Тёмный

ഹരിയാനയിലെ കോൺഗ്രസ് തോൽവി മൂന്നാം നരേന്ദ്ര മോദി സർക്കാരിന് സ്ഥിരത നല്കുന്നതാണോ? | Indian Mahayudham 

asianetnews
Подписаться 10 млн
Просмотров 19 тыс.
50% 1

ഹരിയാനയിലെ കോൺഗ്രസ് തോൽവി മൂന്നാം നരേന്ദ്ര മോദി സർക്കാരിന് സ്ഥിരത നല്കുന്നതാണോ? | Indian Mahayudham #IndianMahayudham #Pmmodi #rahulgandhi #BJP #congress #AsianetNewsLive #KeralaNewsLive #malayalamnewslive
Indian Mahayudham : • Indian Mahayudham | ഇന...
Asianet News Live : • Asianet News Live | Ve...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@majeedpainattupady6674
@majeedpainattupady6674 3 часа назад
അവിടെ കോൺഗ്രസ് ആണ് ജയിച്ചിരുന്നതെങ്കിൽ മോദി യുഗം അവസാനിച്ചു എന്ന് മാപ്രകൾ എഴുതിയേനെ 🙏
@Rajesh.Ranjan
@Rajesh.Ranjan 3 часа назад
Yes....😂😂😂
@kainadys
@kainadys 3 часа назад
Fraud paid media workers......😂
@Rajesh.Ranjan
@Rajesh.Ranjan 2 часа назад
​@@kainadysKerala media persons are left minded.
@entertainmentmedia5742
@entertainmentmedia5742 2 часа назад
💯
@georgeavvarkey5142
@georgeavvarkey5142 44 минуты назад
സത്യം😛❤️🙏
@nandakumarv9869
@nandakumarv9869 3 часа назад
ഒരാഴ്ച മുൻപെത്തെ താങ്കളുടെ വിശകലനം സമയം ഉണ്ടെങ്കിൽ ഒന്നു കൂടി കാണു
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 2 часа назад
🤣
@suddxb8666
@suddxb8666 3 часа назад
അതു കുരുവംസത്തിനു ഇപ്പോഴാണോ മനസ്സിലായത് മോദി 5 വർഷം തികയ്ക്കും എന്ന്.... നിഷ്പക്ഷ മായി ചിന്തിക്കുന്ന എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്...
@rajagopalkrishnavilasgovin2205
@rajagopalkrishnavilasgovin2205 2 часа назад
Even Muryent supporter anu
@ramram76291
@ramram76291 47 минут назад
ഈ 5 വർഷവും... ഇനി അങ്ങോട്ടും BJP തന്നെ ആരിക്കും 👍🏽🔥
@opedsk
@opedsk 3 часа назад
പപ്പുവിൻ്റെ കേരളം 😅
@zayn15205
@zayn15205 2 часа назад
കേരളത്തിലെ മാപ്രകൾക്കു ഇപ്പോഴും മനസിലായിട്ടില്ല എന്താണ് മോദി എന്ന നേതാവ് എന്ന്... 🔥❤️
@unni107
@unni107 3 часа назад
റിപ്പോർട്ടർമാർ അവരുടെ താൽപര്യങ്ങൾക്കന സരിച്ച് വാർത്തകൾ വളച്ചൊടിക്കുന്നു
@VaradharajTk
@VaradharajTk 3 часа назад
ഈ കൊച്ചു കേരളത്തിൽ ഇരുന്ന് മലയാള മാധ്യമ പ്രവർത്തകർ മോദി വിരോധം കൊണ്ട് തുള്ളിച്ചാടിയാൽ ഹരിയാനയിലെ വോട്ടർമാർ കേൾക്കുമോ സുഹൃത്തുക്കളെ അവിടെയുള്ളവർ കേൾക്കാൻ വേണ്ടിയല്ല നിങ്ങൾ പറയുന്നത് എന്നറിയാം ഈ വെളുപ്പിക്കുന്നതിലൂടെ കേരളത്തിൽ BJP യെ പ്രതിരോധിക്കുക എന്നതാണ് നിങ്ങളുടെ അജണ്ഡ നിങ്ങളുടെ ഈ മതിൽ കെട്ടും പൊളിച്ച് കേരളത്തിലും BJP മുന്നേറും
@gyprotech7703
@gyprotech7703 2 часа назад
👍👍👍👍സത്യം കേരളത്തിൽ ബിജെപി വരും
@vijayakrishnanp5536
@vijayakrishnanp5536 2 часа назад
20% vote share ആയി.. 💪
@sheethalagopalakrishnan3735
@sheethalagopalakrishnan3735 2 часа назад
​@@gyprotech7703വരണം വന്നേ പറ്റു
@ഒറ്റകൊമ്പൻ-ഴ9ശ
നിങ്ങൾ ആണ് BJP യുടെ വിജയം എളുപ്പം ആക്കുന്ന ഒരു ചാനൽ 🤣🤣🤣🤣
@fabrizioromano6572
@fabrizioromano6572 3 часа назад
ചലർ എക്കെ വരുമ്പോ ചരിത്രം വഴി മാറും എന്ന് പറയുന്നത് എത്ര ശെരി ആണ് 😁.
@adv.sbjayachandran7967
@adv.sbjayachandran7967 2 часа назад
രാഹുലിനു എന്തു സാമൂഹ്യ ബോധം. ബിജെപി ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ്. മുസ്ലിംസിലും, ക്രിസ്ത്യൻസിലും ജാതി വിഭാഗങ്ങളുണ്ട്. രാഹുൽ എന്തേ ഹിന്ദു ജാതി വിഭാഗത്തെ കുറിച്ച് മാത്രം സംസാരിക്കുന്നു. രാഹുൽ ഏറ്റവും വലിയ ജാതി മത വിഭാജന വാദിയാണ്. വെറുതേ രാഹുലിനെ എടുത്തു പൊക്കി വെള്ള പൂശിയിട്ടു കാര്യമില്ല. രാഹുൽ കുടുംബം ആണ് കോൺഗ്രസിന്റെ പ്രശ്നം. അത് കോൺഗ്രസ്‌ തിരിച്ചറിയണം.
@BEJOYTHOMAS9832
@BEJOYTHOMAS9832 3 часа назад
Jai Modi ji ❤❤❤❤❤❤❤❤❤❤❤❤❤❤JAI YOGI JI ❤❤❤❤❤❤JAI HIMANDHA JI❤❤❤❤❤❤❤❤
@Brahma2021
@Brahma2021 2 часа назад
മോദി ❤❤❤
@gijilkk6063
@gijilkk6063 3 часа назад
ഏഷ്യാനെറ്റ് ഇത്ര തരം താഴരുത്...ബാക്കി ചാനൽ അങ്ങനെ ആണ്...എന്നാലും ഏഷ്യാനെറ്റ്...
@Chakkochi168
@Chakkochi168 2 часа назад
ഡൽഹി മാപ്ര രാഹുവിന്റെ പിന്നാലെ നടന്ന് അയാളെ ഒരു വഴിക്കാക്കി.😂😂😂
@KRKKBHASKAR
@KRKKBHASKAR Час назад
99 സീറ്റ് അല്ലെ കിട്ടിയത്. പപ്പു തന്നെ. ഇപ്പോളും, എപ്പോളും
@MsaMurali-u1f
@MsaMurali-u1f 2 часа назад
Aaru ആരെ മലർത്തിയടിച്ച് മാപ്രേ ????? എന്തെങ്കിലും വിളിച്ചു പറയല്ലേ. മാപ്രെ
@Rajesh.Ranjan
@Rajesh.Ranjan 3 часа назад
Farmer's strike is just a paid one.Congress declining in both Kashmir and Haryana.Only six seats in Kashmir....😌😌
@sugunanindia
@sugunanindia 2 часа назад
RaGa - National Waste
@jithumarar8801
@jithumarar8801 2 часа назад
കുരു പൊട്ടിയ വംശത്തിനല്ലാതെ ആർക്കാ ഇക്കാര്യത്തിൽ സംശയം......
@chenkalksjayasankar7871
@chenkalksjayasankar7871 2 часа назад
Pappu
@vishnulalkrishnadas6262
@vishnulalkrishnadas6262 2 часа назад
2029ഉം മോദി ഉറപ്പിച്ചാണ് മുൻപോട്ട് പോകുന്നത്.
@RakeshKumar-g5n1l
@RakeshKumar-g5n1l 3 часа назад
ഞങ്ങൾ ഉള്ളിടത്തോളം കാലം ഇനി കോൺഗ്രസ്‌ അധികാരത്തിൽ വരില്ല... പപ്പു പപ്പു ആയി തന്നെ തുടരും. എഴുതിവച്ചോ 👍🏻👍🏻
@remyagopinath2724
@remyagopinath2724 3 часа назад
Public is monitoring the antinational and appeasement politics of opposition 🇮🇳
@Hareesh765
@Hareesh765 3 часа назад
പപ്പു ഗണ്ടിയെ നല്ലതുപോലെ വെള്ള അടിക്കാൻ ശ്രെമിക്കുന്നുണ്ടല്ലോ 🤣🤣
@johneyjohnson1290
@johneyjohnson1290 2 часа назад
No more congress....bjp only...
@gyprotech7703
@gyprotech7703 2 часа назад
ഇനിയും ബിജെപി തന്നെ വരും 👍👍👍👍👍👍👍
@smruthyps7035
@smruthyps7035 3 часа назад
രഖു വംശം ആഞ്ഞു പിടിച്ചു നോക്കി, പക്ഷേ മോദി വീണില്ല 😅
@Rajesh.Ranjan
@Rajesh.Ranjan 3 часа назад
😅😅😅
@Rajesh.Ranjan
@Rajesh.Ranjan 3 часа назад
Kuru Vamsham...🤨
@kgrajeev4677
@kgrajeev4677 2 часа назад
കുരു വിഷം..
@binoypc6846
@binoypc6846 2 часа назад
കേരളത്തിൽ പോലും രാഹുലിനേക്കാൾ ജനസമ്മതി മോദിക്കുണ്ട്.
@RohithMathew-ss4hn
@RohithMathew-ss4hn 2 часа назад
Olaka😂
@vyshakhkrishnan1021
@vyshakhkrishnan1021 2 часа назад
​@@RohithMathew-ss4hnkujadine sathiyam parayambol pollum😂😂
@tessyk5571
@tessyk5571 Час назад
BJP ക്കാരുടെ ഇടയിൽ
@girijanair348
@girijanair348 Час назад
കേരളത്തിൽ പോലും. 😂😂വയനാട്ടിൽ എന്ന് പറയൂ 🤣🤣🤣🤣🤣
@pam4840
@pam4840 Час назад
​​@@girijanair348 give me reason what modi has done for u to.hat him this much. I have seen your comments.. pls read books on indian history from both sides naram dal.and garam.dal.and join the dotted line u wil.see who.hijacked the growth story of india. I am.fresh off listening to.jrd Tatas interview. U can clearly see how blind nehru was on wcnomic growth ans his policies pushed india back by50 years atleast..
@vijayakrishnanp5536
@vijayakrishnanp5536 Час назад
ഇനി ഒരു ജോഡോ യാത്ര നടത്തിയാലോ..... എന്റെ വക ഒരു ജോഡി ചെരുപ്പ് free.. 👍👍👍
@remyagopinath2724
@remyagopinath2724 3 часа назад
Whom should India prefer above Modi who has 69% of approval rate in the world?? Rahul - who made statements against Indian interest in US?? Kejriwal- who is corrupted?? Mamada- who is really the dictator? Stalin -who need to irradicate Sanatan Dharma??Is there any opposition candidate to represent India to global platform like Modi. No... So Modi should represent us in global platform 🇮🇳
@Rajesh.Ranjan
@Rajesh.Ranjan 3 часа назад
Only some anti-national elements prefer opposition....😕
@haneeshthekkepalattel4809
@haneeshthekkepalattel4809 2 часа назад
ഹരിയാന റിസൾട്ട് എല്ലാറ്റിൻടെയും കളസം കീറീ😅
@user_266-g
@user_266-g 2 часа назад
കോൺഗ്രസിനേക്കാൾ സങ്കടം കുരുവംശത്തിനാണ് 😅😅
@vdkvarma
@vdkvarma 3 часа назад
നല്ലോണം വെള്ളം കോരിക്കോ 😂😂😂😂
@sreeraj-mh
@sreeraj-mh 3 часа назад
Modi is so lucky to have pappu as his opposition 😂😂😂
@AkhilBabu-ul2gk
@AkhilBabu-ul2gk 2 часа назад
മലയാള മാപ്ര തച്ചോളികൾക്ക് ആദരാഞ്ജലികൾ ✋🏻
@MsaMurali-u1f
@MsaMurali-u1f 2 часа назад
ലക്കും ലഗാനുമില്ലാതെ ഓടുന്ന വണ്ടിയാണ് കോൺഗ്രസ് പപ്പു പപ്പു തന്നെ എന്ന് ഉറപ്പിക്കുന്നു
@vinodmundakayam-oh1qs
@vinodmundakayam-oh1qs 3 часа назад
നാക്ക് കുഴയുൻന്ടല്ലോ 😢
@Rajesh.Ranjan
@Rajesh.Ranjan 3 часа назад
I too noted it.
@vijayakrishnanp5536
@vijayakrishnanp5536 2 часа назад
സുഖമില്ലെന്നു തോന്നുന്നു..
@akhilts7522
@akhilts7522 2 часа назад
Bjp❤❤❤ modi❤❤❤
@rahul45022
@rahul45022 3 часа назад
Modi ❤
@Vichu195
@Vichu195 2 часа назад
ഏഷ്യനെറ്റ് രാഹുലിനെ വെള്ളിപ്പിച്ചു, വെള്ളിപ്പിച്ചു. ഏഷ്യനെറ്റ്നു രാഹുകാലം വന്നു തുടങ്ങി. 🙏🙏
@adarshadarsh4769
@adarshadarsh4769 2 часа назад
I ❤ modi
@rahula1029
@rahula1029 2 часа назад
മോഡി 🇮🇳😍
@balanck7270
@balanck7270 Час назад
ഇപ്പോഴും കൊണ്ഗ്രെസ്സിനെ നയിക്കാൻ പറ്റിയ ഒരു നേതാവ് ആ പാർട്ടിയിൽ ഉണ്ടോ എന്ന് ജനത്തിന്ന് ഇപ്പോഴും സംശയം.
@quotesconnect1
@quotesconnect1 2 часа назад
അടുത്ത 10 വർഷം ബിജെപി ഉറപ്പിച്ചു❤
@sanal7818
@sanal7818 3 часа назад
Kuruvamsham kuru potti chavum pavam😂
@ManojManoj-cz9lp
@ManojManoj-cz9lp Час назад
😍മോദിജി 😍 രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രധാനം 😍 ന്റെ മോദിജി 😍 ന്റെ അഭിമാനം 😍
@Saji27Suji
@Saji27Suji 2 часа назад
പവർഫുൾ മാൻ മോഡി 🎉
@raneeshraneesh8185
@raneeshraneesh8185 56 минут назад
പപ്പു എന്നും പപ്പു തന്നെ 😂😂😂😂😂😂
@glerysequeira9522
@glerysequeira9522 Час назад
ദുഷ്ടന്മാർ നിലം പതിച്ചാൽ പിന്നെ എഴുന്നേല്കില്ല. സത്യം ഉള്ളവർ നേരെ തിരിച്ചും. വീണാലും വീണ്ടും ഉയിർത്തെഴുന്നേൽക്കും
@dr.v.gopalakrishnan776
@dr.v.gopalakrishnan776 3 часа назад
കണ്ണൻ താനം ഇപ്പോഴും ആക്റ്റീവ് ആണോ
@libingeorge3612
@libingeorge3612 26 минут назад
കോൺഗ്രസ്‌ ഇല്ലാത്ത ഇന്ത്യ അടുത്ത 10 വർഷം ആകുമ്പോൾ ❤❤❤❤
@sivaprasad5502
@sivaprasad5502 2 часа назад
ഭൂരി പക്ഷം ഉള്ള കാലം വരെ പാർട്ടി പറയുന്നവരെ ഭരിക്കും.
@GodBlessYou-h9l
@GodBlessYou-h9l 2 часа назад
രഖുവംശം കരയൂ 😄
@_sam333
@_sam333 2 часа назад
മോനെ പ്രഷാന്ത് രഗുവംശമെ മോനെ 😊😊😊😊😊😊
@balajikrishnan3495
@balajikrishnan3495 2 часа назад
പപ്പു എന്നും പപ്പു തന്നെ ....BJP @2047....
@sajith126
@sajith126 Час назад
ബിജെപി ❤️
@traininkerala5608
@traininkerala5608 Час назад
പ്രശാന്ത് രഘുവംശം.....നിങ്ങളെ പോലെ ഉള്ള റിപ്പോർട്ടർ മാർ നിങ്ങളുടെ രാഷ്ട്രീയം ആണ് നിങ്ങൾ പ്രീ പോൾ സെർവേ എക്സിറ്റ് പോൾ സെർവേ എന്നൊക്ക പറഞ്ഞു നാട്ടുകാരെ കാണിക്കുന്നത് ഒന്നു മനസ്സിലാക്കണം ജനങ്ങൾക്ക് ഇപ്പൊ റിയാലിറ്റി മനസ്സിലാക്കാൻ നിങ്ങളുടെ ചാനെൽ മാത്രമല്ല ഒരു പാട് മാർഗങ്ങൾ ഉണ്ട്
@anandanand-sv3ly
@anandanand-sv3ly 5 минут назад
അവിടെ തോറ്റാലും മോഡി 5 വർഷം തികച്ചും ഭരിക്കും എന്താ സംശയം..
@jayakumar-hs4tp
@jayakumar-hs4tp Час назад
Pappunu mathramalla maprakalukkum ariyilla Modi aaranu ennu 😅😅
@Godbless9244
@Godbless9244 Час назад
ഒരു ഇന്ത്യൻ opposition leader ന്റെ ക്വാളിറ്റി, പ്രവർത്തി, ഇന്ത്യയെ മറ്റു രാജ്യങ്ങളിൽ പോയി ഇകഴ്ത്തി സംസാരിക്കുക എന്നത് ഒരു ഇന്ത്യൻ പൗരന് സാധിക്കുമോ 😮😮
@plackettevijayan4405
@plackettevijayan4405 2 часа назад
Use less program of vamsavariyan
@JAYSONLAWRENCEVAZ
@JAYSONLAWRENCEVAZ 18 минут назад
നാട്ടുകാർക്ക് സംശയം ഇല്ല, മാദ്ധ്യമങ്ങൾക്കാണ് സംശയം.
@VSreekantan
@VSreekantan Час назад
കുരു വംശം എന്നും കോൺഗ്രസിന് ഒപ്പം ഇനിയെങ്കിലും കുരുവംശം സത്യങ്ങൾ തുറന്ന് പറയൂ
@sudhamshkumar5728
@sudhamshkumar5728 Час назад
മോദിയുടെയും ബിജെപിയുടെയും കാര്യത്തിൽ സംശയമില്ല നിൻറെ കാര്യത്തിൽ സംശയം തരികിടയും കൊണ്ട് മുന്നോട്ടു പോകുമോ എന്ന്
@AbdulMajeed-e5n
@AbdulMajeed-e5n Час назад
രാഹുൽ ഗഡി നിങ്ങൾ തളരേണ്ട ജനം നിങ്ങളകൂട തന്നെ ഹരിയ്നിയിൽ evm ആണ് ജയ് ചെയ്തു
@gopakumars9517
@gopakumars9517 Час назад
ആർഎസ്എസ് എന്താണെന്ന് പഠിക്ക് അപ്പോൾ നിങ്ങക്ക് മോദി ആരാണെന്ന് മനസിലാകും
@muraleedharanr4022
@muraleedharanr4022 15 минут назад
രഘു വംശ തിലകൻ തളർന്നു പോയല്ലോ. രാഹുൽ ചെയ്ത ചതി കടുപ്പം ആയിപോയി. എന്തെല്ലാം എന്തെല്ലാം സ്വപ്‌നങ്ങൾ ആണെന്നോ. കഷ്ടം. ഇനിയെങ്കിലും സത്യമായ മാധ്യമം പ്രവർത്തനം ചെയ്യാൻ കഴിയുമോ
@raneeshraneesh8185
@raneeshraneesh8185 56 минут назад
മോദി ജീ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤modhijiii
@pavithranvadakkeveettil4322
അല്ല പിന്നെ നരേന്ദ്ര ഭാരതം യോഗി വര്യൻ ആരെന്ത് ഒത്തുകൂടിയാലും തോടെങ്കെ ഹം ലോഗ്
@vaxcreationvax9509
@vaxcreationvax9509 2 часа назад
Kuruvamsham. ... please 😢 don't cry😂
@anandanand-sv3ly
@anandanand-sv3ly 4 минуты назад
Modi❤❤❤❤❤❤❤❤❤❤❤... 🌹
@KannanKrishanpillai
@KannanKrishanpillai Час назад
The problem is only for kerala medias😂😂😂😂 he will be there next 10 years ❤
@AbdulSalamop-m7d
@AbdulSalamop-m7d 2 часа назад
ജനങ്ങൾകെടുക്കാത്ത വിജയം എങ്ങിനെ വന്നു. വോട്ടിംങ്ങ് യന്ത്രം തന്നെയാണ് ആ വിജയം സമ്മാനിപ്പിച്ചത് അല്ലെ
@varunprathap8144
@varunprathap8144 2 часа назад
ഒന്ന് നിർത്തിക്കൂടെ, സ്വന്തം തെറ്റ് മനസിലാക്കുക, അല്ലെങ്കിൽ evm എന്ന് പറഞ്ഞു സ്വയം നശിക്കുക.
@AsokanKK-jo4tt
@AsokanKK-jo4tt 2 часа назад
കരയു ഉറക്കെ ഉറക്കെ
@sugunanindia
@sugunanindia 3 часа назад
Kuruvamsham
@anig-anig
@anig-anig 37 минут назад
കേരളത്തിലെ മാപ്രകൾ ക്ക് എങ്ങനെ എങ്കിലും പപ്പുനെ ഓടക്കുഴൽ രാഗ ആക്കി മാറ്റണം
@nikhinnikky408
@nikhinnikky408 Час назад
കിട്ടുന്ന കാശിന് അധിക പണി. മാപ്റ 😂. ഓരോ ഇലക്ഷൻ കഴിയുമ്പോഴും ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്ത് സുഖമാണ് 😂
@ഒറ്റകൊമ്പൻ-ഴ9ശ
എന്തായാലും എ സി നെറ്റ്.... നു ഇത് അധികം കണ്ടു നിൽപ്പ് വയ്യ... പിരിച്ചു വിടാൻ നോക്കട്ടെ 😂😂
@mssuneesh1439
@mssuneesh1439 3 часа назад
Mapraaaaaa
@subhashthejus
@subhashthejus 43 минуты назад
Not 5 but 15 years more...
@AbhilashNair-gn2jj
@AbhilashNair-gn2jj Час назад
മോഡി ഇന്ത്യ 100 ഇയർ 😊
@Luna-ix8
@Luna-ix8 Час назад
BJP❤
@f.a.c.t3052
@f.a.c.t3052 2 часа назад
മാ പ്രാ .. മാ പ്രാ..
@Mogambo3ct
@Mogambo3ct 3 минуты назад
ഏഷ്യാനെറ്റ്ൻ്റെ ദുഃഖാചരണം കഴിഞ്ഞോ?😂😂
@sudirsankr3361
@sudirsankr3361 Час назад
My family completely changed from voting Congress to BJP since 2014 . In 2024 we still believe BJP is the right party for indias development. Congress still talk about caste and religion and regionalism . They have no policy on development, infrastructure, job creation, environment, urban infrastructure etc. I belongs to middle class and for me and family BJP does the job not congress till they change their policies .
@rajeshlekshmanan1388
@rajeshlekshmanan1388 2 часа назад
2029 ൽ ബിജെപി ഫുൾ മജോറിറ്റിയിൽ അധികാരം പിടിക്കും 👍👍
@Ndrkv
@Ndrkv 2 часа назад
10:54 പറഞ്ഞത് നിങ്ങൾക് മനസ്സിൽ ആയോ
@kumarian4243
@kumarian4243 4 минуты назад
OK as usual you can praise modi ..can you explain how come battery charge not came down when EVM was used for the whole day ..?
@ncs288
@ncs288 31 минуту назад
Winner is winner, BJP is future of India
@JacobNa-e4l
@JacobNa-e4l 2 часа назад
jai bharat & bjp ✌✌❤❤
@sajithsabu4013
@sajithsabu4013 Час назад
Modi ji❤❤❤❤❤❤❤
@PabloPablo-sv8hq
@PabloPablo-sv8hq Час назад
BJP ❤❤❤❤
@vishnus2698
@vishnus2698 48 минут назад
💯💯💯💯💯
@Jessyove10
@Jessyove10 2 часа назад
രാവിലെ തന്നെ തരിപ്പിൽ ആണല്ലോ😂 ഡൽഹി കേന്ദ്ര ഭരണപ്രദേശമായത് കൊണ്ട് പകുതി വിലക്ക് സാധനം കിട്ടുന്നത് വലിച്ച് കയറ്റി വന്നത കുരുവംശം😅
@iman790
@iman790 2 часа назад
നാക്കു കുഴയുന്നു 😁😁😂😂
@babukunjuachu7860
@babukunjuachu7860 Час назад
തോറ്റ് ഓടിയ പപ്പുമോൻ ഇപ്പൊൾ എവിടെയാ? പട്ടാ യയിൽ ആണോ?
@debinkurian3643
@debinkurian3643 Час назад
Evm
@sureshpk9862
@sureshpk9862 Час назад
കുരു വംശം കുരുവിനു വല്ല ട്രീറ്റ്മെന്റ് കിട്ടുമോ എന്ന് ആദ്യം നോക്ക്
@catchmeifyoucan.8376
@catchmeifyoucan.8376 2 часа назад
ഇന്റെ പ്രോഗ്രാം കാണാൻ ഒട്ടും താല്പര്യം ഇല്ല ..അനക്ക് ഇപ്പോൾ ബിജെപി യെ സപ്പോർട്ട് ചെയ്തതല്ലേ പറ്റു ..അത് കാണുമ്പോൾ ഒരു സുഖം ..കേട്ടോണ് സുന്ദര ...😂
@9anikithavp185
@9anikithavp185 Час назад
Jai Jai Bharat Jai Jai B J P
@Tigertiger-x7c
@Tigertiger-x7c 2 часа назад
മോദി ആദ്യത്തേ ദിവസം തന്നെ അഞ്ചുവർഷം ഉറപ്പിച്ചു മാധ്യമ വ്യഭിചാരി പിന്നെ ഹരിയാനയിൽ ബിജെപി ജയിച്ചതിന്റെ ചൊറിച്ചിലും കടിയും ഒക്കെ ഞങ്ങൾ ആദ്യ ദിവസത്തെ വോട്ടെടുപ്പ് ദിനത്തിലുള്ള നിൻറെയൊക്കെ പ്രചരണം കണ്ടപ്പോൾ മനസ്സിലാക്കി കുനിഞ്ഞിരുന്ന് എടുത്തോ
@dylan2758
@dylan2758 Минуту назад
ജിലേബി പപ്പു 😅
@Karthik-r8z
@Karthik-r8z 2 часа назад
Modi ha tho mumkin haiii
@rajeendranmampatta2415
@rajeendranmampatta2415 Час назад
Modi is not your cup of coffee.. Kl mapras.... Ninga poi Tiyyali Ragaye boost cheyyu
@Ndrkv
@Ndrkv 2 часа назад
വോട്ട് ചെയ്തു ജയിച്ചതല്ല evm ജയിച്ചു എന്ന് പറയു
@udayakumarmenon8373
@udayakumarmenon8373 2 часа назад
What are you saying Mr. Kuruvamsam. What image is increased of Mr. Baffoon brainless Anti Nationalist Pappu. His image is increased as Baffoon n brainless person. Congress has to throw out him n restructure Congress with energetic n brain young leaders. People of India/voters will not allow Nehru dynasty come to power any more.
Далее