Тёмный

ഹാർട്ട് അറ്റാക്ക് ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടെങ്കിൽ സൂക്ഷിക്കുക | Early Symptoms of Heart Attack 

Arogyam
Подписаться 3,5 млн
Просмотров 332 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 381   
@Arogyam
@Arogyam 6 лет назад
ഹാർട്ട് അറ്റാക്ക് : നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr. Raja Sekhar Varma, Senior Interventional Cardiologist, Aster Medcity - മറുപടി നൽകുന്നതാണ്
@rageshporpully9677
@rageshporpully9677 6 лет назад
Sir. Gas undengil idathe nengil pain undako?
@ismailkurikkalkurikkal5522
@ismailkurikkalkurikkal5522 6 лет назад
Arogyam Hai
@anshadachu9673
@anshadachu9673 5 лет назад
Anik 40 vayasund.kurachu divasamayi nadakumbol kithappum nenchu vethanayum thudagit.ecg aduthu athil kuyapamilla .TMT cheythu but in combletan .kithap kudiyapol stop cheythu .result noki Dr cheriya blockunden paraju.acho. Test nokan parajitund.epol ecospiin AV 75 medicin start cheythithund. Antegilum ani cheyyano sir.pls reapay
@sreeramnilambur3708
@sreeramnilambur3708 5 лет назад
bypass cheyyathe jeevikkan pattumo
@jasirmk278
@jasirmk278 5 лет назад
Dr. എനിക്ക് 25 age medaym body എന്റെ വലത് വശത്ത് ഒരു കുത്തൽ പോലെ ഉണ്ടാകാറുണ്ട്. ഞാൻ അത്യം ഭക്ഷണം കഴിക്കുമായിരുന്നു ഇപ്പോൾ രാവിലെ 5ബദവും ഒരു കെരാറ് ഒരു ഓറഞ്ച് കഴിക്കും Dr ഒന്ന് പറയാമോ
@praveenkannan6603
@praveenkannan6603 Месяц назад
ചെറിയ നെഞ്ച് വേദന തോന്നിയത് കൊണ്ട് ഈ വീഡിയോ കാണാൻ വന്നവരുണ്ടോ
@muhammedriyas171
@muhammedriyas171 Месяц назад
Yes
@farhazubair7487
@farhazubair7487 29 дней назад
Yes
@ncali
@ncali 26 дней назад
Yes 54 വയസ് കുറച്ചു സമയം ആയി കാലിന്റെ അടിയിൽ ഉണ്ട്
@ncali
@ncali 26 дней назад
എന്റെ അടുത്ത സുഹൃത്ത് ബലൂൺ പൊട്ടി മരിച്ചു ചികിത്സ പിഴവ് മൂലം
@abhijithak9230
@abhijithak9230 18 дней назад
ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ. ഉണ്ടേൽ ഒരു hi അയക്ക് 😊
@anwarumbroos7408
@anwarumbroos7408 6 лет назад
Nalla sandesham...vyakthamayi thanne parangu...orupaad nanniyund sir...
@jasmalpoonath3759
@jasmalpoonath3759 3 года назад
Great വീഡിയോ
@VishnuJayaraj-y3u
@VishnuJayaraj-y3u 21 день назад
Thank you doctor
@trailwayt9H337
@trailwayt9H337 Год назад
Thankyou doctor for this greate guidance ❤️
@sreeganesh4186
@sreeganesh4186 5 лет назад
Good Explanation about Heart Attack.
@sojigeorge5806
@sojigeorge5806 5 лет назад
Could you plz differentiate the chest pain due to Acidity /Gas and Heart attack.
@ismailpk2418
@ismailpk2418 2 года назад
Good information Dr ❤️👍🙏
@ranjivadakkeveedil6722
@ranjivadakkeveedil6722 5 лет назад
thanks Dr
@santhosh-js4dt
@santhosh-js4dt 5 лет назад
നല്ലഅറിവ്
@pratheeshkumar.m3604
@pratheeshkumar.m3604 4 года назад
എനിക്ക് രണ്ടു ദിവസമായി നെഞ്ചിന്റെ ഇടതു ഭാഗത്തു ഉള്ളിലായി ഒരു വേദന ഉണ്ട് അതിനു മുമ്പ് ഈ വീഡിയോയിൽ പറഞ്ഞത് പോലെ ഭാരം പോലെ തോന്നി.. എനിക്ക് പുകവലി ഇല്ല മദ്യപാനം ഉണ്ടായിരുന്നു.. ഞാൻ ജോലിക്കൊന്നും പോകുന്നില്ല ആഹാരം മിതമായ രീതിയിൽ മാത്രമേ ഉള്ളു
@anikuttansunil7868
@anikuttansunil7868 5 лет назад
Axcer. 90. Subsuite. Aspirin. Ok. ano. Dr. Sir please
@KalaKala-on4ff
@KalaKala-on4ff 6 лет назад
സർ aeortagram എന്നാൽ എന്താണ്, ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്, പിന്നെ ഒന്നുകൂടി valveleakege ഇതിന്റെ ലക്ഷണങ്ങൾ ഒന്ന് പറഞ്ഞു തരാമോ, മറുപടി പ്രതീക്ഷിക്കുന്നു
@johnlazar9668
@johnlazar9668 Год назад
Does a block in PLVB cause any harm to the heart.
@rajnair29
@rajnair29 5 лет назад
Thanks for the detailed explanation .. I am on medication for cholesterol since yrs and my cholesterol is between 200 to 240. Recently when i did a C protien test the reading was above 5 and after 3 months when the test was repeated its was normal.. Wud like to know about this please. Thanks
@waterroguard5607
@waterroguard5607 2 года назад
Over all back side of chest is pain .including chest what is this?
@copiermoh
@copiermoh 5 лет назад
I had done angioplasty 2 years back, LAD one block Still I am taking aspirin containing tablets Lipikind plus 75,75,10 mg Is it necessary for other two except aspirin 75 mg
@anukumar662
@anukumar662 4 года назад
enikku L side chestinu oru vattathill karutha pade varugayum chorichill anubhavapedunnundu ethu herttinte probelam ano sir
@premalathakp8217
@premalathakp8217 Год назад
​@@anukumar662 സാർ.ഞാൻ 58 വയസ്സുള്ള ഒരു സ്ത്രീയാണ് എനിക്ക്. പുറത്ത് ഇടതുവശത്ത് മുകളിലേക്ക് ഇടക്കിടെ തരിപ്പ് വരുന്നു ഇത്അറ്റആക്കഇൻറ ലക്ഷണമാനോ
@Zain09921
@Zain09921 Месяц назад
​@@premalathakp8217 ecg, echo ethengilum testukal cheytu nokiyo ?
@aiswaryaaishu784
@aiswaryaaishu784 4 года назад
Shoulder pain and pain left side bottom of heart is symptom of heart attack
@johnmathew-t8s
@johnmathew-t8s Месяц назад
I feel pain in my left hand below shoulder.Is it any symptom?
@Zain09921
@Zain09921 Месяц назад
ecg, echo ethengilum testukal cheytu nokiyo ?
@sanjunarayan1637
@sanjunarayan1637 2 года назад
ഇടത് കൈയുടെ ഷോൾഡർ ഭാഗത്തു വേദനയുണ്ടെങ്ങി ഇതിന്റെ ലക്ഷണമാണോ സർ
@muraleedharanunni9564
@muraleedharanunni9564 2 месяца назад
Enikkum
@sindhuc3562
@sindhuc3562 6 месяцев назад
Hi Doctor.. Thank you for the information..Is there any precautions that we can take for non modifiable scenario for example hereditary... Can we identify it if we are taking ECG for every 6 months.. Could you kindly advise how we can take any preventive measures for such non modifiable ones..
@abrahambensily6158
@abrahambensily6158 5 лет назад
Sir I want a help how to quit smoking cigarettes is there any medicine I have high bp When I saw your video I really want quit smoking
@nasermelarakkal4619
@nasermelarakkal4619 5 месяцев назад
Ok thanks sir
@abusidhiq189
@abusidhiq189 2 года назад
Hi sir , 3 days before my father had a pain in chest we thought that it’s gas trouble but yesterday he not pain and we have checked today and he told that heart attack have been occurred. What should we wanted to do sir ? Kindly suggest me …
@thachiaappu
@thachiaappu 2 года назад
heart vedana anubavapettu..koode thalakarakkavum vannu.nomb undayirunnu raathriyilaan sambavichad.ippo kurach vedana Ind heartil.id doctere kaanikanmoo....must rply sir
@murukesant1199
@murukesant1199 4 года назад
Nice
@jayachand49
@jayachand49 3 года назад
Sir , Is alcohol , a bad factor for heart
@muraleedharanunni9564
@muraleedharanunni9564 2 месяца назад
Covid samayathu Madhyapink unathu apAkadamanennu kettittundu
@johnt.vekkan3936
@johnt.vekkan3936 3 года назад
പുറംവേദന ഹൃദ്രോഗലക്ഷണമാണോ...
@abdulrahiman7219
@abdulrahiman7219 6 лет назад
ഹറ്റാക്ക് വരാതിരിക്കാൻ ഭക്ഷണത്തിൽ വരുത്തേണ്ട രീതികൾ ഒന്ന് പറഞ്ഞാലും, സർ...
@QualityAlBunyan
@QualityAlBunyan Год назад
Green tea kudikku. Maduram ozhivakku. Narangayude tholiyum injiyum vellatthilitt thalappuchu kudikku. Daily one hour work out cheyyu👍
@liyamishel6091
@liyamishel6091 Месяц назад
Wellness product ഉപയോഗിക്കു 👍🏻...ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
@subairvallikkad7127
@subairvallikkad7127 4 года назад
സാർ, കൈ മുഴുവനായി ഉളുക്ക് അനുഭവപ്പെടുന്നത് രോഗലക്ഷണമാണോ
@sairaNk
@sairaNk 5 месяцев назад
Anjioplaste kazinjavar k wait Adukai pattumo
@mervinalexander8331
@mervinalexander8331 5 лет назад
i guess cholestrol is a form of calcium.is any regular food is there which will dissolve calcium in heart vessels
@chandrankattampillil6830
@chandrankattampillil6830 2 года назад
Large intake of vitamins through friluits and vegetables.mainly vitamin c. That will dissolve all the impurities in any blood vessels.
@velayudhenkc8741
@velayudhenkc8741 2 года назад
കൈയ്യും കാലും തരിപ്പ് ഉണ്ടാവുന്നത് ഇതിൻ്റെ ഭാഗമാണോ
@sportshub22-c1x
@sportshub22-c1x Год назад
Aano?
@asharafpv9614
@asharafpv9614 4 года назад
സർ, ഇടത് കൈ മുഴുവനായി വേദന അനുഭവപ്പെടുന്നു.'' ഞാൻ ഒരു Iung hypo plasia രോഗിയും കിടക്കാനായിbipapഉപയോഗിക്കുന ആളുമാണ്. reply പ്രതിക്ഷിക്കുന്നു.
@shortshow6541
@shortshow6541 23 дня назад
എനിക്ക് അമിത കിതപ്പ് പുറം വേതന കയുത്തിൽ പിടുത്തം നെഞ്ച് വേതന ഉറക്കത്തിൽ ഹാർട്ട് beat വെത്തിയാനം വന്നു ഉണരുന്നു ക്ഷീണം എല്ലാം ഉണ്ട് 😊
@kolothumthodi
@kolothumthodi 5 лет назад
hallo doctor .iam kamarudeen ,i have asmall pain in left hand from one week .is these is sighn of any hart simptoms?.i am not sugar colestrol patiant.age 56.living in abroad
@achuabi1245
@achuabi1245 5 лет назад
Ayyuh... എനിക്ക് ഈ പറഞ്ഞ വേദന 4-5തവണ വന്നിരുന്നു.. middle ചെസ്റ്റ് ൽ നിന്നും താടി എല്ലു varaikkum പെട്ടെന്ന് ഒരു വേദന few minits.. സഹിക്കാവുന്നതിലും അപ്പുറമാണ് ആ വേദന.. കഴുത്തിlum, താടി എല്ലുപോലും വേദനിക്കുമോ
@lipinmalayillipin.malayil354
@lipinmalayillipin.malayil354 5 лет назад
Oru naloru Dr kaniknm vgm
@ajayakoshr1716
@ajayakoshr1716 5 лет назад
നന്തി സർ
@Zain09921
@Zain09921 Месяц назад
ecg, echo ethengilum testukal cheytu nokiyo ?
@shamsununnu1322
@shamsununnu1322 3 года назад
എനിക് നെഞ്ചിന്റെ ഉള്ളിൽ നിന്നു സൂജി കുത്തുന്ന പോലുളള വേധന ഉണ്ട് അത് ഇടത് ഭാഗത്തുള കൈകും ഉണ്ട് എന്തായിരിക്കും കാരണം!!?
@mufeedasamad9243
@mufeedasamad9243 2 года назад
Enikkum ഉണ്ട് ...എന്താ അങ്ങനെ ..
@aswathysg9466
@aswathysg9466 Год назад
Ezhuthy samayam kalayand poy doc ey kand echo test oke cheyyu....
@nishadkpz8542
@nishadkpz8542 Год назад
Same
@Bigman-id9jv
@Bigman-id9jv 11 месяцев назад
​@@mufeedasamad9243same broo ... Ningalkk ippo engane und
@pathofknowledge10
@pathofknowledge10 3 месяца назад
Dr കണ്ടോ??
@zeenathjilani2494
@zeenathjilani2494 4 года назад
Valadu kaiyude urathinde vedana endukondan varunnath
@FathimaFathima-vv5ks
@FathimaFathima-vv5ks 4 года назад
Pallu Vedanayum heartattackinte lakshanamano?
@muraleedharanunni9564
@muraleedharanunni9564 2 месяца назад
Pallu vrithi aayi sookshikkanam heartinte aarogyathinu ennu paranju kettittundu
@shanuslife3891
@shanuslife3891 Год назад
sir enik 25vayas annu enik kurach dhivasam aayi nenj bhagath oru vedhana chumakumbolum shasam eduth chirikumbolum aaa vedhana heart attackinteth aano
@ratheeshkichu7990
@ratheeshkichu7990 5 лет назад
സർ ഒരു മാസമായി ഇടതു ചെസ്റ്റിൽ ഒരു വേദന കൈ കൊണ്ട് ഞെക്കുമ്പോൾ വേദനയുള്ള ഭാഗം തിരിച്ചറിയുന്നുണ്ട് ' എനിക്ക് 32 വയസ്സ് പ്രായം ഇടതു വശം ചെരിഞ്ഞു കിടക്കുമ്പോൾ ഒരു മിടിപ്പ് പോലെ വേദന വരും വലതുവശം ചെരിഞ്ഞുകിടക്കുമ്പോൾ അത് മാറും. പൾസ് ഒരുമിനുട്ടിൽ 100 ആണ് ഇത് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണമാണോ ...
@liyamishel6091
@liyamishel6091 Месяц назад
ഹൃദയ സമ്പന്നമായ എല്ലാപ്രശ്നങ്ങളും വരുന്നത് തടയാൻ നമ്പർ 1 ആയുർവേദിക് വെൽനെസ്സ് product ...ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
@jijikphilipphilip9736
@jijikphilipphilip9736 3 года назад
Heartil eppozhum bharam pole thonnunnath enthu kondanu
@ismailsaqafi3
@ismailsaqafi3 6 лет назад
ഇടത് നെഞ്ചിയിൽ ഇടക്കിടെ ഉണ്ടാകുന്ന വേദന ഹാർട്ട് അറ്റാക്കിന്റെ ലക്ഷണമാണോ സർ.ബ്ലോകള്ളവർക്ക് കുട ലിറക്കത്തിന്റെ സർജറി ചെയ്യുന്നതിന്ന് വിരോധമുണ്ടോ?
@ShameeraKM-q7v
@ShameeraKM-q7v 5 месяцев назад
Nenjinte valathu bagath ulla vedhana heart attack akan chance undo
@msdigitalksamusthafa3608
@msdigitalksamusthafa3608 4 года назад
..സർ എനിക്ക് ഇടത് പുറം ഭാഗത് മുകളിലായിട്ടു ചിലപ്പോൾ സൂചികൊണ്ടു കുത്തുന്നപോലെ വേദന വരുന്നു ചില സമയത്ത് ഉള്ക്ക് പോലുള്ള ഒരു അസ്സ്വസ്ത്ഥത അനുഭവപ്പെടുന്നു ഇത് ഹാർട്ട് ബ്ലോക്കിന്റെ ലക്ഷണമാണോ.. ഞാൻ നല്ല ചൂട് ഉള്ള പ്രവിശിയിൽ ജോലി ചെയ്യുന്നു സ്ഥിരമായി നടത്തവും ഉണ്ട്.....
@shahidhazel3377
@shahidhazel3377 3 года назад
ECG എടുത്തോ?? Bp , cholesterol normal ആണോ??
@Aquafina828
@Aquafina828 3 года назад
Sir ente husbandinu left side puragu vashathu pain vararundu .ecg normal annu
@anshadkadakkal5672
@anshadkadakkal5672 Месяц назад
Ee pain etra time nilkum
@hassanoman8743
@hassanoman8743 9 месяцев назад
Sir എൻ്റെ ഇടത്ത് കയ്യുടെ കച്ചതിൻ്റെ നെഞ്ചിൻ്റെ ഭാഗത്തായി ഒരുപോയിൻ്റിൽ നല്ല വേദന അനുഭവപ്പെടുന്നു രാത്രി 3 മണിക്ക് തുടങ്ങിയതാണ് ഞാൻ gulfilanullathu angio plasty ഒന്ന് ചെയ്ത ആളാണ് ഷുഗർ ഉണ്ട് ഇൻസുലിൻ എടുക്കുന്നുണ്ട് blood block ആവുന്നത് kondano sir we വേതന
@sajanaanu3100
@sajanaanu3100 Год назад
Dr. ECG ill kuzhapam illa but edathu kayyi thottu nechichu thazhe vare vedana ore time ill varunnudu
@DECORHYTHMDANCE
@DECORHYTHMDANCE Год назад
Tqu sir🙏
@sajeevanpadincharepurayil3358
കുറച്ചു ദിവസം ആയി നെഞ്ചിന്റെ ഇടതു ഭാഗത്തു നേരിയ കുത്തുമ്മതുപോലെയുള്ള വേദന തോന്നുന്നു, ഇത് എന്തിന്റെ ലക്ഷണം ആണ്
@sheeja.b
@sheeja.b Год назад
Oru check up cheythu nokk sahodhara
@sajids738
@sajids738 Год назад
Nokkiyo?
@aswathysg9466
@aswathysg9466 Год назад
Go to hospital fast and take ECG, echo tests..
@shabanaabbie1310
@shabanaabbie1310 Год назад
Same
@husnabanu6053
@husnabanu6053 10 месяцев назад
നിങ്ങൾ ഡോക്ടറെ കാണിച്ചോ... എനിക്കും ഉണ്ട്..ഇത് പോലെ സൂചി കുത്തുന്ന പോലെ വേദന.. രാത്രി തുടങ്ങിയതാ..
@sivasankarana6070
@sivasankarana6070 2 года назад
Ecco reselt ECTOPICS NOTED DURING STUDY NO RWMA GOOD LV SYSTOLIC FUNCTION TRIVIAL MR ഇത് നോർമൽ ആണോ
@ratnakarane5044
@ratnakarane5044 6 лет назад
Sir how to prevent blockage after angioplasty my husband was a chain smoker after angioplasty he didn't smoke
@vijayaiyer9130
@vijayaiyer9130 3 года назад
നെഞ്ചിൽ സൂചി കുത്തുന്ന പോലെ ഒരു സെക്കന്റെ വേദന വരുന്നു സെയിം ടൈം left side കൈയിൽ wristil വേദന ഉണ്ട് ഇത്‌ എന്തുകൊണ്ട്
@merlin3515
@merlin3515 5 лет назад
സർ എന്റെഭർത്താവിന്.രണ്ട് ആഞ്ചിയോപ്ലാസ്‌റ്റി കഴിഞ്ഞതാണ് ഇപ്പോൾ നേരിയഷുഗറും കാണുന്നു പ്രശ്‌നം ഇതാണ് ഇടയ്ക്ക് കൈവിരലുകൾക്ക് മരവിപ്പ് അനുഭവപ്പെടുന്നു ഇത് എന്തുകൊണ്ടാണ് please send me ur valuable reply sir by sigy
@screationssumithkkpz5489
@screationssumithkkpz5489 5 лет назад
Hii mem Health Hart and quality life lekku thirichu konduvaran capacity ulla 100% natural ayya WHO approve chaitha product available ann kooduthal Infrmtn whatsapp 8137897474
@FirozKhan-d2w
@FirozKhan-d2w 5 месяцев назад
ഹൃദയ ആഘാതം ഉണ്ടെങ്കിൽ ആ സമയം BP യും പൾസും എങ്ങനെയായിരിക്കും
@rajujoseph7202
@rajujoseph7202 4 года назад
വലത് കയ്യിൽ വേദന ഉണ്ടാകുന്നത് ഹാർട് അറ്റാക്കഇന്റെ ലക്ഷണം ആണോ
@NOOBVIBEGAMING8670
@NOOBVIBEGAMING8670 Год назад
സർ, എന്റെ ഭർത്താവിന് നെഞ്ചിൽ വേദനയില്ല പക്ഷെ വായിൽ അണ്ണി ഭയങ്കര കടച്ചിലും ശ്വാസം എടുക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഹോസ്പിറ്റലിൽ പോയി ECG എടുത്തു. 2ECG യിൽ ചെറിയ veriation ഉണ്ട് ലാസ്റ്റ് എടുത്തതിൽ പ്രശ്നമില്ല എന്നാണ് പറഞ്ഞത്. ഇത് അറ്റാക് തന്നെയാണോ? ഭർത്താവ് നന്നായി പുകവലിക്കാറുണ്ടായിരുന്നു അതിന്റെ വേറെ പ്രശ്നമാണോ
@sivadasanpreman5448
@sivadasanpreman5448 2 года назад
സർ എനിക്ക് 56 വയസുണ്ട് പെയിന്റ് ജോലിയാണ്. കുറച്ചായിട്ട് എനിക്ക് നടക്കുമ്പോൾ ഇരു തോളിൽ നിന്നും കൈ മുട്ടിലേക്ക് ഞരമ്പുകൾ ശക്തമായി കടച്ചിലെടുക്കുന്നു . നടത്തം നിർത്തിയാൽ വേദന കുറയും . മുകളിലേക്കു ശ്വാസമെടുത്തു പിടിച്ചാലും കുറയും . ഇതുകാരണം ഞാൻവളരെ വിഷമിക്കുന്നു . എനിക്കൊരു മറുപടി തരുമോ സർ 🙏
@unknown7915
@unknown7915 3 года назад
സർ എന്റെ ഭർത്താവിന് പുകവലി ഉണ്ട് അവർ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുക ആണ് 51വയസ് ഉണ്ട് അമിത വണ്ണം ഉള്ള ആൾ അല്ല ഈ അടുത്ത് അവർക്ക് പെട്ടന്ന് ആന്റിയിയോ പ്ലാസി പെട്ടന്ന് ചെയ്തു അവർ വിദ്യശത്തു ആണ് ജോലി ചെയ്യുന്നത് അവിടെ ഡോക്ടർ ആഞ്ജിയോഗ്രാം ചെയ്യ്തു കൊണ്ട് ഇരിക്കുബോൾ തന്നെ പറഞ്ഞു ആന്റിയോ പ്ലാസി ചെയ്യണം അല്ലാതെ പറ്റില്ല എന്ന് അതു എന്തു കൊണ്ട് ആണ് അങ്ങിനെ ചെയ്യണ്ടി വന്നത് അങ്ങിനെ ചെയ്യാമോ
@Venugopal-qh4xe
@Venugopal-qh4xe 2 года назад
Sareppol40pabiguullu, kuzappamudoo
@ufarookma
@ufarookma 3 года назад
oru masam sholder cheriya vedana karannam hospital ayirunnu angiogramme noki rand sthalath blood flow kurav ayirunnu ithvarey vedana undayitila veendum vedana varan thodagiyitund endha cheyya
@abhinunni3817
@abhinunni3817 4 года назад
Hi dr rathri urangan malarnnu kidakkan theere pattunnilla breathing problem pinne chest uncomfortable ayi thonnunu kure ayi enthu cheyyum...alredy medicine und gas anu ennanu parayunnth .1 week ayi medicine kazhikkunnu... no relaxation at same conditions what to do...
@obama-xop4192
@obama-xop4192 Год назад
Broo enthaay?
@KiranBNair-up3cd
@KiranBNair-up3cd 2 года назад
Dr. Enikku chriya kayattam kayarumbozhum, arodenkilum urakke samsarikkumbozhum nenjilu vedanayum kithappum undakunnu. Enthukondanennu parayamo doctor
@ameerhamsa717
@ameerhamsa717 4 месяца назад
Brother enikum same avastha dctre kanicho ethra age und
@sahankbsahankb8282
@sahankbsahankb8282 Год назад
എന്റെ അച്ഛനും അച്ഛന്റെ അനിയന്മാർക്കും അറ്റാക്ക് വന്നിട്ടുണ്ട് അതിൽ അച്ഛൻ ഒഴികെ 3സഹോദരൻ മാരും മരണപെട്ടു അതുകൊണ്ടു എനിക്കും ഹൃദരോഗ സാധ്യത ഉണ്ടൊ sir
@QualityAlBunyan
@QualityAlBunyan Год назад
Risk factor anu!
@appugamingtipandtricksanda7570
@appugamingtipandtricksanda7570 3 года назад
സർ, എന്റെ husbandinu ആദ്യം ഒന്ന് അറ്റാക്ക് വന്നതാണ്, ഒരാഴ്ച ഗുളിക കഴിച്ചു, പിന്നെ നിർത്തി, ഒരു മാസം കഴിഞ്ഞപ്പോൾ പിന്നയും ബിപി താണ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആക്കി, ഒരാഴ്ച്ച കഴിഞ്ഞു ചെല്ലണം എന്ന് പറഞ്ഞു, പിന്നെ ഇതുവരെ പോയില്ല, ഇപ്പോൾ ഇടയ്ക്കു പെയിൻ ഉണ്ടാകുന്നു, ഗുളിക കഴിക്കുന്നുമില്ല, ഗുളിക കണ്ടിന്യൂ ചെയ്തമതിയോ dr, ആൾ ഹോസ്പിറ്റലിൽ വരുന്നില്ല
@sofiyasofiya9366
@sofiyasofiya9366 2 года назад
Epol husbandinu angana und
@Neppy4444
@Neppy4444 Месяц назад
Hi doctor, Enik 31 vayasan. Enik innale 4:30 am urangumbol pettenn left side vedhana unday. 15 minutes undayn. Sooji kuthi kondirikunna poleyunday. Enth kondan ingane sambavikunnath?
@sachumonnechumon5797
@sachumonnechumon5797 3 года назад
Purambagathu vedhanayundenkil heartattach lakshanamano
@shahidhazel3377
@shahidhazel3377 3 года назад
നെഞ്ചിന്റെ നടുവിൽ വേദന ഉണ്ടോ?? പെട്ടെന്ന് നമുക്ക് അങ്ങനെ attack ആണെന്ന് പറയാൻ പറ്റില്ല...കുറച്ചു details കൂടി അറിയാൻ ഉണ്ട് 😊
@sanaas3703
@sanaas3703 6 лет назад
Shugur kuduthalano maximum yethra vara aavam oralku sir.....
@manithomas9799
@manithomas9799 5 лет назад
Sana As
@playtube.k9761
@playtube.k9761 5 лет назад
Dr,i have breathing problem,need to breath longer to get good breath
@gayathriv2714
@gayathriv2714 3 месяца назад
Ippam undo
@shidiln5666
@shidiln5666 Год назад
sir.enikk nadakkumboyum..endenkilum.joli cheyyumboyum.bayankarakidhappu.anubavappedunnu.endakaranam
@sainudheenck886
@sainudheenck886 3 года назад
20 വയസ്സ് ഉള്ളവർക്ക് ഹാർട്ട്റ്റാക്ക് വരുമോ?
@bb-gx7or
@bb-gx7or 3 года назад
പാരമ്പര്യം ആയിട്ട് ആർക്കേലും ണ്ടേൽ ചാൻസ് ണ്ട്
@Gangster-vc8xd
@Gangster-vc8xd 10 месяцев назад
Doctor ank Finger kond heartinte left sidil press chyambol pain und ntharikum karanam
@traveldairy7420
@traveldairy7420 2 года назад
എനിക്ക് പ്രായം 33 വയസ്സ് ഗ്യാസ്ട്രിക് പ്രോബ്ലം ഉണ്ട്... കുറച്ചു നാളായി നെഞ്ചിൽ വളരെ നേരിയ വേദന..ഡ്രൈവ് ചെയ്യുമ്പോൾ കുറച്ചു കൂടുതൽ ആയി തോന്നുന്നുണ്ട്... ഇസിജി eduthu നോക്കി കുഴപ്പമില്ല.. പക്ഷെ വേദന ഉണ്ട്... ഹാർട്ട് അറ്റാക്കിന്റെ എന്തെങ്കിലും ലക്ഷണം ആണോ.. എന്ന് ഏത് ടെസ്റ്റ്‌ ചെയ്താൽ മനസ്സിലാകും
@haseenaa2361
@haseenaa2361 Год назад
Eco
@MKH556
@MKH556 6 лет назад
തല വേദന ലക്ഷണമായിട്ട് വരുമോ?
@riyasmonk3131
@riyasmonk3131 5 лет назад
Dr Moulana hospitalil cardiology departmentil unddayirunnu
@ekunsatisfiedsoldier1141
@ekunsatisfiedsoldier1141 2 года назад
Ecg യിൽ sinus arrhythmia ഉണ്ട് അത് problem ആവോ
@sidheekmayinveetil3833
@sidheekmayinveetil3833 4 года назад
ECG എടുത്ത് ലക്ഷണങ്ങൾ പെട്ടെന്ന് അറിയാൻ പറ്റുമായിരിക്കും അല്ലേ സാർ...
@shahidhazel3377
@shahidhazel3377 3 года назад
ലക്ഷണങ്ങൾ കണ്ട് ഒരു മണിക്കൂർ ശേഷം nokkiyaale correct aayittu കാണ്....അല്ലെങ്കിൽ tmt ചെയ്യണം
@shahidhazel3377
@shahidhazel3377 3 года назад
അല്ലെങ്കിൽ troponin I test ചെയ്തു നോക്കണം
@sajidkm9619
@sajidkm9619 5 лет назад
Hi
@ignatiousshaji1114
@ignatiousshaji1114 3 года назад
25 age ulla vekthik heart attack varan sathyatha undo
@hamdanrichu1976
@hamdanrichu1976 Год назад
Yes
@nishadvk151
@nishadvk151 8 месяцев назад
Sir enik pakalil urangumpol hart tap tap sound und antha karanam😊
@fouzinfouzu5030
@fouzinfouzu5030 3 года назад
hi Doctor ippozan ningaluday video kanunnath. yanikk rand nanjilum idakk veadana vararund pinne ore tension yanthairikkum yanikk yanne doctor replay tharuvvo please
@shahidhazel3377
@shahidhazel3377 3 года назад
Bp normal ആണോ?? Wt about ur cholesterol level?? Pulse rate?? നടുവിൽ ആണോ വേദന വന്നത്??
@fouzinfouzu5030
@fouzinfouzu5030 3 года назад
BP normal ann doctors
@flyhigh9078
@flyhigh9078 3 года назад
Dr ente idath nenjil idakku, nenjinte purakil idakkidakkum vedana varaarind. Left hand muscles um vedana und.. Ith enth kondaanu... Pls reply dr
@sivarajesh1775
@sivarajesh1775 3 года назад
Cardiologist ne kanikkuuu
@riyafathima2169
@riyafathima2169 3 года назад
Theottaveydanaundakumo
@pradeeps3021
@pradeeps3021 2 месяца назад
ഒരു പ്രാവിശ്യം സ്ട്രോക്ക് വന്നാൽ വീണ്ടും വരാൻ സാധ്യത ഉണ്ട് എന്നാണ് അറിയുന്നത് അത് വരാതിരിക്കാൻ മെഡിസിൻ കണ്ടിന്യൂ ച്യ്താൽ മതിയോ
@chinnu2711
@chinnu2711 6 лет назад
സർ, ഞാൻ 26 വയസുള്ള പെൺകുട്ടിയാണ്... മിക്കവാറും ദിവസങ്ങളിൽ അതിരാവിലെ അതായത് ഉറക്കം ഉണരുന്ന സമയത്ത് നെഞ്ചിന്റെ നടുഭാഗത്തായിട്ട് അസഹ്യമായ വേദന അനുഭവപ്പെടാറുണ്ട്.... ഒന്ന് ചെരിഞ്ഞു കിടക്കാൻ പോലും കഴിയാത്ത രീതിയിലുള്ള വേദന.. പക്ഷെ അത് എല്ലാ ദിവസവും ഇല്ല... ഗ്യാസ്ട്രിക് പ്രോബ്ലം ഒന്നും തന്നെ ഇല്ല... എണീറ്റ്‌ കഴിഞ്ഞാൽ ഇത് മാറുകയും ചെയ്യുന്നുണ്ട്... എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്..... ഡോക്ടറിനെ കാണേണ്ട ആവശ്യം ഉണ്ടോ..
@ckdaslamvp.9859
@ckdaslamvp.9859 5 лет назад
Enikum und ninak alagiyude asukam undo
@uvaismon8907
@uvaismon8907 5 лет назад
Enikumnd
@sarathcentury4259
@sarathcentury4259 2 года назад
Ipo kurvundo???
@jojinantonyantony4139
@jojinantonyantony4139 2 года назад
എനിക്കും അങ്ങനെ ചില സമയത്ത് വന്നിട്ടുണ്ട്.. എഴുന്നേൽക്കാനും ശ്വാസം എടുക്കാനും ഒക്കെ അപ്പൊ വല്യ പാടാ
@arebornmusic5450
@arebornmusic5450 7 месяцев назад
എനിക്കും
@djmandanff158
@djmandanff158 5 лет назад
ഗുഡ്
@BasheerCp-ui9wl
@BasheerCp-ui9wl 6 месяцев назад
ഇടത് നെഞ്ചിനും കൈക്കും വേതന ഉണ്ട് ECG എടുത്താൽ മതിയോ
@maloottyrocks3411
@maloottyrocks3411 Год назад
Sir Anik kazhina divassam oru chest pain vannu.but Anik pain ath danger aano allayo enn aariyila
@jijipradeepjijipradeep5080
@jijipradeepjijipradeep5080 Год назад
Coronavannittu 1varsham kazhinju.ippo thenchinakathu oru kazhappum vedhanayum.1minittu ingane nilkkum.anneram shareeram thalarunnathu pole nonunnu. pressure 100/70 aanu . sugar illa, cholesterol 158,ithu andinte lakshanamaanu doctor.Ecg kuzhappamilla.
@shareefbhai1356
@shareefbhai1356 5 лет назад
Dr ent puravum handum vathana chest cheruthai vethana und heartnta problamanno
@mz5624
@mz5624 4 года назад
No.vitamins or proteins.uric qcid
@shylajo9792
@shylajo9792 6 лет назад
Sir I want to know once we done angioplasty, continue medication properly as per the doctor advice and there is any chance for again thre is any block will raise not
@mz5624
@mz5624 4 года назад
No
@mdaf6937
@mdaf6937 6 лет назад
Dr d_ alpha tocopherol thaadi use cheythal thaadi valarumo side effects undo? please replay me
@adilp8782
@adilp8782 6 лет назад
M
@santhoshpatteripatteri8072
@santhoshpatteripatteri8072 2 года назад
സർ എന്റെ കൊളസ്ട്രോള് , ഷുഗർ ബ്ലഡ് പ്രഷർ എല്ലാം നോർമൽ ആണ്. പോസ്റ്റ് കോവിഡിനു ശേഷം എനിക്ക് നെഞ്ചെരിച്ചിൽ ഇടതുകൈയുടെ മസിലിന് ചെറിയ വേദനയുണ്ട്. ഇസിജി നോർമൽ ആണ്. ഡോക്ടറെ കാണിച്ചപ്പോൾ neurobion forte, shellcal 500mg ഒരു മാസത്തേക്ക് പ്രിസ്ക്രൈബ് ചെയ്തു തന്നു. വേദനയ്ക്ക് യാതൊരു കുറവുമില്ല. താടിയെല്ലിനു ചെറിയ വേദന തോന്നുന്നുണ്ട്. എന്താണ് ഡോക്ടർ ഞാൻ ചെയ്യേണ്ടത് further.
@JayaLakshmi-ms2mn
@JayaLakshmi-ms2mn 5 лет назад
Valathukaiyil tharippu thonnunnu ithu enthukondanu
@manojpainter4444
@manojpainter4444 5 лет назад
Sholdrarithe thayeyum Nejinte mukalilum oru vedana vararund ath endukonda
@santhosh.kjoseph5117
@santhosh.kjoseph5117 6 лет назад
എന്റെ കാലിലെ ചെറു വിരലും അടുത്ത വിരലിലും ശക്തമായ വേദന ഉണ്ടാകും ഞെക്കിയാൽ വേദന ഇല്ല എന്തു കൊണ്ടാണ് എന്നു അറിഞ്ഞാൽ നന്നായിരുന്നു
@faizallvpzptb2439
@faizallvpzptb2439 5 лет назад
adhyam vannaikk esg ill block kanduu pinnai oru pravishyam test chaydu apoo clear ayirunu inni vairadhirikan yanda chayandaiii ????? plzz tell me
Далее
Только ЕМУ это удалось
01:00
Просмотров 455 тыс.
I get on the horse's nerves 😁 #shorts
00:12
Просмотров 2,9 млн
Только ЕМУ это удалось
01:00
Просмотров 455 тыс.