Тёмный

സ: കെ.ടി കുഞ്ഞിക്കണ്ണൻ്റെ ഉഗ്രൻ പ്രസംഗം - വർഗീയത വാഴില്ല. Musthafa Kaimalassery ALL IN ONE 

Musthafa Kaimalassery
Подписаться 296 тыс.
Просмотров 82 тыс.
50% 1

#ktkunhikannan
#ktkunjikannan
#musthafakaimalassery
#allinone
#malayalamspeech

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@divakerdivakerk-ou5qb
@divakerdivakerk-ou5qb Год назад
Great speach by kunchikannzan
@abdulrazak22
@abdulrazak22 2 года назад
ഇതുപോലുള്ളവർ എല്ലാ പാർട്ടിയിലും വേണം. കാര്യങ്ങൾ പഠിച്ചേ പറയാവൂ. അഭിനന്ദനങ്ങൾ. എന്നാലും ഞങ്ങൾ ലീഗ്കാർ തന്നെയാണ്..... അഭിനന്ദനങ്ങൾ 🌹
@pavananmachathi701
@pavananmachathi701 2 года назад
കലക്കി.കലക്കി
@pramodv1388
@pramodv1388 2 года назад
പ്രിയപ്പെട്ട K T അഭിവാദ്യങ്ങൾ ലാൽസലാം 👍👍👍👍
@muhamedkutty9572
@muhamedkutty9572 2 года назад
മനുഷ്യൻ ഒരേ തേജസിൽ നിന്നുതന്നെയാണ് ജന്മമെടുക്കുന്നത്. ജാതി, മതം നാം നിർമിച്ചത്.
@latheefpallam4323
@latheefpallam4323 2 года назад
Good speech 🌹👍
@SathishKumar-xt2st
@SathishKumar-xt2st 2 года назад
നല്ല വ൪തതമാന൦..
@ahmedbatakl5998
@ahmedbatakl5998 2 года назад
ഉഗ്രന്‍ പ്രസംഗം ❤️🌹അടിപൊളി
@babinbalu2851
@babinbalu2851 2 года назад
. .
@SathishKumar-xt2st
@SathishKumar-xt2st 2 года назад
നല്ല വ൪തതമാന൦!! ലാൽ സലാം...
@rajusajitha7750
@rajusajitha7750 2 года назад
ലാൽ സലാം സഖാവെ ലാൽ സലാം 💪💪💪
@adroyikallayi29
@adroyikallayi29 2 года назад
ലാൽസലാം സഗാവേ 👏👏👏👍👍💪💪
@latharavindran8284
@latharavindran8284 2 года назад
100% correct
@com.abduljaleel1351
@com.abduljaleel1351 2 года назад
അഭിവാദ്യങ്ങൾ ഉജജ്യ ലം
@subairsubair7107
@subairsubair7107 2 года назад
Super....
@sojanvg9832
@sojanvg9832 2 года назад
അഭിവാദ്യങ്ങൾ
@rajanvabraham627
@rajanvabraham627 2 года назад
സാധാരണ മനുഷ്യരുടെ ദൈനം ദിന ജീവിത പ്രശ്നങ്ങളെപ്പറ്റിയും അത് പരിഹരിക്കുന്നതിനെപ്പറ്റി യും പറഞ്ഞ് ആളുകളെ പ്രസ്ഥാന ത്തിലേക്ക് ആകർഷിക്കാൻ കഴി യാത്ത വർഗ്ഗീയ പാർട്ടികൾക്കു മനുഷ്യരെ ജാതിയുടെയും മത ത്തിന്റെയും പേരിൽ വിഭജിച്ച് നിർത്തിയാൽ മാത്രമേ ആളെ കൂട്ടാൻ കഴിയൂ എന്ന തിരിച്ചറിവ് കൊണ്ട് പതിവ് വർഗ്ഗീയ ധ്രുവീ കരണ പരിപാടിയുമായി മുന്നേറു ന്ന ലജ്ജാകരമായ കാഴ്ചയാണ് കാണുന്നത്.
@ahammedo6103
@ahammedo6103 Год назад
ശരിയാണ് ചുളുവിൽ ഭരണം തരപ്പെടുത്തി നാടിനെ കുട്ടി ചോറാ ക്കുക.😂
@latheefsajilatheefsaji2241
@latheefsajilatheefsaji2241 2 года назад
Lal salam super
@niyaszero6130
@niyaszero6130 2 года назад
ലാൽസലാം സഖാവേ 💪💪💪
@hamzapb9921
@hamzapb9921 2 года назад
👌👌👌👌👌👌👌🌹🌹🌹🌹🌹🌹
@musthafaaboobacker6234
@musthafaaboobacker6234 2 года назад
അഭിവാദ്യങ്ങൾ സഖാവേ.
@mohammedhassan-xq8gw
@mohammedhassan-xq8gw 2 года назад
🔥 അഭിവാദ്യങ്ങൾ. മുസ്ലിം ലീഗ് ചത്ത കുതിര 🐎🐎🐎🐎🐎
@purushanmastermaster2467
@purushanmastermaster2467 2 года назад
അഭിവാദ്യങ്ങൾ സഖാവെ
@abdulrazakrazak3491
@abdulrazakrazak3491 2 года назад
ലാൽ 'സെലാം. സഖാവേ
@thekkedanaliakbar1888
@thekkedanaliakbar1888 2 года назад
Lalslam sagave thekkedan aliakbar
@Aboobaker-lf5fw
@Aboobaker-lf5fw Год назад
❤❤❤❤❤❤❤
@gireeshks1452
@gireeshks1452 2 года назад
ലാൽ സലാം സഖാവേ 💪
@Aboobaker-lf5fw
@Aboobaker-lf5fw Год назад
❤❤❤💪💪💪💪💪💪👍
@haripalace
@haripalace 2 года назад
✊✊✊
@meharoofsalim8066
@meharoofsalim8066 Год назад
Lalsalam
@p.dvarghese8923
@p.dvarghese8923 2 года назад
Basically the speech blame game then gaining my own garden is rossey expression.
@navas9773
@navas9773 2 года назад
യൂണിഫോമിലല്ല എന്റെ പ്രശ്നം സമത്വത്തിലാണ് വിഷയം
@kabeertv1301
@kabeertv1301 Год назад
Malabariley kuttikalku +2 seatevidey
@abdullahmidhulaj848
@abdullahmidhulaj848 2 года назад
നിങ്ങളുടെ നമ്പുരിപാട് എന്താ പറഞ്ഞത് ഫുൾ പൊളിച്ചു ഒഴിവാക്കണം
@venugopalan3973
@venugopalan3973 2 года назад
പാവം വയനാട് പ്രധാനമന്ത്രായും , ലീഗ് ഹൈ ... ഹോ ... ഹൈ ....ഛെ👺
@Mnbvcxzasdfghjkkl
@Mnbvcxzasdfghjkkl 2 года назад
സൗണ്ട് ഉണ്ടോ.. 🙄🙄 എന്റെ ഫോണിന്റെ കുഴപ്പമാണോ..
@musthafakaimalassery
@musthafakaimalassery 2 года назад
ഉണ്ടല്ലോ... ക്ലിയർ വോയിസ്
@balakrishnankp4876
@balakrishnankp4876 2 года назад
നല്ല സൗണ്ടുണ്ട്.
@Mnbvcxzasdfghjkkl
@Mnbvcxzasdfghjkkl 2 года назад
♥️♥️♥️♥️♥️🙏
@uthamankari8204
@uthamankari8204 2 года назад
അഭിവാദ്യങ്ങൾ സഖാവേ ലാൽസലാം
@babumavili4269
@babumavili4269 2 года назад
👍
@kabeertv1301
@kabeertv1301 Год назад
Muslimkaley jamaat paranju vargeeyatha parayallee
@nejmalhussainkallingal279
@nejmalhussainkallingal279 2 года назад
ഒരു മൂലയിൽ മതി. സാമ്രാട്ടുകൾ ഭയക്കും ഈ പാർട്ടിയെ.
@abdullahmidhulaj848
@abdullahmidhulaj848 2 года назад
ഇവിടെ തമ്മിൽ തല്ലികുന്നത് ഇവരാണ്
@radhakrishnana.p4745
@radhakrishnana.p4745 2 года назад
പറഞ്ഞ് പറഞ്ഞ് ഇപ്പോൾഈമൂലക്ക്മാത്രമല്ലേഉള്ളു.മിക്കവാറുംഅടുത്ത അഞ്ച് വർഷം കൊണ്ട് ഇത് മിക്കവാറും തീർന്ന് കിട്ടും
@abdulazeez3346
@abdulazeez3346 2 года назад
നിങൾസഖാക്കൾവർഗീയവാതവാദികളെല്ലെഇന്ത്യയിൽഏറ്റവുംബലിയതീവൃവാധികൾകമ്മ്യുണിസ്റ്റ്തീവൃവാർദികളല്ലെ
@arblog3836
@arblog3836 2 года назад
ഷാജിയുടെ മൂത്താപ്പാന്റെ മകനാണല്ല അബ്ദുൾ അസീസ്
@uthamankari8204
@uthamankari8204 2 года назад
അഭിവാദ്യങ്ങൾ സഖാവേ ലാൽസലാം പൊട്ടക്കിണറ്റിൽ തവളകളെ ശ്രദ്ധിക്കേണ്ട vivaramillaymayanu
@abobackerebrahim8603
@abobackerebrahim8603 2 года назад
സഖാവെ... കടപ്പുറം മൂരികൾ വന്ന് അപ്പിട്ട് പോന്നത് എല്ലാ മനുഷ്യർക്കും മനസിലാകും അതിനോട് കൂടെ ബാലുശ്ശേരി സ്കൂൾ യുണിഫോമും കൂട്ടികെട്ടിയത് മനസിലായില്ല എങ്ങിനെയാണ് ഒരു കമ്മൂണിസ്റ്റ് കാരന് ഒരാളുടെ വസ്ത്ര സ്വതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നതിനെ അംഗീകരിക്കാൻ കഴിയുക..... ഭക്ഷണവും വസ്ത്രവും ആരാണ് തീരുമാനിക്കേണ്ടത്......
@കേരളബേക്കറിവർക്കേഴ്സ്അസോസിയേഷൻ
സ്ക്കൂളിലും കോളേജിലും ജോലി സ്ഥലത്തുമൊക്കെ യൂണിഫോം തീരുമാനിക്കുന്നത് അതത് സ്ഥാപനങ്ങളാണ് സർ
@abobackerebrahim8603
@abobackerebrahim8603 2 года назад
@@കേരളബേക്കറിവർക്കേഴ്സ്അസോസിയേഷൻ യൂണിഫോം ഇതിന്റെ മുമ്പും ആ സ്കൂളിൽ ഉണ്ടായിരുന്നു അതിൽ മാറ്റം വരുത്തുമ്പോൾ രക്ഷിതാക്കൾ വിദ്യാർത്ഥികൾ അവരുമായി ചർച്ച ചെയ്തല്ലേ വേണ്ടത് ഇതേ അഭിപ്രായം പറയുന്ന നിങ്ങൾ എല്ലാ മതസ്ഥരായ വിദ്യാർത്ഥികളും പഠിക്കുന്ന ഒരു സ്കൂളിൽ പർദ്ദ യുണിഫോം ആക്കിയാൽ നിങ്ങളും ഈ സഖാവും അംഗീകരിക്കുമോ
@mohammedsabiq1983
@mohammedsabiq1983 2 года назад
Good .
@കേരളബേക്കറിവർക്കേഴ്സ്അസോസിയേഷൻ
@@abobackerebrahim8603 ഇപ്പൊ ഏതെങ്കിലും മത വേഷമാണോ യൂണിഫോം ആക്കിയത് പോലീസിലടക്കമുണ്ട് യൂണിഫോം ഓരോരുത്തരും തോന്നും പോലെ ധരിച്ചാൽ അത് യൂണിഫോം ആവില്ല അല്ലെങ്കിൽ തന്നെ ഇവിടെ മതത്തിന് എന്ത് കാര്യം യൂണിഫോമിൽ എവിടെ മത ചിഹ്നം "സർക്കാർ" സ്ക്കൂളിൽ പാന്റ്സ് ആക്കിയാൽ മാത്രമാണോ പ്രശ്നം
@abobackerebrahim8603
@abobackerebrahim8603 2 года назад
@@കേരളബേക്കറിവർക്കേഴ്സ്അസോസിയേഷൻ സുഹൃത്തേ ഇവിടെ ആരാണ് മതം പറഞ്ഞത് ഫർദ്ദ ഒരു മതത്തിന്റെ വേഷമാണോ.. ഫർദ്ദ എന്ന് ഞാൻ ഉദാഹരണം പറഞ്ഞതാണ് 50വയസുള്ള ഞാൻ പഠിക്കുമ്പോഴും യൂണിഫോം ഉണ്ട് കളർ മാത്രമാണ് സ്കൂളിൽ യുണിഫോം നിക്ഷേയിച്ചിരുന്നത് പാവാടയാകാം ചുരിദാർ ആവാം പേന്റു ആവാം ആൺകുട്ടികൾക്ക് ട്രൗസർ ആവാം പേന്റു ആവാം വെള്ള മുണ്ട് ആവാം ഇങ്ങിനെയെല്ലാമായിരുന്നു യൂണിഫോം ഇതിൽ ഒന്ന് മാത്രമേ പറ്റു എന്ന് പറയുന്നത് അടിച്ചേല്പിക്കൽ ആണ്
@AbdulKareem-si1xx
@AbdulKareem-si1xx 2 года назад
കുഞ്ഹാലികുട്ടി നിങ്ങൾക്കെതിരെ പരസ്യമായി പറഞ്ഞാൽ വിവരം അറിയും. വിജയരാഗവൻ അറിയാതെ പറഞ്ഞ പോയതാണ്.
@iqbalm4666
@iqbalm4666 2 года назад
ഓരോരുത്തരുടെയും വസ്ത്ര സ്വാതന്ദ്രത്തെ അംഗീകരിക്കാത്ത നിങ്ങൾ മുസ്ലിംങ്ങളെ ഇടക്കിടയ്ക് താലിബാൻ ആരോപണം നടത്തുന്നത് തന്നെ നിങ്ങളുടെ വർഗീയ മനസ്സ് മനസ്സിലാവുന്നുണ്ട്
@muhammadessa5501
@muhammadessa5501 2 года назад
ഏത് വർഗീയ തയാണ് ഇക്ബാലെ, കുഞ്ഞിക്കണ്ണൻ പറഞ്ഞത്, വസ്ത്രധാരണ, യെ കുറിച്ച് സിപിഐഎം, പറഞ്ഞത് എവിടെയാണ്, ഉക്ബാലെ,, വർഗീയ ത, ഉള്ളിലും പുറത്തും തരം പോലെ പുറത്തെടുക്കുന്ന മൂരിലീഗ് അല്ലെ വർഗീയ വാതികൾ,
@rainkuttykaralil6622
@rainkuttykaralil6622 2 года назад
ഇവൻ സ്റ്റേജിൽ കയറിയാൽ ഇടക്കിടക്ക് പറയും ഇതെന്താ പിണറായിക്ക് സംവിധാനം കിട്ടിയതാണോ കേരളം
@radhakrishnana.p4745
@radhakrishnana.p4745 2 года назад
ചഗാവിനെചാനൽചർച്ചകളിൽകാണാറുണ്ട്,ഇയാൾപൊളിബൂറോആണോ.ചാനലിൽവിഢിത്തങ്ങൾവിളിച്ച്പറയുമ്പോൾചൊറിഞ്ഞുകേറും.കഷ്ടംചഗാവേ.
@abbasedayadan
@abbasedayadan 2 года назад
ജൂതർ , കൃസ്ത്യാനികൾ എന്നിവർ വെറുക്കപ്പെടേണ്ടവരാണെന്ന് മൗദൂദി എവിടെയും പറഞ്ഞിട്ടില്ല. പച്ചക്കള്ളം ഇങ്ങിനെ ലജ്ജയില്ലാതെ പറയുന്നു ....കഷ്ടം
@iqbalm4666
@iqbalm4666 2 года назад
പള്ളി മ്യൂസിയം ആക്കണം എന്ന് പറഞ്ഞ ആളുടെ ശിഷ്യനാണ് ഇയാൾ. ഇതൊക്കെ വിശ്വസിക്കാൻ നിങ്ങൾ വേറെ ആളെ നോക്കണം
@indianpremi4245
@indianpremi4245 2 года назад
Half true half false
@hassankoyavemmarath5161
@hassankoyavemmarath5161 2 года назад
ഇബിലീസിന്റെ വയള്ള് ബാബരിമസ്ജിദ് - തർക്ക ഭൂമി എന്ന് വിളിച്ചത് കുഞ്ഞികണ്ണന്റെ നെ താവാണ് -
@hassankoyavemmarath5161
@hassankoyavemmarath5161 2 года назад
താങ്കൾ കമ്യൂണിസതെ കുറിച്ചു പറയൂ - ചരിത്രം ഉദ്ദരിച്ച് . -അതിന്ന്ദൈര്യം കാണിക്കൂ -
@asharafkky
@asharafkky 2 года назад
അഭിവാദ്യങ്ങൾ സഖാവെ
Далее
Шок-контент! 😱
00:50
Просмотров 2,2 млн