Тёмный

ഹരാരിയുടെ ഹോമോ ഡിയുസ് | HOMO DEUS #4 | മരിക്കാത്ത മനുഷ്യരെ സയൻസ് സൃഷ്ടിക്കുമോ? Sajeevan Anthikad 

Channel 13.8
Подписаться 104 тыс.
Просмотров 10 тыс.
50% 1

YuvalNoahHarari #harari
A Critical Study about the book 'Homo Deus' by Sajeevan Anthikad
Previous Episodes : • Homo Deus | Harari | S...
Join us on facebook :
/ 20182. .
/ channel-138-. .

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@vijayanp.t8878
@vijayanp.t8878 Год назад
മരണം നീട്ടുവാൻ ശാസ്ത്രം നമ്മെ സഹായിക്കുന്നു. അപ്പോൾ മരണം ഇല്ലാതെ ആക്കുവാൻ ശാസ്ത്രത്തിനു സാധിക്കും എന്ന് വിശ്വസിക്കുവാൻ ആണ് എനിക്ക് ഇഷ്ടം.
@Hitman-055
@Hitman-055 Год назад
ദരിദ്രരെ സംബന്ധിച്ചു പറഞ്ഞാൽ അവർ മരണത്തെ ചെറുത്തു നിൽക്കില്ല കീഴടങ്ങുകയാണ് ചെയ്യാറ്
@georgemoolayil5001
@georgemoolayil5001 Год назад
മനുഷ്യൻ പരസ്പരം കൊന്നൊടുക്കാനായി നടത്തിയ ഗവേഷണങ്ങളും പരീക്ഷണങ്ങളും ജീവക്കാനും സഹായിക്കാനുമായി നടത്തിയിരുന്നെങ്കിൽ മരണം എന്നേ അവനു മുന്നിൽ കീഴടങ്ങിയേനെ.
@lekhar8527
@lekhar8527 Год назад
ഈ അവതരണം ഗംഭീരമാണ് ... കുറേ മനുഷ്യരുടെ പേരുകൾ മറന്നു... പക്ഷേ എന്താണോ പകർന്നു നൽകാൻ ശ്രമിച്ചത് അത് കിട്ടിയിരിക്കും. : മരണം ഇല്ലാതെ വന്നാൽ മതത്തിന്റെ അവസ്ഥ?😳🤣🤣🤣🤣🤣 സജീവേട്ടൻ❤️🤝
@wfrzr
@wfrzr Год назад
00
@cmntkxp
@cmntkxp Год назад
Not just disease that cause death ;Programmed cell death (PCD) pathways, including apoptosis and regulated necrosis, are required for normal cell turnover and tissue homeostasis. Mis-regulation of PCD is increasingly implicated in aging and aging-related disease. During aging the cell turnover rate declines for several highly-mitotic tissues. Programmed cell death in aging - PMC - NCBI
@noormuhammed4732
@noormuhammed4732 Год назад
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു...
@anilkrishnankutty1913
@anilkrishnankutty1913 Год назад
Good translation, expression is attractive and understandable
@bijuv7525
@bijuv7525 Год назад
നന്ദി
@subaidakp6976
@subaidakp6976 Год назад
Very good👍
@theindian2226
@theindian2226 Год назад
Interesting
@noushadusman6127
@noushadusman6127 Год назад
Wow ❤
@ottapalam222x
@ottapalam222x Год назад
നല്ല അവതരണം
@ratheeshratheesh4410
@ratheeshratheesh4410 Год назад
👍👍
@Dracula338
@Dracula338 Год назад
Good episode
@prasadmk7591
@prasadmk7591 Год назад
Good presentation !!!
@sujithopenmind8685
@sujithopenmind8685 Год назад
👍
@ayyappanuk4767
@ayyappanuk4767 Год назад
അടിപൊളി സർ
@Riderjonjo
@Riderjonjo Год назад
ഒരിക്കലും മരിക്കാത്ത മനുഷ്യർ ഉണ്ടാകില്ല ഉണ്ടാക്കില്ല .
@infinitegrace506
@infinitegrace506 Год назад
Ellam oru viswasamalle nnu parayunna...
@sanumk359
@sanumk359 Год назад
സർ... സാപ്പിയൻസ് ബുക്ക് എപ്പോൾ ഇറങ്ങും?
@emerald.m1061
@emerald.m1061 Год назад
മഹാഭാരത കഥാപാത്രങ്ങള്‍ക്ക് ആയിരക്കണക്കിനു വർഷായുസുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്
@abdhulmajeed8828
@abdhulmajeed8828 Год назад
ഒരു പുരാതന കാലത്തെ കാല്പനിക സാഹിത്യ കൃതി. ഇതിൽ കഥാപാത്രങ്ങൾ ധാരാളംമുണ്ടാവും ഭാവനകൾക്ക് പഞ്ഞമുണ്ടാവില്ല.
@cmntkxp
@cmntkxp Год назад
പക്ഷെ മത വിശ്വാസം അനുസരിച്ചു 500 കഴിഞ്ഞാലും ജീവിച്ചിരുക്കുന്നവർക്ക് വിധി ഉണ്ട് eternal death ആൻഡ് eternal life ( നോ ടിപ്പർ ലോറി)
@jayarajcg2053
@jayarajcg2053 10 месяцев назад
Ivide maranam illaadhaayaal polum adhinde pinnil daivamaanennu parayunna aalugal ulladatholam kaalam endhu technology vanitum kaaryamilla 😂😂😂
@ayoobcholayil2610
@ayoobcholayil2610 Год назад
കുഞ്ജൻ നബിയാരാണ് താരോ
@reginadapuram7289
@reginadapuram7289 Год назад
കറുത്ത നിറം പേടിക്കുന്ന അസുഖം ആണ് നമ്മുടെ മുഖ്യഭീരുവിനു അതിനു മലയാളി എന്താ ചെയ്യുക 🙄🙄🙄🤔🤔🤔
@latheefv7280
@latheefv7280 Год назад
Thanks for uploading
@pious.mathew8411
@pious.mathew8411 Год назад
ശരിക്കും തനിക്ക് ഭ്രാന്താണ്.
@padiyaraa
@padiyaraa Год назад
👍
@ASANoop
@ASANoop Год назад
👍🏼
Далее
ФОКУС -СВЕТОФОР
00:32
Просмотров 66 тыс.
ФОКУС -СВЕТОФОР
00:32
Просмотров 66 тыс.