Тёмный

ഹമാസ് & ഹിസ്ബുള്ള |മുതലെടുപ്പ്, ശുദ്ധ തീവ്രവാദം 

JBI Tv
Подписаться 246 тыс.
Просмотров 10 тыс.
50% 1

#palestine #palestine_tv #israel #israelites #israël #MalayalamNewsLive #MalayalamLatestNews
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@jbitv
@jbitv 11 месяцев назад
ഹമാസ് and ഹിസ്ബുള്ള. Iran ഫണ്ട് ചെയുന്ന 2 തീവ്രവാദ പ്രെസ്‌ഥാനങ്ങളാണ്. തീവ്രവാതികൾ ലോകത്തു ഒരിടത്തും സമാധാനം സ്ഥാപിച്ചിട്ടില്ല. പലസ്‌തീൻ ജനതയുടെ സൗര്യജീവിതം പറഞ്ഞു . ലോകതിന് മുഴുവൻ ഭീഷണിയായ തീവ്രവാദികളെ പിന്തുണയ്ക്കുന്നത് വകതിരിവുള്ളവർക് പറഞ്ഞിട്ടുള്ളതല്ല. കണ്ണിൽ കണ്ടവരെ വെടിവെച്ചുകൊല്ലുകയും വിദേശികളെ അടക്കം റേപ്പ് ചെയ്തു കൊന്നു കളയുകയും , മൃതദേഹങ്ങളോട് പോലും ലൈംഗീക വൈകൃതം കാണിക്കുകയും ചെയ്ത തീവ്രവാദികൾ വിമൊചന സമര സേനാനികളെന്നു പറയാൻ 'ഒരു തീവ്രവാദിക്കെ പറ്റു ..e ഗ്യാപ്പിൽ ഇസ്രായേൽ പ്രേത്യാക്രമണം എന്നുള്ള രീതിയിൽ US സഹായത്തോടെ ആഞ്ഞടിക്കുമ്പോൾ ഒരു വംശം തന്നെ ഇല്ലാതാവും...ഈ അഖില ലോക തീവ്രവാദികൾ കള്ള കണ്ണീർ ഒഴുകുന്ന ഫലസ്തീനികൾ ഇല്ലാതെ ആവും ..ഇത് ഹമാസിനും , ഫണ്ട് ചെയുന്നവർക്കും അറിയാഞ്ഞിട്ടല്ല...അവറ്റകളുടെ ലക്ഷ്യം സമാദാനം അല്ല ..ജീവിക്കൽ അല്ല ..Hamas മാത്രമല്ല പലസ്‌തീൻ. തീവ്ര മുസ്ലിം തീവ്രവാദികളുടെ പ്രചാരണത്തിൽ പലസ്‌തീൻ ജനത മുഴുവൻ ഹമാസ് അന്നെന്നു വിചാരിക്കരുത് . അവിടെ തീവ്ര വാദികൾ അല്ലാത്ത പൊളിറ്റിക്കസും ഉണ്ട് ... ലാഭം എടുക്കാൻ IRAN, Russia, China ഉണ്ടാവും. മരിച്ചു വീഴാൻ കുറെ ഇസ്രയേലികളും , പലസ്തീനികളും ഉണ്ടാവും...നമ്മുടെ നാട്ടിലുള്ള സഹോദരങ്ങൾ ജൊലി ചെയുന്നത് അധികവും ഇസ്രയേലിലാണ്. കൊല്ലും കൊലയും കണ്ടാസ്വദിക്കുമ്പോൾ , കണക്കു പറഞ്ഞു ശവം എണ്ണുമ്പോൾ അവരെയും ഓർക്കുക
@shiyas9321
@shiyas9321 11 месяцев назад
എല്ലാ വാർത്തകളും അന്ധമായി വിശ്വസിക്കരുത്. വ്യാജവാർത്തകളും യുദ്ധത്തിന്റെ ഭാഗമാണ്. ഇറാഖ് യുദ്ധത്തിൽ ഈ തന്ത്രം നാം കണ്ടു. സമീപകാല ഇസ്രായേൽ ഹമാസ് സംഘർഷത്തിൽ വ്യാജ വാർത്തകളെക്കുറിച്ച് മുതിർന്ന പത്രപ്രവർത്തകൻ രവീഷ് കുമാർ പറയുന്നത് ശ്രദ്ധിക്കുക. എന്റെ കമന്റ് നീക്കം ചെയ്യുന്നതിനാൽ എനിക്ക് ലിങ്ക് ഇവിടെ പോസ്റ്റ് ചെയ്യാൻ കഴിയില്ല.
@nearlyeverything2047
@nearlyeverything2047 11 месяцев назад
Israel , palastine cibilianzine ഉപദ്രിവിക്കുന്നത് എന്ത് കൊണ്ടാണ് തീവ്ര വാദം ആകഥത്....
@TheSayKular
@TheSayKular 11 месяцев назад
The British partitioned India and gave a part to Muslims, Great!!! 🛑 In 1920-1924 the British/French partitioned Palaestina territory of the Ottoman, 🛑 and gave it to many groups. 🛑 When the British/French gave the portions to various Arab groups all was OK, 🛑 giving a small portion to Jews to make Israel, BAD!!! 🛑 Don't you think it is a double standard? 🛑 🛑 🛑 🛑 🛑
@hasnahassan6650
@hasnahassan6650 11 месяцев назад
Hamas ഒരു militant organisation ആണെന്ന് കാര്യത്തിൽ സംശയമില്ല..അതിനെ support ചെയ്യുന്നത് തന്നെ താലിബാനെ ബിസ്മയമായി കാണുന്നവർ ആണ്..ഭൂരിഭാഗം മൂസ്ളീങ്ങൾക്കും ഹമാസ് എന്താണെന്നറിയില്ല...ഇസ്റായേലിന്റെ ക്രൂരത മൂലം മരിക്കുന്ന പലസ്തീനികൾക്ക് വേണ്ടി പോരാടുന്നവർ എന്നാണ്..even ഞാനും അങ്ങനെ ആയിരുന്നു കരുതിയത്..പക്ഷെ സ്വന്തം ജനതയെ തന്നെ കൂരുതികൊടുക്കുന്നു..പിന്നെ ഇറാന് എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ 😂ഇനി വെറൊരു കാര്യം ഞാന് മനസ്സിലാക്കിയത് പലസ്തീനി കുഞ്ഞുങ്ങളെയൊക്കെ ഒരു പ്രകോപനമില്ലാതെ അടിച്ചമര്‍ത്തുന്ന സയണിസ്റ്റ് തീവ്രവാദികളുടെ ചെയ്തിക്കു മേൽ കണ്ണടച്ചു പ്രതിരോധം എന്നും നിസ്സാരവൽക്കരിച്ചു പറയുന്ന കുറെ ടീമുണ്ട്..അവിടത്തെ സയണിസ്റ്റ് ജൂതന്മാരാണ് ഈ അടുത്ത് ക്രിസ്തീയന് ടൂറിസ്റ്റുകളുടെ മേൽ തുപ്പിയത്..അത് അവരുടെ ആചാരമാണ് പോലും..ഇവിടെ പലസ്തീനികൾ ഒന്നടങ്കം മരിക്കട്ടെ എന്നും ആഗ്രഹിക്കുന്ന വരുമുണ്ട്..കുറെ എണ്ണം ആഘോഷമാണ് ഇവിടെ സാധാാണക്കാരായ പലസ്തീനികൾ മരിച്ചാൽ..ഹമാസികളെ പോരാളികളായി കാണുന്നവരെ പോലെ തന്നെ ഇതും തീവ്രവാദ മനോഭാവമാണ്..തീർച്ചയായും എതിർക്കപ്പെടണം ഇതും..ഇതിനെതിരെയും താങ്കൾ പറയണമെന്ന് ആഗ്രഹിക്കുന്നു😊
@ashiqrahman3374
@ashiqrahman3374 11 месяцев назад
Bro muslim rajayangale agramikumbo theevravdam alla marich muslingal avarude rajyathn vendi poradumbol theevravadam ee iratta thaapan lokath nadakunnuladh adhor agenda aayi nadakunnad israelilum americayum, parayumbo ella parayanam or side pidikaruth
@fatimasulaiman2498
@fatimasulaiman2498 11 месяцев назад
well said, it's emotinally so draining to watch those innocent civillians on both sides having to face these drastic effects
@abhijithjb7006
@abhijithjb7006 11 месяцев назад
U said it❤ഇരുവശത്തെയും പാവം ജനങ്ങളെ ഓർത്തു മാത്രം ദുഃഖം
@anseenafaizal1988
@anseenafaizal1988 11 месяцев назад
Hamasine ethirkkendath thanneyaan.. but, nth kond israel cheyunnath parayunnilla?? Ee 8 mnthinullil avar konnath 200 pereyan, athil 123 kuttikal aan.. athentha parayathath?? Avar nthe military aayath kondaano?? Avar cheyunna adiniveshathe nthe parayathath?? Hamas oru terrorist group thanneyaan.. but, israel punyavaalan aanenn parayaruth.. palestinil ethra thavana avar bomb ittittund?? Ethra aalukal marichittund?? Ith nthe parayathe???
@punicwars4477
@punicwars4477 11 месяцев назад
ഈ സമയത്ത് ഫെമിനിസം പറയുക അല്ല... പക്ഷേ പറയാതെ വയ്യ...cz ഏതൊരു യുദ്ധത്തിൻ്റെയും ബാക്കിപത്രം ആയി ചരിത്രം വായിച്ചാൽ അറിയും "സ്ത്രീകൾ എത്ര മാത്രം പീഡിപ്പിക്ക പെടുന്നു"... ആലോചിക്കുമ്പോൾ പേടിതൊന്നുന്ന കാര്യം.. പല ശാരീരിക അവസ്ഥകളിൽ പോകുന്ന സമയങ്ങളിൽ എങ്ങനെ എന്നാണ്??!!! സത്യത്തിൽ നമ്മൾ സ്വർഗ്ഗത്തിൽ ആണ്... അത് കൊണ്ട് ആണ് നേരിട്ട് പോലും കാണാത്ത.. പല ആളുകളും ആയി സോഷ്യൽ മീഡിയയില് തമ്മിൽ തല്ലുന്നത്!! Survival ൻ്റെ ഏറ്റവും ഭീകര ഘട്ടത്തിൽ നിൽക്കുമ്പോൾ പോലും.. ഇവർ എല്ലാം പല ആളുകളുടെയും സ്വാർഥതയുടെ അടയാളം ആണ് അറിയുന്നില്ല... സമൂഹം ഒരു "organisation" ആണ്... അവടെ നില നിലനില്പിൻ്റെ സമരം വന്നാൽ പലതിന്നും വിട്ട് നിൽക്കാൻ നമ്മൾ പഠിച്ചെ പറ്റുള്ളൂ... പ്രശസ്ത psychologist "Abraham Maslow ൻ്റേ The Heirarchy of Needs Theory" ശെരി എന്ന് തോന്നി പോവുന്നു!!
@jbitv
@jbitv 11 месяцев назад
100% survivors പറയുന്ന കാര്യങ്ങൾ കേട്ടാൽ നമ്മൾ depressed ആയി പോകും
@jbitv
@jbitv 11 месяцев назад
പുരുഷന്മാരെ റേപ്പ് ചെയ്ത ഹമാസ് തീവ്രവാദികളെ കണ്ടില്ല..പുരുഷന്റെ നഗ്‌ന മൃദ ദേഹമായി പരേഡ് നടത്തിയവരെയും കണ്ടില്ല ..സൈനികരുടെയും , തീവ്രവാദികളുടെയും പിള്ളേരെ പെറ്റ പുരുഷന്മാരെയും കണ്ടില്ല ...ഇത്ര ദാരിദ്ര്യ അവസ്‌ഥയിൽ പുരുഷ അവകാശം വന്നതെങ്ങനെ ആണ്‌ ..അത്ര വയ്യാതായോ ഇവിടെയുള്ള പുരുഷന്മാർക്കു ..men empowerment വേണം പരാതി കേട്ട് മടുത്തു ഇതുങ്ങളുടെ
@idominator98
@idominator98 11 месяцев назад
സ്ത്രീകൾ യുദ്ധത്തിനിറങ്ങട്ടെ അവിടെയും തുല്യത വേണം
@jbitv
@jbitv 11 месяцев назад
അത് ഹറാം അല്ലേ ? ജൂതന്മാർക്കു women soldiers und 😁 kandu padikanam
@punicwars4477
@punicwars4477 11 месяцев назад
​​@@jbitvഇവടെ ഒരു മതം എല്ലാ...ലോകത്ത് ഇതെല്ലാം മതം ഉണ്ടോ.. ജാതിയുടെ യൊ... രാഷ്ട്രീയത്തിൻ്റെ യൊ പേരിൽ തീവ്രം ആയി വാദിച്ചാൽ അത് സാമാധന അന്തരീക്ഷം ഇല്ലാതെ ആക്കും പറയാൻ ശ്രമിക്കുന്നത് ആർക്കും മനസ്സിലാവുന്നില്ല തോന്നുന്നു :D
@vishnuraveendrank7475
@vishnuraveendrank7475 11 месяцев назад
ഇക്കഴിഞ്ഞ ഒരു tv ഷോയിൽ എസ്സെൻസ് രവിചന്ദ്രൻ പറഞ്ഞ പോലെ കേരളത്തിൽ left ന്റെയും ഇസ്ലാമിന്റെയും അഭിപ്രായങ്ങൾക്ക് എതിരെ ഒരു അഭിപ്രായം പറഞ്ഞാൽ സംഘിച്ചാപ്പ അടിച്ചു കിട്ടും എന്ന്.😂. സംഘമിത്രം ജെബിക്ക് ധ്വജപ്രണാമം
@Praveenenchapoika03
@Praveenenchapoika03 11 месяцев назад
യുദ്ധം കൊണ്ട് രാഷ്ട്രീയകാർ നേട്ടം ഉണ്ടാക്കാൻ പറ്റും. അതിൽ ഉപരി എല്ല യുദ്ധം, കലാപം ഒക്കെ വല്ല്യ നഷ്ടം മാത്രം സൃഷ്ടികുന്നു.. ഇതൊന്നും ഇല്ലാത്ത ഏകാലോക സങ്കല്പം പുതുതലമുറ സ്വപനം കാണണം t👏👏
@mathewcall2449
@mathewcall2449 11 месяцев назад
Perfect....you explained the dirty politics involved in this war perfectly. Nobody talked about this in any Malayalam channel.
@xndbxnda8817
@xndbxnda8817 11 месяцев назад
ഒരു കാട്ടറബി മൂലം ഉണ്ടായ പ്രശ്നം
@VKP-i5i
@VKP-i5i 11 месяцев назад
Oru 6 am nootandu kaatu arabi 🐪 al deibam undakiya comody logicless katayude peril .. etra per aanu Marikunatu 😢 torture cheyapedunatu 😢😢😢 ?All Relegions are man made comody story itoke ennu manushyar manasilakakum 😢😢😢 ennu Buddi vekkum 😢😢😢 ?
@Sakariyya.Areekkat
@Sakariyya.Areekkat 11 месяцев назад
യുദ്ധത്തിൻറെയും ഭീകരവാദത്തിന്റെയും നേട്ടം ആയുധ കച്ചവടക്കാർക്കും കൺസ്ട്രക്ഷൻ കമ്പനികൾക്കുമാണ്.
@deepakscorner1
@deepakscorner1 11 месяцев назад
Starts a war by killing civilians, complains that your civilians are dying because of said attack.... Logic has left the chat.
@VKP-i5i
@VKP-i5i 11 месяцев назад
Sympathy tactic , hamas wants women and children harmed 😢
@adamseden1330
@adamseden1330 11 месяцев назад
Starts a war? Killing civilians were like a daily drill for Israelis even before the war.
@mr.s7559
@mr.s7559 11 месяцев назад
We should stand with oppressed people. Point of view may change according to each individual
@Mahi-dr9vm
@Mahi-dr9vm 11 месяцев назад
സത്യം പറഞ്ഞാൽ ഈ വിഷയത്തിൽ പലരും അഭിപ്രായം പറയുന്നത് മതത്തിന്റെ basis ൽ മാത്രമാണ്. ഇന്നലെ ഞാൻ instagram ൽ ഒരുപാട് account കൾ കണ്ടു .......support Palestin എന്ന പേരിൽ. അതിന്റെയെല്ലാം ഉള്ളടക്കം humanity എന്നതിലുപരി മതമായിരുന്നു. അൽ അഖ്സ പള്ളിയുടെ ഒക്കെ പേരിൽ മതവികാരം ഉണർത്തി വിടുന്ന തരം പോസ്റ്റുകൾ. അത്തരം പോസ്റ്റുകൾ കാണുമ്പോൾ സത്യത്തിൽ പേടി തോന്നുന്നുണ്ട്.
@annaleeshaabraham951
@annaleeshaabraham951 11 месяцев назад
Well said
@John_honai1
@John_honai1 11 месяцев назад
കരിഞ്ഞ മനുഷ്യരെ കാണാൻ വയ്യ...... 😢😢...
@Sree0432
@Sree0432 11 месяцев назад
🎉🎉🎉
@itsmegopikavasudev
@itsmegopikavasudev 11 месяцев назад
💯
@harisankarpv1641
@harisankarpv1641 11 месяцев назад
ഇതിനെക്കാൾ ഭീകരമാണ് നമ്മുടെ മലയാളികൾ എവിടെയെങ്കിലും ന്യൂസുണ്ടോ അവിടെ പാലസ്തീൻ v ഇസ്രായേൽ 😂😂😂
@nearlyeverything2047
@nearlyeverything2047 11 месяцев назад
Jbi radio എന്നക്കിയലോ channel name
@firu707
@firu707 11 месяцев назад
ഇതിനെല്ലാം തുടക്കം കുറിച്ച ഒരു ടീമുണ്ട് America and Britain അവരെക്കുറിച്ച് ആരും ഒന്നും പറയാറില്ല അവരാണ് ലോകത്തിലെ ഏറ്റവും വലിയ മാന്യന്മാർ
@Manu_Payyada
@Manu_Payyada 11 месяцев назад
അമേരിക്ക വരുന്നതിനു മുന്നേ ഇതൊക്കെ തുടങ്ങി വച്ച ഒരു മഹാൻ... Sahih Muslim 1767 a It has been narrated by 'Umar b. al-Khattib that he heard the Messenger of Allah (ﷺ) say: അല്ലാഹുവിന്റെ റസൂൽ (ﷺ) പറയുന്നത് താൻ കേട്ടതായി ഖത്തീബ് പറഞ്ഞു. ഞാൻ ജൂതരെയും ക്രിസ്ത്യാനികളെയും അറേബ്യൻ ഉപദ്വീപിൽ നിന്ന് പുറത്താക്കും, മുസ്ലീമല്ലാതെ മറ്റാരെയും ഞാൻ വിടുകയില്ല...
@safahajara7101
@safahajara7101 11 месяцев назад
​@@Manu_Payyada Aa athukondavum Palestine janatha joothanmark abhayam koduthath lle.. Ororo kandu piditham..
@Manu_Payyada
@Manu_Payyada 11 месяцев назад
@@safahajara7101 അയ്ശേരി... അറേബ്യയിലെ ജൂതന്മാരൊക്കെ മാങ്ങ പറിക്കാൻ പോയോ?? മുഹമ്മദ്‌ നടത്തിയ ജൂത കൂട്ടക്കൊലകൾ എത്രെയുണ്ട്... ഹദീസ് വച്ചാണ് സംസാരിക്കുന്നത്...
@Manu_Payyada
@Manu_Payyada 11 месяцев назад
@@safahajara7101 Sahih Muslim 2922 Abu Huraira reported Allah's Messenger (ﷺ) as saying: The last hour would not come unless the Muslims will fight against the Jews and the Muslims would kill them until the Jews would hide themselves behind a stone or a tree and a stone or a tree would say: Muslim, or the servant of Allah, there is a Jew behind me; come and kill him; but the tree Gharqad would not say, for it is the tree of the Jews.
@safahajara7101
@safahajara7101 11 месяцев назад
@@Manu_Payyada There is a clear history behind that..If you can ,pls look up for videos in RU-vid to know about its Islamic perspective. You will find videos regarding that.
@user-el2zq3fz6s
@user-el2zq3fz6s 11 месяцев назад
Iraq eath sideil ann?
@DJ-vs2cf
@DJ-vs2cf 11 месяцев назад
Iraq oru side ayi irikkuva adkond iraq avde enganum itikkatt
@user-saheer
@user-saheer 10 месяцев назад
🇯🇴🇯🇴
@deepthy7997
@deepthy7997 11 месяцев назад
ഇതിന് മുന്നലെത്തെ വീഡിയോയിൽ ആരുടെയും side പിടിക്കേണ്ടതില്ല എന്ന് പറഞ്ഞത് അപ്പോൾ കാര്യങ്ങൾ ശരിക്കുമനസിലാക്കാതെ ചെയ്തതായിരുന്നോ???
@jbitv
@jbitv 11 месяцев назад
തീവ്രവാദത്തെ കുറിച്ച് പറയുമ്പോൾ പലസ്തീൻ വിരുദ്ദത ആരോപിക്കാനുള്ള ട്രൈനിങ്ങിൽ വീണു പോവരുത് സഹോദരി ..തീവ്രവാദം കൊണ്ട് ലോകത് ഒരിടത്തും സമാദാനം ഉണ്ടാക്കാൻ പറ്റിയിട്ടില്ലഹമാസ് and ഹിസ്ബുള്ള. Iran ഫണ്ട് ചെയുന്ന 2 തീവ്രവാദ പ്രെസ്‌ഥാനങ്ങളാണ്. തീവ്രവാതികൾ ലോകത്തു ഒരിടത്തും സമാധാനം സ്ഥാപിച്ചിട്ടില്ല. പലസ്‌തീൻ ജനതയുടെ സൗര്യജീവിതം പറഞ്ഞു . ലോകതിന് മുഴുവൻ ഭീഷണിയായ തീവ്രവാദികളെ പിന്തുണയ്ക്കുന്നത് വകതിരിവുള്ളവർക് പറഞ്ഞിട്ടുള്ളതല്ല. ഇസ്രായേൽ പ്രേത്യാക്രമണം എന്നുള്ള രീതിയിൽ US സഹായത്തോടെ ആഞ്ഞടിക്കുമ്പോൾ ഒരു വംശം തന്നെ ഇല്ലാതാവും. ഇത് ഹമാസിനും , ഫണ്ട് ചെയുന്നവർക്കും അറിയാഞ്ഞിട്ടല്ല. Hamas മാത്രമല്ല പലസ്‌തീൻ. തീവ്ര മുസ്ലിം തീവ്രവാദികളുടെ പ്രചാരണത്തിൽ പലസ്‌തീൻ ജനത മുഴുവൻ തീവ്രവാദികളാണെന്നുള്ള പ്രചാരണം അവസാനിപ്പിക്കുക. ലാഭം എടുക്കാൻ IRAN, Russia, China ഉണ്ടാവും. മരിച്ചു വീഴാൻ കുറെ ഇസ്രയേലികളും , പലസ്തീനികളും ഉണ്ടാവും...നമ്മുടെ നാട്ടിലുള്ള സഹോദരങ്ങൾ ജൊലി ചെയുന്നത് അധികവും ഇസ്രയേലിലാണ്. കൊല്ലും കൊലയും കണ്ടാസ്വദിക്കുമ്പോൾ , കണക്കു പറഞ്ഞു ശവം എണ്ണുമ്പോൾ അവരെയും ഓർക്കുക
@firu707
@firu707 11 месяцев назад
ഹിറ്റ്ലറിന്റെ ടീമാണ് ഇത് പറയണത് ✝
@abhiramss3523
@abhiramss3523 11 месяцев назад
ഹമാസിനേ അവിടുത്തെ ജനങ്ങൾ തിരഞ്ഞെടുത്ത ആണ് പിന്നെ താങ്കൾ എങ്ങനെ അവരെ ഭീകര സംഘടന ആക്കി
@foodista-travelforfood2056
@foodista-travelforfood2056 11 месяцев назад
Disinformation kodukkuka ennathanu nammude chila malayalee youtuberente main hobby …..🙄
@danishdani3821
@danishdani3821 11 месяцев назад
Jibi enthinanu ingane velupikunne
@snehas7300
@snehas7300 11 месяцев назад
Iran government anu Palestine support cheyyunne avide ulla alkar cheyyunnilla...twitter orupad video und
@athhar_
@athhar_ 11 месяцев назад
👍👍
@abhijithsnair4755
@abhijithsnair4755 11 месяцев назад
🇮🇱
@hbksbc8314
@hbksbc8314 11 месяцев назад
വിശ്വസിക്കാന്‍ പ്രയാസം ആണ്‌ bro ഇന്നത്തെ ഇന്റര്‍നാഷണല്‍ ന്യൂസ് കൂടുതലും propegenda ന്യൂസ് ആണ്‌.
@Shanzsfz
@Shanzsfz 11 месяцев назад
History padikk mahn
@sunupk8239
@sunupk8239 11 месяцев назад
👎👎👎👎👎
@alexandersupertramp24
@alexandersupertramp24 11 месяцев назад
🤡🤡🌛🌛🤡🤡
@safahajara7101
@safahajara7101 11 месяцев назад
75 years aayi Palestine people anubhavikkunnathinte depth aarum ntha manassilakathe..Manapoorvam Kannadachu iruttakukayanu ellarum..Palestine defence terrorism aayum Israel terrorism Avarde defence aayum maathram aanu majority aalukal Ithine kaanunnath..Ee sambhavam ithra loka Shradha nediyathu Hamas angott aakramichathu kondanu..Ee same sambhavam thanne alle Ithreyum varsham aayi Israel cheythukondirikkunnath…Both are doing same activity..So condemn both sides !!!! And the sad part is poor Civilians are losing their lives day by day 😢.
@jishnujp7741
@jishnujp7741 11 месяцев назад
hamas sends rockets regularly towards israel, they dont have much casualities till now because of iron dome . israel was under war against their neighbouring countries like egypt,jordan, syria and winning those wars made israel what it is now , the main reason why israelis divide palestine is to not let them gain power which will ends up hurting their civilians , the arab teaches jews as a threat from their schools ,the childrens are injected with hatred towards jews. If israelis had given palestine any power the arab countries wouldve used that and wiped out israel ages ago , the only reason israel survived till now was by completley controlling palestine and showing brute force against attacks
@nithin5294
@nithin5294 11 месяцев назад
😂
@jbitv
@jbitv 11 месяцев назад
ഹമാസ് and ഹിസ്ബുള്ള. Iran ഫണ്ട് ചെയുന്ന 2 തീവ്രവാദ പ്രെസ്‌ഥാനങ്ങളാണ്. തീവ്രവാതികൾ ലോകത്തു ഒരിടത്തും സമാധാനം സ്ഥാപിച്ചിട്ടില്ല. പലസ്‌തീൻ ജനതയുടെ സൗര്യജീവിതം പറഞ്ഞു . ലോകതിന് മുഴുവൻ ഭീഷണിയായ തീവ്രവാദികളെ പിന്തുണയ്ക്കുന്നത് വകതിരിവുള്ളവർക് പറഞ്ഞിട്ടുള്ളതല്ല. ഇസ്രായേൽ പ്രേത്യാക്രമണം എന്നുള്ള രീതിയിൽ US സഹായത്തോടെ ആഞ്ഞടിക്കുമ്പോൾ ഒരു വംശം തന്നെ ഇല്ലാതാവും. ഇത് ഹമാസിനും , ഫണ്ട് ചെയുന്നവർക്കും അറിയാഞ്ഞിട്ടല്ല. Hamas മാത്രമല്ല പലസ്‌തീൻ. തീവ്ര മുസ്ലിം തീവ്രവാദികളുടെ പ്രചാരണത്തിൽ പലസ്‌തീൻ ജനത മുഴുവൻ തീവ്രവാദികളാണെന്നുള്ള പ്രചാരണം അവസാനിപ്പിക്കുക. ലാഭം എടുക്കാൻ IRAN, Russia, China ഉണ്ടാവും. മരിച്ചു വീഴാൻ കുറെ ഇസ്രയേലികളും , പലസ്തീനികളും ഉണ്ടാവും...നമ്മുടെ നാട്ടിലുള്ള സഹോദരങ്ങൾ ജൊലി ചെയുന്നത് അധികവും ഇസ്രയേലിലാണ്. കൊല്ലും കൊലയും കണ്ടാസ്വദിക്കുമ്പോൾ , കണക്കു പറഞ്ഞു ശവം എണ്ണുമ്പോൾ അവരെയും ഓർക്കുക
@nearlyeverything2047
@nearlyeverything2047 11 месяцев назад
​@@jbitvചോദ്യത്തിനുള്ള ഉത്തരം നൽകൂ...എല്ലാ കമൻ്റിലും ഇത് copy paste ചെയ്തിട്ടെന്ത് കാര്യം...
@safahajara7101
@safahajara7101 11 месяцев назад
@@jbitv Muslims motham theevravadhikal aanenu vishwasikkunna aalukal aanu Ivde majority..So Palestine janathak aa label enno veenukazhinjirikkunnu..Athukondu thanne aanu Avare support cheyyan Ivde aarum illathath..Pinne Njan Ivde mention cheythath Israel terrorism aanu along with Hamas..Israel occupation thudangiyitt varshangal aayi..Avar orikkalum Palestine Janathayod peaceful aayi perumariyitilla..Ithrem kaalam full oppressed aayi jeevicha aalkarude adth ninnum thirichu angott um peace expect cheyythitt kaaryam undo.?.Hamas okke undavunnathinte munne Israel oppression and occupation okke nadannukondu irikuka aayrunille..Aa oppression bhagham aayi undayathu thanne alle Hamas? Ivde Palestine janathkk resistance cheyyan ivare oppam ninne pattullu Enna avasthayanu..Avark Ithu Allathe Vere nthu maargam aanu ullath?Pinne personal gainsnu vendi backup cheyyan powerful sources pinnil indaavumbo benefit motham kittunnath both Israel um and Hamasinum baki pani kittunath saadharana jangalkum aanu..Ath Vere oru reality.And I condemn loss of lives from both sides..But Israel is like playing Victim card here and I cannot support that.
@Common-Man48
@Common-Man48 11 месяцев назад
Eda crisanghi poyi chanakam thinnadaa
@VKP-i5i
@VKP-i5i 11 месяцев назад
Nalla Islamika Samskaram Basha ☪️🤲
@umarmuhthar8763
@umarmuhthar8763 11 месяцев назад
കാര്യമായി അറിവൊന്നുമില്ലാത്ത പാവം ചെക്കൻ ഒരു വീഡിയോ ചെയുന്നു ..പലസ്തീൻ ഇഷ്യൂ ഇപ്പോ തുടങ്ങിയത് ഒന്നുമ്മല്ല ..ആഴ്ചയിൽ കുറഞ്ഞത് 5 പേരെങ്കിലും മരിച്ചു വീഴുന്ന ഫലസ്തീനിൽ ഈ യുദ്ധം ഫലസ്തീനികൾക്ക് അനിവാര്യം തന്നെയാണ് ..മരിച്ചാലും ജീവിച്ചാലും വിശോസികൾക്ക് വിജയം തന്നെയാണ്
@jbitv
@jbitv 11 месяцев назад
സഹായത്തോടെ ആഞ്ഞടിക്കുമ്പോൾ ഒരു വംശം തന്നെ ഇല്ലാതാവും. ഇത് ഹമാസിനും , ഫണ്ട് ചെയുന്നവർക്കും അറിയാഞ്ഞിട്ടല്ല. Hamas മാത്രമല്ല പലസ്‌തീൻ. തീവ്ര മുസ്ലിം തീവ്രവാദികളുടെ പ്രചാരണത്തിൽ പലസ്‌തീൻ ജനത മുഴുവൻ തീവ്രവാദികളാണെന്നുള്ള പ്രചാരണം അവസാനിപ്പിക്കുക. ലാഭം എടുക്കാൻ IRAN, Russia, China ഉണ്ടാവും. മരിച്ചു വീഴാൻ കുറെ ഇസ്രയേലികളും , പലസ്തീനികളും ഉണ്ടാവും...നമ്മുടെ നാട്ടിലുള്ള സഹോദരങ്ങൾ ജൊലി ചെയുന്നത് അധികവും ഇസ്രയേലിലാണ്. കൊല്ലും കൊലയും കണ്ടാസ്വദിക്കുമ്പോൾ , കണക്കു പറഞ്ഞു ശവം എണ്ണുമ്പോൾ അവരെയും ഓർക്കുക
@umarmuhthar8763
@umarmuhthar8763 11 месяцев назад
"മതരാഷ്ട്രവാദം തീവ്രവാദമാണു. മതരാഷ്ട്രവാദികൾക്ക്‌ ജീവിക്കാൻ അർഹതയില്ല" മറ്റൊരു കാരണങ്ങളുമില്ലാതെ മതത്തിന്റെ മാത്രം പേരിൽ ലോകത്ത്‌ രൂപീകരിക്കപ്പെട്ട ആദ്യനാടാണു സൊ കോൾഡ്‌ ഇസ്രയേൽ. "സെമിറ്റിക്‌ മതങ്ങളുടെ ഏകദൈവവിശ്വാസമാണു ലോകത്തെ ഏറ്റവും വലിയ പ്രശ്നം" -സെമിറ്റിക് മതമാണു ജൂതമതം. "ചേലാകർമ്മം പോലെയുള്ള പ്രാചീന ആചാരങ്ങൾ ഈ നൂറ്റാണ്ടിലും തുടരുന്നവരോട്‌ സയന്റഫിക്‌ ടെമ്പർ പറഞ്ഞിട്ട്‌ കാര്യമില്ല" ജൂതന്മാർ ചേലാകർമ്മം ചെയ്യുന്നു. സയന്റഫിക്‌ ടെമ്പറിൽ ഒട്ടും കുറവില്ല. "തട്ടമിട്ട്‌ നടന്നാൽ സ്ത്രീകളുടെ തലയിൽ വെളിച്ചം കയറില്ല. തട്ടം വിദ്യാഭ്യാസത്തിൽ നിന്ന് പിന്നോട്ട്‌ നയിക്കും. തട്ടം ഒരു ചൊയ്സല്ല" ജൂത സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നു. അവർക്ക്‌ പുരോഗതിയില്ല എന്ന് ആരും പറയുന്നില്ല. "ഹലാൽ ഭക്ഷണമേ കഴിക്കൂ എന്ന് ചിലർ പറയുന്നത്‌ മതമൗലികവാദമാണു" കോഷർ എന്ന പ്രത്യേക ഭക്ഷണരീതിയാണു ജൂതർ ലോകമെങ്ങും പിന്തുടരുന്നത്‌. കോഷർ ഭക്ഷണം നൽകാത്ത ഹോട്ടലുകളിൽ അവർ കയറാറില്ല. അവർ നടത്തുന്ന ഹോട്ടലുകളിൽ കോഷർ ഭക്ഷണം മാത്രമേ മറ്റുള്ളവർക്കും നൽകൂ. ജബ്രകളും സങ്കികളും ലിബറലുകളും മുസ്‌ലിംകളെ പരിഹസിക്കാൻ ഉപയോഗിക്കുന്ന മുഴുവൻ അർഗ്ഗ്യുമെന്റ്സും ജൂതരിൽ പ്രകടമായി കാണാം. മതരാഷ്ട്രവാദം! മതത്തിന്റെ പേരിൽ അക്രമം! മതത്തിന്റെ പേരിൽ യുദ്ധം! ഒരിക്കലും മാറ്റാത്ത ആചാരങ്ങൾ! താടി, തൊപ്പി, ശിരോവസ്ത്രം! മതനിയമം, മതഭാഷ, മതഗ്രന്ഥം.! പക്ഷെ ജൂതരുടെ കാര്യം വന്നാൽ രവിചന്ദ്രനും കുന്നംപുറവും ജബ്ബാറും വാരിയേറും വിഷകലയും എല്ലാം ഒറ്റ ലൈനിൽ നിന്ന് ഷേവ്‌ ചെയ്യും. ഒരു ലോജിക്കുമില്ലാതെ ആധികാരികമായി ബൈബിൾ കഥ ഉദ്ധരിക്കും. ഒരു ബേസുമില്ലാതെ അവരെ പിന്തുണക്കും. കാരണം ഒന്നേയൊന്ന്! ജബ്രകളും സങ്കികളും ഇന്ത്യയിൽ ആഗ്രഹിക്കുന്ന മുസ്‌ലിം ഉന്മൂലനം സയണിസ്റ്റുകൾ ഏറ്റവും നന്നായി ഫലസ്തീനിൽ ചെയ്യുന്നു.!
@jbitv
@jbitv 11 месяцев назад
ഹമാസ് and ഹിസ്ബുള്ള. Iran ഫണ്ട് ചെയുന്ന 2 തീവ്രവാദ പ്രെസ്‌ഥാനങ്ങളാണ്. തീവ്രവാതികൾ ലോകത്തു ഒരിടത്തും സമാധാനം സ്ഥാപിച്ചിട്ടില്ല. പലസ്‌തീൻ ജനതയുടെ സൗര്യജീവിതം പറഞ്ഞു . ലോകതിന് മുഴുവൻ ഭീഷണിയായ തീവ്രവാദികളെ പിന്തുണയ്ക്കുന്നത് വകതിരിവുള്ളവർക് പറഞ്ഞിട്ടുള്ളതല്ല. കണ്ണിൽ കണ്ടവരെ വെടിവെച്ചുകൊല്ലുകയും വിദേശികളെ അടക്കം റേപ്പ് ചെയ്തു കൊന്നു കളയുകയും , മൃതദേഹങ്ങളോട് പോലും ലൈംഗീക വൈകൃതം കാണിക്കുകയും ചെയ്ത തീവ്രവാദികൾ വിമൊചന സമര സേനാനികളെന്നു പറയാൻ 'ഒരു തീവ്രവാദിക്കെ പറ്റു ..e ഗ്യാപ്പിൽ ഇസ്രായേൽ പ്രേത്യാക്രമണം എന്നുള്ള രീതിയിൽ US സഹായത്തോടെ ആഞ്ഞടിക്കുമ്പോൾ ഒരു വംശം തന്നെ ഇല്ലാതാവും...ഈ അഖില ലോക തീവ്രവാദികൾ കള്ള കണ്ണീർ ഒഴുകുന്ന ഫലസ്തീനികൾ ഇല്ലാതെ ആവും ..ഇത് ഹമാസിനും , ഫണ്ട് ചെയുന്നവർക്കും അറിയാഞ്ഞിട്ടല്ല...അവറ്റകളുടെ ലക്ഷ്യം സമാദാനം അല്ല ..ജീവിക്കൽ അല്ല ..Hamas മാത്രമല്ല പലസ്‌തീൻ. തീവ്ര മുസ്ലിം തീവ്രവാദികളുടെ പ്രചാരണത്തിൽ പലസ്‌തീൻ ജനത മുഴുവൻ ഹമാസ് അന്നെന്നു വിചാരിക്കരുത് . അവിടെ തീവ്ര വാദികൾ അല്ലാത്ത പൊളിറ്റിക്കസും ഉണ്ട് ... ലാഭം എടുക്കാൻ IRAN, Russia, China ഉണ്ടാവും. മരിച്ചു വീഴാൻ കുറെ ഇസ്രയേലികളും , പലസ്തീനികളും ഉണ്ടാവും...നമ്മുടെ നാട്ടിലുള്ള സഹോദരങ്ങൾ ജൊലി ചെയുന്നത് അധികവും ഇസ്രയേലിലാണ്. കൊല്ലും കൊലയും കണ്ടാസ്വദിക്കുമ്പോൾ , കണക്കു പറഞ്ഞു ശവം എണ്ണുമ്പോൾ അവരെയും ഓർക്കുക
@umarmuhthar8763
@umarmuhthar8763 11 месяцев назад
ഞാൻ ഒരു കാര്യം ചോദിക്കട്ടെ? നിങ്ങളെ തള്ളി തള്ളി ഭിത്തിയിൽ ചേർത്ത് നിർത്തിയിരിക്കുന്നു - ഇനി പിന്നോട്ട് പോകാൻ ഇടമില്ല. എന്നിട്ട് മൂക്കും വായും അടച്ചു പിടിച്ചിരിക്കുന്നു - നിങ്ങൾ എന്തോ ചെയ്യും? ഒരു ദിവസം 4തൊട്ട് 6 മണിക്കൂർ ആണ് ഗാസയിൽ കറന്റ് ഉള്ളത്. കടലിൽ മീൻ പിടിക്കാൻ പോകാൻ പറ്റില്ല, കൃഷി ചെയ്യുന്ന സാധനങ്ങൾ വിൽക്കാൻ ഇസ്രായേലിൽ പോകണം - ഒരു ദിവസം നേരം വെളുത്താൽ ആറായിരത്തോളം മനുഷ്യൻ കൃഷി സ്ഥലത്ത് പണി ചെയ്യാൻ ഇസ്രായേലിൽ പോകണം (എളുപ്പം മനസിലാക്കാൻ പറയാം - ഞങ്ങളുടെ ഏലതോട്ടത്തിൽ പണിയെടുക്കാൻ ബോഡി, തേനി തേവാരം - ഇവിടെ നിന്നും എന്നും തമിഴൻസ് വരും - അവരെപ്പോലെ ) ഇപ്പൊ അവർക്ക് പോകാൻ പറ്റില്ല. സ്വന്തമായി ആകാശം പോലുമില്ല. അവരാണ് ഗാസയിലുള്ളത്. ദയവായി അവരെ ഉപദേശിക്കരുത് 🤌
@jbitv
@jbitv 11 месяцев назад
കണ്ണിൽ കണ്ടവരെ വെടിവെച്ചുകൊല്ലുകയും വിദേശികളെ അടക്കം റേപ്പ് ചെയ്തു കൊന്നു കളയുകയും , മൃതദേഹങ്ങളോട് പോലും ലൈംഗീക വൈകൃതം കാണിക്കുകയും ചെയ്ത തീവ്രവാദികൾ വിമൊചന സമര സേനാനികളെന്നു പറയാൻ 'ഒരു തീവ്രവാദിക്കെ പറ്റു ..
@basilsunny5762
@basilsunny5762 11 месяцев назад
സുഡാപ്പിസ് പ്രവോയ്ഡ് 😑
@shiyas9321
@shiyas9321 11 месяцев назад
എല്ലാ വാർത്തകളും അന്ധമായി വിശ്വസിക്കരുത്. വ്യാജവാർത്തകളും യുദ്ധത്തിന്റെ ഭാഗമാണ്. ഇറാഖ് യുദ്ധത്തിൽ ഈ തന്ത്രം നാം കണ്ടു. സമീപകാല ഇസ്രായേൽ ഹമാസ് സംഘർഷത്തിൽ വ്യാജ വാർത്തകളെക്കുറിച്ച് മുതിർന്ന പത്രപ്രവർത്തകൻ രവീഷ് കുമാർ പറയുന്നത് ശ്രദ്ധിക്കുക. എന്റെ കമന്റ് നീക്കം ചെയ്യുന്നതിനാൽ എനിക്ക് ലിങ്ക് ഇവിടെ പോസ്റ്റ് ചെയ്യാൻ കഴിയില്ല.
@VKP-i5i
@VKP-i5i 11 месяцев назад
Pennungale tatti kondu pokunatu kandato ?
@shiyas9321
@shiyas9321 11 месяцев назад
@@VKP-i5iഇറാഖിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കാണിക്കുന്ന അമേരിക്കക്കാരുമായി താരതമ്യം ചെയ്യുമ്പോൾ അവർ മാലാഖമാരാണ്
Далее
Apple Event - September 9
1:38:50
Просмотров 25 млн