Тёмный

ഹരാരിയും പ്രതികൂട്ടിലെ സാപ്പിയൻസും | Criticism of Yuval Noah Harari's Sapiens | Krishna Prasad 

esSENSE Global
Подписаться 225 тыс.
Просмотров 52 тыс.
50% 1

ഹരാരിയും പ്രതികൂട്ടിലെ സാപ്പിയൻസും | Criticism of Yuval Noah Harari's Sapiens | Krishna Prasad | Scientia'23 | 16.09.2023 | ECA HALL,INDIRANAGAR,BENGALURU
Organised by esSENSE Global
Camera: Gireesh Kumar
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Опубликовано:

 

18 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 322   
@yazin.n6634
@yazin.n6634 8 месяцев назад
വളരെ വളരെ ഉപകാരപ്രദമായ ഒരു പ്രസന്റേഷൻ ആണിത് വൈകാരികമായി ഇതിനെ നെഗറ്റീവായി കമന്റ് ചെയ്യുന്നവർ കൃഷ്ണപ്രസാദ് ഈ പ്രസന്റേഷൻ സൂചിപ്പിക്കുന്ന ആ പുസ്തകത്തിലെ അശാസ്ത്രീയതകളെ ചൂണ്ടി കാണിച്ചതിൽ നന്ദി പറയുകയാണ് വേണ്ടത്...ശരികളിൽ നിന്ന് കൂടുതൽ ശരികളിലേക്കുള്ള യാത്ര ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഈ പ്രസന്റേഷൻ ഒരു മുതൽക്കൂട്ട് തന്നെയാണ് അഭിനന്ദനങ്ങൾ
@binoymathirappilly
@binoymathirappilly 8 месяцев назад
ഹരാരി ഭാഗം 2. യുവാൽ നോഹ ഹരാരി ഒരു ചരിത്ര പണ്ഡിതനാണ്. മാനവരാശിയുടെ സാമൂഹിക ജീവിതത്തിലെ അല്ലെങ്കിൽ സാമൂഹിക ചിന്താഗതികളിലെ പരിണാമം തന്റേതായ ഒരു കാഴ്ചപ്പാടിൽ നോക്കിക്കണ്ടതാണ് അദ്ദേഹം തൻറെ പുസ്തകത്തിലൂടെ പ്രതിപാദിക്കുന്നത്. മനുഷ്യൻ ഒരു സമൂഹ ജീവിയാണ്, സമൂഹമായി ജീവിക്കുന്നതാണ് അവൻറെ നിലനിൽപ്പിന് കൂടുതൽ നല്ലത് എന്ന് ഗോത്രകാലത്തേ മനുഷ്യൻ കണ്ടെത്തി. പരസ്പര സഹായമാണ് മനുഷ്യൻ കൂടുതൽ കാലം ജീവിച്ചിരിക്കാൻ നല്ലത് എന്ന് മനുഷ്യൻ മനസ്സിലാക്കി. പക്ഷെ നൂറ് നൂറ്റമ്പത് പേരെ വരെയാണ് ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു ചെറിയ നേതൃത്വത്തിന് കായികമായി ഒരുമിപ്പിച്ച് നിർത്താൻ സാധിച്ചൊള്ളൂ. അതുകഴിഞ്ഞാൽ ഗോത്രം വഴക്കിട്ടും അല്ലാതെയും പിരിഞ്ഞു. അവിടെയാണ് ഹരാരി പറയുന്ന കഥകളുടെ പ്രസക്തി. ഗോത്രം വലുതായപ്പോൾ അവയെ ചേർത്തുനിർത്താൻ നേതൃത്വം പല കഥകൾ ഇറക്കി. ഒരേ ദൈവത്തിൻറെ മക്കൾ, ഒരേ രാജാവ്, ഒരേ രാജ്യം, ഒരേ സാമ്രാജ്യം, ഒരേ നാണയം എന്നെല്ലാം. അപ്പോൾ പരസ്പരം അറിയാത്തവരും ഒന്നിച്ച് സഹകരിച്ചു. അല്ലെങ്കിൽ ഇതെല്ലം പരസ്പരം സഹയിക്കുന്നതിനായി ഉപകരിച്ചു. എന്തിനേറെ പറയാൻ, ഇന്ന് ഒരേ ഭരഘടനയിൽ വിശ്വസിച്ച് , ഒരേ രാജ്യത്തിൽ, ഒരേ നാണയത്തിൽ വിശ്വസിച്ച് അല്ലെങ്കിൽ അംഗീകരിച്ച് നമ്മൾ ജീവിക്കുന്നു. ആ ഓരോ വിശ്വാസവും ഓരോ കഥകളാണ്. 500 രൂപ നോട്ടിന് ആ വില ഉണ്ട് എന്ന് നമ്മളും അത് വാങ്ങുന്നവരും വിശ്വസിക്കുന്നു അംഗീകരിക്കുന്നു. ഇത് നല്ലൊരു ആശയമായി തോന്നിയപ്പോൾ ഹരാരി അതിന് ചുറ്റുമുള്ള പ്രീ ഹിസ്റ്റോറിക് കാര്യങ്ങളും അതോടനുബന്ധിച്ച് നരവംശ ശാസ്ത്രവും, അതിനായി ഇപ്പോൾ ഉപയോഗിക്കുന്ന ശാസ്ത്ര രീതികളും പഠിച്ചു. അദ്ദേഹത്തിന് അനുകൂലമായി തോന്നിയ സംഗതികളെ കോർത്തിണക്കി. ആഫ്രിക്കയിലെ സാവന്ന പുൽമേടുകളിൽ നിന്നും മനുഷ്യൻ ലോകമെമ്പാടും ചെന്നെത്തിയത് പല രീതിയിലാണ്, അതിൽ മൈഗ്രേഷനും, ഇൻവേഷനും ഉണ്ട്. വയറസിനും മനുഷ്യനും ഞാൻ കാണുന്ന ഒരു പ്രത്യേകത, മറ്റ് ജീവികൾ ചെല്ലുന്നിടവുമായി പൊരുത്തപ്പെടുമ്പോൾ, മനുഷ്യനും വയറസ്സും, ചെന്നയിടം അവർക്ക് അനുകൂലമായി മാറ്റിയെടുക്കും. പൊരിയുന്ന വെയിൽ ഉള്ള സ്ഥലങ്ങളിൽ അതിനെ ചെറുക്കുന്ന വീടുകളും വളരെ തണുത്ത സ്ഥലങ്ങളിൽ, അതിനെ ചെറുക്കുന്ന വീടുകളും മനുഷ്യൻ ഉണ്ടാക്കി. അതുപോലെ തന്നെ വയറസ്സും ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. അതേപോലെ പ്രീ ഹിസ്റ്റോറിക് കാലത്ത് മനുഷ്യൻ അധിനിവേശം നടത്തിയത്, മറ്റുള്ള ജീവികളുടെ ചെലവിൽ ആണ് എന്ന് മനസ്സിലാക്കാതിരിക്കാൻ അവതാരകൻറെ അത്ര ‘ബുദ്ധിയും ജ്ഞാനവും’ വായനക്കാർക്ക് ഉണ്ടാകണമെന്നില്ല.
@muhammedshakkeer8704
@muhammedshakkeer8704 2 месяца назад
എഴുതുമോ...?
@englituremalayalam4736
@englituremalayalam4736 8 месяцев назад
The adjective 'childish' is a better fit for this criticism than for Harari. You haven't got what he meant when he said "The most important thing to know about prehistoric humans is that they were insignificant animals with no more impact on their environment than gorillas, fireflies or jellyfish." I honestly felt like you have no literary sense. I am sorry.
@spaarkingo102593
@spaarkingo102593 8 месяцев назад
I felt that, too. I laughed when he said jellyfish is not comparable to gorillas 😁 Because of brain development or whatever.
@manlath
@manlath 8 месяцев назад
But pre historic humans invented mechanism to generate and retain fire. That would definitely have caused in impact. But we were small is number to create a widespread impact. Or he was being poetic.
@22grahul
@22grahul 8 месяцев назад
@@manlathinvention of fire helped homos not the environment or other beings. Explain given by this guys for one simple sentence shows how intelligent is he😅
@sreesanthmani9589
@sreesanthmani9589 7 месяцев назад
Insignificant in the environment....ennallae harari udeshichathu...insignificant creature ill ninnum significant.aya sapience ayi enganae evolve cheythu ennnanau pusthakam parayunnathu....childish arguments ennae ningaludae aropanangalae parayanullu...
@thepalebluedot4171
@thepalebluedot4171 2 месяца назад
Accepted ! 👍👍
@polunnel
@polunnel 8 месяцев назад
Sapiens is Hariri’s creative story, and a pretty darn good one at that. As a historian and a story teller, he is allowed to cherry pick science to put across his points. It is a mistake people make to think that it is a scientific study. If you ignore 10% , the balance opens your mind to different ideas about the world, cultures, religion and everything starts to make sense.
@manut1349
@manut1349 8 месяцев назад
exactly my thoughts
@Allwelfare
@Allwelfare 8 месяцев назад
It is easier for critical readers to use filters. Critical readers even filter each word. But most readers aren't critical readers. The success of WhatsApp university is an example.
@sandeepcnath9541
@sandeepcnath9541 8 месяцев назад
I like this guy. But he’s evaluating a pop science book as if it’s a research thesis. Even Yuval says that this is story of how humans came to this stage. And the birth story is a simplified example. I don’t know how it jumped over his head.
@sumangm7
@sumangm7 7 месяцев назад
​​@@sandeepcnath9541 what crap? Yuval never says it as a story... He in all the interviews portrays Sapiens as a non-fiction.... And if the author himselves conveys his book as non-fiction, then it deserves some fact check and KP is spot on... Brilliant debunking. Especially the evolution part of it. Nobody can simplify science to an extent that facts are twisted and misrepresented.
@thepalebluedot4171
@thepalebluedot4171 2 месяца назад
​@@Allwelfare Correct, then comes the Appeal to authority and Consensus Gentium fallacy ! (Appeal to popularity)
@Lathi33
@Lathi33 8 месяцев назад
കൊറേ അഹങ്കാരം.. കൊറേ തനിക്ക് എല്ലാം അറിയാമെന്ന ഭാവം.. കൊറേ അപ്പുറത്ത് ഉള്ളവൻ മണ്ടൻ ആണെന്ന പുച്ഛം.... സംശയം ചോയ്ച്ചാൽ ചോയ്ച്ച ആളെ അപമാനിക്കുന്ന രീതിയിൽ സംസാരം... 😂😂😂.. evolution പഠിപ്പിക്കാൻ എന്ന് പറഞ്ഞു വരുന്ന ചിലറിൽ ഞൻ കണ്ട traits ആണിത്.. ദൈവ വിശ്വാസമോ നാസ്തികതയോ എന്തും ആയിക്കോട്ടെ ഒരു മനുഷ്യൻ ആയാൽ ആദ്യം വേണ്ടത് humility, empathy ഒക്കെയല്ലേ... club house ൽ വച്ച് കൃഷ്ണ പ്രസാദിന്റെ ചർച്ചകൾ കേട്ടപ്പോൾ തന്നെ ഇദ്ദേഹത്തിന്റെ വഴിക്കാണ് നാസ്തികത എങ്കിൽ അതിലേക്ക് പോകാതെ ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നും. അത്രക്ക് അഹങ്കാരവും പുച്ഛവും ആണ്.. ഇദ്ദേഹത്തിന്റെ കൂടെ ഉള്ള ചിലർക്കും ഇതേ ഭാവം ആണ്.. രവിചന്ദ്രനും debater റേ കളിയാക്കുന്ന രീതിയിൽ സംസാരിക്കാറുണ്ട്...പക്ഷെ ഇത്ര അൻസഹിക്കബിൽ ആയി തോന്നാറില്ല.. basically വൈശാഖാൻ തമ്പിയുടെ രീതികളാണ് എനിക്കിഷ്ടം... ആരായാലും ഒരു മനുഷ്യൻ എന്നുള്ള ബഹുമാനം കൊടുത്തു വേണം സംസാരിക്കാൻ.. അല്ലാതെ എല്ലാത്തിനോടും പുച്ഛമല്ല
@sanumk359
@sanumk359 8 месяцев назад
ഹാരാരെ വിമർശനങ്ങൾക്ക് അതീതൻ ഒന്നും അല്ല .. സാപ്പിയൻസ് ശാസ്ത്ര പ്രബന്ധവുമല്ല... എന്നാലും ഇത് ഒരുമാതിരി നിലവാരമില്ലാത്ത വിമർശനം ആയിപ്പോയി... ഹാരരേക്ക് ഒന്നും അറിയില്ല ഞാൻ വലിയ വിവരശാലി എന്ന ലൈൻ.. പിന്നെ കുറെ സ്ട്രോമാൻ... ഉദാ നിയണ്ടർത്താൽ ഹോമോശപ്പിയനേക്കാൾ ഇച്ചിരി കഴിവ് കുറഞ്ഞു എന്നു പറഞ്ഞത് തീരെ കഴിവ് ഇല്ലായെന്ന് പറഞ്ഞതായി തെറ്റിദ്ധരിപ്പിക്കുന്നു
@user-uc6gi5cw9k
@user-uc6gi5cw9k 8 месяцев назад
😊
@praveenmallar
@praveenmallar 8 месяцев назад
നമ്മൾ ആഫ്രിക്കയിൽ താമസിച്ച ഓർമ വെച്ച് ഓരോന്ന് ചെയ്യുന്നതല്ല, നമ്മുടെ ചോദനകൾ (instincts) നമ്മൾ ഏറ്റവും കൂടുതൽ കാലം ജീവിച്ച പരിസ്ഥിതിയിൽ അനുകൂലം ലഭിച്ചു വന്നവയായത് കൊണ്ട്, ഇന്ന് കാണുന്ന നാഗരികതയിൽ പരിനമിക്കാൻ മനുഷ്യ മനസ്സിന് സമയം ലഭിക്കാത്തത് കൊണ്ട്, മനുഷ്യൻ ഇന്ന് ഒരു mal-adapted ജീവിയാണ്.
@manlath
@manlath 8 месяцев назад
I don't think the speaker gets it. We have a reptilian brain.
@sandeepcnath9541
@sandeepcnath9541 8 месяцев назад
Maybe krishnaprasad should stick to his anti Ayurveda speeches
@rajValath
@rajValath 7 месяцев назад
Exactly. Savanna underdogs and refutation is not very convincing. What Harari meant to say might have been that human's cognitive behavior developed as a result of the lakhs of years living in Africa and as a result he became violent. It is like saying our digestive system is not suited for raw food as our ancestors for several thousands of years have relied on cooked food and their digestive system evolved for cooked food.
@user-mo3sr6yn5h
@user-mo3sr6yn5h 8 месяцев назад
Yuval Noah Harari, in his book presents a hypothesis not any theory as the speaker says regarding the disappearance of Neanderthals. While his views represent a speculative perspective, they are not contrary to the studies by scientists. Harari argues that Homo sapiens (modern humans) were responsible for the extinction of Neanderthals primarily due to their cognitive and social advantages. Here are some key points from his argument: 1. Cognitive Flexibility: Harari suggests that Homo sapiens had superior cognitive abilities, particularly in the realms of language and cooperation. This cognitive flexibility allowed them to adapt to a wider range of environments and challenges. 2. Social Structure: He posits that Homo sapiens had a more advanced social structure, which enabled them to collaborate in larger groups and share information more effectively. 3. Interbreeding: Harari acknowledges interbreeding between Neanderthals and Homo sapiens but suggests that the Neanderthal genes that exist in modern humans represent a minority fraction, indicating that interbreeding was not extensive enough to prevent their eventual extinction. 4. Superior Adaptability: Homo sapiens, according to Harari, were better at inventing and utilizing a diverse range of tools, which made them more adaptable to various ecological niches. 5. Ecological Impact: Harari suggests that Homo sapiens, through their ability to manipulate their environment and social structure, were more successful in hunting, gathering, and exploiting resources, possibly putting greater pressure on Neanderthal populations. It's important to note that while Harari's arguments are thought-provoking, the extinction of Neanderthals remains a complex and debated topic in the field of anthropology. The exact reasons for their disappearance are not definitively known, and multiple factors may have contributed to their extinction, including those mentioned in Harari's hypothesis. Harari arguments are tentative and cannot be rejected the way this speaker attempts to reject it.
@user-uc6gi5cw9k
@user-uc6gi5cw9k 8 месяцев назад
👍
@anees1500
@anees1500 8 месяцев назад
Good presentation 👍 ഇത് പോലെ രവിചന്ദ്രൻ എഴുതിയ പുസ്തകത്തെ കുറിച്ചും presentation ചെയ്യണം അതിന് essence തന്നെ വേദിയും കൊടുക്കണം വിമർശനങ്ങളെ ഇഷ്ടപ്പെടുന്ന അംഗീകരിക്കുന്ന തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്തി മുന്നേറാൻ സഹായിക്കുന്ന ഒരു മാറ്റം നല്ലതാണ് ...👏👏 മനുഷ്യരല്ലേ തെറ്റുകൾ പറ്റാതിരിക്കാൻ ഡിങ്കനൊന്നും അല്ലല്ലോ ...😅
@exgod1
@exgod1 8 месяцев назад
അത് ഏത് ബുക്ക്‌ a പേര് കൂടു അങ് പറഞ്ഞാലും. (കൊന്നാലും പറയില്ലേടാ ) എന്നുണ്ടോ??? വിമർശിക്കാൻ വേണ്ടി വിമർശിക്കരുത് അത് തികഞ്ഞ ഗോത്രീയത ആണ്, അങ്ങനെ ayal നിങ്ങൾ വെറും ഒരു ഗോത്രജീവി ആയിപ്പോകും, അകമിട്ട് നിരത്തു a പുസ്‌തകങ്ങൾ, തെറ്റ് പറ്റാത്തവർ ആയി ആരുണ്ട്, നമുക്ക് വിമർശിക്കാം തിരുത്താം, പഠിക്കാം. അപ്പൊ തുടങിക്കോ.....
@freedos2220
@freedos2220 8 месяцев назад
താങ്കൾ ആ പുസ്തകങ്ങൾ വായിച്ചു എങ്കിൽ തെറ്റുകൾ ഇവിടെ സൂചിപ്പിക്കുന്നത് നന്നായിരിക്കും, ഞങ്ങൾക്കും ഉപകാരപ്പെടും.
@sanumk359
@sanumk359 8 месяцев назад
C രവിചന്ദ്രൻ ഇതുവരെ ഹാരരെയെ quote ചെയ്തു കേട്ടിട്ടില്ല
@90sthegoldenera84
@90sthegoldenera84 8 месяцев назад
ഉവ്വ ഉവ്വ 😁.. രവി അണ്ണനെ വിമർശിക്കാൻ ഇച്ചിരി പുളിക്കും.. ഹിഹി ഹിഹി
@sumymaryjoseph7912
@sumymaryjoseph7912 8 месяцев назад
😂😂😂
@drsameershereef1
@drsameershereef1 8 месяцев назад
Survival nu ഭീഷണി ഉണ്ടെന്ന് കരുതി over precaution എടുത്ത ആളുകൾ കൂടുതൽ അതിജീവിച്ചു... ആ trait അങ്ങനെ കൂടുതൽ ആയി പിൻ തലമുറകളിൽ ഉണ്ടായി ... അല്ലാതെ സവന്നയിൽ ആളുകൾ ഈ സംഭവങ്ങൾ കുട്ടികൾക്ക് കൈ മാറി വന്നു എന്നല്ല അർത്ഥം
@r.karuppiahr.karuppiah2487
@r.karuppiahr.karuppiah2487 8 месяцев назад
😅
@sumangm7
@sumangm7 8 месяцев назад
Very useful presentation. 👌🏼👍🏼👏
@rameshdevaragam
@rameshdevaragam 8 месяцев назад
I think it should be communicated with Harari for furthrr clarification. Essense can take that lead with its international connection.
@anirudhannilamel
@anirudhannilamel 8 месяцев назад
2013 - ൽ ഈ പുസ്തകം എനിക്ക് ഒരു സുഹൃത്ത് കൊണ്ട് തന്നിട്ട് വായിച്ചിരിക്കേണ്ട പുസ്തകം ആണെന്ന് പറഞ്ഞ് തന്നു. വായിച്ച് തുടങ്ങിയാൽ പൂർത്തിയാക്കാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ല. നമ്മുടെ കാഴ്ചപ്പാട് മാറ്റിമറിക്കും. ആ പുസ്തകമാണ് ഇദ്ദേഹം വായിച്ച് തുടങ്ങിയിട്ട് മാറ്റി വച്ചെന്നും പിന്നീട് ആരോ വിമർശിക്കുന്നത് കേട്ട് വീണ്ടും വായിച്ചെന്ന് പറയുന്നത്. കാര്യമാത്ര പ്രസക്തമായ വിമർശനം നല്ലതാണ്. എന്നാൽ കഴമ്പുള്ള ഒരു വിമർശനം പോലും ഇദ്ദേഹം വച്ചില്ല. എന്തൊക്കെയോ പുച്ഛത്തോടെ പറയാൻ ശ്രമിക്കുന്നു എന്നാണ് തോന്നിയത്. യഥാർത്ഥത്തിൽ പുസ്തകത്തിൽ എന്താണ് പറയുന്നതെന്ന് ഇദ്ദേഹത്തിന് മനസിലായിട്ടില്ല. നമുക്ക് കഴിയില്ലെങ്കിൽ കഴിയുന്നവനെ വിമർശിച്ച് cheap popularity നേടാൻ നോക്കുന്ന അധമ സമീപനം മാത്രമാണിത്. പണ്ട് യേശുദാസിന് പാടാൻ അറിയില്ലെന്നൊക്കെ കാര്യകാരണ സഹിതം ഒരു പ്രശസ്ത എഴുത്തുകാരൻ കലാ കൗമുദിയിൽ എഴുതി. (അന്നദ്ദേഹം അത്ര അറിയപ്പെടുന്ന ആളല്ലായിരുന്നു.) അത് വളരെ ചർച്ചയായി. വളരെക്കാലം കഴിഞ്ഞ് അദ്ദേഹം അത് തിരുത്തിപ്പറയുകയും ചെയ്തു. ഇത് ചർച്ചയാവാനൊന്നും പോകുന്നില്ല. കൃഷ്ണ പ്രസാദിന് മാന്യതയുണ്ടെങ്കിൽ ഇപ്പോഴേ തെറ്റ് പറ്റിയെന്ന് ഏറ്റ് പറയുന്നതാണ് നല്ലത്.
@victornoborsky9606
@victornoborsky9606 8 месяцев назад
കുറച്ചു അറിവ് കിട്ടിക്കഴിഞ്ഞാൽ പിന്നെ സ്വയം എന്തോ വല്യ സംഭവം ആണെന്ന് തോന്നിത്തുടങ്ങും. പിന്നെ സ്ഥായിയായ പുച്ഛം ഇതൊക്കെ വളർന്നു വരും ഞാൻ ഹരാരിയെ തിരുത്തി എന്നൊക്കെ സ്വയം തോന്നാൻ തുടങ്ങും. കൊച്ചുപയ്യനല്ലേ. ശകലം സമയം കൊടുക്ക്.
@RajendraPrasad-ru1sq
@RajendraPrasad-ru1sq 8 месяцев назад
താങ്കളുടെ രീതിയാണോ ഒരു കൃതിയുടെ ആസ്വാദനത്തിന്റെ അളവുകോൽ. താങ്കൾ ആസ്വദിക്കുന്നത് പോലെയായിരിക്കും മറ്റുള്ളവരും എന്ന് കരുതുന്നത് തന്നെ എത്ര കഴമ്പില്ലാത്ത അഭിപ്രായ പ്രകടനമാണ്. കൃഷ്ണപ്രസാദ്‌ പുച്ഛത്തോടെ സംസാരിക്കുന്നു എന്ന് പറയുന്ന താങ്കളല്ലേ ശരിക്കും പുച്ഛിക്കുന്നത്. താങ്കളുടെ വിമർശനം സത്യത്തിൽ യോജിക്കുന്നത് താങ്കൾക്ക് തന്നയാണ്. കൃഷ്ണപ്രസാദിന് വിമർശന വിധേയമായ പുസ്തകത്തിലെ പ്രതിപാദ്യം മനസ്സിലായില്ല എന്ന് പറയുന്ന താങ്കളല്ലേ കൃഷ്ണപ്രസാദ്‌ എന്തൊക്കെയോ പറയുന്നു ഒന്നും മനസിലായില്ല എന്ന് പറഞ്ഞു വിമർശനം ഉന്നയിക്കുന്നത്. ഒരു പുസ്തകത്തെ വിമർശിക്കുന്നത് ചീപ്പ് പോപുലേരിറ്റിക്ക്‌ വേണ്ടിയാണെന്ന് പറയുന്നത് വസ്തുനിഷ്ട മായ വിമർശനത്തിന് പഴുതില്ലാത്തതുകൊണ്ടാണ്. പരിണാമ സമ്പന്ധിയായ വിഷയത്തിൽ വസ്തുതാപരമല്ലാത്ത നിരീക്ഷണങ്ങളെ ആണല്ലോ കൃഷ്ണപ്രസാദ്‌ വിമർശിക്കുന്നത്. അതിനെ വസ്തുതാ പരമായി ഖണ്ഡി ക്കാൻ കഴിയാതെ അഴകൊഴാമ്പൻ മട്ടിൽ എന്തെങ്കിലും പറയുന്നത് മാന്യമായ വിമർശനമാണോ. കാഴ്ച പ്പാടിനെ മട്ടിമറിക്കുന്ന ഭയങ്കര സംഭവം ആണ് പ്രസ്തുത പുസ്തകത്തിൽ ഉള്ളതെങ്കിൽ ഈ വിഷയത്തിൽ താങ്കളുടെ കാഴ്ചപ്പാട് അത്ര ദുർബലം ആയതുകൊണ്ട് തോന്നുന്നതാണ്. ഈ പരാധീ നത ഇല്ലാത്തവർക്ക് അത് ബാധകം ആകില്ലല്ലോ.
@user-uc6gi5cw9k
@user-uc6gi5cw9k 8 месяцев назад
​@@victornoborsky9606😊
@thoughtprocess2326
@thoughtprocess2326 5 месяцев назад
ആ മുഖത്തെ ചിരി തന്നെ പുശ്ച ത്തോടെ ആണ്
@vinojmankattil7616
@vinojmankattil7616 8 месяцев назад
Good presentation, valuable points
@Dr.ShivashankarNambiar
@Dr.ShivashankarNambiar 8 месяцев назад
This KP is speaking about Youval H as if the acclaimed author is enunciating the well known stages of human evolution. KP is missing the whole point that Youval H is making regarding how human beings came to become so powerful that the present ecological epoch is named as anthropocene by climatologists.
@baijunatarajan
@baijunatarajan 8 месяцев назад
Great Presentation Thettidharanakal maaattiyathil thanks undu
@deepaksivarajan7391
@deepaksivarajan7391 8 месяцев назад
Wonderful Presentation.
@aarrkeysviews7777
@aarrkeysviews7777 8 месяцев назад
Valuable presentation ❤
@anivini1982
@anivini1982 8 месяцев назад
സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ ചെയ്ത ചില പൊടികൈകൾ മാത്രം ആണ് ഇത്.ദോഷങ്ങളെക്കാർ eere ഗുണം ഉണ്ടായ ബുക്ക് ആണ് ഇത്....വിശകലനങ്ങൾ വിമർശനങ്ങൾ ഒക്കെ കേട്ട് വായിച്ചാലും മനുഷ്യർക്ക് മനസ്സിലാകും...നല്ല ഒരു എഴുത്ത് കാരൻ മാത്രം അല്ല നല്ല ഒരു സാമൂഹിക പ്രവർത്തകൻ കൂടി ആണ് ഹരാരി
@sindhugireesan5515
@sindhugireesan5515 8 месяцев назад
You are correct but a large number of people in the world read him and some of them now think to consider sapiens beyond any religion than any aethist can make people think so,so harari done good,we admit his work is not scientific, and love you for your time and inspiration we get from you🎉🎉🎉
@lifewin999
@lifewin999 8 месяцев назад
ശാസ്ത്ര ബോധമുള്ളവർപോലും ശാസ്ത്രീയമെന്ന് തെറ്റിദ്ധരിച്ച ബുക്കാണ് സാപ്പിയൻസ്. അതിനെ അർഹിക്കുന്ന രീതിയിൽ പൊളിച്ചടുക്കി , എന്താണ് ശാസ്ത്രം എന്ന് ശാസ്‌ത്രബോധമുള്ളവർക്കുപോലും വ്യക്തമാക്കിക്കൊടുത്ത പ്രസന്റേഷൻ amazing KP❤
@sibibalakrishnan1
@sibibalakrishnan1 8 месяцев назад
ഗംഭീരം 👌
@bennybabyty
@bennybabyty 8 месяцев назад
The point about Savannah is not as a historical reminder, it is genetic traits of fight/flight response that enabled survival which is passed to all humans
@rohithp7334
@rohithp7334 7 месяцев назад
Exactly
@preethumv
@preethumv 8 месяцев назад
So informative, some of my beliefs took a u turn
@TraWheel
@TraWheel 8 месяцев назад
sapiens ഒരു ചരിത്ര സിനിമയുടെ അതെ പോലെ ആണ് , ഒരു 75/80 ശതമാനം സത്യങ്ങളും ബാക്കി സിനിമയ്ക്കു വേണ്ടിയുള്ള സിനിമാറ്റിക് എലെമെന്റ്സും ... but overall this approach is easy to reach mass and definitely did the purpose . Otherwise it would be boring and won’t get this reach…..
@Allwelfare
@Allwelfare 8 месяцев назад
കള്ളങ്ങളെ കാൾ പേടിക്കേണ്ടത് സത്യങ്ങളുടെ ഇടയിലൂടെ കടത്തുന്ന കള്ളങ്ങളെയാണ്.
@sandeepcnath9541
@sandeepcnath9541 8 месяцев назад
@@Allwelfarethen you can read research documents and not pop science books
@thoughtprocess2326
@thoughtprocess2326 5 месяцев назад
ഈ ബുക്ക് അല്ലെങ്കിൽ പിന്നെ വേറെ എത്. സാധാരണ ജനങ്ങലക്ക് വേണ്ടി എഴുതപ്പെട്ടത്. മറ്റ് serious studies എല്ലാം confused and വേഗ് ആണ്. ഇത് എടുത്ത് വച്ച് ബുജി ആകാൻ പറ്റില്ല.
@KunhammedKutty
@KunhammedKutty 4 месяца назад
Great presentation . I listened this many a times
@libinfrancis2999
@libinfrancis2999 8 месяцев назад
You didn't get the insights in the book. Two daughters of Ape meant the evolutionary line from the Ape, not a particular Ape.😂
@manut1349
@manut1349 8 месяцев назад
yes correct
@gopinathankv3273
@gopinathankv3273 8 месяцев назад
ഇത് ആലങ്കാരികമായി എഴുതിയതാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിവിശേഷം ഉള്ളതു പോലെ തോന്നുന്നില്ല. Evolution എന്താണെന്ന് ഹരാരിക്ക് അറിയില്ലെന്ന് പറഞ്ഞാൽ എങ്ങനെ ചിരിക്കാതിരിക്കും?
@user-uc6gi5cw9k
@user-uc6gi5cw9k 8 месяцев назад
👍
@user-wl6dv8sp8v
@user-wl6dv8sp8v 8 месяцев назад
നല്ല presentation ❤❤
@sijugeo1973
@sijugeo1973 8 месяцев назад
Very good presentation. Thank you KP. While reading the book itself, I have felt some of the points are Hararis imagination based on the information he has collected. It was an interesting read though. If his arguments about extinction are correct, African elephants and other wild animals would have gone extinct already as humans are in Africa for the longest period of time.
@GreenCutz
@GreenCutz 8 месяцев назад
Thanks
@rameshankannu2943
@rameshankannu2943 8 месяцев назад
Good presentation ♥️♥️🙏
@justinabraham5972
@justinabraham5972 8 месяцев назад
I have alao read the book but I gulped everything as fact. Thank you krishna prasad. You are good. Your talk against ayurveda was excellent.
@chanakya7885
@chanakya7885 8 месяцев назад
Essence is an arena of free thinkers who interprets this kind of marvellous book in their own way(eg:DAS KAPITAL). I have only watched his first criticism-which is absolutely misread and misunderstood by him. As a student from an anthropological background and as a person who thoroughly gone through this book; Harari is pointing to a time where human haven’t discovered fire, actually this points comes in first pages of the book where he hadn’t defined who really was prehistoric humans!! Really this had become a place for ignorant fellows😵‍💫
@ajothampi9004
@ajothampi9004 8 месяцев назад
Beautiful presentation ❤ Krishna Prasad❤
@AlVimalu
@AlVimalu 8 месяцев назад
മനുഷ്യൻ തീ കണ്ടുപിടിച്ചതല്ല തീയെ ഇണക്കിയതാണ്.
@ullassignature9761
@ullassignature9761 8 месяцев назад
Nice presentation
@sudheerathiyarath1313
@sudheerathiyarath1313 8 месяцев назад
ഒരിക്കൽ ഒരു ചാരനിറമുള്ള എലി ഉണ്ടായിരുന്നു. അത് നാല് എലികുഞ്ഞുങ്ങളെ പ്രസവിച്ചു. അവ ഓടികളിക്കുന്നതിനിടയിൽ രണ്ടെണ്ണം ഒരു പാറകെട്ടിലേക്കും രണ്ടെണ്ണം ഒരു വയലിലേക്കും എത്തിപ്പോയി. വയലിൽ എത്തിയ എലി കുറേ നാളുകൾ കൊണ്ട് ഒത്തിരി എണ്ണം ആയി കൂടി. അതിനിടയിൽ ഒരു കുഞ്ഞു ജനിച്ചത് അല്പം തവിട്ട് നിറത്തിലുള്ളതായിരുന്നു. ഇരപിടിയന്റെ കണ്ണിൽ നിന്നും വയലിൽ അതിനു ഒളിച്ചിരിക്കാൻ എളുപ്പമായി. ക്രമേണ അവിടത്തെ population ൽ തവിട്ടുനിറക്കാരുടെ എണ്ണം കൂടിവന്നു. അതുപോലെ തന്നെ പറക്കെട്ടിൽ എത്തിയ എലിയും. അവിടെയുള്ളവർ പിന്നീട് കറുപ്പ് നിറക്കാരായി മാറി. കറുത്ത നിറക്കാരും തവിട്ടു നിറക്കാരും cousins ആണ്. പരിണാമം ഇങ്ങനെയും നടക്കാലോ.. ഇത്തിരി large scale ലേക്ക് extrapolate ചെയ്താൽ വ്യത്യസ്ത species ആയിക്കൂടെ... Harari പറഞ്ഞത് പൂർണമായും തെറ്റാണോ?
@manojvarkey2890
@manojvarkey2890 8 месяцев назад
Good presentation ❤...എനിക്കിതുവരെ ഹരാരേ അത്ര ആകർഷകമായി തോന്നിയില്ല....
@pramodhost
@pramodhost 8 месяцев назад
വളരെ ആവശ്യമുണ്ടായിരുന്ന ഒരു പ്രസൻ്റേഷൻ 👌🏽
@sreejithcherthala
@sreejithcherthala 5 месяцев назад
Good presentation 👍
@rm18068
@rm18068 8 месяцев назад
Good Presentation, Sapiens ൻ്റ മറ്റു ഭാഗങ്ങളിലെ തള്ളുകൾ മുന്നേ പൊളിച്ചടുക്കിയിട്ടുണ്ട്. Evolutionary biology യുടെ പാർട്ട് കൂടി വിശദ മാക്കിയ കൃഷ്ണ പ്രസാദിന് നന്ദി
@ajaxgfx
@ajaxgfx 8 месяцев назад
can you share the link?
@00badsha
@00badsha 8 месяцев назад
Thanks KP❤
@vipinv6247
@vipinv6247 8 месяцев назад
very good presentation e👍👍👍
@aneeshunnikuttan4227
@aneeshunnikuttan4227 7 месяцев назад
നമ്മൾ മറ്റ്റു ജീവികളെ എല്ലാം വകവരുത്തി എന്നു പറയുന്നത് ശെരി തന്നെയാണ്, അതു കൊണ്ടാണ് നമ്മൾ ഇന്ന് ഇവിടെ നിന്ന് സംസാരിക്കുന്നത്, മരിച്ചായിരുന്നുവെങ്കിൽ അവർ ഇവിടെ നിന്ന് സംസാരിഛനെ 😮😮😮😮
@immanuelabrahammathew8806
@immanuelabrahammathew8806 8 месяцев назад
Nice presentation. Great to hear different perspectives from K.P
@shanijaffer9332
@shanijaffer9332 8 месяцев назад
മാസ്സ്...👍.... Sir
@abdulsamad-yp4cs
@abdulsamad-yp4cs 8 месяцев назад
നമ്മൾ മനുഷ്യർ (അറബിയിൽ ബനിആദം,ഹിന്ദിയിൽ ആദ്മി, ഇംഗ്ലീഷിൽ ഇന്ത്യൻസ് ) ഹിന്ദുകൾ ഒന്നാണ്. ഒരേ സ്ത്രീപുരുഷനിൽ നിന്ന് ജനിച്ചവരാണ്. ഒരേ രീതിയിൽ ജനിച്ചു ജീവിച്ചു മരിക്കുന്നു. ഒരേ പടച്ചവനാണ്. എല്ലാപേരും ജീവിതത്തിൽ ആരാധന സ്വഭാവം ഉള്ളവരാണ്. മനുഷ്യചരിത്രം ആദംമല, ആദംബ്രിഡ്ജ്,-ലൂടെ രാമേശ്വരത്ത് എത്തിയ ആദം സന്തതികൾ (കാക്ക ചരിത്രം) ഇന്ത്യയിൽ തുടങ്ങി ഇറാഖ്, ജറൂസലം, ഈജിപ്റ്റ്, അറേബ്യ ,യെമൻ,വഴി മലബാറിൽ തിരിച്ചു എത്തിയതടക്കം നാഗരികതകൾക്കും സംസ്കാരങ്ങൾക്കും മനുഷ്യ ഉല്പത്തിയോളം ചരിത്രമുണ്ട്. കൂടാതെ ഇറാക്ക് ഇറാൻ വഴി ദ്രാവിഡ ആര്യ സൂഫികൾ ഇന്ത്യയിൽ എത്തിയ സംസ്കാരങ്ങളിൽ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷ് ആധിപത്യം നിലനിർത്താൻ ഇന്ത്യക്കാരെ രാജ്യം വിഭജിക്കുന്നതിന് മുൻപ് ചരിത്രനിർമ്മാണം ചെയ്യുകയും വിവിധ പാർട്ടികളും മതസംസ്കാര സംഘടനകളുമാക്കി ബ്രിട്ടീഷ് താല്പര്യവും സൊസൈറ്റി ആക്ടും അനുസരിച്ചു രജിസ്റ്റർ ചെയ്തിട്ടുള്ളവരെ ഉപയോഗിച്ച് ദുഷ്പ്രചരണങ്ങൾ നടപ്പാക്കി വരുന്നത് തിരിച്ചറിയണം. അരക്ഷിതാവസ്‌ഥ സൃഷ്ടിക്കാൻ ചരിത്ര ത്തിലില്ലാത്ത പ്രാദേശിക സംഭവങ്ങൾ വ്യക്തിഗത കാര്യങ്ങളായ അസത്യങ്ങളും ആയിരിക്കും.
@georgepius505
@georgepius505 8 месяцев назад
Harari was the reason for more explanation of above
@deepblue3682
@deepblue3682 8 месяцев назад
ഒരു just "popular historical book" നെ scientific journel on human evolution ആയി വല്ലതും കണ്ടോ എന്നൊരു doubt, ഈ prsentation കണ്ടപ്പോൾ
@SubinPT
@SubinPT 8 месяцев назад
ഹരാരി പറയുന്നതെന്ത്, ഹരാരി പറഞ്ഞതെന്ന് ഇദ്ദേഹം പറയുന്നതെന്ത്! സാവന്നയിലെ പാസ്റ്റ് ഓർത്ത് വച്ചിരിക്കുന്നു എന്ന് ഹരാരി പറഞ്ഞതെവിടെയാണ്? അതിനെ ബേസ് ചെയ്ത് മാത്രം എത്ര മിനിറ്റ് തള്ളി ! ഹരാരിയുടെ പുസ്തകം‌ ഹരാരിയുടെ ചിന്തകൾ അല്ലാതെ രവിചന്ദ്രന്റെ ചിന്തകൾ ആകുമോ?
@beenasivani7093
@beenasivani7093 8 месяцев назад
Great
@user-sc9ng8xl9k
@user-sc9ng8xl9k 8 месяцев назад
Good speach 👍
@ranjeesh490
@ranjeesh490 8 месяцев назад
Super...
@drsameershereef1
@drsameershereef1 8 месяцев назад
I think you should read the book again... ഓരോ പുസ്തകവും അതിൻ്റെ target audience ആരാണ് എന്ന് നോക്കി വേണം മനസ്സിലാക്കാൻ
@spaarkingo102593
@spaarkingo102593 8 месяцев назад
Exactly
@SoorajSuseelan10001
@SoorajSuseelan10001 8 месяцев назад
കള്ളത്തരം പറയുന്നത് കുട്ടികളുടെ book illaanu..
@shanujwilson1204
@shanujwilson1204 8 месяцев назад
Definitely shouldn't be UPSC aspirants. He has mentioned what made him to point it out in a presentation.
@vijayankn615
@vijayankn615 8 месяцев назад
വളരെ ബ്രില്ല്യന്റായിട്ടാണ് ഈ പയ്യൻ കാര്യങ്ങൾ അവിതരിപ്പിക്കുന്നത്. പ്രായവും വിശകലനശേഷിയും തമ്മിൽ കാര്യമായ ബന്ധമൊന്നുമില്ല. ❤❤
@rajesh78618
@rajesh78618 8 месяцев назад
Was waiting for KP ❤
@lakshmisubhash462
@lakshmisubhash462 7 месяцев назад
This is so cringe. I think he thinks it is cool to pretend like he did not understand metaphors or poetic language..
@walkwithlenin3798
@walkwithlenin3798 8 месяцев назад
കൃഷ്ണ പ്രസാദ് nte video upload ചെയ്തതിനു നന്ദി.
@amalrajp83
@amalrajp83 8 месяцев назад
12:00 to 15:00 i think u r interpreting it wrong. Author didnt say a single ape give birth to chimpanzee and human. But says there exists a common ancestor. Which is true if u take any species.
@user-uc6gi5cw9k
@user-uc6gi5cw9k 8 месяцев назад
😊
@zjk6549
@zjk6549 5 месяцев назад
capsule രൂപത്തിൽ എഴുതുമ്പോൾ ഇങ്ങിനെയൊക്കെ പറ്റുകയുള്ളൂ. Sapiens വായിച്ച് കുറേപേർ atheists ആയിട്ടുണ്ട്. നിങ്ങൾ തന്നെ ഇതിനെതിരെ തിരിഞ്ഞാൽ പിന്നെ വേറെ എന്ത്‌ option ഉണ്ട്? ഈ book ലോകത്തിന് ഒരു പ്രതീക്ഷയാണ്.
@mask-dy5bh
@mask-dy5bh 8 месяцев назад
❤🎉
@allenphilipsimon
@allenphilipsimon 8 месяцев назад
How can i reach out to essense global Bangalore?
@vishnulalm392
@vishnulalm392 8 месяцев назад
ഇവൻ സത്യത്തിൽ ഈ ബുക്ക്‌ വായിച്ചിട്ട് മനസ്സിലാവാഞ്ഞിട്ടാണോ ഇനി 😢😢😢 അതോ പൊട്ടൻ ആയി അഭിനയിക്കുന്നതാണോ. ആരും വിമർശനത്തിന് അതീതരല്ല എന്നാലും ബുക്ക്‌ എന്താണ് കൺവെ ചെയ്യുന്നത് എന്താണെന്ന് ഒട്ടും മനസ്സിലായിട്ടില്ല അക്ഷരങ്ങളും വാക്കുകളും അതുപോലെ തർജിമ ചെയ്യുന്നതല്ല ഒരു ബുക്ക്‌ വായന. ഇവനെ പിടിച്ചു മലയാലസാഹിത്യത്തിനെ വിമർശിക്കാൻ ഇരുത്തിയാൽ മലയാളത്തിലെ മഹാ രഥന്മാരെ ഒക്കെ എടുത്ത് തോട്ടിൽ എറിയുമല്ലോ
@englituremalayalam4736
@englituremalayalam4736 8 месяцев назад
Exactly 💯💯
@lesner66
@lesner66 8 месяцев назад
❤❤❤❤❤❤
@anoopravi947
@anoopravi947 8 месяцев назад
❤❤
@benz823
@benz823 8 месяцев назад
👍❤👌
@sreekumar3379
@sreekumar3379 8 месяцев назад
❤️👏👍
@jazz-fi3dn
@jazz-fi3dn 8 месяцев назад
@athul5041
@athul5041 8 месяцев назад
A book from you would be nice to read... try considering it.
@nefer358
@nefer358 8 месяцев назад
This feels is more like criticizing for the sake of criticizing.
@gopalank3053
@gopalank3053 8 месяцев назад
യുവാക്കളിൽ ചിന്തിക്കു വരും ഉണ്ട് എന്ന് മനസ്സിലായി. നന്ദി
@josephchacko4171
@josephchacko4171 23 дня назад
മാറ്റം ഉണ്ടായ പൊതു കൂട്ടത്തിന്റെ മാറ്റം ഇല്ലാത്ത അമ്മയെ ആണ് അദ്ദേഹം ഉദേശിച്ച പൊതു അമ്മ. അല്ലാതെ ഒരു ദിവസം കൊണ്ട് പരിണാമം ഉണ്ടായി എന്നല്ല.
@jamespfrancis776
@jamespfrancis776 8 месяцев назад
👍❤🌷👍
@jaisonjoy4516
@jaisonjoy4516 8 месяцев назад
ആദ്യം വായിച്ചപ്പോൾ തന്നെ ഒരുപാട് confirmation bias ഉണ്ടെന്ന് തോന്നിയിരുന്നു. But പരിനാമതേക്കുറിച്ച് വല്യ അറിവ് ഇല്ലായിരുന്നു so onnum മിണ്ടിയില്ല😅😅😅
@gk838
@gk838 8 месяцев назад
ചാൾസ് ശോഭരാജ്.. 👍🌹
@prasadreni
@prasadreni 8 месяцев назад
A distorted criticism just to feel yourself significant. A wasted effort. Sapiens is beyond your narrow comprehension
@roopeshns7852
@roopeshns7852 8 месяцев назад
Is there any other criticism all around the world? If not, you did a great job bro.
@AbdulMajeed-zl4ne
@AbdulMajeed-zl4ne 8 месяцев назад
43:23 43:28 ز
@AbdulMajeed-zl4ne
@AbdulMajeed-zl4ne 8 месяцев назад
۸۸۸۸۸۸۸۸خخخخخخس😊
@AbdulMajeed-zl4ne
@AbdulMajeed-zl4ne 8 месяцев назад
٠
@abi489
@abi489 8 месяцев назад
@roopeshns7852 Numerous academician have criticised Sapiens and Harari for the inaccuracies before
@pratheeshlp6185
@pratheeshlp6185 8 месяцев назад
💜💜💜💜👍🏻👍🏻👍🏻👍🏻👍🏻👍🏻
@BySivanAndakadaham
@BySivanAndakadaham 8 месяцев назад
🍀
@amithbhaskaran2872
@amithbhaskaran2872 8 месяцев назад
Superb presentation KP❤
@Dr.ShivashankarNambiar
@Dr.ShivashankarNambiar 7 месяцев назад
Mediocre presentation of KP's own intellectual limitations 🤠
@sreeranjdeneshan9529
@sreeranjdeneshan9529 8 месяцев назад
Intro ഒക്കെ കണ്ടപ്പോൾ എന്തോ ഭയങ്കര സംഭവം ഇപ്പ വരും ഇപ്പ വരും ന്ന് പറഞ്ഞു കാത്തിരുന്നു... അവസാനം ശശി ആയത് മാത്രം മിച്ചം... 😪😪 Savannah യിൽ ജീവിച്ചത് ഓർക്കാൻ മനുഷ്യർക്ക് പറ്റാത്തോണ്ട് അന്ന് ഉള്ള instincts ഇപ്പോൾ ഉണ്ടാവില്ലേ? അങ്ങിനെ ആണെങ്കിൽ tribalisam ഒക്കെ ഇല്ലാതെ ആവാണമല്ലോ... ഗോത്രങ്ങൾ ആയി വേട്ടയാടി ജീവിച്ചത് ഒന്നും നമുക്ക് ഓർമ്മയില്ലല്ലോ.
@aramalluninja
@aramalluninja 8 месяцев назад
adipoli. Sayippu parayunnathu ellam athu pole vizhungunnavarkku ista pedilla
@infinitegrace506
@infinitegrace506 8 месяцев назад
Harari is more of a celebrity -intellectual than a scientist. Most people, who give him a 4 or 5 star rating are not scientists. Sapiens has a fictional plot which was expertly communicated through Harari.
@MatthewKurian
@MatthewKurian 8 месяцев назад
That doesn’t mean he is right. I felt that Saipan’s is good fiction
@infinitegrace506
@infinitegrace506 8 месяцев назад
I don't intend to judge what's right and what's wrong about it.
@Dr.ShivashankarNambiar
@Dr.ShivashankarNambiar 8 месяцев назад
I have watched the Harari being interviewed by notable intellectuals of the west such as Steven Pinker - a Harward professor of psychology. Harari was eminently able to defend his thesis rationally and adroitly. That IAS aspirants of India are reading Harari is no great deal especially since they were gorging on total intellectual frauds such as Irfan Habeeb, Romila Thaper up to now...
@MatthewKurian
@MatthewKurian 8 месяцев назад
@@Dr.ShivashankarNambiar he is very articulate but most of his arguments are fictional
@infinitegrace506
@infinitegrace506 8 месяцев назад
He is a mere sellout
@rahnacm5632
@rahnacm5632 7 месяцев назад
57:03 paranna vayanayulla rationally chinchikkunna orupad per ee bookine aadhikarikamayi karuthunnund .e nimisham vare njanum
@thepalebluedot4171
@thepalebluedot4171 8 месяцев назад
എമിൽ ഡർഖൈമിന്റെ "Elementary Forms Of Religious Life"; കൂടാതെ "Primitive Classification" (സഹ-രചയിതാവ് - മാർസെൽ മൗസ്) ഈ രണ്ട് പുസ്തകങ്ങൾ, മലയാളികൾ നിർബന്ധമായും വായിക്കേണ്ടതാണ്, അതിനാൽ അവ മലയാള ഭാഷയിലേക്ക് വിവർത്തനം ചെയ്യേണ്ടതുണ്ട്. 🔷
@valkannadiwithkorason
@valkannadiwithkorason 8 месяцев назад
മറുവായന നന്നായി. ഇത്തരം ചർച്ചകൾ നിലനിൽക്കട്ടെ. കോരസൺ, ന്യൂയോർക്ക്.
@msda23
@msda23 8 месяцев назад
Do you mean herrari knew that his book is going to be a best seller before he publishing? Do you think Herrari can include false history in his book for making the book a best seller? Do you think his comments like Mommoths are killed be men etc are for popularity of the book? I believe he wrote according to his knowledge and references. You shouldn't have blame Herrari pointing latest discoveries after date of his writing Your intention is something else.
@thepalebluedot4171
@thepalebluedot4171 8 месяцев назад
You are exhibiting pure Appeal to Authority fallacy... Blatant unscientific mistakes found in all books should be exposed ...no book in the world should be treated like Bibles and Qurans.
@Xi93071
@Xi93071 8 месяцев назад
He did write a book series, not a book. Success of those books can be attributed in part to good marketing strategies. It's always better to have criticism. Your questions give an impression that harrari is Divine. Many of his interviews clearly demonstrates some of his biases. Criticism is good. Let it be!
@teddyoddman7170
@teddyoddman7170 8 месяцев назад
Evolution ബന്ധിച്ചുള്ള കാര്യങ്ങൾ ഹരാരി പറയുന്നത് വായിച്ചപ്പോൾ ഇത് വല്ലാത്ത ലളിതവൽക്കരണം ആണെന്ന് തോന്നിയിരുന്നു. വളരെ interesting ആയ presentation👏🏽
@Dr.ShivashankarNambiar
@Dr.ShivashankarNambiar 8 месяцев назад
Diamond explores the question of how Homo sapiens came to dominate its closest relatives, such as chimpanzees, and why one group of humans (Eurasians) came to dominate others (indigenous peoples of the Americas, for example). In answering these questions, Diamond (a professor in the fields of physiology and geography) applies a variety of biological and anthropological arguments to reject traditional hegemonic views that the dominant peoples came from "superior" genetic stock and argues instead that those peoples who came to dominate others did so because of advantages found in their local environment which allowed them to develop larger populations, wider immunities to disease, and superior technologies for agriculture and warfare.
@chandanynot
@chandanynot 8 месяцев назад
insignifant to the enviornment ennalle harrari paranjath. how is that saying humans were insignificant? Also similar to enne paranjitullu doesn't mean you go ahead and compare gorilla and firefly. English vayikkuvanum udheshichath manasilakkanum ulla failure aayitanu ennikk aa first argument thonniyath. Early humans didn't modify enviornment to have any significant impact. Fire is not enough, there were wildfires even before humans, humans inventing fire changed himself during that time. Not the environment. Also my dear brother, how are you taking everything quite literally? common ancestor ennath ezhuthumbo ingane oru mandatharam ezhuthan maatram pottan onnum alla harari. Evolutionte itrem simple oru principle aryathe ezhuthi ennokke parayunath joke aanu. You are reading the lines are interpreting it quite literally. Itrem literal aayit edukkan ithu PHD paper alla.
@dineshkalyani5418
@dineshkalyani5418 8 месяцев назад
ഹാരാരിയെ മൈത്രേയൻ ഇതേ പോലെ മുൻപേ വിമർശിച്ചിട്ടുണ്ട്
@shaymgopal
@shaymgopal 8 месяцев назад
നിയാണ്ടെർത്താൽ ഇന്റർബറീഡിങ്ങും റീപ്ലേസ്‌മെന്റും രണ്ടും നടന്നിട്ടുണ്ട് എന്നാണ് ഹാരാരി പറയുന്നതായി എനിക്ക് വായിച്ചപ്പോ മനസിലായത്. ഇതിനു രണ്ടിനും തെളിവുണ്ട്. മനുഷ്യരുടെ ആയുധപ്പാടുകളെറ്റ നിയാണ്ടെർത്താലുകളെയും, മനുഷ്യർ തിന്നതായി പോലും തെളിവുകളുണ്ടല്ലോ. ഹരാരി ഒരു പക്ഷം പിടിക്കുന്നതായി തോന്നിയില്ല. രണ്ടും നടന്നിട്ടുണ്ടാകണം. ഒരേ ജീവിയിൽ നിന്ന് 2 കുഞ്ഞുങ്ങളുണ്ടായിക്കോ എന്നത് വായിച്ചപ്പോ എനിക്കും കൺഫ്യുഷൻ വന്നിരുന്നു. പക്ഷെ തലമുറ പിന്നോട് പോയാൽ നമുക്ക് എല്ലാം കോമൺ ആൻസെസ്റ്റർ ഉണ്ടാകുമല്ലോ. ആ അൻസിസ്റ്റർ ഒരു individual തന്നെ അല്ലെ? ഏതോ ഒരു ചെറിയ മ്യൂറ്റേഷൻ ആണല്ലോ മനുസഹ്യന്റെ കോമൺ അൻസിസ്റ്ററെയും Chimapnzeeയുടേതിനേയും തമ്മിൽ വേര്പിരിക്കുന്നത്. മ്യൂറ്റേഷൻ എല്ലാം ഒരു individualil അല്ലെ ആദയം ഉണ്ടാകുക. പുള്ളി അങ്ങനെയേ ഉദ്ദേശിച്ചോളൂ എന്നാണ് തോന്നിയത്
@spaarkingo102593
@spaarkingo102593 8 месяцев назад
12:06 I dont think harari was wrong. I have heard the same thing said by Richard Dawkins , I mean precisely the same thing. What he meant is not as you depicted... the daughters looked the same..whereas over time the descendents became different. Please do correct
@KrishnaPrasad-ik8qv
@KrishnaPrasad-ik8qv 8 месяцев назад
Your explanation is also wrong. There are no daughters! Evolution doesn't work like that. If Dawkins said the same thing he is also wrong.
@spaarkingo102593
@spaarkingo102593 8 месяцев назад
@KrishnaPrasad-ik8qv Why can't one of her daughters move and drift apart and then evolve over generations down to be humans? Isn't that the thing you yourself explained?
@KrishnaPrasad-ik8qv
@KrishnaPrasad-ik8qv 8 месяцев назад
I was talking about changes in populations across generations. Not about changes in induvidual apes. Fundamentally that is evolution. Also I clearly explained, there are people who misunderstood this sentence and took it literaly and that was the reason for exlpaining it there. @@spaarkingo102593
@spaarkingo102593
@spaarkingo102593 8 месяцев назад
And definitely, it's a simplistic explanation because it is a book for common readers and not a peer reviewed journal. If someone is using it for an exam..its upon them. Any complex scientific principle, if explained or rather metaphorically as he did, can never capture all the assumptions behind, and it need not do that.
@sumangm7
@sumangm7 8 месяцев назад
​​@@spaarkingo102593 in that case, Harari should have mentioned it in the preface or something or in any of his interviews later. He still doesnt..
@manikito1
@manikito1 7 месяцев назад
Harrari ne Kuttam paranjathokke nannayittundd.. but ith ath maathramaayipoyii.. you should have explain what is the exact possibilities what science says..
@spaarkingo102593
@spaarkingo102593 8 месяцев назад
12:06 please revisit the section where the discussed matter comes up. The entire section starts with the beginning of the universe and ends with evolution of humans and the whole things in 2 pages. So he basically had the intention to be very succinct. He was not talking about the actual process of evolution, but to be brief about this starting from absolute beginning to immediately reach "sapeins" You clearly have no literary sense tbh... And by the way why did you use a chimp and human baby in the picture? Isnt it simplification? Why did you skip the fact that he was talking about those daughters being ancestral.ideally both pics should be "ape like " you yourself have "distorted" the facts for easiness to be included in a presentation. But i dont blame you as i get your point 😅
@sojithssp
@sojithssp 8 месяцев назад
Bro, He is not a ” ഭാഷാപണ്ഡിതൻ ". He translated his own work in layman's terms. "Criticizing for the sake of criticism” not good🤌
@ahmedcimak6928
@ahmedcimak6928 8 месяцев назад
Germany’s Neander Valley discovered fossilized bones in 1856 not as you said "1956" (17:48) ..just a rectification.
@user-uc6gi5cw9k
@user-uc6gi5cw9k 8 месяцев назад
😊
@vs21252
@vs21252 8 месяцев назад
Iniyum ee book vaayikkathavar vaayikkendathundo?
@hassainar
@hassainar 8 месяцев назад
He said his version and you said yours. Nothing else
@pramithp2607
@pramithp2607 8 месяцев назад
Oru Quality feel cheythilla....!
Далее
OVOZ
01:00
Просмотров 1,5 млн
OVOZ
01:00
Просмотров 1,5 млн