Тёмный

ഹണി റോസിന്റെ കൂടെ ലിപ് ലോ-ക്ക് സീൻ ചെയ്യണമെങ്കിൽ എനിക്ക് 3 ലക്ഷം വേണമെന്ന് പെരേര, #arattannan 

Подписаться
Просмотров 78 тыс.
% 958

ഹണി റോസിന്റെ കൂടെ ലിപ് ലോ-ക്ക് സീൻ ചെയ്യണമെങ്കിൽ എനിക്ക് 3 ലക്ഷം വേണമെന്ന് പെരേര, പുതിയ ക്രഷ് മഹിമയെന്ന് ആറാട്ടണ്ണൻ #filminterview #arattannan #honeyrose

Развлечения

Опубликовано:

 

12 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 231   
@lifeofstruggles
@lifeofstruggles 9 месяцев назад
Aratananu പിന്നെയും ബോധം ഇണ്ട് മറ്റവന് ഒന്നുമില്ല മണ്ടൻ 😂🤣🔥
@Advik76541
@Advik76541 9 месяцев назад
അങ്ങനെ പറയല്ലേ.. പാവം ആണ് പുള്ളി
@user-sv5nx8vl4i
@user-sv5nx8vl4i 9 месяцев назад
Bodham undayitalla mettavan Mindan sammathikanjita😂
@rythmncolors
@rythmncolors 9 месяцев назад
വെറും മണ്ടൻ അല്ല നിഷ്‌ക്കു മണ്ടൻ
@7tlwjp7dr44
@7tlwjp7dr44 8 месяцев назад
Suhamilaatha payyanaairikium paavam...
@jaisnaturehunt1520
@jaisnaturehunt1520 8 месяцев назад
ഇപ്പൊ ആറാട്ട് അണ്ണൻ normal ആയ മനുഷ്യൻ ആയി.
@anilgovind4595
@anilgovind4595 9 месяцев назад
ഇവരെയൊക്കെ വെച്ച് ഇന്റർവ്യൂ ചെയ്യുന്നവളെ സമ്മതിക്കണം 🙏🙏🙏
@athulmurali3118
@athulmurali3118 6 месяцев назад
ഇത് കാണുന്ന നമ്മളെയും സമ്മതിക്കണം😂😂
@vishnugpillai54
@vishnugpillai54 8 месяцев назад
ആറാട്ടാണ്ണന്റെ വില ഇപ്പോഴാ മനസിലായത്... 😢
@ashikstyle163
@ashikstyle163 6 месяцев назад
ആറാട്ടണ്ണൻ ഒരുപാട് കാര്യങ്ങളിൽ ശുദ്ധനാണ്. പക്ഷേ പെരേരയുടെ സംസാരരീതി കേട്ടാൽ തന്നെ മനസിലാക്കാം പൊങ്ങച്ചവും, ഉഡായിപ്പും ഉള്ളവനാണെന്ന്.
@joicekadavan7630
@joicekadavan7630 6 месяцев назад
Avan review cheyithathkond maathram chila padagal hit aayenna paranjond nadakkune
@Roaring_Lion
@Roaring_Lion 8 месяцев назад
ഇപ്പൊൾ ആണ് ആറാട്ട് അണ്ണൻ intellectual reviewer ആണെന്നു മനസ്സിലായത്😂
@sajiththomas9408
@sajiththomas9408 7 месяцев назад
ആറാട്ട് അണ്ണന് സെച്ചിയോട് ക്രഷ് വന്നെന്നു തോന്നുന്നു 😂
@akshay5672
@akshay5672 8 месяцев назад
ഇവനെയോകെ ഇന്റർവ്യൂ ചെയ്ത ചാനലിൻറെ നിലവാരം🔥
@Sandeep-fh9up
@Sandeep-fh9up 6 месяцев назад
😂😂😂👍👍👍
@threebangles
@threebangles 6 месяцев назад
ഈ കമന്റ്‌ ഇടാൻ നമ്മൾ രണ്ടും ഇവിടെ വന്നില്ലേ 🤣 അത്രെ ഉള്ളു ലോജിക് 🚶🏻‍♂️
@kdiyan_mammu
@kdiyan_mammu 6 месяцев назад
ഇത് മൊത്തം കണ്ട് കമന്റിട്ടല്ലൊ😅😅😅 പിന്നെന്ത്
@v.a2979
@v.a2979 6 месяцев назад
അവരുടെ ലോകത്ത് അവരാണ് ലാലേട്ടനും മമ്മുക്കയും
@poovimol9106
@poovimol9106 6 месяцев назад
Satyam pavangal
@akhiltc7790
@akhiltc7790 9 месяцев назад
ഇവന് വല്ല essma സീരീയസിലും അഭിനയിച്ചൂടെ.....
@MikeVijayan-2.0
@MikeVijayan-2.0 9 месяцев назад
ഈ പെരേര അഭിനയിക്കുവാണോ അല്ല ഇവൻ ശെരിക്കും ഇങ്ങനെ തന്നെയാണോന്നു ഒരേത്തും പിടിയും കിട്ടുന്നില്ലല്ലോ.... 🤩🤩🤩
@sagarsethu6323
@sagarsethu6323 8 месяцев назад
അഭിനയം അല്ല ബ്രോ. 2 എണ്ണം എവിടെയോ ലൂസ് ആണ്‌ 100%
@shinsonsimon8488
@shinsonsimon8488 8 месяцев назад
Avan agane thanne ann bro 😂 njanum oru edakochikaran ann athkond ariyaa😅
@4thepeoplefightforjustice66
@4thepeoplefightforjustice66 7 месяцев назад
പെരേര അവൻ്റ്റു അച്ഛൻ്റെ ഷോർട്ട് ഫിലിം kandile????? Appo Ella doubtum തീരും 😅
@abhiworld7511
@abhiworld7511 7 месяцев назад
Sathym
@rkp2008
@rkp2008 6 месяцев назад
Muriyil poottiyittu onnu iruthi randu pedachu updesichu karyangal manassilaakki vidaan avante kudumbathil aarum illaaannu thonunnu. Achan amma jeevitham kootti muttikkaan nettottam odumbol social media nokkaan time kaanilla.
@npavlogs2014
@npavlogs2014 6 месяцев назад
ഹലോ മിസ്റ്റർ പെരേര ..നിങ്ങൾ ദയവുചെയ്ത് സിനിമയിൽ അഭിനയിക്കരുത് .നീ വന്നതിൽ പിന്നെ സന്തോഷ് പണ്ഡിറ്റിന് ഇൻറർവ്യൂ കിട്ടാതെ ആയി .
@subhashs4823
@subhashs4823 6 месяцев назад
സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ ഇന്റർവ്യൂ കഴിഞ്ഞാൽ അടുത്ത ഏറ്റവും നിലവാരമുള്ള ഇന്റർവ്യൂ...
@1055101
@1055101 6 месяцев назад
😂
@eagleyt5595
@eagleyt5595 9 месяцев назад
Annane,, alan josene hype kittiyathil nalla vishamam und😢😅
@Mr_donutt
@Mr_donutt 8 месяцев назад
Aratt nnu korch budhi und he is intelligent in filim industry but matavan 😂😂😂😂
@Naruto-v4k
@Naruto-v4k 9 месяцев назад
ടുഡേ ഇന്റർവ്യൂ arattu annan ok അന്ന് ബട്ട്‌ മറ്റെ ബുദ്ധി ഇല്ലാതാവേനെ വിളിച്ചു വരുത്തി നല്ല 2 കൊട്ട് കൊടുത്തിട്ട് വിട്ടാൽ കൊറേ ഒക്കെ നന്നാവും
@sumeshvarghese8878
@sumeshvarghese8878 8 месяцев назад
തല്ല് കിട്ടിയില്ലെങ്കിലും ഏകദേശം പറഞ്ഞതുപോലെ ഫലിച്ചു😅😅
@forwardthinkingmallu7607
@forwardthinkingmallu7607 9 месяцев назад
supeerrrr🎉🎉🎉🎉🎉. aratu annan and perera
@rythmncolors
@rythmncolors 9 месяцев назад
11:29 bess fayar 😂 the burning fayar 🔥
@vandanak5992
@vandanak5992 9 месяцев назад
Arattannan normal ayita tonune eyale kandit
@arunmk2342
@arunmk2342 6 месяцев назад
ഇത് കണ്ടപ്പോൾ, stress ഇത്തിരി കുറഞ്ഞു
@krishnarajnandanan5120
@krishnarajnandanan5120 6 месяцев назад
സത്യം
@joshyjose7508
@joshyjose7508 8 месяцев назад
Arattu annan sincere ayi personal opinion anu review nadathunnathu,but som it become negative that affects their business.
@subzer1655
@subzer1655 6 месяцев назад
6:05
@balubog8345
@balubog8345 8 месяцев назад
അ ഇവൻ അഭിനയിച്ച ഏട്ടനും ഇക്കയും field out aayipokum😅😅
@mindgamer7716
@mindgamer7716 8 месяцев назад
100% urapayum parayaam evr vaanam than e 🔥
@Sagar6738-n7e
@Sagar6738-n7e 9 месяцев назад
8:45🤣🤣🤣
@UmmuJulaybeeb-zl3kh
@UmmuJulaybeeb-zl3kh 9 месяцев назад
Enthenkilm depression undel kandal mathi. Eantethu mari kuttikalude pakwatha polum illalo
@gokulgk485
@gokulgk485 8 месяцев назад
05:54 അത് പോയിന്റ്
@arphmn7702
@arphmn7702 9 месяцев назад
Pavangal budhi illenkil enthaa cheyyaaa.. Randdalkkarkkum randdu reethiyil aanu.. Preshnam. 😢😢
@666-_-_Hanz_
@666-_-_Hanz_ 9 месяцев назад
Ee interview valare resakaramayirunnu.. Angr..hey😍
@the_king-_
@the_king-_ 8 месяцев назад
തുണി ഊരി റോഡിൽ കൂടെ ഓഡ് അപ്പോ ഒന്നുകൂടെ വൈറൽ ആവാം 🤣🤣. ഇവർക്ക് ചികിത്സ ആണ് വേണ്ടത്
@insanegaming5974
@insanegaming5974 6 месяцев назад
😂😂🤭
@Oxidox-ec7bd
@Oxidox-ec7bd 6 месяцев назад
Oru samshayam Redcolor Shirt ettavante Thalak vella kozhapam ondo?
@shaheerkr3891
@shaheerkr3891 8 месяцев назад
Are we humans evolving into decadence?
@mymalluvision2046
@mymalluvision2046 5 месяцев назад
Image vanna mattan pada arattannan paranja correct ane😢
@user-mw3py1rk6j
@user-mw3py1rk6j 6 дней назад
Two True persons....
@ashajacob9210
@ashajacob9210 9 месяцев назад
What qualifications they have for the media to interview them
@rythmncolors
@rythmncolors 8 месяцев назад
ജീവിക്കാൻ വേണ്ടി, channel
@the_harshan
@the_harshan 8 месяцев назад
Ton of mandatharam
@SimileLimili
@SimileLimili 7 месяцев назад
Why r u here and commenting? That is exactly why the media interview people like them.
@solitude6110
@solitude6110 5 месяцев назад
Qualifications? Nobody cares about education. You can be a genius but still will not generate even thousand views on a video. Because nobody cares about you. That’s how social media works.
@defenceaspirant1233
@defenceaspirant1233 8 месяцев назад
Alin nte aadhar card onnu nokkanam😅22 agottu vishsikkan pattila... 28-35 athrem kanum😅
@harshikharsha1339
@harshikharsha1339 6 месяцев назад
18:00✨✨✨✨
@vazhathopevlogs2027
@vazhathopevlogs2027 6 месяцев назад
കുറച്ചു കാലത്തേക്ക് ഹണി ഭയങ്കര busy ആണ് 2028വരെ myg ഡേറ്റ് മേടിച്ചിട്ടുണ്ട്. പിന്നെ ആശിർവാദ് ഉം.
@abhi_nand_pr
@abhi_nand_pr 6 месяцев назад
ചെയുന്ന മണ്ടത്തരങ്ങളും കോമാളിത്തരങ്ങളും മനസ്സിലാക്കി matured ആയി മുന്നോട്ട് പോകുക
@Keralian369
@Keralian369 8 месяцев назад
6.05 ആറാട്ട് ബോധം വന്നോ 🙄🙄🙄
@midhunkrishnathekkan1404
@midhunkrishnathekkan1404 5 месяцев назад
ചേച്ചി ഒരു കില്ലാഡി തന്നെ എങ്ങനെ ചിരി പുറത്ത് കാണിക്കാതെ പിടിച്ചുനിക്കണേ 😂
@THEAMAL234
@THEAMAL234 8 месяцев назад
Perera vannappolanu aarattannan ethra bhedhamanennu manasilayath
@abeillecraftart
@abeillecraftart 5 месяцев назад
ആറാട്ട് അണ്ണൻ വരെ ചിരിച്ചു 😂
@zealoustechmalayalam4887
@zealoustechmalayalam4887 7 месяцев назад
Eee interview kanda ellarum comment cheythind ivara vach interview edutha channelintea nilavarathea kurich , onne chinthich nokka aara Mandan enn Ivanmaara pottatharam kelkkan anelum nammalokka ee video kandillyea athrea ee channeline aavishyam ollu
@sarath2514-
@sarath2514- 6 месяцев назад
വാണം ആണോ എന്ന് ചോദിച്ച് കഴിഞ്ഞാൽ ... അതും സംശയം ആണ്😵‍💫
@ABINSIBY90
@ABINSIBY90 6 месяцев назад
😂😂
@udayippanentertainment7051
@udayippanentertainment7051 8 месяцев назад
ഇത് മൊത്തം കണ്ടിട്ട് കമന്റ് ഇടണോ പകുതിയിൽ ഇട്ടിട്ടു പോണോ എന്നൊരു സംശയം ആരുന്നു 🤣🤣
@Div_us
@Div_us 3 месяца назад
Satyam.
@NiceGregorThomas-pr5kh
@NiceGregorThomas-pr5kh 2 месяца назад
Perera 🤡 Arattannan 🦁
@siyadmansoor
@siyadmansoor 9 месяцев назад
പെരേര 😂😂 പണ്ട് ഏതോ സായിപ്പ് കോവളം ബീച്ച് കാണാൻ വന്നപ്പോ ഉണ്ടായതാണ് തോനുന്നു
@moments4257
@moments4257 6 месяцев назад
അവനെതോ ചീഞ്ഞ മുട്ട വിരിഞ്ഞു വന്നതാ 😂😂
@Flowers_world.....63
@Flowers_world.....63 3 месяца назад
Ith ok aara
@arunmk2342
@arunmk2342 6 месяцев назад
7:26 😂 മൈമ നമ്യാർ 😹
@rasheedrasirasheedrasi4993
@rasheedrasirasheedrasi4993 7 месяцев назад
എല്ലാവരും ഒരുപ്പോലെ ആവണമെന്നില്ലല്ലോ 🙏🏻
@Sandeep-fh9up
@Sandeep-fh9up 6 месяцев назад
വിദ്യഭ്യാസം ഉള്ളത് കൊണ്ട് ബുദ്ധി ഉണ്ടാവണം എന്നില്ല..... Ex..... Ee രണ്ട് പേരും
@pranthan4326
@pranthan4326 7 месяцев назад
സത്യം പറഞ്ഞാൽ ഇവർ രണ്ടുപേരും ആങ്കറിനെ നല്ലപോലെ പൊട്ടി ആക്കുന്നുണ്ട്.
@Sagar6738-n7e
@Sagar6738-n7e 9 месяцев назад
കൂടെ ഇരുന്നിട്ട് ആറാട്ട് അണ്ണനെ ഉക്കി വിടുവാണല്ലോ 😂😆
@nebinjos9981
@nebinjos9981 10 дней назад
Just parallel universe things
@vishnuap9055
@vishnuap9055 8 месяцев назад
Kodukai anchor ❤😂chirikathe irunnallo
@praviuniverse2349
@praviuniverse2349 3 месяца назад
Aaraattannan emotional aayi🥹
@Mr.Kumbidi96
@Mr.Kumbidi96 9 дней назад
17:52 🙄🙄😵😵😵
@Ravanngg
@Ravanngg 9 месяцев назад
ഇവരുടെ വീഡിയോ എനിക്ക് ഇഷമാണൂ ❤😊
@rythmncolors
@rythmncolors 8 месяцев назад
അപ്പോ നീയും ഇവരുടെ റേഞ്ച് ആണോ
@LooKBacK-lc5ej
@LooKBacK-lc5ej 7 месяцев назад
poi chaav
@bibineappchan4106
@bibineappchan4106 6 месяцев назад
അമ്മയുടെ പേര് എന്നതാണ് ആരാപൈമയോ
@user-um2wo6bk1e
@user-um2wo6bk1e 3 месяца назад
😅😅
@sreejin27
@sreejin27 7 месяцев назад
Ethu kandu enikk brandhaayi. Appo avidulla aalkkarey karyo🥴
@jobytbabu6851
@jobytbabu6851 7 месяцев назад
2:10 ..orikkalum nannavilllaa
@ytuser01
@ytuser01 9 месяцев назад
Kutty pattalam vazha edition😂
@jithin-iq8vc
@jithin-iq8vc 8 месяцев назад
30 Rupa koduth avne valla vndi kettividu 😅
@sabu5296
@sabu5296 4 месяца назад
Stress kuranju.
@statuscorner5835
@statuscorner5835 7 месяцев назад
ഇവന്റെയൊക്കെ നൂറു തലമുറയെ തെറിവിളിച്ച് കമന്റ് ഇട്ടാലും, കുറഞ്ഞു പോവത്തെ ഉള്ളു.. So no comments 🤦‍♂️🙏
@suryamm6190
@suryamm6190 6 месяцев назад
Ennalum arattanam ayalekkalum better
@lathi_mownksd6122
@lathi_mownksd6122 9 месяцев назад
Manger 😂😂😂😂 nte ponnoo chirich chathh😂😂😂
@junujunu4192
@junujunu4192 9 месяцев назад
Njnum athe body guard..scooter back l irikum..paisa kodukanda..body builder anu..ekadesham aratt annante hight um body oke und 😂😂😂😂😂
@upamanneubabu873
@upamanneubabu873 4 месяца назад
കഷ്ടം...ചിന്തിച്ചറിഞ്ഞു പെരുമാറാൻ പോലും കഴിവില്ല...പാവങ്ങൾ...ഒരുതരത്തിൽ സഹതാപമാണ്...
@mijilmohan1244
@mijilmohan1244 6 месяцев назад
ഇതിലും നല്ലത്‌ കട്ട പാരാ എടുത്ത് കാക്കാൻ ഇറങ്ങുതാതാ , അപ്പോൾ കൂടുതൽ ഫേമസ് ആകും 😆😆😆😆😆😆
@sajiththomas9408
@sajiththomas9408 7 месяцев назад
തൊട്ട് അടുത്ത് ഇരുന്നു ആറാട്ടണ്ണനെ ഊക്കികൊണ്ട് ഇരിക്കുന്നവൻ 😂
@abhishektshmbt6564
@abhishektshmbt6564 4 месяца назад
Ival egana chirikand irikane😂
@Soldiers522
@Soldiers522 7 месяцев назад
Aarattu annande padam vannaa 100 alla 200 oodum 100%
@jithin-iq8vc
@jithin-iq8vc 8 месяцев назад
Scooter alle Benz onnum alllao 😅😅😅
@am_abhi.7
@am_abhi.7 4 месяца назад
Entammoo😂
@amaljoy8541
@amaljoy8541 7 месяцев назад
ഇവൻ എല്ലാ അവതാരകമാരെയും tune ചെയ്യുവാണോ
@KJ-qc3yk
@KJ-qc3yk 9 месяцев назад
VAZHA \\
@karatefitness835
@karatefitness835 5 месяцев назад
അവസാനം എന്ത് പറ്റി അവനെ current അടിച്ചോ
@user-dc7pl1ov4q
@user-dc7pl1ov4q 9 месяцев назад
നല്ല ബെസ്ററ് 2 മലവാണങ്ങൾ...😂😂
@shivamv6742
@shivamv6742 9 месяцев назад
Nee 3
@Akhildevfitness
@Akhildevfitness 6 месяцев назад
Eniku evanmaree pande ഇഷ്‌ടവ randum nalla പോട്ടൻമരല്ലെ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉pashe മറ്റവനെ paariyera ഒരു kalathinte parihasam മാത്രം cinema avan mukkilpodikuupilum alkar വിളിക്കില്ല നി e comment vayikku pariyera 🎉🎉🎉🎉🎉🎉
@ashikkannur4364
@ashikkannur4364 6 месяцев назад
തൊലിക്കട്ടി 👌👌👌
@user-ke2kh8ih8o
@user-ke2kh8ih8o 8 месяцев назад
Perera Kum manager 😀😇
@Roaring_Lion
@Roaring_Lion 8 месяцев назад
Scooter ഓടിച്ചു പോകാൻ salary വേണ്ടാത്ത മാനേജർ.മിക്കവാറും ഫ്രണ്ട് ആയിരിക്കും.ഈ പൊട്ടൻ mgr ആക്കി കാണും
@sanalmini8066
@sanalmini8066 8 месяцев назад
8:46 ഈ ഭാഗം മാത്രം തേടിവന്നവർ ഉണ്ടോ 😂😂
@artinbgmi
@artinbgmi 8 месяцев назад
Pinnalla😂
@ABINSIBY90
@ABINSIBY90 6 месяцев назад
ആറാട്ടണ്ണനെ കണ്ടാൽ അമിത് ചക്കാലക്കലിന്റെ പ്രായം തോന്നില്ല. അതിലും കൂടുതൽ പ്രായം തോന്നും. അമിതിനെക്കാൾ മെച്യുരിറ്റിയും പ്രായവും തോന്നുന്നുണ്ട്.
@sintopalathingal1738
@sintopalathingal1738 6 месяцев назад
നിത്യ മേനോന് ഭാഗ്യം ഇല്ലാ അത്രേ ഉള്ളു അണ്ണാ.. ണ്ണാ...
@shaukathali7853
@shaukathali7853 8 месяцев назад
Evanokke thandem thallem Elle? Avar paranju manassilakkande..swandam makanu ingale nanam kettu nadakkune
@bobyfrancis2604
@bobyfrancis2604 6 месяцев назад
Best mandan😂😂😂
@AkshayKumar-ol9bf
@AkshayKumar-ol9bf 7 месяцев назад
Ningalk ivre oke verthe ang vittoode... Koree thinnunnund...🙏
@UDUDIND
@UDUDIND 8 месяцев назад
Nalla interview lokathile ettavum valaya oooola njan aaanu ennayirunnu ente oru vicharam athu maarikitti
@Nithyaks-hx8xo
@Nithyaks-hx8xo 6 месяцев назад
ഹണി റോസിന്റെ അടുത്തേക്ക് ചെല്ല്. ലിപ്‌ലോക്ക് ചെയാൻ. പിന്നെ തേക്കാണ്ട് സംരക്ഷിക്കാൻ മഞ്ഞപ്പല്ല് കാണില്ല 😅
@dreamworld8576
@dreamworld8576 9 месяцев назад
Anna nigalu cinema offer vannenno.chumma thallatheeee
@thalashanu1353
@thalashanu1353 6 месяцев назад
Anchor name please 😁❣️
@amalsatheesh548
@amalsatheesh548 6 месяцев назад
😂eda bayankaraaa
@YASEEN_F2
@YASEEN_F2 6 месяцев назад
ഇവർ ബുദ്ധിമാൻമാർ ആണ് .നല്ല വ്യൂവ്സ് ഉണ്ടാക്കാം
@igskrillexopyt1692
@igskrillexopyt1692 8 месяцев назад
7:18 🤣avadharika
@ivkgaming6202
@ivkgaming6202 8 месяцев назад
Le nithya menon; u agian 🏃🏻‍♂️
@arunark4512
@arunark4512 7 месяцев назад
namitha byju allaaa namitha pramod😂😂😂😂
@ranjith7kumaro201
@ranjith7kumaro201 6 месяцев назад
കന്നാസും കടലാസും 😂😂😂😂
@goutham_7
@goutham_7 9 дней назад
Bring back 🐂ing
@Rhythmoflove369
@Rhythmoflove369 6 месяцев назад
Kannaadi onnu nokunnath nallathaa... 😏
@UDUDIND
@UDUDIND 8 месяцев назад
Scooter body gurd
@naveenindradevanprabha2357
@naveenindradevanprabha2357 9 месяцев назад
pottan eenu vecha loka pottan😄😄tholi kattii entaponnoooo🤣🤣🤣
@HDDDDDD-xt6gt
@HDDDDDD-xt6gt Месяц назад
ഇങ്ങനെ ethics ഇല്ലാതെ സംസാരിക്കുന്നത് നിങ്ങളുടെ ബുദ്ധി സമർഥ്യം ആയി കരുതാൻ പറ്റില്ല bro