Тёмный

ഹരി പത്തനാപുരം Hari Pathanapuram | Exclusive Interview  

SunStarMedia
Подписаться 53 тыс.
Просмотров 83 тыс.
50% 1

Hari Pathanapuram Interview #sunstarmedia ഹരി പത്തനാപുരം | Exclusive Interview
#astrology #horoscope #Jathakam #JathakaPorutham #Vasthu #nakshatra #astrology consultation #mookambikatemple #vidyarambham #haripathanapuram Vidyarambam at Kollur Mookambika Temple

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@abbasmoothikkal133
@abbasmoothikkal133 10 месяцев назад
ഇദ്ദേഹം ഫ്രോഡ് അല്ല... ഇദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം സത്യം തന്നെ ❤️
@rathishiju387
@rathishiju387 10 месяцев назад
❤ഹരി പത്തനാപുരം 👌👌👌ഇങ്ങെനെയാവണം ജ്യോത്സ്സ്യൻ ,പറയുന്നത് 100%സത്യമായ കാര്യം 👍👍👍👍❤❤❤❤
@smitharjn
@smitharjn 10 месяцев назад
സർ പറഞ്ഞത് വളരെ ശരിയാണ്. വർഷങ്ങളായി എന്റെ കുടുംബത്തിൽ ഇങ്ങനെയാണ് ചെയ്യുന്നത്. എന്റെ രണ്ട് കുട്ടികളേയും വീട്ടിലാണ് എഴുത്തിനിരുത്തിയത്
@minishriniwasan8734
@minishriniwasan8734 10 месяцев назад
തീർച്ചയായും 🙏ഞാൻ ഹരി സർ.. ഒപ്പമാണ്... അദ്ദേഹം പറയുന്നത് കറക്റ്റ് ആണ്..... യാതൊരു മടിയും കൂടാതെ സമൂഹത്തെ വാക്കുകൾ കൊണ്ട് മൂന്നോട്ടു പോകു.All the best🌹🙏... നന്നാകുന്നവര് നന്നാവട്ടെ 🙏
@pnsugathakumar7728
@pnsugathakumar7728 10 месяцев назад
ഈ ജോത്സ്യന്റെ അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. എന്നെ എന്റെ അച്ഛൻ 1970-ൽ എഴുതിച്ചു. അച്ഛൻ 4 -ആം ക്ലാസ്സ് വരെയേ പഠിച്ചിരുന്നുള്ളു. ഞാൻ PD C വരെ പഠിച്ചു സ്കൂളിൽ ഓഫീസ് അറ്റൻഡന്റ് ആയി 2021 റിട്ടയർ ചെയ്തു.എന്റെ മകനെ ഞാൻ തന്നെ 2006-ൽ എഴുതിച്ചു. മോൻ D-el-ed - ഉം കഴിഞ്ഞ് Bsc. അവസാനവർഷം പഠിക്കുന്നു.
@salilasadanand4548
@salilasadanand4548 10 месяцев назад
100%സത്യം ഹരി പറയുന്നത്
@santhaaravind7542
@santhaaravind7542 10 месяцев назад
എന്റെ മകനെ ആദ്യ അക്ഷരം എഴുതിച്ചത് ഞാൻ ആണ്. 30 വർഷം മുമ്പ്. ഒരു കുഴപ്പവും ഇല്ലല്ലോ. കച്ചവടസംസ്കാരം ആയി കേരളം മാറി. അതിന്റെ കുഴപ്പം ആണ് എല്ലാം.
@sreela4957
@sreela4957 10 месяцев назад
വളരെ നല്ല അഭിപ്രായം God bless you🙏🙏
@padmarajeshrajesh9879
@padmarajeshrajesh9879 10 месяцев назад
I respect Hari pathanapuram
@indiramohan2461
@indiramohan2461 10 месяцев назад
Ithinu example palkulangara ganapathi potti
@minimanoj7813
@minimanoj7813 10 месяцев назад
Mr. ഹരി താങ്കൾ ആണ് യഥാർത്ഥ ജ്യോൽസ്യൻ.
@vijayanramleela3019
@vijayanramleela3019 10 месяцев назад
ഇയാൾ വെറും ഫ്രോഡ്.
@hrdcpro
@hrdcpro 10 месяцев назад
ഇതേ ചിന്തയാണ് എനിക്കും. അതുകൊണ്ട് എന്റെ മകനെ ഞാൻ എന്റെ സ്വന്തം വീട്ടിൽ വെച്ച് എന്റെ മടിയിൽ ഇരുത്തിയാണ് ആദ്യക്ഷരം കുറിപ്പിച്ചത്.. ഇപ്പോൾ അവൻ പ്ലസ് വണ്ണിൽ പഠിക്കുന്നത് 😊
@lathamadhava9696
@lathamadhava9696 10 месяцев назад
ഹരി ജി പറഞ്ഞത് 100% വാസ്തവം. അച്ഛൻ അല്ലെങ്കിൽ അമ്മ.. ഇവർ കഴിഞ്ഞിട്ടേ മറ്റെന്തിനും പ്രാധാന്യം കൊടുക്കാവു. എന്റെ മകനെ എഴുത്തിനു ഇരുത്തിയത് അവന്റെ അച്ഛൻ ആയിരുന്നു.. താങ്കൾ പറഞ്ഞത് സത്യമാണ് 🙏🙏🙏🙏🙏
@sajanjoseph3685
@sajanjoseph3685 9 месяцев назад
❤️❤️❤️ഹരി പത്തനാപുരം ❤️❤️❤️ ഇഷ്ടം ആണ്
@sundarji4162
@sundarji4162 10 месяцев назад
ജ്യോതിഷ ലോകത്തെ നവോദ്ധാന നായകൻ.അഭിനന്ദനങ്ങൾ.
@sumaadcruz2119
@sumaadcruz2119 10 месяцев назад
പത്ര സ്ഥാപനം ഇത് business ആക്കിക്കഴിഞ്ഞു. എഴുത്തിനിരുത്താൻ എല്ലാർക്കും ഉത്സാഹം ആണ്. അത് കഴിഞ്ഞു സ്കൂളിൽ പോയിതുടങ്ങുമ്പോൾ പിന്നെ ശ്രദ്ധിക്കില്ല
@SatheeshSatheesh-u1h
@SatheeshSatheesh-u1h 10 месяцев назад
ഇപ്പൊ എല്ലാം. ബിസിനസ്സായി. മാറി. ബ്രോ.. 🙏
@sreedeviv9394
@sreedeviv9394 10 месяцев назад
I like Hari Pathnapuram 🙏
@amalsanthoshsanthosh1819
@amalsanthoshsanthosh1819 10 месяцев назад
Amma achan ivarolam aarum varilla
@RameshKumar-zi8ie
@RameshKumar-zi8ie 10 месяцев назад
ഹരി പത്തനാപുരം പറഞ്ഞത് 100% ശരിയാണ്. ഒരു കുട്ടി നന്നായി വളർന്ന് ഉയർച്ചയിലെത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് ആ കുട്ടിയുടെ അച്ഛനും അമ്മയും മാത്രമാണ്. ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ടിട്ട് കയറണമെന്ന നിയമം കൊണ്ട് വരണം. തിക്കും തിരക്കും കൊണ്ട് വിയർത്തൊലിച്ച് ആ വിയർപ്പ് മുഴുവൻ മറ്റുള്ളവരുടെ ദേഹത്ത് തേച്ച് ....എന്തൊക്കെ പകരുന്ന ചർമ്മരോഗങ്ങളുണ്ട്. കേരളത്തിന് പുറത്തുള്ള (മൂകാംബിക ) ഒഴിച്ച് ഒരു ക്ഷേത്രത്തിലും പുരുഷൻ ഷർട്ട് അഴിക്കണമെന്ന നിയമം ഉണ്ടെന്ന് തോന്നുന്നില്ല. അവിടെ നിന്നും പുരുഷന്മാർക്ക് ചൈതന്യം ലഭിക്കുന്നുണ്ടല്ലോ. ഞാനും ഒരു വിശ്വാസിയാണ്.
@geethakrishnan4004
@geethakrishnan4004 10 месяцев назад
ഞാൻ ആകെ കൂടി വിശ്വസിക്കുന്ന jyolsian ഹരി pathana puram ആണ്.അനുഭവം കൊണ്ടാണ്
@thilakampv9801
@thilakampv9801 10 месяцев назад
I like him very much. He is a very good man.
@narayananmanheri1567
@narayananmanheri1567 10 месяцев назад
സ്വന്തം മക്കൾ നല്ല രീതിയിൽ വളർന്നു ഉയർന്ന നിലയിൽ ജീവിക്കണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ്. ആനിലയ്ക്കു മാതാപിതാക്കൾ തന്നെയാണ് സ്വന്തം കുട്ടികളെ എഴുതിനിരുത്തൻ ഏറ്റവും യോഗ്യർ..എന്റെ രണ്ട് കുട്ടികൾക്കും ആദ്യക്ഷരം പറഞ്ഞു കൊടുത്തത് ഞാൻ തന്നെയാണ് 🙏
@santhianand5481
@santhianand5481 10 месяцев назад
👌👌sathyam sathyam
@vasanthaprabhakaran1387
@vasanthaprabhakaran1387 10 месяцев назад
ശരിയാണ് ഇദ്ദേഹം പറയുന്നത്. മറ്റെവിടെ ചെന്ന് എഴുത്തിന് ഇരുത്തിയാലും പണമാണ് കാര്യം.
@youandmeSubha
@youandmeSubha 10 месяцев назад
അത് തന്നെ യാണ് വേണ്ടത്
@ashavijayakumar9693
@ashavijayakumar9693 10 месяцев назад
👍
@manojc5484
@manojc5484 4 месяца назад
ഹരി പത്തനാപുരത്തിൻ്റെ കൂടെ തന്നെയാണ് ഞാനും...
@shijibalan7228
@shijibalan7228 10 месяцев назад
എൻറെ മകളെ ഞാൻ ആണ് എഴുത്തിനിരുത്തിയത് .ഇന്ന് അവൾ അമേരിക്കയിലെ ബെസ്റ്റ് യൂണിവേഴ്സിറ്റി യിൽ M S ചെയ്യുന്നു. മാതാ പിതാ ഗുരു ദൈവം
@donboscolawrence74
@donboscolawrence74 4 месяца назад
Wow super ❤
@tozziaindia9655
@tozziaindia9655 10 месяцев назад
Correct point
@neenusvchanel3367
@neenusvchanel3367 6 месяцев назад
പൊളിച്ചു പ്രെദീപ് സർ ❤️❤️❤️ ഹരി സർ ഈസ്‌ എ ഗ്രേറ്റ്‌ പേഴ്സൺ 👍👍👍 എക്സലാൻഡ് സർ ❤❤❤
@meenakshimv2031
@meenakshimv2031 5 месяцев назад
അറിവും നല്ല മനസ്സും ഉള്ള ഒരു ആ ആചാര്യൻ ആയാൽ നല്ലത്. അച്ഛനും അമ്മയും ആ വണമെന്നില്ല അപ്പൂപ്പനേയും അമ്മൂമ്മയേയും വിലമതിക്കാത്ത കാലമല്ലെ
@muralip.k6204
@muralip.k6204 10 месяцев назад
ഗണപതിഹോമം നടത്തുന്നതും നിലവിളക്കു കൊളുത്തുന്നതും എഴുത്തിനിരുത്തുന്നതും ഭാരതീയസംസ്കാരമാണ് ഇത് നടത്തുന്നവർ സമൂഹത്തിൽ വിശ്വസ്തരാവണം അതിന് നല്ലൊരു മനസ്സാണ് വേണ്ടത്
@damodaranchoyikandiyil6944
@damodaranchoyikandiyil6944 5 месяцев назад
ഇയാളുടെ പല വീഡിയോകളും നമ്മുടെ വിശ്വാസങ്ങളെ അവഹേളിക്കുകയും അവജ്ഞയോടെ കാണുകയും ചെയ്യുന്നതാണ് എന്നിരുന്നാലും ഇയാൾ എന്തോ ഒരു വലിയ സംഭവമാണെന്നാണ് വിചാരം
@ashalatha65
@ashalatha65 10 месяцев назад
ഞാനാണ് എന്റെ മോളെ വീട്ടിൽ വച്ച് എഴുതിച്ചത്. അന്ന് മോളുടെ അച്ഛൻ ആർമിയിൽ ആയിരുന്നു. ഞങ്ങളുടെ മോൾ ഇന്നൊരു ഡോക്ടറാണ്.
@raphymadeena4988
@raphymadeena4988 7 дней назад
ഹരിസാറിനെ പോലെയുള്ളവർ ഉള്ളത് കൊണ്ടാണ് ഈ സമൂഹം ഇങ്ങനെയെങ്കിലും പോകുന്നത് -ഹരിസാറാണ് ശരി👌
@MayaMeenakshi-e7h
@MayaMeenakshi-e7h 10 месяцев назад
ഹരിയുടെ... അഭിപ്രായ തോട്...100% യോജിക്കുന്നു....
@abulhassan9932
@abulhassan9932 7 месяцев назад
ഞാനും
@surendranpr2614
@surendranpr2614 10 месяцев назад
ജോതിഷം ആണ് സാറിന്റെ ബേസിക് സ്റ്റഡി. പുരോഗമന പരമായി അതിൽ തിരുത്തലുകൾ വരുത്തി പുസ്തകങ്ങൾ പ്രസിദ്ധികരിക്കുക. അടിസ്ഥാന ജോതിഷം ആണ് എല്ലാപേരും എടുക്കുന്നത്. പഠിക്കുന്നതും അതു തന്നെ.❤
@surakumarisura6609
@surakumarisura6609 2 месяца назад
100 % corect
@harinedumpurathu564
@harinedumpurathu564 10 месяцев назад
ഇവൻ ഷിബു സ്വാമിയുടെ ശിഷ്യനാണ്.
@sambhomahadheva9579
@sambhomahadheva9579 10 месяцев назад
ഷർട്ടിന്റെ കാര്യം ശരിയാണ്, croud ഉള്ള ക്യൂ വിൽ നിൽക്കുമ്പോൾ പുരുഷന്മാരുടെ ശരീരങ്ങളിലെ വിയർപ്പു ദേഹത്തും മുഖത്തും പറ്റാറുണ്ട്, പൊക്കം കുറഞ്ഞ ലേഡി ആണ് ഞാൻ വല്ലാത്ത ഗന്ധമാണ്, അറ്റ്ലീസ്റ്റ് ഒരു തോർത്തുമുണ്ടെങ്കിലും പുതച്ചാൽ നന്നായിരുന്നു.
@sudhac-bw7fo
@sudhac-bw7fo 10 месяцев назад
എനിക്ക് ഹരി പറയുന്ന കാര്യങ്ങളിൽ 100/ ശരിയായി മനസ്സിലാക്കാൻ കഴിയുന്നു ,, നമ്മുടേ മാറ്റങ്ങൾക്ക് കാരണം നമ്മുടേ പ്രവർത്തിയിൽ എന്ന് വിശ്വിക്കപ്പെടുന്നു 🙏🙏🙏🙏🙏🙏🙏
@sudhac-bw7fo
@sudhac-bw7fo 10 месяцев назад
ഇത് നല്ലതും , ചീത്തയും , നമ്മൾ തന്നെ അല്ലേ ,, ജീവിതം തന്നെ ഒരു മാറ്റം വരുത്തി വയ്ക്കും ,, ഓരോ അന്ധ വിശ്വാസത്താൽ ,,
@rajeswarisasankan2339
@rajeswarisasankan2339 10 месяцев назад
ഹരി ആണ് ശെരി 100 വട്ടം.2 ദിവസം മുൻപ് ഒരു കുട്ടിയെ ആരോ തട്ടി കൊണ്ട് പോയി. അപ്പൊ കാലിയുക ജ്യോൽസ് ൻ പറഞ്ഞു. കുട്ടി ചെങ്കോട്ട ഉണ്ടെന്നു. ആ വീഡിയോ ഞാൻ കണ്ടു. പക്ഷേ കുട്ടിയെ കിട്ടിയത് കൊല്ലം ത് നിന്ന്. അത് അയാളോട് ഒരാൾ ഇന്നത്തെ വീഡിയോ യിൽ അതിനെ കുറിച്ച് പറഞ്ഞപ്പോൾ ആ ജ്യോൽസ് ൻ പറയുക ആണ് നിന്റെ തന്ത ആണ് അങ്ങനെ പറഞ്ഞത് എന്ന്. ആ 2 വീഡിയോ യും കണ്ട ആള് ആണ് ഞാൻ.
@AnilKumar-t1i9d
@AnilKumar-t1i9d 10 месяцев назад
ഹരി പത്തനാപുരം പറഞ്ഞത് 100% വളരെ ശരിയാണ് , കുട്ടികളെ എഴുത്തി നി രു ത്തുന്ന കാര്യം ഏറ്റവും യോജിച്ചത് , വീട്ടിലെ മുതിർന്നവർ തന്നെ , അവരുടെ മനസിലും ഉണ്ടാകും അനുഗ്രഹവും ഉണ്ടാകും എന്റെ മകൻ നന്നാകണം എന്റെ മകന്റെ, മകളുടെ കുട്ടി പഠിച്ചു നാന്നായി വരണം എന്ന്, ഇന്ന് ഇപ്പോൾ കാണുന്നത് എല്ലായിടത്തും ബസിൽ ടിക്കറ്റ് കൊടുക്കുന്ന ലഖ വത്തോടെ അല്ലങ്കിൽ ഫ്രീ ബ്ലഡ്‌ ചെക്ക് ചെയ്യുന്ന ലാഘവത്തോടെ നടത്തിവിടുന്നു, എന്തു തന്നെ ആയാലും എങ്ങിനെ വരണമെന്ന് നിരൂപിക്കുന്നത് ആ ആരാദ നാ ല യത്തിലെ മൂർത്തി ആകാം, അതുപോലെ തന്നെ ആണുങ്ങൾ ഷർട്ട്‌ ഇടു ന്ന കാര്യത്തിലും ആണുങ്ങൾക്ക് തന്നെ വേറൊരാളുടെ വിയർപ് പിടിക്കില്ല ,ഷർട്ട്‌ ഉണ്ടങ്കിൽ തീർച്ചയായും അമ്പലത്തി നുള്ളിൽ ഇങ്ങിനെ ഒരു നെഗറ്റീവ് മാന സിക അവസ്ഥാഒഴിവാക്കുവാൻ പറ്റും , പുരാധനകാലങ്ങളിൽ 10,20 30 ഓ ആളുകളിൽ ഒതുങ്ങി നിന്നിരുന്ന തിരക്കെ ഉണ്ടാ യിരിന്നുള്ളു, ഇപ്പോൾ ജനങ്ങളുടെ എണ്ണം കൂടി.. അനിൽ വൈക്കം
@geena1910
@geena1910 10 месяцев назад
നേരത്തെ ഇട്ട് വിയർപ്പു മണക്കുന്ന ഡ്രസ് മായി ദേവാലയങ്ങളിൽ പോകുന്ന പലർ ഉണ്ട്. വേണ്ടത് കുളിച്ചു വൃത്തിയായി പോകാൻ ശ്രദ്ധിക്കുക.
@AnilKumar-t1i9d
@AnilKumar-t1i9d 10 месяцев назад
@@geena1910 അത് ഒരിക്കലും ഹിന്ദു ആണങ്കിൽ വരില്ല, അത് അന്ന് ഇട്ടു കൊണ്ട് വന്ന വിയർപ്പ് തന്നെ ആകുകയുള്ള,
@AnilKumar-t1i9d
@AnilKumar-t1i9d 10 месяцев назад
@@geena1910 സോറി ശരിയാണ്
@ThankammaVenugopal-j2p
@ThankammaVenugopal-j2p 10 месяцев назад
Sir അങ്ങ് ആണ് ശെരി എനിക്ക് താങ്കൾ പറയുന്ന എല്ലാ കാര്യങ്ങളോടും 100% യോജിപ്പാണ്
@harinedumpurathu564
@harinedumpurathu564 10 месяцев назад
.
@omanapillai3628
@omanapillai3628 10 месяцев назад
Even Chidanthpuri told abrt wearing shirts in the temple. He said no need to remove the shirt when go to temple.
@DAILYVLOGGER5256
@DAILYVLOGGER5256 9 месяцев назад
ഹരി പറഞ്ഞത് സത്യമാണ് എന്റെ രണ്ടു മക്കളെയും ഞാൻ തന്നെ യാണ് എഴുതിച്ചത് ഒരാൾ വാക്കിലായി ഇളയ മകൻ പ്ലസ് വണ്ണിൽ ക്ലാസ്സിൽ ടോപ് ആണ് ഞങ്ങൾ വെറുതെ ഇരിക്കുന്ന സമയം മണ്ണിൽഎഴുതും സമയവും കാലവും ഒന്നും നോക്കിട്ടില്ല അന്ന് അതെന്നും അറിയത്തിലായിരുന്നു
@muraleedharannair3504
@muraleedharannair3504 10 месяцев назад
Mr.Hari is correct.
@suvarnabalakrishnan443
@suvarnabalakrishnan443 10 месяцев назад
ഹരിസാർ നമസ്കാരം❤ സത്യത്തിനെപ്പോഴും ശരശയ്യ മാത്രം കൃഷ്ണാ നീയെവിടേ? സങ്കുചിതം മുന്നോട്ട്.
@prasadthenadath-el5vo
@prasadthenadath-el5vo 4 месяца назад
ഹരി പത്തനാപുരം നല്ല മനുഷ്യനാണ് പ്രസാദ് koolipanikkaran
@sureeshbabu3817
@sureeshbabu3817 10 месяцев назад
ഹരി പത്തനാപുരം. ഫോണ്‍. വിളിച്ചു. അമ്മ. സഹോദരന്‍. ഫോണ്‍ എടുത്തു പറയും. ചേട്ടന്‍ എവിടെ ella.നാളെ വിളിക്കാന്‍ പറയുന്നു.
@ajalsivan7584
@ajalsivan7584 10 месяцев назад
Yes, aaru ezhitthinirutthiyaalum onnum varaanilla.ningal sariyaanu.
@ushadevikm9324
@ushadevikm9324 5 месяцев назад
Super🙏🙏
@ajeeshpa176
@ajeeshpa176 10 месяцев назад
രണ്ടു വളത്തിൽ കാലിടുന്നവൻ
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 10 месяцев назад
കാല് വളരാൻ ആയിരിക്കും.
@ajeeshpa176
@ajeeshpa176 2 месяца назад
👍🏻😄
@RajanK-g7r
@RajanK-g7r 10 месяцев назад
എന്റെ മക്കളെ ഞാൻ ആണ് എഴുതിച്ചത്. ഒരു കുഴപ്പവും ഇല്ല ❤❤❤❤❤
@AmalVgopal
@AmalVgopal 9 месяцев назад
"ദൈവ നാമം മഹത്വപ്പെടട്ടെ" 🔥🔥🔥🔥🔥🔥🔥🙏 ഞാൻ ഒരു Pastor ആണ്...!!! സഹോദരൻ ഹരി പത്തനാപുരം പറയുന്ന കാര്യങ്ങൾ 100% ശരിയാണ്. ഇന്ന് മനുഷ്യർ ദൈവത്തെ അല്ല വിശ്വസിക്കുന്നത് ചില മനുഷ്യരെയാണ്...??? (പൂജാരി, ജ്യോതിഷി, മന്ത്രവാദികൾ, പാസ്റ്റർ, പുരോഹിതർ, ഉസ്താദ്, Etc.....) ഇവർ എല്ലാവരിലും സത്യസന്തത ഉള്ളവരും കപടം കാണിക്കുന്നവരും ഉണ്ട്. അവരെ തിരിച്ചറിയാൻ കഴിയാത്തതാണ് ഈ മനുഷ്യരുടെ പരാജയവും 🥺. അതിനാൽ "മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ ദൈവത്തിൽ ആശ്രയിക്കുന്നത് നല്ലത്" നിങ്ങളുടെ മനസ്സ് നിർമ്മലവും പരിശുദ്ധവും ആണെങ്കിൽ അമ്പലങ്ങളിലോ, പള്ളിയിലോ, മോസ്‌കിലോ, മറ്റ് ആരാധനാലയങ്ങളിലോ നിങ്ങൾ സ്ഥിരം പോകണം എന്നില്ല...??? നിങ്ങൾ എവിടെ ഇരുന്നാണോ പ്രാർത്ഥിക്കുന്നത് അവിടെ ദൈവം ഇറങ്ങി വരും. ഹരി പത്തനാപുരം ദൈവാനുഗ്രഹമുള്ള ഒരു മനുഷ്യനാണ്...!!!❤️❤️🙏 അദ്ദേഹത്തെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ 🔥🔥🔥🔥🔥🔥🔥🙏🙏🙏
@MOHAMMEDMOHAMMED-oe3kr
@MOHAMMEDMOHAMMED-oe3kr 9 месяцев назад
എത്ര പരിശുദ്ധമായ വാക്കുകൾ എപ്പോഴും ദൈവ നാമം വാഴ്ത്തുക
@beenasarang5027
@beenasarang5027 10 месяцев назад
മക്കളെ എഴുനിരുത്തേണ്ടത് മക്കൾക്ക് ഏറ്റവും അടുപ്പമുള്ളവരാണ് അല്ലാതെ പത്രകാരല്ല
@anoop.aanoop4130
@anoop.aanoop4130 3 месяца назад
എനിക്ക് അങ്ങയെ നേരിൽ കാണാൻ ഒരു പാട് അഗ്രഹം ഉണ്ട് ഇപ്പോൾ ഞാൻ ഖത്തറിൽ ആണ് ലീവിന് വരുമ്പോൾ നേരിൽ കാണാം എന്തു കാര്യവും തുറന്ന് പറയുന്നത് അങ്ങയെ ഒരു പാട് ബഹുമാനവും ഇഷ്ടവുമുണ്ട് 🙏🏼🙏🏼🙏🏼
@ramachandranpanicker3176
@ramachandranpanicker3176 10 месяцев назад
ജ്യോതിഷത്തിന്റെ പരിവേഷത്തിൽ സാധാരണ ഉപദേശങ്ങൾ മാത്രം.
@geethas1602
@geethas1602 10 месяцев назад
ഹരിപത്തനാപുരം പറഞ്ഞതെല്ലാം ശരിയാണ്.
@deepthiharikumar2993
@deepthiharikumar2993 10 месяцев назад
Aropanagal ക്ക് prathikarikada ഹരി all the best 👍👍👍👍👍👍❤️
@babulekshmananlekshmanan5333
@babulekshmananlekshmanan5333 9 месяцев назад
മലയാള മനോരമ പത്രമാഫീസിൽ കുട്ടികളെ കൊണ്ടുപോയി എഴുത്തിന് ഇരുത്തുന്നതാണോ ഹിന്ദുമത ആചാരം?
@sreeharirv2277
@sreeharirv2277 10 месяцев назад
Well said.
@lathikabalan1707
@lathikabalan1707 10 месяцев назад
സത്യം അങ്ങനെ തന്നെ ആണ് പറഞ്ഞത് അതു സത്യം ആണല്ലോ
@presannalumarikumari644
@presannalumarikumari644 9 месяцев назад
ഷർട്ടിട്ടു ക്ഷേത്രത്തിൽക്കയറാൻ പാടില്ലെന്നു പറയുന്നത് അവന്റെ നെഞ്ചത്ത് പൂണൂൽ ഉണ്ടോന്നറിയാൻ വേണ്ടിയാണ്. ഭഗവാനിൽ നമുക്കുള്ള വിശ്വാസവും ഭക്തിയും അതിനു ഒരു മാറ്റവും വരരുത്.
@RajudasK.K.-vw6jg
@RajudasK.K.-vw6jg 10 месяцев назад
ഹരി പത്തനാപുരം ശരിക്കും ഒരു ശരിയാണ്
@sujatha9183
@sujatha9183 10 месяцев назад
Nalla jolsyan.
@sudhakaranvk4384
@sudhakaranvk4384 Месяц назад
🙏🏻🙏🏻🙏🏻👌🏻👌🏻👌🏻
@binumkv3990
@binumkv3990 10 месяцев назад
ഹരി സാർ നല്ല വ്യക്തിത്വം❤
@harichellappan7047
@harichellappan7047 10 месяцев назад
സത്യം 🙏
@sheelapratheep3860
@sheelapratheep3860 10 месяцев назад
You are right 👍🏻🙏🏼❤
@RemlaT-o2e
@RemlaT-o2e 5 месяцев назад
ഹരി നല്ല ആൾ ആണ് എന്താ അയാൾ സത്യം parayunnu👌
@krishnaambika5760
@krishnaambika5760 10 месяцев назад
ശരിക്കും എന്റെ സഹോദരനെ പോലുണ്ട് ആദ്യം കണ്ടപ്പോൾ അതിശയം തോന്നി
@sumasuma8765
@sumasuma8765 4 месяца назад
Time has changed. We ought to adapt to the changed milieu and must shed the fetish, antiquated and superstitious beliefs surrounding the Hindus and the customs. Mr Hari right in true letter and spirit, but given the brahminical hegemony in the matters temples, who will bell the cat? It is hightime we throw out all the old and nauseating procedures being followed in our temples.
@SulekhaP-tc9rt
@SulekhaP-tc9rt 5 месяцев назад
വിഷുവിനു ദോഷം ഉള്ള നാളുകൾ ഏതൊക്കെയാണ് സാർ
@geetharajendhrn5823
@geetharajendhrn5823 10 месяцев назад
Sri.mr. Hari. വെറും. പറ്റിപ്പ.വാചകം.നിർത്തി. ക്കൂടെ....
@YeshodaYeshoda-sn4mk
@YeshodaYeshoda-sn4mk 5 месяцев назад
ഇയാളു പറയുന്നത് ശരിയാണ് കുട്ടിയുടെ അച്ചനോ അമ്മയോ ആണ് നല്ലത്
@smithasoman-h1b
@smithasoman-h1b 7 месяцев назад
എന്തായാലും എനിക്ക് ഒത്തിരി ഇഷ്ടമാണ് കേട്ടോ
@penstandbybk3684
@penstandbybk3684 10 месяцев назад
Good talk
@lekhavijayan749
@lekhavijayan749 10 месяцев назад
🙏🙏🙏🙏🙏
@ReshmaVipin-x4j
@ReshmaVipin-x4j 10 месяцев назад
Respect 😊
@RajudasK.K.-vw6jg
@RajudasK.K.-vw6jg 10 месяцев назад
ഈ ചോദ്യം ചോദിക്കുന്നത് വെറും പൊട്ടത്തരം
@omanapillai3628
@omanapillai3628 5 месяцев назад
Whatever he said in my opinion 100% correct.
@raajeshnd5017
@raajeshnd5017 10 месяцев назад
ഉദരനിമിത്തം ബഹുകൃത വേഷം
@aisyaaisya4460
@aisyaaisya4460 5 месяцев назад
ഹരി പത്തനാപുരം അയാൾക്ക് നുണ പറയാൻ അറിയില്ല
@senthilkavya8118
@senthilkavya8118 10 месяцев назад
I like your opinion sir
@rajasreepv9966
@rajasreepv9966 10 месяцев назад
വിശ്വാസം നല്ലതാണ്, അത് അന്ധ വിശ്വാസത്തിലേക്ക് വഴിമാറരുത് എന്നു മാത്രമേ അദ്ദേഹം പറയുന്നുള്ളു. പ്രയോഗിക ജീവിതത്തിൽ എങ്ങനെ ആയിരിക്കണം ഓരോ മനുഷ്യനും, സ്വന്തമായി ഒരു നിലപാട് ഉള്ള മനുഷ്യൻ, മറ്റുള്ളവരും അങ്ങനെ ആയി തീർന്നാൽ ജീവിതം സുഗമമാമാവും എന്ന് കാട്ടിത്തരുന്നു, താങ്കളുടെ കർമപാത യിൽ ബഹുദൂരം മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു 👍🏻👍🏻🙏🏻
@pvagencies7958
@pvagencies7958 10 месяцев назад
എല്ലാ വിശ്വാസവും അന്ധമല്ലെ?
@sudheervs4939
@sudheervs4939 10 месяцев назад
ഇന്നത്തെ നിലവാര൦ അനുസരിച്ച് ആരെയു൦ വിശൃാസമില്ല
@renukadevi771
@renukadevi771 5 месяцев назад
Ente mile jhan thanne ezhuthiyathu our kuzhappavumilla
@govardhanagovardhana5759
@govardhanagovardhana5759 10 месяцев назад
PATTIKKALOKKE ETHIRKKUNNATHU NALLATHA ATHUPOLE KALLANANAYANGALE THIRICHARIYANAM BUT ANDHAMKAMMIYEPOLE SAMSARIKKARUTHU
@jinubossjinuboss
@jinubossjinuboss 2 месяца назад
Correct bro❤
@ManilalPandikad
@ManilalPandikad 2 месяца назад
ഹരി കൃത്യമായ കാര്യമാ ണ് പറയുന്നത്. അന്ധ മായനുകരിച്ചു പോരുന്ന നിരവധി വിശ്വാസങ്ങളെ പൊളിച്ചടുക്കുന്നുണ്ട്. എൻ്റെ സഹോദരിയും കുടുംബവും ആലുവയി ലേ ഏതോ ഒരു ജ്യോത്സ്യ ൻ്റെ വാക്ക് വിശ്വസിച്ച് കുറേ ക്യാഷ് കളഞ്ഞു. ഇപ്പോഴും അവരാ വിശ്വാ സത്തിൽ നിന്നും കര കയറീട്ടില്ല. വേറേ വേറേ ജ്യോത്സ്യർക്ക് കാശു കൊടുത്തു മുടിയുകയാ ണ്. അവരെയും മകളെ യും വിശ്വസിപ്പിക്കാനെ ളുപ്പവുമാണ്. താങ്കളുടെ ഈ സദുദ്യമ ത്തിന് ആശംസകൾ.
@suma2161
@suma2161 10 месяцев назад
ഹരി പത്തനാപുരം 👌👌👌👌👌👌👍👍👍👍👍🙏
@RenjanaP.N
@RenjanaP.N Месяц назад
മണിചേട്ടന്റെ ഒരു സ്റൈറൽഉണ്ട്.
@sivakumart1
@sivakumart1 10 месяцев назад
ഇവനു ഒന്നും അറിയില്ല.. Fraud
@aswin8707
@aswin8707 10 месяцев назад
Chettanentha joli??
@RaghavanRaghavan-su1jq
@RaghavanRaghavan-su1jq 10 месяцев назад
ഇന്റർവ്യൂ നടത്തുന്ന ഹൈന്ദവൻ എന്ന് ഉത്ഘോഷിക്കുന്ന യോഗ്യനോട്, ഞാൻ വിശ്വാസിയും ഹിന്ദു വുമാണ്, എന്റെ മക്കൾക്ക് ഞാൻ മാത്രമാണ് അക്ഷരം എഴുതിച്ചത്, അവർ രണ്ടു പേരും ഇപ്പോൾ ഡോക്ടർ മാരാണ്, ശാസ്ത്ര ബോധം ചൊല്ലിക്കൊടുത്തു, അവരെ അതിലേക്ക് എങ്ങനെ നല്ല രീതിയിൽ എത്തിക്കണമെന്നും ആദ്യം ഞാൻ പഠിച്ചു, അല്ലാതെ ഈ നൂലിട്ട വൻ or ഇത്തരം ആളുകൾ എഴുതിച്ചാലേ അവർ നല്ല വ്യക്തികളാകു എന്നില്ല,
@mollyjames7990
@mollyjames7990 10 месяцев назад
പത്തനാപുരം പറഞ്ഞത് എത്രയോ.... സത്യം ...... എനിക്ക് രണ്ട പെൺമക്കൾ അവരെ എഴുച്ചത് ഞാൻ തന്നെ ..... രണ്ട് പേരും ടീച്ചർ മാര് : ണ് ...സർക്കാര് ന്റെ ... സാലറി ... വാങ്ങുന്നു.
@sajanjoseph3685
@sajanjoseph3685 9 месяцев назад
എന്റെ അപ്പൂപ്പൻ ആണ് എന്നെ എഴുതിച്ചത്....അപ്പൂപ്പൻ നു വിദ്യാഭ്യാസം കുറവ് ആയിരുന്നു... ബിരുദാനന്ത ബിരുദവും പി എച് ഡി യും ഞാൻ എടുത്തു... ഇപ്പോൾ കേന്ദ്ര ഗവണ്മെന്റ് ൽ ജോലി നോക്കുന്നു.
@kalidasan4951
@kalidasan4951 10 месяцев назад
ദശമി വിദ്യാരംഭത്തിന് നിഷിദ്ധം ക്ഷേത്രത്തിൽ ഇതിന് വിധിയും ഇല്ല സ്വഗൃഹത്തിൽ ഗുരു ഗ്യഹത്തിൽ ഒക്കെ സുമുഹൂർത്തം നോക്കി അച്ഛനോ പിതൃതുല്യനോ ഗുരുനാഥനോ ആണ് വിദ്യാരംഭം കുറിക്കേണ്ടത് ക്ഷേത്രത്തിൽ ഇതൊകെ തുടങ്ങിയിട്ടു അധികം കാലമായിട്ടില്ല ഇന്ന് ഹിന്ദു ആചാരം എന്ന നിലയിൽ പലതും മുമ്പില്ല ചോറൂണ് ക്ഷേത്രത്തിൽ വിധി ഇല്ല സ്വഗ്യഹത്തിലാണ് പറഞ്ഞിരിക്കുന്നത് വേദ മാർഗ്ഗത്തിൽ
@സജീഷ്മുത്ത്
@സജീഷ്മുത്ത് 10 месяцев назад
ഹരി സർ പറഞ്ഞതിൽ ഒരു കാര്യം മാത്രം ശരിയായില്ല . ക്ഷേത്രത്തിനകത്ത് കയറുമ്പോൾ ഷർട്ട് ഒഴിവാക്കുന്നതിനെ കുറിച്ച് . ഒട്ടുമിക്ക ക്ഷേത്രങ്ങളിലും . ഷർട്ട് പാന്റ് ബനിയൻ . ഇതൊക്കെ ഒഴിവാക്കി വേണം അകത്ത് കയറാൻ . അപ്പോൾ ഹരി സർ ഗുരുവായൂരമ്പലത്തിൽ പോകാറില്ലേ ?
@pavithrannavoori6036
@pavithrannavoori6036 10 месяцев назад
ഹരിച്ചേട്ടൻ ജ്യോൽസ്യം എന്ന തരികിട ഒഴിവാക്കിയിട്ട് നല്ല മനുഷ്യനായി ജീവിക്കണം എന്നൊരു അഭ്യർത്ഥന മാത്രം..യുക്തി എന്ന സാധനം ജ്യോത്സ്യത്തെ യും അന്ധവിശ്വാസങ്ങളെയും ന്യായീകരിക്കാൻടൂളായി ഉപയോഗിക്കരുത് പ്ലീസ്... അരിയിൽ ഹരിശ്രീ കുണപ്പതയെ എന്നല്ലാതെ e =mc squre എന്നല്ലല്ലോ ഉണ്ടാക്കുന്നത്.. ഇതിന്റെ ആവശ്യമെന്താണ്.. ഒരു കുട്ടിയെ ചെറുപ്പത്തിലേ മതജീവിയാക്കുക എന്നല്ലാതെ ഇതുകൊണ്ട് എന്തു ഗുണം... കഷ്ടം... 😭😭😭🤣🤣🤣🤣
@geethagopi3675
@geethagopi3675 10 месяцев назад
എഴുത്തിനിരുത്തൽ എന്നത് ഒരു ബിസിനെസ്സ് ആയി മാറ്റിയിരിക്കുകയാണ്. ദൈവീകമായ ഒരു ചടങ്ങായിട്ടാണ് നടന്നിരുന്നത് , ക്ഷേത്രസന്നിധിയിൽ സരസ്വതി ദേവിയെ. മനസ്സിൽ ധ്യാനിച്ച് ഭക്തിയോടെ മാതാപിതാക്കളോ , ഗുരുസ്ഥാനീയരോ , പൂജാരിമാരോ കുഞ്ഞുങ്ങളെ എഴുത്തിന് ഇരുത്തിയിന്നത്. ഇന്ന് പത്രസ്ഥാപനക്കാർ എഴുത്തിനിരുത്തൽ. അവരുടെ. വരുമാന സ്രോതസ്സ്ആക്കി മാറ്റിയിരിക്കുകയാണ്.
@reshreshme9020
@reshreshme9020 10 месяцев назад
ജോതിഷം എന്താണ് എന്ന് ഹരി പറപ്പോൾ തന്നെ മനസ്സിലാവുന്നുണ്ട് ഇയാൾക് ഇതിൽ അത്ര അറിവൊന്മുമില്ല എന്ന്
@santhygopalan7655
@santhygopalan7655 5 месяцев назад
Sir, my daughter born in London on 2004 at 12;35noon.my friend told us that her Nakshathra is Anizham.when we reach home the astrology person said Thrikketta. Which is her Nakshathram?
@sajijohn4064
@sajijohn4064 10 месяцев назад
സത്യം. മാതാപിതാക്കൾ ആഗ്രഹിക്കുന്നതു പോലെ സ്വന്തം മക്കൾ നല്ല മക്കളായി വളരണമെന്ന് മറ്റുള്ളവർക്ക്ആഗ്രഹമില്ല. സ്ഥാപനം നടത്തുവർ അതിന്റെപ്രശസ്തിയാണ് ആഗ്രഹിക്കുന്നത്. എഴുത്തിനിരുത്തുന്നവർക്ക് പ്രശസ്തിയും പണവും. എന്റെ മക്കളെ രണ്ടുപേരെയും ഞാനാണ് എഴുത്തിനിരുത്തിയത്. നല്ല സ്വഭാവഗുണമുള്ള, നല്ല വിദ്യാഭ്യാസമുള്ളവരുമാണ് അവർ. മക്കളെ നല്ല രീതിയിൽ വളർത്തേണ്ട ഉത്തരവാദിത്വം രക്ഷിതാക്കൾക്കാണ്. നാട്ടുകാർക്കല്ല. നിർഭാഗ്യവശാൽ ഇന്ന് ഇരുപതു വയസ്സിൽ താഴെയുള്ള മക്കളാണ് മാതാപിതാക്കളെ നിയന്ത്രിക്കുന്നത്.
@musicourtlyr5374
@musicourtlyr5374 10 месяцев назад
എല്ലാവരെയും വലിയവർ ആക്കിയാൽ വീട് ആരും ഉണ്ടാക്കിത്തരും.കല്ല് മണ്ണും സിമന്റ്‌ ഉം ആരാ ചുമക്കുക. ബംഗാളികൾ ആണോ. പറമ്പ് ആരാ കിളച്ചു തരിക. വീടിന്റ മേലെ വീഴാൻ പോകുന്ന ചാഞ്ഞു നിൽക്കുന്ന തെങ്ങു മരം ആരും മുറിച്ചു തരും.
Далее
Как открыть багажник?
00:36
Просмотров 18 тыс.