ഇതിൽ കുറച്ചു പേരെ കമെന്റ് കണ്ടു ആ വിട്ടിൽ ഉള്ളവർക്കു എല്ലാവർക്കും ഡ്രസ്സ് വേണമായിരുന്നെന് മലപ്പുറത്ത് ഇങ്ങനെ ആണ് അമ്മായിമ്മപട എന്നാ paraya bride ന്റെ ഉമ്മാമ്മാരെ സ്ഥാനത്തു ഉള്ളവർക്കാണ് കൊടുക്കാർ 😊
ഒരു വിധം ചാനെൽ ഒന്നും ഞാൻ കാണാറില്ല but ഈ കുട്ടീടെ വിനയം സ്വഭാവം ഒക്കെ nk ഇഷ്ടാ പിന്നെ കല്യാണ വീഡിയോ യിൽ ഒരു കമന്റ് കണ്ടു ഇത് ഹല യുടെ uppa അല്ലാന്ന് കണ്ടപ്പോ സങ്കടം ന്താണ് സത്യം ഇത് halayude സ്വന്തം uppa അല്ലെ