Тёмный

ഹമാസിന്റെ ഭാഗ്യം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW 

ABC Malayalam News
Подписаться 2,6 млн
Просмотров 407 тыс.
50% 1

ഹമാസിന്റെ ഭാഗ്യം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

15 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@pyh3425
@pyh3425 8 месяцев назад
ഇപ്പൊ ഒരു കാര്യം കൂടി മനസ്സിലായി. നിരോധിക്കപ്പെട്ട പി എഫ് ഐ അണികൾ മൊത്തം സി പി എമ്മിൽ ചേക്കേറി എന്ന്..
@roshinisatheesan562
@roshinisatheesan562 8 месяцев назад
CPM ന് അത് പാരയായ് വരാൻ അധികസമയമില്ല😂
@jarishnirappel9223
@jarishnirappel9223 8 месяцев назад
താങ്കൾ കണ്ടോ
@Bibin2083
@Bibin2083 8 месяцев назад
ഉറപ്പായും. അതിനു മുന്നേ തന്നെ കേറിയിട്ടുണ്ട്.
@mohanankk5869
@mohanankk5869 8 месяцев назад
അടുത്ത തവണയും ldf വന്നാല്‍ ഇവിടെ രാഷ്ട്രപതി ഭരണം ഉറപ്പാണ്. ഇല്ലെങ്കില്‍ ഇവന്മാര് സുടാപ്പികളെ കൂട്ട് പിടിച്ച് കേരളം കുട്ടിച്ചോറാക്കും.
@kiranchandran7968
@kiranchandran7968 8 месяцев назад
NDF banned ; KT Jaleel is now CPIM MLA, its natural @@jarishnirappel9223
@kumarankutty2755
@kumarankutty2755 7 месяцев назад
ജയശങ്കർ സാറിന്റെ സ്വതഃസിദ്ധമായ ശൈലി വളരെ മനോഹരമാണ്. നർമ്മവും നാടൻ ചൊല്ലുകളും ഒക്കെ ചേരുമ്പോൾ അത് മനോഹരമായ ഒരു ഭാഷണമാവുന്നു. സാറിനു നന്ദിയുണ്ട്.
@thomaskm9514
@thomaskm9514 8 месяцев назад
കൊള്ളയും, കൊലയും, ബലാത്സംഗം വും നടത്തി ജീവിച്ച ഒരു മനുഷ്യൻ ഉണ്ടാക്കിയ ഒരു അവഞ്ഞ കൾട്ട് നെ സപ്പോർട് ചെയ്യാൻ അതെ റേഞ്ച് ഇൽ ഉള്ള ആൾക്കാർക്ക് പറ്റും
@JayK.2002_
@JayK.2002_ 8 месяцев назад
Correct, athanu innu lokathile ee cancer nu kaaranam
@Veritythinker.
@Veritythinker. 8 месяцев назад
Inna shaaniaka huval abthar
@tmathew3747
@tmathew3747 8 месяцев назад
@@Veritythinker... ഇന്ന് ഷാനിഅക്കൻ ഫുൾ അവതാരം എടുത്തു??? 🤔
@BabuBabu-mr2ld
@BabuBabu-mr2ld 8 месяцев назад
അത് ശെരിയാ അറബി രാജ്യത്ത് പോയി കൂട്ടികൊടുപ്പ് നടത്തി കാശ് കാരായത് ഏത് വർഗ്ഗമാ😂😂😂
@ashiltt4031
@ashiltt4031 8 месяцев назад
😂😂 americayum israelum chernna Hamas enna group undakyath
@antonyantony1420
@antonyantony1420 8 месяцев назад
മുതലാളിത്തവും സാമ്രാജ്യത്വവും തകർന്നാലും തകർന്നില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ കമ്മ്യൂണിസം തകരണം.
@shivan2659
@shivan2659 8 месяцев назад
കമ്മ്യൂണിസം വിജയിച്ചാൽ ഭൂമിയിൽ മനുഷ്യരുണ്ടാകില്ല
@babup.r5224
@babup.r5224 8 месяцев назад
👍👍👍
@jarishnirappel9223
@jarishnirappel9223 8 месяцев назад
അത് തകരില്ല തകർന്നു പോയിട്ട് അതിലും വലിയ ആശയം വേറെ ഏതാണ് ഉള്ളത്?
@shivan2659
@shivan2659 8 месяцев назад
@@jarishnirappel9223 മനുഷ്യനെ കൊല്ലാൻ ആറ്റം ബോംബിനേക്കാൾ ശക്തി കമ്മ്യൂണിസത്തിനുണ്ട്
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 8 месяцев назад
ആരുടേയും സഹായം വേണ്ടാ -- അത് ഞങ്ങൾക്കറിയാം താനേ കൊല്ലാൻ.. 🤔 ഒരു ബുദ്ധികാരൻ വന്നിരിക്കുന്നു..... അല്ലേ 😩😩😩....
@k.p.damodarannambiar3122
@k.p.damodarannambiar3122 8 месяцев назад
അല്ലെങ്കിലും പാർട്ടിയുലുള്ളവരിൽ ഏറെയും ഇപ്പോൾ ഹമാസ് വിഭാഗക്കാരല്ലെ ,
@bijoypillai8696
@bijoypillai8696 8 месяцев назад
ക്ലിഫ് ഹൗസിൽ പോലും സാന്നിധ്യമുണ്ട് .
@nasrushamna
@nasrushamna 8 месяцев назад
Rss ill israaeel anallo
@bijoypillai8696
@bijoypillai8696 8 месяцев назад
ഹമാസിന് സപ്പോർട്ട് പ്രഖ്യാപിക്കുക വഴി CPM നൂ പോപുലർ ഫ്രണ്ട് , SDPI, മുസ്ലീം വോട്ടുകൾ കിട്ടും.. 🚩🚩..
@jarishnirappel9223
@jarishnirappel9223 8 месяцев назад
ഇല്ല
@roshinipr2622
@roshinipr2622 8 месяцев назад
😮😮😮😮
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 8 месяцев назад
കിട്ടും...... 🤔 അല്പം വൈകിയാണെങ്കിലും കിട്ടും... കമ്മികൾക്ക്... 😇
@jabalumanilal8240
@jabalumanilal8240 8 месяцев назад
Finally Phosphorus Bomb will also get
@moosatm
@moosatm 8 месяцев назад
Kittum kittoola
@mathewthomas2398
@mathewthomas2398 8 месяцев назад
ജയശങ്കർസാറേ വളരെ രസകരമായി കാര്യം അവതരിപ്പിച്ചു❤
@NavasM-tn1nb
@NavasM-tn1nb 8 месяцев назад
മരണം ആണോടാ മൈരേ രസകരമായ അവതരിപ്പിക്കുന്നത്
@jishnuskrishnan1152
@jishnuskrishnan1152 8 месяцев назад
" ഹമാസ് പോരളികൾക്ക് സൂഖകരമായ ഒരു സ്വാർഗ്ഗിയ യാത്ര നെരുന്നു.😊😊😊😊😊
@mulanthale
@mulanthale 8 месяцев назад
ഹമാസിന് പോകുമ്പോള്‍ യാത്ര സുഖകരമാക്കാനും കൂട്ടില്‍ കുറേ നാറികളെ ഒപ്പം കൂട്ടി സുഖം ഇരട്ടിപ്പാനുമറിയാം ,,,
@jishnuskrishnan1152
@jishnuskrishnan1152 8 месяцев назад
@@mulanthale "അത് ഞമ്മൾ കണ്ട് കൊണ്ടിരിക്കുകയാണല്ലൊ, മൂത്ത ഹമൊസൊളി ഖത്തറിൽ ഒളിവിൽ പോയിട്ട് വർങ്ങളായി, അമെരിക്കയുടെ ദയയിൽ അവിടെ കഴിഞ്ഞ് കൂടുന്നു. പിന്നെ സ്വർഗ്ഗത്തിൽ ഹൂറികളുടെ ഉപ്പാട് വന്നെന്ന കേൾക്കുന്നത്😌😌😌😌😌
@ViVith007
@ViVith007 8 месяцев назад
സ്വർഗം രാശിയം കിട്ടാനുള്ള തത്രപാടിലല്ലേ പുള്ളെ,ഓട്ടം തന്നെ ഓട്ടം, കൂട്ടത്തിൽ ഇച്ചിരി തീവ്രവാദവും 😆
@sivapkd9222
@sivapkd9222 8 месяцев назад
തൊട്ട് അടുത്ത മുല്ലപെരിയാർ എന്താണ് സംഭവിക്കുന്നത് എന്ന് ആലോചികാതെ പാർട്ടി ഓഫീസിൽ മാത്രം കേട്ട് പഴക്കമുള്ള ഹമാസ് ന് വേണ്ടി കരയുന്ന എല്ലാ പാർട്ടി അടിമകൾക്കും 🖕🖕 നമസ്കാരം...
@pushkalab2700
@pushkalab2700 8 месяцев назад
സത്യം
@praveenp2746
@praveenp2746 8 месяцев назад
ആമസോണിൽ തീ കത്തിയതിന് ഡൽഹിയിൽ പോയി വെളളമൊഴിച്ച അഖിലേന്ത്യ സഗാക്കൾ ഇവിടെ കിടന്ന് ചളവ പറയാതിരിക്കുമോ നിഷ്ക്കളങ്ക രേ
@user-ku7hk3gj6z
@user-ku7hk3gj6z 8 месяцев назад
👍🏻👌
@bijoypillai8696
@bijoypillai8696 8 месяцев назад
നാശനഷ്ടങ്ങൾ കണ്ട് വിലയിരുത്താൻ ഹെലികോപ്റ്റർ സംഘടിപ്പിച്ചു വിജയൻ.
@venugopal6508
@venugopal6508 8 месяцев назад
ഈ കൊടിച്ചികൾക്ക് സ്വന്തം നാട്ടിലെ ഒരു പ്രശ്നങ്ങളും തീർക്കാൻ കഴിയുന്നില്ല നശിക്കട്ടെ ഈ വർഗ്ഗം
@radhakrishnanvykundam5252
@radhakrishnanvykundam5252 8 месяцев назад
അമേരിക്കയിൽ കമലേച്ചി പോകുന്ന ബ്യുട്ടി പാർലറിൽ പോയെങ്കിൽ കുറച്ചു കൂടി ചെറുപ്പം ആകുമായിരുന്നു
@bijoypillai8696
@bijoypillai8696 8 месяцев назад
അതിനു ലക്ഷക്കണക്കിന് രുപ വേണ്ടും .. കമലയ്ക്ക് ആണെങ്കിൽ പണം വെറുതെ കിട്ടുന്നത്.. 👍
@jalajabhaskar6490
@jalajabhaskar6490 8 месяцев назад
😂😂
@georgeka6553
@georgeka6553 8 месяцев назад
😮😮😅😂😂
@maths6525
@maths6525 8 месяцев назад
ഏതായാലും എല്ലാവരുടെയും മനസ്സിലിരുപ്പ് നന്നായി അറിയുന്ന ലോകത്തിലെ ഒരേ ഒരു മനുഷ്യൻ...അഭിനന്ദനങ്ങൾ അണ്ണാ..
@gokulsurendran3162
@gokulsurendran3162 8 месяцев назад
Ninakku ellathathu ayalkku undu…botham and loka parinjannam..
@maths6525
@maths6525 8 месяцев назад
ആ പരിജ്ഞാനം കേട്ടിട്ട് ആണ് ഞാൻ പ്രതികരിച്ചത്.അതും positive ആയിട്ട്.മനസ്സിലായില്ല അല്ലേ?ജയശങ്കർ നല്ല വിവരവും പാണ്ഡ്യ ത്ത്യവും ഉള്ള ആളാ...............
@nihan6026
@nihan6026 8 месяцев назад
വക്കിലെ അമേരിക്കയിൽ പോയപ്പോൾ തലയിൽ മുണ്ടിട്ട് നമ്മുടെ സ്പീക്കറും ഫാമിലിയും അതുവഴിയെങ്ങാനും പോയത് കണ്ടിരുന്നുവോ ?
@Anto-fx3fd
@Anto-fx3fd 8 месяцев назад
Sir പറഞ്ഞതാണ് ശരി.... ഇതു പറയാൻ ചങ്കുറപ്പു വേണം, നേരിനൊപ്പം നിരന്തരം....... സല്യൂട്ട് sir 😊
@rohannair218
@rohannair218 8 месяцев назад
ബ്രോക്കർ സ്വരാജിന് 💯ആദരാഞ്ജലികൾ
@kingsulthankingsulthan2178
@kingsulthankingsulthan2178 8 месяцев назад
അപ്പൻ ചത്തോ 🤔
@vipinvijayan9088
@vipinvijayan9088 8 месяцев назад
ഹമാസ് തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്ന തീവ്രവാദികൾ നമുക്കിടയിലും ഉണ്ടന്നുള്ള കാര്യം നമ്മൾ മറക്കരുത് 🙏👍
@Teatalks007
@Teatalks007 8 месяцев назад
അതെ, മൊസാദ് ഫാൻസ്‌ ഇന്ത്യൻ ഘടകം അസ്വസ്ഥരാണ്
@AnoopD2013
@AnoopD2013 8 месяцев назад
അല്ലാതെ പിന്നെ കശ്മീർ വിഷയം ഉൾപ്പടെ മതം നോക്കി പാകിസ്താനെ താങ്ങുന്ന പലസ്തീന്റെ കൂടെ നിൽക്കണോ ? @@Teatalks007
@mickey3000
@mickey3000 8 месяцев назад
സ്വന്തം രാജ്യത്തിലെ മണിപ്പൂറിനെ കലാപകളമാക്കിയ Rss തീവ്രവാദികളെ അത്രയും വരില്ലല്ലോ
@handsomethegreat6229
@handsomethegreat6229 8 месяцев назад
ഹമാസ് 🔥 🔥 💪 💪 ⚔️⚔️
@sanjuthomas3190
@sanjuthomas3190 7 месяцев назад
@@handsomethegreat6229 🤭🤭
@anmohanakrishnannair4271
@anmohanakrishnannair4271 8 месяцев назад
ശൈലജ കെ കെ പറഞ്ഞത് താങ്കൾ കേട്ടില്ല, അതിനു ജലീൽ നൽകിയ മറുപടി.... അത് പോലെ താങ്കൾ ഇത്‌ ഒന്ന് ഇംഗ്ലീഷ് വേർഷൻ തയ്യാർ ആക്കി പ്രക്ഷേപിക്കു മെങ്കിൽ മലയാളിയേതരർക്കും കേൾക്കാൻ പറ്റിയേനെ.. വിപ്ലവം ജയിക്കട്ടെ.. ജയ് ഹിന്ദ്
@subhashanjarakandy
@subhashanjarakandy 8 месяцев назад
എന്തിന്? ഇത് കേൾക്കുന്ന മലയാളികൾ മുഴുവൻ ചിരിച്ച് മരിച്ചു ഇനി മറ്റുളളവരെ കൂടി ചിരിപ്പിക്കാനോ?😅
@doubleheartan
@doubleheartan 8 месяцев назад
മാതൃഭൂമി ഇപ്പൊ മാധ്യമത്തിനെ വെല്ലുന്ന ഒരു കേരള അൽ ജസീറ ആയിട്ടുണ്ട്. ❤
@anilkollanandi9109
@anilkollanandi9109 8 месяцев назад
അൽ മാതൃഭൂമി
@sebastianjoseph3258
@sebastianjoseph3258 8 месяцев назад
ശരി ആയ വിലയിരുത്തൽ ആണ് ഇത്
@santhoshpg9754
@santhoshpg9754 8 месяцев назад
ഞാൻ നിറുത്തിക്കളയും ഷണ്ട പത്രത്തെ.
@muralidharannair162
@muralidharannair162 8 месяцев назад
ഒരു കാലത്ത് വളരെ മാനിച്ചിരുന്ന ആ പത്രത്തെ വലിച്ചെറിഞ്ഞിട്ട് വർഷങ്ങളായി.....! അവരുടെ കലണ്ടർ പോലും വാങ്ങാറില്ല....
@gokulsurendran3162
@gokulsurendran3162 8 месяцев назад
@@anilkollanandi9109😂
@omanaroy1635
@omanaroy1635 8 месяцев назад
Sir,ഈ വിഷയം peper ൽ വന്നപ്പോൾ മുതൽ സാറിന്റെ വീഡിയോ കണ്ടില്ല ല്ലോ എന്ന് ഓർത്ത് വിഷാദിച്ചിരിക്കയായിരുന്നു... വളരെ നല്ല ഒരു വിവരണം നന്ദി സാർ
@ajayakumarajay6819
@ajayakumarajay6819 8 месяцев назад
ഹമാസ് ചെയ്യുന്ന കൊലകൾ ഒന്നും കൊലകളല്ല, അത് വെറും കൊല,, ഇസ്രായേൽ ചെയ്യുന്ന കൊലപാതകങ്ങളാ, നിഷ്ടൂരം, നികൃഷ്‌ടം 😜
@shijopu1983
@shijopu1983 8 месяцев назад
ശരിയാണ്.
@vijijames9493
@vijijames9493 8 месяцев назад
😂
@smsainudheen4764
@smsainudheen4764 8 месяцев назад
ഫലസ്തീൻ കൈയടക്കിയവരും അവരെ എതിർക്കുന്നവരും ഒരുപോലെയാണോ ഭായി
@RadhakrlshnanKp
@RadhakrlshnanKp 8 месяцев назад
​@@vijijames9493😊it m. Bbye bbye
@babyemmanuel853
@babyemmanuel853 7 месяцев назад
​@@smsainudheen4764അറബികളാണ് പാലസ്തീനായിലെ കയ്യേറ്റക്കാർ. യഹൂദരും, ബദുവിയൻ,ട്രൂസ് തുടങ്ങിയവരാണ് ഒറിജിനൽ പാലസ്തീനികൾ.
@thomastanthony2630
@thomastanthony2630 8 месяцев назад
കേരളത്തിലെ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന എല്ലാ തറകളേയും ശ്രദ്ധിക്കണം. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പരിപ്പ് എടുക്കണം.
@k2t410
@k2t410 8 месяцев назад
തോമസെ. തന്റെ തുടക്കിടയ്ക്കുള്ള രോമം വരെ നരച്ചല്ലോ മനുഷ്യനായി ജീവിക്കൂ.
@babyemmanuel853
@babyemmanuel853 7 месяцев назад
​@@k2t410അതു നീ എന്നായിരുന്നു കണ്ടത്. കക്കൂസിൽ എത്തിനോട്ടം വൃത്തികേടാണന്നു ആരും പറഞ്ഞു തന്നില്ല അല്ലെ.
@user-gl6gx5dj2j
@user-gl6gx5dj2j 8 месяцев назад
വക്കീലേ, എന്തായാലും അമേരിക്കവരെ പോയതല്ലേ!! അവിടെ നിന്നും തിരികെ വന്നപ്പോൾ ഞങ്ങളുടെ മുഖ്യമന്ത്രിക്ക് പാകമാവുന്ന ഒരു കോട്ടും സൂട്ടും വാങ്ങിക്കൊണ്ടു വരാമായിരുന്നു.
@victorwells717
@victorwells717 8 месяцев назад
ചുവന്ന കോട്ട് അവിടെ കിട്ടില്ല.
@dileepravi7717
@dileepravi7717 8 месяцев назад
വിജയന്റെ കയ്യിലുണ്ട് പറുദയും കോട്ടും
@Bibin2083
@Bibin2083 8 месяцев назад
എന്തിനാ കണ്ടത്തിൽ കൊണ്ട് വയ്ക്കാനോ....?
@SureshKumar-mg6uy
@SureshKumar-mg6uy 8 месяцев назад
അതിന്റെ കൂടെ മോഷ്ടിച്ച പണം അമേരിക്കയിൽ കൊണ്ട് പോയി ഒളിപ്പിക്കാൻ വലിയൊരു Money Bag ഉം.
@sujanpillai860
@sujanpillai860 8 месяцев назад
അതും വല്ലവരും വാങ്ങിക്കൊടുക്കണോ? 😮
@sabup.v1161
@sabup.v1161 8 месяцев назад
Very interesting. താങ്കൾ എന്താണ് നിലപാട് പറയാത്തത് എന്ന് വിചാരിക്കുകയായിരുന്നു. ❤❤
@meenakshithampan5373
@meenakshithampan5373 8 месяцев назад
ഇപ്പോൾ ഹാമാസ് ചിന്തിക്കുന്നത് 5000 റോക്കറ്റും കത്തിക്കാതെ കൊരിയർ ആയി അയച്ചാൽ മതി ആയിരുന്നു , എങ്കിൽ ഈ തിരിച്ചടി പാർസലായി വാങ്ങണ്ടി വരില്ലായിരുന്നു ! നമ്മുടെ സഖാക്കൾ മാത്രമേ സപ്പോർട്ടുള്ളു താനും!
@thomaspj1247
@thomaspj1247 8 месяцев назад
സ്ത്രീലമ്പടന്റെ അനുയായികൾ
@ajilpm3534
@ajilpm3534 8 месяцев назад
athinulla kazhiv ini kundante amnuyayikalk illa muhzuvan muchoodum mudiche israel nirthu athuvare palastheene oru amsham charam polum sheshikatha reethiyil nashipikum al-aksa palli thakarthath ini orikalum punarnirmikan patila athe reethiyil aki kazhinu ellam thudakam mathram iniyum orupad mongum pissalam theevaradikal@@RDxYnWa
@ananthukn5730
@ananthukn5730 8 месяцев назад
ചിരിപ്പിക്കല്ലേ 😂😂😂
@Roving27
@Roving27 8 месяцев назад
ശരിക്കും പലസ്തീനികളെ ദ്രോഹിക്കുന്നത് ഹമാസ് ആണ് എന്ന് ഇവിടെയുള്ള ഷേവ് ഗസാക്കാർ മനസ്സിലാക്കുന്നില്ല
@Existence-of-Gods
@Existence-of-Gods 8 месяцев назад
മീഡിയ വണിന്റെ "out of focus" ലെ ഇതിനെ പറ്റിയുള്ള എപ്പിസോഡുകൾ കണ്ടപ്പോ ഞാൻ മനസ്സിൽ വിചാരിച്ച അതെ കാര്യം. 💯💯💯😂
@JGeorge_c
@JGeorge_c 8 месяцев назад
Yes , 😢
@user-yh3gf5jx3e
@user-yh3gf5jx3e 8 месяцев назад
😂😂😂
@tlk321
@tlk321 8 месяцев назад
media one chaannel കാണാനുള്ള അവസരം ഇതുവരെ ഉണ്ടായിട്ടില്ല.😅
@hxhxjx9966
@hxhxjx9966 8 месяцев назад
അല്ല.ഈ ജയ ശങ്കർ എതിർത്താൽ ഹമാസ് പോരാട്ടം ജന്മ ദേശമായ പാലസ്തീന് വേണ്ടി അല്ലെന്നായോ? സയണിസ്റ്റ് അധിനിവേശ കുടിയേറ്റം ലീഗൽ ആയോ?
@renjithbose654
@renjithbose654 8 месяцев назад
Same bro . Athil 3 ennam koode irunu samsarikunath ketit chiri varum . Palastine polum kanila ithupole hamasine poki parayuna alukal 😂 avanmar Hamas pidichond poyavare kurich oru aksharam midunumila. Athile Cmnds kandapo njeti poyi matham thalak pidicha kure ennam keralathil ithrayum und ennu manasilakan pati .
@user-eq9lt9uu1y
@user-eq9lt9uu1y 8 месяцев назад
Brilliantly described and very humorously. ❤️❤️
@suryachadran
@suryachadran 8 месяцев назад
കേരളത്തിൽ അദാനി എന്ന ഒരു കമ്യൂണിസ്റ്റ് മുതലാളി ഉദയം ചെയ്തു... ഇതേ കാലഘട്ടത്തിൽ ...🎉
@chanakyan9860
@chanakyan9860 8 месяцев назад
ബേബി ചകാവിന്റെ വിശേഷണം ഭയങ്കരമായി- പ്രാക്കുളം ചെഗുവേര 😅
@varghesepa2162
@varghesepa2162 8 месяцев назад
Vidal castro. = M. A. Baby
@userAVJ
@userAVJ 8 месяцев назад
ആ കൊപ്പനെ അങ്ങനെ തന്നെ ആണ് വിളിക്കുന്നത്
@THE.CLEAR-TRUTHS
@THE.CLEAR-TRUTHS 8 месяцев назад
ആരൊക്കെ hamas നെ പിന്തുണക്കുന്നവോ അവനൊക്കെ വേഗം ഗാസയിലേക്ക് പോകണം, വെറുതെ കിടന്നു കുരക്കരുത്.
@abdullatheef8482
@abdullatheef8482 8 месяцев назад
ഗസ നിന്റെ തറവാട് സ്വത്താണോ 😂😂😂😂
@vinodchandranchandran2669
@vinodchandranchandran2669 8 месяцев назад
​@@abdullatheef8482alla ninte ummante tharavadu..odu thayoli..
@sathyavrathannair8898
@sathyavrathannair8898 8 месяцев назад
​@@abdullatheef8482അത് സ്വയം ചോദിക്ക്.
@sjay2345
@sjay2345 8 месяцев назад
​@@abdullatheef8482 ഇന്ത്യ നിൻ്റെയും അല്ല.. ഇത് മത രാജ്യം അല്ല .. നിങ്ങളൊക്കെ തീവ്രവാദം ഇത്രയൊക്കെ പ്രോത്സാഹിപ്പിക്കുന്ന കാര്യം ചെയ്തിട്ടും കാര്യം ഇല്ല ! ഹമാസ് ന്യായീകരണം Isis അടക്കം പലതിനെയും നിങൾ മതത്തിൻ്റെ പേരിൽ ന്യായീകരിക്കുന്നു .
@Budgetraveler
@Budgetraveler 8 месяцев назад
100%ന്യായമായ ഒരു വിലയിരുത്തൽ.. ബ്രാവോ..!
@vijayangovindan6917
@vijayangovindan6917 8 месяцев назад
ഒരു മനുഷ്യനോട് വ്യക്തി വൈ രാഗ്യമോ,രാഷ്ട്രീയ വൈരാഗ്യ മോ ഉണ്ടെങ്കിൽ അവനെ അ വനെ ഇല്ലാതാക്കുന്ന ഒരേഒരു പാർട്ടി മാക്രിപാർട്ടിയാണ്.എ ഒരാളിനെ കൊല്ലാൻ ഒരു പ്രാ വശ്യ० വെട്ടിയാൽ മതി. ഇത് 51 പ്രാവശ്യം വെട്ടിയവനു०, വെട്ടിപ്പിച്ചവനു० ലോകത്തി ലുള്ള മറ്റു ഭീകരന്മാരു० ഹമാ സ് ഭീകരന്മാരു० തമ്മിൽ എഒരു വ്യത്യാസവും ഇല്ല. അതാണ് ഇവിടെയുളള ബേബികുട്ടനെ പോലെയുളള വർ പിൻതുണച്ചത്.
@emmanuelmangattu7448
@emmanuelmangattu7448 8 месяцев назад
വക്കിലെ നമ്മുടെ സബിൾ Aറഹീമിൻ്റെ നേതൃത്തിൽ ഒരു ബറ്റാലിയൻ DYFl ക്കാരെ ഹമാസിലേക്കയച്ചാലോ?
@achuthanvk6942
@achuthanvk6942 8 месяцев назад
സ്വരാജ് പറഞ്ഞതുപോലെ ഹമാസിന്റേത് പ്രതിരോധം തന്നെ. ഇവരുടെ പാർട്ടിക്കാർ മുൻപ് മൊകേരി സ്കൂളിൽ കയറി നാലാം ക്ലാസിൽ കണക്ക് പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു അധ്യാപകനെ കുട്ടികളുടെ മുൻപിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയിരുന്നു. അതും പ്രതിരോധമായിരുന്നു.
@BabuBabu-mr2ld
@BabuBabu-mr2ld 8 месяцев назад
അവനത് അർഹിച്ചിരുന്നു
@anithac4293
@anithac4293 8 месяцев назад
​@@BabuBabu-mr2ldഅങ്ങനെ വിധിക്കാൻ താൻ ആരാ? സുപ്രീം കോടതി ചിഫ് ജസ്റ്റിസോ
@Sunil-nz1mv
@Sunil-nz1mv 8 месяцев назад
​@@BabuBabu-mr2ldകൊലപാതകത്തെ ന്യായീകരിക്കുന്നോ?😡
@BabuBabu-mr2ld
@BabuBabu-mr2ld 8 месяцев назад
@@Sunil-nz1mv ആരാ കൊലപാതകം ചെയ്യാത്തവർ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും കണക്കാ
@achuthanvk6942
@achuthanvk6942 6 месяцев назад
അത് കൊലപാതകമല്ല. രക്ഷപ്പെടുത്തൽ. പൂച്ചട്ടിക്ക് പകരം വാൾ ഉപയോഗിച്ചു. അത്ര തന്നെ.
@fysalkurikkal205
@fysalkurikkal205 8 месяцев назад
മുകളിലിരുന്ന് ലോകത്തെ നോക്കിയപ്പോൾ വക്കീൽ കണ്ട കാഴ്ചകൾ ..... എന്തൊരു സന്തോഷം , നല്ലൊരു കളി കാണുന്നപോലെ...... എല്ലാം സ്വാഭാവികം
@SamJoeMathew
@SamJoeMathew 8 месяцев назад
UDF, LDF രണ്ട് കൂട്ടരും ഹമാസിനൊപ്പം.
@subramanaianparameswaran2568
@subramanaianparameswaran2568 8 месяцев назад
An excellent and outstanding observation sir
@naeemnkc6189
@naeemnkc6189 8 месяцев назад
😂
@sasidharan7950
@sasidharan7950 8 месяцев назад
വക്കീൽ സർ..... ബേബി സഖാവിനെ പച്ചക്ക് കത്തിച്ചു അല്ലേ😁😁😁
@bevatsunil4883
@bevatsunil4883 8 месяцев назад
ഹമാസ് സഖാക്കൾ. അതാണ് ശരി.
@gpnair5296
@gpnair5296 8 месяцев назад
We were missing you dear Sir. Great analysis. 🙏
@gkumar4767
@gkumar4767 8 месяцев назад
Hamas’s greatest supporters are Kundanur Swaraj, Mentor Baby, Kerala CPIM. Media One, Madhyamam, Kairali, Deshapamani and a big lot of like minded people from Kerala! We might even see these fellows going to Gaza to fight for Hamas!
@prasadampalattil9896
@prasadampalattil9896 8 месяцев назад
ഗാസയിൽ പോയി ഭസ്മമാവാൻ സുഡാപ്പികൾക്കും കൂട്ടർക്കും ഇത്തിരി പുളിക്കും! സുഡാപ്പികളോടൊപ്പമുള്ള പിണു/ പപ്പു അടിമകൾക്കും ചാവാൻ മനസ്സില്ല. ഇവിടെക്കിടന്ന് തെരുവുനായ്ക്കൾക്കൊപ്പം കുരയ്ക്കാൻ എളുപ്പമല്ലേ !
@lydia8433
@lydia8433 8 месяцев назад
24 news, Manorama, Asianet, mathrubhumi....angane നീളുന്നു ലിസ്റ്റ്.
@maryjuliet5237
@maryjuliet5237 8 месяцев назад
💝🙏Adv A Jayashankar Sir - Warm welcome🎉. I thank God that you are back in full health and happiness. Loved the story.👍
@darsanmb1038
@darsanmb1038 8 месяцев назад
Media one annakil adiche koduthu
@bhas44
@bhas44 8 месяцев назад
ചട്ടമ്പിനാട് സിനിമയിൽ പറയുന്ന പോലെ ധൈര്യം കൊടുത്ത് ആ പാവങ്ങളെ കൊല്ലിക്കാൻ നോക്കുകയാണ് ഈ "മായ മയൂരങ്ങൾ"
@georgeukken2626
@georgeukken2626 8 месяцев назад
കമ്മ്യൂണിസം തകരണം...
@ravindranp7478
@ravindranp7478 8 месяцев назад
അറബികളുടെ മൂത്രം മുട്ടിപോകുമെന്ന പ്രയോഗം കലക്കി
@nithulradhakrishnan4633
@nithulradhakrishnan4633 8 месяцев назад
ഹമസ് ഹരിശ്രീ അശോകന്റെ ഭാഷയിൽ പറഞ്ഞാൽ ചെറിയ വട കൊടുത്ത് വലിയ വട വാങ്ങിച്ചു അപ്പോൾ പിന്നെ ജോസഫയിൻ പറഞ്ഞപോലെ എന്നാൽ അനുഭവിച്ചോ
@pranavvijay6093
@pranavvijay6093 8 месяцев назад
പൂർണ്ണമായും ശരിആയ വിശകലനം 👍
@bp0095
@bp0095 8 месяцев назад
മലയാളി ആയി ജനിച്ചതിൽ ഖേദിക്കുന്നു ഭാരതീയൻ ആയി ജനിച്ചതിൽ അഭിമാനിക്കുന്നു മതവും ഇല്ല ജാതിയും ഇല്ല രാഷ്ട്രീയവും ഇല്ല
@Vertical-limit
@Vertical-limit 8 месяцев назад
സ്വന്തം പേരും ഇല്ല.😅
@bp0095
@bp0095 8 месяцев назад
@@Vertical-limit പേരിൽ എന്തിരിക്കുന്നു ഇപ്പോൾ കേരളത്തിൽ പേര് കെട്ട് പോയവർ ആണ് രായപ്പാ കൂടുതൽ അവർക്കൊക്കെ പേരില്ലായിരുന്നു എങ്കിൽ അതായിരുന്നു നല്ലത്
@sherinm45
@sherinm45 8 месяцев назад
ഇ സ്രായേൽ യുദ്ധത്തിൽ ജയ്ക്കട്ടെ 💞👍
@hometv617
@hometv617 8 месяцев назад
ഹ ഹ ഹ വോട്ട് ബാങ്ക് ഉള്ളവർ ചെയ്യുന്ന സകല തെമ്മാടിത്തരവും ഞങ്ങൾക്ക് ഹലാൽ ആണ്, അവർക്ക് കണ്ണടച്ചു പിന്തുണ അതാണ് കമ്യുണിസ്സം...
@sidhiquecp5703
@sidhiquecp5703 8 месяцев назад
അതല്ലേ ചേട്ടാ അമേരിക്ക ഉടനെ പിന്തുണക്കുന്നത് വോട്ട് ബാങ്ക്
@rajanp5086
@rajanp5086 8 месяцев назад
PFI നേതാക്കൾ സുഖവാസത്തിനു പോയതുകാരണം കേരളത്തിൽ ഒരു ബെഹളവുമില്ല, ഇല്ലെങ്കിൽ കാണാമായിരുന്നു.
@rajajjchiramel7565
@rajajjchiramel7565 8 месяцев назад
Good afternoon Sir. Happy to see you after a short intervel
@saburaghavan5361
@saburaghavan5361 8 месяцев назад
5 സംസ്ഥാനങ്ങളിൽ ഇലക്ഷൻ വരുന്നുണ്ട് കോൺഗ്രസ്‌ കരുതിയെ പ്രതികരണം നടത്തു😂😂😂😂😂
@levian8718
@levian8718 8 месяцев назад
ചെന്നിത്തല ഗാന്ധിയും ഹമാസ്സിനെ പിന്തുണച്ചു പ്രവർത്തക സമിതിയിൽ കയറാൻ ഒരു ശ്രമനടത്തിയിരുന്നു അതുംകൂടി പറയാമായിരുന്നു.
@dinuchandran8122
@dinuchandran8122 8 месяцев назад
Very nice speech Sir
@ccyesudasan22
@ccyesudasan22 8 месяцев назад
വളരെ വളരെ നന്നായി ❤
@jessyjerome870
@jessyjerome870 8 месяцев назад
നമ്മുടെ പ്രധാനമന്ത്രിയുടെ സ്വാധീനം കേരളത്തിലെ ജനങ്ങൾക്ക് മാത്രം അറിയില്ലാ
@flowers_comedy-.
@flowers_comedy-. 8 месяцев назад
Age oro aswasam modijiye nadenu thannadhenu orkunbol bharathajanatha100sadhamanam surakshitharanallo
@sgtpbvr6143
@sgtpbvr6143 2 месяца назад
ഇപ്പൊ ആറുമാസമായിട്ടും ഒരു രാഷ്ട്രം ഒരു വിമാനം പോലുമില്ലാത്ത ഒരു മിലിഷയെ തോൽപിക്കാൻ കഴിയുന്നില്ലല്ലോ. ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞിട്ട്
@iloveyoukochi7038
@iloveyoukochi7038 8 месяцев назад
സഖാക്കൾ അവിടെ ഹമാസിനെ പിന്തുണയ്ക്കുന്നു ഇവിടെ അവരുടെ അനിയൻ Sdpi (PFI)യേ പിന്തുണയ്ക്കുന്നു 😄
@nadanshastram3780
@nadanshastram3780 8 месяцев назад
യാത്രക്ക് ശേഷം മുഖം തിളങ്ങുന്നു.. 🥰
@hamkothumko
@hamkothumko 8 месяцев назад
ശരി ആയി
@kunhimohamednp
@kunhimohamednp 7 месяцев назад
വിഷയം പലസ്തീൻ ആണെന്ന് കരുതി പുതുതായി ഒന്നും വക്കീലിന് പഠിക്കേണ്ടതില്ല. ആ പഴയ കിണ്ടിയിലിരുന്ന് എല്ലാം പതിവുപോലെ നോക്കിക്കാണാം.
@sankarankarakad7946
@sankarankarakad7946 8 месяцев назад
ഹമാസ് സഖാക്കൾ!!
@surendranvishnupriyam1621
@surendranvishnupriyam1621 8 месяцев назад
ഇനിയറിയാം മലയാളികളുടെ രാഷ്ട്രീയ വിലയിരുത്തൽ
@balakrishnantk2445
@balakrishnantk2445 8 месяцев назад
Very useful analysis and best way to watch review by Adv Sri. Jayashankar.
@sairamsekhar3055
@sairamsekhar3055 8 месяцев назад
Verbal diarrhoea at the best. God save journalism
@bijumunnar7004
@bijumunnar7004 8 месяцев назад
നമിച്ചു അണ്ണാ..😂, ഇത്തിരി താമസിച്ചെങ്കിലും നന്നായി പൊരിച്ചിട്ടുണ്ട്..❤
@Avran1212
@Avran1212 8 месяцев назад
കലക്കി സാർ..
@joymj7954
@joymj7954 8 месяцев назад
✝️🇮🇳🕎🇮🇱🧚‍♂️✝️💞🙏ഏല്ലാവിധാശംസക്ളും. പ്രാർത്ഥനമഞ്ജരീകൾ.
@irfanss2210
@irfanss2210 8 месяцев назад
Manipur okke enthu ille? 😢😢😢
@CryptoEye68k
@CryptoEye68k 8 месяцев назад
@@irfanss2210balancing ano ? Christiansinu ningade athrem samudaya sneham ella. Pne avarude thalel kurachude aal thamasam undu, Modi vanam onum mindiyilla ennullathu sathyam thanne, ennirunnalum Manipur mathathinte peril ella akramanam alla malavanam.
@nasrushamna
@nasrushamna 8 месяцев назад
🇵🇸🇵🇸🇵🇸🇵🇸🇵🇸💚🇮🇳
@nasrushamna
@nasrushamna 8 месяцев назад
America israeel thagharanam adhan ente dreem😂😂
@abdulsaleem9949
@abdulsaleem9949 8 месяцев назад
താങ്കളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ - അത് പോലെ മനു ശ്യരായി പിറന്ന ഏവർക്കും അർഹതയുണ്ട് അതിൻ്റ മേൽ അപ്പിയിടുന്നവരുടെ നാറ്റം ഒരു കാലത്തുരും മാറില്ല നമ്മുടെ സൗകര്യത്തിന് നമുക്ക് വിശകലനം ചെയ്യാം അനുഭവിക്കുന്നവർ പ്രതികരിക്കട്ടെ.
@vipinkumarappu6132
@vipinkumarappu6132 8 месяцев назад
ആണോ എങ്കിൽ ഇന്ത്യ വീതം വാങ്ങിക്കൊണ്ട് പോയ സ്ഥലം ഇന്ത്യക്കു തിരിച്ചു നൽകണം
@truthprevails6463
@truthprevails6463 8 месяцев назад
സമാധാനമായി, സ്വാതന്ത്ര്യത്തോടെ ജീവിച്ചിരുന്ന മനുഷ്യവർഗ്ഗത്തിൻ്റെ മേൽ അപ്പിയിടാൻ ഉണ്ടാക്കിയ പൈശാചിക കൾട്ട് ആണ് ഇസ്‌ലാം എന്ന് ഹമാസിൻ്റെ ക്രൂരതകൾ കണ്ടവർ ചിന്തിക്കുന്നു.
@SkSk-tn2gv
@SkSk-tn2gv 8 месяцев назад
👏👏 ഒരു മുസ്ലിമിൽ നിന്നു ഇത്തരമൊരു കമന്റ്‌ പ്രതീക്ഷിച്ചില്ല, ഭൂരിഭാഗം മുസ്ലിങ്ങളെ നോക്കി എല്ലാ മുസ്ലിങ്ങളെയും വിലയിരുത്തത് എന്നുമനസ്സിലായി 👍
@rejithraj9271
@rejithraj9271 8 месяцев назад
സിപിഎം ഇന്നു പോപുലർ ഫ്രണ്ടിൻ്റെ അധീനതയിൽ ആണു്...
@user-ur7ic5dn5y
@user-ur7ic5dn5y 8 месяцев назад
ജയശങ്കർ ഞാൻ താങ്കളുടെ ഒരു ആരാധകനാണ്. വസതുത പഠിക്കാതെയുള്ള താങ്കളുടെ ഈ വിലയിരുത്തൽ ഇച്ചിരി കടന്ന കൈ ആയിപ്പോയി. ഹമാസ് തുടങ്ങി വെച്ചു എന്ന താങ്കളുടെ വിലയിരുത്തൽ കണ്ണടച്ച് ഇരുട്ടാക്കലാണ്. ദിനേന മരിച്ചു കൊണ്ടിരിക്കുന്ന പലസ്തീനികളെ താങ്കൾ കണ്ടില്ലെന്ന് നടിക്കുന്നു. ഗത്യന്തരമില്ലാതെ ഹമാസ് വിട്ട വാണത്തിൽ തുങ്ങി നിന്ന അങ്ങയുടെ നിലവാരത്തകർച്ചയോർത്ത് ദു:ഖിക്കുന്നു. താങ്കൾക്ക് നന്മ വരട്ടെ എന്ന് ആശംസിക്കുന്നു.
@user-os8kg5th4c
@user-os8kg5th4c 8 месяцев назад
Glad you are back.
@dr.girijapc5088
@dr.girijapc5088 8 месяцев назад
നിരപരാധികൾക്കു നഷ്ടം.
@ramanunni87
@ramanunni87 8 месяцев назад
പ്രാകുളം ചെഗുവേര😂😂😂
@user-qi2kq5zm2w
@user-qi2kq5zm2w 8 месяцев назад
നിങ്ങൾ പോളിയാണ് സഖാവേ ❤️
@ashokanashokan9382
@ashokanashokan9382 8 месяцев назад
ഹമാസ് കൊടുത്തതിനു.മറുപടി. നൂറിരട്ടി ആയിട്ട്. പലസ്തീൻ. ഇപ്പൊൾ തിരിച്ച്. മേടിച്ചു കൊണ്ട് ഇരിക്കുവ. ഇനി ഹമാസ് ഇനി പേപ്പറിൽ മാത്രമെ ഇനി ഉണ്ടാവൂ
@sanalthampi1610
@sanalthampi1610 8 месяцев назад
മിത്ത് ശംശീരിൻ്റെ കൂടെ പോയി😅😅😅😅
@sumadevits4972
@sumadevits4972 8 месяцев назад
ഷംസീർ ഘാനയ്ക്ക് അല്ലേ പോയത്
@downtoearth5443
@downtoearth5443 8 месяцев назад
Excellent presentation as always, vakkeel sir 😂😂😂❤❤❤
@manjuambrose1408
@manjuambrose1408 8 месяцев назад
കറങ്ങി നടക്കാൻ യൂറോപ്യൻ യൂണിയൻ അമേരിക്ക തുടങ്ങിയ മുതലാളിത്ത രാജ്യങ്ങൾ എന്നിട്ട് വാ തുറന്നാൽ കുററം😂😂 എന്ത് വിരോധാഭാസം ആണ് സജീ ഇത് 😂😂😂
@samuelthomas2138
@samuelthomas2138 8 месяцев назад
But none of our Kerala channels have no Idea what they r exploring in detail.Good only for Kerala politics.
@harikrishnanm9106
@harikrishnanm9106 8 месяцев назад
Hamas leader Ismail Haniyeh, who himself is in Doha “currently leading a lavish lifestyle.” Haniyeh reportedly watched the Hamas attacks on Israel from the comfort of his office in Qatar. He’s a millionaire with 13 children, including sons who are real estate tycoons and have Turkish passports. His family left Gaza a few years ago.
@lydia8433
@lydia8433 8 месяцев назад
Oh...no...what a cruelty...they are sitting in air conditioned rooms and producing and directing Gaza Israel war movie.. what a shame. And the brainless Islamists and medias here barking like street dogs for terrorism.
@pvm4299
@pvm4299 8 месяцев назад
എന്തുകൊണ്ട് ഈ പ്രശ്നം സമാധാനപരമായി മുസ്ലിം രാഷ്ട്രങ്ങൾ മുൻകൈ എടുത്തു തീർക്കുന്നില്ല 😜
@user-ui1hv1nm8u
@user-ui1hv1nm8u 8 месяцев назад
Athimanoharam avatharanavum vyakyanavum nalla best vimarshanavum.💪🏼💪🏼💪🏼💪🏼💪🏼 Afinandanangal Jayashankar sakave 👌👌👌👌👌👌
@sobhaprabhakar5388
@sobhaprabhakar5388 8 месяцев назад
🙏🏻🙏🏻🙏🏻❤
@aneeshbabukochi8828
@aneeshbabukochi8828 8 месяцев назад
താങ്കളുടെ ഒരു കുറവ് ഉണ്ടായിരുന്നു.... മീഡിയ one ന്യൂസ്‌ കണ്ട് ചിരിച്ചു ചത്തു 😂😂... മൂത്രം ഒഴിച്ചാൽ തീരുമെന്ന് പറഞ്ഞത് നല്ല കോമഡി ആയിരുന്നു... ഇപ്പോൾ സുടാപ്പി കരച്ചിൽ ആണ് നേരത്തെ ചിരിച്ചു 😂😂
@varghesebernard3856
@varghesebernard3856 8 месяцев назад
Jayshankar americayil settle cheyyan ulla agreement ready akki kanum., keralam mduthu ?
@viswanathan2743
@viswanathan2743 8 месяцев назад
ഞങ്ങളുടെ കമ്യൂണിസ്റ്റ് പാർടി അമരിക്കാവിൽ എങ്ങനെയുണ്ട്.🎉
@sabarinathsuresh6633
@sabarinathsuresh6633 8 месяцев назад
Serious aayi paranju trollan oru pretheka kazhivu aanu 😂😂
@sobhanasobhana1379
@sobhanasobhana1379 8 месяцев назад
ഹമാസിനെ പിന്തുണച്ച ശേഷം പ്രാക്കുളം ചെഗുവേരയുടെ അനക്കമൊന്നും കാണുന്നില്ല. ചൈനയിലോട്ട് പാലായനം ചെയ്തു കാണുമോ പ്രാക്കുളം ചെഗുവേര.
@ranjankm5178
@ranjankm5178 8 месяцев назад
ബെഡനു സുഖമാണോ വക്കീലേ
@manohar8229
@manohar8229 8 месяцев назад
You said it!
@ninankpunnaveli9640
@ninankpunnaveli9640 8 месяцев назад
സാറിന്റെ ഇതിലെ അവസാന വാചകം സഖാ ക്കളോട് വേണ്ടായിരുന്നു. "സഹാക്കളെ ദൈവം സഹായിക്കട്ടെ എന്ന് " ദൈവത്തിനു രക്ഷ വേണേൽ സഖാക്കൾ സഹായിക്കും.'' ' സഖാക്കൾക്ക് സഖാക്കൾ മതി.
@bijuvarghese6170
@bijuvarghese6170 8 месяцев назад
Starting the end of political Islam ☪️
@AbdulRahim-eb8zb
@AbdulRahim-eb8zb 8 месяцев назад
അപാര വിവരം!വക്കീൽ അമേരിക്കയിൽ പോയി ബൈഡൻ അങ്കിലിനോടൊപ്പം ഇരുന്നു എന്നറിയിക്കാൻ പെടുന്ന പാട്. ചിരി വരുന്നു വക്കീലേ ചിരി വരുന്നു 😅
@abusiarbasheer2450
@abusiarbasheer2450 8 месяцев назад
100% സത്യം ബ്രദർഹുഡ് ഇന്ത്യൻ രൂപമാണ് ജമാഅത്തെ ഇസ്ലാമി
@dhandapanichettiar1645
@dhandapanichettiar1645 8 месяцев назад
Dear sir really appreciable your narration
@haransnair2683
@haransnair2683 8 месяцев назад
മുഖ്യനും പരിവാരങ്ങളും പോകുന്ന പോലെയാണല്ലോ ട്രിപ്പ് പ്ലാൻ ചെയ്തത്......😊
@ShibuRavi
@ShibuRavi 8 месяцев назад
ശെരിക്കുo ഉള്ള സത്യം പറഞ്ഞു മുഖം നോക്കാതെ 👌
@Janamtalk
@Janamtalk 8 месяцев назад
കേരളത്തിലെ ഹമസോളികളെ എല്ലാവർക്കും മനസ്സിൽ ആയി 😂😂
@somasundaranvelluvaveetil9079
@somasundaranvelluvaveetil9079 8 месяцев назад
Well said
@sureshvijayan6696
@sureshvijayan6696 8 месяцев назад
🙏🙏🙏💯💯💯💯💯💯💯🙏🙏🙏
@doubleheartan
@doubleheartan 8 месяцев назад
പ്രമോദ് രാമൻ അപ്പോ ദാവൂദിൻ്റെ ഇടം കൈ ആണോ. ❤
@kllasangam7289
@kllasangam7289 8 месяцев назад
Big fan of u sr❤❤❤❤
@Nasu1986
@Nasu1986 8 месяцев назад
100 കണക്കിന് കൊച്ചു കുഞ്ഞുങ്ങളുടെ സ്ത്രീകളുടെ തലകൾ അറുത്തു അള്ളാഹു അക്ബർ വിളിച്ചതു ഒന്നും ആരും കണ്ടില്ല 🌹
Далее
I Built 100 Homes And Gave Them Away!
09:36
Просмотров 42 млн