Тёмный

സർപ്പ ദോഷങ്ങൾ മാറാൻ ലളിതമായി ചെയ്യാവുന്ന വഴിപാടുകൾ | ജപിക്കേണ്ട 3 വരി നാമം 

Jyothishavartha
Подписаться 713 тыс.
Просмотров 13 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #nagapooja #sarpapooja #kanniayilyam

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@sailajasasimenon
@sailajasasimenon День назад
പത്മായ നമഃ🙏🏻 മഹാ പത്മായ നമഃ 🙏🏻ശംഖപാലായ നമഃ 🙏🏻പ്രണാമം തിരുമേനി 🙏🏻. വിലയേറിയ അറിവുകൾക്ക് നന്ദി 🙏🏻
@jijichandran6977
@jijichandran6977 23 часа назад
ഒരുപാട് നന്ദി തിരുമേനി ഇന്നലെ ഞാൻ ഒരു ജ്യോതിഷനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു കുടുംബപരമായിട്ട് സർപ്പ ദോഷമുണ്ട് അതുകൊണ്ടാണ് കുടുംബത്ത് ദുർമരണങ്ങൾ നടക്കുന്നത് എന്ന് പറഞ്ഞു അദ്ദേഹത്തിന് പരിഹാരം ചെയ്യണമെന്ന് പറഞ്ഞു 16 ലക്ഷം രൂപ ബാധ്യതയുള്ള ഞാൻ എങ്ങനെ പരിഹാരം ചെയ്യാനാണ് എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരു പോംവഴി ഇല്ല എന്ന് പറഞ്ഞു പരിഹാരം ചെയ്യുക മാത്രമേ വഴിയുള്ളൂ എന്ന് പറഞ്ഞു ഇന്ന് ഞാൻ ഈ വീഡിയോ കാണാൻ ഇടയായി ഒരുപാട് നന്ദി വ്രതം എടുത്താണേലും വഴിപാടുകളും നടത്തി ഇതിനൊരു പരിഹാരം ആകും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏 എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ജിജി ചന്ദ്രൻ തൃക്കേട്ട
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 17 часов назад
@jijichandran6977 പാലക്കാട് ടൗണിൽ കുന്നത്തൂർമേട് ശ്രീകൃഷ്ണ അമ്പലം ഉണ്ട് അതിൻ്റെ തൊട്ട് അടുത്ത് തന്നെ ബാലികുളംബ ഗണപതി ക്ഷേത്രം ഉണ്ട് ദേവസ്വം ബോർഡിൻ്റെ. ചെറിയ അമ്പലം ആണ്. ഇവിടത്തെ ഗണപതിയും, സർപ്പവും, ഇപ്പൊൾ ശിവനും ഉണ്ട് .ഇവിടത്തെ സർപ്പം പൂജ പവർഫുൾ ആണ്. ഒരുപാടു miracle ഉണ്ട്. പറ്റുമെങ്കിൽ പോകൂ അവിടെ.
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo День назад
Balikulamba Ganapathi Temple Kunnathurmedu Palakkad. ഇവിടത്തെ നാഗത്തിന് ഉഗ്ര ശക്തി ആണ്. ചെറിയ അമ്പലം ആണ്. ബട്ട് പവർഫുൾ
@jijichandran6977
@jijichandran6977 21 час назад
@@SreejithSasidharan-kx9wo എവിടെയാണ്
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 17 часов назад
Palakkad Town Kunnathurmedu
@indunandini2490
@indunandini2490 День назад
Mandala vrathathil erikumbo enthoke japam cheyyanamennu paranju tharamo
@greeshmap.s1816
@greeshmap.s1816 День назад
നമസ്കാരം തിരുമേനി നവനാഗ സ്തോത്രം പറഞ്ഞു tharsmo🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@1969R
@1969R 4 часа назад
Pingalam vasukim sesham padmanabham cha kambalam sanghapalam dritharashtram thakshakam kaleeyam thadha മുനിരാജം aasthikam നമഃ
@manjuknairmanju1268
@manjuknairmanju1268 15 часов назад
🙏🙏🙏 നമസ്കാരം തിരുമേനി 🙏എല്ലാ മാസം ആയില്ല്യ വ്രതം എടുക്കാറുണ്ട് എല്ലാ മാസം ആയില്ല്യ പൂജ കുടുംബ ക്ഷേത്ര തിൽ പൂജ ചെയ്യാറുണ്ട് 🙏🙏🙏
@Sreekuttan-f5m2p
@Sreekuttan-f5m2p День назад
🙏🏿🙏🏿🙏🏿
@sunithaap1978
@sunithaap1978 3 часа назад
Nagadhosam kondu oru purogathiyum Ella,Santhanam Ella,rogam mathram.orupadu vazhipadukkal chaithu
@Thoughtsofanetizen
@Thoughtsofanetizen 3 часа назад
Swamii suryaa dashayudee gunamm kitunillenkil enth cheyanam
@PadmaParameswaran-h1j
@PadmaParameswaran-h1j День назад
നമസ്കാരം തിരുമേനി
@beenaa5646
@beenaa5646 День назад
🙏🙏🙏🙏🙏🙏
@sivanisunilkumar6992
@sivanisunilkumar6992 День назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@unnikrishnan2709
@unnikrishnan2709 День назад
ഓം നമഃശിവായ ❤🙏🏾 🙏🏾🙏🏾 ഓം നാഗരാജാവേ നമഃ ❤🙏🏾🙏🏾🙏🏾
@കൈലാസ്നായർ
ഓം നമഃ ശിവായ 🙏
@1969R
@1969R 4 часа назад
Pingalam vasukim sesham padmanabham cha kambalam sanghapalam dritharashtram thakshakam kaleeyam thadha മുനിരാജം aasthikam നമഃ 🙏🙏🙏
@santhammakaimal8217
@santhammakaimal8217 День назад
🙏🙏
@SudhaVs-l1l
@SudhaVs-l1l День назад
🙏💟💟💟🙏🙏🙏പത്മായ നമഃ മഹാ പത്മായ നമഃ ശങ്ക പാലായാ നമഃ 🙏🙏🙏
@beautytouch8560
@beautytouch8560 14 часов назад
🙏ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 🙏 ഓം നമഃ ശിവായ 🙏🙏
@AmbikaKuppadakkath
@AmbikaKuppadakkath День назад
Thirumenide contact no onnu tharamo...🙏🙏🙏
@sujasundar7095
@sujasundar7095 День назад
തിരുമേനി ഏതു സമയത്തും ജപിക്കാമോ
@rathipr2098
@rathipr2098 День назад
Namaskaram thirumeni use ful video anu ithu
@jayaprasad8870
@jayaprasad8870 3 часа назад
Thank your information swami
@sushamapc7078
@sushamapc7078 День назад
Namaskaram thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼
@explore_with_ammu.
@explore_with_ammu. День назад
Periods pain maaran valla vazhi undo... Athu nthu konda marunnu kazhichalum maaraathath... Aaro paranju sarpa dosham ayi ithinu bandham undennu.
@RadhikapkPk-gk6dz
@RadhikapkPk-gk6dz День назад
ആയില്യം പുജ ചെയ്യറുഉണ്ട് വിട് ഇല്ല
@1969R
@1969R 4 часа назад
Padmaya namah maha padmaya namah sanghapalaya namah🙏🙏
@MiniPrasannan-u9x
@MiniPrasannan-u9x 23 часа назад
നമസ്ക്കാരം തിരുമേനീ🎉🎉🎉🎉
@rageshmv7562
@rageshmv7562 4 часа назад
Namaskkaram thirumeni
@padminigopalakrishnan1989
@padminigopalakrishnan1989 21 час назад
നമസ്കാരം തിരുമേനി.🙏
@dineshpai6885
@dineshpai6885 День назад
Namaskaram Thirumeni 🙏🙏🙏🙏🙏
@appuz723
@appuz723 День назад
Good afternoon Thirumeni
@sudhamaniv9147
@sudhamaniv9147 День назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@hemamalini1591
@hemamalini1591 День назад
Pranam thirumeni pranam pranam humble pranams
@suryank1308
@suryank1308 9 часов назад
നന്ദി തിരുമേനി 🙏🙏🙏🙏🙏
@senthilkavya8118
@senthilkavya8118 День назад
Thirumeni namaskaram ❤❤❤❤❤❤
@remanik5139
@remanik5139 25 минут назад
Ohm namah Shivaya
@dhanyasree2883
@dhanyasree2883 23 часа назад
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@thankamanimp9586
@thankamanimp9586 День назад
Thirumeni 🙏🏽🙏🏽🙏🏽
@IndirapillaiIndirapillai
@IndirapillaiIndirapillai День назад
നമസ്തേ തിരുമേനി 🙏🙏🙏
@myworld-hu3zu
@myworld-hu3zu День назад
ഓം നമഃ ശിവായ 🙏🙏🙏
@SreekumariS-g6e
@SreekumariS-g6e День назад
നന്ദി തിരുമേനി...
@Sreedeviparakkatt
@Sreedeviparakkatt День назад
Namaskaram thirumeni Veettil nagal varunnath.nagathite pa dam kidakkunnath dhoshamana
@Sreedeviparakkatt
@Sreedeviparakkatt 23 часа назад
Aayillam pooja chaiyyarundu Annum muruga temple pokunudu
@sabithasasidharan3808
@sabithasasidharan3808 18 часов назад
ഹരേ കൃഷ്ണാ
@AnoopVS-zd3dk
@AnoopVS-zd3dk День назад
ഓം നമോ നാരായണ യാ
@rajalekshmyramaiyer983
@rajalekshmyramaiyer983 23 часа назад
👌🙏🙏🙏 Thank you
@Sreedeviparakkatt
@Sreedeviparakkatt День назад
Please replay
@geethanair7424
@geethanair7424 День назад
Hare krishna
@shantilal3244
@shantilal3244 3 часа назад
🙏🙏
@Swathi_2009
@Swathi_2009 День назад
🙏🏻🙏🏻🙏🏻🙏🏻
@ShamnaJoshi-x9c
@ShamnaJoshi-x9c День назад
🙏🏻🙏🏻🙏🏻🙏🏻
@sobhagnair8709
@sobhagnair8709 8 часов назад
🙏🙏🙏
@geethavijayakumar9327
@geethavijayakumar9327 20 часов назад
🙏🏻🙏🏻🙏🏻
@nithyasajeev3503
@nithyasajeev3503 21 час назад
🙏🏻🙏🏻🙏🏻
@PreethiMukesh
@PreethiMukesh 19 часов назад
🙏🙏🙏🙏
@preetharanjithlal7337
@preetharanjithlal7337 18 часов назад
🙏🙏🙏
@deepikamohandas7593
@deepikamohandas7593 День назад
🙏🙏🙏🙏🙏
@GeethaRpajan
@GeethaRpajan 21 час назад
🙏🙏🙏
@anjuthulaseedharan5312
@anjuthulaseedharan5312 23 часа назад
🙏🙏🙏
@swapnag8014
@swapnag8014 День назад
🙏🙏🙏
@AmbikaKuppadakkath
@AmbikaKuppadakkath День назад
🙏🙏🙏
@radhamohan4034
@radhamohan4034 День назад
🙏🙏🙏
@Gita-b1v
@Gita-b1v День назад
തിരുമേനി നമസ്തേ.
@ushanair9641
@ushanair9641 21 час назад
Thirumansey namaskaram🙏...kalasarppadosathinu enthanu prathividi...
@bindukrishnan6483
@bindukrishnan6483 22 часа назад
Phone no sir plece
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 17 часов назад
Visit Balikulamba Ganapathi Temple Kunnathurmedu Palakkad
@aswathisajeev1583
@aswathisajeev1583 День назад
തിരുമേനി ഞങ്ങൾ താമസിക്കുന്ന സ്ഥലം സർപ്പത്തെ അവിടെ അമ്മ നശിപ്പിച്ചു ഞങ്ങൾ എന്നിട്ട് സർപ്പ ബലി, പാൽപായസ ഹോമം ചെയ്തു, 6 മാസം കഴിഞ്ഞപ്പോ വീണ്ടും പ്രശ്നം ആ അമ്മ അതിനെ തീ ഇട്ടു കളഞ്ഞു പറഞ്ഞത് ആ സ്ഥലം ഞങ്ങൾ മേടിച്ചത് കാരണം ഞങ്ങൾക്ക് പ്രശ്നം ഇണ്ട് വീണ്ടും 6 മാസം കൂടുമ്പോൾ സർപ്പ ബലി, ഹോമം ചെയണോ തിരുമേനി, plss reply
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo День назад
Visit Balikulamba Ganapathi Temple Kunnathurmedu Palakkad Kerala.Most Powerful.
@prasadnair6834
@prasadnair6834 День назад
എവിടെ ആണ് വീട്
Далее