Тёмный

ഹാർട്ട് അറ്റാക്ക് വന്നിട്ട് 5മണിക്കൂർ ചികിൽസ കിട്ടിയില്ല, S K HOSPITALS THIRUVANANTHAPURAM 

Karma News
Подписаться 1,3 млн
Просмотров 278 тыс.
50% 1

അറ്റാക്ക് വന്ന് ജീവനുവേണ്ടി അഖിൽ പിടഞ്ഞത് 5.5 മണിക്കൂർ,ഈ സമയം മുഴുവവ് തലസ്ഥാനത്തേ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ,അഖിലിനു മോൻ പിറന്നിട്ട് 30 ദിവസം!...മരിച്ച ശേഷം അഞ്ചിയോഗ്രാം?!,,,മൃതദേഹം വെറ്റിലേറ്ററിൽ ഇട്ടു, എസ്.കെ ആശുപത്രി,S K HOSPITALS THIRUVANANTHAPURAM

Опубликовано:

 

17 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 877   
@ayyappadascn3137
@ayyappadascn3137 10 дней назад
ഇതുപോലുള്ള അറവുശാലകൾ ബുൾഡൊസർ ഉപയോഗിച്ച് ഇടിച്ചു നിരത്തണം
@VinodKumar-wm8cc
@VinodKumar-wm8cc 10 дней назад
Athinu Aanungal Bharikkanam,kootharakalkku kuthiyaal inganeyokke thanne aakum😢😢😢😢😢
@BabuGNair
@BabuGNair 10 дней назад
അതിന് യോഗിയെപ്പോലുള്ള മുഖ്യനാവണം ഇവിടെ ഭരിക്കേണ്ടത്.
@gold4450
@gold4450 10 дней назад
മുൻമന്ത്രിയുടെ ആശുപത്രി
@balachandrakv6661
@balachandrakv6661 10 дней назад
ഹോസ്പിറ്റൽ ഇടിച്ചു നിരത്തണം 😂😂😂
@amblieamnile8981
@amblieamnile8981 10 дней назад
അതിന് നട്ടെല്ലുറപ്പുളള ആണുങ്ങൾ വേണം
@surendranbhamini6065
@surendranbhamini6065 10 дней назад
ഇതെല്ലാം ഒരു ബിസിനസ്‌ ആണ്. മനുഷ്യന്റെ ജീവന് ഒരു വിലയും ഇല്ല.
@seleeseleena2373
@seleeseleena2373 10 дней назад
Satyam
@shamlapanali5747
@shamlapanali5747 10 дней назад
athe🥲
@sravan775
@sravan775 6 дней назад
അത് ശെരിയ
@josephvmathew4250
@josephvmathew4250 10 дней назад
ജനങ്ങൾ ഇത്തരം ആശുപത്രികൾ ഒഴിവാക്കണം 😮
@akj10000
@akj10000 10 дней назад
മുഖ്യധാര മാധ്യമങ്ങൾ വാതുറക്കില്ല
@lakshmiradhakrishnan3162
@lakshmiradhakrishnan3162 10 дней назад
avaru Rahulkhan enna maambazhathinte andi chappukaya!...ayalae PM aakkittu varaaam...
@baburajchirayil121
@baburajchirayil121 10 дней назад
അഭിനന്ദനങ്ങൾ ബാല സഹോദരി
@sreedevisreekumar989
@sreedevisreekumar989 10 дней назад
ഭരണകൂടത്തിൻ്റെയും ജനങ്ങളുടെയും കണ്ണ് തുറപ്പിക്കുന്ന Ma'amnte വാക്കുകളിലൂടെ നീതി ലഭിക്കട്ടെ🎉🎉
@lailavijayan526
@lailavijayan526 10 дней назад
My god life of common man has no value . Can a patient with heart attack wait till morning. A cardiologist on duty should be available & provide the necessary treatment on time to save the life of the people . Things are better done in remote areas . Whereas the slackening in treatment is observed in major cities . My son is a cardiologist in wayanad , but l see him going to hospital at any time at night when he is oncall. Whereas no proper protocol is maintained in big cities like trivandrum . No wonder why our minister's take the next flight to U.S .when they catch a common cold. C M. is all set to visit U S. in the coming days before he is evicted from the post as C M. 😢😢
@user-kc6ro8fy7n
@user-kc6ro8fy7n 10 дней назад
അതിഭയങ്കരം ഇത്തരം സംഭവങ്ങൾ നാന്നാലും അന ആത്ത ആരോഗ്യ❤ മന്ത്രിയും മുഖ്യമന്ത്രിയും കേരളം അപകടത്തിൽ ഉന്നത അന്വോഷണം വേണം.❤
@padiyadathrajendran9985
@padiyadathrajendran9985 10 дней назад
😅
@anoopc7696
@anoopc7696 10 дней назад
കുവൈത്തിലേക്ക് ചാടി പുറപ്പെട്ട മലയാളിക്കു വേണ്ടി കരയുന്ന ആരോഗ്യമന്ത്രി ഇവിടെ
@gold4450
@gold4450 10 дней назад
മുൻ കോൺഗ്രസ് മന്ത്രിയുടെ ആശുപത്രിയാണ് ആരും മിണ്ടില്ല.
@ashasreekumar8359
@ashasreekumar8359 10 дней назад
​@@gold4450ഏതുമന്ത്രിയുടെ??
@gold4450
@gold4450 10 дней назад
മുൻ കോൺഗ്രസ് മന്ത്രി ശിവകുമാറിൻ്റെതാണെന്ന് നാട്ടുകാർ പറയുന്നു.
@nandakumark8249
@nandakumark8249 10 дней назад
ഈ ഗതികെട്ട ആശുപത്രി ലോകത്ത് കാണില്ല ഞാൻ ഒരു ആക്സിഡന്റ് കേസ് കൊണ്ടുപോയി അഡ്മിഷൻ ഫീസ് അടക്കാൻ പറഞ്ഞു ഫീസ് അടച്ച് ഒരു പട്ടിയും തിരിഞ്ഞു നോക്കാൻ ഇല്ല. രണ്ടു മണിക്കൂർ കഴിഞ്ഞു ബഹളമായപ്പോൾ നഴ്സ് പറഞ്ഞു ഡോക്ടർ സർജ്ജ റി ചെയ്യുകയാണ് അതു കഴിഞ്ഞ് വന്ന് നോക്കും വീണ്ടും രണ്ടു മണി ക്കുർ കഴിയും
@joshyphilip7080
@joshyphilip7080 10 дней назад
അന്നേരത്തേക്ക് ആളും ചാകും.101ശതമാനം ഉറപ്പ്.
@gold4450
@gold4450 10 дней назад
മുൻമന്ത്രി ശിവകുമാറിൻ്റെ ആശുപത്രി ണെന്ന് പറയുന്ന കേൾക്കുന്നു. അതാണത്രെ ആരും ഇടപെടാത്തത്.
@thulasik5023
@thulasik5023 10 дней назад
വലിയ വലിയ ആശുപത്രികളിൽ ഇതൊക്കെ തന്നെയാണ് നടക്കുന്നത് പാവപ്പെട്ടവർ കൊണ്ടുപോകുമ്പോൾ അവർക്ക് പണം മാത്രം മതി ജീവന്റെ വില അവർ അറിയുന്നില്ല അവരെ നല്ലവണ്ണം ചികിത്സിക്കുന്നില്ല ഇതാണ് എസ് ശാസ്തമംഗലം ഹോസ്പിറ്റലിൽ നടക്കുന്ന കാര്യങ്ങൾ സത്യസന്ധതമാണിത്
@anjalyfancy6126
@anjalyfancy6126 10 дней назад
ആരോഗ്യവകുപ്പ് അന്പേ പരാജയം
@akj10000
@akj10000 10 дней назад
പ്രെെവറ്റ് ഹോസ്പിററൽനടത്തിപ്പ് ഗവർമെന്റാണോ നടത്തിപ്പ്
@vilasinikk1099
@vilasinikk1099 10 дней назад
പ്രൈവറ്റ് ഹോസ്പിറ്റലിൽ നടന്ന സംഭവം എങ്ങനെയാണ് ആരോഗ്യ വകുപ്പിനെ കുറ്റം പറയുന്നത്.
@vilasinikk1099
@vilasinikk1099 10 дней назад
കോവിഡ് കാലത്ത് എല്ലാവർക്കും free ചികിത്സ നടത്തിയത് കേരളം മാത്രം എല്ലാ സാമ്പത്തിക ബാധ്യതയുമേറിയാണ് എന്നിട്ടും ആരോഗ്യ വകുപ്പിനു കുറ്റം. രാഷ്ട്രീയ വിരോധം ഒരിക്കലും കുട്ടി കലർത്തരുത്.
@Dammam948
@Dammam948 10 дней назад
​@@vilasinikk1099കുവൈറ്റിലേക്ക് പോയി രാഷ്ട്രീയ മുതലെടുപ്പു നടത്താൻ നോക്കിയ ആരോഗ്യമന്ത്രി😂😂😂😂
@anoopc8492
@anoopc8492 10 дней назад
Commen Sens undo... private hospitals ulla complaints aanu
@thomasmg4089
@thomasmg4089 10 дней назад
മുഖ്യമന്ത്രിയും പരിവാരങ്ങളും അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്നതിന് കാര്യം മനസ്സിലായല്ലോ എല്ലാം ശരിയാകും
@anithaanitha5
@anithaanitha5 10 дней назад
വീണ എവിടെ ആണ് വീണ വായിച്ചു ഇരിക്കുക ആണോ കഷ്ടം കുവൈറ്റിൽ പോകാൻ എന്താ ഉത്സാഹം ഇങ്ങനെ ഉള്ളത് വേണം നോക്കാൻ ഇവിടെ കേരളത്തിൽ എത്ര ആളുകൾ മരിച്ചു കേസ് ഉള്ള ആളുകളെ പോലും വെറുതെ വിടുന്നു 😢😢😢നിങ്ങൾ അടുത്ത ഇലഷനിൽ നിക്കണം കേട്ടോ കാരണം കാലന്റ് കുട്ടുകാർ അല്ലെ ഇവർക്ക് നേരെ നടപടി എടുക്കു ആളുകളെ ഇത്തിരി ഇഷ്ടം ഉണ്ട് എന്നാൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@reyzhmaahdsr3718
@reyzhmaahdsr3718 10 дней назад
ആർക്കും ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ. ഇന്ന് ഞങ്ങൾക്ക് നഷ്ടമായത് ഞങ്ങളുടെ കുടുംബത്തിന്റെ നാഥനാണ്. പ്രത്യേകിച്ച് ഒരു അസുഖവും ഇല്ലാതെ ആരോഗ്യവാനായി ആശുപത്രിയിലേക്ക് കയറി അദ്ദേഹം തിരിച്ചുമൃത ദേഹം ആയിട്ടാണ് ഞങ്ങളുടെ കയ്യിലേക്ക് കിട്ടിയത്. ആദ്യം അവർ ഈസിജി എടുത്തിട്ട് കുഴപ്പമില്ല എന്ന് പറഞ്ഞു. പിന്നീട് ഹാർട്ട് അറ്റാക്ക് ആണെന്ന് പറഞ്ഞു എന്നിട്ട് അവർ പറയുന്നത് എമർജൻസി ആണ് ആൻജിയോഗ്രാം വേണം പക്ഷേ മെഷീൻ വർക്കിംഗ് അല്ല എന്ന് പിന്നീടാണ് പറയുന്നത് അപ്പോഴേക്കും ഏകദേശം ഒരുപാട് സമയം കടന്നു പോയിരുന്നു. ഇതറിഞ്ഞ ഉടനെ തന്നെ ഞങ്ങൾക്ക് വേറെ ഹോസ്പിറ്റലിലേക്ക് മാറണം എന്ന് ഞങ്ങൾ റിക്വസ്റ്റ് ചെയ്തു ഹാർട്ടറ്റാക്ക് അറിഞ്ഞിട്ട് പോലും ആൻജിയോഗ്രാം വേണമെന്ന് പറഞ്ഞിട്ട് മെഷീൻ വർക്കിംഗ് അല്ല എന്ന് പറഞ്ഞ് ഇത്രയും നേരം ഒരു ചികിത്സയും നൽകാതെ മെഷീൻ വർക്കാവും വരെ വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഇപ്പോൾ വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ല പേഷ്യന്റിന്റെ കണ്ടീഷൻ സ്റ്റേബിൾ ആണെന്ന് പറഞ്ഞ് വെയിറ്റ് ചെയ്യാൻ പറഞ്ഞു. വേറെ ഹോസ്പിറ്റലിലേക്കോ ശ്രീചിത്രയിലേക്കോ refer ചെയ്യാനായി റഫറൽ ലെറ്റർ അല്ലെങ്കിൽ ഡിസ്ചാർജ് എഗൈൻസ് മെഡിക്കൽ അഡ്വൈസ് എന്ന ഡാമ പേപ്പർ ചോദിച്ചിട്ട് പോലും അവർ തരാൻ തയ്യാറായിരുന്നില്ല. പകരം പേഷ്യന്റിന്റെ കണ്ടീഷൻ ഒക്കെയാണ് സ്റ്റേബിൾ ആണെന്ന് പറഞ്ഞ് പേഷ്യന്റിനെ കാണാൻ പോലും ബന്ധുക്കളെയോ ഞങ്ങളെയോ സമ്മതിച്ചിരുന്നില്ല. അതിരാവിലെയായിട്ടും പേഷ്യന്റ് കാര്യത്തിൽ ഒരു തീരുമാനവും ആവാത്തതിനാൽ പേഷ്യന്റിനെ കാണും എന്ന് നിർബന്ധം പിടിച്ചപ്പോൾ പേഷ്യന്റിന്റെ കണ്ടീഷൻ സ്റ്റേബിൾ ആണെന്നും കാണാൻ അനുവദിക്കില്ല എന്നും പറഞ്ഞ് ഐസിയുവിന്റെ ഡോർ പൂട്ടിയിടുകയാണ് ചെയ്തത്. ബഹളം ഉണ്ടാക്കി ഉള്ളിലേക്ക് കയറിയപ്പോൾ കണ്ടീഷൻ ബാഡ് ആകുന്നത് കാണുകയും സിപിആർ കൊടുക്കുന്നത് കാണുകയുമാണ് കണ്ടത്. യാചിച്ചു അപേക്ഷിച്ചിട്ട് പോലും ഒരു റിപ്പോർട്ടോ പേഷ്യന്റിന്റെ റിലേറ്റ് ചെയ്തിട്ടുള്ള ഒരു ഡോക്യുമെൻസ് തരാൻ willing ആയിരുന്നില്ല. ചികിത്സയിൽ തൃപ്തികരമല്ല എന്ന് കണ്ടപ്പോൾ വേറെ ഹോസ്പിറ്റലിലേക്ക് പോണമെന്ന് ഞങ്ങളുടെ തീരുമാനത്തിൽ നിന്ന് മനസ്സിലാക്കിയപ്പോൾ ബില്ലടച്ചാൽ മാത്രമേ റിപ്പോർട്ടും ഡീറ്റെയിൽസും തരുകയുള്ളൂ എന്ന് പറഞ്ഞ് വാശി പിടിക്കുകയാണ് ഉണ്ടായത്. ഞങ്ങൾക്കുണ്ടായ നഷ്ടം ഇന്നും ഞങ്ങൾക്ക് തന്നെയാണ്. സമയത്തിന് ആൻജിയോഗ്രാം ചെയ്തിരുന്നെങ്കിൽ ഇന്ന് ഞങ്ങടെ കുടുംബത്തിന് ഒരു ഗതി വരില്ലായിരുന്നു. അവരുടെ മെഷീൻ വർക്കിംഗ് ഇനി ആവില്ല എന്ന് പറയുകയോ പബ്ലിക് ഹോളിഡേ ആയതിനാൽ ഡോക്ടർമാർ ഇല്ല എന്നും പുറത്തേക്ക് അറിയിക്കുകയോ ചെയ്തില്ല.ഇതുപോലൊരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ . ഈ വീഡിയോയും ഈ ഒരു കമന്റ് ബോക്സും ഈയൊരു ഞങ്ങടെ നഷ്ടത്തെയും കണ്ട് ആരെങ്കിലും ഇത് ഷെയർ ചെയ്തു നാളെ ഒരു കുടുംബത്തിന് ഈ ഒരു ഗതി വരാതിരിക്കട്ടെ.. ഒരു കാര്യം മനസ്സിലായി പണമുള്ളവന്റെ കൂടെ മാത്രമേ രാഷ്ട്രീയവും നിയമവും ഉണ്ടാവുകയുള്ളൂ. ഇലക്ഷൻ വന്നു നമ്മൾ പലരെയും ജയിപ്പിച്ചു വിട്ടു അവർക്കും അവരുടെ കുടുംബത്തിനും അവരുടെ വേണ്ടപ്പെട്ടവർക്ക് മാത്രം ജീവിക്കാൻ വേണ്ടി......
@jinilpaul8675
@jinilpaul8675 10 дней назад
OMG
@suchitrasukumaran9829
@suchitrasukumaran9829 10 дней назад
കയ്യിൽ കിട്ടിയത് പൊന്മുട്ട താറാവാണ്... വിടുമോ?? ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾ മനസ്സിലാക്കി വക്കുക...
@mobitechcracker8899
@mobitechcracker8899 10 дней назад
എനിക്കും നഷ്ടമായി എന്റെ അച്ഛനെ.. പേരൂർക്കട ഗവണ്മെന്റ് ഹോസ്പിറ്റലിൽ ശ്വാസംമുട്ടൽ ആയി അഡ്മിറ്റ്‌ ചെയ്തു.. Xray എടുത്തപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞു. 5 days admit ആയിരുന്നു.. കുറവില്ലാത്തോണ്ട് SK hospital ൽ കൊണ്ട് വന്നു.. CT സ്കാൻ എടുത്തപ്പോൾ pneumonia (നുമോണിയ ) ആണെന്നും, കുറച്ചു critical ആയെന്നും പറഞ്ഞു. Medicine start ചെയ്തു. Casuality ന്ന് room ലേക്ക് മാറ്റി.. കൂടുതൽ ആയപ്പോൾ Critical care ൽ മാറ്റി.. കുറച്ചു കഴിഞ്ഞപ്പോൾ വെന്റിലേറ്ററിൽ ആക്കി. കുറച്ചു കഴിഞ്ഞപ്പോൾ attack വന്നു മരണപെട്ടു എന്ന് പറഞ്ഞു. സംസാരിക്കാൻ കഴിയുന്ന അവസ്ഥയിൽ admit ചെയ്ത അച്ഛൻ.. പിന്നെ മരണപെട്ടു.. മരിച്ചിട്ടു ഇന്ന് 6 ദിവസം ആയി. ഇപ്പോൾ ഇങ്ങനെ sk ഹോസ്പിറ്റലിനെ കുറിച്ച് കേൾക്കുമ്പോൾ അന്ന് നടന്ന പല കാര്യങ്ങളിലും സംശയം തോനുന്നു. എന്തായാലും നഷ്ടപ്പെടേണ്ടത് നഷ്ടമായി. ആരോട് പറയാൻ. പേരൂർക്കട ഗവണ്മെന്റ് ഹോസ്പിറ്റലിൽ 5 days അഡ്മിറ്റ്‌ ആയിരുന്നിട്ടും pneumonia ആണെന്ന് കണ്ടുപിടിക്കാത്ത ഡോക്ടർ,SK ൽ കണ്ട നാടകീയ രംഗങ്ങൾ.. നഷ്ടങ്ങൾ എപ്പോഴും കുടുംബത്തിന് മാത്രം.
@sajiraj7094
@sajiraj7094 9 дней назад
Valare vushamam thonnunu.. keralathile aarogya mekhala koodi nashichirikunnu.. ​@@mobitechcracker8899
@sajiraj7094
@sajiraj7094 9 дней назад
Attack vannath covid vaccination eduthathinta effects aakille. Orupad perkk ingane sambhavikkunnund😢
@mohananthaikkad9592
@mohananthaikkad9592 10 дней назад
ഈ ഹോസ്പിറ്റിലിൽ അവയമാഫിയ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.
@AbhilashDivakaran
@AbhilashDivakaran 10 дней назад
Correct
@unnikrishnank.k3418
@unnikrishnank.k3418 10 дней назад
ഏകദേശം എല്ലാ ഹോസ്പിറ്റലിലും ണ്ട്
@shibichandrashekharan2544
@shibichandrashekharan2544 10 дней назад
കറക്റ്റ്
@leeladevan8129
@leeladevan8129 10 дней назад
സത്യം ഇപ്പോൾ ഭയമാണ് hospital പോകാൻ
@gold4450
@gold4450 10 дней назад
മുൻമന്ത്രി ശിവകുമാറിൻ്റെ ആശുപത്രിയായതിനാൽ ആരും ഇടപെടില്ല എന്ന് പലരും പറയുന്നു.
@vilasinikk1099
@vilasinikk1099 10 дней назад
മുഖ്യധാരാ മാധ്യമങ്ങൾ അറിഞ്ഞിട്ടും report ചെയ്യില്ല കഷ്ടം.
@jithinkumarngjithinkumarng9835
@jithinkumarngjithinkumarng9835 10 дней назад
മറുനാടൻ തീർച്ചയായും റിപ്പോർട്ട്‌ ചെയ്യും. ഇപ്പോൾസംഭവം അറിഞ്ഞു കാണും
@sreedevisreekumar989
@sreedevisreekumar989 10 дней назад
അഭിനന്ദനങ്ങൾ Madam❤❤
@lionsap
@lionsap 10 дней назад
ലോകോത്തര നിലവാരമുളള ആരോഗ്യമേഖല 👍👍💰💰
@rampuhan2926
@rampuhan2926 10 дней назад
😂
@daniyal-qz8gv
@daniyal-qz8gv 10 дней назад
റിപ്പോർട്ടർ 🥰🥰🥰🥰
@user-xc3fl3vp8m
@user-xc3fl3vp8m 10 дней назад
Karma news big salute
@beenalekshmi9472
@beenalekshmi9472 10 дней назад
മെഡിക്കൽ കോളേജ് കളിൽ നല്ല ചികത്സ ഉറപ്പാക്കിയാൽ ഇതിനൊക്കെ പരിഹാരമാകും. പക്ഷെ ഗവണ്മെന്റ് ചെയ്യില്ല കാരണം പ്രൈവറ്റ് ഹോസ്പിറ്റലിനെ വളർത്തുന്നത് ഗവണ്മെന്റ് ആണ്
@johan_playz1757
@johan_playz1757 10 дней назад
കേരളം എന്തു മാറ്റമാണ് മാറുന്നത്. എന്നിട്ട് മുഖ്യമന്ത്രി വിദേശത്ത് പോയി ചികിത്സയും ചെയ്യും
@suchitrasukumaran9829
@suchitrasukumaran9829 10 дней назад
വോട്ട് കുത്തുമ്പോൾ bjp വേണ്ട... കാര്യങ്ങൾ ശരിയാക്കാൻ സെൻട്രൽ govt വേണം 😔
@SurprisedRockBand-oi5mc
@SurprisedRockBand-oi5mc 9 дней назад
Correct ❤
@bhadra1617
@bhadra1617 10 дней назад
ഈ hospital നെ പ്പറ്റി നിരവധി complaints ഉണ്ട്
@santhamurali8468
@santhamurali8468 10 дней назад
പോയി ജനങ്ങൾ എല്ലവരുംകുടി അടിച്ചു നിരപാക്കുക
@nila7860
@nila7860 10 дней назад
Food poison ആയി വന്ന എൻ്റെ കുഞ്ഞിനെ കിഡ്നി failure ന് ചികിത്സിക്കണം എന്ന് പറഞ്ഞ ഹോസ്പിറ്റൽ ആണ് -😡😡😡😡
@MarshifaMarshifa
@MarshifaMarshifa 9 дней назад
@nila7860😱 Inganathe hsptl okke adachu puttanam😠
@nila7860
@nila7860 9 дней назад
@@MarshifaMarshifa സത്യം ആദ്യം ഇങ്ങനെ ഒന്നും അല്ലായിരുന്നു കുറെ നല്ല ഡോക്ടേഴ്സ് ഉണ്ടായിരുന്നു കുട്ടിയാവുമ്പോൾ തൊട്ട് അവിടെയാ കാണിച്ചിരുന്നത്. ഇപ്പോൾ സത്യമായിട്ടും പേടിയാണ്
@trailwayt9H337
@trailwayt9H337 10 дней назад
മീഡിയാസ് അരിക്കൊമ്പന്റെ പിറകെ പോയതായിരിക്കും. ഇതെല്ലാം സെൻട്രൽ ഗോവെന്മേന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം 👍
@mydream-ty4op
@mydream-ty4op 10 дней назад
😂😂i പിണറായിടെ കോച്ചേട്ടനല്ലെ മോദി
@rampuhan2926
@rampuhan2926 10 дней назад
😂
@sasidharan.m8870
@sasidharan.m8870 9 дней назад
Central govt ലോകസഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിരക്കിലാണ്
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 10 дней назад
രോഗിയെയും കൊണ്ട് ഹോസ്പിറ്റലിൽ ചെന്നാൽ ഒരിടത്ത് ടെസ്റ്റ്‌ കഴിയും അടുത്ത് ഉടനെ റഫർ ചെയ്യും അവിടെയും ഇത് തന്നെ അടുത്ത ഹോസ്പിറ്റലിൽ വിടും ശെരിക്കും കൂടെയുള്ളവരും രോഗിയും ഒരവസ്ഥയിൽ എത്തും ദുഷ്ടന്മാർ
@ammanimathew9667
@ammanimathew9667 10 дней назад
ആരോഗ്യമന്ത്രി കപ്പലും കപ്പിത്താനും മുങ്ങുന്നത് ഓർത്ത് മനംനൊന്ത് ഇരിക്കുകയാ
@sreedevisreekumar989
@sreedevisreekumar989 10 дней назад
ശരിയായ അന്വേഷണം വേണം
@lathikakumari8330
@lathikakumari8330 10 дней назад
മനുഷ്യജീവൻ മനുഷ്യർക്കാണ് വില ആശുപത്രികൾക്ക് പണം കായ്ക്കുന്ന മരമാണ് മരിച്ചാലും 3 ദിവസമെങ്കിലും 1 Cu വിൽ കിടത്തും പുലിമടയാണു ചെന്നു കയറിക്കൊടുക്കരുത് കശാപ്പുശാല😭😭😭
@rajivnair1560
@rajivnair1560 10 дней назад
May Be --- THE INTERNAL ORGAN HARVESTING LOBBY --- ? It's A Very Lucrative Business. It Certainly Needs Thorough Investigations & The Guilty Should Be Punished As Per The Rules Of The Land.
@anithaanitha5
@anithaanitha5 10 дней назад
ആ ആശുപത്രിതന്നെ അടിച്ചു പൊളിക്കണം 😡😡😡😡😡കഷ്ടം ഒരു പേടി ഇല്ല ഇപ്പോൾ നിങ്ങൾ മരിച്ച ആളുടെ ആൾകാർ അല്ലെ ശോ കഷ്ടം 🙏🏻🙏🏻🙏🏻
@SideekThayyil-mc3zy
@SideekThayyil-mc3zy 10 дней назад
ഈ സഹോദരി യാണ് യഥാർത്ഥ മാധ്യ മ പ്രവർത്തകർ.
@vsgeorgegeorge7607
@vsgeorgegeorge7607 10 дней назад
ഈ കൊലപാതക ഡോക്ടർ എന്ന് വ്യാജനെ പുറത്ത് എത്തിച്ചു പൊതു ജനമധ്യത്തിൽ ജെനവിചാരണ ചെയ്യണം. അതിനു ജനം തയ്യാറാകണം.
@marjaanlulu7737
@marjaanlulu7737 9 дней назад
Sathyam
@Nithya-wn6gq
@Nithya-wn6gq 8 дней назад
Ningal okke karyam fullum arinjittu thanneyaano doctorsine patti parayunne???
@seekeroftruth3150
@seekeroftruth3150 10 дней назад
അവയവം എടുക്കാനുള്ള തന്ത്രമാകും.
@Alice7y
@Alice7y 10 дней назад
Correct
@ksjayasankar9519
@ksjayasankar9519 9 дней назад
ഇതൊക്കെ കാണുമ്പോൾ എറണാകുളം ലിസി ഹോസ്പിറ്റലിൻ്റെയൂം അവിടത്തെ ഡോക്ടർ ലിജേഷ് കുമാർ, അദ്ദേഹത്തിൻ്റെ കൂടെയുള്ള മറ്റു ഡോക്ടേഴ്‌സ് കൂടാതെ അർപ്പണ മനോഭാവത്തോടെ രാപകൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം നഴ്സുമാർ എന്നിവരെ നന്ദിപൂർവ്വം ഓർക്കുന്നു.❤
@babukgeorge7091
@babukgeorge7091 10 дней назад
ഇത് പോലുള്ള ബ്ലേഡ് കമ്പനി കളെ വെച്ചോണ്ട് ഇരിക്കരുത്...
@SonySaiju
@SonySaiju 10 дней назад
Reporter super 👏👏👏👏
@rosakutty2450
@rosakutty2450 10 дней назад
കൊച്ചിയിലെ ഗുലുമാൾ ഉടമയുടെ ഹോസ്പിറ്റലിൽ ഇത് സ്ഥിരം പരിപാടി ആണ്!!😬😬😬😖😖😖😖🤲🤲
@NewburyOntario
@NewburyOntario 10 дней назад
What's the name of that Hospital?
@user-ou2up1ls4i
@user-ou2up1ls4i 9 дней назад
Lakeshore , news il okke undayirunnallo .. manushya kuruthi case le irakalude okke avayavangal vaanguyathu Lakeshore hospital ayirunnu athre ​@@NewburyOntario
@marygreety8696
@marygreety8696 7 дней назад
Lakeshore hospital alle.
@rosakutty2450
@rosakutty2450 7 дней назад
@@marygreety8696 👍👍🤲🤝
@satheesank
@satheesank 10 дней назад
ആരോഗ്യ മന്ത്രിക്ക് മാത്രം ആരോഗ്യം
@bsn39
@bsn39 10 дней назад
ജനം ഒന്നടങ്കം ഈ ഹോസ്പിറ്റൽ ബഹിഷ്‌കരിച്ചാൽ തീരാവുന്ന അഹങ്കാരമേ ഉളളൂ.
@PREETHA.M-dc7gc
@PREETHA.M-dc7gc 10 дней назад
മനുഷ്യർക്ക് ഐക്യം ഉണ്ടെങ്കിൽ ലോകം എന്നേ രക്ഷപ്പെട്ടേനെ
@nijusk6653
@nijusk6653 10 дней назад
Trivandrum, ജില്ലയിലെ no 1 ഉടായിപ്പ് hospital ആണിത് ഇവിടെ നടന്നു വരുന്ന രോഗികൾ പിന്നെ ambulancil ആണ് പുറത്തേക്കു പോകുന്നത്
@balakbalak3616
@balakbalak3616 10 дней назад
Mr അക്ഷയ് കുമാർ ഹീറോ ആയി അഭിനയിച്ച ഹിന്ദി സിനിമ " gabbar is back " എന്ന സിനിമ ഒന്ന് കണ്ടു നോക്കിയേ!!! എന്താണ് ഹോസ്പിറ്റലിൽ നടക്കുന്ന സത്യങ്ങൾ ആണ് ആ സിനിമയിൽ ഉള്ളത്.
@SheejaRukmani-fg1ts
@SheejaRukmani-fg1ts 10 дней назад
സുരേഷ്‌ഗോപി സർ ഇതിൽ ദെയവായി ഒന്നിടപെടണം സാധാരണക്കാർക്ക് ഇതു കണ്ടിട്ട് പേടിയാവുന്നു
@user-dt6nu1fg6b
@user-dt6nu1fg6b 10 дней назад
SK നല്ല ആശുപത്രി അല്ല
@susanpalathra7646
@susanpalathra7646 10 дней назад
പണം പിടുങ്ങാനാണോ? അതോ അവയവമാഫിയയോ ?
@sobhanasobhana1379
@sobhanasobhana1379 10 дней назад
അവിടെ വേറെ ഒരു ചാനലുകാരെയും കാണുന്നില്ലല്ലോ കർമ്മ ന്യൂസ് മാത്രമേ ഉള്ളൂ ബാക്കി ചാനലുകാർ എന്നും ചെല്ലാത്ത കാര്യം എന്താണ് ആശുപത്രിക്കാരെ പൈസ കൊടുത്തു കാണും ആശുപത്രിയുടെ പൈസ മേടിച്ചിട്ടാണ് ഇവന്മാർ അവിടെ ചെന്നത് അല്ലെങ്കിൽ ഈച്ച പൊതിയുന്നതുപോലെയാണ് സുരേഷ് ഗോപി കേരളത്തിൽ വന്നാൽ ഈച്ച ചക്കപ്പഴത്തിൽ ഈച്ച പുതിയത് പോലെയാണ് ഇവിടെയുള്ള മാമാ മാധ്യമങ്ങളും ചുറ്റും കൂടുന്നത്.
@savithrynair9950
@savithrynair9950 10 дней назад
Randum
@user-fy8vy3zn8u
@user-fy8vy3zn8u 10 дней назад
ഒരു ഉത്തരവാദിത്വവും ഇല്ല.. കാശ് വാങ്ങുക എന്നത് മാത്രമാണ് അവരുടെ ജോലി
@harimadhavannair2067
@harimadhavannair2067 10 дней назад
മീഡിയസ് മനുഷ്യന് ഉപയോഗം ഉള്ള ഒന്നും ചെയ്യില്ല
@pradeeppa7618
@pradeeppa7618 10 дней назад
2008 ൽ എനിക്ക് ഒരു അനുഭവം ഉണ്ടായി. മകൾക്ക് പനി koodi🙏കൊണ്ട് ചെന്നപ്പോൾ SK ഹോസ്പിറ്റലിൽ പറഞ്ഞത് കുഞ്ഞിന്റെ കുടലുകൾ കൂടി ചേർന്നിരിക്കുന്നു ഉടൻ സർജറി ചെയ്യണമെന്ന്. ഒടുവിൽ അവിടന്ന് ഇറങ്ങി SUT ഹോസ്പിറ്റലിൽ ചെന്നപ്പോൾ പിറ്റേ ദിവസം പനിയുടെ തീവ്രത കുറഞ്ഞു. ഇതാണ് ആരോഗ്യരംഗത്തു വൻകിട ഹോസ്പിറ്റൽ ബിസിനസ്‌
@sanalchandran7430
@sanalchandran7430 10 дней назад
🙏🏻🙏🏻🙏🏻
@pradeep2200
@pradeep2200 10 дней назад
ഡോക്ടർമാർ എല്ലാവന്മാരും ദുഷ്ടരും ഭീകരജീവികളുമാണ്. ആശിപത്രികൾ അറവുശാലകളാണ്. ആശുപത്രകളിൽ എത്തിയാൽ രോഗി കട്ടായം രക്ഷപെട്ടിരിക്കണം. എല്ലാ ആശുപത്രികളും ധർമസ്ഥാപനങ്ങളായിരിക്കണം. വരുന്നവർ എത്ര മോശമായി പെരുമാറിയാലും ആശുപത്രി സ്റ്റാഫ് ശാന്തരും ക്ഷേമയുള്ളവരും ആയിരിക്കണം. ഇത്രയും കാര്യങ്ങൾ വീറോടെ പറഞ്ഞു തന്ന reporter ക്കു 👍. എന്താണ് യഥാർദ്ധതിലും സത്യമായും സംഭവിച്ചത് എന്നത് വെളിയിൽ വരണം. അതിനു ആർജവവും സത്യസന്ധരും ഉള്ള സർക്കാർ ഏജൻസികൾക്ക്കേ കഴിയൂ. ദുഷ്പ്രവണതകൾ മാറി നന്മകൾ വരട്ടെ എല്ലാ മേഖലകളിലും.
@rejinivb3609
@rejinivb3609 10 дней назад
Documents nirbandhamayum vanganam
@rejinivb3609
@rejinivb3609 10 дней назад
Consumer court il pokanam,,,, "cheyanullath cheythu "ennu parayumpo,entha cheythath ennu chodikkanam, ezhuthi tharan parayanam treatment history
@nikanthpp
@nikanthpp 10 дней назад
ജീവൻ വച്ച് പന്താടുന്നവർ ആകരുത് ഡോക്ട്ടർമാർ അങ്ങനെ ആയാൽ അവരെ ഡോക് എന്ന് വിളിക്കേണ്ടിവരും
@ShamlaUnis-ew3je
@ShamlaUnis-ew3je 10 дней назад
ഞങ്ങളുടെ അടുത്തുള്ള. Carithas ഹോസ്പിറ്റൽ നല്ല ഹോസ്പിറ്റലാണ്
@tinytech6160
@tinytech6160 10 дней назад
കോട്ടയം കാരിതസ് ആണോ
@lekshmisruchiworld
@lekshmisruchiworld 10 дней назад
​@@tinytech6160👍🏻
@Zeenath42
@Zeenath42 9 дней назад
No newer.... experience ഉണ്ട്
@tinytech6160
@tinytech6160 9 дней назад
ബെഡക്കാക്കി തനിക്കാക്കുക എന്ന രീതി ആണ് അവിടെ എനിക്ക് രണ്ട് അനുഭവം ഉണ്ട് വൈഫ് പ്രെഗ്നന്റ് ആയിരുന്ന സമയം അവിടെ ഡോക്ടർ റെജിയെ ആയിരുന്നു കാണിച്ചിരുന്നത് എട്ട് മാസം തികഞ്ഞ അന്ന് ചെക്കപ്പ്ik ചെയ്യാൻ ചെന്നപ്പോൾ കുഞ്ഞിന് weight ഇല്ല നിങ്ങൾ എവിടെ ആണ് അഞ്ചാം മാസം സ്കാനിംഗ് ചെയ്തത് എന്നൊക്ക ചോയ്ച്ചു അവൾ പേടിച്ചു ശെരിക്കും അഞ്ചാം മാസം സ്കാനിംഗ് റിസൾട്ട്‌ ഇയാളെ തന്നെ കാണിച്ചതായിരുന്നു എന്നിട്ട് അപ്പോൾ ഒന്നും പറയാതെ കോംപ്ലിക്കേഷൻ ആയപ്പോൾ ഇങ്ങനെ പറഞ്ഞു വൈഫ് ഇത് കേട്ട് പേടിച്ചു ടെൻഷൻ ആയി പെട്ടെന്ന് BP കൂടി അവിടെ തന്നെ അഡ്മിറ്റ്‌ ആയി ബിപികുറയാൻ ഉള്ള മരുന്ന് കൊടുത്തു എന്ന് പറയുന്നു അത് നമുക്ക് അറിയില്ല അന്ന് വൈകിട്ടു BP കൂടി ഫിറ്റ്സ് വന്നു എത്രയും പെട്ടന്ന് ഓപ്പറേഷൻ നടത്തി ഇല്ലെങ്കിൽ കുഞ്ഞിനേയും അവളെയും നഷ്ടപ്പെടും എന്ന് പറഞ്ഞു ഞങ്ങളെ പറഞ്ഞു പേടിപ്പിച്ചു അപ്പോൾ തന്നെ ഓപ്പറേഷൻ നടത്തി കുഞ്ഞിന് weight കുറവായതിനാൽ ഒന്നര മാസം NICU ൽ കിടത്തി ചുരുക്കം പറഞ്ഞാൽ നാല് ലക്ഷം രൂപയോളം ബില്ല് ആയി പിന്നീട് അവിടെ ഉള്ളവരോട് സംസാരിച്ചപ്പോൾ ആണ് കാര്യങ്ങൾ ബോധ്യപ്പെട്ടത് ഇതൊക്കെ വെറും ബിസ്സിനസ്സ് തന്ത്രം മാത്രം ആരുന്നു
@heartbeats4448
@heartbeats4448 10 дней назад
ഈ ആശുപത്രിയുടെ ലൈസൻസ് റദ്ദ് ചെയ്യണം
@user-wf6iy7ud3t
@user-wf6iy7ud3t 10 дней назад
അന്യോഷണം വേണം എന്ന് ജനങ്ങൾ പറയും ആരാണ് അന്വേഷണം നടത്തേണ്ടത് പോലിസോ, പോലീസ് അന്യോഷണം നടത്തിയാൽ നല്പത് വർഷത്തിനുള്ളിൽ ഈ ആശുപത്രിയിൽ ഇങ്ങനെ ഒര് സംഭവം നടന്നിട്ടില്ല എന്ന റിപ്പോർട്ടുകൾ ആയിരിക്കും പുറത്ത് വരിക
@anilkumarg4615
@anilkumarg4615 10 дней назад
അവസ്ഥ മരണം ഉറപ്പ് കുടുംബം കടക്കെണി യിലും ആക്കി തരും ആരും ചോദിക്കില്ല തളള് ഒരു കുറവും ഇല്ല ദൈവത്തിന്റെ നാട്
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 10 дней назад
വീണ യുടെ കപ്പിത്താൻ ഉണ്ടല്ലോ... ഇപ്പം ശരിയാക്കാം... മൂഞ്ച് ഡാ... ഇപ്പോഴും ശശി ( തരൂർ) ക്ക് വോട്ട്.. again noonch...
@ThattakathSimon
@ThattakathSimon 10 дней назад
ഹലോ മന്ത്രി വീണാ ജോർജ് ഈ ഹോസ്പിറ്റലിൽ വരാൻ കേന്ദ്രത്തിന് അനുകൂല
@rajendranviswanathan8142
@rajendranviswanathan8142 9 дней назад
മന്ത്രി വീണ വായിക്കുകയാണ്.
@madhuguruvayoor8827
@madhuguruvayoor8827 10 дней назад
കർമ്മ ന്യൂസിന് ബിഗ് സല്യൂട്ട്.... 👍
@VijayaKumar-oe3sq
@VijayaKumar-oe3sq 10 дней назад
ഇങ്ങനെയൊക്കെ ഉള്ള ഹോസ്പിറ്റലില്‍ നിങ്ങൾ എന്തിനു കൊണ്ടുപോകുന്നു.... ഇങ്ങനെയുള്ളവരെ.. വിശ്വസിച്ചാൽ നമ്മുടെ ആൾക്കാർ പോകും..പോയിട്ട് നഷ്ടം കിട്ടിയിട്ടോ നിയമനടപടി സ്വീകരിച്ചിട്ടോ ഒരു ഗുണവും നമുക്ക് കിട്ടില്ല... ദയവുചെയ്ത് ഇങ്ങനെയുള്ള ഹോസ്പിറ്റലിൽ പോകാതിരിക്കുക... സർക്കാർ ഹോസ്പിറ്റലിൽ.. ഉപയോഗിക്കുക.. 😢😢😢
@raichelandrews-gp1cl
@raichelandrews-gp1cl 10 дней назад
Sarkar hospital il heart nu pakaram kidney ayirikum operation nadathunnthu.Rajyam mudinju.
@jayantito8520
@jayantito8520 10 дней назад
hahahaahah eee samyath thamassa parayelle anna
@fxaviermt
@fxaviermt 10 дней назад
Bala sister Salute you
@sumangalat8988
@sumangalat8988 10 дней назад
എന്റെ ഭർത്താവും മരിച്ചതിനു ശേഷം operation ചെയ്ത് ventilator ൽ കിടന്നു... വെറുതേ അഭിനയിച്ചു, doctors.. 😢
@SunuSatish
@SunuSatish 10 дней назад
😱😱😱😱... ഇതൊന്നും പുറം ലോകം. അറിയുന്നില്ല,, പിന്നെയും പിന്നെയും അങ്ങോട്ട്‌ പോകും... എന്നാലും ആൾക്കാർ അങ്ങോട്ട്‌ പോകും 😢enna എക്സ്പീരിയൻസ് ഇല്ലാത്ത ആൾക്കാർ ആവും enne
@edwinmsdasdas4251
@edwinmsdasdas4251 10 дней назад
Govt. Hospital ആയിരുന്നെങ്കിൽ എല്ലാവരും കൂടെ ഡോക്ടറെ ഉപദ്രവിച്ചേനെ
@vk9141
@vk9141 10 дней назад
SK യിൽ പോയാൽ ജീവിതം കോഞ്ഞാട്ടയാവും :കഷ്ടം😂😂😂😂
@cheriyanpathanamthitta689
@cheriyanpathanamthitta689 10 дней назад
ആരോഗ്യ മന്ത്രി പരാജയം വൻ പരാജയം
@vinodgopalan1798
@vinodgopalan1798 10 дней назад
ഒരു ആശുപത്രി കാരൻ മറ്റൊരു ആശുപത്രിയിൽ മാത്രം പോകണം എന്ന് പറയുമ്പോൾ അപ്പോൾ നമ്മൾ മനസ്സിലാക്കണം അവനെ കമ്മീഷൻ ഉണ്ടെന്ന് അവർ പറയുന്ന ആശുപത്രിയിൽ കൊണ്ടു പോകരുത്. നമ്മുടെ ജീവന് ഇവർ വിലകൽപ്പിക്കുന്നില്ല എങ്കിൽ ഇവർക്ക് അതുപോലൊരു സ്ഥിതി വരുത്തി നമ്മൾ കൊടുക്കണം
@amstrongsamuel3201
@amstrongsamuel3201 10 дней назад
not every hospital have full fledged facilities to handle emergency situation which may be the reason they refer to another competent facilities
@jayachandranc329
@jayachandranc329 10 дней назад
ശാസ്തമംഗലം ശ്രീ രാമകൃഷ്ണ ആശുപത്രി ചാരിറ്റബിൾ ആശുപത്രി ആണ്. അവിടെ പരിമിതമായ സൗകര്യങ്ങളെ ഉള്ളൂ.. അവരുടെ ഏറ്റവും സമീപത്തുള്ള നല്ല കാർഡിയോളജി ഡിപ്പാർട്ട്മെന്റ് ഉണ്ട് എന്ന് പറയപ്പെടുന്ന ആശുപത്രിയാണ് എസ്.കെ ആശുപത്രി.. അതായിരിക്കാം രാമകൃഷ്ണ മിഷൻ ആശുപത്രിയിൽ നിന്നും എസ് കെ യ്ക്ക് റഫർ ചെയ്യുന്നത്..
@geethasajan8729
@geethasajan8729 10 дней назад
അതെ ശ്രീരാമകൃഷ്ണ മിഷൻ hospitalum SK hospitalum തമ്മിൽ tie up ആയിരിക്കും 😮😮😮.
@girijadevibalachandran4355
@girijadevibalachandran4355 10 дней назад
The great Reporte👍👍👍👍👍👌👌👌👌👌
@nairsudha3708
@nairsudha3708 10 дней назад
ഞാൻ എന്റെ കൊച്ചു മകനെയും കൊണ്ട് എമർജൻസി ൽ ഇ sk ഹോസ്പിറ്റൽ ലെ ഡോക്ടർ ന്റെയും നഴ്സസ് ന്റെയും ഉത്തരവാദിത്തം ഇല്ലായ്മ കണ്ടു 5 വയസ്സുള്ള കുഞ്ഞിനേയും കൊണ്ട് ഞാൻ വഴക്കുണ്ടാക്കി അവിടെനിന്നും കുട്ടിയുമായി credence ഹോസ്പിറ്റൽ കൊണ്ട് വന്നു. വളരെ വിഷമിപ്പിക്കുന്ന പ്രവൃത്തി ആയിരുന്നു അ ആശുപത്രിയിൽ നിന്നും ഉണ്ടായ അനുഭവം.
@KARMAREADING
@KARMAREADING 10 дней назад
contact number tharamo
@renukacc1159
@renukacc1159 10 дней назад
അവയവ o ...... ശ്രദ്ധിക്കണം
@saraswathishaji4726
@saraswathishaji4726 10 дней назад
മാപ്രകൾ ക്ക് പൈസ കൊടുക്കുന്നു അതാണ് വരാത്തത്
@sanalchandran7430
@sanalchandran7430 10 дней назад
ലാസ്റ്റ് പൊളിച്ചു സഹോദരി. Big സല്യൂട്ട് 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻❤️❤️❤️❤️
@c.k.sureshjoseph6926
@c.k.sureshjoseph6926 10 дней назад
നടന്നു വരുന്നവരെയും കിടത്തി കൊണ്ടുപോകാം അതാണ് SK എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട് 😂😅😢😢😢
@reyzhmaahdsr3718
@reyzhmaahdsr3718 10 дней назад
Today My uncle passed away due to medical negligence in this icu. Please share🙏🏻 this is the 3rd death today in sk icu due to no cardiologist and non functioning cath lab may be due to public holiday. They refused to give DAMA to us and they refused to reveal and see the patient till he die. Same like issue faced by 2 families and they also lost their loved ones. Please share maximum. No one should face like this🙏🏻
@marygreety8696
@marygreety8696 7 дней назад
All of you join together. Don't think u can't do anything. Do whatever u can...
@rajankk9250
@rajankk9250 10 дней назад
ജനം കിഴങ്കന്മാരായാൽ ഇതൊക്കെ നടക്കും നമ്പർ ഓനെ keralam
@lovely-ks7gz
@lovely-ks7gz 10 дней назад
Big salute ithu പുറത്ത് വിട്ടതിന്.
@malusjl1019
@malusjl1019 10 дней назад
Ethrayum news channel undayittum eth purath kond vanna news channel reporter big salute mam👍
@babuabraham676
@babuabraham676 10 дней назад
ഇതെല്ലാം ഇവൻ മാർക്ക് ഓട്ടുചെയ്തവരോടു ചോദിച്ചാൽ മതി
@sajisasi3756
@sajisasi3756 10 дней назад
ആരോഗ്യമന്ത്രി വരും ആരും തടയരുത്
@rajeshceepee8436
@rajeshceepee8436 10 дней назад
ഈയിടെ ആർക്കൊക്കെയോ കുത്തിയില്ലേ അവരെ വിളിക്ക്. നമുക്കറിയാം ആരേലും വരുമോന്ന്.
@KingKong-
@KingKong- 10 дней назад
BOYCOTTT🙏🙏🙏🙏🙏🙏🙏🙏🙏🙏🙏......TOTALLY AVOID THIS HOSPITAL & KIMS AT ALL COST🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@remanijagadeesh1671
@remanijagadeesh1671 10 дней назад
Aa hospital poottikku,,,,,,,,Kavitha Bala 👌👌👌👌👌👌👌👌❤❤❤❤❤❤👍👍👍👍👍
@shamseerap806
@shamseerap806 10 дней назад
ഗേൾഫ് നിയമം കൊണ്ടുവരണം
@anniethomas2413
@anniethomas2413 10 дней назад
I went with my daughter in 2003 with fever. I requested to do all tests including dengue. But they didn't do anything., even if admitted for three days. Third day I forcefully taken her to SUT. Dr. Ramakrishnan sir took care off. Diagnosed dengue. Since then I never went to SK Hospital for any treatment. My so many friends admiited there lost their life. My brother in law had a bitter experience from Dr. KailasNath, ortho Surgeon
@KARMAREADING
@KARMAREADING 10 дней назад
mam contact number pls
@rajatvm
@rajatvm 9 дней назад
ഇത്രെയും മീഡിയ അറിയിച്ചിട്ടും ആരും വരാതെ അവിടെ കർമ്മ ന്യൂസ് യഥാർത്ഥ മാധ്യമ ധർമം കാണിച്ചു
@user-tc3sz1ro5n
@user-tc3sz1ro5n 10 дней назад
ചില ആശുപത്രിയിൽ ഒരു രോഗിയെ കിട്ടിയാൽ ഉൽസവമാണ്. കാരണം ലക്ഷങ്ങൾ ചികിത്സയുടെ ഭാഗമായി വാങ്ങാമല്ലോ?
@devavismaya2710
@devavismaya2710 10 дней назад
എന്റെ അച്ഛനെയും ദുഷ്ടൻ മാർ ഇങ്ങനെ ചെയ്തു ശ്വാസതടസം ഉണ്ടായി നടന്നു വന്ന അച്ഛനെകറക്റ്റ് ഒരു മാസം അവിടെ കിടത്തി പിന്നെ അച്ഛൻ ഞങ്ങളെ വിട്ടു പോയി. ദയവു ചെയ്ത് ഇൻഷുറൻസ് patient അവിടെ പോകാതെ ഇരിക്കുക. അച്ഛൻ ex മിലിറ്ററി ആയിരുന്നു. ഒത്തിരി പ്രശ്നം ഉണ്ടാക്കി ആണ് ഞങ്ങളും ഇറങ്ങിയത്..ദയവു ചെയ്ത് ഇവർക്ക് കൊടുക്കുന്ന ഇൻഷുറൻസ് നിർത്തലാക്കുക. ഇൻഷുറൻസ് patient നെ ആണ് ഇവർ മുതൽ ആക്കി കൊല്ലുന്നത്. ഞാൻ ചോദിച്ച ഒന്നിനും ഇവർക്ക് reply ഇല്ലായിരുന്നു ഒറ്റക്ക് ഒരു റൂമിൽ കൊണ്ടുപോയി മൂന്നു ഡോക്ടർ മാർ ചേർന്ന് എന്നെ ഫയർ ചെയ്തു. പിറ്റേ ദിവസം അച്ഛൻ പോയി.. ഞാൻ ഒരു pharmacist ആണ്.
@Malayali-qu6gu
@Malayali-qu6gu 10 дней назад
SK hospital is one of the very few hospitals accept CGHS and ECHS benefits.. and that is the ONLY reason most of the patients choose to this hospital. Otherwise this hospital is a disappointment. I am sure the Govt officials get kickbacks for choosing this hospital in their empannelled list.
@ajithsomanathan4693
@ajithsomanathan4693 10 дней назад
Nighal paranjathannu Sheri
@girijadevi3869
@girijadevi3869 10 дней назад
മറുനാടൻ വന്നില്ലേ? കർമ്മ ന്യൂസ്❤❤❤ ചങ്കൂറ്റമുള്ളവർ❤❤
@maryphilip2948
@maryphilip2948 10 дней назад
Big salute Karama news
@vathakatens
@vathakatens 10 дней назад
ഒരു ചുക്കും നടക്കില്ല. സർക്കാരും ഭരണകൂടവും ഡോക്ടർമാരുടെ സംഘവും സംരക്ഷണം നൽകി രക്ഷപ്പെടുത്തും. ശരീരം മുഴുവൻ പരിശോധന നടത്തി മാത്രമേ സ്വീകരിക്കാവു. എക്സ്റേ എടുത്ത് എല്ലാം ഉള്ളിൽ തന്നെ ഉണ്ട് എന്ന് മനസ്സിലാക്കുക.
@kalaiyer3150
@kalaiyer3150 9 дней назад
എന്റെ അമ്മയെ കിടപ്പു രോഗിയാക്കിയ ഹോസ്പിറ്റൽ.. ഒരു അസുഖവും ഇല്ലാത്ത അമ്മയെ നിത്യ കിടപ്പു രോഗിയാക്കി.. 66 ദിവസം i. C. U. യിൽ കിടത്തി
@sherifbacker3186
@sherifbacker3186 9 дней назад
മുൻപ് ഇതുപോലെ ഒരു അവസ്ഥ എനിക്കും വന്നതാണ്. അന്ന് ഞാൻ മീഡിയാസിനെ അറിയിക്കുമെന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കിയാണ് എന്റെ ഭർത്താവിനെ അവിടുന്ന് ഡിസ്ചാർജ് വാങ്ങിയത്. ഇല്ലെങ്കിൽ ഞങ്ങൾ ഇപ്പൊ അനാഥർ ആയേനെ 🙏🙏🙏
@sanalchandran7430
@sanalchandran7430 10 дней назад
റിപ്പോർട്ടർ ചങ്കൂറ്റം 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻
@vipindasvipi6704
@vipindasvipi6704 10 дней назад
മറുനാടൻ എന്താണാവോ വരാതിരുന്നേ 🤔🤔🤔
@bindus924
@bindus924 9 дней назад
Karma news big salute👍👍
@essavlog.
@essavlog. 9 дней назад
മനുഷ്യന്റെ ജീവന് വിലകൽപ്പിക്കാത്തവരാണ് ഡോക്ടേഴ്സ്
@roykallumpurathu4783
@roykallumpurathu4783 10 дней назад
ചികിത്സ കിട്ടുന്നില്ലാ എങ്കിൽ അന്നേരം തന്നെ അവിടുന്നു പോകുക ആശുപത്രിയുടെ പേരിൽ കേസുകൊടുക്കുക
@SaseendranUk
@SaseendranUk 9 дней назад
പറയാനെളുപ്പമാണ്
@sasidharapanicker9871
@sasidharapanicker9871 9 дней назад
This is utter negligence of the hospital authorises and without loosing any time this hospital should be sealed and the culprit should be punished.
@anonymou8964
@anonymou8964 10 дней назад
These type of hospitals should not allow to continue business.
@beenaasokan8569
@beenaasokan8569 10 дней назад
അർഷാദ് doctor ക്രിമിനൽ
@Bala9047-ct3ug
@Bala9047-ct3ug 9 дней назад
കഴിയുന്നതും ചികിത്സക്ക് ഇ ഹോസ്പിറ്റൽ ഒഴിവാക്കുക ബാക്കി കേരളത്തിലെ മാധ്യമങ്ങൾ എവിടെ എന്തായാലും മാഡത്തിന് ഒരു ബിഗ് സല്യൂട്ട് 👍
@krishnaprassad4232
@krishnaprassad4232 10 дней назад
Brave reporting !!!!! Keep up with the true form of journalism with integrity & truth !!!
@user-gv9wk5wp9z
@user-gv9wk5wp9z 10 дней назад
ഈ ഹോസ്പിറ്റൽ ഡോക്ടർസ് നു മനുഷ്യ ജീവന്റെ വില അറിയത്തില്ല. എന്റെ അച്ഛൻ രണ്ടു വർഷം മുൻപ് ഇവിടെ വച്ചാണ് മരണപെട്ടത്. കാൻസർ രോഗി യായിരുന്നു. പക്ഷെ ഈ ഹോസ്പിറ്റൽ കൊണ്ട് വന്നത് count കൂടി ഇൻഫെക്ഷൻ ആയി യിട്ടായിരുന്നു. പക്ഷെ 4 ദിവസത്തിനു അകം അച്ഛൻ പോയി.. lung cancer patient ആണ് രക്ഷപെടാൻ സാധ്യത കുറവ് ആണ് എന്ന ഒരു മുൻവിധി യോടെ ആയിരുന്നു ട്രീറ്റ്മെന്റ്. പക്ഷെ ഇവർ ആദ്യമേ പറഞ്ഞിരുന്നു എങ്കിൽ വേറെ ഹോസ്പിറ്റലോട്ടു മാറ്റിയേനെ.
@linigeorge2121
@linigeorge2121 10 дней назад
Ethra naalairunnu arinjittu cancer aanennu. Onnu parayamo ente ammakkum ithe cancer aarunnu maranappetttu 4th stage ilannu ariunnathu
@aryan.muthumol
@aryan.muthumol 9 дней назад
Ingne ulla hospital Dr ne niymm onnum chyilla ellm party krude support akum...allel ithilonnum arum enda mind chythe ..ingne ulla Dr mar Keri vettykollnm.bomb kityl kond idrunnun pullecakth kidnnlm vndilla endokke ane e ntyl ndkunne
@AnithaSathyan-ii8so
@AnithaSathyan-ii8so 9 дней назад
ഇതിന് ഏറ്റവും വലിയ ശിക്ഷ ആ സമയത്തുണ്ടായ ഇതിനോട് ബന്ധപ്പെട്ട ഡോക്ടറടക്കം ഒന്നിനും ജോലിയിൽ തുടരാനുള്ള യോഗ്യത ഇല്ലാതാക്കണം. ഇത്രയും മനുഷ്യത്വമില്ലാത്തവർ ഇനിയും ഒരുപാട് ജീവിതങ്ങൾ ഇല്ലാതാക്കും
@minir2742
@minir2742 10 дней назад
Dayavucheythu ethrayum pettannu case akkanam !! ente husbandaniyem Arshad doctor ithe pole konnu.
@julibiju1357
@julibiju1357 10 дней назад
Reporter 👍👍👍
Далее