Тёмный

ഹമാസിന് കിമ്മിന്റെ ആയുധക്കുന്ന്. കാലിട്ടടിച്ച് ഇസ്രയേൽ | Hamas Israel news | North Korea 

Keralakaumudi News
Подписаться 930 тыс.
Просмотров 140 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 230   
@jamsheenam9587
@jamsheenam9587 9 месяцев назад
Jai hamas 🇵🇸🇵🇸kim ♥️ ഹമാസ് ഭീകരർ അല്ല അവർ പലസ്തീൻ സ്വാതദ്ര്യ പോരാളികൾ ആണ്, 🇵🇸♥️
@samjose222
@samjose222 2 месяца назад
ഐസിസ് പോരാളികൾ ആളെ
@RinuMadhavan
@RinuMadhavan 12 дней назад
പലസ്തീൻ ജനങ്ങളെ കുരുതികൊടുത്തു കൊന്ന ഹമാസ് പോരാളിൽ.. പലസ്തീൻ വേണ്ടി പോരാടുന്നന്ന് നാണമില്ലേടോ.. ഹമസിനെ വെളുപ്പിക്കാൻ
@rasheedpambalath3659
@rasheedpambalath3659 9 месяцев назад
ഹമാസ് ദികരരല്ല. അവർ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുന്നവരാണ്
@abdulnasarpalazhi4522
@abdulnasarpalazhi4522 9 месяцев назад
ഏദ് ആയുധമാണെങ്കിലും ഫലസ്തീന് നമ്മെപോലെ സ്വതന്ത്രമാവട്ടെ
@shanshan6517
@shanshan6517 9 месяцев назад
രാജ്യം എന്ന് പറയുന്നത് എന്താ എന്നു പോലും അറിയാതെ ആൾക്കാർ ആയിരുന്നു ഇസ്രായേൽ അവർക്ക് അഭയം നൽകിയ തെറ്റ് മാത്രമേ ഫലസ്തീൻ ചെയ്തിട്ടുള്ളൂ..
@mathdom1146
@mathdom1146 9 месяцев назад
ഇപ്പോൾ പലസ്തീനിൽ ഉള്ളവർ യതാർത്ഥ പലസ്തീനികൾ അല്ല വിവിധ അറബ് രാജ്യങ്ങളിൽ നിന്ന് കുടിയേറിവരാണ് ഇപ്പോൾ അവിടേ ഉള്ളത് ജോർദാൻ, സിറിയ,ലബനോൻ മുതലായ രാജ്യങ്ങളിലെ പൗരന്മാർ ആണ് ഭൂരിപക്ഷവും. അറബ് ഭൂ ഉടമകളിൽ നിന്ന് മോഹ വിലകൊടുത്തു യഹുദർ വിലകൊടുത്തു വാങ്ങിയതാണ് ഈ മണ്ണ്. അവിടുന്ന അവരെ സുരക്ഷിത മായി ജീവിക്കാൻ അനുവദിക്കാ ത്താണ് ഈ പ്രശ്നങ്ങൾ ഉടക്കുന്നത് ഓടിക്കുന്നവനും ഓടുന്നവനും കിതക്കും. ഇറ നെതിരെ സിറിയയും ജോർദാനും തിരിയുന്ന അവസ്ഥയാണ് ഉള്ളത് മറ്റ് അറബ് രാജ്യങ്ങളെ അടക്കി വാഴൻ ഇറാന് വലിയ മോഹം ഉണ്ട്.. അതിന് കിട്ടിയ തിരിച്ചടി ആണ് ഇറാനിലെ ഇരട്ട സ്ഫോടനം.
@arshadmuthu9853
@arshadmuthu9853 9 месяцев назад
​@@mathdom1146 un prayunnilalo bro
@RinuMadhavan
@RinuMadhavan 12 дней назад
ടോ പലസ്തീൻ എന്ന സ്ഥലത്തു നേരത്തെ അറബികൾ ആരുന്നു..അത്‌ പോലും അറിയാത്ത താനൊക്കെയണോ.. പാൽസ്തിൻ സ്ഥലമാണെന്ന് പറഞ്ഞു തള്ളുന്നത്
@gazalzain9827
@gazalzain9827 9 месяцев назад
പടച്ചോൻ ചിലപ്പോൾ ശതൃക്കളെ കൊണ്ടും നമ്മെ ശക്തി പെടുത്തും ❤️
@noufalc1724
@noufalc1724 9 месяцев назад
കിം. പൊളി. ❤❤❤
@sirajnaina8124
@sirajnaina8124 9 месяцев назад
Super Very very good
@abdulrasheedthamarakunnath9103
@abdulrasheedthamarakunnath9103 9 месяцев назад
jai... palastin jai.... palastin jai..... palastin Free... Free... Free... palastin Down... Down.... Down... war.... criminal... ISRAEL
@abdurahiman6995
@abdurahiman6995 9 месяцев назад
നേരിട്ട് കണ്ടതുപോലെ അശ്വതി നമസ്ക്കാരം 👍
@unnimaharani7676
@unnimaharani7676 9 месяцев назад
Moojum
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
@@unnimaharani7676 alredy israel moonji...................
@basheerpathoor9882
@basheerpathoor9882 9 месяцев назад
ഹമാസ് എങ്ങിനെ ഭീകകരർ ആകും
@RiyasRiyas-ci3fz
@RiyasRiyas-ci3fz 9 месяцев назад
ഹമാസ്...❤❤❤...
@usmankundala7251
@usmankundala7251 9 месяцев назад
ഉത്തരകോരിയയുടെ നല്ല നീക്കം.... .
@moideenkuttykadengal3015
@moideenkuttykadengal3015 9 месяцев назад
HAMAS Aannkuttykall.... Long Live Palestine. Americayum Israelum Nashikkatte..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Abdulsalam-t7s3h
@Abdulsalam-t7s3h 9 месяцев назад
ഇദൊക്കെ കർമ്മക്കും സാജൻ കാര്യക്കും പറഞ്ഞു കൊടുക്കുക അവർ ഇപ്പോളും വായുവിൽനിന്ന് ന്യുസ് സൃടിക്കുന്നു
@saibar007
@saibar007 9 месяцев назад
Sathyam 😂😂😂
@alan.broken
@alan.broken 9 месяцев назад
Yess broo 😂
@shabeerupupshabeer1066
@shabeerupupshabeer1066 9 месяцев назад
😂😂 sathyam
@aboobakkervp3589
@aboobakkervp3589 9 месяцев назад
UN വരെ ഹമാസിനെ വീകരർ എന്ന് പറഞ്ഞിട്ടില്ല പിന്നെ എന്ത്കൊണ്ടാണ് നിങ്ങൾ വീകരർ എന്ന പതം ഉപയോഗിക്കുന്നത്
@meerasav.m.494
@meerasav.m.494 9 месяцев назад
സംഘി ചാനൽ ആയിരിക്കും
@jasminachathoth
@jasminachathoth 9 месяцев назад
ഉള്ളിലെ വർഗീയത..
@Machusmachu
@Machusmachu 9 месяцев назад
നിങ്ങൾ അവളുടെ ചുണ്ട് ശ്രദ്ധിച്ചോ അത് ലിപ്ററിക് അല്ല രക്തമാണ്. മനുഷ്യരുടെ രക്തം.....
@alfakamal1
@alfakamal1 9 месяцев назад
എല്ലാ വാർത്തകളിലും ഹമാസ് .... ഭീകരർ എന്ന് പറയുന്നു മറ്റു ലോക ന്യൂസുകൾ കാണു സ്വന്തം മണ്ണിനു വേണ്ടി പോരാടുന്നവർ ഭീകരർ എന്ന് നിങ്ങളെ ആരോ തെറ്റിദ്ധ ധരിപ്പിച്ചിരിക്കുന്നു
@shihabparakkal1219
@shihabparakkal1219 2 месяца назад
സയണിസ്റ്റ് ഭീകരർക്കെതിരിൽ ഹമാസിനേ സഹായിക്കുന്ന ഉത്തര കൊറിയൻ ഭരണാതികാരി കിം യോൺ ഉന്നിന്ന് അഭിനന്ദനങ്ങൾ
@charlymathew5098
@charlymathew5098 13 дней назад
കിമിന്റെ കാര്യത്തിലും ഉടൻ തീരുമാനമാകും 😂
@chettiyanhorses4727
@chettiyanhorses4727 9 месяцев назад
കണ്ണടച്ച് എന്തെങ്കിലും വിളിച്ചു പറയുകയാണ്... ഉക്രൈൻ വരെ ഹമാസിന് ആയുധം കൊടുത്തു എന്നാണ് പറയുന്നത്...😂
@sea-be6ft
@sea-be6ft 9 месяцев назад
😂😂😂
@sivarajankunjukunju7182
@sivarajankunjukunju7182 9 месяцев назад
ഈ കൊച്ച് വിവരക്കേടാണ് വിളിച്ചു പറയുന്നത്.
@Fathimaa7666
@Fathimaa7666 7 дней назад
ഇസ്രായിൽ പ്രധാനമന്ത്രിയെ കൊല്ലുമ്പോൾ നീ അറിയും
@raghubalan6665
@raghubalan6665 2 месяца назад
കേൾകാൻ ഓകെ sechi evidennu കിട്ടി പുതിയ അറിവ് ❤❤
@Fathimaa7666
@Fathimaa7666 7 дней назад
ന്യൂസ്‌ നോക്കടാ
@kunjakichu6854
@kunjakichu6854 9 месяцев назад
ചുരിദാർ സൂപ്പർ
@hussainolavattur6417
@hussainolavattur6417 9 месяцев назад
ഒരു അടിസ്ഥാനവുമില്ലാത്ത വാർത്ത അടിച്ചു വിടാൻ ഒരു ഉളുപ്പുമില്ലേ
@joshybenadict6961
@joshybenadict6961 9 месяцев назад
പട്ടിണിയാണ് അവിടെ ചിലപ്പോൾ കഞ്ഞി കുടിക്കാൻ ആയുധങ്ങൾ കൊടുത്തു കാണും😂😂😂
@shafimkd2288
@shafimkd2288 9 месяцев назад
ഇത് സത്യം ആവട്ടെ എന്ന് ആഗ്രഹിക്കുന്നു.
@pknizarudeen8738
@pknizarudeen8738 9 месяцев назад
കൗമതി ന്യൂസ്‌ ഒരു ഫീകര വാർത്ത ചാനൽ ആണെന്നുതോന്നുന്നു
@rafinesi840
@rafinesi840 2 месяца назад
സ്വന്തം നാടിനു വേണ്ടി പൊരുതുന്നവർ ഭീകരവാദികൾ..... കൊള്ളാം നല്ല വാർത്ത.... ഫലസ്തീൽ സമാധാനം ഉണ്ടായാൽ ഇസ്രായേലിലും സമാധാനം ഉണ്ടാകും ഇല്ലെങ്കിൽ ഒരു കൂട്ടർ സുഖിച്ചു ജീവിക്കേണ്ട.... ഫ്രീ ഫലസ്തീൻ ❤❤
@hamsatk9757
@hamsatk9757 9 месяцев назад
ഈ സ്രായേലിനേ ചാരമാക്കണം അതിന് യുദ്ധം നിറുത്തരുത് അറബി രാജ്യങ്ങളേയും യുദ്ധത്തിലേക്ക് കൊണ്ടുവരണം. അതാണ് ഈ സ്രായേൽ ചെയ്യെണ്ടത്. കൂട്ട അടിവന്നാൽ അറബികളുടെ ' എണ്ണപ്പാടങ്ങൾ ഹൂത്തികൾ കത്തിച്ചുകൊള്ളും.
@smartway9997
@smartway9997 9 месяцев назад
നിൻ്റെ മൂട്ടിൽ ഒക്കെ തീ വെക്കണം. 😂
@shaikpareeth4202
@shaikpareeth4202 2 месяца назад
ഇസ്രയേനെതിരെ വൻ ആയുധങ്ങൾ പ്രയോഗിച്ച് പാലസ്തീൻ ഇസ്രായേലിൽ നിന്ന് സ്വാതന്ത്ര്യം ആകട്ടെ എന്നെന്നേക്കുമായി
@SalamSalam-zn1pu
@SalamSalam-zn1pu 9 месяцев назад
പോരാളി കൾ 💪💪💪💪💪
@NoushadNoushad-p6s
@NoushadNoushad-p6s 9 месяцев назад
Korea super knowledge ❤❤❤
@nasarwayanad7052
@nasarwayanad7052 9 месяцев назад
പൊളിക്ക് മക്കളെ
@abookerabu8652
@abookerabu8652 8 месяцев назад
നുണ പ്രചരിപ്പിക്കല്ലേ ഉപരോധം ചെയ്യപ്പെട്ട ഒരു നാടാണ് ഫലസ്തീൻ-
@sameerhussain2784
@sameerhussain2784 9 месяцев назад
വായിക്കും ബോൾ നിഷ്പ ഷം വാഹിക്കണം വർഗീയം വിളിച്ച് വായിക്കര ദ്
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 9 месяцев назад
കിംഗ് ജോൻ ,, Excellent 👌 primtr 💪💪💪💪❤️❤️
@shihabshaan6669
@shihabshaan6669 9 месяцев назад
ഹിറ്റ്ലർ വെറുതെയാണോ 70 ലക്ഷത്തിനു ഫ്രീ ടിക്കറ്റ് കൊടുത്തത്
@rasheedpalathinghal503
@rasheedpalathinghal503 3 месяца назад
😊❤
@KmbabuKmbabu-j4z
@KmbabuKmbabu-j4z 2 месяца назад
നിങ്ങൾ അതി ഭയാ നഗം തന്നെ
@MohammedNajeebKannamthodi
@MohammedNajeebKannamthodi 9 месяцев назад
Mohammed.najeeb.❤❤❤❤❤😂
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 9 месяцев назад
ഉത്തര കൊറിയ അഭിമാനം 💪❤️💪❤️
@hariszilu1592
@hariszilu1592 9 месяцев назад
ഇന്ന് ഇസ്രായേൽ ഭീകരർ ഒമ്പതെണ്ണം കാഞ്ഞു പോയിട്ടുണ്ട്😂😂 ഇത് ഹമാസ് കറുത്ത ബാഗിൽ ഭീകര അയച്ചു കൊടുക്കുന്നതാണ്
@aliperingatt
@aliperingatt 9 месяцев назад
i plan you plan we all plan but God's plan is the Best of all plans.
@HaseenalkLk
@HaseenalkLk 9 месяцев назад
👍🌹
@സഹായി
@സഹായി 9 месяцев назад
❤️❤️❤️
@alan.broken
@alan.broken 9 месяцев назад
Nalla voice annu ❤ chechide 😄
@ebrahimallappattu7718
@ebrahimallappattu7718 9 месяцев назад
സൂപ്പർ സൂപ്പർ കൊറിയ ഉത്തര കൊറിയ
@nazyshamsudeen7652
@nazyshamsudeen7652 9 месяцев назад
Sence illa chanel
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 9 месяцев назад
അശ്വതി വേവലാതിപ്പെടണ്ട കാരണം.. അമേരിക്കൻ ഭീകരൻ ഇസ്റായിൽ ഭീകരവാദികൾക്ക് ടൺ കണക്കിന് ആയുധം പരസ്യമായി കൊടുത്തു ആയിരങ്ങളെ കൊന്നൊടുക്കി ഏത് അവിട്ടിലായിരുന്നു കൗമുദി ഇതൊന്നും വൺ വേ സൈഡല്ല കാലം മാറിയിരിക്കുന്നു അശ്വതി ഇസ്റായിലും വേദന അനുഭവിക്കട്ടെ കുറെ ജൂത ഭീകര പട്ടാളം മണ്ണൂരിലേക്ക് പോകുന്നു എന്ന് കേൾക്കുംമ്പോൾ വല്ലാത്തരു സുഖം
@sabupattom2708
@sabupattom2708 2 месяца назад
🎉
@mujeebrahmanc6462
@mujeebrahmanc6462 9 месяцев назад
Free falasteen inshallah
@titancapitalmalyalam
@titancapitalmalyalam 7 дней назад
Anchor ai ano🤔
@NukhshshhdhshsJahejjdjskspjsh
@NukhshshhdhshsJahejjdjskspjsh 26 дней назад
Hamaz❤❤❤❤❤
@nazumudeenn9481
@nazumudeenn9481 9 месяцев назад
What you say whether Ukrine is giving weapons to Palestine?
@noorjahansaidalavi343
@noorjahansaidalavi343 9 месяцев назад
ദക്ഷിണ കൊറിയ ഉത്തര കൊറിയയുടെ ശത്രുക്കലല്ലേ, അമേരിക്കക്കു വേണ്ടി പറയുന്നതായിക്കൂടെ.
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 9 месяцев назад
ഹമാസ് 💪💪💪💪🇯🇴❤️🇮🇷
@noushadkalliathodi9261
@noushadkalliathodi9261 9 месяцев назад
what about Israel, who gave. who is helping.
@hakeemshahana9428
@hakeemshahana9428 2 месяца назад
ഗുഡ് നല്ലകാര്യം എസ്രാഈൽ കത്തി ചാമ്പളവണം.... Thanks... ഉൻ.....
@fnrealestateblogs8129
@fnrealestateblogs8129 9 месяцев назад
ഭീകരരാഷ്രമായ ഇസ്റാഈലിന് ആയുധം വാങ്ങാം എങ്കിൽ എന്തുകൊണ്ട് പാലസ്തീന് അതു പാടില്ല കൗമുദിയിൽ ഹമാസ് എങ്ങനെ ഭീകരവാദികളായിംംംം കൗമുദി നല്ല വാർത്ത ചാനലായി കണ്ടതുകൊണ്ടാണ് ഈ ചോദ്യം?
@muhammedrazimannani1063
@muhammedrazimannani1063 9 месяцев назад
King
@mynameisthorappan3107
@mynameisthorappan3107 9 месяцев назад
Ayinn
@fathimasulaiman9642
@fathimasulaiman9642 9 месяцев назад
🎉🎉🎉🎉🎉
@Hashir239
@Hashir239 9 месяцев назад
ഹമാസിനെ കുറ്റം paranjirunnavarokke പ്പുകഴ്തതുന്നല്ലോ ഇതെന്തു മറിമായം
@abdul.basheer
@abdul.basheer 11 дней назад
റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് എന്ന സംഘടന പ്രസിദ്ധീകരിച്ച പത്രസ്വാതന്ത്ര്യ സൂചികയുടെ 2024 പതിപ്പിൽ പരിഗണിച്ച 180 രാജ്യങ്ങളിൽ ഇന്ത്യ 159-ാം സ്ഥാനത്താണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേരിയ പുരോഗതിയാണെങ്കിലും, സമീപകാലത്ത് ഇന്ത്യയുടെ പ്രകടനം സ്ഥിരമായി മോശമാണ്.
@nasarwayanad7052
@nasarwayanad7052 9 месяцев назад
നാളത്തെ ഗാസയാണ് ഇന്ത്യ
@moideenkuttykadengal3015
@moideenkuttykadengal3015 9 месяцев назад
Innathethe thanne Ayikkotte.... Ividuthe Vargheeya Mooraachi RSS Gomoothra Chaannaka Sanghikall Athine Koppu koottunnundallo..... Manushyane Samadhanathil jeevikkan Anuvadikku....🙏🌹
@mathdom1146
@mathdom1146 9 месяцев назад
അതൊന്നും ഹമസിന് ഉപകരിക്കില്ല.
@aswins4121
@aswins4121 9 месяцев назад
Israel is a professional nuclear force
@global754
@global754 9 месяцев назад
എടൊ തള്ള് നിർത്ത് 😂😂😂😂
@faisalgurukkal8833
@faisalgurukkal8833 9 месяцев назад
Hydrogen bombum kitiyooo...thalli marikkallee😂😂😂😂
@musthafa835
@musthafa835 9 месяцев назад
കല്ല് വച്ച നുണ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣😭
@Sameer-yz7jq
@Sameer-yz7jq 9 месяцев назад
ഉത്തര കൊറിയ ഇന്ത്യയുടെ സുഹുർത്ത് രാജ്യം
@Themanwithholywounds
@Themanwithholywounds 9 месяцев назад
ചുരുക്കത്തിൽ പുണ്ണ് ന്റെ കാര്യത്തിൽ തീരുമാനം ആയി 🤣🤣🤣🐖🐖
@bennykochappan7772
@bennykochappan7772 2 месяца назад
പെങളേ തമാശ പറയല്ലെ
@thetravellerforhydrauliceq7523
@thetravellerforhydrauliceq7523 9 месяцев назад
Totally ellaavarum chernu parasparam manushyamaar kathichaambalaagugayaan. Whi is the greatest threat in this world for humanity? Ans: people of the same world
@shihabparakkal1219
@shihabparakkal1219 2 месяца назад
ഇന്ത്യ സ്വാതന്ത്ര ദിനം ആ ഗോഷിക്കുന്നത് പോലേ ഫലസ്ഥീനും സ്വതന്ത്ര ദിനം ആ ഗോശിക്കട്ടേ.ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയത് 1947 ആകസ്റ്റ് 15 ന്ന് വല സ്ഥിനിന്ന് സ്വാതന്ത്രം കിട്ടുന്നത്?
@nos8013
@nos8013 9 месяцев назад
പലസ്തീന്റെ ഒരു അതിർത്തി ഇസ്രയേലിലും ഒരു അതിർത്തി ഈജിപ്തിലും ആണ്.ഈ രണ്ടു കൂട്ടരും ഈ അതിർത്തി തുറന്നു കൊടുക്കാറേയില്ല. അവിടെയാണെങ്കിൽ പൊരിഞ്ഞ ചെക്കിങ്. കടൽ മാർഗ്ഗമാണെങ്കിൽ ഇസ്രയേലിന്റെ ചെക്കിംഗ്. ആകാശമാർഗം ആണെങ്കിൽ സ്വന്തമായി വിമാനവുമില്ല പലസ്തീന്. തുരങ്കം ആണെങ്കിൽ ഈജിപ്ത് ഇസ്രയില് അവരുടെ അതിർത്തിയിൽ ഇരുമ്പിന്റെ ഷട്ടറുകൾ. മതിലുകൾ ഭൂമിയിലേക്ക് അടിച്ചു ഇറക്കിയിരിക്കുകയാണ്. പിന്നെയെങ്ങനെയാണ് അമാസിന് ആയുധങ്ങൾ എത്തുന്നത് 🤔🤔🤔🤔🤔
@shamsumoideen89shamsu52
@shamsumoideen89shamsu52 9 месяцев назад
പിന്നെ ഇത്രയും ദിവസം എങ്ങെനെ പിടിച്ചു നിന്നു?
@shafin3292
@shafin3292 9 месяцев назад
ബഡായി വിടുന്നു 😊
@manoj2323
@manoj2323 9 месяцев назад
Rockt Vittal matgiyo thazhe veeyande😊😂
@KvaThangal-vb1ck
@KvaThangal-vb1ck 9 месяцев назад
Isràeelthulayatte.lokamsamadanamakum
@manuelpulpally6743
@manuelpulpally6743 9 месяцев назад
എന്തിനാണ് ഇങ്ങനെ നുണ പറഞ്ഞു കൂട്ടുന്നത്, പത്രപ്രവർത്തനം സത്യ സന്ത ആയിരിക്കണം,......
@ShamsudheenKadeeja
@ShamsudheenKadeeja 11 дней назад
👍👍👍👍👍👏👏👏👏👏👏👏💪💪💪💪💪♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🤲🤲🤲🤲🤲
@KUNHIMoosa-m9p
@KUNHIMoosa-m9p 9 месяцев назад
ഇത് ചാകരയാ ഇപ്പൊൾ മാത്രംമേ ഇങ്ങനെ തള്ളാൻ കഴിഞ്ഞയൂ
@liznamthahara7301
@liznamthahara7301 12 дней назад
ഇസ്രയേൽ നശിക്കാൻ പോകുന്നു
@sudheeralsalam
@sudheeralsalam 9 месяцев назад
നല്‍കിയാല്‍ മതിയോ അവര്‍ക്ക് pottikan ariyande
@jasminachathoth
@jasminachathoth 9 месяцев назад
ഇതൊക്കെ നുണ അല്ലെ.. ഇതൊക്കെ എങ്ങനെ ഗസ്സയിൽ എത്തും.. നാല് ഭാഗവും ഇസ്രായേൽ അധീനതയിൽ ആണല്ലോ.. ചെറിയ ആയുധങ്ങൾ ആണെങ്കിൽ മനസിലാക്കാം.. അവർക്കു ടാണേൽ ഉണ്ട്..
@joshyjohn6809
@joshyjohn6809 2 месяца назад
ഇസ്രയേൽ അറിയത് ഹമാസ് എങ്ങനെ അവിടെ എത്തിക്കു ഇത് വെറുതെ തള്ളുന്നത് ആണ്
@AbdulSalam-in7nl
@AbdulSalam-in7nl 9 месяцев назад
Nuna Parayumbol ith pole parayanam😅😅
@rinurinu1146
@rinurinu1146 9 месяцев назад
പിന്നെയും കോമഡി 😂😂😂
@MALIK-e9q6d
@MALIK-e9q6d 9 месяцев назад
Daipparinte kamboola nilavaaram onnu parayane ammaayi 😂
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 9 месяцев назад
എന്തെങ്കിലും തട്ടിവിടാതെ. അൽ ജസീറപോലത്ത ചാനലുകൾ ഒന്ന് എടക്ക് നോക്കുന്നത് നല്ല തായിരിക്കും അവരൊക്കെ യുദ്ധഭൂമിയിൽ നിന്ന് ഒപ്പിയെടുക്കുന്നതാണു്
@MahmudMahmudkunnumel
@MahmudMahmudkunnumel 9 месяцев назад
ഇസ്രാഹിൽ അടിച്ചാലെ അറബ്സ് ശക്തരാവുകയുള്ളു
@AvirachanKp
@AvirachanKp 2 месяца назад
ഹമാസ് ഇസ്രായേലിനെ തീർക്കുമൊ😂
@abdulrahimanviralikkattilv6908
@abdulrahimanviralikkattilv6908 9 месяцев назад
No evidence for the news
@KSubash-yy3ki
@KSubash-yy3ki 9 месяцев назад
ഇരുവിഭാഗവും അടിച്ചു തീരും
@aneesk4375
@aneesk4375 9 месяцев назад
അണുവായുധങ്ങളും കൊടുത്തന്ന് തള്ളുക
@SURESHKUMAR-gi1tl
@SURESHKUMAR-gi1tl 9 месяцев назад
ഇതൊക്കെ ഇവിടെ മയത്തിൽ തള്ള്
@mohamedsherif323
@mohamedsherif323 9 месяцев назад
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@MuhammedaliMelethil
@MuhammedaliMelethil 9 месяцев назад
Porpakand നടക്കട്ടെ
@mohananv.r6676
@mohananv.r6676 5 дней назад
Amerikkayum.israeelum.lokathinu.bheeshaniyanu.
@MohamedAshraf-nv9er
@MohamedAshraf-nv9er 9 месяцев назад
ഇത്‌ പച്ച നുണ വാർത്ത
@MuhammedaliMelethil
@MuhammedaliMelethil 9 месяцев назад
ഇന്ത്യ യിൽ എന്റെ ചെയ്യാ
@muralidharanng1449
@muralidharanng1449 9 месяцев назад
Vaya thurakynnathu chorunnanum nuna Parayanum
@saibar007
@saibar007 9 месяцев назад
Bheekarar ennu vilikkaruth
Далее
Out Of Focus Live | 09 January 2024
35:33
Просмотров 73 тыс.
Бокс - Финты Дмитрия Бивола
00:31
Kerala to North korea യാത്ര
21:00
Просмотров 1,2 млн