Тёмный

ഹരിദ്വാറിലേക്ക് ഒരു ട്രെയിൻ യാത്ര🚃 | Kochuveli to Yog Nagari Rishikesh 3rd Ac train journey 

The Solo Traveler
Подписаться 229 тыс.
Просмотров 19 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@Solenomads
@Solenomads 7 месяцев назад
മനീഷ്ന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലം ആണ് നിങ്ങളുടെ ഈ സന്തോഷകരമായ യാത്രകൾ..!! കാണുമ്പോൾ അഭിമാനം തോന്നുന്നു... ഉയരങ്ങളിൽ എത്തട്ടെ.. All Blessings ❤❤❤
@loveandlove-x6z
@loveandlove-x6z 7 месяцев назад
I love ur trip,,pramukha youtubersinepole chalam aaakkunnillaaa...keep it with athira chechii,,,,,,athira chechiyaanu eeee vediosinteyellam ayswaryam
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
🥰
@SanthoshKumar-es5og
@SanthoshKumar-es5og 7 месяцев назад
Hii മനീഷ് ആതിര സുഖമാണോ രണ്ടാക്കും വീഡിയോ നന്നായിട്ടുണ്ട് ❤
@josuttyjesus12
@josuttyjesus12 7 месяцев назад
നല്ലൊരു video.... ആതിര കുട്ടി 👍🏻👍🏻👍🏻സൂപ്പർ... അടുത്ത video wait cheyunu..... നിങ്ങളുടെ Train യാത്ര aanu കൂടുതൽ bhangy...
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
🥰
@manyata1969
@manyata1969 7 месяцев назад
ഓം നമഃ ശിവായ 🙏🏼 ഋഷികേശ് യാത്രക്ക് ഞങളും റെഡി ആയി 🤗
@Canvaas_Vlogs
@Canvaas_Vlogs 7 месяцев назад
Poli bro.... Koode undu... Njagal... All the best....
@padmanabhanchoorakatu618
@padmanabhanchoorakatu618 7 месяцев назад
ആതിർക്കുട്ടിക്കും മനീഷിനും എല്ലാവിധ യാത്ര മംഗളങ്ങളും നേരുന്നു ഞങ്ങൾ പോയിട്ടുള്ള സ്ഥലങ്ങളാണ് എങ്കിലും നിങ്ങളിലൂടെ ഒന്നുകൂടി കാണാൻ പറ്റുന്നത് സുഖമുള്ള കാര്യമാണ്👍
@sankeerthanarajesh4558
@sankeerthanarajesh4558 17 дней назад
അത് ശരിയാ.... ഇറങ്ങാൻ തോന്നില്ല. ട്രെയിൻ ഒന്നും രണ്ടും ദിവസം ലേറ്റാ....
@sukeshbhaskaran9038
@sukeshbhaskaran9038 7 месяцев назад
Great congratulations hj Best wishes thanks All prayers
@asokanuttolly5846
@asokanuttolly5846 7 месяцев назад
ശിവരാത്രി സൂപ്പർ തിരക്ക് ആണ്
@broandsisambugunjhu6557
@broandsisambugunjhu6557 6 месяцев назад
എൻ്റെ സ്ഥിരം യാത്ര.....ഇതിലാണ്....but kayamkulam stop illa enna oru വിഷമം
@FoodandTravelwithIchayan
@FoodandTravelwithIchayan 7 месяцев назад
Adipoli video .... Ningalude presentation super .? Randuper nannai compliment chaiyunnu
@sonavincent6435
@sonavincent6435 7 месяцев назад
Valera nella our yathra video eaneku othere eshtapetu eathra kutty aa cherry 😅kanan nella rasamundu happy journey ❤❤
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
🥰
@paravoorraman71
@paravoorraman71 7 месяцев назад
അതിമനോഹരമായ ആവേശകരമായ വീഡിയോ. ആതിരക്കുട്ടി ചിരിക്കുന്നത് കാണാൻ നല്ല രസമുണ്ട്. ആശംസകൾ
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
🥰
@sibintanur7633
@sibintanur7633 7 месяцев назад
Bro Anne kidilan
@prasadgopinathan8923
@prasadgopinathan8923 7 месяцев назад
സെപ്റ്റംബറിൽ ഞാൻ പോയ ട്രെയിൻ. നല്ല ട്രെയിൻ ആണ്. നല്ല യാത്രയും നല്ല സ്ഥലവും ആണ് ഋഷികേശ്
@tomythomas6981
@tomythomas6981 7 месяцев назад
Hai Solo🎉🎉 Yathrakal മനോഹരമാക്കുന്നു 😂😂 TomyPT Veliyannoor ❤❤
@manafmannu6
@manafmannu6 7 месяцев назад
Nammale Kannur 😊😊
@arunsatheesan977
@arunsatheesan977 7 месяцев назад
Bro ningal smoke cheyyarundo
@haneypv5798
@haneypv5798 7 месяцев назад
അടിപൊളി❤❤❤🎉🎉🎉
@fishinghooke2562
@fishinghooke2562 7 месяцев назад
കേരളത്തിൽ നിന്ന് ഒരു ട്രെയിൻ മാത്രേ ഉള്ളു മുൻപ് dehradun ലേക്ക് ആണ് ഉണ്ടായത് ഇപ്പൊ അത് rishikesh ലേക്ക് ആണ് ഇപ്പൊ നിങ്ങൾ യാത്ര ചെയ്യുന്ന ട്രെയിൻ
@govindannambiarpv2908
@govindannambiarpv2908 7 месяцев назад
We visited haridwar and chardham
@jerrycabral6951
@jerrycabral6951 3 месяца назад
HAPPY journey.
@sijeeshhonest174
@sijeeshhonest174 7 месяцев назад
Malappuram.jillayil stop illa..bro...vatakara stop iia..varumanathil munpila..ennittum..stop illa
@salilasadanand4548
@salilasadanand4548 7 месяцев назад
ആതിര കുട്ടി സൂപ്പർ 👍
@Kunjumonkappilkayamkulam
@Kunjumonkappilkayamkulam 7 месяцев назад
സന്തോഷം 👍
@padmakymar2476
@padmakymar2476 7 месяцев назад
Pantry car ഇല്ല?
@mohananchandroth3129
@mohananchandroth3129 7 месяцев назад
Namaskaram from kannur ❤❤.
@tripplelock3061
@tripplelock3061 7 месяцев назад
ടോപ് ടാ 🇮🇳
@nizamudeenp6295
@nizamudeenp6295 7 месяцев назад
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@abhishekabhi012
@abhishekabhi012 7 месяцев назад
Nice video , good mic 🎤 ❤❤
@sureshnair2393
@sureshnair2393 7 месяцев назад
Nice video bhai again Thanks At Haridwar please take bath .Go to Rishikesh and visit Laxman zoola and visit Gayatri temple ❤❤❤
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
👍👍
@nizamudeenp6295
@nizamudeenp6295 7 месяцев назад
❤❤❤ Happy Journey
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 7 месяцев назад
Adipoli
@shibushibubinu9044
@shibushibubinu9044 7 месяцев назад
Waiting aayirunu
@pushpangadanthampiachary4260
@pushpangadanthampiachary4260 7 месяцев назад
All blessings
@NishaCn-xh7jc
@NishaCn-xh7jc 7 месяцев назад
All the best 👍
@sathiankrishnan4579
@sathiankrishnan4579 7 месяцев назад
Good information thank you
@rcthomas52
@rcthomas52 7 месяцев назад
Good couple
@sanilpanakkal6837
@sanilpanakkal6837 7 месяцев назад
Happy journey
@pp.king2433
@pp.king2433 7 месяцев назад
നല്ല കാഴ്ച കാണാൻ കാത്തിരിക്കുന്നു 👍
@sagardxbvolgs9069
@sagardxbvolgs9069 7 месяцев назад
Video superayi...
@SWADISH27
@SWADISH27 7 месяцев назад
Happy journey 🥰🥰🙏🏻🙏🏻
@SumeshkichuVlogs
@SumeshkichuVlogs 7 месяцев назад
Pwolichallo ❤️👌✌️💖
@SunilSunil-yf1qf
@SunilSunil-yf1qf 7 месяцев назад
Happy journey 🙏👍
@SahadCholakkal
@SahadCholakkal 7 месяцев назад
സൂപ്പർ 👌😍
@MalayaliTravellers
@MalayaliTravellers 7 месяцев назад
അടിപൊളി ❤️
@RAILWAY_BOY.
@RAILWAY_BOY. 7 месяцев назад
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
🥰
@harisankaran.tmythri4073
@harisankaran.tmythri4073 7 месяцев назад
ആശംസ കൾ !
@bibinm.p1130
@bibinm.p1130 7 месяцев назад
Good video 🌹
@shihabudeenshihab-vo9en
@shihabudeenshihab-vo9en 7 месяцев назад
Adipoli❤❤❤❤
@Junaidpkd
@Junaidpkd 7 месяцев назад
Super
@nisarkaakwtt6161
@nisarkaakwtt6161 7 месяцев назад
നിങ്ങൾ പറഞ്ഞ ട്രെയിൻ ടിക്കറ്റ് ചാർജ് ഒരാൾക്കാണോ
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
രണ്ടാൾക്ക്
@Junaidpkd
@Junaidpkd 7 месяцев назад
എല്ലാവരെയും കൂട്ടി ഉള്ള ട്രിപ്പ് എന്തായി
@nirmalk3423
@nirmalk3423 7 месяцев назад
Wow 👌
@Ingodsowncountry
@Ingodsowncountry 7 месяцев назад
പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളും അവയുടെ ധർമ്മം ശരിയായി പാലിച്ചാൽ മാത്രമേ പ്രപഞ്ചത്തിന്റെ താളലയം നിലനിർത്താൻ കഴിയൂ. ഒരു വസ്തുവിനെ അതാക്കി നിലനിർത്തുന്നത് ഏതൊന്നാണോ, അതിനെയാണു ആ വസ്തുവിന്റെ ധർമ്മമെന്നു പറയുന്നത്. വിളക്കിന്റെ ധർമ്മം വെളിച്ചം പകരുക എന്നതാണ്. കണ്ണിന്റെ ധർമ്മം കാണുക, ഹൃദയത്തിന്റേത് എല്ലായിടത്തും രക്തമെത്തിക്കുക...ഇങ്ങനെ ഓരോ അവയവവും അതിന്റെ ധർമ്മം ശരിയായി നിർവഹിച്ചാൽ മാത്രമേ നമുക്ക് ആരോഗ്യപൂർണമായ ജീവിതം നയിക്കുവാൻ കഴിയുകയുള്ളൂ. ഇതുപോലെ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളും അവയുടെ ധർമ്മം ശരിയായി പാലിച്ചാൽ മാത്രമേ പ്രപഞ്ചത്തിന്റെ താളലയം നിലനിർത്താൻ കഴിയൂ. പ്രകൃതിയുടെ താളലയത്തിനു കാരണമാകുന്ന ആ തത്ത്വത്തെയാണ് ഭാരത ത്തിലെ ഋഷീശ്വരന്മാർ ധർമ്മമെന്നു വിളിച്ചത്. റോഡിലൂടെ പോകുന്ന വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിച്ചാൽ മാത്രമേ സുരക്ഷിതമായി സഞ്ചരിക്കുവാൻ പറ്റുകയുള്ളൂ. അതുപോലെ സമൂഹത്തിലെ ഓരോ വ്യക്തിയും അവനവന്റെ ധർമ്മം ശരിയായി നിർവഹിച്ചാൽ മാത്രമേ സമൂഹത്തിനു നിലനിൽക്കാനും മുന്നോട്ടു പോകുവാനും കഴിയുകയുള്ളൂ. രാജ്യത്തിലെ ഓരോ പൗരനും ധർമനിഷ്ഠനായി ജീവിച്ചാൽ മാത്രമേ രാജ്യം പുരോഗമിക്കുകയുള്ളൂ. കുടുംബത്തിന്റെ സ്ഥിതിയും അതു തന്നെ. കുടുംബത്തിലെ ഓരോ വ്യക്തിയും ശരിയായി ജീവിക്കുകയും പെരുമാറുകയും ചെയ്താൽ മാത്രമേ കുടുംബത്തിൽ ശാന്തിയും ഐശ്വര്യവും കളിയാടൂ. അധ്യാപകൻ വിദ്യാലയത്തിൽ ചെന്നാൽ അധ്യാപകന്റെ ധർമ്മം നിർവഹിക്കണം. അതേ വ്യക്തി വീട്ടിലെത്തുമ്പോൾ അവിടെ ധർമ്മം വേറെയാണ്. മക്കളുടെ കാര്യത്തിൽ അച്ഛന്റെ ധർമ്മം, സഹോദരങ്ങളോട് സഹോദരന്റെ ധർമ്മം. അങ്ങനെ സ്ഥലവും സാഹചര്യവുമനുസരിച്ച് ധർമ്മം വ്യത്യസ്തമാകുന്നു. ശരിയായ കർമ്മം ശരിയായ സമയത്തു ശരിയായ രീതിയിൽ ചെയ്താൽ ധർമമായി. എന്നാൽ എല്ലാ ധർമ്മങ്ങൾക്കും ഉപരിയായ ഒരു ധർമ്മം നമുക്കുണ്ട്- അതാണ് പരമധർമം. നമ്മിലെ പൂർണതയെ സാക്ഷാത്കരിക്കലാണത്‌. ഒരു ചിത്രശലഭം ചെടിയുടെ ഇലയിൽ മുട്ടയിട്ടുവെന്നു കരുതുക. മുട്ടയായിരിക്കുമ്പോൾത്തന്നെ നശിച്ചുപോയാൽ അതിന്റെ ജന്മം സഫലമാകുന്നില്ല. പുഴുവായിരിക്കുമ്പോഴോ പ്യുപ്പയായിരിക്കുമ്പോഴോ മരിച്ചാലും അതിന്റെ ജന്മം സഫലമാകുന്നില്ല. ചിത്രശലഭമായി വളർന്ന് അതിൽ അന്തർലീനമായുള്ള സകല കഴിവുകളും സൗന്ദര്യവും പ്രകടമാകുമ്പോഴാണ് അതു ജീവിതത്തിന്റെ പരമലക്ഷ്യത്തെ പ്രാപിക്കുന്നത്. നമ്മളിലോരോരുത്തരിലും ഈശ്വരത്വമുണ്ട്. അതാണ് നമ്മുടെ യഥാർത്ഥ സ്വരൂപം. അതിനെ സാക്ഷാത്കരിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും പരമധർമം. പൂർണതയെന്നാൽ സ്വന്തം മുക്തി മാത്രമല്ല. എല്ലാവരെയും തന്നെപ്പോലെ കാണുന്ന സ്ഥിതിയാണ്. എന്നാൽ ഇന്നു ജീവിതമാകുന്ന സമ്പത്തിന്റെ ശരിയായ മൂല്യം മനസ്സിലാക്കാൻ നമുക്കു കഴിയുന്നില്ല. അല്പസുഖങ്ങൾക്കുവേണ്ടി ജീവിതം പാഴാക്കുന്നു. ഈ പ്രവണതയെ അതിജീവിക്കേണ്ടതുണ്ട്. ശരിയായ അറിവുകൾകൊണ്ട് വിവേകപൂർവം ജീവിക്കുക. സർവ ചരാചരങ്ങളിലും തന്നിൽത്തന്നെയും ഈശ്വര ചൈതന്യത്തെ ദർശിച്ച് ജീവിതം ധന്യമാക്കുക. എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ...
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
🙏🙏
@saraswathikuttipurath3081
@saraswathikuttipurath3081 7 месяцев назад
ഞാൻ നിങ്ങളുടെ കൂടെ ഉണ്ട് 😄
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
🥰
@chandrasekharannair2103
@chandrasekharannair2103 7 месяцев назад
Super 🎉🎉🎉
@navinwarrier2183
@navinwarrier2183 7 месяцев назад
I noticed whenever I go to Kerala that people call cheta as I used to call sir, uncle etc
@vishnuakhil2417
@vishnuakhil2417 7 месяцев назад
❣️❣️❣️
@girishkumar9117
@girishkumar9117 7 месяцев назад
ആശംസകൾ ശുഭയാത്ര,,,,, കണ്ണൂരിൽ റെയിൽവേ സ്റ്റേഷനല്ല പ്രാധാന്യം,,,,പോലീസ് സ്റ്റേഷനാണ്,,,,,,😂😂എന്നാ പറയാറ്,,,,,
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
😄😄
@hrishikesantn
@hrishikesantn 7 месяцев назад
😅
@rameshmp8874
@rameshmp8874 7 месяцев назад
👍👍👍
@vinodkyl8010
@vinodkyl8010 7 месяцев назад
@MKTECHCASIO
@MKTECHCASIO 7 месяцев назад
Hi Maneesh & Athira🎉🎉
@RANJITH7078
@RANJITH7078 7 месяцев назад
Good
@Kunjumonkappilkayamkulam
@Kunjumonkappilkayamkulam 7 месяцев назад
രണ്ടു പേർക്ക് ആണോ 4000 ചില്ലറ.
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
Yes
@rajendrannair6804
@rajendrannair6804 6 месяцев назад
എപ്പിസോഡ് നമ്പർ കൊടുക്കണം.
@padmanabhanvpadmanabhanv6505
@padmanabhanvpadmanabhanv6505 7 месяцев назад
100 varusham sandhosha erukanum Padmanabhan v Thiruvananthapuram
@spushparajanrajan7201
@spushparajanrajan7201 7 месяцев назад
Food and travel with echayaan
@travelofmanesh9578
@travelofmanesh9578 7 месяцев назад
നിങ്ങൾ രണ്ട് പേരും നല്ല ചേർച്ച ആണ് made for each other ❤️❤️❤️ ആതിരയുടെ ചോറ് തരുമോ കഴിച്ചിട്ട് കുറ്റം പറയാൻ ആണ് 😂
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
🥰
@ASK-gr1gn
@ASK-gr1gn 7 месяцев назад
😍🙌
@സജിമോൻചെങ്ങന്നൂർ
👍❤
@MuraliksmuraliKs
@MuraliksmuraliKs 7 месяцев назад
കേരളത്തിൽ ഏറ്റവും നീളം കൂടുതലുള്ള പ്ലാറ്റ്ഫോം കണ്ണൂർ റെയിൽവേ സ്റ്റേഷൻ അല്ലേ.
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
കൊല്ലം
@MuraliksmuraliKs
@MuraliksmuraliKs 7 месяцев назад
@@thesolotravelermaneesh നീളം എത്രയെന്ന് അറിയുമോ. കണ്ണൂർ പ്ലാറ്റ്ഫോമിന്റെ നീളം ഒരു കിലോമീറ്റർ ആണ്
@amaroop1234
@amaroop1234 7 месяцев назад
Kollam aan world 3rd longest platform after hubbli , Gorakhpur
@dheerajdheeraj6783
@dheerajdheeraj6783 7 месяцев назад
🤩🤩🤩
@oru_sancharapriyan_
@oru_sancharapriyan_ 7 месяцев назад
🌹🌹...
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 7 месяцев назад
💛💛💛💛💛💛💛💛💛💛💛💛💛💛💛
@chinnantechtravels2102
@chinnantechtravels2102 7 месяцев назад
🤩😍🤩😍🤩💗💗💗💗💗💗❤❤❤❤❤❤❤❤❤❤❤❤❤❤
@VrmalluVlog
@VrmalluVlog 7 месяцев назад
❤❤👍👍👍👌👌👌
@MKTECHCASIO
@MKTECHCASIO 7 месяцев назад
We are @ Gujarat 😅
@saj4915
@saj4915 7 месяцев назад
Ac 3 tier ano
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
Yes 3rd ac economy
@ampksoccer2186
@ampksoccer2186 7 месяцев назад
Oru 5 hai thero😂 plzz
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
🥰
@rajeshraj-rj1xd
@rajeshraj-rj1xd 7 месяцев назад
മൊട്ട പൊരിച്ചതും കഴിച്ച് ഹൃഷികേശിലേക്ക് ഒരു തീർഥയാത്ര😂😂😂
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
😄
@prakashprabha9164
@prakashprabha9164 7 месяцев назад
ഒരു ജില്ല യിൽ ഒരു സ്റ്റോപ്പ്‌ ഉള്ളൂ എന്നു പറഞ്ഞിട്ട് മലപ്പുറം ജില്ലയിൽ ഇവിടെ സ്റ്റോപ്പ്‌
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
തീരുർ സ്റ്റോപ്പ്‌ ഇല്ല. വിട്ടു പോയി പറയാൻ
@prakashprabha9164
@prakashprabha9164 7 месяцев назад
ഈ ട്രെയിൻ മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല
@Nelaitamilan009
@Nelaitamilan009 7 месяцев назад
சகோதரி உங்களோட சிரிப்பு ரொம்ப அழகு❤❤
@thesolotravelermaneesh
@thesolotravelermaneesh 7 месяцев назад
🥰
@chandranp5246
@chandranp5246 7 месяцев назад
Happy journey
@travelbite_KL02
@travelbite_KL02 7 месяцев назад
@sureshkumarms27
@sureshkumarms27 7 месяцев назад
👍👍👍
@satheeshsatheesh2893
@satheeshsatheesh2893 7 месяцев назад
🙏👌
@rameshc1782
@rameshc1782 7 месяцев назад
Super 🎉
@sonyanish3421
@sonyanish3421 7 месяцев назад
❤❤
@shihabudeenshihab-vo9en
@shihabudeenshihab-vo9en 7 месяцев назад
❤❤❤
@basilkuriachan233
@basilkuriachan233 7 месяцев назад
❤❤❤
@bagyalakshmi8717
@bagyalakshmi8717 7 месяцев назад
❤❤❤
@baijutvm7776
@baijutvm7776 7 месяцев назад
♥️♥️
@rajaneeshat2081
@rajaneeshat2081 7 месяцев назад
👍👍👍
@ITSMEANOOP-qx7ew
@ITSMEANOOP-qx7ew 7 месяцев назад
❤❤
@RAILWAY_BOY.
@RAILWAY_BOY. 7 месяцев назад
Далее
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 375 тыс.