Тёмный

ഹാമിദിനെതിരെ കൂടുതൽ പരാതി; പ്രതിക്കൂട്ടിൽ സമസ്ത.. | Kerala pradeshikam | 

Kerala Pradeshikam
Подписаться 175 тыс.
Просмотров 87 тыс.
50% 1

ഹാമിദിനെതിരെ കൂടുതൽ പരാതി; പ്രതിക്കൂട്ടിൽ സമസ്ത..
#keralapradeshikam #kabeer_kadangode #samastha #jifrithangal #apusthad #arivinnilav #noorehabibe
കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Kerala Pradeshikam :- / @keralapradeshikam
Lets Connect
Website ▶ / @keralapradeshikam
Facebook ▶
Subscribe Kerala Pradeshikam RU-vid Channel:- / @keralapradeshikam
#KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
#keralabreakingnews

Опубликовано:

 

29 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 214   
@MuhammedmidlajMhd
@MuhammedmidlajMhd Месяц назад
എവിടെയും ആരും നഷ്ടം പെട്ടുന്നില്ല എല്ലാവരും നന്നായി തങ്ങൾ വന്നപ്പോൾ എല്ലാവരെയും സഹായിച്ചു എന്തിനാണ്പാവത്തിനെ കുറ്റം പറയുന്നത് അല്ലഹു കാക്കട്ടെ 🤲🤲🤲
@Najaaa04
@Najaaa04 Месяц назад
അള്ളാഹു ഞങ്ങളുടെ തങ്ങളുപ്പാപ്പ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി കൊടുക്കട്ടെ ഹാപ്പി ബർത്ത് ഡേ ദീർഘായുസ്സ് നൽകട്ടെ നിങ്ങൾ എത്ര അസൂയപ്പെട്ടിട്ട് കാര്യമില്ല തങ്ങളുപ്പാപ്പ ഉയർച്ചയിൽ നിന്ന് ഉയർച്ചയിൽ ഇനിയും എത്തും
@ThahiraMkd
@ThahiraMkd Месяц назад
എൻ്റെ നാട്ടിലാണ് ഈ തങ്ങളുപ്പ എന്തിനാണ് നിങ്ങൾ നുണ പറയുന്നത് ഞങ്ങൾക്ക് നല്ല വണ്ണം അറിയാം പാവങ്ങളെ സഹായിക്കുന്ന ആളായതുകൊണ്ട് എന്തിനാണ് ഇങ്ങനെയില്ലാത്തത് പറയുന്നത്
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm Месяц назад
അസൂയ 😂ഇവർക്കില്ല സബ്.. അതിന്റെ.. മുരു കുറുപ്പ്..
@UKS4899
@UKS4899 Месяц назад
ഭാര്യ മറ്റൊരാളുടെ കൂടെ പോയെങ്കിൽ സമസ്തക്ക് കത്ത് കൊടുക്കലല്ല.. സമസ്ത അതിനുള്ളതല്ല.. നാട്ടിൽ പോലീസും കോടതിയുമുണ്ട് അങ്ങോട്ട് പോകാൻ പറ..
@shahira6016
@shahira6016 25 дней назад
😂😂👍👍
@rashided221
@rashided221 Месяц назад
ഈ തങ്ങളുടെ തട്ടിപ്പിനെ ആദൃം എതിർത്ത് സംസാരിച്ചത് സത്താർ പന്തല്ലൂരാണ് സാഹിബെ അതും തന്നെ പൊതുപരിപാടിയിൽ 😂
@SumayyaK-bj3xb
@SumayyaK-bj3xb Месяц назад
തങ്ങൾ നടത്തുന്ന മജ്ലിസിൽ പോയി നോക്കെടാ അവിടെ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് തോന്നിവാസങ്ങൾ vilichuparayanda
@basheerbasheer788
@basheerbasheer788 Месяц назад
എടി പൂ മോളെ അയാൾ അയാൾക്ക് ഉണ്ടായ കാര്യങ്ങളാണ് പറയുന്നത് നീ പോയി അയാൾക്ക് കൊടുത്തോ
@mujeebmcs8066
@mujeebmcs8066 Месяц назад
തെറ്റ് ചെയ്തത് ആരായാലും നാളെ അല്ലാഹുവിന്റെ കോടതിയിൽ അപമാനിതരായി ശിക്ഷിക്കപ്പെടും 😡😡😡
@Qlathaur
@Qlathaur Месяц назад
എടോനീ പച്ചക്കള്ളം പറയല്ല നിൻ്റെ നാവിന് ക്യാൻസർവരും
@user-si1gm2oz9s
@user-si1gm2oz9s Месяц назад
ഇയാൾക്കെതിരെ 20 20 എസ്കെഎസ്എസ്എഫ് ആത്മീയ ചൂഷണത്തിനെതിരെ ക്യാമ്പയിൻ തന്നെ നടത്തിയിട്ടുണ്ട് കൃത്യമായും ഇയാളെയും ഇതുപോലെ ആത്മീയ തട്ടിപ്പ് നടത്തുന്നവരെയും പൊതുസമൂഹത്തിൽ വ്യക്തമാക്കി കൊടുത്തിട്ടുണ്ട് വ്യക്തമാക്കി കൊടുത്തിട്ടുണ്ട് പിന്നെന്തിനാണ് സമസ്തയുടെ പേരിൽ പഴിചാരുന്നത്
@Maas961
@Maas961 Месяц назад
സമസ്തയുമായി യാതൊരു ബന്ധവുമില്ല
@firosshah
@firosshah Месяц назад
ഹഹഹ
@firosshah
@firosshah Месяц назад
എല്ലാ ഉഡായിപ്പും തുടങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കും.... കുടുങ്ങും എന്നായാൽ ഒരു പങ്കും ഉണ്ടാകില്ല
@Maas961
@Maas961 Месяц назад
സമസ്ത മുമ്പേ ഒഴിവാക്കിയതാ Bro. തങ്ങളും താത്തമാറും സ്വന്തമായി നടത്തുന്നതല്ലെ
@UnaisThadathil
@UnaisThadathil Месяц назад
Samasath I nimisham verre onnum. Parannille. Bayam
@user-so7um3pn4r
@user-so7um3pn4r Месяц назад
നിനക്ക് യൂറ്റൂബ് കാശുണ്ടാക്കാൻ വെറെന്നും കിട്ടിട്ടില്ലേ തങ്ങളെ പറയാൻ നീ അനുഭവിക്കും നോക്കിക്കോ അടുത്തന്നെ പണി കിട്ടും കേട്ടോ
@ubaidullakokkarni7442
@ubaidullakokkarni7442 Месяц назад
സുഹൃത്തെ, ഇത് കുടോത്രം അല്ല തങ്ങൾ ആണ് യെന്ന് കേട്ടപ്പോൾ ഇസ്ലാമില്‍ ഒരിക്കലും അനുവദിക്കാത്ത അന്യ സ്ത്രീ പുരുഷ കൂടിചേരുന്നതിന് അവസരം കൊടുത്താല്‍ ഇങ്ങനെ സംഭവിക്കും പ്രത്യേകിച്ച് നിങ്ങളും ഭാര്യയും തമ്മിലുള്ള വളരെ ചെറിയ പ്രശ്നം പോലും സ്ത്രീകളെ ഇത്തരം തിന്മയിലേക്ക് നയിക്കുന്നതിന്ന് കാരണമായി വരാം ഇതെല്ലാം നമ്മുടെ സമൂഹത്തിന്റെ ജീര്‍ണതയാണ് എന്താ ചെയ്യുക
@basherrk2072
@basherrk2072 Месяц назад
പരാതിയുമായി ചെന്നത് എവിടെ കുറുക്കന്റെടുത്തു... ആരാ പോയത്....പൂവൻ കോഴി... എന്താ പരാതി എന്റെ പിടക്കോഴിയെ കൊണ്ട് പോയന്ന്... നീതി കിട്ടിയോ . ഇല്ല.. കിട്ടൂലാ.
@KadharKadhar-d9k
@KadharKadhar-d9k 15 часов назад
Chetta koya Thangal kalla Thangalaan
@AsyaBheemanad
@AsyaBheemanad 6 дней назад
@FathimaUn
@FathimaUn Месяц назад
ക്കൂറ്റം പറയേ ത്തങ്ങൾ പാന്റെ🤲🤲🤲🤲🤲🤲🤲🤲🤲🤲
@pkhafsa9633
@pkhafsa9633 Месяц назад
'എല്ലാ തട്ടിപ്പുകാരെയും ഇതുപോലെ പുറത്ത് കൊണ്ടുവരണം: മാതൃകാ പരമായി ശിക്ഷിക്കണം.. ഇനി തട്ടിപ്പുകാർ ഇറങ്ങി വരരുത്... വന്നവർ പരിപാടി അവസാനിപ്പിച്ച് ജോലി ചെയ്ത് ജീവിക്കണം..
@mujeebrahaman-nu7mh
@mujeebrahaman-nu7mh Месяц назад
സമസ്തയുടെ നേതാക്കന്മാർ തന്നെ പലരും പെട്ടു കിടക്കുകയാണ് പല വിഷയത്തിൽ
@sahadgmail8159
@sahadgmail8159 Месяц назад
നീ എത്ര വിഷയത്തിൽ പെട്ടവനാണ്
@usmankadu1095
@usmankadu1095 Месяц назад
സുഹൃത്തെ,ഒരു തങ്ങളുടെ കാര്യത്തിലും ഭയപെടണ്ടാ. ദൈവം കൂടെ ഉണ്ടങ്കിൽ
@sayyadkmibrahimkmibrahim5621
@sayyadkmibrahimkmibrahim5621 Месяц назад
Yend cheyyana innalengilum nale addeham anubavikum
@sanchari734
@sanchari734 Месяц назад
സുഹുർത്തെത്തെ......എന്ത് അടിസ്ഥാനത്തിലാണ് അയാൽ തെറ്റുകാരൻ എന്ന് താങ്കൾ പറയുന്നത് ? ഈ വോയ്സ് ക്ലിപ്പിൻ്റെയോ ? ഇനി ഒരു വേള അയാൽ തെറ്റ് ചെയ്തെങ്കിൽ, യൂടൂബിലാണോ പരാതി നൽകുന്നത് ? ഇവിടെ നിയമവും നിയമ പാലകരും ഇല്ലെ ? സമസ്ത ആണോ നീതി പീഠം ? തെളിവുകളുമായി എന്ത് കൊണ്ടാണ് നിയമപാലകരെ സമീപിക്കാത്തത് ? ഇങ്ങിനെ ഒക്കെ ഫിത്ന നടത്തിക്കൊണ്ട് യൂട്യൂബ് വരുമാനം പറ്റി തിന്നാൽ...അത് ദഹിക്കുമോ ? ഇതിനൊക്കെ റബ്ബിൻ്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും.
@Kunhabdullapkt
@Kunhabdullapkt Месяц назад
കേസ് കൊടുത്തത് കൊണ്ട് എന്താണ് ഗുണം നമ്മുടെ നിയമങ്ങൾ അങ്ങനെയല്ലേ
@abuanwary
@abuanwary Месяц назад
പറയുന്ന ആളുടെ പേരോ അഡ്രസ്സ് ഒന്നും കാണുന്നില്ല
@abuthahir332
@abuthahir332 Месяц назад
ശെരിയാണ് ഇയാളുടെ വോയ്സിൽ പേരോ അഡ്രസ്സോ ഇല്ലല്ലോ
@abuthahir332
@abuthahir332 Месяц назад
ശെരിയാണ് ഇയാളുടെ വോയ്സിൽ പേരോ അഡ്രസ്സോ ഇല്ലല്ലോ
@ishquethwayba90
@ishquethwayba90 Месяц назад
അതിന് ഇയാൾ സമസ്തയുടെ ലേബലിൽ അല്ലല്ലോ മജ്‌ലിസ് നടത്തുന്നത്
@Swalih-ew7nm
@Swalih-ew7nm 26 дней назад
പോലീസും, കോടതിയുമുടന്മുടല്ലോ, പിന്നെന്തിനാണ് സമസ്തയെ , സമീപ്പിച്ചത്
@muhammedck9339
@muhammedck9339 Месяц назад
ഇതെല്ലാം നടക്കുമ്പോൾ മുജാഹിദ് പണ്ഡിതന്മാർ ഇതിനെ സംബന്ധിച്ച് ഒരുപാട് ഉപദേശം നൽകിയതാണ് ഈ പോക്ക് അപകടത്തിലേക്കാണെന്ന് അവർ ഒരുപാട് വട്ടം പറഞ്ഞതാണ് ആരും ചെവിക്കൊണ്ടില്ല നിങ്ങൾ അനുഭവിക്കണം സമസ്തക്കാര്
@MoidukuttyMkd
@MoidukuttyMkd Месяц назад
m🤭 മുജായി ദ് ഉപദേശിച്ചാൽ പിന്നെ ആളുകൾ നന്നാവോ
@SumayyaK-bj3xb
@SumayyaK-bj3xb Месяц назад
ഈ മജ്ലിസിൽ പോയവർക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ല രക്ഷപ്പെട്ടിട്ടേയുള്ളു ഞങ്ങളുടെ അനുഭവം പറയുകയാ മുജാഹിദ്ക്ക്കൾക്ക് ഇത് ഇല്ലാതെയാക്കണം അല്ലാത്ത വിമർശകർക്കു തങ്ങൾ നന്നാവുന്ന കാര്യത്തിൽ അസൂയയാണ്
@FazalB-ju8hl
@FazalB-ju8hl 22 дня назад
മുജാഹിദ് ജിന്നൂരി യോ 😂😂😂😂
@shifinsha2486
@shifinsha2486 Месяц назад
തങ്ങൾ. പാവംമാണ് നിനക്ക് എന്ത് mTum
@user-te9iv1nh8h
@user-te9iv1nh8h Месяц назад
സുഹൃത്തേ യൂനാനി ചികിത്സയല്ല യോനി ചികിത്സയാണ്
@Mjv-fu6og
@Mjv-fu6og Месяц назад
😂😂😂
@rahnamujeeb8
@rahnamujeeb8 12 дней назад
നിങ്ങൾ കണ്ടോ ചിന്നഭിണം ആക്കിയത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞു വോയിസ്‌ ക്ലിപ്പ് ഇട്ടു അതു ജനങ്ങളിൽ എത്തിച്ചാൽ എന്തെങ്കിലും കാര്യം ഉണ്ടോ എല്ലാം അറിയുന്നവൻ അല്ലാഹ് ആണ് സൂക്ഷിച്ചാൽ ദുഖിക്കേണ്ട
@zbzab1597
@zbzab1597 Месяц назад
Allahu thagalk deergayasum afiyath kodth sandosipikat
@YesFreshIndia-gw7mw
@YesFreshIndia-gw7mw Месяц назад
നമ്മടെ അറിവിന് നിലാവ് saqafi യുടെ പേരിലും ഇങ്ങനെ പെണ്ണ് case ആരോപിക്കുന്നു ... ശതൃക്കളാകും ... എത്രയും വേഗം എല്ലാ case ഇൽ നിന്നും saqafi യെ രക്ഷിക്കട്ടെ
@user-kl5tg6no1h
@user-kl5tg6no1h Месяц назад
അറിൻ നിലാവിന്റെ മേൽ ആരാണ് നടപടി എടുത്തത് അത് എങ്ങനെ എന്ന് വ്യക്തമായി നങ്ങൾ വീടിഒ ചെയ്യുണഠ
@salihkt4298
@salihkt4298 Месяц назад
Ithinonnumi oru mattavum milla, allahuvintae deeninae kichakkunna vargangal
@Sulikhamalappuram
@Sulikhamalappuram Месяц назад
അന്റെ ഭാരാനെയും കുട്ടികളെയാ നീ നോക്കിക്കോ
@gopalanchaliyathodi8468
@gopalanchaliyathodi8468 Месяц назад
കോടതിവഴി നീതി തേടിക്കൂടെ?
@lulu7864
@lulu7864 Месяц назад
ഏത് സമസ്ഥ' അത് ലീഗ് സമസ്തയാണ്😅😅😅
@usnvpm4788
@usnvpm4788 Месяц назад
കാന്തൻ്റെ സമസ്ത മുന്തിയ ചരക്ക്
@lulu7864
@lulu7864 Месяц назад
@@usnvpm4788 എടാ മൂരി കുട്ടി: 'നിങ്ങൾ' ഐസ് ക്രീം പോലെയാക്കി 'ഇതു പോലോത്ത ആളുകളെ .നിങ്ങൾ സംരക്ഷക്കും:
@user-we7uz7xq3c
@user-we7uz7xq3c Месяц назад
സമസ്ത യോശുവസ്ത അങ്ങിനെ ഞാനതിനെ പറയൂ
@user-oi8kx1bh2z
@user-oi8kx1bh2z Месяц назад
Ayikotte Adinentha
@man-ze7sp
@man-ze7sp Месяц назад
സമസ്തക്ക് ഇയാളുമായി ഒരു ബന്ധവുമില്ല ല്ലോ...😮
@naseerabeevi9175
@naseerabeevi9175 Месяц назад
തങ്ങളുപ, ഇന്ന്, ഇവന്റെ പേരിൽ, കേസിനു, പോയിട്ടുണ്ട്, 🌹🌹🌹🌹
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm Месяц назад
കേസ് കൊടുത്തത് തങ്ങളുപ്പ ലിങ്ക് ഇട്ടിട്ടുണ്ട്.. എല്ലാരു പോയി കണ്ടോളീം 🤭🤭🤭അസൂയക്കും കുശുമ്പിനും മരുന്നില്ല 🤭🤭🤭
@basheerbasheer788
@basheerbasheer788 Месяц назад
കേസ് ആർക്കും കൊടുക്കാം പക്ഷേ പറയുന്നതിൽ വല്ല സത്യവും ഉണ്ടോ എന്ന് അറിയണ്ടേ തങ്ങളുപ്പാ സത്യം തെളിയിക്കട്ടെ
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm Месяц назад
@@basheerbasheer788 ഇൻശാ അല്ലാഹ്... ആര് തളർത്തിയിട്ടും ഇത് വരെ തളർന്നില്ല 2 വർഷ മായി കുറെ പേര് വേട്ടയാടുന്നു എന്നിട്ടെന്താ ഇത് വരെ തളരഞ്ഞ്ഞത്.. ഇന്നും മജ്‌ലിസ് 23 k ഉണ്ട് 😍👌🏻👌🏻
@abdullahkutty768
@abdullahkutty768 Месяц назад
Vyajanmare kaykaryam cheyyunnadil 2 samasthayum poornaparajayam.
@AbdulMajeed-ut6ty
@AbdulMajeed-ut6ty Месяц назад
ഹാമിദ് എന്നല്ല ലോകത്തുള്ള സകല കൂടോത്രക്കാരു വിചാരിച്ചാലും സഹോദരൻമാരേ നമ്മുടെ ഒരു രോമത്തിനു പോലും ഒരു പോറലുമേൽപിക്കാൻ കഴിയില്ല. നമുക്ക് എന്തെങ്കിലും ഒരു ഉപദ്രവമോ ഉപാകരമോ ചെയ്യാൻ അല്ലാഹുവിൻ്റെ അനുമതിയില്ലാതെ നടക്കില്ല അത് കൊണ്ട് അല്ലാഹുവിൽ ഭരമേൽപിച്ച് കൊണ്ട് ഇത്തരം തട്ടിപ്പ് വീരൻമാരെ അടിച്ചൊതുക്കണം സാഹിറൻമാർക്ക് ഒന്നും ചെയ്യാൻ കഴിയില്ല കഴിയുമെങ്കിൽ എനിക്കെതിരെ ചെയ്യാൻ ലോകത്തുളള സകല കൂടോത്രക്കാരേയും വെല്ലുവിളിക്കുന്നു. ഹസ്ബിയല്ലാഹു വ നിഅമൽ വക്കീൽ
@IRFAPERFUMES
@IRFAPERFUMES Месяц назад
റസൂലുള്ളാക്ക് വരെ സിഹ്ർ ചെയ്തിരുന്നു. അത് പൈശാജികമാണ് അത് വേറെ ഒന്ന് പഠിക്കേണ്ട വിഷയമാണ് 😊
@vanbanmon1578
@vanbanmon1578 Месяц назад
കള്ളൻ റെ കയ്യിൽ താക്കോൽ ഏൽപ്പിച്ചാൽ ഉള്ള അവസ്ഥ..... അവനവൻറെ അഭിമാനത്തിൽ തൊട്ടു കളിക്കുമ്പോൾ അവിടെ സമസ്ത കിംസ് ത എന്നൊന്നും പുറകെ പോകാൻ പാടില്ലാ
@kksthangalgood7677
@kksthangalgood7677 Месяц назад
സ്റ്റേഷനിൽ പരാതി കൊടുക്കുകയും ഉയർന്ന പോലീസ് ഓഫീസേഴ്സിനെ ബന്ധപ്പെടുകയും ചെയ്യട്ടെ
@naseerabeevi9175
@naseerabeevi9175 Месяц назад
അറിവിൻ നിലാവ്, ഉസ്താതും, ഇപ്പോൾ, ആകെ, ആൾകാർ നുണപ്രചാരണം, നടത്തുന്നു evanoke
@Messilover2817
@Messilover2817 Месяц назад
Bahaudheen usthad❤❤❤
@fulanibnufulanaskar9885
@fulanibnufulanaskar9885 Месяц назад
സമസ്തക്ക് എവിടെ അതിനൊക്കെ നേരം
@abdulvahab2964
@abdulvahab2964 Месяц назад
സമസ്ത പോവരുത് എന്ന് പറഞ്ഞു കൊടുത്തു എന്നിട്ട് പോവുക സമസ്തയെ കുറ്റം പറയുക
@user-nj9xs1nz1u
@user-nj9xs1nz1u Месяц назад
ഒരു കേസ്സ് കൊടുത്താൽ തീരാവുന്നതല്ലേ അതോടെ
@PentaPkm-jm1mz
@PentaPkm-jm1mz Месяц назад
എന്ത് കൊണ്ട് നിങ്ങൾക്ക് നീതി കിട്ടുന്നില്ല. നീതി സത്യത്തിന്റെ കൂടെ നിൽക്കൂ. സത്യം എന്നും വിജയിച്ചിട്ടേ ഉള്ളൂ. ഞങ്ങളുടെ തങ്ങളുപ്പ ഒരു കുടുംബവും നശിപ്പിക്കില്ല. അന്തിമ വിജയം നീതിയുടെ കൂടെ ഉണ്ടാവട്ടെ
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm Месяц назад
ആമീൻ.. ഈ പറയുന്ന ആൾക്ക് അഡ്രസ് ഇല്ല 😂😂😂 വോയിസ്‌ മാത്രം.. നിങ്ങൾ ക്യാഷ് ചോദിച്ചു കൊടുക്കാത്ത ദേഷ്യം അല്ലെ ഈ വീഡിയോ.... നിയമത്തിനു മുന്നിൽ പോവാം 😍.. ആര് തളർത്തിയാലും റബ്ബ് തളർത്താതെ തങ്ങൾ തളരില്ല 🤲🏻🤲🏻🤲🏻
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm Месяц назад
നിങ്ങളെ പോലെ കുറ്റം പറയുന്ന ജോലി തങ്ങൾക്കില്ല.. അതോണ്ട് നിങ്ങൾ അത്ര നല്ല ആൾ ചമയണ്ട....
@user-uu3lv8vo2r
@user-uu3lv8vo2r Месяц назад
ഹാമിദ് നാറ്റക്കോയ യാണല്ലേ🤔
@shahira6016
@shahira6016 25 дней назад
Ath Anne pattanjit😂😂
@AbdulSalam-sy3eg
@AbdulSalam-sy3eg Месяц назад
സമസ്ഥ പറഞ്ഞിട്ട് ല്ലല്ലോ നീ ഭാര്യയെ അയാളുടെ അടുത്തേക്ക് അയച്ചത് . ആന്നോ?
@muzzammilperimbalam335
@muzzammilperimbalam335 Месяц назад
Police station ൽ ആണോ samastha
@abuthahir332
@abuthahir332 Месяц назад
സഹോദരാ നിങൾ ഒരു വോയ്സിൽ ഇട്ട് അതിന് മരുപടിയും പറയുന്ന നിങ്ങളും ഈ വോയ്സിൽ പേരോ അഡ്രസ്സോ ഇല്ലാതെ എങ്ങനെയാണ് ഷെറിയാവുക .ആദ്യം നിങ്ങളുടെ അഡ്രസ്സും ബര്യയുടെ അഡ്രസ്സും സ്ഥലവും വെളിവാക്ക് എന്നിട്ട് നിങൾ ജനങ്ങളെ കൺഫ്യൂഷൻ ആക്ക്
@mohamedsalim9459
@mohamedsalim9459 Месяц назад
ഞങ്ങളുടെ തങ്ങൾ ഉപ്പാനെ കുറ്റം പറഞ്ഞാൽ നിന്റെ നാവ് പോകും. ഭാര്യ പോയത് മുത്തു നബിയുടെ പേര കൂട്ടി യുടെ കൂടെ പോയതാണ്... അവർ സ്വെർഗം തേടി പോയി... 😂😂
@muhammedafzalk9835
@muhammedafzalk9835 Месяц назад
ഇതൊക്കെ തുടക്കെതിലെ സമസ്ത എതിർത്തു പറഞ്ഞതാ
@muhammedvp655
@muhammedvp655 Месяц назад
edaa venggane.. manthabudhee.. kaatumaakkaane nattappiranthaa.. Koodu pathram shaithan onnum muslim kalkk ullathalla.. Shaithan ennaal enth quraan parayunnu. Surah. ibrahim aaya 22..pleasse onnu vaayichu nokk😊
@YamiVlog-sg9qy
@YamiVlog-sg9qy Месяц назад
ഞങ്ങളെ കുറ്റം പറഞ്ഞു നടക്കുന്നവർക്ക് പടച്ചോൻ കൊടുക്കും
@MuhsinaNkMuhsi-dm6kj
@MuhsinaNkMuhsi-dm6kj 9 дней назад
തങ്ങൾ Ap സമസ്തയാണ്. അവടെ പരാതി പറയുക. ജിഫ്രി തങ്ങൾ EK സമസ്തയാണ് ''
@AbdulRasheed-pc3mt
@AbdulRasheed-pc3mt Месяц назад
മത പണ്ഡിതന്മാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.... അല്ലെങ്കിൽ ഫക്കീറുപ്പാപ്പാൻെറ ഗതി വരാൻ സാധ്യതയുണ്ട്....
@shamsudeenshamsudeen.t4034
@shamsudeenshamsudeen.t4034 Месяц назад
അന്ധവിശ്വാസത്തിലേക്ക് നീങ്ങുന്നത്തിന് മുമ്പ് ഭാര്യയെ നിയന്ത്രിക്കാമായിരുന്നില്ലേ , എന്തു ശൈത്വാൻ ?
@BasheerC-rf8cw
@BasheerC-rf8cw Месяц назад
ഇവിടെ പല തട്ടിപ്പുകാരും ഉണ്ട് , അതെല്ലാം ശ്രദ്ധിക്കേണ്ടത് അവരുമായി ബന്ധപ്പെടുന്നവരാണ്, സമസ്തയല്ല, ഇദ്ദേഹം സമസ്തക്കാരനല്ല,
@hamzaak7048
@hamzaak7048 Месяц назад
പ്രിയ സുഹൃത്തെ കടുങ്ങോടെ സമസ്ഥ പോലിസ് സ്റ്റേഷനല്ല ഈ കേസ് ഫയൽ ചെയ്യേണ്ടത് സ്റ്റേഷനിലാണ് മരമണ്ടാ
@shakirpm1157
@shakirpm1157 Месяц назад
സമസ്ത എന്തിന് ഇയാളുടെ കാര്യത്തിൽ ഇടപെടണം... ഇയാൾക്ക് സമസ്തയുമായി എന്ത് ബന്ധമാണുള്ളത് ... 😂 അതിനല്ലേ പോലീസ്...
@MuhammedMuhammed-gr4jd
@MuhammedMuhammed-gr4jd Месяц назад
ഒന്നും പറയാൻ പറ്റില്ല പറഞ്ഞാൽ കുരുത്തക്കേട് പറ്റും ന്നു പറഞ്ഞു പേടിപ്പിക്കും
@ishquethwayba90
@ishquethwayba90 Месяц назад
പിന്നെന്തിനാ ഇയാൾക്കെതിരെ സമസ്ത നടപടി എടുക്കണം?
@zbzab1597
@zbzab1597 Месяц назад
Nigalk ellarum durikondrikunne allahu kanndallo niga enni chudane
@zbzab1597
@zbzab1597 Месяц назад
Ayal allahune bayapatt jivknd berde endalo paradusane akadirikunne nallad
@abdullatheef9095
@abdullatheef9095 Месяц назад
😢അതിന് നെതകമ്മാർ 😢
@pknm6702
@pknm6702 Месяц назад
🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤨🤨🤨🤨🤨🤨🤨😊😊🤨സുഹൃത്തേ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നൊരു ചൊല്ലുണ്ടല്ലോ എന്ത് സമസ്ത അതിൽപെട്ട ഒരുത്തനാ ഇന്നലെ മദീനയിലേക്ക് പോവരുത് അവിടെ പോവുന്നവർ വിഡ്ഢികലാണെന്നും അറബികൾ നാറികലാണെന്നും അവരെക്കാൾ നല്ലത് ഇവിടെയുള്ള ബിജെപി ക്കാർആണ് അവർ നല്ലവരാണെന്നും ദജ്ജാൽ നിങ്ങൾ വിചാരിച്ചതുപോലെയല്ല നല്ല ഒരാൾ ആണെന്നുമെല്ലാം ഓ രിയിട്ടിട്ടും നമ്മുടെ ഇപ്പറഞ്ഞ ( ച്ച മസ്ത്ത. ക.മാ മിണ്ടിയിട്ടില്ല മുത്തുക്കോയതങ്ങൾ പാവം അങ്ങേര് വല്ല കൊച്ചു പിള്ളേരും വേദിയിൽ കയറി വല്ല സമ്മാനവും വാങ്ങുന്നുണ്ടോ എന്ന് സശൂശൂമം നിരീക്ഷിച്ചു കൊണ്ടിരിക്കുവാ ശല്യം ചെയ്യരുത് കാഷ്ട്ടം തന്നെ കാഷ്ട്ടം.. ഇതൊക്കെ കാണുമ്പോൾ സമസ്ത എന്നെല്ല ഈ വെറിയൻമാരുടെ മതം തന്നെ വീട്ടു പോയാലോ എന്ന് തോന്നിപ്പോവുന്നു നീർക്കോലി മൂത്ത് മണ്ഡലി ആയി എന്ന് പറയുന്പോലെയുള്ള കുറേ എണ്ണത്തിനെ തലപ്പത്തു കെട്ടിവെച്ചു ഇസ്ലാമിനെ പറയിപ്പിക്കാതെ ആട്ടിവിട്ട് അഴിച്ചു പണിയാനുള്ള സമയം അതിക്ക്രമിച്ചിരിക്കുന്നു
@ibhrahimibhrahim9508
@ibhrahimibhrahim9508 26 дней назад
Maamu belandur pennu pidichu baitadkayil prashnam ivane aarum veedugalil ketarud,,,,,plz,
@AsmabiMajeed
@AsmabiMajeed 11 дней назад
Pachanunaparayadeaypoodaninakkeeq❤
@muhammadashiq3520
@muhammadashiq3520 Месяц назад
ഈ ആറ്റ കോയ അല്ല നാറ്റ കോയ ആണ് പിശാചിന്റെ സന്തതി ഇവനെ എല്ലാം താങ്ങുന്ന പെണ്ണുങ്ങളെ പറഞ്ഞ മതി
@Berlin-cj5ly
@Berlin-cj5ly Месяц назад
ഇദ്ദേഹം പോലുള്ള വരെ തടയാൻ സമസ്ത എന്ത് കൊണ്ട് തയ്യാർ ആവുന്നില്ല നേരെത്തെ ഇവിടെ പല വ്യാജ മാരെയും നില ക്ക്‌ നിർതിയിട്ട് ഉണ്ട് ആലുവ thoreekath, കാന്തപുരം കൊണ്ട് വന്ന വ്യാജ മുടി, നൂരിശ, അങ്ങനെ അങ്ങനെ ഒട്ടനവധി കേസിൽ സമസ്ത ഇടപെട്ടിട്ടുണ്ട് ഇനി സമസ്ത മിണ്ടാതെ ഇരുന്നാൽ പല തോന്നി വാസവും ഇവിടെ ഉണ്ടാവും ഇനിയെങ്കിലും സമസ്ത മുഖം മറക്കരുത്
@abdulkhaderkunippalil9991
@abdulkhaderkunippalil9991 Месяц назад
Ap ന്റെ പിറകെ ഓടാനാണ് സമസ്‌തയ്ക്ക് താല്പര്യം 😢😢😢
@MuhammedmidlajMhd
@MuhammedmidlajMhd 9 дней назад
നിങ്ങൾ പറയുന്നത് പച്ച കള്ളം ആണ് പറയുന്നത് തങ്ങൾ കൊണ്ട് എല്ലാവർക്കും നല്ലത് വന്നുണ്ട് ഒള്ളു അല്ലാതെ നിങ്ങൾ പറയുന്നത് ശെരി അല്ല എന്തിനാണ് ആ പാവത്തിനെ കുറ്റം പറയുന്നത് ഞങ്ങൾ 4വർഷം ആയി ഇതു വരെ ഞങ്ങൾക്ക് നല്ലത് മാത്രം പറഞ്ഞു തരുന്ന തങ്ങൾ ആണ് അല്ലഹു തങ്ങൾ അയസും ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@moideenak8388
@moideenak8388 Месяц назад
സമുദായതതിനേതകറ്കുനനതും അവഹേളികുനനതും ആയനടപടിയാണ് സമസ്തയുടേ ഭാഗതതിനന് കാണനനത് പണ്ടിതന്മാറ്ക്പണംമാതൃമേവേണ്ടു ഇസ്ലാംഅനുവദികാത പലകാരൃംഗളും പണ്ടിതന്മാരുടെ ബാഗതത്കാണുനനുഅത്കൊണ്ട് പലആളുകളും മുജാഹിദിലേപോകുനനു
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm Месяц назад
തങ്ങൾ കേസ് കൊടുത്ത് ഇയാൾക്കെതിരെ..
@YesFreshIndia-gw7mw
@YesFreshIndia-gw7mw Месяц назад
ഒരു തങ്ങളെകുറിച്ച് ഇങ്ങനെ പറയാൻ സമസ്ത സുന്നികൾക് പാടില്ല
@user-si1gm2oz9s
@user-si1gm2oz9s Месяц назад
പിന്നെ ഒരു കാര്യം കൂടി ഓർമ്മപ്പെടുത്തുന്നു അറിവിൻ നിലാവ് സഫ്വാൻ സഖാഫി ഒരു വീഡിയോ ചെയ്യുമോ നല്ലതാവും അത് സമസ്ത ക്കാരൻ അല്ല കാന്തപുരം വിഭാഗമാണ്😂😂
@Nafeesakareem-jw8uo
@Nafeesakareem-jw8uo Месяц назад
ആ രണ്ട് മജ്ലിസ് ആർക്കാ സപ്പോർട്ട ഉണ്ട് അതിന്റെ ചെറി ച്ചീൽ ആണ് .
@kababmahal2363
@kababmahal2363 Месяц назад
നിനക്ക് എത്ര കിട്ടി
@MrRashadk
@MrRashadk Месяц назад
ഒരു ചുക്കും പറ്റില്ല...... ഇവനൊക്കെ ഫ്രാഡ് ടീമുകൾ ആണ്
@shokkathalialo9044
@shokkathalialo9044 Месяц назад
എടോ ഇത് സമസ്ത യേ അല്ലകുറ്റം പറയേണ്ടത് ഇത് പോലീസ് സ്റ്റേഷനിൽ കേസ് കൊടുക്ക്
@thahseensinu6415
@thahseensinu6415 25 дней назад
Kallam parayunnu
@abdulkhader.n4270
@abdulkhader.n4270 Месяц назад
Hamid farj nilavu nadathunu arivu malum farjum nilavum jafi shapadum nanamilly nedha
@ishquethwayba90
@ishquethwayba90 Месяц назад
കുത്തി തിരുപ്പൻ വാർത്ത
@Nafeesakareem-jw8uo
@Nafeesakareem-jw8uo Месяц назад
വെറെയും മജ്ലില് സ് ഉണ്ട് അതിന്ന് ചെറിച്ചിൽ ഇല്ല കാക്കമാരെ
@adoxzn
@adoxzn Месяц назад
Ethreyo pennungal pokunnund aarum thangale pnnale pokunnillalo enths ninte penn mathram poyath apo ninte kuravkondalle🤣🤣🤣
@Storyofisraziyarath
@Storyofisraziyarath Месяц назад
എന്നോട് സമസ്ത പറഞ്ഞ കൂടെപോകാൻ സമസ്ത ആരും വഞ്ചിതാരകാരുധ് എന്നാണ് പഠിപ്പിച്ചദ് പറയുന്നധ്കേൾക്കാദേ പിടഞ്ഞിട്ട്എന്തു കാര്യം
@ishquethwayba90
@ishquethwayba90 Месяц назад
തെറ്റ് ചെയ്തു എന്ന് പറയുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ്?
@jameelakk9248
@jameelakk9248 26 дней назад
ഇങ്ങനെയുള്ള നുണ പറയുമ്പോൾ അല്ലാഹുതആല ഉണ്ട് എന്നോടെ ഓർക്കുക
@najeelas
@najeelas Месяц назад
അല്ലെങ്കിൽ ഈ കാലത്ത് ഇത്തരം ഇബ്ലീസുകളെ കൂടെ നടക്കാൻ പറ്റുമോ 😂 ഓൻ വലാലാണ്
@muhammedkoyathangal2958
@muhammedkoyathangal2958 Месяц назад
എന്തിനാ ഇങ്ങനെ ഫിത്‌ന ഉണ്ടാക്കുന്നത് നിനക്ക് എത്ര വേണം ❓ഒന്ന് മിണ്ടാതെ പോ നീ ചിലക്കാതെ പോകു അയാൾ ആരെയും നിർബന്ധിച്ചു കൊണ്ട് വരുന്നില്ല അയാളെ തേടി ആളുകൾ പോകുന്നു അത് നിന്നെ കൊണ്ടോ നിന്റെ.......... കൊണ്ടോ പറ്റില്ല
@ayoobm7206
@ayoobm7206 Месяц назад
ഇത്തരം ചൂഷണ പണ്ഡിത ഷിരോമണിയെ സമസ്ത യൂണിവേഴ്സിറ്റി താങ്ങി നിർത്തും.
@user-og2vy1cq8q
@user-og2vy1cq8q Месяц назад
എന്തിന് സമസ്ഥയെ കാത്തിരിക്കണം ഇവിടെ പോലീസും കോടതിയും ഇല്ലേ ചെറിയ കുട്ടികളെ വഴിയാ താരമാക്കി മറ്റൊരാളുടെ കൂടെ പോകാൻ നിയമം അനുവധിക്കില്ല
@Fathimashajahan449
@Fathimashajahan449 Месяц назад
Mm ippo ninte kudumbam kalangeele thangqluppq qnnu thenne kes koduthappo ini nee vqrum muttilizhanj
@akshaya215
@akshaya215 Месяц назад
ആരും കേട്ടതായി ഭാവിച്ചില്ല എന്ന് പറഞ്ഞു..... പറഞ്ഞാൽ പലരുടെയും കഥകൾ പുറത്ത് വരും എന്ന് ഭയന്ന് മിണ്ടാതെ യിരുന്നതാണ് കേട്ടോ😂😂
@ibrahimgadiyar-bt6ou
@ibrahimgadiyar-bt6ou Месяц назад
Haameedne.polathavarude.kaalamaanded.
@MuslimVishwasam
@MuslimVishwasam Месяц назад
തങ്ങളല്ലേ എന്തുമാകാം
@YamiVlog-sg9qy
@YamiVlog-sg9qy Месяц назад
നുണ പറഞ്ഞ് കാശ് ഉണ്ടാക്കിയിട്ട് ഇതല്ലേ നിങ്ങൾ കൊണ്ടുപോയിട്ട് മക്കൾക്ക് തിന്നാൻ കൊടുക്കുന്നത്
@FathimaFathima-el2mo
@FathimaFathima-el2mo Месяц назад
😢
@YamiVlog-sg9qy
@YamiVlog-sg9qy Месяц назад
ഇതൊക്കെ നുണ പറഞ്ഞ് നിങ്ങളുടേത് യൂട്യൂബ് ചാനൽ റീച്ച് കിട്ടാൻ വേണ്ടി നുണ പറഞ്ഞ് ഇരിക്കുകയാണ്
@hussainhussain1348
@hussainhussain1348 Месяц назад
എന്തിന് പേടിക്കണം ഹബീബെ ശൈത്വാൻ എന്ന് കേൾക്കുമ്പോഴേക്ക് ഭയപ്പെടണ്ട നമ്മുടെ മനസ്സിൽ പോസറ്റീവ് ചിന്തകൾ വരട്ടെ
@user-ux8rh4jo6o
@user-ux8rh4jo6o Месяц назад
Ethellam asooyakondmathram parayunnathanu
@zbzab1597
@zbzab1597 Месяц назад
Ni pedikanda ayal aganennu cheula nini aro parani thernund
@FebinReemaTrancesun
@FebinReemaTrancesun Месяц назад
അല്ലാഹുവിനെ ആരാധിക്കാതെ തട്ടിപ്പുകാരൻ ആരാധിച്ചാൽ ഇങ്ങനെയൊക്കെ കിട്ടും
Далее
No one will play with him( #standoff #meme #grenade
00:12