എരിവുള്ള ഒരുപാട് പച്ച മസാലകൾ ശേഖരിച്ച്, ഏഴ് ദിവസത്തോളം ഭരണിയിൽ സൂക്ഷിച്ചു വെച്ചു, പിന്നീട് അതിൽ നിന്നും കടഞ്ഞെടുക്കുന്ന നീര് വെച്ച് മസാല സോഡ ഉണ്ടാക്കുന്ന നമ്മുടെ സ്വന്തം ഹനീഫ മാമ
Rajina Abbas.. നിങ്ങൾ ആ പറഞ്ഞത് ശരിയായില്ല. എല്ലാരേയും കയ്യും നഖവും ഒന്നും നല്ല വെണ്മയോടെ ഉണ്ടാകില്ല. പല തരത്തിൽ ആണ് Allah മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് തന്നെ. എല്ലാരേയും ഉൾകൊള്ളാൻ മാക്സിമം ശ്രമിക്കുക.