku mathyu sair
@aaradhyasworld1990
@aaradhyasworld1990 9 месяцев назад
ബിഗ്സലൂട്ട് മാത്യകുഴല്‍നാടന്‍ താങ്കളെ പോലുളളവരാണ് കേരളസംസ്ഥാനതിന്റെ ഉന്നത സ്ഥാനങ്ങളില്‍ വരെണ്ടത് അഭിനന്ദനങ്ങള്‍
@royeapeneapen1819
@royeapeneapen1819 9 месяцев назад
സത്യം പറയാൻ പറ്റാത്ത കാലമാണ്.... വിവരം ഇല്ലാത്ത കുറെ അടിമകൾ... സഹതപിക്കാം.... 😜😜😜😜😜😜
@gyprotech7703
@gyprotech7703 9 месяцев назад
മൊത്തം കള്ളകണക്കു കേരളത്തിൽ 😄
@abdusalam884
@abdusalam884 9 месяцев назад
5:10 5:10
@SanthoshGopi-if3jr
@SanthoshGopi-if3jr 9 месяцев назад
😂
@SanthoshGopi-if3jr
@SanthoshGopi-if3jr 9 месяцев назад
കലക്കീ
@byjubyju4053
@byjubyju4053 9 месяцев назад
കേരളജനത നിങ്ങളെ പറ്റി നല്ലതുപോലെ തീരുമാനിച്ച് വച്ചിട്ടുണ്ട്.
@jayachandran6190
@jayachandran6190 9 месяцев назад
Oola masterku udan thanne doktaret kittum
@ajithmetro7541
@ajithmetro7541 9 месяцев назад
കുഴൽനാടൻ സംസാരിക്കുമ്പോ സ്പീക്കർ ഇഷ്ടപെടാത്തപോലെ ആണല്ലോ ഇരുന്നു കാണിക്കുന്നത്
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 9 месяцев назад
Pinne aswadikumo😂😂
@aruncr1933
@aruncr1933 9 месяцев назад
Mathew Kuzhalnadan❤
@rajankainos1014
@rajankainos1014 9 месяцев назад
സത്യം പറയുന്നവരെ ചാപ്പ കുത്തുന്ന പതിവ് രീതി.
@gangadharanch8994
@gangadharanch8994 9 месяцев назад
ഇത് തന്നെയാണ് വൈരുദ്ധ്യാത്മക വാദം എന്ന് വ്യക്തമായില്ലേ??!!!!😀😀😀
@sebastianpx9683
@sebastianpx9683 9 месяцев назад
വൈരുധ്യാത്മക വയറ്റുപ്പിഴപ്പുവാദം 😅😅😅
@sumithnjarekkat1470
@sumithnjarekkat1470 9 месяцев назад
കടം വാങ്ങി ദൂർത്ത് അടിക്കണം. നാട് നശിച്ചു പോയാലും കുഴപ്പം ഇല്ല
@SanthoshPa-hg6tn
@SanthoshPa-hg6tn 9 месяцев назад
മാതൃകുഴൽനാടൻ❤❤❤❤❤❤ സൂപ്പർ
@shyjugeorge9442
@shyjugeorge9442 9 месяцев назад
മാത്യു സാർ കലക്കി
@shibukuriakose8957
@shibukuriakose8957 9 месяцев назад
കുഴൽനാടന് 10 മിനിറ്റ് തികച്ചു കൊടുക്കാൻ പോലും ധൈര്യമില്ലാത്ത സ്പീക്കർ.......😂😂
@BeBrave.n.Honest
@BeBrave.n.Honest 9 месяцев назад
Correct 💯
@lucythankachan5036
@lucythankachan5036 9 месяцев назад
ഇവൻ അരയാക്കർ സ്ഥലം കട്ടെടുത്തത് കൊണ്ടാണ്
@jithupulickal8256
@jithupulickal8256 9 месяцев назад
Correct
@jayabestwishesjayarajanren803
@jayabestwishesjayarajanren803 9 месяцев назад
നീ ആണോ സഹായിച്ചേ മോഷ്ടിക്കാൻ...
@lovebytes5469
@lovebytes5469 9 месяцев назад
​@@lucythankachan5036നിലമ്പൂർ കാക്ക കട്ടത് അന്തം കമ്മി അറിഞ്ഞില്ലേ ....
@shajithankachan3003
@shajithankachan3003 9 месяцев назад
നിയമസഭയിൽ വിവരം ഉള്ള ഒരേ ഒരാൾ. മാത്യു കുഴല്നാടൻ മാത്രമാണ് 👌👌👌👌❤
@sukumarannair9110
@sukumarannair9110 9 месяцев назад
What a clear cut explanation by MK Ji, thank you and Jai hind.
@babuks8619
@babuks8619 9 месяцев назад
Mathew Sir super speach👍🔥
@anandvasudev1048
@anandvasudev1048 9 месяцев назад
കുഴൽ നാടൻ അടിച്ചു പൊളിച്ചു 🌹🌹🌹
@midhuntr8472
@midhuntr8472 9 месяцев назад
ക്ഷേമ പെൻഷൻ കൊടുക്കാനാണെന്നു പറഞ്ഞു നമ്മൾ ജനങ്ങളിൽ നിന്ന് 2രൂപ സെസ് പെട്രോളിൽ അധികം പിരിച്ചു.... എന്നിട്ട് ഇപ്പോൾ ക്ഷേമ പെൻഷൻ 5മാസം പെന്റിങ്
@techbasket5631
@techbasket5631 9 месяцев назад
6 മാസം ആയി ഇപ്പോൾ
@sajimons4679
@sajimons4679 9 месяцев назад
മോൾക്ക് ,അടിച്ചു മാറ്റാൻ കുറച്ചു പണം തരു...
@soorajkookal709
@soorajkookal709 9 месяцев назад
ഗവണ്മെന്റ് പറയുന്നത് സത്യമാണെന്നാണ് ഇതുവരെ വിചാരിച്ചത്..... Mathew Kuzhal naadan....well spoken
@thomasmathew3962
@thomasmathew3962 9 месяцев назад
Mathew is great... CPIM wants our state to become a Somali
@sreejithkumar8269
@sreejithkumar8269 9 месяцев назад
Mathew❤
@Saffronwaves
@Saffronwaves 9 месяцев назад
സതീശൻ വാഴ യെ മാറ്റി ഇയാളെ പ്രതിപക്ഷ നേതാവ് ആകണം ആരുന്നു
@ajeeshkumaranandan
@ajeeshkumaranandan 9 месяцев назад
Mathew enna summava🔥🔥🔥🔥🔥🔥
@vkvimala8808
@vkvimala8808 9 месяцев назад
തീർച്ചയായും കേന്ദ്ര ഗവൺമെൻഡ് തന്നത് കൂടിപ്പോയിഭരണകക്ഷിനേതാവേ
@remadevi678
@remadevi678 9 месяцев назад
You are the best
@remadevi678
@remadevi678 9 месяцев назад
Thank you so much sir
@osologic
@osologic 9 месяцев назад
ശ്രീ മാത്യു വിനെപ്പോലെ രാഷ്ട്രീയ വിവരവും ജനങ്ങളോട് പ്രതി ബദ്ധതയുമുള്ള ചെറുപ്പക്കാരിൽ എടുത്തു പറയാവുന്ന പ്രകടനമാണ് നടത്തുന്നത്.
@santhoshkumar-os5ji
@santhoshkumar-os5ji 8 месяцев назад
സത്യം പറഞ്ഞതിന് കുഴൽ നാടൻ സാറിനു അഭിനന്ദനങ്ങൾ..
@bejoyea
@bejoyea 9 месяцев назад
SUPER.....
@pgsatheesh7090
@pgsatheesh7090 9 месяцев назад
clear economic facts
@parameswaraprasad1926
@parameswaraprasad1926 9 месяцев назад
You are great 🌹
@shareefabdulla6025
@shareefabdulla6025 8 месяцев назад
Great speech reality…. Sir..
@emjays64
@emjays64 9 месяцев назад
മൂവാറ്റുപുഴയിലെ സമ്മതിദായകർക്കു അഭിമാനിക്കാം 🌹🌹🌹
@user-xq2of4wg4c
@user-xq2of4wg4c 8 месяцев назад
സത്യം പറഞ്ഞാകുഴൽ നാടന് അഭിവാദ്യം
@rajeeshas2296
@rajeeshas2296 9 месяцев назад
ഉള്ള സത്യം അതാണ്
@ravikumarputhenveettil1207
@ravikumarputhenveettil1207 9 месяцев назад
കാര്യങ്ങളുടെ സത്യാവസ്ഥ പറയാൻ സമ്മതിക്കുന്നില്ല
@RahmanAbdhul-bf7vv
@RahmanAbdhul-bf7vv 9 месяцев назад
Mathew.sir.is.good
@kumarspillai3666
@kumarspillai3666 9 месяцев назад
മാത്യൂ സാർ പൊളിച്ചു🙏 അവിടെ ഇരിക്കുന്ന മണ്ടൻമാർക്ക് ഒന്നും മനസിലായില്ല😀 എല്ലാ വൻ്റേം കയ്യിൽ ലഷ്മി നായരുടെ സർട്ടിഫിക്കറ്റാണ്😂😂😂
@gdp8489
@gdp8489 9 месяцев назад
😂😂😂😂😂😂
@prabhindudu1419
@prabhindudu1419 9 месяцев назад
🤣🤣🤣🤣🤣
@PrasadP-tv6ei
@PrasadP-tv6ei 9 месяцев назад
കൊടുത്തു ഇല്ലേ മാത്യു. ഇങ്ങനെ കൊടുക്കണം ശ്രീലങ്ക അവണം. എന്ന് ചിന്തയോടെ ഭരിക്കുന്നവർ
@kishorkamal6109
@kishorkamal6109 9 месяцев назад
No. 1 Keralam
@sethumadhavankp7160
@sethumadhavankp7160 9 месяцев назад
SUPER..MAN..........KUZH....NADAN ❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤🎉🎉🎉
@samuvalsam6681
@samuvalsam6681 9 месяцев назад
മാത്യു കുഴൽ നാടൻ.. അറിവുള്ള ഒരേ ഒരു mla ❤️❤️❤️
@manikandanm5964
@manikandanm5964 9 месяцев назад
you're great Mr Mathew ❤❤❤
@varghesepa2162
@varghesepa2162 9 месяцев назад
മാത്യുവിന് എതിരെ പെണ്ണ് കേസ് ഒന്നും എടുക്കാൻ പറ്റില്ലേ. അല്ലെങ്കിൽ അവനെ സംഗിയാക്ക്
@vnk6270
@vnk6270 9 месяцев назад
ശ്രീ മാത്യു കുഴല്നാടൻ ദേശീയപ്രസ്ഥാനത്തോടൊപ്പം ചേർന്ന് നിന്നാൽ യഥാർത്ഥ നവ കേരളം സൃഷ്ടിക്കുന്നതിനു സഹായകമാകും.
@arunsathiyanoor
@arunsathiyanoor 9 месяцев назад
Appreciating for revealing truths❤
@sruthilayar8240
@sruthilayar8240 9 месяцев назад
Very good
@sumanaradhakrishnan8994
@sumanaradhakrishnan8994 9 месяцев назад
സത്യം പറയാതെ വയ്യല്ലോ, വസ്തുതകൾ ചൂണ്ടിക്കാട്ടി മറുപടി പറയൂ
@thankamanib618
@thankamanib618 9 месяцев назад
Mathew sir you are great❤❤❤❤❤❤
@remaravindran2429
@remaravindran2429 9 месяцев назад
Mathew Kuzhal Nadan Big Salute 🫡 Congratulations 👏🏻 Correct 💯 Bharichu Mudippichu Keralam 💯
@abdulrahuman6217
@abdulrahuman6217 9 месяцев назад
ഈ കണക്ക് തന്നെ കോടതിയിലും നടക്കുന്നത്
@sudeeshnath
@sudeeshnath 9 месяцев назад
❤❤❤. Mathew. ❤❤❤❤❤❤❤
@venugopalkv3467
@venugopalkv3467 9 месяцев назад
ഇന്ത്യയിലെ ആകെ ഒരു സംസ്ഥാനം ആണ് ജനങ്ങളെ ഇത്രയും നന്നായി പരിപാലിക്കുന്നത് എന്നിട്ട് എന്തെല്ലാം ദോഷമാണ് സർക്കാരിനെ പറയുന്നത് എല്ലാ മാസവും മുടങ്ങാതെ പെൻഷൻ കൊടുത്താൽ ആളുകൾ ധാരാളികൾ ആകും എന്നത് കൊണ്ടാണ് 5 മാസത്തെ പിടിച്ചു വച്ചിരിക്കുന്നത്... പിന്നെ സപ്ലൈക്കോ സാധനങ്ങൾ കൊടുക്കാത്തത് പൊതുവിപണിയിൽ വില ഒരുപാട് താഴ്ന്നു പോയി ചെറുകിട കച്ചവടക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ്... ഒരു ടെൻഷനും ഇല്ലാതെ ഉറങ്ങാൻ ബീവറേജിൽ സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട് അത് പോരെ... പിന്നെ കേന്ദ്രം പണം തരാതെ ബുദ്ധിമുട്ടിക്കുന്നത് ഇവിടെ വികസന കാര്യത്തിൽ കേന്ദ്രത്തെ കവച്ചു വക്കും എന്നുള്ള ഭയം കൊണ്ടാണ് എന്നാലും ക്ലിഫ് ഹൗസിന്റെ വികസനം നമ്മൾ തുടരും... ഹല്ല പിന്നെ
@varughesethomas9424
@varughesethomas9424 9 месяцев назад
Excellent information 🎉
@jancymathew5714
@jancymathew5714 9 месяцев назад
Sir👍👍
@omanapushpakaran-hp4bn
@omanapushpakaran-hp4bn 9 месяцев назад
ബഹു,മനപെട്ട, മതു സർ,അഭിനന്ദനം
@sreemuruganarramachandranp4081
@sreemuruganarramachandranp4081 9 месяцев назад
Kallamparaunnathu pinu aneynnu vilichuparanja kuzhalnadan sir big salute❤
@RG-ts3en
@RG-ts3en 9 месяцев назад
സൂപ്പർ
Далее