Тёмный

സർപ്പത്തെ തൊട്ടു കളിച്ചാൽ വിവരമറിയും! എന്തുകൊണ്ടാണ് നാഗങ്ങളെ ആരാധിക്കുന്നതെന്ന് അറിയാമോ? 

Jyothishavartha
Подписаться 715 тыс.
Просмотров 712 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@DrSoumyaajinvlog
@DrSoumyaajinvlog Год назад
എന്റെ കുടുംബ വീട്ടിൽ സർപ്പക്കാവ് ഉണ്ട് ..അവിടെ ദേവി,യോഗീശ്വരൻ തുടങ്ങിയ വിഗ്രഹങ്ങൾ ഉണ്ട് ..പക്ഷെ നാഗത്താന്റെ വിഗ്രഹ സ്ഥാനത്തു മാത്രം എന്നും ഒരു സർപ്പ കുഞ്ഞു ഇരിപ്പുണ്ട് !വിളക്ക് കത്തിക്കാൻ ചെല്ലുബോൾ കാണാൻ പറ്റും ! പന്തളം ഇടപ്പോൺ കുരിശുമൂടു ജംഗ്ഷനിൽ മുതിരകാല ദേവസ്ഥാനം
@raveendranpillai8613
@raveendranpillai8613 Год назад
അനന്തനെ കാണാൻ വരണം.
@lipusunder9332
@lipusunder9332 Месяц назад
🙏🙏🙏
@visakhc6810
@visakhc6810 Месяц назад
മറ്റുള്ളവർക്ക് കാണാൻ കഴിയുമോ. എല്ലാവർക്കും കാണാൻ കഴിയുന്നത് ഭാഗ്യമാണ്, കഴിഞ്ഞെന്ന് വരില്ല
@RatnakaranKozhunthil
@RatnakaranKozhunthil 22 дня назад
♥️🙏🙏🙏
@valsakrishnan5451
@valsakrishnan5451 Год назад
ഒരു മനുഷ്യായുസ്സിൽ പല കാര്യത്തിൽ ഇത്രയേറെ അറിവുള്ള ഒരാളെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. സത്യത്തിൽ സർ ആരാണ്? ആ അറിവിൻ സാഗരത്തിൻ മുന്നിൽ എത്ര നമിച്ചാലും മതിയാകില്ല....... നമിക്കുന്നു... നമിക്കുന്നു.... നമിക്കുന്നു.......🙏🙏🙏🌹🌹🌹
@tpsukumaran1
@tpsukumaran1 Год назад
Correct
@muhammedameen5661
@muhammedameen5661 Год назад
ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.
@jayaramv3616
@jayaramv3616 Год назад
@@muhammedameen5661 endhann bhai
@sureshbabumk9727
@sureshbabumk9727 Год назад
@@muhammedameen5661 സത്യം ശിവം സുന്ദരം
@Awaregirl
@Awaregirl Год назад
@@sureshbabumk9727 ) a
@pikachu-hx4ow
@pikachu-hx4ow Год назад
നാഗ ദൈവങ്ങളെ ഞങ്ങളുടെ തെറ്റുകൾ പൊറുക്കണം. അറിവില്ലായ്മയിൽ ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ്
@sudheersekhar6661
@sudheersekhar6661 Год назад
സർപ്പം കടിച്ചാൽ എവിടെയാണ് പോകുക?
@jayarajnair
@jayarajnair Год назад
@@sudheersekhar6661 Sarppam kadikkum Nagam kadikkilla .
@kksnair4932
@kksnair4932 Год назад
സനാതന ധർമ്മത്തിന്റെ മഹത്വവും വിലയും മനസ്സിലാക്കിയ മഹാൻ.... ശരിയായ ഭാരതപുത്രൻ.. താങ്കൾക്ക് ആയിരാരോഗ്യങ്ങൾ നേരുന്നു... .
@ottakkannan2050
@ottakkannan2050 Год назад
കഷ്ട്ടം തന്നെ നായരേ....
@pramods3933
@pramods3933 Год назад
@@ottakkannan2050 ഇത് ഇദ്ദേഹം പറഞ്ഞു മാത്രം കേട്ടിട്ടുള്ള ഒരു കാര്യമല്ല. വ്യത്യസ്ഥ മതവിഭാഗങ്ങളിൽ പെട്ട പല അനുഭവസ്ഥർ ഇക്കാര്യം പറഞ്ഞിട്ടുണ്ട് കാവ് നശിപ്പിച്ചപ്പോൾ അവർക്കുണ്ടായ ദുരനുഭവങ്ങളെ പറ്റി
@shajikrishna5175
@shajikrishna5175 Год назад
എന്താണ്‌ സനാതന ധർമ്മം..?
@sreekumarsekharan3685
@sreekumarsekharan3685 Год назад
ഇയാൾ ഏത് മതക്കാരുടെ പ്രഭാഷണത്തിനു പോയാലും ആ മതത്തിലുള്ള ആൾക്കാരെ സുഖിപ്പിക്കുന്ന തരത്തിലുള്ള തന്ത്രമാണ് ഇയാളുടെ പ്ലസ് പോയിൻ്റ് .
@shyamjithks4113
@shyamjithks4113 2 месяца назад
​@@shajikrishna5175അതറിയാതെയാണോ കൃഷ്ണ എന്ന പേരൊക്കെ വെച്ചോണ്ട് നടക്കുന്നത്
@vijayantp384
@vijayantp384 Год назад
അനന്തമജ്ഞാതമവർണ്ണനീയമായ പ്രപഞ്ചശക്തിയെയും സർവ്വമതഗ്രന്ഥ സാരാംശങ്ങളേയും സയൻസും മെഡിക്കൽസയൻസും മാത്രമല്ല, പ്രപഞ്ചംമുഴുവനുംപാഠശാലയാക്കിയ അങ്ങയുടെപാദാരവിന്ദങ്ങളിൽഞാൻ നമസ്കരിക്കുന്നു.....ശതാബ്ദങ്ങളോളം ദീർഘായുസ്സ് നല്കി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ..എന്ന്പ്രാർത്ഥിക്കുന്നു.
@valsalakumaribvalsalakumar1146
ഞാനും 🙏🙏🙏
@balankalanad3755
@balankalanad3755 Год назад
സ്റ്റ വന്ദനം.
@balankalanad3755
@balankalanad3755 Год назад
സർ വന്ദനം.
@babypm5282
@babypm5282 Год назад
ഞാനും🙏🙏🙏
@jalajas5448
@jalajas5448 Год назад
Pranamam sir.
@addidevdev4066
@addidevdev4066 Год назад
ഞങ്ങൾക്ക് ഇല്ലാത്ത അറിവുകൾ 🙏 ആ സർപ്പകാവ് സംരക്ഷിക്കുന്ന സാറിനെ നമിക്കുന്നു 🙏🌹❤
@digitk4865
@digitk4865 Год назад
@Pathway Reunion daa. Miraaa. Santhyangalu. Manassilakan. Sremikadaa Ttanikoke vibhakeeyadhayum. Vargheeyadhayum. Ano vendadhu
@venugopalp7149
@venugopalp7149 Год назад
പഞ്ച ഭൂതം..പ്രകൃതി... മനുഷ്യരുടെ നിലനിൽപ്. .. സനാതന ധർമം... സത്യം ശിവം സുന്ദരം 🙏🏻
@rijesht3615
@rijesht3615 Год назад
@Pathway Reunion അതിൽ ഒരു സുടു ഉണ്ടായിരുന്നു 🤭🤭
@GK-yy5db
@GK-yy5db Год назад
അങ്ങയുടെ അറിവിന്റെ മുന്നിൽ നമിക്കുന്നു. ഹിന്ദു മത വിശ്വാസികളായ ഞങ്ങൾക്ക് പോലും പലകാര്യങ്ങളും അറിയില്ല 👍👍👍🙏🙏🙏🙏
@Hitman-055
@Hitman-055 Год назад
ഇയാൾക്ക് അനുകൂല കമൻറ് ഇടുന്നവർ ഇയാളുടെ മറ്റു വീഡിയോകൾ കണ്ടു നോക്കൂ!
@sajikumar1384
@sajikumar1384 Год назад
🙏Exactly👍👍👍👍👍
@josephpm5107
@josephpm5107 Год назад
Q QQ ji
@nparla4763
@nparla4763 Год назад
ഹിന്ദു മതക്കാർക്ക് ആർഎസ്സ്എസ്സ് കാരെപററി പോലുമറിയില്ല. 🤣
@chandralekha6595
@chandralekha6595 Год назад
Sarpakavu thelicha oru kudumbam ente Amma veedinaduthund, oru santhathi polum jeevichiripilla, ellarum vattu pidichu chathu poyi
@ajikumarrpf693
@ajikumarrpf693 Год назад
അറിവിന്റെ മുത്തായ അങ്ങയ്ക്കു ആയുരാരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ. ഇതുപോലുള്ള കൂടുതൽ വിവരങ്ങൾ അറിയിക്കണം 🙏🙏🙏🙏🙏🙏🙏
@muhammedameen5661
@muhammedameen5661 Год назад
ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.
@unnikrishnannair6042
@unnikrishnannair6042 Год назад
@@muhammedameen5661 sudapy aanalley
@rijesht3615
@rijesht3615 Год назад
@@muhammedameen5661 സുടാപ്പി കൾക്ക് വിവരം ഇല്ലാതെ എങ്ങനെ Ips ആകും 😁🤣🤭🤭
@pathanamthittakaran81
@pathanamthittakaran81 Год назад
സർ പറഞ്ഞത് സത്യം കുഞ്ഞിലേ എല്ലാം പഠിപ്പിച്ചു കൊടുക്കണം ഹിന്ദുക്കൾ മറ്റു മതങ്ങൾ പോലെ ക്ലാസ് കൊടുക്കുന്നില്ല അതാണ് കുഴപ്പം
@anithakumari1124
@anithakumari1124 Год назад
Hindukkal jathiyude peril finnichu nilkunnidatholam mattulla mathakar athu muthaleduthukondirikum
@udhayankumar9862
@udhayankumar9862 Год назад
അലക്സാണ്ടർ ദി ഗ്രെയ്റ്റ് നല്ല അറിവുള്ള മനുഷ്യൻ 👍👍👍👍👍👍👍👍👍👍👍👍
@shibilakn9299
@shibilakn9299 Год назад
Ariyavunnavar polum parayilla you are great sir pranamamgal
@georgejoseph5873
@georgejoseph5873 Год назад
അറിവില്ലായ്മ ആണ് ഇന്നത്തെ അറിവ്.കഷ്ടം
@restinclrestincl9431
@restinclrestincl9431 Год назад
ശേരിയാണ്
@muhammedameen5661
@muhammedameen5661 Год назад
ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.
@rijesht3615
@rijesht3615 Год назад
@@muhammedameen5661 പോടാ തുമ്പ് മുറിയാ
@varnamohan2629
@varnamohan2629 Месяц назад
താങ്കൾ എന്തിന് ഡിജിപി ആയി.
@b2bspy503
@b2bspy503 2 месяца назад
. ഞാൻ ഒരു വിശ്വാസി ആണ് എന്നാലും സംശയം ഉണ്ട്.അപ്പോൾ പാമ്പിനെ തിന്നുന്ന ചൈനക്കാരോ... വിശ്വാസങ്ങൾ യുക്തിയുമായി ചേരുന്നില്ല... ഇവിടെ മദ്യപിക്കാൻ പാടില്ല വ്യഭിചരിക്കാൻ പാടില്ല... എന്ന് ദൈവം... സ്വർഗത്തിൽ അതെല്ലാം അനുവദിക്കുന്നു... എന്തോ ഒരു കുഴപ്പം അതിൽ ഇല്ലേ
@KRKARUNACHARYA
@KRKARUNACHARYA 25 дней назад
സ്വഭാവത്തിൽ അവപ്പോലെയാണോ നമ്മൾ?? ഒരിക്കലുമല്ല!DNA യിൽ പാരമ്പര്യത്തിന് ഉള്ള പ്രാധാന്യം നമ്മൾ ചിന്തിക്കണം. 😊
@bojo_12
@bojo_12 Месяц назад
അമേരിക്കയിലെ ഹോസ്റ്റൽ പൊളിച്ച മഹാനാണ് ഇയാൾ. .. ഇപ്പോഴും അവിടെയുള്ളവർ അതു അറിഞ്ഞിട്ടില്ല. ഒരു കഥകാരൻ ആണിയൾ
@kutts76
@kutts76 23 дня назад
??
@muhammedsalim8595
@muhammedsalim8595 Месяц назад
ഇങ്ങനെയാവണം സനാതന ധർമം അവതരിപ്പിക്കേണ്ടത്. ഇതാണ് വേണ്ടത്.പണ്ട് ഉമ്മാന്റെ വീടിന്റെ അടുത്തുള്ള വീട്ടിൽ tv കാണാൻ പോയപ്പോ അടുത്തുള്ള കാവിന്റെയും ക്ഷേത്രത്തിന്റെയും കഥകൾ പറഞ്ഞു തന്നിരുന്ന ന്റെ മുത്തശ്ശിയെ ഓർമ്മവരുന്നു ❤️ആത്മാവിന്ന് ശാന്തി നേരുന്നു ❤️❤️❤️. ഇപ്പോഴും ഓർക്കുമ്പോ കരച്ചിൽ വരും. അന്നത്തെ ഒക്കെ കാലം ഒന്നും ഇനി തിരികെ വരില്ല. എല്ലാത്തിലും മുകളിൽ ഇപ്പോൾ രാഷ്ട്രീയമാണ് എല്ലാർക്കും വലുത് 😢
@SmilingHockey-ej2dy
@SmilingHockey-ej2dy 6 дней назад
ഭ്രാന്തിന്റെ ഗുളിക നിർത്തിയോ?.... സൂര്യന്റെ ആകൃതി........ മിൽക്കിവേയുടെ ആകൃതി........സജന്റേരിയന് A starന്റെ അകൃതി........ Big bangന് കാരണമായ Singularity-യുടെ ആകൃതി........ Energy യുടെ ആകൃതി.... ഇലക്ടോണിന്റെ ആകൃതി....... ക്വാർക്കിന്റെ ആകൃതി....... സിരിപ്പിച്ച് കൊല്ലലേ........... കുറച്ച് നാൾ മുമ്പ് ഒരു +2 വിദ്യാർത്ഥി താങ്കളുടെ എല്ലാ കള്ളത്തരങ്ങളും പൊളിച്ചടുക്കിയതല്ലേ?
@babykumari4861
@babykumari4861 Год назад
🙏നമസ്കാരം sir ഇത്രയും അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏
@sadanandansunitha6467
@sadanandansunitha6467 Год назад
നാഗ ദൈവങ്ങളെ രെക്ഷിക്കന്നെ❤️🙏❤️❤️❤️🙏🙏🙏❤️❤️❤️
@santhianand5481
@santhianand5481 Год назад
🙏🙏🙏
@devadarsh.pijithesh4565
@devadarsh.pijithesh4565 Год назад
Ì
@geethanair661
@geethanair661 Год назад
Anadam Anjatham Avarnnaneeyam Sir 🙏
@sajio2155
@sajio2155 Год назад
@@devadarsh.pijithesh4565 👏👏👏👏👏👏👏👏
@personalstorage376
@personalstorage376 Год назад
😆😆😆
@arathihits7480
@arathihits7480 2 месяца назад
പാമ്പിനെ കൊന്നുതിന്നുന്ന ആൾകാർക് ഒരുകുഴപ്പവും ഇല്ലല്ലോ സാറേ
@ganga5273
@ganga5273 Год назад
Dr Alexander Jacob,you are great 👍👍👍🙏🙏🙏💐
@saliniraju3800
@saliniraju3800 Год назад
Sir You are very Great 🙏🙏🙏
@lifeiscreative5398
@lifeiscreative5398 Год назад
Great information
@aroorkkaransgajamukham9705
@aroorkkaransgajamukham9705 Год назад
🔥
@muhammedameen5661
@muhammedameen5661 Год назад
ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.
@marykutty-bh2dj
@marykutty-bh2dj 2 месяца назад
​@@muhammedameen5661 ninte ummede 16
@archanachandran4875
@archanachandran4875 Год назад
ഞങ്ങളുടെ തറവാട്ടിൽ സർപ്പകാവ് ഉണ്ട്. വലിയ കാടായിരുന്നു ഇപ്പോഴും ഉണ്ട്. വീടിനോട് ചേർന്ന് ഒരു പ്ലാവ് നിൽപ്പുണ്ട് അതിന്റെ കൊമ്പ് വെട്ടാൻ ആളെ വിളിച്ചാൽ ആരും വരില്ല അവർക്ക് പേടിയാണ്.
@geetapillai1819
@geetapillai1819 Год назад
സാർന്റെ പ്രഭാഷണം ഇപ്പോഴുത്തേ ന്യൂ ജനറേഷൻ കേട്ടെങ്കിൽ എത്ര നന്നായി പോയേനേ. അവതരണം എന്ത് രസമാണ് കേട്ടോണ്ട് അങ്ങ് ഇരിക്കാം.God bless you 🙏
@kavi1501
@kavi1501 Год назад
So true
@shanthakumari3885
@shanthakumari3885 Год назад
🙏🙏
@AUDIOPINATA
@AUDIOPINATA Год назад
new generationu immathiri koppu kettittu venamallo...😂😂aa samayam discovery channel kandal korch budhiyenkilum koodum...aarokeyo paranja kadhakal kettittu 👏👏namichu nikaane ningalku ariyullu
@aravindmk4073
@aravindmk4073 Год назад
New generationinte god science aane
@007arunc
@007arunc Год назад
ഇമ്മാതിരി പൊട്ടത്തര്ങൾ കേട്ടിട്ട് എന്ത് കിട്ടാൻ ആണ്.
@yyhhh2943
@yyhhh2943 Год назад
നാഗാലാ‌ന്റിലെ പാമ്പുകളെ പിടിച്ചു തിന്നുന്നവർക്ക് ഇതൊന്നും ബാധകമില്ലേ.
@rathikp4181
@rathikp4181 Год назад
ഈ വലിയ അറിവിന്‌ മുന്നിൽ നമിക്കുന്നു സർ. 🙏🙏🙏
@aroorkkaransgajamukham9705
@aroorkkaransgajamukham9705 Год назад
,😍
@Carbonfootprint.5685
@Carbonfootprint.5685 Год назад
ജേക്കബ് സാർ പറഞ്ഞത് ശരി തന്നെ. എന്റെ വീടിനടുത്തുള്ള സർപ്പക്കാവ് നശിപ്പിച്ച മുതലാളിയും മക്കളും അവരുടെ സന്താനങ്ങളും അനുഭവിക്കുന്ന ദുരിതം ഞാൻ നേരിട്ട് കാണുന്നു. തൊണ്ണൂറ് ശതമാനം പേർക്കും ബുദ്ധിസ്ഥിരതയില്ല.
@abbinu7862
@abbinu7862 Год назад
Address
@merlin3515
@merlin3515 Год назад
അതേ ഞങ്ങളുടെ അടുത്ത് ഇങ്ങനെ ഉണ്ടായതായി പറഞ്ഞ് കേട്ടിട്ടുണ്ട്.. അവരുടെ വീട് കത്തിനശിച്ചു.. സന്താന പരമ്പരകളില്ല... എന്ന് മാത്രമല്ല ആ കാവുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നസ്ഥലത്തിനടുത്ത്താമസിക്കുന്നവർക്ക്പോലും ഒരു ഗതി യുമില്ല... സത്യമാണ്.ഞാൻ ക്രിസ്ത്യാനി യാണ്...പക്ഷേ സർപ്പക്കാവ് എനിക്ക് എന്തോ ഭയമാണ്
@FTR007
@FTR007 Год назад
@@merlin3515 നിങ്ങളുടെ aa bhayam aanu ഇവരെ പോലുള്ളവർ മുതലെുക്കുന്നത്
@tessy.joseph3141
@tessy.joseph3141 Год назад
@@merlin3515 srrshtavine aanu bhayakkendathu srishtiye alla
@syamsagar439
@syamsagar439 Год назад
തനിക്കുറപ്പുണ്ടോ, തന്റെ കുടുംബത്തിൽ ബുദ്ധിസ്ഥിരതയുള്ള കുട്ടി ഉണ്ടാവില്ലെന്ന്
@satheeshoc4651
@satheeshoc4651 Год назад
വിവരം ഉള്ള മനുഷ്യൻ
@mahithamol9594
@mahithamol9594 Год назад
Bhayakarmmoorkenpampu
@muhammedameen5661
@muhammedameen5661 Год назад
ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.
@trickyart3426
@trickyart3426 Год назад
നല്ല വിവരം. ശാസ്ത്രം പഠിക്കുന്ന കുട്ടികൾക്ക് അന്ധവിശ്വാസം പഠിപ്പിക്കണമെന്നോ?
@satheeshoc4651
@satheeshoc4651 Год назад
@@trickyart3426 അത് ആൾ പറഞ്ഞിതിന്റെ ഗൗരവം അറിയിഞ്ഞിട്ട് ആണ് ഒരു ക്രിസ്ത്യൻ ആയാ ആൾ അങ്ങനെ പറഞ്ഞിട്ട് ഉണ്ടെങ്കിൽ മനസ്സിൽ ആക്കണം
@teresavr4814
@teresavr4814 Год назад
​@@muhammedameen5661 😂
@kukatrolls8484
@kukatrolls8484 Месяц назад
ഈ കുഞ്ഞുങ്ങൾ വളന്നു വളന്നു വലിയ വലിയ ആളായി പിന്നെയും പാമ്പായി ചില പ്രത്യേക ഇടങ്ങളിൽ ഓടകൾ, തൊടുകൾ, ചാലുകൾ ബാറിന്റെ പരിസര പ്രേദേശങ്ങളിലും കണ്ട് വരുഞ്ഞുണ്ട് 🙂
@adithya5596
@adithya5596 Год назад
🙏🙏വളരെ നല്ല അറിവ് നൽകിയതിന് നന്ദി സർ
@radamaniamma749
@radamaniamma749 Год назад
ശരിക്കും ഋഷി തുല്യമായ ജീവിത ശൈലി - അറിവിൻ്റെ അളവ് എന്തെന്ന് ഇദ്ദേഹത്തിൻ്റെ പ്രഭാഷണം കേട്ടാൽ മതി. ജീവിതത്തിൽ ഒരിക്കലെങ്കിലും കേട്ടിരിക്കണം - "നമോവാകം"
@meghasajith153
@meghasajith153 Год назад
Great sir, praying for ur long life
@acsoftss
@acsoftss Год назад
പുരാതന സർപ്പം സംസാരിക്കുന്നു.
@rhythmrhythm519
@rhythmrhythm519 Год назад
😁
@ksfortech8720
@ksfortech8720 Год назад
It is subconscious activity
@divakaranpuliyassery8745
@divakaranpuliyassery8745 Год назад
രാഹു കോപിച്ചാൽ ചർമരോഗങ്ങൾ ഉണ്ടാകും.
@vishnunarasimha2094
@vishnunarasimha2094 Год назад
എന്റെ പൊന്നു IPS സാറെ പാമ്പിനെ ആരാധിക്കുന്നത് DNA shape ആയത് കൊണ്ട് അല്ല. മനുഷ്യൻ ഉണ്ടായ കാലം മുതൽ അല്ലങ്കിൽ ബോധം ഉണ്ടായ കാലം മുതൽ മനുഷ്യനെ ഭയപ്പെടുത്തുന്ന എന്തിനേയും അവൻ ആരാധിക്കാൻ തുടങ്ങി. അത്രേ ഉള്ളൂ.
@rinuchacko1
@rinuchacko1 Месяц назад
Correct
@devilekshmi6496
@devilekshmi6496 2 дня назад
I am a small naaga maathavu with mr.krishnakumarIPS, trivandrum city,d/0 Mr CHRISTUDAS,
@rajeswarikunjamma7931
@rajeswarikunjamma7931 Год назад
സർ നമിക്കുന്നു അങ്ങയുടെ അറിവിനെ 🙏 എത്രയോ നന്നായി പറഞ്ഞുതന്നു 🙏
@lissyjose4668
@lissyjose4668 2 месяца назад
ഈ മനുഷ്യൻ ഇപ്പോഴും ക്രിസ്ത്യാനി ആണോ. ആണെങ്കിൽ എത്രയും പെട്ടന്ന് ഇവനെ സഭയിൽ നിന്നും പുറത്താക്കുക
@sivan259
@sivan259 Год назад
സാർ എന്ത് പറയണ മെന്ന് അറിയില്ല സാറിനെ നേരിൽ കണ്ട് ആ പാദം തൊട്ട് നമസ്ക്കാരം ചെയ്യാനുള്ള ഭാഗ്യം എനിക്കും എന്റെ കുടുംബത്തിനും കിട്ടാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@muhammedameen5661
@muhammedameen5661 Год назад
കാലിൽ അല്ല ഓന്ത് അലക്സാണ്ടറിൻ്റെ വാലിൽ തൊട്ട് അനുഗ്രഹം വാങ്ങണം.
@anithak7325
@anithak7325 Год назад
Arivinde Bhadarame, Guruve pranamam🙏🏻🙏🏻🙏🏻🙏🏻🕉☺🕉
@anand56cks75
@anand56cks75 Год назад
Great sir... സാറ് തന്ന അറിവിന് പ്രണാമം.... സർപ്പശാപം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.....
@GodlyLovesYou
@GodlyLovesYou 4 месяца назад
ഒരു കോപ്പുമില്ല. ഞാൻ സർവ്വ ശക്തനെ ആണ് ആരാധിക്കുന്നത്. സർപ്പ കാവ് മണ്ണാങ്കട്ട
@ushap8254
@ushap8254 Год назад
താങ്കളുടെ അറിവിനെ നമിക്കുന്നു
@ajikoshy1408
@ajikoshy1408 Год назад
സാറെ അമേരിക്കയിലും റഷ്യയിലും, യൂറോപ്പിലും ഒക്കെ കാടു വെട്ടി റോഡ് ഉണ്ടാക്കി. അവിടെ ഒക്കെ സർപ്പം എന്ത് ചെയ്തു?
@INDIAN-bp7ly
@INDIAN-bp7ly Год назад
ഇത് തന്നെയാണ് ഞാനും ചിന്തിക്കുന്നത്. വിദേശത്ത് മാത്രമല്ല നമ്മുടെ നാട്ടിൽ പോലും ഇന്ന് നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സകല വികസനവും നഗരവൽക്കരണവും നാഷണൽ ഹൈവേകളൊക്കെയും ഉണ്ടായത് നൂറോ ആയിരക്കണക്കിനോ വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന വനങ്ങൾ നശിപ്പിച്ചതിനു ശേഷമാണ്. അന്നേരം ആ വനങ്ങൾക്കിടയിൽ എത്രയോ സർപ്പകാവുകൾ നശിപ്പിക്കപ്പെട്ടിരിക്കും. നമുക്ക് പണ്ടത്തെ ആ കാളവണ്ടി യുഗത്തിൽ ജീവിച്ചാൽ പോരായിരുന്നോ.
@sujiths899
@sujiths899 Год назад
താങ്കൾ പറഞ്ഞത് ശരിയാണ് എല്ലായിടത്തും നാഗങ്ങൾ ഉണ്ട് എങ്കിൽ മനുഷ്യന് വസിക്കാൻ ബുദ്ധിമുട്ടാണ് എന്നാൽ നാഗങ്ങൾ എല്ലാടത്തും വസിക്കുന്നില്ല ഭാരതത്തിലെ ചില ഭാഗങ്ങളിൽ മാത്രം പിന്നെ ആഫ്രിക്കയിലും ഉണ്ട് അവറ്റകളുടെ സാമിപ്യം ഉള്ള കാടുകൾ വെട്ടിക്കളഞ്ഞാൽ ഉറപ്പായും പണി കിട്ടും സാമീപ്യം ഉള്ള ഭാഗം മാത്രം എന്നാൽ അത് എല്ലാടത്തും ഇല്ല പിന്നെ ഭാരതത്തിൽ നാഗാരാധന കൊണ്ടുവന്നത് ജൈനമാരാണ്
@Spacexchannel1
@Spacexchannel1 Год назад
Anericayil sarpam kavu Ella chetta! Btw some Americans are still struggling because of the Native American and gipsy curse! These types of incidents are reported from all over the globe
@srushtimitra
@srushtimitra Месяц назад
ഓരോ നാട്ടിലും ഓരോ ശക്തി ആണ്.
@mindorbs1628
@mindorbs1628 Месяц назад
Tantric occult and esoteric practices are not easily apprehensible. That's the prblm.
@manikandanmoothedath8038
@manikandanmoothedath8038 Год назад
എന്തൊരു അറിവ് അപാരം 🙏
@muhammedameen5661
@muhammedameen5661 Год назад
ഈ പൊട്ടൻ ആണല്ലോ കേരളത്തിൻ്റെ DGP ആയി കുറേ കാലം ഇരുന്നത്. ഓന്ത് ALEXANDER ഇന്ന് ഹിന്ദുവിൻ്റെ റോളിൽ.
@manikandanmoothedath8038
@manikandanmoothedath8038 Год назад
@@muhammedameen5661 അദ്ദേഹം പറയുന്നത് മനസ്സിലാക്കാനുള്ള വിവരം നിനക്കില്ല. ഇപ്പോൾ ആരാ പൊട്ടനെന്ന് മനസ്സിലായോ 😂
@abhilashls7130
@abhilashls7130 2 месяца назад
സത്യം..... എന്റെ അയലത്തെ ദൈവ വിശ്വാസം ഇല്ലാത്ത ഒരു വ്യക്തി പറമ്പിലെ സർപ്പ കാവ് നശിപ്പിച്ചു ചിത്രകൂട കല്ല് വലിച്ചെറിഞ്ഞു..... ഇപ്പോൾ കരളിൽ കാൻസർ വന്ന് രക്തം ശർദിച്ചു മുദ്ധിമുട്ടുന്നു.
@HARITHA01233
@HARITHA01233 Год назад
ഓം നാഗരാജായ നമഃ 🙏🙏🙏🌻🌻🌻🌼🌼🌼🌷🌷🌷 ഓം നാഗയക്ഷിയെ നമഃ 🙏🙏🙏🌻🌻🌻🌼🌼🌼🌹🌹🌹 ഓം നാഗകന്യകായ നമഃ 🙏🙏🙏🌻🌻🌻🌼🌼🌼🌹🌹🌹 ഓം അനന്തായ നമഃ 🙏🙏🙏🌻🌻🌻🌼🌼🌼🌷🌷🌷 ഓം വാസുകിയെ നമഃ 🙏🙏🙏🌻🌻🌻🌼🌼🌼🌷🌷🌷 ഓം പത്മായ നമഃ 🙏🙏🙏🌻🌻🌻🌼🌼🌼🌷🌷🌷 ഓം മഹാപത്മായ നമഃ 🙏🙏🙏🌻🌻🌻🌼🌼🌼🌷🌷🌷 ഓം ശംഖപാലായ നമഃ 🙏🙏🙏🌻🌻🌻🌼🌼🌼🌷🌷🌷
@santhammasanthamma8253
@santhammasanthamma8253 Год назад
ഓം ഫണേശ്വാരായനമ
@Major740
@Major740 Год назад
Naha yakshiye namikkunno😢
@bobybobycyriac2506
@bobybobycyriac2506 2 месяца назад
അലക്സാണ്ടറെ താൻ ആദ്യം ബൈബിൾ വായിച്ച് പഠിക്ക്. പിശാചിൻ്റെ പ്രതിരൂപമാണ് ബൈബിൾ പ്രകാരം സർപ്പം. ആ സർപ്പത്തിൻ്റെ തല തകർക്കുന്ന സ്ത്രിയാണ് യേശു ക്രിസ്തുവിൻ്റെ അമ്മയായ പരി: മാതാവ് എന്ന് ദൈവ വചനം പറയുന്നു. വിഷ സർപ്പത്തിൽ മേൽ ചവിട്ടി നടന്നാലും ഒന്നും നിന്നെ ഉപദ്രവിക്കില്ലാ സങ്കീർത്തനം 91 വായിക്കുക. ദൈവപുത്രനായ യേശുവിൽ വിശ്വസിക്കുന്നവർക്ക് അവിടുത്തെ കാവൽ മാലാഖയുടെ സംരഷണം ഉള്ളവർക്ക് ഒരു സർപ്പവും, സർപ്പ കാവും പ്രശ്നമല്ല.
@divakarmalappuram5684
@divakarmalappuram5684 Год назад
കാര്യങ്ങൾ പഠിക്കാനുള്ള കഴിവും + പഴമയും പുതുമയും സമന്വയിപ്പിക്കാനുള്ള കഴിവും അപാരം. ബിഗ് സലൂട്ട് സർ
@ragamsatheesh1824
@ragamsatheesh1824 Год назад
യഹോവയാണ് ദൈവം.സർപ്പത്തെ സൃഷ്ടിച്ച ദൈവത്തെ സേവിക്കുക. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തെ സേവിക്കുക.
@RationalistIndian
@RationalistIndian 6 месяцев назад
🥱
@1942alovestory
@1942alovestory 2 месяца назад
അല്ലാഹു മാത്രമാണ് ഒരേയൊരു ദൈവം
@Reghunathan-qg8bl
@Reghunathan-qg8bl 2 месяца назад
​@@1942alovestoryഅത് അവിടെന്നും പോയി അറബി ദൈവത്തിൽ എത്തി!
@shajanjacob5849
@shajanjacob5849 24 дня назад
ഗോത്ര കാടൻ ദൈവം​@@1942alovestory
@Thambichen123-xk7ge
@Thambichen123-xk7ge Месяц назад
MY BIG RED SALUTES MY SUPREME HONORABLE SUPREME CHEAF MR DGP OFF KERALA POLICE MR . ALEXANDER SIR ❤❤❤❤❤❤❤AND ALL TEAM ❤❤❤❤❤❤❤ .GOD BLESS YOU MY CHEAF MR. ALEXANDER SIR ❤❤❤❤❤❤❤ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤AND OTHERS ❤❤❤❤❤❤❤ . TJM.7.
@ushaknv5224
@ushaknv5224 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏 ഓം നാഗരാജായ നമ:🙏
@swasthiktube8751
@swasthiktube8751 Год назад
👍🏻👍🏻👍🏻 namskkaram sir god bless you 🙏🏾
@rajanm1561
@rajanm1561 Год назад
അങ്ങയെ പോലുള്ള .വരുടെ പ്രഭാഷണങ്ങൾ വളരെ വിലപ്പട്ടതാവും പുതിയ തലമുറയ്ക
@joesa2376
@joesa2376 3 месяца назад
ശാസ്ത്രം എത്ര പുരോഗമിച്ചിട്ടും കാര്യമില്ല.. മനുഷ്യൻ AD കാലഘട്ടത്തിൽ മാത്രമേ ജീവിക്കു..
@VishnuDas-pz3ff
@VishnuDas-pz3ff 2 месяца назад
എന്റെ മാഷേ ഈ ശാസ്ത്രം എങ്ങനെയുണ്ടായി എന്നറിയാമോ നമ്മുടെ ഗുരുക്കന്മാർ പറഞ്ഞതും ജീവിച്ചതുമാണ് ശാസ്ത്രമായിട്ട് വന്നിട്ടുള്ളത് ചിന്തിയുടെ ലോകത്ത് വിരാജിച്ച് ശാസ്ത്രീയ തത്വങ്ങൾ കണ്ടെത്തിയവരാണ് ശാസ്ത്രജ്ഞൻമാർ അതെ സ്റ്റീഫൻ ഹോക്കിംഗ് ഐസൻ ബർഗ് ഇവരെപ്പോലെ ചിന്തയുടെ ലോകത്ത് വിരാജിക്കുന്നവരാണ് ശാസ്ത്രജ്ഞൻ ഇന്നുള്ളത് ഈ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ ശാസ്ത്രീയ തത്വങ്ങളെ പ്രയോജനപ്പെടുത്തുന്നവരാണ് അവര് ടെക്നോളജിസ്റ്റുകൾ ആണ് അവരാണ് ജീവന്റെ ഉല്പത്തിയെ പറ്റി കണ്ടുപിടിക്കുമെന്ന് പറഞ്ഞ് അന്വേഷണം ആരംഭിച്ചത് എന്നിട്ട് എവിടെയെത്തി ബിഗ് ബാങ്ക് തിയറിയെ പറ്റി പഠിച്ചാൽ അതിനെപ്പറ്റി മനസ്സിലാകും
@sureshhariharan7815
@sureshhariharan7815 Год назад
ഇത് പോലുള്ള വിവരങ്ങൾ ഇനിയും പങ്കുവെയ്ക്കണമേ 🙏🙏🙏
@bindupsbindups9305
@bindupsbindups9305 Год назад
അങ്ങയ്ക്ക് ആയുരാരോഗ്യസൗഖ്യത്തിനായ് 🙏🏼🙏🏼🙏🏼
@rosammaeasow9967
@rosammaeasow9967 Год назад
അൻപതു വർഷം മുമ്പ് ഉടയാഒരൂസംഭവം ഞാൻ താമസിച്ചിരുന്ന വീടിനടുത്തുള്ള ഒരുസർപ്പകാവ് ഒരുകുടുബത്തിൻഡ് വകയാണ് അവിടെ വിളക്കെവിയ്ക്കുന്നത് പതിനൊന്നു വയസുള്ള പെൺകുട്യാണ് തറവാട് ഭാഗ്വച്ചപ്പോ കിട്ടിയ സർപ്പകാവ് ഇരുന്ന ഭാഗകിട്ടിയ വർ അതു vetithelichu അടുത്ത ദിവസം പതിവുപോലെ കുട്ടി വിലക്കുവച്ചു തിരിച്ചുപോന്ന് പിറ്റേന്ന് കുട്ടിയുടradu കാലിലും ചെറിയ kurukal
@vision9997
@vision9997 Год назад
ഇദ്ദേഹത്തിനു ദൈവീക മർമ്മങ്ങളെ തിരിച്ചറിയാൻ കൃപ നൽകേണമേ. ദൈവത്മാവ് ഇല്ലാത്തവർക്ക് എങ്ങനെ സാക്ഷാൽ ദൈവത്തെ തിരിച്ചറിയുവാൻ കഴിയും.
@susanjoseph9293
@susanjoseph9293 Год назад
നല്ല ബുദ്ധി ദൈവമെ കൊടുക്കണേ ഈ ഏമാന്
@jimpaulgeorge6182
@jimpaulgeorge6182 Месяц назад
നുണയായാലും കേൾക്കാൻ രസമുണ്ട്. അന്ധവിശ്വാസത്തിന്റെ തോഴൻ....
@sajijs7465
@sajijs7465 Год назад
പിശാജ് ന് ശക്തി ഇല്ലാന്ന് ആരു പറഞ്ഞു?
@rajikoshy2651
@rajikoshy2651 Год назад
An educated Vivara Doshi… taking nonsense
@manojkrishna4739
@manojkrishna4739 Год назад
AJ സാർ അങ്ങയുടെ അറിവിനു മുമ്പിൽ നമിക്കുന്നു 🙏🏻👌👏
@chinthujames8817
@chinthujames8817 Год назад
ചിലർ പ്രായം ആകുമ്പോൾ പറയുന്നത് എല്ലാം വിഡ്ഢിത്തം ആയി പോകുന്നത് എന്തുകൊണ്ടാണോ ആവോ
@suresh.v7446
@suresh.v7446 Год назад
ദൈവത്തെ ആരാധിക്കുക സർപ്പത്തെ അല്ല . സത്യ ഏകദൈവം യേശു മാത്രം
@Sunilkumar-in7gw
@Sunilkumar-in7gw Год назад
സർപ്പത്തെ ആരാധിക്കുക വഴി അത് പ്രകൃതിയെ സംരക്ഷിക്കയാണ് അത് വഴി മനുഷ്യന്റെ നിലനിൽപ്പ് വർദ്ധിപ്പിക്കുന്നു പക്ഷെ യേശുവിനെ ആരാധിക്കുകവഴി എന്താണ് ലഭിക്കുന്നത്
@suresh.v7446
@suresh.v7446 Год назад
യേശുവിനെ ആരാധിച്ചാൽ സ്വർഗ്ഗരാജ്യത്തിൽ പോവാം
@Sunilkumar-in7gw
@Sunilkumar-in7gw Год назад
@@suresh.v7446 ഇപ്പോൾ ജിവിക്കുന്ന ഭൂമിയാണ് സ്വർഗ്ഗം ,മറ്റൊരു സ്വർഗ്ഗം ഇത് വരെ ഉണ്ടെന്ന് കണ്ടുപ്പിച്ചിട്ടില്ല അതോണ്ട് ഇല്ലാത്ത സ്വർഗ്ഗത്തിന് പിറകെ പോകാതെ ഭൂമിയിലുള്ള ജീവിതം സ്വർഗ്ഗമാക്കൂ
@suresh.v7446
@suresh.v7446 Год назад
ഇപ്പോൾ നമ്മൾ മനസ്സിലാക്കിയില്ലെങ്കിൽ പിന്നത്തേതിൽ മനസിലാക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ok
@ROBIN-md4vv
@ROBIN-md4vv 9 месяцев назад
യേശു പറയുന്നു ഞാൻ ദൈവമല്ലെന്ന്. യേശു ഒരു നല്ല റോൾ മോഡൽ ആണ്
@കൊച്ചിക്കാരൻകുട്ടപ്പായി
Enikum onnu sremichengil IPS kittiyene. Ingerude prasangam kandappol thonni.
@nancyl9970
@nancyl9970 Год назад
അപ്പനും അമ്മയും കമ്മ്യൂണിസ്റ്റ് ആണെങ്കിൽ ഒരിക്കലും പറഞ്ഞു കൊടുക്കില്ല ഇന്നത്തെ ഹിന്ദു സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്ത് കമ്മ്യൂണിസം
@sudheersekhar6661
@sudheersekhar6661 Год назад
മണ്ടൻ IPS
@santhoshkuttan8579
@santhoshkuttan8579 Год назад
👏👏you well said....👌👌
@rmadhukumar2632
@rmadhukumar2632 Год назад
ഇത് കേൾക്കുന്ന ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ്, എന്റെ വീട്ടിൽ സർപ്പകാവ് ഉണ്ട്, ആരാധിക്കുന്നുമുണ്ട്, അതുകൊണ്ട് കിട്ടുന്ന അവസരത്തിൽ കമ്മ്യൂണിസ്റ്റ്‌ കാരനെ ഇട്ടു ചൊറിയാൻ നോക്കുകയാണ്
@prasadpv9178
@prasadpv9178 Год назад
ദൈവം എന്ന ഒന്ന് ഉണ്ടങ്കിൽ എല്ലാ മനുഷ്യനും അതിൽ അങ്ങ് വിശ്വസിച്ചാൽ പോരെ..... പിന്നെ എന്തിനാ മതം 😂😂...
@sumavijay3045
@sumavijay3045 Год назад
Really great 🙏🙏🙏🙏❤❤❤❤respect you sir 🙏😍😍😍
@ADAMSALPHA
@ADAMSALPHA Месяц назад
റോമർ 1:21 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. 1:22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി; 1:23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു. 1:24 അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു. 1:25 ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.
@ravivarma239
@ravivarma239 Год назад
സനാതന തത്വങ്ങൾ ഏറ്റവും നന്നായി വ്യഖ്യാ നിക്കുന്ന അങ്ങേക്ക് പ്രണാമം 🙏🏻🙏🏻🙏🏻
@ajayakunnamthanam7155
@ajayakunnamthanam7155 2 месяца назад
K Surendran knows how much sanathanam other than kodakara kumbakonam😅😅😅
@Themanwithholywounds
@Themanwithholywounds Месяц назад
അലക്സാണ്ടർ എന്ന അവസരവാദി 🤣
@ramaniprakash3846
@ramaniprakash3846 Год назад
വല്ലാത്തൊരു അറിവ് തന്നെ ഇത്രയും അറിയാൻ സാധിച്ചത് ഒരായിരം നന്ദി ഡോക്ടറെ🙏🙏
@shajunv9879
@shajunv9879 Месяц назад
ഇയാൾക്ക് തലക്ക് വെളിവില്ലേ😅😅 ഇയാളാണോ കേരളത്തിന്റെ DGP ആയിരുന്നതെന്ന് പുറത്താരും അറിയണ്ട😅😅😅😅
@ravimp2037
@ravimp2037 Год назад
Great. Really mind blowing information on Sanatan Dharna theory. Sir, you are an endangered species of Sanatan Dharna preachers. It is really surprising to note that a personality of your level has spent a long duration to study such a vast and complicated subject in deep root.
@user-hx3ej5jg5q
@user-hx3ej5jg5q Год назад
അങ്ങയെ നമിക്കുന്നു
@jayachandrakumar6932
@jayachandrakumar6932 2 месяца назад
നാഗദൈവങ്ങൾ സത്യദൈവങ്ങൾ തന്നെയാണ്. അന്ധവിശ്വാസമെന്ന് ആരും പറയരുത്.
@sujiths899
@sujiths899 Год назад
ഭൂമിയിൽ ജീവിക്കുന്ന ദൈവം അത് നാഗങ്ങൾ തന്നെ അതിനെ തൊട്ടു കളിക്കരുത് great sir
@sathyantk8996
@sathyantk8996 Год назад
ഹിന്ദു കുട്ടികൾക്ക് ഈ മത തത്വ ക്കുറിച്ച് ക്ലാസ്സു കൊടുക്കാൻ ഒരു സംവിധാനവുമില്ലാതെ വളരുമ്പോൾ അവൻ അലസനായി മതേതരനും വിപ്ലവ പുംഗവനുമായി തലമുറ മാറുമ്പോൾ ലഹരിയിലും മറ്റ് ആസക്തികൾക്കും അടിമയായി ആസക്തനായി വളർച്ച താഴോട്ടാവുന്നു ഒരുമയില്ലാതെ തകരുന്നു 7വയസ് മുതൽ അടുത്തക്ഷേത്രത്തിൽ അംഗമാക്കുകയും വേദപാഠങ്ങൾ കൊടുക്കുകയും ചെയ്താൽ മാറ്റം വരും ഞാൻ ഹിന്ദു എന്നതിൽ അഭിമാനിക്കുo ഇല്ലെങ്കിൽ മറ്റ് നല്ല മത വിശ്വാസികടെ കൂലി കാരനാകാം
@aswathys4520
@aswathys4520 Год назад
🙏🙏kalkki Gurukul Dharma teachings .8.30 pm You tube channel.🌹❤️
@layanachandrant9695
@layanachandrant9695 Год назад
ശാസ്ത്രം രോഗത്തിന് മരുന്നുണ്ടാക്കിയാൽ ആദ്യം എലിയിലാണ് പരീക്ഷിക്കുന്നത്. ഇനി എലിയുടെ മാഹാത്മിയം കൂടി പറഞ്ഞുതന്നാൽ നന്നായിരുന്നു.
@aravinddundu9122
@aravinddundu9122 Год назад
ഹരേ കൃഷ്ണ 🙏🙏🙏
@santhoshkumarm4438
@santhoshkumarm4438 Год назад
സർപ്പദോഷത്തിന് മംഗളൂർ ഗുണ്ടിയിലുള്ള മുരുകക്ഷേത്രത്തിൽ നല്ല വ്രതം എടുത്ത് പോയി (നമ്മുടെ ശബരിമല പോലെ കാട്ടിനുള്ളിൽ. മുരുകൻ അവിടെ സർപ്പമായി തപസ്സ് ചെയ്തു എന്ന് ഐതീഹ്യം.)രണ്ട് ദിവസത്തെ പൂജ ചെയ്യതാൽ മാറും. സർപ്പ ശാപം വട്ടം കറക്കും അടുത്ത തലമുറപോലും അനുഭവിപ്പിക്കും.
@santhoshkuttan8579
@santhoshkuttan8579 Год назад
Sarpashaapathinum brahmanashaapathinum parihaaram illa...it is the blessing of parasurama..
@rethikapurushothaman4779
@rethikapurushothaman4779 Год назад
നാഗദൈവമേ കാത്ത് രക്ഷിക്കണെ
@udayakumarma6087
@udayakumarma6087 Год назад
സാറേ ഇതൊക്കെ അറിയാൻ താങ്കളെപ്പോലുള്ള മഹാന്മാർ വേണം. അറിവും അതിൽ നിന്നുള്ള തുടർചിന്തയും . പരമാത്മ തത്വത്തെ അറിയാനുള്ള വ്യഗ്രതയും . ജീവിതത്തിൽ പിന്നെ എന്തിനോട് മോഹം. ? പ്രണാമം.
@sundaresanm6985
@sundaresanm6985 Год назад
വിദ്യാധനം സർവ്വ ധനാൽ പ്രധാനം 👍👏
@josecherukara4964
@josecherukara4964 Год назад
അലക്സാണ്ടർ ദൈവമേ namovaya
@suryatejas3917
@suryatejas3917 Год назад
അങ്ങ് പറഞ്ഞത് എല്ലാം സത്യാവസ്ഥ തന്നെ 🙏🙏🙏
@dandapanivarma8203
@dandapanivarma8203 Год назад
സത്യത്തിൽ സർ ഇത് പറയുന്നത് കേൾക്കുമ്പോൾ എന്ത് കൊണ്ടാണ് എന്നറിയില്ല കരച്ചിൽ വരുവാ
@sreejishsreejish9673
@sreejishsreejish9673 Год назад
🙏🙏🙏
@akhilpushpan652
@akhilpushpan652 Месяц назад
ഒര് ഉളുപ്പുമില്ലാതെ വിഡ്ഢിത്തം പറയുന്നത് കേൾക്കാൻ നല്ല രസം....
@Sunilkumar-in7gw
@Sunilkumar-in7gw Год назад
നല്ല അറിവുകൾ ,ഹിന്ദു ധർമ്മത്തിൽ അന്ധവിശ്വാസങ്ങൾ എന്ന് തോന്നുന്ന പല കാര്യങ്ങളും ഇത് പോലെ പലത്തരത്തിലുള്ള പ്രകൃതിയെയും മനുഷ്യനെയും സംരംക്ഷിക്കാൻ വേണ്ടിയാണ് പലകാര്യങ്ങളിലും വിശ്വാങ്ങളെ കൂട്ടുപിടിച്ചിരിക്കുന്നത്
@sreedevikg5033
@sreedevikg5033 Год назад
Great
@saraswathisakthi4069
@saraswathisakthi4069 Год назад
അങ്ങയെ നമിക്കുന്നു സർ. 👍🏻👍🏻👍🏻👍🏻
@adv.p.kdinesh6900
@adv.p.kdinesh6900 Год назад
വിഷമുള്ളപാമ്പ് കടിച്ചാൽ മരണ സാധ്യതയുണ്ട്, കടിയേൽക്കാതെ സൂക്ഷിക്കുക എന്നത് മറ്റേത് അപകടകരമായ അവസ്ഥയേയും സൂക്ഷിക്കുക എന്നതു പോലെ തന്നെയുളളൂ പേടികേണ്ടതോ ആരാധിക്കേണ്ടതോ ഇല്ല. മറ്റ് സഹജീവികളോടുള്ള സ്നേഹവും കരുതലും തന്നെയാണ് പാമ്പും അർഹിക്കുന്നത്, മനുഷ്യരെ ഭയപ്പെടുത്തി ചൂഷണം ചെയ്യുന്നവർ പാമ്പിന്റെ വിഷത്തെക്കാൾ മനുഷ്യന് മാരകമാണ്, അവർ ശിക്ഷിക്കപ്പെടുന്ന നിയമനിർമ്മാണം ഉണ്ടാവണം
@GiriVV-nx1yx
@GiriVV-nx1yx 2 месяца назад
ഇവരെപോലുള്ളവ ർ സമൂഹത്തിനു നൽകുന്ന സന്ദേശം എന്താണ്?.ഒരു പക്ഷെ ശാസ്ത്രബോധമില്ലാത്തവരെ അറിഞ്ഞുകൊണ്ട് പൊട്ടന്മാരാകുകയായിരികം
@arjun00088
@arjun00088 Год назад
Kindly share your knowledge about the spiritual aspects that will definitely enlighten our thoughts, keep going 👏👏
@kumaranappu7298
@kumaranappu7298 Год назад
നാഗ ദൈവങ്ങളെ ശരണം
@abdullaassainar9508
@abdullaassainar9508 Год назад
ക്ഷേത്രാചരങ്ങളെ കുറിച്ചും സർപ്പക്കാവുകളെ കുറിച്ചും ഉള്ള അജ്ഞത ദുരീകരിക്കാൻ അങ്ങയുടെ പ്രഭാഷണം ഉപകരിച്ചു. ഒരു പാട് നന്ദിയുണ്ട് സാർ..... 🙏
@ashrafachu6651
@ashrafachu6651 Год назад
veettil paamb vannaal kollaan vadiyummaayi pokumo
@geetharajan3461
@geetharajan3461 Год назад
നാഗ രാജാവേ നാഗ യെക്ഷി അമ്മേ നാഗ കന്യകെ കാത്തു രക്ഷിക്കേണമേ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏
@sureshbabumk9727
@sureshbabumk9727 Год назад
@@ashrafachu6651 ഭൂമിയുടെ അവകാശികൾ
@Sjsqllpl
@Sjsqllpl Месяц назад
​@@ashrafachu6651പോയാൽ അതിനു ശേഷവും മുന്പും ഉള്ള ജീവിതം എന്നാകും
@plumba1000
@plumba1000 5 дней назад
Maramandanmaar ...😂😂😂😂
@Sanjo195
@Sanjo195 8 дней назад
ഈ പൊട്ടൻ ആണെല്ലോ കുറെ കാലം മേധാവി ആയി ഇടുന്നത്...😢നമ്മുടെ കഷ്ടം
@gireesh.ramachandran7286
@gireesh.ramachandran7286 Год назад
പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. എന്തു കൊണ്ട് എന്ന് പറയാൻ അറിവില്ലാത്തതുകൊണ്ടാണ്. ഇതുപോലെ മനസ്സിലാക്കിത്തരാൻ ആരും മിനക്കെട്ടിട്ടില്ല... പ്രണാമം സർ....
@sanathana878
@sanathana878 Месяц назад
ഇഴഞ്ഞു നടക്കുന്ന ഉരഗമല്ല സർപ്പം എന്നു പറയുന്നത് അന്തരീക്ഷത്തിൽ പലപ്പോഴായി പ്രത്യക്ഷപ്പെടുന്ന എനർജി രേഖയുടെ അടയാളമാണ് സർപ്പം ഇത് ഞാൻ എഴുതിയതിന് ആരും ചാടി കടിക്കാൻ വരണ്ട ഇതാണ് സത്യം
@sureshkumarmputhanthottam418
നമിക്കുന്നു സാർ അങ്ങയുടെ അഗാധ പാണ്ഡിത്യത്തിനു മുമ്പിൽ !🙏
@SmilingHockey-ej2dy
@SmilingHockey-ej2dy 2 месяца назад
Big bang ന് മുമ്പുള്ള singularity ക്ക് പാമ്പിന്റെ ആകൃതിയാണ് പറഞ്ഞ് തെറ്റിധരിപ്പിക്കുക -
@Radhakrishnan285-g1v
@Radhakrishnan285-g1v 3 месяца назад
സാറെ നമ്മുടെ നാഗാലാ‌ൻഡിലും ചൈനയിലും ഇതിനെ ഫ്രൈ ചെയ്തു തിന്നുമ്പോൾ അവർക്കൊന്നും കുഴപ്പവും ഇല്ലേ. 😄
@gopanair2650
@gopanair2650 Год назад
നമ്മുടെ കുട്ടികൾ ഇത് കാണണം, കേൾക്കണം 🙏🙏🙏🙏👍👍
@AUDIOPINATA
@AUDIOPINATA Год назад
enthinu...iniyulla generationenkilum immathiri saanangal brainil feed cheyyandirikatte
@prvnns
@prvnns Месяц назад
ചിരിച്ചു മരിക്കണമെങ്കിൽ ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ കേട്ടാൽമതി .
@chandran6533
@chandran6533 Год назад
Sir, സനാതനധര്‍മ്മ ത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ നമ്മളുടെ ആത്മാവിനു മരണമില്ല എന്ന്. ആത്മാവു മറ്റ് ഒരു ശരീരത്തിൽ praveshikkunnathanu എന്ന്.
Далее
|Alexander Jacob 27 | Charithram Enniloode | Safari TV
22:37
ХОМЯК ВСЕХ КИНУЛ
10:23
Просмотров 583 тыс.
|Alexander Jacob 14|Charithram Enniloode|Safari TV
21:15
ALEXANDER JACOB SIR'S SUPER SPEECH
56:44
Просмотров 997 тыс.
ХОМЯК ВСЕХ КИНУЛ
10:23
Просмотров 583 тыс.