Тёмный

സൽമാന്റെ കല്യാണം ഉറപ്പിച്ചു | തിരക്കിനിടയിൽ ഒരു മുറിയൊരുക്കൽ ഷോപ്പിംഗ് | Simple Lunch | Salu Kitchen 

Salu Kitchen
Подписаться 1,5 млн
Просмотров 603 тыс.
50% 1

Al Hamdulillah Salman's marriage has been fixed and will details will share you on upcoming videos. Today I am sharing a shopping for salman's room decoration & other daily routine
Please Subscribe, Share & Support
Instagram: / salu_kitchen
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a RU-vid Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@shabuskitchenvibes1283
@shabuskitchenvibes1283 2 года назад
ഭാഗ്യവതിയായ ആ മോൾക്ക്‌ വേണ്ടി വെയ്റ്റിംഗ് നിങ്ങളുടെ സന്തോഷത്തിൽ njnm പങ്കു ചേരുന്നു 🥰🥰🥰🥰
@jubyarun3572
@jubyarun3572 2 года назад
എനിക്ക് ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤❤❤ശെരിക്കും ആ കുട്ടി lucky girl ആണ് ❤❤❤ഇത്രയും നല്ല ഒരു ഉമ്മയെ അല്ലെ കിട്ടുന്നത് 🙏🏻🙏🏻എന്നെ പോലെ മോഹിച്ചത് ഒന്നും വിധി മറ്റൊന്നും ആയ ഒരുപാട് പേർ കാണും 😔ഞങ്ങളെ പോലെ ഉള്ളവർക്ക് ഇത്തയുടെ വീഡിയോ ഒക്കെ ഒരു സന്തോഷം ആണ് 🥰🥰🥰🥰
@hacraftscool3445
@hacraftscool3445 2 года назад
🤣🤣🤣ചിരിപ്പിച്ചു കൊല്ലും
@riz-u4e
@riz-u4e 2 года назад
'Simple കല്യാണം' എന്നു കേട്ടപ്പോ വലിയ സന്തോഷം.luv u.. 😘❤️❤️
@sunshine-ni5iz
@sunshine-ni5iz 2 года назад
നല്ല സ്നേഹമുള്ള അമ്മായിഅമ്മ ആകണമേ 🙏🏻.. അങ്ങോട്ട് സ്നേഹവും കൊടുക്കേണ്ട respect അവടെ വീട്ടുകാർക്കും കൊടുത്താൽ .. ഒട്ടു മിക്ക പെൺകുട്ടികളും ചങ്കു പറിച്ചു തരും .. നല്ല സന്തുഷ്ട / സമാധാന കുടുംബം ഉണ്ടാകുന്നതു മരുമകൾ അമ്മായിഅമ്മ ബന്ധം ദൃഢമാകുമ്പോൾ ആണ് .. പൈസ കണക്കുകൾ ഒരിക്കലും മരുമകളോട് പറയാതിരിക്കുക .. പിച്ചകാനാകു പറയുനതയെ കേറി വരുന്ന പെൺകുട്ടിക് തോന്നു .. അവരെ അമിതമായി control ചെയ്യാതിരിക്കുക .. അവർക്കു shopping പോണേലും restaurantil പോണേലും tour പോണേലും എല്ലാം അനുവാദം ചോദിച്ചു നിങ്ങൾ സമ്മതിച്ചാൽ പറ്റൂ എന്നതു ആവരുത് .. എന്റെ അമ്മായിഅമ്മ/അച്ഛൻ ഇതിന്റെ ഒക്കെ opposite ആണ് .. സ്നേഹത്തിനു വേണ്ടിയാണു ഞാൻ വന്നേ സ്നേഹിക്കാനും but പൈസേടെ പേരിൽ മാനസിക പീഡനം / jail വാസം പോലെ ജീവിതം .. കണ്ണീരു തന്നാരുന്നു .. അവസാനം ഞാൻ എന്റെ കെട്യോനെയും കൊണ്ട് വിദേശത്തേക്ക് രക്ഷപെട്ടു .. ഇപ്പോ 3 കുട്ടികളും വീടും വണ്ടി ഒക്കെ ആയി വിദേശത്തു സന്ദോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്നു .. അവര് എന്നെ ദ്രോഹിച്ചില്ലാരുന്നേൽ ഞാൻ പോകില്ലാരുന്നു വയസു കാലത്തു അവർക്കു തുണയായി അവിടെ ഞാൻ ഉണ്ടാരുന്നേനെ
@shamlagaffar1528
@shamlagaffar1528 2 года назад
Lllp
@jamsheerahakkim6667
@jamsheerahakkim6667 2 года назад
Heart touching
@sathisreenath4526
@sathisreenath4526 2 года назад
വളരെ സന്തോഷം. നിങ്ങളുടെ കുടുംബത്തിലേക്ക് വരുന്ന ഭാഗ്യവതിയായ ആ കുട്ടിയെ കാണാൻ കാത്തിരിക്കുന്നു. എല്ലാ പ്രാർത്ഥനകളും. 🙏🙏🙌🙌
@shareefaazeez3996
@shareefaazeez3996 2 года назад
Njanum
@thahiraibrahim9485
@thahiraibrahim9485 2 года назад
Uuk .. Ch
@hasnathc8673
@hasnathc8673 2 года назад
Masha allah
@jameelanasar3710
@jameelanasar3710 2 года назад
Date fix cheidho? Ellam pettennayirunno
@jameelanasar3710
@jameelanasar3710 2 года назад
Selman petennu vannupoyadhum adhinayirunnu lee😍👍💐
@mirshamahri5605
@mirshamahri5605 2 года назад
ഒരുപാട് നാളായി ഇത്തായുടെ ചാനൽ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ മാഷാ അള്ളാ കല്യാണം എന്ന് കേട്ടപ്പോൾ സന്തോഷമായി നമ്മുടെ കുടുംബത്തിൽപ്പെട്ട ഒരാളുടെ കല്യാണം എന്ന് തോന്നി
@sujithanisam4491
@sujithanisam4491 2 года назад
ഇത്തയെ പോലെ 💐 ഇങ്ങനെയൊക്കെ ആഗ്രഹങ്ങൾ ഉള്ള ആളാ ഞാനും 👍👍😊😊
@salukitchen
@salukitchen 2 года назад
👍🙏❤️
@robinvarghese8041
@robinvarghese8041 2 года назад
ശെരിക്കും പറഞ്ഞാൽ ഞങ്ങടെ വീട്ടിലെ കല്യാണം നടക്കാൻ പോകുന്നു എന്നാണ് എനിക്ക് തോന്നിയത്. എന്തായാലും എല്ലാം നന്നായി നടക്കട്ടെ.. We are waiting 😊
@salukitchen
@salukitchen 2 года назад
🙏🙏🙏Thank you🙏❤️🥰
@ماشاءاللهاستعفرالله
എല്ലാകൊണ്ടും നല്ല അമ്മായിഅമ്മയെ കിട്ടിയ ആ കുട്ടി ലക്കി ഗേൾ, എല്ലാം ഹായ്റാകട്ടെ 🤲
@elsyjohn7875
@elsyjohn7875 2 года назад
നല്ലൊരു മാലാഖ കുഞ്ഞ് മരുമകൾ ആയി വീട്ടിൽ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു
@jameelaibrahim619
@jameelaibrahim619 2 года назад
വളരെ സന്തോഷം ഇപ്പോഴെങ്കിലും കല്ലിയാണം ആയല്ലോ അടിപൊളി ആക്കണം എല്ലാ എപ്പിസോടും ഇടാൻ മറക്കരുത് കാണാനുള്ള കൊതി കൊണ്ടാണ്
@Manhhaaa
@Manhhaaa 2 года назад
Itha adichupolik njangelkkonnum thonnilla kanan weit cheyyukayan ithnte marumagalayi varunna kutty bagiya vathiyan😍❤️👍🏻
@anuvarun2567
@anuvarun2567 2 года назад
ഞങ്ങളെ ഒന്നും വിളിക്കില്ലേ ഇത്താ കല്യാണത്തിന് 😄🥰🥰
@khadeejapk1478
@khadeejapk1478 2 года назад
a
@jameelanasar3710
@jameelanasar3710 2 года назад
Prarthanayode kathirikunnu🙏😍
@user-dd5hn5ve5d
@user-dd5hn5ve5d 2 года назад
കല്യാണം സിമ്പിൾ ആയിക്കോട്ടെ.. But ഞങ്ങൾക്ക് കല്യാണം കാണണം 😊.. Vlog എടുക്കണം ഈ യൂട്യൂബ് കുടുംബത്തിന് വേണ്ടി
@salukitchen
@salukitchen 2 года назад
Sure🥰
@naeemafahad1608
@naeemafahad1608 2 года назад
Crct😍😍
@sheejasheejasalam2729
@sheejasheejasalam2729 2 года назад
Alhamdulillah ❤️വളരെ സന്തോഷം പടച്ചവന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ആമീൻ
@salukitchen
@salukitchen 2 года назад
Aameen
@nasriyasabeer2390
@nasriyasabeer2390 2 года назад
Athe itha really aa kutty bhagyavathiyanu ithakku angane adyamayi oru mol koodi🥰🥰ningade family kanumpol vallatha santhoshamaaa
@vayaloramvlogs7248
@vayaloramvlogs7248 2 года назад
ഇത്ത മക്കളുടെ ഭാവി ജീവിതം സന്തോഷനിറഞ്ഞ കുടുംബം ജീവിതം ആവട്ടെ എന്ന് അല്ലഹുവിനോട് ദുആ ചെയ്യുന്നുന്നു
@sarithamanoj2541
@sarithamanoj2541 2 года назад
Congrats ആഗ്രഹങ്ങളല്ലേ നിറവേറ്റണ്ടത്. മക്കൾ അതിന് ഉള്ള സാഹചര്യം തരുമ്പോൾ നമ്മൾ ആഘോഷിക്കണം. കല്യാണം ചെറിയ കാര്യമല്ല. ആ പെൺകുട്ടിയുടെ ഭാഗ്യം മകന്റെയും ഇങ്ങനെ അണിയിച്ച് അവർക്ക് വേണ്ടി എല്ലാം ഒരുക്കുന്ന ഉമ്മ . സലു ഒരു തെറ്റുമില്ല അഗ്രഹിച്ചതിനും നടത്തുന്നതിനും . എല്ലാം ആഗ്രഹം പോലെ നടക്കട്ടെ . എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@salukitchen
@salukitchen 2 года назад
🙏🙏🙏❤️
@preethybasheer5281
@preethybasheer5281 2 года назад
സമീറായുടെ ഈ സന്തോഷം എന്നെന്നും നിലനിൽക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ❤️
@salukitchen
@salukitchen 2 года назад
Aameen
@binushaa6526
@binushaa6526 2 года назад
Aameen🤲
@shainamuneer9312
@shainamuneer9312 2 года назад
Ithil paranja agrahangal okke enikum undayirunnu.👍👍✨️
@noorjimohamed6402
@noorjimohamed6402 2 года назад
എല്ലാഠ വിജാരിച്ച പോലേ നടക്കട്ടെ ആമീൻ 💓🥰🥰
@salukitchen
@salukitchen 2 года назад
Aameen
@shylajabeegam5022
@shylajabeegam5022 2 года назад
സൽമാൻ്റെ കല്ല്യാണം ഉടനെ ഉണ്ടെന്ന് കേട്ടപ്പോൾ.സന്തോഷം ഉണ്ട് . എല്ലാ വിവരങ്ങളും പറയു ഇത്ത. കേൾക്കാൻ കൊതിയായി
@salukitchen
@salukitchen 2 года назад
🙏🥰
@ijuapluaachuaadhiijuapluaa9949
@ijuapluaachuaadhiijuapluaa9949 2 года назад
Masha Allah😍😍mabrook.viewsine സ്വന്തം family ആയി കാണുന്നത് കൊണ്ടല്ലേ ഇതൊക്കെ share ചെയ്യുന്നേ ❤️❤️❤️ഇത്തന്റെ വോയ്‌സിലുണ്ട് ആ സന്തോഷം.
@salukitchen
@salukitchen 2 года назад
🥰🥰❤️
@ajahajara7780
@ajahajara7780 2 года назад
കല്യാണം ആകുമ്പോ ഫസ്റ്റ് നമ്മൾ ചെയ്യേണ്ടത് ഒരു ബുക്കിൽ നമ്മൾ ചെയേണ്ടകാര്യങ്ങൾ എഴുതി വെക്കുക... ഒന്നും വിടാതെ എഴുതി വെച്ചാൽ ഒരു ടെൻഷൻ ഇല്ലാതെ നന്നായി ചെയ്യാൻ പറ്റും... എന്റെ അനുഭവം...
@salukitchen
@salukitchen 2 года назад
👍👍🥰
@sajnasajna1375
@sajnasajna1375 2 года назад
ഭാഗ്യവതിയായ ആ കുട്ടിയെ കാണാൻ waiting 😄😊😊❤️
@aju758
@aju758 2 года назад
Alhamdulillah. Salmante kallyanam sheriyayenn paranjappo othiri santhoshayi. Enthayalum nalloru kuttiyaavatte. Baakiyulla eppisodin katta waiting cheyya itha.
@salukitchen
@salukitchen 2 года назад
🥰❤️
@worldofrzrashu7132
@worldofrzrashu7132 2 года назад
കല്യാണം ശരിയായ വളരെ സന്തോഷം അയൺ ചെയ്തത് വളരെ ഇഷ്ടപ്പെട്ടു അവരല്ലേ ഇല്ലാത്തവരെ സഹായിക്കുക സഹായിക്കാൻ ആ മനസ്സിന് നന്ദി അറിയിക്കുന്നു
@salukitchen
@salukitchen 2 года назад
🙏🙏🙏
@shajik1975
@shajik1975 2 года назад
Alhamdulilla സന്തോഷ എല്ലാം ഹൈറായി നടക്കട്ടെ
@salukitchen
@salukitchen 2 года назад
Aameen
@lijiabhilash1564
@lijiabhilash1564 2 года назад
മരുമകൾ ആരായാലും ഭാഗ്യം ഉള്ള kutiya🥰
@user-ct1bo5ui2j
@user-ct1bo5ui2j 2 года назад
Masha Allah Ningalk kunju kunju oro sadanam vangunnenekkalum interior decorator ne vech cheydal nannaaville...njan paranjoonneullo Nammalude theam aagraham okke avarude aduthu paranjal madi..
@fasnasupar6741
@fasnasupar6741 2 года назад
എനിക്കും ആഗ്രഹങ്ങൾ ഒക്കെ ഉണ്ടായിരുന്നു ഒന്നും സാധിച്ചിട്ടില്ല ഇത്ത കാട്ടണേ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു നമ്മുടെ മക്കളുടെ ആഗ്രഹങ്ങളെയും നടക്കട്ടെ 🤲🤲🤲🤲
@kadeejamanu4954
@kadeejamanu4954 2 года назад
വളരെ സന്തോഷം കല്യാണം എന്ന് കേട്ടപ്പോൾ. സൽമാൻ നാട്ടിലേക്ക് വരുന്നുണ്ടോ.
@salukitchen
@salukitchen 2 года назад
വരുന്നുണ്ട് ❤️
@achuthakrishnameenakshi1078
@achuthakrishnameenakshi1078 2 года назад
ആ കുട്ടിക്ക് എന്നും tasty ഫുഡ്‌ കഴിക്കാലോ 😋😋😋. എല്ലാ ദൈവാനുഗ്രഹങ്ങളും നേരുന്നു
@shinianzar6441
@shinianzar6441 2 года назад
Athe👍🏻
@sajinanoushad6439
@sajinanoushad6439 2 года назад
Orupadu aagrhm undu.inshallha allahu barakkatu tarate.aaameeen
@baijumini8107
@baijumini8107 2 года назад
ഒരുപാട് സന്തോഷം എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കട്ടെ തിരക്കിനിടയിൽ വീഡിയോ ഇടാൻ മറക്കലെ ഇത്ത. ഭാഗ്യവതിയായ ആ പെൺ കുട്ടിയെ കാണാൻ കാത്തിരിക്കുന്നു 😊
@saleenachingu5399
@saleenachingu5399 2 года назад
0p
@salukitchen
@salukitchen 2 года назад
❤️❤️❤️❤️❤️🥰
@fayhafathima1345
@fayhafathima1345 2 года назад
സാരി ഉടുക്കാൻ ആഗ്രഹം ഉണ്ടയിരുന്നു... സാധിച്ചില്ല, പക്ഷെ ഇപ്പോൾ ഏത് ഡ്രസ്സ്‌ വേണേൽ ഇടാം...happy with my hus... Alhamdhulillah
@wachu3694
@wachu3694 2 года назад
നമ്മളിൽ നടക്കാതെ പോയ ആ ഗ്രഹങ്ങൾ മക്കൾക്ക് ഉണ്ടാകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആളാണ് ഞാനും
@salukitchen
@salukitchen 2 года назад
🙏🙏🙏
@sooryaanvivlog138
@sooryaanvivlog138 2 года назад
നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു കുടുംബത്തിലേക്ക് വരുന്ന മോളെ കാണാൻ കാത്തിരിക്കുന്നു ❤️❤️
@alfashifaazzvlogs2081
@alfashifaazzvlogs2081 2 года назад
ഈ ഇത്താന്റെ പോലെ സ്നേഹം ഉള്ള മരുമകൾ ആവന്നെ എന്ന് പ്രാർത്ഥിക്കുന്നു 🥰
@rahmathea7156
@rahmathea7156 2 года назад
Inshaallah. Ella. Karaygalum. Bungiyayinadakan. Allahu. Anugrahikate
@sinivijayan1720
@sinivijayan1720 2 года назад
ഭാഗ്യം ചെയ്ത മരുമകൾ
@harmainayesha138
@harmainayesha138 2 года назад
👍
@faruzzzz3287
@faruzzzz3287 2 года назад
👍👍
@jubairiyavakayil617
@jubairiyavakayil617 2 года назад
Sheriya
@mumthaskareem1906
@mumthaskareem1906 2 года назад
Alhmadhu lillaah nammude makkale mrg sheriyayulla sadhosham ellaam bagi ayitt nadakatte
@salukitchen
@salukitchen 2 года назад
Aameen
@muhammedfaihan4116
@muhammedfaihan4116 2 года назад
എനിക്ക് ഉണ്ടായിരുന്നു ഒരുപാട് മോഹങ്ങൾ. എന്റെ ഉപ്പ അത്യാവശ്യത്തിനുള്ള കാശിനു തന്നെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് അതുകൊണ്ട് ഞാൻ എന്റെ മോഹങ്ങൾ ഒന്നും പറഞ്ഞില്ല. നമുക്ക് കിട്ടാത്തത് നമ്മുടെ മക്കളുടെ കാര്യങ്ങളിൽ ഒരുപാട് പ്രതീക്ഷിക്കും നമ്മൾ😍.ഇത്തയുടെ ആഗ്രഹങ്ങളും പടച്ചോൻ സാധിച്ചു തരട്ടെ 🤲
@salukitchen
@salukitchen 2 года назад
Aameen
@CookeryChords
@CookeryChords 2 года назад
Makante kalyanam urappichatarinhu. nalla manassinudamayaya ningale kittunna kuttiyude bhagyam. Allahnte anugraham kond ellam valare santhoshamayi kazhiyan prarthikkunnu
@salukitchen
@salukitchen 2 года назад
Aameen 🤲
@hajiraek7197
@hajiraek7197 2 года назад
I agree with you itha about the work of that poor guy
@lijishavv1919
@lijishavv1919 2 года назад
Congrats. Ellam nannayi varate. Kazhinja video kandapol vijarichullu eganoru happy news kanumnu😍❤️🥰
@salukitchen
@salukitchen 2 года назад
👍🥰❤️
@nabeelbilu1118
@nabeelbilu1118 2 года назад
ഇത്താ നിങ്ങളുടെ ഈ സന്തോഷം എന്നു० നിലനിൽകടെ നിങ്ങളുടെ സന്തോഷം ഞങ്ങളുടെയും സന്തോഷമാണ് എന്തായാലും ആ മോൾ ഭാഗ്യമുള കുട്ടിയാണ് മാഷാ അളളാ 🤲❤❤❤❤❤
@seenathashraf7602
@seenathashraf7602 2 года назад
Masha allah Orupad santhosham thonunnu allahu khairakitharatte
@jasminethaju7407
@jasminethaju7407 2 года назад
കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു എന്റെ മോന്റെ കല്യാണം ഉറപ്പിച്ചപ്പോഴത്തെ പോലത്തെ സന്തോഷം salman നല്ല മോനാണ് ആ മോള് ഒരിക്കലും വിഷമിക്കേണ്ടി വരില്ല എല്ലാ ആശംസകളും
@lallavlogs4539
@lallavlogs4539 2 года назад
Alhamdulillahair
@muhammedabsharkc1074
@muhammedabsharkc1074 2 года назад
Sharikum athy filan enikum
@saphivelayudhan4702
@saphivelayudhan4702 2 года назад
ഹായ് ethha ആഗ്രഹം അത് നടത്തുക ഡ്രസ്സ്‌ ആയാലും എനിക്കു ethhayuda estom thorannulla സംസാരവും anikishtomatto saluna പോലെ തന്നെ നല്ലൊരു കുട്ടി ആകട്ടെ god bless you ethha 🌹🥰 all the best ethha
@salukitchen
@salukitchen 2 года назад
🙏❤️🥰
@jasminsmagicaltaste3059
@jasminsmagicaltaste3059 2 года назад
അൽഹംദുലില്ലാഹ് കേട്ടപ്പോൾ വളരെയധികം സന്തോഷം കുടുംബത്തിലുള്ള ആർക്കോ കല്യാണം ആയതുപോലെ എല്ലാം അല്ലാഹു ഹൈർ ആക്കി തീർക്കട്ടെ... ആമീൻ🤲.. ശരിയാണ് ഇത്ത നമുക്ക് സാധിക്കാനാവാതെ പോയ പല പല ആഗ്രഹങ്ങളും നമ്മൾ മക്കൾക്ക് ചെയ്തു കൊടുക്കാൻ ആഗ്രഹിക്കുന്നു
@salukitchen
@salukitchen 2 года назад
Aameen
@fathimasathar4127
@fathimasathar4127 2 года назад
Alhamdulillah സന്തോഷം .......
@muzammilseyed6506
@muzammilseyed6506 2 года назад
ഇന്ന് ഞാൻ കേട്ട സന്തോഷമുള്ള വാർത്ത. അൽഹംദുലില്ലാഹ് 🌹🌹🌹
@sufnahaydros7823
@sufnahaydros7823 2 года назад
👍🏻👍🏻 marumolke nalla kuking padikam 🥰enshaallha ellam rahathilkatte🤲🤲 egane oru umane ketunnathe a molde baghyam
@salukitchen
@salukitchen 2 года назад
🙏🙏❤️
@lathanandakumar6674
@lathanandakumar6674 2 года назад
ഇത്തയുടെ character എനിക്ക് ഭയങ്കര ഇഷ്ടം. വീട്ടിൽ എന്തെങ്കിലും സംഭവം നടക്കുമ്പോൾ ഞാനും ഇതുപോലാണ്. Wish a happy married life Salman. ആ കുട്ടിയെ കാണാൻ തിടുക്കമായി. വിശദമായി vedeo ഇടണേ ഇത്ത.
@salukitchen
@salukitchen 2 года назад
Sure🙏❤️🥰
@balkeesmahmood3621
@balkeesmahmood3621 2 года назад
Alhamdulillah allam santhoshathilakkatte
@sanamshaaa5382
@sanamshaaa5382 2 года назад
അൽ ഹംദുലില്ലാഹ് മകളെ പോലൊരു മരുമകളാകട്ടെ ഭാഗ്യം ചെയ്ത പെൺകുട്ടി
@zeenathskitchen3443
@zeenathskitchen3443 2 года назад
Valare correct support kodukanam ithade nalla manasu
@shammasshammas8270
@shammasshammas8270 2 года назад
മാഷാ അല്ലാഹ് 🤝 സന്ദോഷം 🥰എല്ലാ വിഡിയോസും വിടാതെ കാണിക്കണേ ഞങ്ങൾ കാത്തിരിക്കാണ് 😄
@nadeerahackim5604
@nadeerahackim5604 2 года назад
അള്ളാഹു എല്ലാ നല്ല ആഗ്രഹങ്ങളും സഫലമാക്കി തരട്ടെ. 🤲🏻. ആമീൻ
@sumisha2719
@sumisha2719 2 года назад
വളരെ സന്തോഷം ഇത്ത.... നമ്മുടെ കുടുംബത്തിൽ കല്യാണം വന്നപോലെ... 🥰🥰അൽഹംദുലില്ലാഹ്..... എല്ലാം നന്നായി നടക്കട്ടെ.... ഞങ്ങൾക്കും കാണാൻ വീഡിയോ എടുക്കണേ.... 🤗🤗....
@salukitchen
@salukitchen 2 года назад
Inshallah
@katherpumon7170
@katherpumon7170 2 года назад
ഞാനും താത്തിനേപ്പോലെയാണ്. മനസ്സിൽ ഒന്നും മറച്ച് വെക്കാൻ കഴിയില്ല. എല്ലാം തുറന്ന് പറയും. അത് ബാക്കിയുള്ളവർ പാരയാവാറുണ്ട്. താത്തിയുടെ മനസ്സ് പോലെ എല്ലാം സന്തോഷത്തിലാവെട്ടെ.
@sabhanasharafudheen8102
@sabhanasharafudheen8102 2 года назад
അൽഹംദുലില്ലാഹ്.... എല്ലാം സന്തോഷതിലാക്കി തരട്ടെ 🤲🤲🤲😍😍
@salukitchen
@salukitchen 2 года назад
Aameen
@shamnasahad
@shamnasahad 2 года назад
Padachon nalla kudumba jeevitham nalki anugrahikkate🥰. Ningalude sandoshathil panku cherunnu🤗
@salukitchen
@salukitchen 2 года назад
Aameen
@shibinbasheer7511
@shibinbasheer7511 2 года назад
അൽഹംദുലില്ലാഹ് അവരുടെ ജീവിതം ഹയർ ആക്കി കൊടുക്കട്ടെ
@salukitchen
@salukitchen 2 года назад
Aameen
@naseeramhd2586
@naseeramhd2586 2 года назад
ഉമ്മയെയും ഉപ്പയെയും സ്നേഹിക്കുന്ന, നല്ല മോൾ ആയിരിക്കട്ടെ അനിയന്മാർക്ക് പെങ്ങന്മാറില്ലാത്ത കുറവ് പരിഹരിക്കുന്ന ഒരു അമ്മായിയും, ഉമ്മയെ പണിയിൽ സഹായിക്കുന്ന മോളും ആയിരിക്കട്ടെ നിങ്ങളുടെ കുടുംബത്തിൽ, god bless u
@salinik9373
@salinik9373 2 года назад
ദൈവാനുഗ്രഹം ഉള്ള കുടുംബം.....എല്ലാ വിധ ആശംസകളും....നല്ല മാതാ പിതാക്കൾ.....
@ismathnisha7541
@ismathnisha7541 2 года назад
👍👍👍
@ambikaraju4297
@ambikaraju4297 2 года назад
കല്ല്യാണ വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു.
@vrindabiju8237
@vrindabiju8237 2 года назад
Lucky girl aanu aa molu, bcoz nalla oru husband um famuly um kittum🥰
@sirajun_nisa
@sirajun_nisa 2 года назад
കേട്ടപ്പോൾ തന്നെ വളരെ സന്തോഷം,, അൽഹംദുലില്ലാഹ്
@bindhuhareendranathan9977
@bindhuhareendranathan9977 2 года назад
Kettappm Valera santhosh aye Enium video waiting anne
@sajitharajiv6950
@sajitharajiv6950 2 года назад
ഇത്ത വളരെ സന്തോഷം ആയി എല്ലാം നന്നായി നടക്കട്ടെ എന്നും കൂടെ ഉണ്ടാകും
@mainasalam9079
@mainasalam9079 2 года назад
സമി ത്ത declair ചെയ്യും മുമ്ബ് സൽമാന്റെ visheshm ഞാനറിഞ്ഞു ട്ട....നിങ്ങളുടെ ഫാമിലി ഫ്രണ്ട് വഴി aanutto ..കട്ട വെയ്റ്റിംഗ് ആണ് ട്ടോ
@salukitchen
@salukitchen 2 года назад
😀😊🥰🥰
@mubeenaanvar2024
@mubeenaanvar2024 2 года назад
Mashaallah എല്ലാം നന്നായി നടക്കട്ടെ 🤲🤲🤲🤲
@jaseenarasheed3296
@jaseenarasheed3296 2 года назад
Masha allah 😍🥰 Ellavitha ashamsakalum aamol nalla lucky girl aane ithane pole oru ummanem family kittunnathil🥰 Itha paranjath shariya aakrahichathonnum kitiyath matonnum aan alhamdulillah
@janiljacob171
@janiljacob171 2 года назад
ഞങ്ങൾ ക്കു മുന്നേ അറിയാമായിരുന്നു 😂😂😂😂👌👌👌എവിടെയോ കല്യാണത്തിന്റെ മണം അടിക്കുന്നുണ്ട് 😂😂👌👌👍🌹🌹🌹🌹🌹🌹🌹🌹🌹🌹all the best 👍👍👍🌹🌹🌹🌹 ഇനി എന്തോരം വീഡിയോസ് കാണാം 👌👌👌wow
@salukitchen
@salukitchen 2 года назад
❤️🥰💕
@jishamonu3762
@jishamonu3762 2 года назад
ഇത്ത പറഞ്ഞത് ശരിയാണ്, നമ്മുടെ വീട്ടിൽ ഒരു കല്ലിയാണം എന്നു പറഞ്ഞാൽ എന്തൊക്കെ യാണ് ഒരുക്കേണ്ടതെന്ന് ഒരു പിടുത്തവും ഉണ്ടാകില്ല, ഭയങ്കര ടെൻഷൻ പോലെയാണ്.
@majidhanasrin8895
@majidhanasrin8895 2 года назад
Waah....excited to see the new member 🤩🥰
@shaharbanjunise2788
@shaharbanjunise2788 2 года назад
ഇത്താ എനിക്ക് ഉണ്ട് മക്കളുടെ കല്യാണം രണ്ട് ആൺമക്കൾ ആണ് ഇത് കാണുബോൾ നല്ല സന്തോഷം ആയി എന്തായാലും കല്യാണം സന്തോഷത്തിൽ ആവട്ടെ ആമീൻ
@salukitchen
@salukitchen 2 года назад
Aameen 🤲
@parvathyaloshy7956
@parvathyaloshy7956 2 года назад
ലോകത്തിലെ ഒരു ഭാഗ്യവതിയായ കുട്ടിയാണ് അവിടെ വരുവാൻ പോകുന്നത് ദൈവം കാക്കട്ടെ
@noorunooravlogs9681
@noorunooravlogs9681 2 года назад
ഒരുപാട് സന്തോഷം ഞാനും വരും ഇൻഷാഅള്ളാഹ്‌ കല്ലിയാണതിനു 🤭🤭🤭🤭🤭😜😜😜
@hibafahad167
@hibafahad167 2 года назад
Masha Allah... Mabrooq Salman👍🏻🎉🎊 Ningal Agrahicha pole nalla oru mol varatte... Njngalum kaathirikunu new member ne kaanan👍🏻
@sinanmanu3246
@sinanmanu3246 2 года назад
എല്ലാം വിവരം അറിയിക്കുക. സന്തോഷം 🥰🥰🥰👍🏻
@divyaindran3768
@divyaindran3768 2 года назад
Valare santhosham Ella anugrahavum undavatte❤️❤️❤️
@salukitchen
@salukitchen 2 года назад
Thank you
@aswathisajeev1583
@aswathisajeev1583 2 года назад
Well done itha🥰🥰
@mazinmazi1564
@mazinmazi1564 2 года назад
മാഷാഅല്ലാഹ്‌ alhamdulillah. Allahu ഖൈരാക്കി തരട്ടെ 🤲🤲. നല്ല നല്ല വെറൈറ്റി ഫൂഡ് കഴിക്കാൻ ഭാഗ്യമുള്ള പെൺകുട്ടി.😆😆😆
@sheejas2065
@sheejas2065 2 года назад
Maa sha Allah ❤️ Alhamdulillah 🤲 Congratulations
@salukitchen
@salukitchen 2 года назад
Thank you🙏❤️
@noorashajirnoora3029
@noorashajirnoora3029 2 года назад
Alhamdulilllaaahhh ellam sandoshathilakkatte😊😊
@anu-kb3wc
@anu-kb3wc 2 года назад
ഇത്ത ആഗ്രഹിച്ച പോലെ ഉള്ള നല്ലൊരു മോൾ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
@bushrack6506
@bushrack6506 2 года назад
ഇത്ത ഐല്ല പ്രാർത്ഥന യും നല്ലതു പോലെ. നടക്കട്ടെ
@salukitchen
@salukitchen 2 года назад
Aameen 🤲🤲
@meharunizaasad7306
@meharunizaasad7306 2 года назад
ഷോൾ ഇടുന്ന മോഡൽ മാറ്റ് ഇത്താ😍😍😍
@anithajagan8107
@anithajagan8107 2 года назад
Chehci adichu polike kalyanam ethayude agraham pole nadakkàtte
@neenaskitchendiaries
@neenaskitchendiaries 2 года назад
Congratulations all of you 🎉 wishing salman a blessed married life … Room decoration ennu sameera paranjappozhae guess cheythu ethu color scheme aayirikkumennu 😊
@salukitchen
@salukitchen 2 года назад
Thank you🙏❤️🥰🥰
@ijazmon1074
@ijazmon1074 2 года назад
Ithade openion shudhamanu njangal viswasikkum suppot cheyyum
@fathimanajeeb2988
@fathimanajeeb2988 2 года назад
മാഷാഅല്ലാഹ്‌ 🥰സൽമാന് നല്ലയൊരു കുടുംബജീവിതം ആശംസിക്കുന്നു ❤❤❤ഇത്താ എന്നെയും കല്യാണം വിളിക്കണേ 🌹
@sindhujayakumar4062
@sindhujayakumar4062 2 года назад
ഹായ്.... ഇത്താ 🙏 ഞാൻ എപ്പോഴും ചോദിക്കുന്ന ചോദ്യം. 🌹🌹. ഒത്തിരി സന്തോഷം. ❤💕 ❤💕
@fathihadi331
@fathihadi331 2 года назад
അൽ ഹം ദുലില്ലാഹ് ,നിങ്ങളുടെ വീട്ടിലേക്ക് ഒരു പെൺകുട്ടി വരുന്നത് ഞങ്ങളും കൂടി മനസ് നിറഞ്ഞ് ആസ്വദിക്കുന്നു
@salukitchen
@salukitchen 2 года назад
🥰❤️❤️❤️
@Hosurvlogs973
@Hosurvlogs973 2 года назад
Gud message about that ironing man.. very true
@muhammedijasp9017
@muhammedijasp9017 2 года назад
Alhamdhulillah nalla snehamulla penkuttiyavatte samdhanamulla dhambathya jeevitham nalkatte aameen 🤲
@salukitchen
@salukitchen 2 года назад
Aameen
@wojanskitchen6073
@wojanskitchen6073 2 года назад
Alhamdulillah. Samitha kalyanm cheruthakan patilla. Bcz njammaloke veroole. Inshaallh
@shyamaladevi8519
@shyamaladevi8519 2 года назад
Happy to hear this അങ്ങനെ salu ന് ഒരു മോളു കൂടി വരുന്നു 👍
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 2 млн