Тёмный

"ഹമാസ് ഭീകരസംഘടനയാണോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല" | M.Swaraj 

MediaoneTV Live
Подписаться 6 млн
Просмотров 30 тыс.
50% 1

"ഹമാസ് ഭീകരസംഘടനയാണോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല" | M.Swaraj #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@salintdr
@salintdr 11 месяцев назад
കൃത്യം വ്യക്തം 👍
@JAFARSHAREEFT
@JAFARSHAREEFT 11 месяцев назад
എം സ്വരാജ് എത്ര കൃത്യമായി കാര്യങ്ങൾ പറയുന്നു.. 👍🏻👏🏻
@AnilKumar-vy4gz
@AnilKumar-vy4gz 11 месяцев назад
Vote kittan
@subithradhakrishnan2886
@subithradhakrishnan2886 11 месяцев назад
​@@AnilKumar-vy4gzsariya palastinkarude vote mukyam bigile
@subithradhakrishnan2886
@subithradhakrishnan2886 11 месяцев назад
​@@AnilKumar-vy4gzsariya palastinkarude vote mukyam bigile
@Rajank-c7x
@Rajank-c7x 11 месяцев назад
​@@AnilKumar-vy4gzഇസ്രായേലിനു അനുകൂലമായിപ്പറഞ്ഞാൽ നിങ്ങ വോട്ട് കൊടുക്കുമോ.
@AnilKumar-vy4gz
@AnilKumar-vy4gz 11 месяцев назад
@@Rajank-c7x Theevra vathekalkku support cheyan padilla.
@alwafamedia7988
@alwafamedia7988 11 месяцев назад
Swaraj... You said it....❤
@stevejoseph4673
@stevejoseph4673 11 месяцев назад
ഹമാസ് ഒരു charitable trust ആണ് ❤
@ShaheenAhmed-ji3ne
@ShaheenAhmed-ji3ne 11 месяцев назад
Nee manipuril shoe nakiyath pole ellavarum nakukayila 😂😂
@aneesh765
@aneesh765 11 месяцев назад
@@warrenbuffett3138 16001 ഗോപികമാരുടെ ഫ്യൂർ പ്രായ ഭേദമന്യേ ചവച്ചു തുപ്പിയ ദൈബം കാർമുകിൽ.... മലരൻറ്റെ അത്ര ആരും ഇല്ല....
@georgejacob3541
@georgejacob3541 11 месяцев назад
😂😂
@machaa-o7m
@machaa-o7m 11 месяцев назад
😂😂❤❤
@windwind853
@windwind853 11 месяцев назад
Yes indeed....to safeguard Gaza people.
@vinod6071
@vinod6071 11 месяцев назад
ഹമാസും സിപിം എം ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്
@salimsayed7377
@salimsayed7377 10 месяцев назад
അതെ... അയിന്
@jaimonmathew6464
@jaimonmathew6464 11 месяцев назад
ഒരു 20വോട്ട് കിട്ടുവാരിക്കും. പക്ഷെ ഒരു 2000 വോട്ട് പോകും
@bavarian...
@bavarian... 11 месяцев назад
എന്നാലും സത്യം പറഞ്ഞതിന്റെ പേരിൽ ഒരുത്തന്റേം കാൽ പിടിക്കാൻ പോവൂല 😏
@AnilKumar-vy4gz
@AnilKumar-vy4gz 11 месяцев назад
​@@bavarian...Puthuppalli election ayappol NSS officel poyathu ?
@ShaheenAhmed-ji3ne
@ShaheenAhmed-ji3ne 11 месяцев назад
Nee manipuril shoe nakiyath pole ellavarum nakukayila 😂😂
@aneesh765
@aneesh765 11 месяцев назад
അത് കൂതീജിക്കും... Team നും.... കർണാടകയിൽ സംഭവിച്ചിട്ടുണ്ട്.... സവർണ്ണ ജന്തുക്കളെ പ്രീനിപ്പിച്ചു കർണാടക പോയി....
@jaimonmathew6464
@jaimonmathew6464 11 месяцев назад
ഇവന്മാർക്ക് നക്കാനും, ഊമ്പാനും, കൊല്ലാനും മാത്രമേ അറിയുള്ളൂ. ഭാഗ്യം അള്ളാഹു ഇവൻമാർക്ക് തലച്ചോർ മാത്രം കൊടുത്തില്ല. കൊടുത്തിരുന്നെങ്കിൽ ആറ്റം ബൊമ്പൊക്കെ ഇവൻമാർ ഉണ്ടാക്കിയേനെ
@ziyazel6513
@ziyazel6513 11 месяцев назад
You are the only person to reveal the truth and fact without fear...
@Goat-e3g
@Goat-e3g 10 месяцев назад
Otherwise avan truth paranjal airil arikum
@jgautham1985
@jgautham1985 10 месяцев назад
Semandana sanghadayanu Hamas
@anshadt8460
@anshadt8460 9 месяцев назад
​@@Goat-e3gസ്വരാജ് കള്ളം പറഞ്ഞു എന്നാണ് താങ്കൾ കരുതുന്നതെങ്കിൽ താങ്കൾ സത്യം പറ ഞാൻ കേൾക്കട്ടെ...ബ്രിട്ടീഷ് അധിനിവേശം കാരണം വർഷങ്ങളായി ദുരിതമനുഭവിച്ചുകൊണ്ടിരുന്ന നമ്മളോട് സുഭാഷ് ചന്ദ്രബോസ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് "നിങ്ങൾ എനിക്ക് രക്തം തരൂ, നിങ്ങൾക്ക് ഞാൻ സ്വാതന്ത്ര്യം തരാം"....... നാളേക്കുള്ള രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മൾ ഒരുപാട് പേർ ഇന്ന് രക്തം ചിന്തണം എന്നാണ് നേതാജി പറഞ്ഞതിനർത്ഥം.... അതുകൊണ്ട് നേതാജിയെ നമ്മൾക്ക് തീവ്രവാദി എന്ന് വിളിക്കാൻ കഴിയുമോ??? അന്നത്തെ ബ്രിട്ടീഷുകാർ നല്ലവരാകുമോ????..... എന്നാൽ സ്വന്തം രാജ്യത്തിന് വേണ്ടി ഹമാസ് ചെയ്യുമ്പോൾ അത് തീവ്രവാദം.. എന്തൊരു വിരോധാഭാസം അല്ലേ.. ഹീ.ഹീ.ഹീ.
@radhu5400
@radhu5400 11 месяцев назад
Support Palasthenians only, not terrorist group.
@santhoshedassery4716
@santhoshedassery4716 11 месяцев назад
താങ്കളോട് ഉണ്ടായിരുന്ന ബഹുമാനം പോയി ഈ പ്രസംഗം കേട്ട തോട് കൂടി
@user-ir6br6jb2j
@user-ir6br6jb2j 11 месяцев назад
ഒറിജിനൽ കമ്മ്യൂണിസ്റ് ആയി ഉള്ള അപൂർവം ആളുകളിലെ യുവാവ് ആണ് സ്വെരാജ് .കുറെ ആളുകൾക്ക് ആർത്തി ആയി മൂല്യവും ഇടിഞ്ഞു വർഗീയ കുത്തൊഴുക്കിൽ ചണ്ടി ആയി കുറെ പേര് ഒഴുകുന്നു എന്നാൽ സ്വെരാജ് ശരിക്കും വേറിട്ട വ്യക്തിത്വം ആണ് സി പി എമ്മിൽ ❤
@RasheedRasheed-xl7sk
@RasheedRasheed-xl7sk 11 месяцев назад
,,, അങ്ങിനെ വേറിട്ട്‌ നിറുത്തി സുഖിപ്പിക്കേണ്ട Cpm നിലപ്പാടാന് സ്വരാജ് പറഞ്ഞത് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷും അഖിലേന്ത്യ സെക്രട്ടറി യെച്ചൂരി പറഞ്ഞതും ഇതു തന്നെയാണ് ഇന്ത്യയിലെ പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ അറിയാം എന്നും പാർട്ടി പൊരുതുന്ന ഫലസ്തീനൊപ്പം തന്നെയായിരുന്നു.... അപ്പോൾ പറഞ്ഞു വരുന്നത് Cpm നിലപാടാണ് Cpm കേരള സെക്രട്ടറിയേറ്റു മെമ്പർ പറഞ്ഞത് അല്ലാതെ സ്വരാജിനായിട്ട് ഈ അഭിപ്രായമല്ല പാർട്ടിയുടെ നിലപാടാണ്..... അല്ലാതെ kpcc വൈസ് പ്രസിഡന്റ് VT ബൽറാം പറഞ്ഞ നിലപാടല്ല നിലപാടില്ലാത്ത സുധാകരന്റെയും സതീശന്റെയും നിലപാടല്ല Cpm എന്ന പാർട്ടിക്കും അതിന്റെ നേതാവായ സ്വരാജിനും മറക്കേണ്ട കമ്മ്യൂണിസ്റ്റ് പാർട്ടി മോശം അതിലെ നേതാവ് സൂപ്പർ ഇതു കയ്യിൽ വെച്ചാൽ മതി........
@Yashodee
@Yashodee 8 месяцев назад
Serious ആയി പറഞ്ഞത എങ്കിൽ കോമഡി ആയിട്ടുണ്ട്
@abisvillage9523
@abisvillage9523 11 месяцев назад
എപ്പോഴും സ്വരാജിനെ ഇഷ്ടം തന്നെ ❤❤❤❤
@bobycherian4624
@bobycherian4624 10 месяцев назад
😂😂😂
@malappuram3799
@malappuram3799 11 месяцев назад
Swaraaj ishtam❤
@nationalist2024...
@nationalist2024... 11 месяцев назад
സ്വരാജിനെപ്പോലെയുള്ളവരാണ് നാടിനാവശ്യം 👐 Free palastine 🫥
@പച്ചക്കള്ളം
@പച്ചക്കള്ളം 11 месяцев назад
Athe🙏
@AnilKumar-vy4gz
@AnilKumar-vy4gz 11 месяцев назад
Thallano
@pvm4299
@pvm4299 11 месяцев назад
താല്പര്യമില്ല
@kochugopu1900
@kochugopu1900 10 месяцев назад
നുണ പ്രസംഗം ഒരു തൊഴിൽ ആക്കിയവൻ
@peternv7252
@peternv7252 11 месяцев назад
You are better than an usthad
@seenathp980
@seenathp980 11 месяцев назад
Super presentation
@SRKIANSSS
@SRKIANSSS 11 месяцев назад
Great job❤️
@avaranavarankutty8344
@avaranavarankutty8344 11 месяцев назад
വോട്ട് വോട്ട് ഇത് അവസരവാദം 😄😄
@faiz9215
@faiz9215 11 месяцев назад
Hindu majority ulla state il neuna paksha vote aaarenkilum pidikkumoooo... He is telling truth... Even 30 percent jews also has same opinion
@AP-so2wk
@AP-so2wk 11 месяцев назад
തീവ്രവാദത്തെ വെള്ളപൂശുന്ന മഹാൻ
@LubaidKp
@LubaidKp 11 месяцев назад
Swaraj ❤❤❤
@Dharma.win.always
@Dharma.win.always 11 месяцев назад
വോട്ട് കൊടുത്തതിൽ ദുഃഖിക്കുന്നു..
@NavasNavas-fo1qm
@NavasNavas-fo1qm 11 месяцев назад
ഇതാണ് മറുപടി ...❤❤
@Unpleasant_Truth96
@Unpleasant_Truth96 11 месяцев назад
Preenanam
@aneesh765
@aneesh765 11 месяцев назад
​@@Unpleasant_Truth96 അപ്പോ കൂതീജി.... നാഷണൽ ലെവലിൽ... ചെയ്യുന്നത്.... സവർണ്ണ ജന്തുക്കളെ ... പ്രീണിപിയ്ക്കുന്നത് പോലെ....
@sureshbabukk88
@sureshbabukk88 11 месяцев назад
അന്ന് തൃപ്പൂണിതറി യിൽ നിന്നു് മുങ്ങിയിട്ട് പൊങ്ങിയത് ഗാസയിൽ ആണെന്ന് തോന്നുന്നു ഹമാസിനെ നല്ല മെഴുകലാണ് ! !ഹാ ലോക്സഭ തെരഞ്ഞെടുപ്പ് വരല്ലേ ! ഇപ്പോ അല്ലെങ്കിൽ എപ്പോ
@benz1874
@benz1874 11 месяцев назад
കണ്ടുപിടിച്ച്അല്ലേ നീ ഷൂപ്പർ ആടാ
@happylife6323
@happylife6323 11 месяцев назад
നമ്മുടെ അയൽ രാജ്യം ആയ ചൈന മറ്റുള്ളവരുടെ ഭൂമി അപഹരിച്ചു എടുക്കുമ്പോൾ ഈ ആവേശം ഒന്നും കാണുന്നില്ലല്ലോ?
@samsa5090
@samsa5090 11 месяцев назад
മോഡി അണ്ണന് എവിടെ
@ajithmohan5930
@ajithmohan5930 11 месяцев назад
😂😂😂
@doglover24689
@doglover24689 11 месяцев назад
China ethu land edukunu indiayile ippo 1 or 2 land anu china ullathu modi anu athill enthekilum cheyande
@aslamvc3744
@aslamvc3744 10 месяцев назад
ഇന്ത്യൻ പ്രധാന മന്ത്രി ശ്രീ എം സ്വാരാജ് അല്ല നരേന്ദ്ര മോഡിയാണ്
@lijomathew8942
@lijomathew8942 Месяц назад
​@@samsa5090ഡാ ചത്ത മമ്മൂഞ്ഞ് എവിടെ നായെ
@shinerajukappil6295
@shinerajukappil6295 11 месяцев назад
Vote bank politics
@apar3627
@apar3627 11 месяцев назад
Well said
@rajeshnair-gx7eg
@rajeshnair-gx7eg 11 месяцев назад
Can andha cummi advice Chinese leadership to end human rights violations in ulgur muslims ?
@Unpleasant_Truth96
@Unpleasant_Truth96 11 месяцев назад
Athu viplavam alle?
@nishadn3992
@nishadn3992 11 месяцев назад
ഇങ്ങനെ ഉള്ളവരാണ് നടുഭരിക്കേണ്ടത് 💪💪
@rasheednelliyil6660
@rasheednelliyil6660 11 месяцев назад
Mr. Swaraj ❤❤
@JayakrishnanH007
@JayakrishnanH007 11 месяцев назад
ബോധമുള്ളവർക്ക് മനസ്സിലാവും ഇപ്പോൾ കമ്മികൾ മുസ്ലിം വിശ്വാസികളുടെ വോട്ടിനു വേണ്ടി മാത്രം കാണിക്കുന്ന തോന്നിവാസം ആണിത്.. ഹമാസ് പിറന്തിന് ഒരു ജനുവിൻ കാരണമുണ്ട് അത് ശരിയാണ് പക്ഷേ കഴിഞ്ഞ ആഴ്ച ഇസ്രേലിൽ കയറി അവര് ചെയ്ത പരിപാടി വളരെ വളരെ മോശമാണ്.. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളും പണ്ടുമുതൽ ഇസ്രയേൽ കാണിച്ച ദ്രോഹവും തമ്മിൽ ഒരു വ്യത്യാസവുമില്ല.. കഴിഞ്ഞയാഴ്ച ഹമാസ് സാധാരണ ആളുകളോട് ചെയ്തത് ഒരിക്കലും പൊറുക്കാൻ പറ്റില്ല
@Munsi-iw1ee
@Munsi-iw1ee 11 месяцев назад
Good speech❤️💯
@moidumohd1968
@moidumohd1968 11 месяцев назад
Respected person....always reveal the truth......❤❤
@vishnukp876
@vishnukp876 11 месяцев назад
കമ്മി അല്ലെ ഇത്രേ കിട്ടുള്ളു 😂😂
@noushadnoushar8186
@noushadnoushar8186 11 месяцев назад
ചാണകം നാറുന്നില്ല അത് പോരേ
@shafeekshan4559
@shafeekshan4559 11 месяцев назад
കമ്മി എല്ലാട.... മനുഷ്യൻ 👍
@vishnukp876
@vishnukp876 11 месяцев назад
@@shafeekshan4559 എടാ അവനെ കമ്മി എന്നല്ലാതെ എന്താ വിളിക്കണ്ടേ. അവനോടു അടുത്ത പ്രാവശ്യം എങ്കിലും ഒന്ന് ജയിക്കാൻ പറ 😂😂
@shafeekshan4559
@shafeekshan4559 11 месяцев назад
@@vishnukp876 jayam anoo ellathinum uthamam... Athanoo manushyane pariganikunnath...... 😂😂😂adipoli
@afsalcb7111
@afsalcb7111 11 месяцев назад
Correct sir
@abhilashv3109
@abhilashv3109 11 месяцев назад
ചൈന കയ്യേറിയ ഇന്ത്യൻ ഭൂപ്രദേശത്തെ പറ്റി വല്ലതും സഖാവിന് പറയാനുണ്ടോ?
@aslamvc3744
@aslamvc3744 10 месяцев назад
അത് പറയേണ്ടത് 56'ഇഞ്ചാണ് 😂
@juliejohn9571
@juliejohn9571 10 месяцев назад
അപ്പോൾ ചൈന എടുത്തോണ്ട് പോയെന്ന് സമ്മതിച്ചു. അങ്ങനല്ലല്ലോ പറഞ്ഞു നടന്നത്?🤣
@raginr96ragin22
@raginr96ragin22 10 месяцев назад
M swaraj❤
@MuhammedAnshadKTBavakt
@MuhammedAnshadKTBavakt 11 месяцев назад
🔥
@Isha6413-x8b
@Isha6413-x8b 11 месяцев назад
❤❤
@amvvlog2674
@amvvlog2674 11 месяцев назад
ഭീകര സംഘടന ആണ് 👍🏽
@ShaheenAhmed-ji3ne
@ShaheenAhmed-ji3ne 11 месяцев назад
Nee lokam kandina… chanakam thinu irunooo..
@aneesh765
@aneesh765 11 месяцев назад
യെസ്... ഇസ്രായീൽ സയണിസ്റ്റ് തീവ്രവാദികൾ ആണ്.... കൂടുതലും.... നേതാനയാഹുവിന് പിന്തുണ
@amvvlog2674
@amvvlog2674 11 месяцев назад
@@aneesh765 ഇസ്രായേൽ മതം വളർത്താൻ നോക്കുന്നില്ല. മതത്തിന്റെ പേരിൽ പള്ളികളിൽ ബോംബ് വെക്കുന്നില്ല. വിമാനം ഹൈജാക്ക് ചെയ്യുന്നില്ല. ഇഹോക്കെ ചെയ്യുന്നത് തീവ്രവാദികൾ ആണ്
@kerivamakkale3596
@kerivamakkale3596 11 месяцев назад
​@@ShaheenAhmed-ji3neloakm muzhaun ipo ariyund.bikaravadikl elladathum undlao
@Js-sm7rn
@Js-sm7rn 11 месяцев назад
Karavannoor - verum nuna- chagave explain
@nazarrahiman5639
@nazarrahiman5639 11 месяцев назад
K K ഷൈലജക്കു ക്ലാസ്സ്‌ എടുത്തു കൊടുക്കുക സിപിഎം കാരാ
@pacifist077
@pacifist077 11 месяцев назад
Brave enough. 👏🏻💯
@sajiag6513
@sajiag6513 11 месяцев назад
I not agree terrorism.
@shibinasa1258
@shibinasa1258 11 месяцев назад
സ്വാരാജ് ❤️❤️💞💞💞🫁🫁🫁🫁🫁
@vinchristHannah
@vinchristHannah 11 месяцев назад
Vote urape!!!
@shihabudheen3
@shihabudheen3 11 месяцев назад
@tonyedamon3559
@tonyedamon3559 11 месяцев назад
kurachu palastheenkare ningalude vettil kondu thamasipiku. ennittu nyayam parayuka.
@rasheednelliyil6660
@rasheednelliyil6660 11 месяцев назад
100%correct. ഇതാണ് യഥാർത്ഥമായ പ്രസംഗം ഇസ്രായേൽ നീതി പാലിക്കുക പലസ്തീനിന്റെ ഭൂമി കയ്യെറി തെമ്മാടിത്തരം കളിക്കുക യാണ്
@lijomathew8942
@lijomathew8942 Месяц назад
നിന്റെ തള്ളയുടെ ഭൂമി അല്ല അറബ് മുസ്ലിം പലസ്തീനിൽ താമസിക്കുന്നവരുടെ
@aslamvc3744
@aslamvc3744 10 месяцев назад
M. Swaraj🔥❤❤💞💞💞
@hamcp8443
@hamcp8443 11 месяцев назад
സ്വരാണ്ടേ രണ്ട് കമ്യൂണിസ്റ്റ് രാജ്യം ഇേനിയും ഉണ്ടല്ലോ അവിടെ അവരോട് ഫലസ് സ്ഥീനേ ഒന്ന് സഹായിക്കാൻ പറ.ഈക്കണ്ണീര് ഒക്കെ ഞങ്ങക്ക് തിരിച്ചു.
@ckmashhood7484
@ckmashhood7484 11 месяцев назад
M Swaraj ❤❤❤❤❤❤
@tonyedamon3559
@tonyedamon3559 11 месяцев назад
kasmeeri pandithukale adichodichapolum indian javanmare konnapolum kandillallo.
@aaeeuur
@aaeeuur 11 месяцев назад
എം. സ്വരാജ് കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയാകുന്നത് കഴിഞ്ഞ ദിവസം ഞാൻ സ്വപ്നം കണ്ടു🙋, എന്റെ സ്വപ്നം യാഥാർഥ്യമാകാതിരിക്കാറില്ല🥰
@Rj-xt7ug
@Rj-xt7ug 11 месяцев назад
Njanum aagrahikunu
@Unpleasant_Truth96
@Unpleasant_Truth96 11 месяцев назад
72 Hourie maare patti koodi swapnam kaanu… enganam yadhardhyam aayalo? Engane?
@aaeeuur
@aaeeuur 11 месяцев назад
@@Unpleasant_Truth96 ആരായിത് പറയുന്നത്😃, പഴയ കിണ്ടി നായറൊ..🤣
@aneesh765
@aneesh765 11 месяцев назад
​@@Unpleasant_Truth96 സന്ധ്യ മയങ്ങുന്ന നേരത്ത് റാന്തലുമായി ഇറങ്ങിയിരുന്ന തമ്പുരാക്കന്മാർ... നിന്റെ ഒക്കെ വീട്ടിൽ വെച് തന്നെ ഹൂറികളെ കണ്ടിരുന്നുവെത്രെ.... 👌👌👌
@aaeeuur
@aaeeuur 11 месяцев назад
@@Unpleasant_Truth96പഴയ ചരിത്രമൊക്കെ ആർക്കുമറിയില്ലെന്ന് വിചാരിക്കരുത്😏, പിന്നെ വീട്ടിലെ കിണ്ടി ഇപ്പോഴും പഴയപോലെ മലർത്തിയാണൊ വെക്കാറുള്ളത്😅
@moncyskaria
@moncyskaria 11 месяцев назад
വിവരം കെട്ടവരെ ഇന്നു നാടിനു കിട്ടത്തൊള്ള
@shoukuali9715
@shoukuali9715 11 месяцев назад
Suaraj ❤❤❤❤❤
@Uyhnmm
@Uyhnmm 10 месяцев назад
സ്വരാജ് യഥാർത്ഥ കമ്മ്യുണിസ്റ്റ്
@manojks2054
@manojks2054 11 месяцев назад
KARUVANNOR BANK
@human7178
@human7178 4 месяца назад
മാനം ഉണ്ടോ മാനം
@basithtm2177
@basithtm2177 11 месяцев назад
uff… നിലപാട് 🔥 അത് പറയാനും വേണം ഒരു ചങ്കൂറ്റം Justice ഉണ്ടാവണം അതിൽ ശത്രുവിനോട് പോലും നീതി കാണിക്കണം എന്നാണ് പ്രവാചകൻ പഠിപ്പിച്ചത് ❤️ അത് അനുസരിക്കുക തന്നെ ചെയ്യണം
@Muneer-fc5cw
@Muneer-fc5cw 11 месяцев назад
Real words
@user-pe4el5yw5r
@user-pe4el5yw5r 11 месяцев назад
Swaraj ❤❤❤❤❤❤❤❤❤❤❤
@aparnaj897
@aparnaj897 11 месяцев назад
അപ്പോൾ ബാബരി മസ്ജിത്തോ
@HaariPeter
@HaariPeter 21 день назад
കണ്ണടച്ച് നേരം വെളുപ്പിക്കല്ലേ ആശാനേ
@ISLAMICENCYCLOPEDIA
@ISLAMICENCYCLOPEDIA 11 месяцев назад
നിങ്ങൾ പറ ഒരു മുസ്ലിമിന് എന്തിന് മറ്റൊരു വിശ്വാസിയോട് ദേഷ്യം ഉണ്ടാകണം? ഒരു മുസ്ലിമിന് അവർ എന്തെങ്കിലും നഷ്ടം വരുത്തുന്നുണ്ടോ ഇല്ല. ബിസിനസ് രംഗത്തോ മറ്റോ ഒരു മുസ്ലിമിന് മറ്റൊരു വിശ്വാസി ഒരിക്കലും ബുദ്ധിമുട്ട് വരുത്തുന്നില്ല. പിന്നെന്തിന് ഒരു മുസ്ലിം മറ്റൊരു വിശ്വാസിയെ കൊല്ലണം?. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏതൊരു ആളും ഭാവിയിൽ നല്ല വ്യക്തി ആവാൻ സാധ്യതയുള്ള ആളാണ്. ഇങ്ങനെയുള്ള ഒരാളോട് എന്തിന് ഒരു മുസ്ലിമിന് പ്രശ്നമുണ്ടാവണം..? ഇല്ല ഒരിക്കലുമില്ല. മറിച്ച് മറ്റു വിശ്വാസികൾക്കും മുസ്ലിമിനോട് ദേഷ്യം ഉണ്ടാകാൻ സാധ്യതയില്ല. പിന്നെ ആർക്കാണ് മുസ്ലിമിനോട് ദേഷ്യം ഉള്ളത് എന്ന് വെച്ചാൽ, അത് മാർക്കറ്റിലാണ് പ്രശ്നം കിടക്കുന്നത്.. കമ്പോളത്തിൽ മറ്റൊരാളെ പറ്റിക്കുന്നതോ , നശിപ്പിക്കുന്നതോ ആയ എല്ലാ കാര്യങ്ങളിലും ഇസ്ലാം എതിർപ്പ് പറഞ്ഞു എന്നതാണ് ഇസ്ലാമിനെതിരെയുള്ള ദേഷ്യത്തിന് കാരണം അല്ലാതെ മറ്റു മതങ്ങളോ വിശ്വാസമോ ഒന്നുമല്ല.. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ മദ്യം, പലിശ, വസ്ത്രധാരണം, ഹലാൽ ഭക്ഷണം, ഹലാൽ share മാർക്കറ്റുകൾ, തുടങ്ങിയ ഓരോന്നിലും ഇസ്ലാം ചിലവിലക്കുകൾ വെക്കുന്നുണ്ട്. ഈ വിശ്വാസമുള്ളവർ അവരുടെ പ്രോഡക്റ്റ് വാങ്ങുകയില്ല. അതിനാൽ ഈ വിശ്വാസത്തിന് കാരണം ഇസ്ലാം ആയതിനാൽ ഇസ്ലാമിനെതിരെ തീർച്ചയായിട്ടും അവർക്ക് ദേഷ്യം ഉണ്ടാവുക സ്വാഭാവികം അല്ലേ... പക്ഷേ ഇസ്ലാമിന് എന്ത് ചെയ്യാൻ പറ്റും അതിനു സത്യത്തിന് കൂടെ നിൽക്കാൻ പറ്റൂ... നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ പാരമ്പര്യമായി കാലങ്ങളായി ഒരു ബിസിനെസ്സ് നടത്തുന്ന നല്ല വരുമാനം ലഭിക്കുന്ന ഒരു ബിസിനെസ്സ് ഒരു കൃത്യമായ പഠന റിപ്പോർട്ട്ൻ്റെ പേരിൽ നിർത്തുമോ ഇല്ല.. അവരും ന്യായീകരിക്കും തടസ്സമായി നിൽക്കുന്ന പഠനങ്ങൾക്കേതിരെ അവരും പഠനങ്ങൾ എന്ന് പറഞ്ഞ് തന്നെ കൊണ്ട് വരും. ആരെയും ചാക്കിട്ട് പിടിക്കും .. പണം കിട്ടിയാൽ മറിയുന്ന professors doctors വരെ ഉണ്ടെങ്കിൽ പിന്നെ സോഷ്യൽ മീഡിയയിൽ കാണുന്ന ഇവരാണോ മറിയാത്തത്. കൊടുത്താൽ കൂടെ നിൽക്കും. പലരും അറിയുന്നില്ല എന്ന് മാത്രം. ഇതല്ലാതെ മറ്റൊരു കാരണത്തിനു സാധ്യത പോലും ഇല്ല
@hafismuhammed8896
@hafismuhammed8896 11 месяцев назад
COMRADE ✊
@sree1975
@sree1975 11 месяцев назад
പെട്ടെന്ന് കുറച്ചു കൂടി നന്നായി മെഴുകു സുരാജേ. ഹമാസ് ഓർമ്മ മാത്രം ആകാൻ കുറച്ചു സമയമേ ഉള്ളു 😂
@AbdhulKabeer-g5k
@AbdhulKabeer-g5k 11 месяцев назад
Ath nite sopnam mathram😂
@shafeekshan4559
@shafeekshan4559 11 месяцев назад
കാലം എത്ര ആയി ഇത് കേൾക്കുന്നു...... അതൊക്കെ സ്വപ്നം മാത്രം
@globalmagazine2126
@globalmagazine2126 11 месяцев назад
നിന്റെ പെങ്ങളെ ഒരാൾ പീഡിപ്പിച്ചാൽ അയാളെ നീ കൊന്നാൽ... നിന്റെ വീട്ടുകാർക്ക് നീ അർജവമുള്ള ഒരു ആങ്ങള.. മറിച് കൊല്ലപ്പെട്ട യുവാവിന്റെ വീട്ടുകാർക്ക് നീ ഭീകരവാദി.... കൊലയാളി... ഇതാണ് പലസ്തീനികളും ഇസ്രായേൽ തമ്മിലുള്ളത്...
@sree1975
@sree1975 11 месяцев назад
@@shafeekshan4559 എന്നിട്ടാണോ ഇപ്പോൾ നിലവിളിക്കുന്നത് 😂
@Unpleasant_Truth96
@Unpleasant_Truth96 11 месяцев назад
@@sree1975exactly
@thansaj
@thansaj 10 месяцев назад
ഇങ്ങേരു എന്നും മുത്താണ് 😘😍
@muttamshefi4278
@muttamshefi4278 11 месяцев назад
M swaraj ❤❤❤❤❤
@Rahmanfaabi.official
@Rahmanfaabi.official 11 месяцев назад
Ntho istam aanu e mothalinodu
@musthafarahman5137
@musthafarahman5137 11 месяцев назад
Swaraj 👌👍🏻👍🏻👍🏻👍🏻
@rajusainudheen7332
@rajusainudheen7332 11 месяцев назад
സത്യവും നീതിയും പുലര ട്ടെ, ചരിത്രം മനസിലാക്കുക, സയണിസവും, ഫാസിസവും ലോകത്തുണ്ടാക്കുന്ന വെല്ലുവിളി ചെറുതല്ല,ന്യൂട്ടന്റെ സിദ്ധാന്ധം മറക്കരുത്, ഹിറ്റ്ലർ ജുതന്മ്മാരോട് എന്താണ് കാട്ടിയത്, ജുത ൻമാർ ഇപ്പോൾ ഫലസ്തീനികളോട് കാട്ടുന്നതെന്താണ്? ഇന്ത്യയിലാണെകിലും, ഫലസ്തീനിലാണെങ്കിലും,ഇപ്പോളുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാംകാരണം അധിനിവേശിയായ ബ്രിട്ടനാണ്,അമേരിക്കയാണ്, നമ്മൾ കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിക്കരുത്
@jathinp.v1747
@jathinp.v1747 11 месяцев назад
എന്താ പ്രസക്തി ഇല്ലാത്തതു?
@SamJoeMathew
@SamJoeMathew 11 месяцев назад
ഒരു ഉളുപ്പും ഇല്ലാത്ത സ്വരാജ് 😂എല്ലാ ജിഹാദികൾക്കും സന്തോഷമായി,
@user-pe4el5yw5r
@user-pe4el5yw5r 11 месяцев назад
Swaraj SUPAR
@ShaheenAhmed-ji3ne
@ShaheenAhmed-ji3ne 11 месяцев назад
Nee manipuril shoe nakiyath pole ellavarum nakukayila😂😂
@aneesh765
@aneesh765 11 месяцев назад
സങ്കികളെ സുഖിപ്പിച്ച.... ജൂദസിനെ പോലെ സമുദായത്തെ സങ്കികൾക്ക് ഒറ്റി കൊടുക്കുന്ന.... കെവിൻ പീറ്റർ വാണത്തെ പോലെ ആകാം....
@faminfavas
@faminfavas 11 месяцев назад
സ്വന്തം ഭൂമിയിൽ വന്ന് ഇരിക്കട്ടേ എന്ന് ചോദിച്ചു ഇരുന്നോ എന്ന് അന്ന് പാവങ്ങൾ പറഞ്ഞു ഇന്ന് അന്ന് ഇരിക്കാൻ അവസരം കൊടുത്തവന്റെ സ്ഥലം മുഴുവൻ അന്ന് ഗെസ്റ്റ് ആയി വന്നവൻ പിടിച്ചെടുത്തു. ഇങ്ങനെയാണ് ഇസ്രായീൽ എന്ന രാഷ്ട്രം 100 വർഷം മുൻപ് അങ്ങനെ ഒരു രാഷ്ട്രം ഇല്ല..
@illuminatiON_LINE
@illuminatiON_LINE 11 месяцев назад
@@faminfavas medina pandu jews nte arnu.. safiyyah jew lady ye swanthamakkan husband and father ne nabi konnu.. aa medina jews nu kodukumo thirich??
@ranjithravi1946
@ranjithravi1946 11 месяцев назад
Babari masjid ?
@tripstricksfood6700
@tripstricksfood6700 11 месяцев назад
❤😊
@riua820
@riua820 11 месяцев назад
swaraj❤
@ebrahimmoideenkunhi6136
@ebrahimmoideenkunhi6136 11 месяцев назад
Thea, great, sab,, suraj
@renirenish5001
@renirenish5001 11 месяцев назад
No place for terrisom in Israel
@roysworld3593
@roysworld3593 11 месяцев назад
ഓരോ മരയൂളകൾ
@JoseNJ-f4r
@JoseNJ-f4r 2 месяца назад
ഇനിവരുന്നതിരഞ്ഞെടുപ്പുകളുടെറിസൾട്ടുകൾവരുമ്പോൾപ്രശസ്തിആയിക്കോളും
@krishnankuttykt2141
@krishnankuttykt2141 10 месяцев назад
സ്വരാജ് എപ്പോഴാ അങ്ങോട്ട് പോകുന്നത്
@ashrafabha-zh8dz
@ashrafabha-zh8dz 11 месяцев назад
പുനർ ചിന്തിക്കു മാപ്രകളെ
@Voiceofdrbilal
@Voiceofdrbilal 11 месяцев назад
❤❤❤❤😘
@tonyedamon3559
@tonyedamon3559 11 месяцев назад
23lakh palastheenkarku 57muslim rajyangalileku pokamallo.
@Santhosh-eo9ei
@Santhosh-eo9ei 11 месяцев назад
Antham kammi
@praveenp2746
@praveenp2746 8 месяцев назад
ഓട്ര
@Js-sm7rn
@Js-sm7rn 11 месяцев назад
Kayyadikkuvendi pulampunna oru chagavu
@AbdurahimanPM-x2v
@AbdurahimanPM-x2v 11 месяцев назад
തെറ്റ് പറ്റി എങ്കിൽ അത് ഏറ്റുപറയുക അത് തിരുതുകഅവരെയാണ് മാന്യൻമാർ എന്ന് വിളിക്കുന്നത് ഇതിൽ ഷൈലജ ടീച്ചർ പ്പെടുമോ സ്വരാജെ ?
@prakashkizhil9889
@prakashkizhil9889 11 месяцев назад
Who this
@kerivamakkale3596
@kerivamakkale3596 11 месяцев назад
Vote bank 😂
@mtj6123
@mtj6123 11 месяцев назад
Cpim ❤
@SunilkumarAnvit
@SunilkumarAnvit 11 месяцев назад
Onnu podo
@marketspike
@marketspike 11 месяцев назад
1947 ബ്രിട്ടീഷുകാർ ഇന്ത്യ വിഭജിച്ചു പാക്കിസ്ഥാൻ ഉണ്ടക്കിയ പോലെ 1948 ബ്രിട്ടീഷുകാർ വിശുദ്ധ നാടായ ജെറുസലം ഉൾകൊള്ളുന്ന പ്രേദേശം വിഭജിച്ചു ഇസ്രായേൽ എന്ന രാജ്യം ഉണ്ടാക്കി, എന്നാൽ ഇസ്രായേൽ പിറന്ന ദിവസം തന്നെ ചുറ്റുമുള്ള അറബ് രാജ്യങ്ങൾ അവർക്ക് എതിരെ യുദ്ധം പ്രയാഖ്പിച്ചു, അത് 6 ഡേ വാർ എന്ന പേരിൽ അറിയപ്പെടുന്നു. അത് മുതൽ നിരവധി യുദ്ധങ്ങൾ ചുറ്റുമുള്ള അറബ് രാജ്യങ്ങളും പാലസ്‌തീന്‌ ചേർന്ന് ഇസ്രായേൽ മേൽ നടത്തി. PLO എന്ന ഭീകര സഘടന നിരവധി തീവ്രവാദി ആക്രമണങ്ങൾ നടത്തി ( മ്യൂണിക് ഒളിമ്പിക്സ് കോല, എന്റബെ വിമാനം റാഞ്ചൽ, ) എന്ത് കൊണ്ട് എന്ന് ചിന്തിച്ചട്ടുണ്ടോ? ? സ്വന്തം മതം ഭൂരിപക്ഷം ഉള്ള ഒരു പ്രദേശത്തു ഒരു ന്യൂന പക്ഷ മതം ആയ ജൂതന്മാർക് ഒരു രാജ്യം അനുവദിക്കില്ല എന്ന് പറഞ്ഞു. ഇസ്രായേൽ സ്വന്തം നിലനിൽപിന് വേണ്ടി ആണ് യുദ്ധം ചെയ്തു തുടങ്ങിയത്, ഇസ്രായേൽ ആയി ഒരു യുദ്ധവും തുടങ്ങിയിട്ടില്ല. ഇന്ത്യ നിന്ന് പാക്കിസ്ഥാൻ ഉണ്ടാക്കി പോയതിനു ശേഷവും ഇന്ത്യ പാകിസ്താനാണെ ആക്രമിച്ചാൽ എങ്ങനെ ഉണ്ടാകും, ഈ ഇസ്ലാമിസ്റ്റുകളുടെ പ്രശനം എന്തെന്നാൽ അവർ ഭൂരിപക്ഷം ആയ സ്ഥലത്തു വേറെ ന്യൂനപക്ഷമാണ് അവർ പറയുന്ന പോലെ ജീവിക്കണം,( ഇസ്ലാമിക രാജ്യങ്ങളിൽ മറ്റു മതസ്ഥർ ജീവിക്കുന്ന പോലെ, അവർ പറയുന് പോലെ ആണ് മത സ്വാതന്ത്രം ) എന്നാൽ അവർ ഒരു സ്ഥലത്തു ഭൂരിപക്ഷം ആകാൻ തുടങ്ങിയാൽ സ്വന്തം ആയി രാജ്യം ആവശ്യപ്പെടും ( പാക്കിസ്ഥാൻ പോലെ ) ന്യൂനപക്ഷം ആണെങ്കിൽ മതേതരത്വ അവശേപെടും ഇന്ത്യയിലെ പോലെ. കേരളത്തിലെ ഉള്ള ഇസ്ലാമിസ്റ്റുകൾ ഹമാസിനെ സപ്പോർട്ട് ചെയ്യുന്നത് മതം എന്നൊരു കാര്യമാ കൊണ്ട് മാത്രം ആണ്, ചെറുപ്പം മുതൽ മതം തലയിൽ തിരുകി കൊടുത്ത കൊണ്ട് അവർക്കു അവരുടെ മതം മാറ്റമേ തലയിൽ കാണു. ഇല്ലെങ്കിൽ ഇന്ത്യ എല്ലാ സമയങ്ങളിലും ഷായിച്ച ഇസ്രായേൽ സപ്പോർട്ട് ചെയ്‌തേ ഹമാസ് എന്ന ഭീകര സങ്കടന സപ്പോർട്ട് ചെയ്യുന്നത് എന്തിനായിരിക്കും. മതം. മതം മാത്രം, തിന്നുന്നതിൽ, ഉടുക്കുന്നതിൽ, എല്ലാം മതം കാണുന്നവർ
@naveensivan6124
@naveensivan6124 11 месяцев назад
Full support to palastin people ❤
@dev7745
@dev7745 11 месяцев назад
Sworaj bheekaran ennanu cha-cha cheyyendathu
@rinchujohn5348
@rinchujohn5348 11 месяцев назад
Onnu poda😮😮
@hashimhashim3442
@hashimhashim3442 11 месяцев назад
👌
@NebinCheriyan
@NebinCheriyan 11 месяцев назад
പാകിസ്ഥാനോടും ചൈനയോടും ഇതേ മനോഭാവം ഉണ്ടോ? പലസ്തിന് നേരിട്ട് ഏറ്റുമുട്ടാൻ കഴിയില്ല എന്നത് സത്യം. അതിനു തീവ്രവാദം വഴി എന്തു നേടിയെടുക്കാൻ കഴിയും. അവിടെ തലയറുക്കപെട്ട 41കുട്ടികളുടെ ജീവനും മാനഭങ്കപ്പെട്ട സ്ത്രീകൾക്കും സഖാവിന്റെ നിലപാടിൽ ഒരു മാറ്റവും സംഭവിക്കുന്നില്ല. എന്തുകൊണ്ട് ഇരു രാജ്യത്തിന്റെയും അയൽരാജ്യങ്ങൾ നേട്ടങ്ങൾ കൊണ്ട് കുതിക്കുമ്പോൾ അതെ സഹോദര രാജ്യമായ പലസ്തീൻ കിതക്കുന്നത് എന്ത്കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. നിങ്ങൾക്ക് ഇവിടെ വോട്ട് രാഷ്ട്രീയം. ...അവിടെ മതരാഷ്ട്രീയം അത്രേ ഉള്ളു. ഇതിനിടയിൽ ഇല്ലാണ്ടാകുന്നത് ഇരു രാജ്യങ്ങളിലെയും കുറെ നിരായുധരായ ജനങ്ങളും.
@user-sk2zm1sw1n
@user-sk2zm1sw1n 11 месяцев назад
മുന്നറിയിപ്പ് നൽകി ജനങ്ങളോട് ഒഴിഞ്ഞു പോകാൻ പറഞ്ഞ ഇസ്രായേൽ ആണ് ഹീറോ 🌹
@arshadkkoothradan
@arshadkkoothradan 11 месяцев назад
Ennitt aa prethesham pidichadukaalo
@doglover24689
@doglover24689 11 месяцев назад
Isreal egypt oru border polum akitilla South gaza North gaza pokunavarude idayill bomb ittu 70 people anu dead aye
@user-sk2zm1sw1n
@user-sk2zm1sw1n 11 месяцев назад
@@arshadkkoothradan അല്ലാതെ യാതൊരു മുന്നറിയിപ്പുമില്ലാതെ 5000 മിസൈൽ വിട്ടു നിരപരാധികളെ കൊല്ലാൻ അള്ളാഹു അക്ബർ വിളിക്കുന്നതല്ല ഹീറോയിസം 🌹
@pradeeshkp6864
@pradeeshkp6864 11 месяцев назад
😂😂😂 ഇസ്രായേലിൽ പോയി പറ
@Dream-hu1pn
@Dream-hu1pn 11 месяцев назад
പലസ്തീന്റ അപഹരിച്ചു എടുത്ത മണ്ണ് ഇസ്ലാം മതം ഉണ്ടാകുന്നതിനു മുൻപ് ജൂതന്മാരുടെ ആയിരുന്നു എന്നതല്ലേ ചരിത്രം, അങ്ങനെ ആണേൽ ഇപ്പോൾ ഹമാസ് ന്റെ കയ്യിലുള്ള ഭൂമിയും ഇസ്രായേലിനു വിട്ട് കൊടുക്കണ്ടേ🙏 എല്ലാവരും ഒന്നാണ് എന്ന വാക്കുകൾ അല്ലെ പറയേണ്ടത്, അല്ലാതെ ഇസ്രായേൽ നീതി പാലിക്കുക എന്ന് പറഞ്ഞ്, വീണ്ടും എക്കാലവും തമ്മിൽ സ്നേഹിക്കാതെ നിൽക്കാൻ ഉള്ള പ്രസംഗം നടത്തി തന്റെ പാർട്ടി യിൽ എങ്ങനെ വീണ്ടും വലിയവൻ ആകാം, അതിന് വേണ്ടി ആണ് ഈ പ്രസംഗം..........❤ എല്ലാവരും മനുഷ്യർ ആണ് എപ്പോൾ വേണേലും ജീവൻ പോകാവുന്ന മനുഷ്യർ അത് പറഞ്ഞു പ്രസംഗം നടത്തൂ 🙏🙏🙏❤❤❤
@ashraftm8590
@ashraftm8590 11 месяцев назад
അങ്ങനെ നോക്കിയാൽ ഇസ്രായേൽ കാർ ഈജിപ്ത്തിൽ നിന്ന് അധിനിവേശം നടത്തിയവർ ആണ്
Далее