കുഞ്ചന്‍ ദിനാഘോഷം 2017 ന്റെ ഭാഗമായി, മെയ് 6 ന് പാലക്കാട് - ലക്കിടി കുഞ്ചന്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വച്ച് ശ്രീ എം എന്‍ കാരശ്ശേരി നടത്തിയ പ്രഭാഷണം
കാരശ്ശേരി മാഷിൻറെ പ്രസംഗത്തിൻറെ ആഴം അദ്ദേഹത്തിൻറെ ഓരോ പ്രസംഗത്തിലും ശരീരഭാഷയിൽ നിന്ന് മനസ്സിലാക്കാം മനുഷ്യമനസ്സിനെ ഇളക്കിമറിക്കുന്ന അസാധാരണ വാക്കു ചാതുരി തുടക്കം മുതൽ അവസാനം വരെ ഒരു വാക്കുപോലും പാഴായി പോകാത്ത അസാധാരണ പ്രസംഗ ശൈലി മാഷേ താങ്കളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു അഭിനന്ദനങ്ങൾ🎉
സമൂഹത്തിന്റെ ഒരു വലിയ (അസറ്റ് )ആഭിമാനമാണ് കരിശ്ശേരി മാഷ്. പ്രീയപ്പെട്ട കാരി ശ്ശേരി മാസ്റ്റർ എനിക്ക് ഏറേ ഇഷ്ട്പെട്ട ധീരനായ സംവാദകൻ. രാജ്യ സ്നേഹിയും പ്രഗത്ഭനായ ,ജ്ഞാനി ,പണ്ഡിതൻ
ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്. ഇവയെല്ലാംമനുഷ്യരെ തമ്മിലടിപ്പിക്കുകയാണ്, ശത്രുത ജനിപ്പിക്കുകയാണ് ! അതുകൊണ്ട് ഈ ചങ്ങലകൾ പൊട്ടിക്കുക ! മനുഷ്യനാവുക....
ബഹുമാന്യനായ കാരശ്ശേരി മാഷിന്റെ അചഞ്ചലമായ നിലപാടുകളും ആദർശ ശുദ്ധിയും അപാരമായ ആത്മവിശ്വാസവും അദ്ദേഹം നേടിയിട്ടുള്ള അഗാധമായ ജ്ഞാനത്തിന്റെ വിദ്യാഭ്യാസത്തിന്റെ ബഹിർസ്ഫുരണമാണ് ബിഗ് സല്യൂട്ട് സാർ
"കാരശ്ശേരിയും സ്വർഗ്ഗവും" എന്ന തലക്കെട്ടിൽ ഞാനൊരു ലേഖനം എഴുതി വെച്ചിട്ടുണ്ട്. അതു പ്രസിദ്ധീകരിക്കാൻ പലരും സന്നദ്ധരല്ല. അതു രാഷ്ഫ്രീയക്കാരും,.മതക്കാരും ഇഷ്ടപ്പെടില്ല. ********************"*******
മത ഭരണം വന്നു ചേർന്നാൽ നിശ്ചയമായും പൗരാവകാശം ലംഘിക്കപ്പെടുക തന്നെ ചെയ്യും ജനാധിപത്യത്തിന് മുകളിലായി മതത്തെ ലക്കും ലഗാനുമില്ലാതെ വളരുവാൻ വഴിയൊരുക്കി കൊടുക്കരുത് ഞാനുംഒരു മതവിശ്വാസി തന്നേയാണ് എല്ലാ മതത്തിലും അനേകം വിഭാഗങ്ങളുണ്ട് ഒന്ന് മറ്റൊന്നിനെ അടിച്ചമർത്തുക തന്നെ ചെയ്യും നമുക്ക് വേണ്ടത് വികസനവും പരിപൂർണ്ണ സ്വാതന്ത്രവുമാണ് മത ഭരണം സംജാതമാകുന്നതിനു മുന്നേ നമ്മളിൽ എല്ലാവരിലും അവബോധം ഉളവാക്കുവാൻ ഇത്തരം പ്രാസംഗികരെ കൊണ്ട് സാധിക്കുമെന്ന് വിശ്വസിക്കുന്നു നിങ്ങളുടെ മതം ഏതു മായികൊള്ളട്ടെ മനുസനെ മനുസനായി കാണാൻ കഴിയുന്ന ഒരു ജനാധിപത്യ വിശ്വാസിയാണ് നിങ്ങൾ good speech
ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനി യൂ പിയിലാണ്. പൊണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വീടിന് പുറത്ത് ഉപയോഗിക്കുന്നത് യോഗി ആദിത്യനാഥ് നിരോധിച്ചുവെന്ന വാര്‍ത്ത അസത്യമാണ് മാഷേ...
ഈ സമയവും കഴിയും മാഷേ.... ഇതിനും വലിയവർ മറിച്ച് ചിന്തിച്ചിട്ടുണ്ട് . ശാസ്ത്രവും സാങ്കേതികവും മതിയാകാതെ വരുന്ന ഒരു സമയം.. കുഞ്ഞബ്ദുള്ള തിരിഞ്ഞുനടക്കാൻ തയ്യാറായിരിന്നു...
40... കാരശ്ശേരി മാഷിനെ വല്യ ഇഷ്ടമാണ്...എല്ലാ പ്രസംഗങ്ങളും കേൾക്കും....but സൗദിയിൽ ID വിത്യസ്ത colour aan enn paranjadh തെറ്റാണ്...അദ്ദേഹത്തിന് തെറ്റ് പറ്റി പോയത് ആയിരിക്കും.
Throughout the video, he reiterated about power and made religion its subject. I agree with him that point but add, religion has power in itself, okay, but without it being "politicalised", it is opposable, it is not a final word, may ne in different contexts it is also powerless. Then where does actual power come from? It is from the attitude, previlege and number power of men, with their various advantages. Visibly in India or rest of the world, politicians, their parties, government officials, police, court, teachers, army, and even a physically or intelligently domineering men use it. Men with those qualities and without compassion and empathy just indulge in it. In India, caste and economic based previlege play a major role in power, who also uses their education and intellect in implementing their norm and domination over others, while in western world the white western supremacy works on non-westerners. Without considering these all facts, religion's power coming from the blindness or stupidity is only criticised is just minimizing the situation which is far more serious. Atleast, in my opinion, politics and government system overpower in 'power' so apparently.
Good speech . .but മുസ്ലിമായി ജനിച്ചു പോയി.. ആ പേര് പൊതുജനങ്ങളുടെ മനസ്സിൽ നിന്നും മായ്ച്ച് കളയാൻ വേണ്ടിയാകും മാഷ് ഇസ്ലാമിനെ തുടരെ തുടരെ സദസ്സുകളിലുടനീളം വിമർശിക്കുന്നത് !..... അതായത് 'മുസ്ലിമായി ജനിച്ച താൻ 916 കാഫിറാണെന്ന് തെളിയിക്കാൻ പാടുപെടുന്നവന്റെ ദീനരോദനമാണ്' സാറുടെ ഇസ്ലാം വിമർശനങ്ങൾ
ഒരാൾ എഴുതിയ പുസ്തകത്തെ അന്ധമായി വിശ്വസിക്കാതെ സ്വയം ചിന്തിക്കുക... മറിച്ച് മതഗ്രന്ഥം പൂർണ്ണമായും ശെരിയെങ്കിൽ ദൈവത്തെ പ്രാർഥനയിൽ പ്രത്യക്ഷപ്പെടുത്തി മറ്റുള്ളവർക്ക്... കാട്ടിക്കൊടുക്കുക.... അങ്ങനെ പറ്റില്ല എന്നു എല്ലാവർക്കും അറിയാം... അപ്പോൾ മതത്തിനു വേണ്ടി വാദിക്കാതിരിക്കുക.... ദൈവമുണ്ടെങ്കിൽ മനുഷ്യന്റെ സഹായമോ പ്രാർഥനയോ ആവശ്യമില്ല..... ഭയക്കണ്ട കാര്യവും ഇല്ലല്ലോ
മതത്തിനെ(ഇസ്ലാമിനെ) വിമർശിച്ചു കൊണ്ട് തന്നെ ഉടലിൽ തലയോട് കൂടിയാണ് കാരശ്ശേരി മാഷ് ഇപ്പോഴും ജീവിക്കുന്നത് അൽഭുതം തന്നെ! ഇസ്ലാമിലേക്ക് വരുമ്പോൾ ലിംഗത്തിന്റെ തലപ്പ് മാത്രമേ പോവൂ പുറത്ത് പോകുകയാണെങ്കിൽ തല തന്നെ ബലി കൊടുക്കേണ്ടി വരും എന്ന് നാടുനീളെ പ്രസംഗിക്കുന്ന അദ്ദേഹം ഏത് മതത്തിലാണ് ജനിച്ചത്? അങ്ങനെയല്ലാതെ ഇത്രയും കാലം ജീവിച്ചിട്ട് അദ്ദേഹത്തിന്റെ തല പോയിട്ടില്ലല്ലോ? അപ്പോൾ അങ്ങനെയൊന്ന് ഇസ്ലാമിൽ ഇല്ലാത്തത് കൊണ്ടാണ് അത്