Тёмный

ഹസൻ നസറുല്ല കൊല്ലപ്പെട്ടു; ഇനിയെന്ത്‌? | News Decode | Beirut Attack 

MediaoneTV Live
Подписаться 6 млн
Просмотров 31 тыс.
50% 1

ഹസൻ നസറുല്ല കൊല്ലപ്പെട്ടു; ഇനിയെന്ത്‌? | News Decode | Beirut Attack
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 681   
@vinayakumarkv9764
@vinayakumarkv9764 Час назад
ഹിസ്പുള്ള ചെറിയ മീനല്ല ഓർമ്മയുണ്ടോ ദാവൂതെ ഈ ക്യാപ്ഷൻ.? അവസാനം ഇസ്രായേൽ തന്നെ പൊരിച്ചു തിന്നു..😄
@SanthoshKumar-qo4un
@SanthoshKumar-qo4un Час назад
ഗ്രിൽ അടിച്ചു 😂
@A-t-hi-e-st
@A-t-hi-e-st 2 часа назад
ആ ബോംബിംഗ് കണ്ടാൽ അറിയാം അതു പുള്ളി അവിടെ ഉണ്ടെന്ന് ഉറപ്പിച്ച് ഉള്ളതായിരുന്നു. സാധാരണ ഒന്നോ രണ്ടോ ഒരു സമയം പൊട്ടിക്കുന്നവർ ഹിസ്ബുള്ളയുടെ ഹെഡ് ക്വാർട്ടേഴ്സിൽ പൊട്ടിച്ചത് മാലപ്പടക്കം പൊട്ടിക്കുന്നത് പോലെ ആയിരുന്നു.. ഒരു കാരണവശാലും ഒരു വഴിക്ക് കൂടിയും രക്ഷപെടാൻ സാധിക്കാത്ത വിധം..
@Karma1856
@Karma1856 Час назад
അവർക്ക് ഇവന്മാർ എപ്പോ മുള്ളാൻ പോകും എന്ന് വരെ അറിയാം... ഇവനെ വെറുതെ വിട്ടതാ.. അപ്പൊ അവന് കഴപ്പ്..
@logostorhema4185
@logostorhema4185 Час назад
ഇസ്രയേൽ പറഞ്ഞപ്പോ ആണ് നസറുള്ളയുടെ ഗാർഡ്സ് പോലും നസറുള്ള സമാധി ആയെന്ന കാര്യം അറിഞ്ഞത്😅😅
@tomthomas573
@tomthomas573 2 часа назад
ഇസ്രായേലിനെ മുള്ളി ഒഴുക്കി കളയും എന്ന് പറഞ്ഞവൻ ഇന്ന് വന്നില്ലേ
@aneeshke2601
@aneeshke2601 2 часа назад
മുള്ളണ സാനം അടിച്ച് പോയി...😅
@muneersanu8107
@muneersanu8107 2 часа назад
വരും സങ്കി വെയിറ്റ് ചെയ്യൂ
@nenjonenjo
@nenjonenjo Час назад
തീ വ്ര വാദി എന്ന് എഴുതൂ
@Karma1856
@Karma1856 Час назад
മുള്ളാൻ സാമാനം വേണ്ടേ 🤣🤣🤣🤣
@joshybenadict6961
@joshybenadict6961 Час назад
ഹമാസിനെ കൊണ്ടും ഇങ്ങനെ തന്നെ പറഞ്ഞു ഇപ്പോൾ ഹമാസിൻ്റെ പൊടി പോലും ഇല്ല കണ്ടു പിടിക്കാൻ😂😂😂
@aswing2706
@aswing2706 2 часа назад
എന്തൊരു കരച്ചിൽ ആണ് മോനേ😂😂
@rahulmumbai9007
@rahulmumbai9007 16 минут назад
അവനു അവിടെ നിന്നു കരയാൻ തോന്നുന്നുണ്ട് 🤣🤣... സുടാപ്പി രോധനം 😀😀
@darkestsunmoon
@darkestsunmoon 2 часа назад
ഉറങ്ങിക്കിടന്ന ഇസ്രായേലിന്റെ ശുണ്ണിയിൽ ഹിസ്ബുള്ള ഒന്ന് തോണ്ടി - ഇനി തോണ്ടില്ല
@km0306
@km0306 2 часа назад
Isreal തിരിച്ച് നന്നായിട്ട് മാന്തി പറിക്കുന്നു
@AbdulRahman-wu2vr
@AbdulRahman-wu2vr 25 минут назад
..................... ഇപ്പോഴത്തെ പശ്ചിമേഷ്യൻ വിഷയം കഴിഞ്ഞ ഒക്ടോബർ 7 നു തുടങ്ങിയതോ ഇപ്പോൾ അവസാനിക്കാൻ പോവുന്നതോ അല്ല. അതിന്റെ ചരിത്രത്തിലേക്ക് പോയാൽ നീതി ബോധമുള്ളവർക്ക് , ലോകത്തെ മുഴുവൻ ജന സമൂഹത്തിനും സ്വാതന്ത്ര്യത്തിനും സ്വയം നില നില്പിനും അവകാശമുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് ഫലസ്തീൻ എന്ന രാജ്യത്തിന്റെ പിറവിയെ ആഗ്രഹിക്കാതിരിക്കാൻ സാധിക്കില്ല. ലോകത്തെ 146 രാജ്യങ്ങൾ ഫലസ്തീൻ എന്ന രാജ്യത്തെ അംഗീകരിച്ചിട്ടുണ്ട് . മൊത്തം 195 രാജ്യങ്ങളാണ് ഉള്ളത് എന്നോർക്കണം. അമേരിക്കയും കാനഡയും ഏതാനും യൂറോപ്യൻ രാജ്യങ്ങളും മാത്രമേ ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കാത്തതുള്ളൂ. അതായത് ലോകത്തെ രാജ്യങ്ങളിൽ മഹാ ഭൂരിപക്ഷവും ഫലസ്തീൻ സ്ഥാപിക്കപ്പെടണം എന്നാഗ്രഹിക്കുന്നവരാണ്. അതംഗീകരിച്ചാല് തീരുന്ന പ്രശ്നമേ നിലവിലുള്ളൂ. അതിനു പകരം അവരെ ചുറ്റു മതിലിനുള്ളിൽ അടച്ചിട്ട് , അതിനുള്ളിൽ വീണ്ടും വീണ്ടും ചെക്ക് പോസ്റ്റുകൾ ഉണ്ടാക്കി ദിനേന 4 ഉം 5 ഉം മണിക്കൂറുകൾ അവരെ തടഞ്ഞു നിറുത്തി , അതിർത്തികൾ അടച്ച്‌ , ആധുനിക സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിച്ച് മൃഗങ്ങളെ പോലെ തടഞ്ഞിട്ടാൽ അത് മനസ്സാക്ഷിക്ക് നിരയ്ക്കുന്നതല്ല . ഇതൊന്നും ഒക്ടോബർ 7 നു ശേഷം നടന്നതല്ല . പതിറ്റാണ്ടുകളായി നടക്കുന്നതാണ്. ജനിച്ചു വീഴുന്ന ഓരോ കുട്ടിയും നമുക്ക് ഊഹിക്കാൻ പോലുമാവാത്ത അസ്വാതന്ത്ര്യത്തിലേക്കാണ് പെറ്റു വീഴുന്നത്. ഒരു മണിക്കൂർ കറണ്ട് പോയാലോ ഒരു ട്രാഫിക്ക് ബ്ലോക്കിൽ പെട്ടാലോ പ്രതികരിക്കുന്ന നമ്മൾ ജീവിതം മുഴുവൻ വഴിമുട്ടിയവർക്ക് വേദാന്തമോതരുത്. ഇസ്രായേലും നില നിൽക്കട്ടെ . ഫലസ്തീനും നില നിൽക്കട്ടെ. യൂറോപ്പിൽ നൂറ്റാണ്ടുകളോളം ജൂതർ പീഡിപ്പിക്കപ്പെട്ടപ്പോൾ അവരുടെ അഭയ സ്ഥാനങ്ങൾ ഈ പറയുന്ന അറബ് മുസ്ലിംകളുടെ ഇടങ്ങളിലായിരുന്നു................
@colorguide7047
@colorguide7047 17 минут назад
ഒരിടത്തു പെറ്റു കൂട്ടുന്നത് ഒരു ഭാഗത്തു കൊന്നു കൂട്ടുന്നു 👌🏻ഇല്ലെങ്കിൽ ലോകനാശം ആണ്
@josephkadayanickadu7152
@josephkadayanickadu7152 2 часа назад
ഒന്ന് ഉറക്കെ കരഞ്ഞു കൂടെ മീഡിയാ ...
@ധർമ്മാ-ണ7ഞ
@ധർമ്മാ-ണ7ഞ Час назад
വെറും മീഡിയ അല്ല മുറി മീഡിയ 😂
@JourneyJane
@JourneyJane Час назад
Media One ന്റെ comment box il കിടന്നു മുഴുകുന്ന ചാണക / ചാണക് കൂട്ടുകാര്‍ക്ക്... ചാണക വിപ്ലവ അഭിവാദ്യങ്ങള് 🤣🤣🤣
@ansarc9357
@ansarc9357 49 минут назад
Njngale ദൈവം ഇസ്ബല്ലാ allaa പടച്ചോൻ aaanu. Iniyum ആളുകൾ മരിക്കും athu കൊണ്ടൊന്നും തോൽപിക്കാനാവില്ല
@saramariam7294
@saramariam7294 2 часа назад
അയ ത്തുള്ള അലി ഖമനയി ഒളിച്ചി രിക്കുന്നു ജീവൻ പേടിച്ച് അപ്പോ ഴാണ് ഇറാൻ😂😂😂
@kollayilnews
@kollayilnews 37 минут назад
😂😂😂😂👍
@chandrashekar9913
@chandrashekar9913 2 часа назад
നസരുള്ള മാത്രമല്ല സ്വർഗ്ഗത്തിൽ ഹൂ റികളെ കിട്ടാനില്ലാത്ത കൊണ്ട് മകളെയും കൊണ്ടാണ് പുള്ളി പോയിരിക്കുന്നത്..😂😂😂😅😅
@fabulousfinu8351
@fabulousfinu8351 11 минут назад
നിന്റെ വീട്ടിൽ അങ്ങനെ ആണ്? അല്ലെ പുറത്ത് കിട്ടാതെ വരുമ്പോൾ വീട്ടിൽ കാരിങ്ങൾ പറയാതെ പറഞ്ഞു അടിപൊളി
@Chris-2102
@Chris-2102 2 часа назад
ഒരു പ്രത്യേക അറിയിപ്പുണ്ട്, ഇറാൻ ഇസ്രയേലിന് ഇന്ന് അവസാന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. ഇനിയൊരു അവസാനമുന്നറിയിപ്പുണ്ടാകുന്നതുവരെ ഈ മുന്നറിയിപ്പ് അവസാനമുന്നറിയിപ്പായി നിലനിൽക്കുന്നതാണ് 😆😆😆😆😆
@martinbritto87
@martinbritto87 2 часа назад
🤣
@thomasvarghese27
@thomasvarghese27 2 часа назад
@@Chris-2102 വരുന്നെടാ...ഇല്ലെങ്കിൽ നാളെ ആവാം...😁😁😁😁
@user-hpd71
@user-hpd71 2 часа назад
ഇനിയെന്തോന്ന് .. നാട്ടുകാരേ ഓടിവായോ കുട്ടികളെ കൊല്ലുന്നീ.. സ്ത്രീകളെ കൊല്ലുന്നെ എന്നും പറഞ്ഞ് കരച്ചിൽ നാടകം 😂😂😂
@Ajith_T_V_M
@Ajith_T_V_M 2 часа назад
😂😂😂
@ganeshpadmanabhan4840
@ganeshpadmanabhan4840 Час назад
ഡെസ്പ് ആയി പണ്ഡാരം അടങ്ങി ഇരിക്കുമ്പോൾ ആണ് ഇന്ന് മീഡിയ വ ൺ കാണുന്നുന്നത് ... സിരിച്ചു സിറിച്ചു ചത്ത്
@Antony_sebastian
@Antony_sebastian Час назад
വരണം.....കരച്ചിൽ കേൾക്കണം....ഉൾ പുളകം കൊള്ളണം ...പോണം 😅🤣😂🎉
@bijunarayanan9371
@bijunarayanan9371 Час назад
നിങ്ങൾ ഈ ഭൂമിയിൽ നിന്ന് തുടച്ചു നീക്കിയാൽ മാത്രമേ ലോകത്തു സമാധാനം ഉണ്ടാവു
@nithinsaju3360
@nithinsaju3360 2 часа назад
ഇവനാണ് ഇറാന്റെ പ്ലാനിങ് നടത്തുന്നത് എന്ന് തോന്നുന്നല്ലോ 😂😂
@georgethampan3531
@georgethampan3531 Час назад
മീഡിയ വൺ കേഴുന്നു ബക്കറ്റിൽ കണ്ണുനീർ കളക്ട് ചെയ്യ്, തീവ്ര വാദം നാശത്തിന്റ തുടക്കം, മീഡിയ വൺ ജാഗ്രതൈ......
@sajeshvv4090
@sajeshvv4090 2 часа назад
ഈ സമയത്ത് പറയാൻപാടുണ്ടോ എന്നറിയില്ല "ഹിസ്പുള്ള ഒരു ചെറിയ മീനല്ല "😂
@kuriakosekuriakose8412
@kuriakosekuriakose8412 Час назад
🤣🤣🤣🤣🤣
@ധർമ്മാ-ണ7ഞ
@ധർമ്മാ-ണ7ഞ Час назад
ജട്ടി ഇടാൻ പോലും പേടിക്കുന്ന ഹിസ്പൂള
@nidhinkrishna265
@nidhinkrishna265 Час назад
😂😂
@viveksvinod5928
@viveksvinod5928 Час назад
Edaiii🤣🤣
@ArunKumar-gx3dd
@ArunKumar-gx3dd 42 минуты назад
😂😂🤣
@YTDUDE88
@YTDUDE88 2 часа назад
Nasrulla കൊല്ലപ്പെട്ടതിൽ. സിറിയ, ലബാനോൻ ആളുകൾ ആഘോഷിക്കുന്നു പക്ഷെ ഇവിടെയുള്ളവർക്ക് സങ്കടം എന്താണ് കാരണം 🤔
@28-January
@28-January Час назад
ഇറാനിൽ ആഹ്ലാദ നൃത്തം തുടങ്ങി
@ഒറ്റകൊമ്പൻ-ഴ9ശ
അവിടെ BEVCO ഉണ്ടോ ആവോ 🤣🤣
@YTDUDE88
@YTDUDE88 41 минуту назад
@@ഒറ്റകൊമ്പൻ-ഴ9ശ സിറിയയിലൊക്കെ ഭയങ്കര ആഘോഷം ആണ്
@Karma1856
@Karma1856 Час назад
വീരവാദം കഴിഞ്ഞു മുക്കാൽ മീഡിയ ഇരവാദം തുടങ്ങിട്ടുണ്ട് നാട്ടുകാരെ 🤭🤭🤭🤣🤣🤣🤣
@remyasureshsuresh8944
@remyasureshsuresh8944 Час назад
മീഡിയ വൺ ചാനൽ കണ്ട് ചിരിക്കാൻ വരുന്നവരുടെ ഒരു ലൈക്ക് 😄😄😄😄
@vinodkumar-li4uc
@vinodkumar-li4uc 2 часа назад
ഇസ്രായേൽ chunks ❤
@bijunarayanan9371
@bijunarayanan9371 Час назад
എല്ലാ മതങ്ങളും മനുഷ്യന്റെ നന്മക്കായി ചിന്തിക്കുമ്പോൾ നിങ്ങളുടെ കൊച്ച് പുസ്തകം... സമാധാനത്തിനു എതിരായി ചിന്തിക്കുന്നു
@AshrafkkAshraf-j2b
@AshrafkkAshraf-j2b Час назад
കൊല്ലപ്പെടുന്ന പാവം പൊതു ജനങ്ങൾ എന്ത് പിഴച്ചു?
@varghese3
@varghese3 55 минут назад
Oct 7th nu orkannam aayirinoo😮 Donald duck! Evils will end in Evilness...
@saramariam7294
@saramariam7294 2 часа назад
അടു ത്തവൻ യഹിയ സിൽവർ
@aneeshke2601
@aneeshke2601 2 часа назад
അതെപ്പേഴേ തട്ടി ബോധിച്ചു.. 👍🏻
@Karma1856
@Karma1856 Час назад
അവനൊക്കെ കരിഞ്ഞു കാണും 🤭
@prasadctRam
@prasadctRam Час назад
Aeppozhe poooooyi
@jacobjosephvellathottam9090
@jacobjosephvellathottam9090 2 часа назад
ഇറാനിലെയും സിറിയയിലെയും ജനങ്ങൾ ആർത്തു സന്തോഷിക്കുന്നതുകാണം ഇത്രയും നാൾ ഈ ജനതയെ ആ യാടെ അടിമത്ത സ്വഭാവത്തിൽ നിന്നും അവർ മോചിതരായതിൻ്റെ സന്തോഷം പങ്കുവെയ്ക്കുന്ന ത് കാണുക സുഹോദര
@aliasdaniel971
@aliasdaniel971 30 минут назад
ഇറാൻ ഒലത്തും
@mt-sp3xw
@mt-sp3xw 2 часа назад
ഇനി നിങ്ങൾ ഇരുന്ന് കരഞ്ഞാൽ മതി എല്ലാം ശരിയാകും
@ഏകലവ്യൻ
@ഏകലവ്യൻ 2 часа назад
തപ്പി തടഞ്ഞിട്ടായാലും, പൊന്നുമോൻ പറഞ്ഞൊപ്പിച്ചു? ഇനി മൂത്രം ഒഴിച്ച് കിടന്നുറങ്ങിക്കോ
@sasibabu1970
@sasibabu1970 Час назад
😂😂😂😂
@ramakrishnankverygood1444
@ramakrishnankverygood1444 Час назад
😂
@rahulmumbai9007
@rahulmumbai9007 14 минут назад
🤣🤣🤣
@narensnair
@narensnair 11 минут назад
😂😂😂😂😂😂😂
@ganeshpadmanabhan4840
@ganeshpadmanabhan4840 Час назад
നിലവിളി ശബ്‌ദം ഇടട്ടെ ?
@martinbritto87
@martinbritto87 2 часа назад
മാളത്തിൽ ഒളിച്ചിരുന്ന പെരുച്ചാഴി നസ്റോളയെ ഇസ്രായേൽ വധിച്ചു 😂
@shammelshameelk4676
@shammelshameelk4676 2 часа назад
നല്ല മാ😂റിടം തുടുത്ത ഹുറികളേ കൊടുക്കണേ നാഥാ.''
@antonytv3919
@antonytv3919 2 часа назад
മാളത്തിൽ ഇരുന്നു ഇനി ഖമെനി നിലവിളിച്ചുകൊണ്ടിരിക്കും. ഇസ്രാഈലിനെ പറ്റി ആരും ആശങ്കപെടേണ്ട അവരുടെ കാര്യം നോക്കാൻ അവർക്കു നല്ലപോലെ അറിയാം 🤣🤣🤣🤣
@aswing2706
@aswing2706 2 часа назад
നീ ആ കണ്ണീർ തുടച്ചിട്ട് പറ😂.
@mallusviewpoint9465
@mallusviewpoint9465 2 часа назад
പണിപാളി എന്നറിഞ്ഞപ്പോൾ മീഡിയ വൺ അടവ് മാറ്റി..ഇപ്പോൾ ഇരവാദവും കരച്ചിലും പിഴിച്ചിലും മാത്രമേയുള്ളൂ.. നാണം കെട്ട വർഗ്ഗങ്ങൾ😮😮
@SunilKumar-sy8zq
@SunilKumar-sy8zq Час назад
2006 ൽ ആര് ആരെ തോൽപ്പിച്ചുവെന്ന്... അവർ അന്നും അടിച്ചു നേരത്തിയിട്ടാ പോയത്....
@PrajiPrajip
@PrajiPrajip 2 часа назад
നിനക്ക് ഇസ്ബുള്ളയുടെ പ്ര വെറ്റ് സെക്കട്രി അവമായിരുന്നു😂
@secondcomingj
@secondcomingj 2 часа назад
ഒരു പക്ഷേ ഈ മൂന്നു പൊട്ടൻ മാർ പറയുന്നതാണ് ശരിയെങ്കിൽ കഴിഞ്ഞ വർഷം ഇങ്ങനെ സംഭവിച്ചിരിക്കാനാണ് സാധ്യത. മൊസാദ്: ഞങ്ങളുടെ രാജ്യത്തിന് കുറച്ച് അതിരുകൾ വിശാലമാക്കണം. അതിന് ഒക്ടോബർ 7 ന് രാജ്യത്ത് നുഴഞ്ഞുകയറി ആയിരത്തഞ്ഞൂറ് പേരെ എങ്ങനെയെങ്കിലും തട്ടണം. കുറച്ച് പേരെ തട്ടിക്കൊണ്ട് പോകണം. ഹമാസ്: ok ബോസ്.🔥 മൊസാദ്: ഞങ്ങളുടെ രാജ്യം കുറച്ചുകൂടി വലുതാക്കണം. ഹമാസ് സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങൾ ചെയ്യേണ്ടത് വരുന്ന ഒരു വർഷത്തെ ക്കെങ്കിലും നിങ്ങൾ ദിവസത്തിൽ ഒന്നോ രണ്ടോ വീതം മിസൈൽ ഞങ്ങളുടെ അതിർത്തി ഗ്രാമങ്ങളിൽ ഇട്ട് കത്തിക്കണം. ഒക്ടോബർ 7ൻറെ വാർഷികത്തിന് മുമ്പ് അതിർത്തി വലുതാക്കാനാണ്. ഹിസ്ബുള്ള: ,ok ബോസ്.🔥
@jinskuriakos5667
@jinskuriakos5667 2 часа назад
ഇനി നമ്മൾ എന്ത് ചെയ്യും തള്ളഹു അയ്യാ 😂😂😂😂😂
@thecrdx2446
@thecrdx2446 2 часа назад
ദാവൂദ് ഇന്ന് കരഞ്ഞ് മെഴുകും
@thomasvarghese27
@thomasvarghese27 2 часа назад
കോമേനി ബങ്കറിൽ.... ഇറങ്ങി വാടാ തോരപ്പ 😂😂😂😂
@PrasanthKumar-ke7zd
@PrasanthKumar-ke7zd 2 часа назад
😂😂😂😂😂പൊളി
@cruiserman1307
@cruiserman1307 Час назад
Varulada ningalake enne tattan allle 😂😂😂😂😂😂
@siddeeksiddi7560
@siddeeksiddi7560 Час назад
Ariyn pogune ullu niglude kudumbthil arengilum ishrelil undengil pettanu natilk keran parnjol ini ishrelinu kashta Kalam thodngi
@കോഴിക്കോട്ടുകാരി
ഓ പിന്നെ ഈ പറയുന്ന നേതാന്യാഹു യുദ്ധം തുടങ്ങിയ മുതൽ ബങ്കറിലാണെന്നാ കേട്ടത്.
@thomasvarghese27
@thomasvarghese27 40 минут назад
@@കോഴിക്കോട്ടുകാരി അപ്പോ യുഎൻ ഇന്നിൽ ഇന്നലെ പ്രസംഗിച്ചത് കൊമെനി ആയിരിക്കും 😁😁😁
@galaxychengara793
@galaxychengara793 2 часа назад
😂😂😂 കോമഡി ഷോ ആരംഭിച്ചു
@augustinejoseph4302
@augustinejoseph4302 2 часа назад
വളരെ സന്തോഷം, ഇവിടെയും ഭീകര അനുകൂല കമന്റുകൾ വളരെ കുറവ്....
@thaheera88125
@thaheera88125 2 часа назад
നല്ല ഒരു മയ്യത്ത് നിസ്ക്കാരം പോലും അർഹതയില്ലാതെ മരിച്ച എൻ്റെ ഹസ്സൻ മുഖ്യാതിഥിയായി 72 ഹുറികളുടെ കളസം ഉലിയും
@babuthomas7690
@babuthomas7690 2 часа назад
ആയിരം ഹിസ്‌ബുള്ളക്ക് അര ജൂദൻ മതി.
@Karma1856
@Karma1856 Час назад
7:38 തീവ്രവാദികൾ ഉണ്ടാകുന്നതിനെ കുറിച്ച് അവന്റെ ന്യായീകരണം... ഉണ്ടാകട്ടെടാ.. Isreal തീർത്തോളും 😎😎
@de4u2c
@de4u2c Час назад
'കുട്ടികൾ, സ്ത്രീകൾ, ഗർഭിണികൾ, ഗർഭണന്മാർ...' കരച്ചിൽ ഒന്നു മാറ്റിപ്പിടിച്ചതല്ലേ?
@helloenthund4408
@helloenthund4408 2 часа назад
2006ല്‍ തോറ്റു പോലും ചിരിക്കാന്‍ പോലും പറ്റുന്നില്ല. ഇനി കൊമേനി
@martinbritto87
@martinbritto87 2 часа назад
ഗോമേനി ഇസ്രായേലിനോട് ഇനി നമ്മൾ ഫ്രണ്ട്
@jery6921
@jery6921 2 часа назад
ഇത്ര ആത്മവിശ്വാസം ഹമാസ് , ഹിസ്ബുള്ള ഉണ്ടാവില്ല. ഞാൻ ഇസ്രയേൽ ഫാൻ ആണ് എങ്കിലും എനിക്ക് ഈ ജമായത് ഇസ്ലാമി ചാനൽ ആണ് എൻ്റെ ഫേവറിറ്റ്. എന്നും കോമഡി ന്യൂസ് ആണ്
@subairalimp2749
@subairalimp2749 Час назад
ഇസ്രായേൽ തീട്ടം തീനി എന്ന് പറയൂ ക്രിസ്ത്യൻ തീവ്രവാദി വാണമേ 🤮🤮
@saramariam7294
@saramariam7294 2 часа назад
ഒരു ശാപം ഒഴി ഞ്ഞു
@Chrsty022
@Chrsty022 2 часа назад
Thoorrii mezugathe enichu podeyy...😂 Ivide thallalum avide chavalum...😂😂😂
@Karma1856
@Karma1856 Час назад
അവനങ്ങു മെഴുകുവാ.. Isreal ന്റെ അസ്തിത്വം എന്താകും എന്നോർത്തു അവന് സങ്കടം 🤭🤭
@joshybenadict6961
@joshybenadict6961 Час назад
ഇനിയും ഉയർന്നു വരട്ടെ ഇസ്രായേലിന് തോക്കിന് ഇരയാകാൻ😂😂😂
@bijunarayanan9371
@bijunarayanan9371 Час назад
ഇനിയെങ്കിലും തല കൊണ്ട് ചിന്തിക്കു....
@kl374713
@kl374713 Час назад
ഇനി ഒന്നും ഇല്ലാ... അടങ്ങി ഒതുങ്ങി അവനവന്റെ കാര്യം നോക്കി ഇരുന്നാൽ കൊള്ളാം
@TheDoveandme
@TheDoveandme 2 часа назад
തലയിൽ മതം , നെറ്റിയിൽ മതം, മീശയിൽ മതം, താടിയിൽ മതം, വാ തുറന്നാൽ മതം, വസ്ത്രത്തിൽ മതം, ലിംഗത്തിൽ മതം, ഭക്ഷണത്തിൽ മതം, ഭാഷയിൽ മതം, കാലിൽ മതം, കണങ്കാലിൽ മതം, കല്യാണത്തിൽ മതം, പഠനത്തിൽ മതം, പുസ്തകത്തിൽ മതം, സംഗീതത്തിൽ മതം,കിടക്കയിൽ മതം ,കക്കൂസിൽ മതം, വീടിൻറെ മുന്നിൽ മതം, വീടിൻറെ പിറകിൽ മതം, കുട്ടികളിൽ മതം, യുവാക്കളിൽ മതം, സ്ത്രീകളിൽ മതം,നിയമത്തിൽ മതം. സ്ഥലങ്ങളിൽ മതം. കലണ്ടറിൽ മതം. കച്ചവടത്തിൽ മതം, ചന്ദ്രനിൽ മതം, ആകാശത്ത് മതം, സകലമാന സ്ഥലത്തും മതം മാത്രം ആഘോഷിക്കുന്നവർ നിരന്തരം പറയുന്ന ഒരു കാര്യം മറ്റു മതസ്ഥർ വർഗീയവാദികൾ ആണെന്നാണ്. എന്ത് ദുരന്തമാണ് ഇവരുടെ മതം
@2thepeple
@2thepeple 2 часа назад
ഖബറിലടക്കം മതം
@km0306
@km0306 Час назад
Well said Bro...
@SunilKumar-sy8zq
@SunilKumar-sy8zq Час назад
സമാധാനം നശിപ്പിക്കുന്ന സമാധാന മതം 😅😅😅
@SurendranKumar-oq2in
@SurendranKumar-oq2in Час назад
❤ മതം തിന്ന് ജീവിക്കുന്ന ആളുകൾ
@oxygen7852
@oxygen7852 Час назад
ഇവിടൊക്കെയുള്ളത് കൊണ്ടാണ് മതം എന്ന് പറയുന്നത്!
@honest307
@honest307 2 часа назад
Funny presemtation
@ramks3282
@ramks3282 Час назад
ബിസ്‍മ്മയം ബിസ്‍മ്മയം ..... അല്ലാതെന്തു പറയാൻ....!!
@PrasanthKumar-ke7zd
@PrasanthKumar-ke7zd 2 часа назад
മാമാ..മുട്ടായി 😂😂😂😂😂
@ashish6866
@ashish6866 Час назад
😂😂
@shaineshperumbilakkal9133
@shaineshperumbilakkal9133 Час назад
മീഡിയ വണ്ണിന്റെ സങ്കടം കാണാനാണ് മീഡിയവൺ കാണുന്നത്
@surajarikkath5411
@surajarikkath5411 2 часа назад
ഇനി ഹൂറികളുമൊത്ത്😅😅😅
@prasadctRam
@prasadctRam Час назад
Hoorikale kittanilla😂😂😂
@REDDEVIL7409
@REDDEVIL7409 Час назад
മാണ്ട മാണ്ട എന്ന് ഞമ്മള് അപ്പളെ പറഞ്ഞതാണ് ഇനി അനുഭവിച്ചോ 🤣🤣
@ajingdas4398
@ajingdas4398 2 часа назад
അൽഫാംവെന്തില്ലാഹ്😂😂😂
@mallusviewpoint9465
@mallusviewpoint9465 2 часа назад
വെളിവില്ലാഹി വളിസല്ലമയുടെ കൊതം വിശാലമാകട്ടെ😮😮😮🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤
@aneeshke2601
@aneeshke2601 2 часа назад
​@@mallusviewpoint9465ഇന്നില്ലാഹി റജിഊൻ... ഇന്നില്ലാഹി വജൈനൽ ഊമ്പ് 😢👆🏻🙏🏻🫶🏻
@Karma1856
@Karma1856 Час назад
ആര് പറഞ്ഞു നല്ലോണം വെന്തു കരിഞ്ഞു പോയി 🤣🤣🤣
@ranjithm853
@ranjithm853 2 часа назад
അണ്ടർ ഗ്രൗണ്ടിൽ ഒളിച്ച് താമസിച്ച് രക്തസാക്ഷിയായ ധീരൻ... 🔥🔥🔥
@4seevideos523
@4seevideos523 Час назад
തള്ളാഹു ഇനി വല്ല ബങ്കറിന്റർ അടിയിലായിരിക്കോ 😂😂😂😂
@alexjose7069
@alexjose7069 Час назад
അതിനിടയിലും വീരവാദം തിരുകി ആശ്വസം കണ്ടെത്തുന്ന സുഹൈൽ
@SR.623
@SR.623 Час назад
ഇനി ഇരവാദം. അയ്യോ ഞമ്മന്റെ ഹിസ്പുള്ള. ഇങ്ങട് വാ പുള്ളെ 😂
@Ajith_T_V_M
@Ajith_T_V_M Час назад
Comedy channel 😂😂😂😂
@jijojijo6501
@jijojijo6501 Час назад
ലെബനൻ ആഘോഷം തുടങ്ങി കാണും
@Aleena-k4v
@Aleena-k4v 2 часа назад
ഇസ്രായേൽ 🥰🥰🥰🇮🇱🇮🇱🇮🇱
@MatTAn03
@MatTAn03 2 часа назад
Iniyum andi potti chavn kore ennam listil 😂😂
@praveenkenadath1271
@praveenkenadath1271 Час назад
എന്തുവടോ??? ആധുനിക വിദ്യ???? വല്ലവനും ഉണ്ടാക്കിയ തോകും പിടിച്ച് നടക്കുന്നതോ????
@ushadmaniyath9393
@ushadmaniyath9393 Час назад
സത്യത്തിൽ അള്ളാഹു ആരുടെ കൂടയാണെന്ന് വിശ്വാസികൾ ചിന്തിക്കു . ഇസ്ലാമതത്തിൻ്റെ പേരിൽ, അള്ളാഹുവിൻ്റെ പേരിൽ ഭീകര പ്രവർത്തനം നടത്തി സമുദായത്തിനും ലോകജനതക്കും നശം വിതക്കുന്ന ഈ ഭീകരർക്കെതിരെ ഇസ്രായേലിനൊപ്പം തന്നെയല്ലെ അള്ളാഹു . ഇതുവരെ നടന്ന കാര്യങ്ങൾ കണ്ടാൽ മാനസിലാകും. അള്ളാഹുവിൻ്റെ ശക്തിയും കാരുണ്യവും തൻ്റെ സൃഷ്ടികൾക്ക് തന്നെ ഭീഷണിയാവുന്ന ഭീകരർക്കെതിരെ തന്നെയാണ്. അതിൻ്റെ ഫലമാണ് ഭീകരർ നേരിടുന്നത് , അനുഭവിച്ചതും. മത ചിന്ത വിട്ട് മനുഷ്യനായി ജീവിക്കുക , വിശ്വാസികളും അവിശ്വാസികളും ലോകത്ത് സമാധാനത്തോടെ ജീവിക്കട്ടെ.🙏🙏
@ധർമ്മാ-ണ7ഞ
@ധർമ്മാ-ണ7ഞ Час назад
ഉവ്വ് ഇസ്രായേൽ തോൽവി ഏറ്റുവാങ്ങി.....മുറിയണ്ടി രോദനം ചിരിപ്പിച്ചു കൊല്ലും 😂😂😂
@joorobee6226
@joorobee6226 Час назад
ഇസ്രായേലിൽ ഒരു വിഭാഗം പറഞ്ഞു വധിക്കണമെന്ന് അപ്പോൾ മറ്റേ വിഭാഗം പറഞ്ഞു വധിക്കേണ്ട കൊല്ലണമെന്ന് ഇതിൽ ഏതാ ശരി😮😮😮😢
@AlbanCoffe
@AlbanCoffe Час назад
😎 പേപ്പട്ടി ഏറുകൊണ്ട് ചത്തതും ഒരു വാർത്തയാണ് ....
@sunilvijayadas4010
@sunilvijayadas4010 2 часа назад
ചത്തു 😂😂
@martinbritto87
@martinbritto87 2 часа назад
ജനങ്ങൾ ആഹ്ലാദ🎉ത്തിൽ
@manojmohanan8730
@manojmohanan8730 Час назад
ഖോമേനി ചാവുന്ന അന്ന് 100പേർക്ക് മിട്ടായി കൊടുക്കും 😁
@honest307
@honest307 Час назад
Sunny arabs are celeberatung. They also wat idf to finish iran also
@bijunarayanan9371
@bijunarayanan9371 Час назад
കോമഡി ചാനൽ 😂😂😂😂
@bandbtransportation5576
@bandbtransportation5576 Час назад
Media one ൻ്റെ ഓഫീസിലും കൂടെ ഒരു ബങ്കർ😅
@ashokan-sd7wu
@ashokan-sd7wu 2 часа назад
ഒന്നും സംഭവിക്കില്ല Isrilne
@jacobvarghese9784
@jacobvarghese9784 Час назад
Media One ന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തം *ഇസ്രായേൽ ഒരു മണ്ടൻ രാജ്യം*😂😂
@selvaranirani6372
@selvaranirani6372 Час назад
മണ്ടന്മാരിൽ മണ്ടന്മാരാണ് ഈ parayunnathu😂😂
@babualappattu2822
@babualappattu2822 Час назад
മീഡിയാവൺ സമ്മതിച്ചു ,എന്നാൽ യദുവും ഒരു ഉസ്താദും വേറെ രണ്ട് അണ്ണൻമാരും മാത്രം സമ്മതിയ്ക്കില്ല.
@Mathew-f4
@Mathew-f4 Час назад
ഒരു ബിജോ നായരുമുണ്ട് അപ്രിയ സത്യങ്ങൾ 🤣🤣
@Anmathews
@Anmathews 2 часа назад
യഹോവ അല്ലാഹുവിന്റെ തല ചവുട്ടി തകർത്തു നൃത്തം ചെയ്യുകയാണല്ലോ... ഇനിയിപ്പോൾ സൗദിയിലെ യോനിക്കല്ല് പൂജക്ക്‌ വച്ചാല് മാത്രം വിജയം കിട്ടൂ എന്ന് തോന്നുന്നു 😂😂😅
@mohammedhussain2049
@mohammedhussain2049 Час назад
നല്ല comment.. യേശുവിനെ കുരിശിൽ തറച്ചു കൊന്ന ജൂത്തന്മാർക്കു support..
@mohammedhussain2049
@mohammedhussain2049 Час назад
എടൊ..മാന്യമായി പോസ്റ്റു....syber sell നിരീഷിക്കുന്നു...മതങ്ങളെ നിന്നിക്കരുത്...
@mohammedhussain2049
@mohammedhussain2049 Час назад
എന്നെകൊണ്ട് നിന്ടെ തന്തയെയും തള്ളയേയും വിളിപ്പിക്കരുത്...യുദ്ദമായാൽ രണ്ടു ഭാഗത്തും നാശം ഉണ്ടാകും....
@josephvadakkan9263
@josephvadakkan9263 Час назад
​@@mohammedhussain2049അന്റെ കൂട്ടക്കാരെക്കാളും ഭേദം ആണ് 🤣🤣
@shibuzachariah
@shibuzachariah 31 минуту назад
​​@@mohammedhussain2049മമ്മൂഞ്ഞ് ്ന് ഏലി വിഷം കൊടുത്ത് കൊന്നതും ഒരു ജൂത സ്ത്രീ ആണ് 🤣🤣😀😂
@sajeeshkunjon1246
@sajeeshkunjon1246 26 минут назад
അവൻ കൊല്ലപ്പെട്ടപ്പോൾ സിറിയയിൽ ആഘോഷം 😀😀😀😀🎉🎉🎉🎉🎉
@MichaelVs-n2w
@MichaelVs-n2w 2 часа назад
72 horis 🫦🫦🫦🫦🫦🫦🫦🫦
@febin834u
@febin834u Час назад
ഇനി അടുപ്പ് കൂട്ടി ചർച്ച
@SunilK-cd7gk
@SunilK-cd7gk 2 часа назад
നബി മുട്ട ഇറക്കുന്നുണ്ട്
@28-January
@28-January Час назад
സിറിയ, ഇറാൻ മറ്റു നിരവധി മുസ്ലിം രാജ്യങ്ങളിൽ ആളുകൾ ആഹ്ലാദ നൃത്തം ചവിട്ടുന്നത് എല്ലാവരും കണ്ണ് തുറന്നു കാണൂ
@ramanunnivv3978
@ramanunnivv3978 Час назад
ഒരു പൊണ്ണാക്കും ന ട ക്കില്ല ഭഗവാൻ ക്റ്ഷ്ണൻ ഭൂമിയിൽ പിറന്നു കഴിഞ്ഞു അത് ഇസ്റായേലി ലാ കുന്നു
@SavioF
@SavioF Час назад
ഇതാ നാസറുള്ളയുടെ കൊച്ചുമോൻ സംസാരിക്കുന്നു
@roshanthomaskj2834
@roshanthomaskj2834 2 часа назад
Red flag ketiketunille Iran😂😂😂😂. Mattanaaal irakki ketaaalo😂😂😂😂
@SindhuShijo-z3l
@SindhuShijo-z3l 55 минут назад
"ഇസ്രായേലിന്റെ മണ്ടതരമോ..." ഇനിയും ഇങ്ങനെ സംസാരിക്കാൻ കഴിയുന്ന നിങ്ങളുടെ തൊലി കട്ടി അപാരം തന്നെ 😂😂😂
@saradababuraj
@saradababuraj Час назад
😂 ആഘോഷിപ്പിൻ അര്മാദിപ്പിൻ ❤️
@sajeevank7203
@sajeevank7203 Час назад
ഇറാനിലും സിറിയയിലും സ്ത്രീകളും , കുട്ടികളും , യുവാക്കളും ആനന്ദ നൃത്തം ചെയ്യുന്ന വീഡിയോകൾ വന്നുകൊണ്ടിരിക്കുന്നു .. കാണുക . മീഡിയ വണ്ണിലെ തള്ളൽ അല്ല ലോകം ആഗ്രഹിക്കുന്നത് . അത് സമാധാന പൂർണ്ണമായ സഹവർത്തിത്തം ആണ് . അൽ ജസീറ ക്കാർ തലയിൽ കൈയ്യും കൊടുത്ത് അന്ധാളിച്ച് ഇരിക്കുന്നു.
@Karma1856
@Karma1856 Час назад
അടുപ്പുകൂട്ടികൾ ഇല്ലേ നതന്യാഹു തോറ്റു കൊണ്ട് ഇരിക്കുകയാണ് എന്ന് പറയാൻ.. 🤣🤣🤣 ഞാൻ അത് കാണാൻ വന്നതായിരുന്നു 🤣🤣🤣 ശെ
@shyamsadhma78
@shyamsadhma78 Час назад
കരയുകയാണ് സൂർത്തുക്കളെ കരയുകയാണ്........ ഒരു മനസ്സുഖം 😂😂
@shyamsadhma78
@shyamsadhma78 Час назад
വാക്കുകൾ കിട്ടുന്നില്ല... ഇടറുക ആണ്‌ മുക്കാൽ 1......
@007-v3f
@007-v3f 24 минуты назад
തൊലിപളിച്ച കുണ്ണയുടെ സാങ്കേതികവിദൃയായിരിക്കും...
@nenjonenjo
@nenjonenjo 2 часа назад
ഇനി അടക്കണം
@paulsontjohn
@paulsontjohn Час назад
ഇസ്രായേലിന്റെ സൈന്യശക്തി ലോകം ചിന്തിക്കുന്നതിന് അപ്പുറം ആണ്. ഇസ്രായേൽ ഇനി ആര് പറഞ്ഞാലും കേൾക്കില്ല. ആര് വന്നാലും അവരെ എതിർക്കാനുള്ള എല്ലാ മുൻകരുതികളും ഇസ്രായേൽ കരുതി വെച്ചിട്ട് ഉണ്ട്. ഇറാൻ മുട്ടാൻ നിന്നാൽ ഇറാന്റെ ഉള്ളിൽ തന്നെ പലതും പൊട്ടിതെറിക്കും. അമേരിക്ക എത്ര ശ്രെമിച്ചിട്ടും ഇറാൻ നേരിട്ട് ഇറങ്ങുന്നില്ല. ഇനി ഇറങ്ങിയാൽ പിന്നെ ഇറാനെ അമേരിക്ക ഭൂമിയിൽ വെച്ചേക്കില്ല. ഇത്രേം രാജ്യങ്ങൾ എതിർത്തിട്ടും ഇസ്രായേൽ ചെവി കൊള്ളുന്നില്ല ആരെയും ഭയക്കുന്നില്ല. അപ്പോൾ ചിന്തിക്കുക അവർ എത്ര ശക്തരും അപകടകാരികളും ആണെന്ന്. ഹിസ്ബുള്ളക്കും ഹൂതികളുക്കും എന്തിന്റെ കാരണം കൊണ്ടായിരുന്നു ഇസ്രായേലിനെതിരെ മിസൈൽ തൊടുത്തു വിടേണ്ട ആവശ്യം. അടുത്തത് ഹൂതികൾ ആണ്.
@shammelshameelk4676
@shammelshameelk4676 2 часа назад
മാഷാ അള്ളാ
@jaimedia3647
@jaimedia3647 39 минут назад
തോറ്റു തോറ്റു, എന്ന് എപ്പോഴും പറയണ്ടാ മനുഷ്യർക്ക്‌ മനസ്സിലാകുന്നുണ്ട്
@GMmry
@GMmry 28 минут назад
Hamas and ഹിസ്‌പുള്ള മാനസിക സമ്മർദ്ദം അനുഭയ്ക്കുന്നുണ്ടോ
@anishnrec3613
@anishnrec3613 41 минуту назад
വാർത്ത വായിക്കുന്നവനോട് ആണ്‌...ശകലം ബോഞ്ചി വെള്ളം എടുക്കട്ടെ
@sanalkoodali5804
@sanalkoodali5804 32 минуты назад
ഇനി ദാവൂദ് അങ്ങോട്ട് പോയാൽ നന്നായിരിക്കും
Далее