ഞാനും ഒരു തവണ എവിടെ പോയിട്ടുണ്ട് .. പക്ഷേ അന്ന് നേരിട്ട് കണ്ടതിനേക്കാൾ ഭംഗി ഇന്ന് നിങ്ങളുടെ ചിത്രീകരണത്തിലൂടെ കാണാനും ആസ്വദിക്കാനും കഴിഞ്ഞു..... Thnk u so much Team Binocular 💖
الحمدلله ماشاء الله ഈ സ്ഥലം നേരിൽ കാണുവാൻ സാധിച്ചു ബോട്ടിൽ യാത്ര ചെയ്തില്ല അവിടെയെല്ലാം ചുററികറങ്ങി . 2020 February യിൽ ഞങ്ങൾ കറങ്ങി നടന്നു കുറച്ചു ഫോട്ടോസും കയ്യിലുണ്ട് അവിടെ അടുത്ത് എന്റെ മരുമക്കൾ താമസിക്കുന്നണ്ട് മുജൈറയിൽ അവിടെ താമസിക്കുകയും ചെയ്തു💚💚💚💚💚