Тёмный

ഹബീബിന്റെ ത്യാഗമോർത്താൽ കണ്ണ് നിറയാത്തവരാരാണ്.. |അബവാഇലെ ഇളം തെന്നലെ|Shihab areekode|Saleem Zuhri 

Shihab Areekode
Подписаться 21 тыс.
Просмотров 11 тыс.
50% 1

Lyrics: SALEEM ZUHARI WADAKKANCHERY
Music:MUHTHARUL HASAN JEELANI
Singer: SHIHAB AREEKODE
Direction :SAAM SHAFEEQ
Mixing & Mastering: MISJAD SABU
[Macbro Kondotty]
Dop &Cut :SHAFEEQ KC MANJERY
Feedback : +91 9048234614
Lyrics:
(അബവാഇലേ ഇളം തെന്നലേ
കരയുകയാണോ നീയിന്നും....
അകം നൊന്തൊരാ ജഗരാജരേ
തഴുകുകയാണോ നീയിന്നും…) 2
അഴൽ മാറ്റുവാൻ മലർപൂവിനെ
പുണരുകയാണോ നീയിന്നും....
കനലെരിയും തിരുവകമിൽ
കുളിരേകുന്നോ നീയിന്നും....
അബവാഇലേ ആകാശമേ
ഇടറുകയാണോ നീയിന്നും....
(അബവാഇലേ)
(മഴത്തുള്ളികൾ പെയ്തൊഴുക്കും
ജലധാരയോ...കണ്ണീരോ..)2
പൊന്നുമ്മതൻ വേർപാടിലാ
അമീനോരെ നയനങ്ങൾ
നനഞ്ഞിരുന്നോ…… …… …
അവസാനമായുമ്മ അണച്ചങ്ങ് ചേർത്തപ്പോൾ
മുഖം പൊത്തി പൂനിലാവ്
തകർന്നിരുന്നോ..
ആ ഖബറകം മണൽ നിറക്കുന്നേരം
ഉമ്മുഐമനിൻ കരം വിറച്ചിരുന്നോ...
മണൽതരികളാ മധുമേനിയിൽ
പതിക്കുവാനായന്ന്
മടിച്ചിരുന്നോ…… . … … …
(അബവാഉമകലുമ്പോൾ
തിരിഞ്ഞും മറിഞ്ഞും നോക്കി
തരളമാ താരിന്നുള്ളം
പിടഞ്ഞിരുന്നോ….)2
ആ ഖബർ കണ്ണിൽ നിന്നും
മായുന്ന നേരത്തുമ്മ
മാടി വിളിക്കുമെന്നും നിനച്ചിരുന്നോ
മാറോടു ചേർക്കുമെന്നും
കൊതിച്ചിരുന്നോ…
അബവാഇലേ ഇളം തെന്നലേ
കരയുകയാണോ നീയിന്നും....
അകം നൊന്തൊരാ ജഗരാജരേ
തഴുകുകയാണോ നീയിന്നും....
അഴൽ മാറ്റുവാൻ മലർപൂവിനെ
പുണരുകയാണോ നീയിന്നും....
കനലെരിയും തിരുവകമിൽ
കുളിരേകുന്നോ നീയിന്നും....
അബവാഇലേ ആകാശമേ
ഇടറുകയാണോ നീയിന്നും..
(അബവാഇലേ)
(കരയുകയാണോ നീയിന്നും)2
#abavaile_ilamthennale #അബവാഇലെ_ഇളംതെന്നലെ #sufi #shihabareekode #saleemzuhari #mansoorputhanathani

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 342   
@mansoorputhanathaniofficia511
@mansoorputhanathaniofficia511 8 месяцев назад
ഹബീബെന്ന അളന്നാലും തീരാത്ത ആഴക്കടലിനേക്കാൾ പരന്ന് കിടക്കുന്ന ചരിത്രപ്രധാനമായ ആ ജീവിതം ❤... ത്യാഗപൂർണമെന്ന് ഓർക്കുമ്പോൾ തന്നെ വികാരഭരിതമാവാത്ത മനുഷ്യനേതാ ❤😢
@shihabareekode
@shihabareekode 8 месяцев назад
*സൂഫി ഗാനശാഖക്കു ഏറെ അഭിമാനമായ സ്നേഹധന്യൻ പ്രിയ കൂട്ടുകാരൻ മൻസൂർ സാഹിബ് ന്റെ വാക്കുകൾ ഒത്തിരി സന്തോഷം..* ❤
@muhammadshafeeq703
@muhammadshafeeq703 6 месяцев назад
ഫൈസൽ മാഷേ ഒരുപാട് കാലത്തിനുശേഷമാണ് ഈ വീഡിയോ ഞാൻ കാണുന്നത് അടിപൊളിയായിട്ടുണ്ട്
@vavashameer9598
@vavashameer9598 Месяц назад
വരികൾ അയച്ച് തരാമോ
@rafiap3107
@rafiap3107 Месяц назад
എനിക്ക് ഇഷ്ടപ്പെട്ടു എഴുതിയവർക്കും പാടിയ നിങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം അല്ലാഹുനൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shihabareekode
@shihabareekode 29 дней назад
ആമീൻ... ❤❤💖 അള്ളാഹു സ്വീകരിക്കട്ടെ.. 🤲🏻
@mohdzayan454
@mohdzayan454 Месяц назад
super
@shihabareekode
@shihabareekode Месяц назад
Shukran❤
@Hiza___meharin
@Hiza___meharin 8 месяцев назад
Super
@shezathachoth
@shezathachoth 8 месяцев назад
super ❤maasha allah
@jaseelapp2684
@jaseelapp2684 8 месяцев назад
Masha allah....nalla varikal👍👍👍
@thvahasaadialaflali5977
@thvahasaadialaflali5977 8 месяцев назад
Masha allah Super
@Shibinpp-l4y
@Shibinpp-l4y 8 месяцев назад
പൊളിയായിട്ടുണ്ട് മാഷേ ❤
@jishajabbar9551
@jishajabbar9551 8 месяцев назад
Selikka mashaallah nannayitund
@Nasisonu-z2z
@Nasisonu-z2z 8 месяцев назад
Masha allah👍👍👍nannayittund
@shahidshahi4629
@shahidshahi4629 8 месяцев назад
പ്രിയ ഉസ്താദിന്റെ തൂലിക മാസ്മരികം, തിരു സ്നേഹത്തിൽ മുക്കി ഹൃദയത്തിൽ എഴുതിയ വരികൾ ❤
@ayishamansoor4567
@ayishamansoor4567 Месяц назад
hi salim usthathe zayan
@shihabareekode
@shihabareekode Месяц назад
അസ്സലാമു അലൈകും ഹബീബീ ❤
@shahansbeegame8402
@shahansbeegame8402 4 месяца назад
Masha allha സൂപ്പർ 👍🏻
@shihabareekode
@shihabareekode 4 месяца назад
*സന്തോഷം ചങ്ക് ടീച്ചറെ....* ❤
@naserabu7172
@naserabu7172 8 месяцев назад
Good feeling😢😢😢😢
@Shibinpp-l4y
@Shibinpp-l4y 7 месяцев назад
Masha allah 🌹🌹🌹🌹
@jinusinu210
@jinusinu210 8 месяцев назад
Masha allah,👍
@SharafiyaFathimaOfficial
@SharafiyaFathimaOfficial 8 месяцев назад
Masha allha ❤❤❤super 👍👍👍
@MajidjanSongs
@MajidjanSongs 8 месяцев назад
Shihab ka sooper
@abdusalamp6303
@abdusalamp6303 8 месяцев назад
❤ നന്നായിട്ടുണ്ട്
@BushraTk-dd3hc
@BushraTk-dd3hc 8 месяцев назад
👍🏻👍🏻👍🏻
@thaanasab
@thaanasab 8 месяцев назад
Super 👍🏻❤️
@musthafak-zd2mu
@musthafak-zd2mu 8 месяцев назад
നന്നായി ട്ടുണ്ട്
@mehaboobk3411
@mehaboobk3411 8 месяцев назад
😍😍
@UmmerX
@UmmerX 8 месяцев назад
❤❤
@ashrafmuhammed8818
@ashrafmuhammed8818 8 месяцев назад
🎉❤❤
@ashiqashi6986
@ashiqashi6986 8 месяцев назад
❤❤❤❤❤❤
@naseerabacker--769
@naseerabacker--769 8 месяцев назад
❣️👍
@SachuMv-u4k
@SachuMv-u4k 8 месяцев назад
masha allah❤
@faisaltk6773
@faisaltk6773 8 месяцев назад
Ma Sha Allah ❤
@NoufalBava
@NoufalBava 8 месяцев назад
Super🥰
@MansoorCkMansoorBavaCk
@MansoorCkMansoorBavaCk 8 месяцев назад
❤❤❤
@nkm8387
@nkm8387 8 месяцев назад
മാഷാ അല്ലാഹ്... ഫീൽ
@1thahirvalaradan
@1thahirvalaradan 8 месяцев назад
@saleem zuhari ഉസ്താദിന് big salute ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഷിഹാബിക്ക ❤❤❤അടിപൊളി
@juvairiyacholakkal5631
@juvairiyacholakkal5631 7 месяцев назад
👍👍
@muhammedbasha2990
@muhammedbasha2990 8 месяцев назад
Alhamdulilla❤
@rajeenabasheer1019
@rajeenabasheer1019 8 месяцев назад
സൂപ്പർ 🎉
@md_dilshadusman235
@md_dilshadusman235 8 месяцев назад
🥰
@Minha678
@Minha678 8 месяцев назад
❤🥺 masha allah
@basheermuhammed5632
@basheermuhammed5632 8 месяцев назад
Alhamdulilla
@SalmabiNc
@SalmabiNc 5 месяцев назад
സൂപ്പർ
@shihabareekode
@shihabareekode 5 месяцев назад
💖💖❤
@muhammedbasha2990
@muhammedbasha2990 8 месяцев назад
,,, ഏകാന്തതയിൽ കണ്ണു നിറയുകയല്ല ഖൽബ് പിടച്ച് പോകുന്ന വരികൾ. അബവാഇലെത്തിപ്പോകുന്നു.
@shihabareekode
@shihabareekode 8 месяцев назад
*ഇശ്ക്കിൽ തീർത്ത അനുരാഗത്താൽ.. റബ്ബ് സ്വീകരിക്കുവാൻ പ്രാർത്ഥനയാൽ.. നമുക്കും ലയിക്കാൻ കഴിയട്ടെ..* 👍
@Jinu_shows
@Jinu_shows 8 месяцев назад
മാഷാ അള്ളാ 😢👍👍👍👍
@sidhiquealielayur2172
@sidhiquealielayur2172 8 месяцев назад
Masha Allah Heart ❤️ touching
@shihabareekode
@shihabareekode 8 месяцев назад
*സാറേ..* *ഒരുപാട് ഇഷ്ടം...💖
@nijushadashada9767
@nijushadashada9767 8 месяцев назад
മാഷാ അള്ളാ തങ്ങളുടെ ഉമ്മയെ നെഞ്ചിലേറ്റി പാടിയ ശിഹാബുക്കയുടെ പാട്ട് നല്ല ഫീൽ ഉള്ളതാണ് ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
@shihabareekode
@shihabareekode 8 месяцев назад
*ഓർത്തോർത്തൊരിറ്റു കണ്ണീർ പൊഴിച്ചെങ്കിൽ എത്ര ധന്യമീ അനുരാഗം..* *അള്ളാഹു അനുഗ്രഹിക്കട്ടെ..* ❤
@zubairathct190
@zubairathct190 8 месяцев назад
ماشاء الله.... മാഷുടെ ഈ പാട്ട് കേട്ട് ഒരുപാട് കരഞ്ഞു😢 ഹബീബിൻ്റെ ചെറുപ്പകാലം, ഉമ്മയുടെ വിയോഗം അനുഭവിച്ചറിഞ്ഞു..انشاء الله ൻ്റെ മോൾക്ക് പഠിപ്പിക്കണം. ഇത്. വല്ലാത്ത ഒരു feel.....
@muneermpkarimbil2710
@muneermpkarimbil2710 8 месяцев назад
അടിപൊളി സൂപ്പർ
@sabuameerali8105
@sabuameerali8105 8 месяцев назад
നന്നായിട്ടുണ്ട് മാഷെ.. 💚🎶🎼🎵🎼🎶👍അടുത്ത പാട്ടിന് ഇത്രക്കും ഗ്യാപ് വേണ്ട.. ഈ പാട്ടും മനോഹരമാക്കി 💚🥰👍
@sameerabinthmahin750
@sameerabinthmahin750 7 месяцев назад
ما شاء الله 🌹🌹🌹
@mohdzayan454
@mohdzayan454 Месяц назад
salim usthathan enne padippikkunnath paruthipra
@shihabareekode
@shihabareekode Месяц назад
അൽഹംദുലില്ലാഹ് ❤❤❤
@AdhnanMp
@AdhnanMp 8 месяцев назад
Masha Allah❤🥰
@sareenahaseeb977
@sareenahaseeb977 8 месяцев назад
സൂപ്പർ
@satharmanu1582
@satharmanu1582 8 месяцев назад
സൂ പ്പ ർ
@nuhakasim
@nuhakasim 2 месяца назад
Masha Allah..super ❤
@shihabareekode
@shihabareekode Месяц назад
കുഞ്ഞു ഗായിക നുഹ മോളൂ.. ❤❤❤
@SKPookkottur
@SKPookkottur 8 месяцев назад
മാഷാ അള്ളാ... അടിപൊളി, സൂപ്പർ ❤❤❤
@shihabareekode
@shihabareekode 7 месяцев назад
SK... ചങ്ക് ❤❤
@SMR-w2s
@SMR-w2s 8 месяцев назад
💔💔😭😭👌👌
@asnahadhiya
@asnahadhiya 8 месяцев назад
അൽഹംദുലില്ലാഹ് 👍🌹💚
@shahirashahi1166
@shahirashahi1166 8 месяцев назад
Maa shaa Allah 🎉... എത്ര മനോഹരം വരികൾ... അതിലേറെ സുന്ദരം ആലാപനം🎉
@shihabareekode
@shihabareekode 8 месяцев назад
*സഹോദരി സാഹിറ..* *വരികളിൽ, വരമൊഴികളിൽ തുന്നിച്ചേർത്ത മദ്ഹായ് മാറട്ടെ ഇതും..* 🌷
@മൈലാഞ്ചിരാവ്മൈലാഞ്ചിരാവ്
ما شاء الله مبروك 👍🏻👍🏻👌🏻👌🏻♥️♥️
@ijazijjuk9867
@ijazijjuk9867 8 месяцев назад
ಅದ್ಭುತವಾಗಿದೆ, ಕನ್ನಡಿಗರ ಮನಸ್ಸನ್ನೂ ಗೆದ್ದಿದೇ..❤❤
@shihabareekode
@shihabareekode 8 месяцев назад
*Hrudyaaladinda krethajnathegalu....* ❤❤❤
@kanzmedia7435
@kanzmedia7435 8 месяцев назад
❤️❤️❤️❤️👍👍
@shihabareekode
@shihabareekode 8 месяцев назад
💖💖❤❤
@mr.achuuuu9622
@mr.achuuuu9622 8 месяцев назад
ശിഹാബ്... നന്നായിട്ടുണ്ട് ❤
@shihabareekode
@shihabareekode 8 месяцев назад
💖💖❤
@shafimundodan4777
@shafimundodan4777 8 месяцев назад
ഒത്തിരി ഇഷ്ടായി.. സൂപ്പർ song... 👌👌👌👌👌👏🌹🌹🌹🌹👏👏👏
@shihabareekode
@shihabareekode 8 месяцев назад
ഹബീബീ ❤
@CASMEDIA
@CASMEDIA 8 месяцев назад
നല്ല വരികൾ നല്ല ഈണം നല്ല വോയ്‌സ് അഭിനന്ദനങ്ങൾ ❤❤
@mumthuskhaleedma1847
@mumthuskhaleedma1847 8 месяцев назад
അടിപൊളി🎉 നല്ല ഫീലോടെത്തന്നെ ആലപിച്ചിട്ടുണ്ട്... അബവാഇൻ്റെ ചരിത്ര പ്രാധാന്യം ( 7 വയസ്സിന് മുമ്പേ , നിര്യാതയായ സ്വന്തം മാതാവിൻ്റെ ഖബറിടം ) കൂടി അറിഞ്ഞപ്പോൾ കൂടുതൽ Heart touching 😢
@shihabareekode
@shihabareekode 8 месяцев назад
*എന്റെ പ്രിയ മുംതാസ് ടീച്ചർ.. വാത്സല്യ ധന്യതയാൽ അന്നും ഇന്നും..* ❤ *നേരുന്നു നന്മകൾക്കായ് പ്രാർത്ഥനകൾ എപ്പോഴും..* 🌷
@Ayshajizwa
@Ayshajizwa 8 месяцев назад
Masha allah❤❤
@shihabareekode
@shihabareekode 8 месяцев назад
സന്തോഷം ❤
@Dragan-y8t
@Dragan-y8t 8 месяцев назад
Masha allah
@shihabareekode
@shihabareekode 8 месяцев назад
🌷🌷🌷
@shabnashabnashareef9423
@shabnashabnashareef9423 8 месяцев назад
Masha Allah allhamdulillaah spr 👌 ikkade voice orupad ishetan ❤🥰😍
@thazmum752
@thazmum752 Месяц назад
മാശാ അള്ളാ അടിപൊളി
@shihabareekode
@shihabareekode Месяц назад
Alhamdulillah 💖❤
@emithra123vkd6
@emithra123vkd6 8 месяцев назад
❤❤❤❤🌹🌹🌹 അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲
@shihabareekode
@shihabareekode 8 месяцев назад
*ആമീൻ യാ റബ്ബ്...*: ❤
@saamshafeeq3102
@saamshafeeq3102 8 месяцев назад
എന്റെ പ്രിയപ്പെട്ടവരുടെ വരിയും ഈണവും ആലപനവും മനോഹാരിതയില്‍ തീര്‍ത്ത ദൃഷ്യവും എല്ലാം ഞാനേറ്റം ഊറ്റം കൊണ്ട എന്റെ നബിയോടുള്ള അടങ്ങാത്ത സ്നേഹത്തിന് കാരണമാകട്ടെ .... തിരുനബിയേ ചിന്തയിലെല്ലാം അങ്ങോടുള്ള ഇഷ്ഖ് ❤❤❤
@SharafudheenKt-me4gd
@SharafudheenKt-me4gd 8 месяцев назад
ഹബീ ബീ സുഹ് രീ❤
@rajeebareekode
@rajeebareekode 8 месяцев назад
Masha Allah...
@shihabareekode
@shihabareekode 8 месяцев назад
*പ്രിയ നാട്ടുകാരൻ.. ഇഷ്ട കൂട്ടുകാരൻ.. നല്ല കലാകാരൻ..* ❤❤❤❤❤
@Salamkotakkal
@Salamkotakkal 7 месяцев назад
മനോഹരം, വരികളും ആലാപനംമാധുര്യവും...... മാഷാ അല്ലാഹ്
@shihabareekode
@shihabareekode 6 месяцев назад
അൽഹംദുലില്ലാഹ്.. ഒത്തിരി സന്തോഷമീ വാക്കുകൾ
@gangadharanc2931
@gangadharanc2931 8 месяцев назад
❤❤❤ ഞാൻ സൗഹൃദം എന്ന എൻ്റെ ഗ്രൂപ്പിൽ കൂടിയാണ് ശിഹാബിനെ പരിചയപ്പെട്ടത്. മനോഹരമായ ഗാനം❤❤❤
@ishamol6020
@ishamol6020 8 месяцев назад
മാഷാഅള്ളാ super 👌👌നല്ല feel ഉണ്ട് ❤️
@madhumedia9666
@madhumedia9666 8 месяцев назад
പ്രിയ ബഹു ഉസ്താതിന്റെ രചനകളിൽ ഓരോന്നും ഒന്ന് ഒന്നിന് മെച്ചം,മാഷാഅല്ലാഹ്‌ ശിഹാബ്കാ.. പൊളി 🥰🥰🥰
@nkcharcoal5447
@nkcharcoal5447 8 месяцев назад
ശിഹാബ് കൂട്ടായ്മയുടെ അഭിനന്ദനങ്ങൾ...❤🎉
@sreelakshmishinoj416
@sreelakshmishinoj416 8 месяцев назад
മനോഹരം മാഷെ 👏🏻👏🏻❤️❤️❤️
@shihabareekode
@shihabareekode 8 месяцев назад
*മക്കളെ.. സന്തോഷം...*🌷💖🌷
@usmanak1569
@usmanak1569 8 месяцев назад
😢😢😢😢😢😢😢😢❤❤❤❤❤
@Noufalkunnatheeri
@Noufalkunnatheeri 8 месяцев назад
മാഷേ കേൾക്കാൻ നല്ല രസമുണ്ട് സൂപ്പർ💞💞💞💞💞👏👏👏👏👍🏻
@rasikrasik4273
@rasikrasik4273 8 месяцев назад
നന്നായിട്ടുണ്ട് രചനയും സംഗീതവും ആലാപനവും മികവുറ്റതാണ്,,,,വോയിസിന് ട്രിബിൾ അൽപം കൂടുതലാണ്
@chakkittas
@chakkittas 8 месяцев назад
വളരെ നാളുകൾക്ക് ശേഷം ശിഹാബ് മാഷിന്റെ മനോഹര ശബ്ദത്തിൽ പിറന്ന ചരിത്ര കാവ്യം .സലീം zuഹ്‌രി യുടെ ഹൃദയ സ്പർശിയായ വരികളും മുഹ്ത്താറുൽ ഹസ്സൻ ജീലാനിയുടെ സംഗീതവും ഷിഹാബ് മാഷിന്റെ അതി മനോഹരമായ ആലാപനവും ചേർന്നപ്പോൾ ഒരിക്കൽ കൂടി ആമിനാ ( റ: അ ) യുടെ വഫാത്തും തുടർന്നുള്ള സംഭവങ്ങളും മനസ്സിൽ തെളിയുകയായിരുന്നു- നബി തങ്ങളുടെ കരളലിയിച്ച ഈ ചരിത്രം ഓർക്കുന്ന ആർക്കും കണ്ണീർ പൊഴിക്കാതെ കേട്ടിരിക്കാൻ കഴിയില്ല - സി.കെ എളേറ്റിൽ
@shihabareekode
@shihabareekode 8 месяцев назад
*ഗുരുതുല്യ സഹോദരൻ CK മാഷ്..* *ഹൃത്തുടിപ്പിൽ നിന്നൊരായിരം സ്നേഹഹാരം...* ❤
@anizzfaizan1947
@anizzfaizan1947 8 месяцев назад
ഒരിക്കലും തീരാത്ത പ്രണയം പുണ്യ ഹബീബി നോട്‌ ഈ ഗാനം ഇത്ര മോനോഹര മാക്കിയ എല്ലാഅണികൾ ക്കും ഹബീന്റെ നന്മ ഉണ്ടാകട്ടെ ♥️♥️♥️
@ahammedulkabeerck648
@ahammedulkabeerck648 8 месяцев назад
nice❤
@hussainkk5469
@hussainkk5469 8 месяцев назад
സൂപ്പർ ♥️♥️♥️♥️👌
@Editzz_chinnu
@Editzz_chinnu 7 месяцев назад
Alhamdulillah......❤
@shihabareekode
@shihabareekode 7 месяцев назад
❤❤💖
@sadiqchokli5925
@sadiqchokli5925 8 месяцев назад
അബവാഹിലെ.... നല്ല വരികൾ.... വരികൾ പോലെ തന്നെ അതിന്റെ ഈരടികളും..... മനോഹരം.... മനോഹരം.... സൂപ്പർ..... 👏👏👏👏👏🤝
@shihabareekode
@shihabareekode 8 месяцев назад
*സായൂജ്യമേറുന്ന വാക്കുകൾ.. സമർപ്പിക്കാം ഇഷ്ഖ് തീർക്കാം നബിയിലായ് നമുക്കും..* ❤❤💖
@MuhammedAshmal.k.t
@MuhammedAshmal.k.t 8 месяцев назад
❤❤❤❤ ഇതിലെ ഒരോ വരികളും മനസ്സിനെ വല്ലാതെ ഹെബീബിലേക്ക് അടുപ്പിക്കുന്നു ❤نبي الصل الله عليه والسلم❤ തങ്ങളുടെ തിരു നോട്ടമുള്ളവരിൽ الله നമ്മെ ഉൾപെടുത്തട്ടെ🤲أمين🤲
@lailarazak
@lailarazak 8 месяцев назад
മാഷാഅല്ലാഹ്‌ അള്ളാഹു ഖൈർ ആക്കട്ടെ 🤲🤲🤲🤲😢😢
@sharafudheenvattoli6131
@sharafudheenvattoli6131 8 месяцев назад
ശിഹാബ്കാ..... സൂപ്പർ
@sureshkkoomullil9951
@sureshkkoomullil9951 8 месяцев назад
👏👏👏
@noufalvallappuzha693
@noufalvallappuzha693 8 месяцев назад
മാഷാ അള്ളാ ...❤❤❤❤❤❤❤❤❤❤മബ്രൂക്.....❤❤❤❤❤❤❤❤❤❤❤❤അള്ളാ...ഹു....നില...നിർത്തട്ടെ..... ആ ...ശബ്ദ മാധുര്യം .....❤❤❤❤
@shihabareekode
@shihabareekode 7 месяцев назад
സ്നേഹിതൻ, പ്രിയ ഗായകൻ നൗഫൽ വല്ലപ്പുഴ യുടെ പ്രാർത്ഥനക്കു മേൽ.. ഇഷ്ടം ❤❤❤
@vinayachandran8345
@vinayachandran8345 8 месяцев назад
മികച്ച വരികളാലും,ഈണത്താലും അണിയിച്ചൊരുക്കിയ ഗാനം,, ഹൃദയ സ്പർശിയായ ആലാപനം ശിഹാബിനും ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ❤❤❤
@minumonminu4871
@minumonminu4871 8 месяцев назад
മാഷാ അള്ളാ നല്ല പാട്ട് ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അള്ളാഹു തൗഫിഖ് ചെയ്യട്ടെ.ആമീൻ🤲🏻🤲🏻
@LUFFY-bl1uo
@LUFFY-bl1uo 8 месяцев назад
മാഷേ...വളരെ നന്നായിട്ടുണ്ട്..👌🏻👌🏻👌🏻നല്ല ഫീലുണ്ടായിരുന്നു.👍🏻. അല്ലാഹുവിന്റെ അനുഗ്രഹം എന്നെന്നും കൂടെയുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..🤲🤲🤲
@Sajnaarshadgmailcom
@Sajnaarshadgmailcom 19 дней назад
Ente mon ee nabidinathinu padiya pattu..first kitti
@shihabareekode
@shihabareekode 18 дней назад
അൽഹംദുലില്ലാഹ്... മോനൂ..സന്തോഷം ❤ Congratulations... ❤
@LovelyHamster-qc6ri
@LovelyHamster-qc6ri 8 месяцев назад
മുത്ത് ഹബീബിനോട് പ്രണയം❤super ആയിട്ടുണ്ട് സാർ❤❤
@ranajahan107
@ranajahan107 8 месяцев назад
നന്നായിട്ടുണ്ട് മാഷാ അള്ളാഹ് 👍🏻
@askvallithodsalam6948
@askvallithodsalam6948 8 месяцев назад
മുത്ത് നബിയുടെ ഉമ്മയെ നെഞ്ചേറ്റിയ അബവാ 🤲🏻🤲🏻🤲🏻 ശിഹാബ്ക്ക 🎉🎉🎉
@muhammedswalihkaliyala8416
@muhammedswalihkaliyala8416 8 месяцев назад
അൽഹംദുലില്ലാഹ് 👍🏻👍🏻. ഞാൻ സ്വാലിഹ് കാളിയെല.
@roufkl3562
@roufkl3562 8 месяцев назад
Mashallah♥️♥️👍🏻
@shihabareekode
@shihabareekode 8 месяцев назад
അൽഹംദുലില്ലാഹ് ❤
@abdulnasarmaithra457
@abdulnasarmaithra457 8 месяцев назад
രചനയും ആലാപനവും വളരേ ഭംഗിയായിട്ടുണ്ട്: അഭിനന്ദനങ്ങൾ
@Rifamajeed-ez5xx
@Rifamajeed-ez5xx 8 месяцев назад
Masha Allah ❤❤ സൂപ്പറായിട്ടുണ്ട്🎉🎉
Далее
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Просмотров 12 млн
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 241 тыс.
Nenjakamil Kondunadakkam
7:35
Просмотров 19 тыс.