വൈകിക്കോട്ടെ കുഴപ്പമില്ല മനുഷ്യർക്ക് സാഹചര്യങ്ങൾ പലത് കൊണ്ടാവാം അന്ന് പറയാതെ ഇരുന്നത് ഇനി ആണേലും പറയാം ധൈര്യമായിട്ട് പറയൂ ഇനിയുമുണ്ട് വലിയ വലിയ നടൻമാർ പോരട്ടെ ഭയപെടാതെ മുന്നോട്ട് നീങ്ങിക്കോളൂ
വളരെ ശരിയാണ് തുറന്നു പറയാനുള്ള ഈ തീരുമാനം. കോടതിയിൽ വകീലിന്റെ മിടുക്കു കൊണ്ട് രക്ഷപ്പെട്ടേക്കാം . അത് പറയുന്നത് വഴി കോടതിയിൽ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും പൊതു സമൂഹത്തിനു മുമ്പിൽ ഇവരുടെ മാന്യത നഷ്ടപ്പെടും. അതോടെ സിനിമയിലെ മാർക്കറ്റ് റേറ്റ് കുറയും. അതോടെ അഹങ്കാരവും താര പദവിയും കുറയും അത് തെന്നെയാണ് ഇവർക്കുള്ള ഏറ്റവും വലിയ ശിക്ഷ.
എങ്ങും വെടി ശബ്ദം..ചെറിയ വെടികൾ, വലിയ വെടികൾ, ഗർഭം കലക്കി, അതിനിടയിൽ നനഞ്ഞ പടക്കം എല്ലാം പരമാവധി ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയാണ്. ഇതേതാ പൂരം ഇപ്പോ?! ഠെ ഠെ ഠെ 💥💥💥😂
ചില സൂപ്പർ സ്റ്റാർ കൾ വീട്ടിനുള്ളിൽ പരവേശത്തോടെ നടക്കുകയാണ്, ചിലർ പലരേയും ഫോണിൽ നിരന്തരം വിളിക്കുന്നു, ചിലർക്ക് പനിക്ക് പുറമെ പരവേശവും തുടങ്ങിയിരിക്കുന്നു, രാത്രിയിൽ ഞെട്ടിയുണരുന്നു, ചില നടിമാർ ഉള്ള സമയം നല്ല രീതിയിൽ വിനിയോഗിക്കുന്നു,
L ഏട്ടൻ ഈ പണിക്ക് മുമ്പിൽ ആണെന്ന് ചെറിയ കുട്ടികൾക്ക് പോലും അറിയാവുന്ന പരസ്യമായ രഹസ്യം ആണ്...പക്ഷെ ഒരു നടിമാർ പോലും വരില്ല...അതാണ് പുള്ളിയുടെ പവർ... അഥവാ പറഞ്ഞാൽ ബാക്കി ഉള്ളവരെ പോലെയല്ല...പറഞ്ഞവരുടെ കാര്യം തീരുമാനം ആകും 🫠
ഇങ്ങനെ ഒര് മനുഷ്യൻ തൻ്റെ ജീവിതത്തിൽ എവിടെയോ പറഞ്ഞ വാക്കകളും പ്രവർത്തികളും പെറുക്കിയെടുത്ത് പറയുകയാണെങ്കിൽ ഈ സമൂഹത്തിൽ ആരും തന്നെ ശുദ്ധൻമാരായി ഉണ്ടാവില്ല ചെറുപ്പത്തിൽ അച്ചനും അമ്മയും കളിച്ചത് പീഠനമാണ് എന്ന് പറയും പോലെയാണ് അത് രാജു ഇ സ്ത്രീയോട് പറഞ്ഞ് എന്ന പറയുന്നത് ഒര് സ്വാഭാവിക സംസാരമാണ് തിരിച്ചു o ഇവരും രാജുവിനോട് അതേ ടോണിൽ സംസാരിച്ചിട്ടുണ്ട് ഇതൊക്കെ പീഠനം എന്ന ഗണത്തിൽ പെടുത്തിയാൽ ഇവിടെ കല്ലെറിയാൻ ആരും ഉണ്ടാവില്ല
സൗദിയിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്. നമ്മുടെ നാട്ടിലെ മാധ്യമ പ്രവർത്തനം ഓർത്തു അഭിമാനം ഉണ്ടായിരുന്നു. എന്നൽ ഇപ്പോൾ തോന്നുന്നത് ഇത്രക്ക് അളിഞ്ഞ ജർനലിസം ഞാൻ ഇവിടെ പോലും കണ്ടിട്ടില്ല.
ഇവനെ ഓക്കെ എന്ത് കൊണ്ട് ആണ് അറസ്റ്റ് ചെയ്യാതെ ബാക്കി ലോന്റെ ഓക്കെ ഒരു പെണ്ണ് പറഞ്ഞ മതി അപ്പോളേക്കു അറെസ്റ്റ് ചെയിതെ അവന്റെ ജാതകം വരെ കാണിക്കും എന്നിട്ട് ഇവനെ പോലെ ഉള്ളവർ ന്താണ് ഒരു ഓലക്കെ എടുക്കാതെ 😡
ഈ ചർച്ച എന്ന് അവസാനിക്കും വീട്ടിൽ നിന്ന് വാർത്ത കേൾക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ ഇവളുമാരുടെ നല്ല പ്രായത്തിൽ ചെയ്ത കാര്യം ഇപ്പോൾ എന്തിനാ വിളിച്ചു പറയുന്നത് ഇത്രയും കാലം എവിടായിരുന്നു ഇപ്പോൾ ഗ്ലാമർ ഒക്കെ നഷ്ടപ്പെട്ടപ്പോൾ ആണോ വിളിച്ചു പറയുന്നത്
നിങ്ങൾ നിങ്ങളെത്തന്നെ എന്തിനാണ് കുഴിച്ചുമൂടാൻ ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങൾ അന്ന് പ്രതികരിക്കാതിരുന്നത് അന്ന് നിങ്ങൾ പ്രതികരിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവുമായിരുന്നില്ല. മേടം സിനിമ അല്ലെങ്കിലും വേറെ കുറെ ജോലി നമ്മുടെ നാട്ടിലുണ്ട് ഫെയ്മസ് ആവൂല എന്ന് മാത്രമേയുള്ളൂ.. നിങ്ങളുടെ ആരോപണം സത്യമാണെങ്കിൽ അത് വിജയിക്കട്ടെ ഞങ്ങൾ നിങ്ങളെ കൂടെ തന്നെ നിൽക്കും
ഓഗസ്റ്റ് മുപ്പതാം തീയതിക്കു മുമ്പ് പീഡിപ്പിക്കപ്പെട്ട അവർ ലിസ്റ്റ് തരേണ്ടതാണ് അവർക്കു മാത്രമേ നഷ്ടപരിഹാരം കിട്ടുകയുള്ളൂ ഈ പറഞ്ഞ ഡേറ്റ് കഴിഞ്ഞവർ പരിഗണിക്കുന്നതല്ല
ഭാഗ്യം കാര്യയായിട്ട് ഒന്നും പറ്റിലാ കുടുംബമായി ജീവിക്കുന്നവർ മിണ്ടാതിരിക്കുന്നതാണ് നല്ലത് ഇത് മീഡിയക്കാർക് ആഘോഷിക്കാനാഅവർക്ക് ഇതിലും നല്ല ഒരു ഇര ഈ അടുത്ത കാലത്ത് ഒന്നും കിട്ടീട്ടില്ല
പറയുന്നവർ തെളിവ് ഉണ്ടെങ്കിൽ അതും കൂടി കാണിച്ചാൽ മാത്രമേ ഞങ്ങൾക്ക് അഭിപ്രായം പറയാൻ പറ്റുകയുള്ളൂ... വീഡിയോ ഉണ്ടെങ്കിൽ പുറത്ത് വിടൂ..... കണ്ടിട്ട് ഞങ്ങൾ അഭിപ്രായം പറയാം..........