Тёмный

ഹരീശ്രീ എന്നതിന് പകരം അമ്മ, അച്ഛൻ, നന്മ എന്നീ വാക്കുകൾ കൊണ്ട് വിദ്യാരംഭം കുറിച്ച് വി ശിവൻകുട്ടി 

Janam TV
Подписаться 1,2 млн
Просмотров 522
50% 1

വിദ്യാരംഭം ചടങ്ങുകളിൽ കുഞ്ഞുങ്ങളുടെ കൈ പിടിച്ച് ഹരീശ്രീ എഴുതാതെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അമ്മ, അച്ഛൻ, നന്മ എന്നീ വാക്കുകൾ കൊണ്ടാണ് സ്വന്തം വസതിയിൽ കുഞ്ഞിന് മന്ത്രി വിദ്യാരംഭം കുറിച്ചത്. CPM കൊല്ലം ജില്ലാ സെക്രട്ടറിയുടെ മകന്‍റെ മകൾക്കാണ് ഹരിശ്രീ ഗണപതായ നമഃ ഒഴിവാക്കിക്കൊണ്ട് ഇംഗ്ലീഷിലും മലയാളത്തിലും മന്ത്രി ആദ്യാക്ഷരം എഴുതിപ്പിച്ചത്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@sreekala7690
@sreekala7690 3 часа назад
വിവരം കെട്ടവനെക്കൊണ്ട് കുറച്ചു ജെ കുഞ്ഞിനെ എഴുത്തിനു എഴുതിച്ച ആളുകൾ കഷ്ടം
@rajuck8275
@rajuck8275 4 часа назад
മന്ത്രി ക്കു ഹരിശ്രീ എന്ന് എഴുതാൻ അറിയില്ല
@baburajchirayil121
@baburajchirayil121 33 минуты назад
പച്ച സലാം സഖാവേ....
@Melvin523
@Melvin523 7 часов назад
Shame on you parents
@sreekalav7823
@sreekalav7823 Час назад
'ഹരിശ്രീ,' എന്ന് എഴുതിയെങ്കിൽ കൈയുടെ വിറയൽ മാറിയേനെ😂
@balachandrank4981
@balachandrank4981 2 часа назад
ഇയാൾക്ക് എഴുത്തും വായനയും അറിയുമോ, അത്ഭുതം തന്നെ!
@dasks6245
@dasks6245 4 часа назад
ഇൻക്വിലാബ് സിന്ദാബാദ്‌,വിപ്ലവം ജയിക്കട്ടെ, ചെഗുവേര എന്നെഴുതിയാൽ പോരായിരുന്നോ 😂😂
@ashasreekumar8359
@ashasreekumar8359 Час назад
കുറിയും തൊട്ടു വന്നിട്ട് ആ സ്ത്രീയ്ക് പറഞ്ഞുകൂടായിരുന്നോ?ചിലപ്പോൾ ഇത് നാടകമായിരിക്കും, നേരത്തേ വീട്ടിൽ വെച്ച് മതപരമായി ഹരിശ്രീ കുറിച്ചുകാണും😂
@SreerajS2020
@SreerajS2020 9 часов назад
Pullikku hari sree ariyilla athanu 😂
@balachandranam9006
@balachandranam9006 Час назад
അച്ഛൻ എന്ന വാക്ക് മതേതരമല്ലല്ലോ. അപ്പൻ , വാപ്പ, അപ്പച്ചൻ ഒക്കെയുണ്ടല്ലോ.
@lakshmimohan9626
@lakshmimohan9626 5 часов назад
Kashtam
@vishnumohan4050
@vishnumohan4050 15 минут назад
അതെങ്കിലും തെറ്റാതെ എഴുതി കൊടുത്തോ
@ramaswamykb3950
@ramaswamykb3950 3 часа назад
😂 nalla mantri puthiya aparishkaranam. Ganapathi communist alla athaa 😅
@muraleedharannair-p8n
@muraleedharannair-p8n Час назад
Samskaramvum,akshara njanavum,ellatha evanekondu azhuthichal a kuttiyude bhavi enthakum kashttam 😢😅
@alexkurian3580
@alexkurian3580 2 часа назад
Shame on you people asking this uneducated fellow to use this auspicious function
@TiNybiTssCreEn
@TiNybiTssCreEn Час назад
Kollam alle chalega😂
@swathyp4450
@swathyp4450 8 часов назад
They could simply sit at home instead 😂😂
@SreerajS2020
@SreerajS2020 9 часов назад
Communistkarude oru karyam 😂😂
@sisupalann3906
@sisupalann3906 3 часа назад
AvantadutAntinupoy
@chandrankr679
@chandrankr679 9 часов назад
Janam kannunnundi😢
@shibueswar5543
@shibueswar5543 3 часа назад
കഷ്ടം കഷ്ടം
@chandrankr679
@chandrankr679 9 часов назад
Guruvuo . naye. Edilado guru ulladhu kazude
Далее
ОНА БЫЛА ПЕВИЦЕЙ🤪
3:13:12
Просмотров 1,1 млн