Тёмный
No video :(

ഹറാം ഇപ്പോൾ അനുവദനീയമായി 

Wisdom Global TV
Подписаться 216 тыс.
Просмотров 17 тыс.
50% 1

സത്രീ ജുമുഅ ജുമാഅത്തിന്റെ വിഷയത്തിൽ നയം മാറിയ ഇരു സമസ്തയുടെ വാദമുഖങ്ങൾ വെളിച്ചത്ത് കൊണ്ടു വരുന്നു...
പെണ്ണിന് പള്ളിയിൽ പോകാം, തടയരുതെന്ന് പേരോട് അബ്ദുറഹ്മാൻ സഖാഫി
▪➖▪
🎙 ഫൈസൽ മുസ്ലിയാർ..

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@najeebsulaiman727
@najeebsulaiman727 5 лет назад
പേരോട് ഉസ്താദിന്റെ പ്രഭാഷണത്തിന്റെ ബാക്കികൂടി കാണിക്കീം... പാതി കട്ടിട്ട് വീമ്പളക്കരുത്...
@saleeksanu8565
@saleeksanu8565 2 года назад
ഫുൾ കേട്ടു പെണ്ണിനു പള്ളിയിൽ പോകാം എന്ന് തന്നെ
@hamza.l4303
@hamza.l4303 2 года назад
സുഹൃത്തെ ഇതിലും ബാക്കി ഏതാ പേരോട് വളരെ കൃത്യമായി പറഞ്ഞിട്ടും ഇനിയും ബാക്കി യോ ബല്ലാത്ത ജാതി കൗമ് തന്നെ താൻ തല തടകുന്ന തോ അതും വഹാബികൾ കട്ട് ചെയ്തോ ഒന്നും പറയാനില്ലങ്കിൽ അത് പറ
@shakeebkkshakki4430
@shakeebkkshakki4430 5 лет назад
Ma sha allah
@muhammed1844
@muhammed1844 5 лет назад
👍
@AbdulSamadKMSamad
@AbdulSamadKMSamad 5 лет назад
Super
@sabithkollam7959
@sabithkollam7959 5 лет назад
പേരോടുസ്താതിന്റെ പ്രസംഗത്തിന്റെ ബാക്കി കൂടി കേൾപ്പിക്കാതെ കുപ്രചരണം നടത്തുന്നോ സ്ത്രീകൾ പള്ളിയിൽ കയറാൻ പാടില്ലാത്തവരാണ് എന്ന് സുന്നികൾക്ക് വാദമില്ല മറിച്ച് സ്ത്രീകൾ ജുമുഅ ജമാഅത്തിന് വേണ്ടി പള്ളിയിലേക്ക്‌ പോകേണ്ടതില്ല എന്നാണ് കാരണം നബി (സ്വ) തങ്ങൾ അവരെ തടഞ്ഞിട്ടുണ്ട് وبيوتهن خير لهن'അവർക്ക് അവരുടെ വീടാണ് ഉത്തമം',,പിന്നെ എന്തിനാണ് നിങ്ങൾ ഏറ്റവും ഉത്തമമായതും ഒഴിവാക്കി അവരെ പള്ളിയിേലേക്ക് എഴുനള്ളിക്കുന്നത്
@allahuakbar4020
@allahuakbar4020 4 года назад
ഒരു സഹാബാ വനിതാ വന്ന് ഞങ്ങൾക്ക് അങ്ങയോടൊപ്പം നമസ്കരിക്കാൻ ആഗ്രഹമുണ്ടെന്നും, ഞങ്ങളുടെ ഭർത്താക്കന്മാർ ഞങ്ങളെ തടയുകയാണെന്നും പറഞ്ഞപ്പോഴാണ് റസൂൽ നിങ്ങൾക്ക് നിങ്ങളുടെ ഭാവനങ്ങളാണ് ഉത്തമം എന്ന് പറഞ്ഞത്. അല്ലാഹുവിന്റെ അടിയാതികളെ അവന്റെ ഭാവനങ്ങളെ തൊട്ട് നിങ്ങൾ തടയരുതെന്നും, അവർ pripoornamaya ഹിജാബ് sweekariche പുറത്തിറങ്ങാവൂ എന്നും റസൂൽ പറഞ്ഞിട്ടുണ്ട്
@muhammedirfan9473
@muhammedirfan9473 4 года назад
പറയുന്നത് നല്ലോണം കേൾക്ക് വഹാബികളെ
@sainulabid890
@sainulabid890 5 лет назад
മാശാഅല്ലാാ
@ihsanquranchannel2419
@ihsanquranchannel2419 5 лет назад
Good
@shoukathsaadi6491
@shoukathsaadi6491 5 лет назад
Pottan faisal
@abdulmajeed8208
@abdulmajeed8208 4 года назад
സ്ത്രീകൾ പള്ളിയിൽ പോയാൽ പ്രശ്നം, എന്നാൽ ജാറങ്ങളിലും, മഖ്ബറകളിലും, ഉറൂസിന്നും, ഇപ്പോൾ അടുത്തു തുടങ്ങിയ മജ്ലിസ് നൂറിന്നും മറ്റും പോയാൽ ആർക്കും ഒരു പ്രശ്നവുമില്ല. മോളിയ മാരുടെ ഫിത്നയിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.ആമീൻ.
@abelakareem5217
@abelakareem5217 5 лет назад
👍👍👍👍👍👍
@edkworld
@edkworld 5 лет назад
ഇങ്ങൽക്കു നല്ലതു ആ ജമിദയുടെ പിറകേ നിന്ന് നിസ്കരിക്കലാണ്
@sayidm1387
@sayidm1387 5 лет назад
പിന്നേയുള്ളത് ദുര്‍വ്യാക്ക്യാനമാണ് പള്ളിയില്‍ പോകാം എന്ന് പറഞ്ഞാല്‍ പള്ളിയില്‍ പുരുഷനായാലും സ്തീ ആയാലും പോകുന്നത് നമസ്കരിക്കാനാണ് അല്ലാതെ കുതുബിയത്ത് ഓതാനാണോ ?
@recitationofmusthafa2231
@recitationofmusthafa2231 5 лет назад
മൗലവീ കേൾക്കുന്നവർ പൊട്ടന്മാർ അല്ല. തലയിൽ നിന്നും അൽപ്പം തടവൽ തന്നെയാണ് ഫർള് എന്നും പൂർണ്ണമായി തടവൽ സുന്നത്താണ് എന്നും തന്നെയല്ലേ ആ പണ്ഡിതൻ പറഞ്ഞത്. പൂർണ്ണമായി തടവി ഇല്ലെങ്കിൽ വുളൂഹ് ശരിയാവുകയില്ല എന്ന് പറഞ്ഞ ഒരു ഇമാമിന്റെ അഭിപ്രായം അദ്ദേഹം ഉദ്ധരിക്കുമ്പോഴേക്കും എന്തിനാ നിങ്ങൾ ഇതുവരെയുള്ള മുഴുവൻ മുഹ്മിനീങ്ങളെയും സമസ്ത വഞ്ചിച്ചു എന്നൊക്കെ പറഞ്ഞു സ്വയം വിഡ്ഢിയാവുന്നത്. ഒരു ഇമാം ഒരു വിഷയം ഹറാം എന്നും മറ്റൊരു ഇമാം അതെ വിഷയം ഹലാലാണെന്നും പറഞ്ഞിട്ടുള്ള എത്രയോ സംഭവങ്ങൾ നിങ്ങൾ തന്നെ ഉദ്ധരിച്ചു കൊണ്ട് പ്രസംഗിക്കുന്നത് ഒന്നോർത്തു നോക്കൂ....
@nisarvadakkethil3480
@nisarvadakkethil3480 5 лет назад
Enda Faisal moulavi... Ibleesinte work edukkunnadhu Mujahid vibhagam Aanu.... ivare Sherrill ninnu Muslim samudaayathe rakshikkatte.Aameen
@abdulrahmanrahman5639
@abdulrahmanrahman5639 5 лет назад
ശരിക്കും പഠിക്കാൻ തുടങ്ങി, അങ്ങനെ ഓരോന്നോരോന്നായി മാറും, ജാറവും മൗലൂദും ഖുതുബിയതും ഒക്കെ നിൽക്കും പക്ഷെ അപ്പോളും ഈ മുജാഹിദിനോട് തർക്കിക്കുന്നത് മാത്രം നിർത്തില്ല, കാരണം അല്ലെങ്കിൽ അവരെ അംഗീകരിക്കേണ്ടി വരും.
@sinajkm5323
@sinajkm5323 5 лет назад
Pennin palliyilek povam but sthreegalk niskarikaaan Ethavum sreshttamayth veedinta ullinta ullilaan
@mariyammaliyakkal9719
@mariyammaliyakkal9719 4 года назад
ആയിക്കോട്ട ടെക്സ്ററെസിലും ഫാര്ന്‍സീലും പോയി മണിക്കൂറുകള്‍....juceഉം കുടിക്കും.അത് ഹറാമല്ലാ എങ്കില്‍ പള്ളിയില്‍ പോകട്ടെ.ഹറാമാണെങ്കി വീട്ടിന്ന് നിസ്കരിക്കാം
@harisharis8116
@harisharis8116 5 лет назад
Ibleesinde Thani swabavam Faisal moulavi... Thurannu katunnu...eniyengil maryude mujaahidangale...
@muhammedrasal7276
@muhammedrasal7276 4 года назад
കള്ളത്തരം കാണിക്കാതെ പേരോട് ഉസ്താതിന്റെ ക്ലിപ്പ് ഫുൾ ഇടടോ
@afsalayoob8259
@afsalayoob8259 5 лет назад
Masha allah al hamdulillah Maattam undallo👍👍👍
@Al-swadeeq2.094
@Al-swadeeq2.094 2 года назад
ഇങ്ങനെ ഉസ്‌താദിന്റെ പ്രസംഗം ഫുൾ കേൾപ്പിക്കാതെ പകുതിവെച് കട്ട്‌ ചെയ്ത് ദുർവ്യാഖ്യാനം ചെയ്ത് നടക്കണ മൗലവിക്കൊന്നും ആഖിറം പേടിയില്ലേ. ആർക്ക് വേണ്ടിയാണിത്തൊക്കെ,
@sajarathalipk6542
@sajarathalipk6542 4 года назад
തലച്ചോറ് ചിന്തിക്കാനില്ലാതെയായാല് വഹാബിയായി.....
@yoonuse5956
@yoonuse5956 3 года назад
Talachor upayogikkatha chilar kadutha Kerala sunni ayi
@me64381
@me64381 Год назад
തലച്ചോർ തന്നെ ഇല്ലെങ്കിൽ കേരള മോഡൽ ഷിയാ ആയി .
@honeydrops8480
@honeydrops8480 2 года назад
അതിലെവിടെ ജുമുഅ ജമാഅത്ത് . അതിനല്ലെ ക്ലിപ്പ് ഉണ്ടാക്കിയത് , അത് കേട്ടില്ലല്ലോ ? പള്ളിയിൽ കയറാൻ പറ്റില്ലെന്ന് ആരാ പറഞ്ഞത് . ജുമുഅ ജമാഅത്ത് കൾക്ക് പോവരുതെന്നല്ലെ പറഞ്ഞത് :- കൂടുതൽ evidence വേണോ PM ൽ വരൂ ...
@binyameenbinu2948
@binyameenbinu2948 5 лет назад
1937 ൽ നിങ്ങക്ക് നബിദിനം അനുവദനീയം ആയിരുന്നു മാറ്റം മറക്കരുത്. മൗലിദ് ശിർക്കല്ല എന്ന് മൗലവി തന്നെ പറഞ്ഞില്ലേ മാറ്റം മൗലവി മറക്കരുത് 👈അഫ്ഗാനി മൗലവിമാർ മുൻപ് സലഫികളും ഇപ്പോളാണ് അവർ നിരീശ്വര വാദികൾ ആണെന്ന് മനസ്സിലായത് ഇത് സകരിയ മൗലവി പറഞ്ഞ വാക്കുകളാണ്. ആയതിനാൽ നിങ്ങൾ എന്നും പുതിയ മതക്കാർ ആണ്.
@Guattiblock
@Guattiblock 5 лет назад
വെറുതെ പൊട്ടത്തരം വിളിച്ചു പറയല്ലേ....റോഡ് തടസപ്പെടുത്തിയും വഴിയിൽ കച്ചറ ഇട്ടും nabi(s) പഠിപ്പിച്ചതിന് എതിരെ ചെയ്യുന്ന ഈ കൂത്ത് ആണോ നബി ദിനം....മുത്ത് നബി വ്യെക്തമായി prajittille സ്വലാത്ത് ആണ് എന്റെ മേൽ അതിഗരിപ്പിക്കേണ്ടത് എന്ന്... പിന്നെ എന്തിന് വെറും 500-600 കൊല്ലങ്ങൾ ക് മുന്നേ വന്ന മൗലീദുകളുടെ പിന്നാലെ പോണം.... ഞാൻ ഒരു സുന്നി ആണ് എന്ന് വെച്ച് ഇപ്പോളത്തെ പേ കുത്ത് കാണിക്കുന്ന സുന്നി അല്ല... ചിന്തിക്കു
@muhammedsafwane8768
@muhammedsafwane8768 4 года назад
സ്ത്രീകൾ പള്ളിയിൽ പോകുന്നതിനെ ഒരു മത പണ്ഡിതനും എതിർത്തിട്ടില്ല ..പിന്നെയെപ്പോള പോവാൻ പറ്റാത്തത് ചില ചില സന്ദർഭങ്ങളിൽ പോകാൻ പാടില്ല അന്യപുരുഷനെ കാണുന്നുണ്ടെങ്കിലും പോകാൻ പാടില്ല അല്ലാണ്ട് സ്ത്രീകൾക്ക് പോകണ്ട എന്നൊന്നും പറഞ്ഞിട്ടില്ല അങ്ങനെയായാൽ അന്യപുരുഷനെ സ്ത്രീകൾ പള്ളിയിലേക്ക് പോയി കാണും അപ്പോൾ അവർക്ക് ഉത്തമം ഇവരാണ് ആണ് നല്ലത് കുറച്ചു വീഡിയോ ക്ലിപ്പ് വച്ചിട്ട് ആൾക്കാരെ കണ്ണിൽ പൊടിയിടുക അല്ല വേണ്ടത്
@mariyammaliyakkal9719
@mariyammaliyakkal9719 4 года назад
എന്താണ് മോനേ ഉദൂ എടുത്തു നിയ്യത്തോടെ പള്ളിപോകുന്നത് ആഴ്ചയില്‍ ഒരിക്കല്‍ അയലുപക്കത്തെ മുസ്ലിം സ്ത്രീകളും തോളോടു തോളു ചേര്‍ത്ത് നിസ്കരിക്കാനാണ്.അനൃപുരുഷന്മാരെ കാ ണാനല്ലാാ. പ്രന്തുണ്ടോ .അനൃപുരുഷനെ കാണേണ്ടവര് സിനിമ ക്ക് പോവൂലെ തിരൂരില....മാളിലും പോകും....പള്ളീപോകാത്ത യുവതികള്‍ കണ്ട ആണുങ്ങളോടൊക്കെ നിന്ന് ചെലക്കും.ഹിജാബ് ധരിക്കാതെ. ഒന്നു ചുറ്റുവട്ടം നിരീക്ഷിക്കൂ.
@askaraskar7556
@askaraskar7556 5 лет назад
കാന്തപുരം പറഞ്ഞിരുന്നല്ലോ പോകാൻ പാടില്ലെന്ന്
@techtech7676
@techtech7676 5 лет назад
Okka kanakka
@user-rd2zo4ro7w
@user-rd2zo4ro7w 4 года назад
ആദ്യം നിന്ന് മൂത്രിക്കൽ ഹറാം ഇപ്പോൾ അതും ഹലാൽ ആയി
@user-cx6dd2st1b
@user-cx6dd2st1b 3 года назад
അങ്ങനെ ഒക്കെ aayo
@ashkarakku7248
@ashkarakku7248 4 года назад
നിങ്ങൾക് വേറെ പണി ഇല്ലേ ഇല്ലങ്കിൽ ഒന്നും സഹായിക്കാമോ
@musthafakalathil5140
@musthafakalathil5140 5 лет назад
ഹറാം ഇപ്പോൾ അനുവദനീയം ആയതല്ല. മുജാഹിദ്കൾ ആണ് തൗഹീദ് പോലും മാറ്റുന്നത്. അത് കേരള ജനത മനസ്സിൽ ആക്കി. സുന്നികൾക് എന്നും ഒരേ നിലപാടാണ്. സ്ത്രീകൾക് പള്ളിപ്രവേശം അനുവദനീയമാണ്. ഒരു മുസ്ലിം ഇബാദത് ചെയ്യുന്നത് അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ചാണ്. കൂടുതൽ പ്രതിഫലം എവിടെ നിന്ന് കിട്ടുന്നുവോ അവിടെ ചെയ്യാൻ ശ്രമിക്കും.( മുജാഹിലുകൾ നേരെ മറിച്ചാണ് )മക്കയിലും മദീനയിലും ഒക്കെ ജോലി ചെയ്യുന്ന ജനങ്ങൾ കഴിവതും ഹറമിൽ നമസ്കരിക്കാൻ ശ്രമിക്കുന്നു. സാധാരണ പള്ളിയിലേക്കാൾ കൂടുതൽപ്രതിഫലം കിട്ടുമെന്നുള്ളത് കൊണ്ടാണത്. ഇതാർക്കാണ് മനസ്സിൽ ആകാത്തത് . സ്ത്രീകൾ വീട്ടിൽ വെച്ച് നമസ്കരിച്ചാൽ കൂടുതൽ പ്രതിഫലം കിട്ടുമെന്നിരിക്കെ വീട്ടിലുള്ള സ്ത്രീ പള്ളിയിൽ പോകുന്നത് പ്രതിഫലം പ്രതീക്ഷച്ചല്ല. മറ്റെന്തോ പ്രതീക്ഷിച്ചാണ്. അത് ഹറാമല്ലേ.അത് സുന്നികൾ പറയുക തന്നെ ചെയ്യും.
@najeebp
@najeebp 5 лет назад
അത് ശരി അപ്പോൾ സുന്നികൾ ഈയിട ആയി യാത്ര കാരികൾക്ക് എന്ന പേരിൽ ആണകിലും സുന്നി പള്ളികളിൽ സ്ത്രീകൾക്ക് സൗകര്യം കൊടുക്കുന്നത്. സുന്നി സ്ത്രീകൾക്ക് മറ്റെന്തോ പ്രതീക്ഷിച്ചു വരാനും പോകാനും ആണോ. ? മനസ്സ് കലങ്കപെട്ടാൽ പിന്നെ രക്ഷയില്ല. ഇത്തരം ചിന്തകളെ വരൂ. എവിടെ ബായി ജീവിക്കുന്നത്. സ്ത്രീകൾക്ക് പ്രത്യേക പള്ളികൾ വരെ സുന്നി പണ്ഡിതന്മാർ ulgadikkunna photos media വന്നതല്ലേ. എന്നിട്ടും manassilaakoola വെച്ചാൽ? ക്ഷീര മുള്ളോർ അകിടിൻ ചുവട്ടിലും ചോര തന്നെ കൊതികിന് കൗതുകം
@musthafakalathil5140
@musthafakalathil5140 5 лет назад
@@najeebp "കൗതുകം,, "നിങ്ങൾക്കാണ്. ഞാൻ എഴുതിയ കമെന്റ് ഉദ്ദേശ ശുദ്ധിയോടെ വായിക്കുക. സുന്നികളും മുജ, ജമാ. സർവരും കൂടി, പള്ളിയിൽ വന്നാലേ സ്ത്രീകൾ ക് നമസ്കാരം ശെരിയാകൂ എന്ന നിയമം പാസാക്കിയാലും. പുണ്യ റസൂലിന്റെ (സ )നിയമത്തിന് മാറ്റമില്ല. സ്ത്രീകൾ വീടാണ് ഉത്തമം. ഡോക്ടറെ കാണാൻ (ഉദാഹരണം മാത്രം )പോയ സ്ത്രീ നമസ്കാര സമയത്ത് വീട്ടിൽ എത്തില്ലെങ്കിൽ പള്ളിയിൽ നമസ്കരിക്കട്ടെ. വീട്ടിലുള്ള സ്ത്രീ പുണ്യം പ്രതീക്ഷിച്ചു പള്ളിയിൽ പോയിട്ടു കാര്യമില്ല. വീട്ടിൽ നല്ല ബിരിയാണി കിട്ടുമ്പോൾ വിശപ്പു മാറ്റാൻ നീ ഒരു കിലോമീറ്റർ നടന്നു പോയി പഴങ്കഞ്ഞി കുടിക്കുമോ. നടന്നുപോയി പഴങ്കഞ്ഞി കുടിക്കില്ല എന്നു ഞാൻ പറയില്ല. ഉദ്ദേശം വിശപ്പ് മാറ്റലായിരിക്കില്ല എന്നുമാത്രം. ഒരു പക്ഷെ നീ പറഞ്ഞ ചോര ആയിരിക്കാം ഉദ്ദേശം. അല്ലെങ്കിൽ വേറെ എന്തെങ്കിലും ആയിരിക്കാം. ആഖിറം നന്നാവാണോ? സ്വർഗം വേണോ?. നീ നിന്റെ ബുദ്ധികൊണ്ട് ചിന്തിക്കുക.
@najeebp
@najeebp 5 лет назад
@@musthafakalathil5140 വീടാണ് ഉത്തമം എന്ന hdeesil ആർക്കാണ് എതിർ അഭിപ്രായം ഉള്ളത്? പള്ളിയിൽ സ്ത്രീകൾ പോകാൻ പാടില്ല പറഞ്ഞു വിലക്കിയത് ആരാണ്. അന്നേഷിക്കുക. ഇപ്പൊൾ മാറ്റം കണ്ട് വരുന്നുണ്ട്. ഒരു കാലത്ത് ഹറാം എന്ന് വരെ പറഞ്ഞു ഫത്വ പറഞ്ഞ സംവാദങ്ങൾ ഉണ്ടായിരുന്നു.
@musthafakalathil5140
@musthafakalathil5140 5 лет назад
@@najeebp മുജാഹിദുകൾക് തന്നെ. പള്ളിയാണുത്തമം എന്ന് കരുതുന്നത് കൊണ്ടാണല്ലോ പള്ളിയിലേക്കു വരാൻ പ്രോത്സാഹനം കൊടുക്കുന്നത്.
@najeebp
@najeebp 5 лет назад
@@musthafakalathil5140 എവിടെ പറഞ്ഞു ആരു പറഞ്ഞു പള്ളിയാണ് ഉത്തമം എന്ന്. കള്ളം prajaripichu ആകിറം nashttapeduthenda. ഒരു മുജാഹിദും പെണ്ണിനെ നിർബന്ധ പൂർവ്വം പള്ളിയിലേക്ക് കൊണ്ട് വന്നിട്ടില്ല. എന്നാല് വന്നാൽ അവരെ തടയരുത് എന്നുള്ളത് അല്ലാഹ് ന്റെ കൽപണയാണ്. അത് മറന്നു കൊണ്ട് പെണ്ണിന് പള്ളി വിലക്കിയത് ആരാണ് സോന്തത്തോട് ചോദിക്കുക.
@ramsheedsaqafi123
@ramsheedsaqafi123 3 года назад
കട്ട് കുടിക്കൂ മൗലവിമാരെ
@muhammedirfan9473
@muhammedirfan9473 4 года назад
വിവരം കെട്ട വഹാബികൾ
@nisarv7303
@nisarv7303 4 года назад
വഹാബികൾ ഏറ്റവും വലിയ കോമാളികളാണ്.. സലഫികൾ isis ലേക്ക്.. അവസാനം സെന്റർ ജയിലിൽ
@irshadibrahim911
@irshadibrahim911 3 года назад
മുജാഹിദ് മൗലവിക്ക് വിവരമില്ലാഞ്ഞിട്ടാണോ...അതോ പാവങ്ങളെ പറ്റിക്കുകയാണോ.... ഞാൻ കുറച്ചു കൂടിയൊക്കെ അന്തം പ്രതീക്ഷിച്ചു...
@yoonuse5956
@yoonuse5956 3 года назад
Pottanano Pottanayi abinayikkukayano
@Sirajshanthipura
@Sirajshanthipura 4 года назад
pottan konappi
@alinambikkunnan9666
@alinambikkunnan9666 3 года назад
സഖാഫി എന്ന വാക്കിന്റെ അർത്ഥം സംസാക്കാരം ഉള്ളവൻ എന്നാണ്. എന്ത് സംസാക്കാരം താങ്കൾക്ക് ഉള്ളത്
@Sp-qn1km
@Sp-qn1km 5 лет назад
ഒന്ന് പോടെയ് ഇബ്‌ലീസ് തന്നെ പോലോത്ത ജാഹിലീങ്ങളിൽ നിന്നും റബ്ബ് ഈ സമുദായത്തെ കാത്തുരക്ഷിക്കട്ടെ
@mohammadtwayyib1641
@mohammadtwayyib1641 5 лет назад
വളച്ചൊടികലും \ റൂട് മാറ്റിവിടലും. > മുജാഹിദ് തെറ്റിദരിപ്പിക്കലും. /
@msq313.......
@msq313....... 5 лет назад
enduvaado
Далее
Butch REACT to Creative way to fix damaged tile!
00:46
Просмотров 858 тыс.
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 942 тыс.
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 13 млн