Тёмный

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിലെ ഷാഫിയുടെ കാഴ്ചപ്പാട് എന്താണ്? രസകരമായ മറുപടി | Shafi Parambil 

Oneindia Malayalam
Подписаться 2,9 млн
Просмотров 250 тыс.
50% 1

Shafi Parambil speech about whether Hindi is our national language | ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിലെ ഷാഫിയുടെ കാഴ്ചപ്പാട് എന്താണ്? രസകരമായ മറുപടി
#shafiparambil #loksabhaelection2024 #elections2024
~ED.22~PR.260~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 340   
@josephvattoliljosephvattol5835
@josephvattoliljosephvattol5835 5 месяцев назад
ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് പല ഭാഷകളും പല മതങ്ങൾ പലതരം ആചാരങ്ങൾ - ... പല തരം ജീവിതരീതികൾ ....... ഇതെല്ലാം ഉള്ള രാജ്യത്തെയാണ് ഇന്ത്യ എന്ന് പറയുന്നത് .... ഇതെല്ലാം മാറിയാൽ ഇന്ത്യ എന്ന പേരിന് പോലും നാണക്കേടാകും ... ജനാധിപത്യമാണ് വേണ്ടത്....
@josychirackal2869
@josychirackal2869 5 месяцев назад
No doubt. Congress is a reflection of this India
@Dubaistreets
@Dubaistreets 5 месяцев назад
വിവരം ഉള്ള ഇത് പോലെ ഉള്ള ആളുകളെ പാർലമെന്റ് ഇലേക്ക് അയക്കുക പാർട്ടി നോക്കേണ്ട. നമ്മൾ ജനങൾക്ക് വേണ്ടി സംസാരിക്കാൻ കഴിവുള്ളവർ ആണ് നമക് വേണ്ടത്.
@s.v.devika2618
@s.v.devika2618 5 месяцев назад
Shafikka 👌
@akhilacthampi8749
@akhilacthampi8749 5 месяцев назад
@lollipop2621
@lollipop2621 5 месяцев назад
ഇദ്ദേഹം രാഹുൽഗാന്ധിക്കും മേലെയാണ് ‘’intelligent men 👌👌
@manikandana3763
@manikandana3763 5 месяцев назад
Pinnallahh😍✌🏻
@786nkm
@786nkm 5 месяцев назад
Yes
@surabhirksurabhi8772
@surabhirksurabhi8772 5 месяцев назад
😀😄🤔
@surabhirksurabhi8772
@surabhirksurabhi8772 5 месяцев назад
അപ്പോൾ രാഹുൽ ഒന്നും അല്ല😄😀🧐 ഇതിനേക്കാൾ മോശം!
@sheebathilak8681
@sheebathilak8681 5 месяцев назад
നീ മോശമായിരിക്കാം..😂😂😂...... (❤️ പക്ഷെ എല്ലവരും നിന്നെ പോലെയല്ല ❤️)
@pradeep1677
@pradeep1677 5 месяцев назад
വെറുതയല്ല ഉമ്മൻ ചാണ്ടി ഷാഫിയെ വളർത്തിയത്.....🙏🙏
@hasanhasankutti6551
@hasanhasankutti6551 5 месяцев назад
J
@binugeorge3745
@binugeorge3745 5 месяцев назад
വടകര കാരെ നിങ്ങൾ കണ്ണും പൂട്ടി വോട്ട് ചെയ്യൂ... ഷാഫി വേറെ ലെവൽ ആണ്.
@Dubaistreets
@Dubaistreets 5 месяцев назад
യെസ് ബ്രോ പാലക്കാട് കാർക് അറിയാം ഇയാൾ 👍. ജയിച്ചാൽ കൂടെ കട്ടക്ക് ഉണ്ടാവും നമ്മുടെ കൂടെ. പാർലമെന്റിൽ നമ്മുടെ ആവിശ്യങ്ങൾക് വേണ്ടി സംസാരിക്കാൻ കഴിവ് ഉള്ളവർ വിജയിക്കട്ടെ. വടകര കാർ പാർട്ടി നോക്കാതെ നിങ്ങളുടെ ഓരോ വോട്ടും ഷാഫിക് ഉള്ളത് ആവട്ടെ
@saraswathivimal3916
@saraswathivimal3916 5 месяцев назад
കുറച്ചു നേരംകൊണ്ട് അറിയാത്ത കൂറേ കാര്യങ്ങൾ മനസ്സിലായി ❤❤❤❤
@sunishajahan1549
@sunishajahan1549 5 месяцев назад
ഇതുപോലുള്ളവരെയാണ് പാർലമെന്റിൽ അയയ്‌ക്കേണ്ടത് 👍
@Aishabeevi-n3t
@Aishabeevi-n3t 5 месяцев назад
എല്ലാവരെയും ചേർത്ത് പിടിക്കുന്ന ഷാഫിക്ക സൂപ്പർ മറുപടി ഗോഡ് ബ്ലെസ് യു ❤️❤️❤️❤️❤️❤️♥️💕💕♥️♥️
@babylukose2165
@babylukose2165 5 месяцев назад
അറിവും.. കഴിവും ഉള്ള ഒരു നേതാവ് ❤❤❤❤
@Safamariyam-p4u
@Safamariyam-p4u 5 месяцев назад
ഇതെല്ലാം കേട്ടാൽ ടീച്ചരുടെ കിളി പോകും 😂😂😂😂ഷാഫി പോളിയാണ്
@bijupavara2335
@bijupavara2335 5 месяцев назад
Excellent ❤
@keralagreengarden8059
@keralagreengarden8059 5 месяцев назад
ഷാഫി എങ്ങനെ പോളിയാകും😮 ചിലപ്പോൾ അടിപൊളി എന്നാണോ ഉദ്ദേശിച്ചത്😊😊
@swordofdurga
@swordofdurga 5 месяцев назад
Athae - verum poli vattan
@pkmuhammedhisan
@pkmuhammedhisan 5 месяцев назад
ഷാഫി ജയ്ക്കലും ..ബിജെപിക്കാർ അവൻ്റെ ബാങ്ക് അക്കൗണ്ടിൽ കോടികൾ ട്രാൻസ്ഫർ ചെയ്ത് വെലക്ക് വാങ്ങലും 😅
@makboolkp9727
@makboolkp9727 5 месяцев назад
കുഞ്ഞുഞ്ഞു ബോംബ് ഉണ്ടാക്കാൻ പഠിപ്പിച്ചില്ല പഠിപ്പിച്ചത് മനുഷ്യത്തം ആയിരുന്നു.
@DevassyAntony-n6i
@DevassyAntony-n6i 5 месяцев назад
@snupaanilanil8096
@snupaanilanil8096 5 месяцев назад
എന്റെ ഷാഫിക്ക ഇങ്ങള് പൊളിച്ചടുക്കാണല്ലോ.. വളരെ നല്ല മറുപടി..
@surabhirksurabhi8772
@surabhirksurabhi8772 5 месяцев назад
സതീശൻ തന്ത്ര പൂർവ്വം ലോക്‌സഭയിലേക്ക് കയറ്റി അയക്കാൻ ശ്രമിക്കുന്നു. സ്വന്തം ഗ്രൂപ്പിൽ ചേർന്ന് തന്റെ പെട്ടി തൂക്കാൻ കിട്ടില്ലന്നറിഞ്ഞ്
@telmagomez953
@telmagomez953 5 месяцев назад
Mr mla sure you will win
@nisampalakad
@nisampalakad 5 месяцев назад
ഒരേ ഒരു സങ്കടം 😔😔ഉമ്മൻ‌ചാണ്ടി സർ ഇല്ലാതെ പോയി.. ഷാഫികാടെ വിജയം കാണാൻ 😔😔😔💙💙
@Navafstrainger
@Navafstrainger 5 месяцев назад
Sathyam
@minishajan335
@minishajan335 3 месяца назад
Athe​@@Navafstrainger
@minishajan335
@minishajan335 3 месяца назад
Yes
@sameerpunnad
@sameerpunnad 5 месяцев назад
എത്ര മനോഹരമായാണ് ഷാഫിക്ക അവതരിപ്പിച്ചത്. അഭിവാദ്യം. നഷ്ടപ്പെട്ടുപോയ ആ 'ഇന്ത്യയെ ' തിരിച്ചെടുക്കാനുള്ള വലിയ യത്നത്തിന് നമ്മളോരുരുത്തരുടേയും പങ്കാളിത്തം അനിവാര്യമാണ്.
@merlythomas7729
@merlythomas7729 5 месяцев назад
100% സത്യം
@minishajan335
@minishajan335 3 месяца назад
Yes
@Nisus.88
@Nisus.88 5 месяцев назад
എന്റെ അഭിപ്രായത്തില്‍ ഇദ്ദേഹം കോളേജില്‍ പഠനവും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോയത് കൊണ്ട് ഇങ്ങനൊക്കെ സംസാരിച്ചു. അല്ലാതെ കോളേജില്‍ രാഷ്ട്രീയം മാത്രം അല്ല, എന്നും മനസ്സിലാക്കാം.
@mas9008
@mas9008 5 месяцев назад
Sfl നേതാവിനോട് ചോദിച്ചാൽ ചിലപ്പോൾ കിട്ടില്ല ഈ അറിവ്
@anuanuz3959
@anuanuz3959 5 месяцев назад
​@@mas9008അവരോട് കള്ള്, പെണ്ണ്, കഞ്ചാവ് ഇത് ചോദിച്ചാൽ ചിലപോൾ നല്ല അറിവ് ഉണ്ടാകും, അല്ലാതെ യഥാർത്ഥ കാര്യങ്ങളെ കുറിച്ചു ചോദിച്ചാൽ ബബബ
@sharafukp6769
@sharafukp6769 5 месяцев назад
ഷാഫിയുടെ അപാരമായ കഴിവിനെ തിരിച്ചറിയാൻ വടകര സ്ഥാനാർഥിത്വം ഒരു നിമിത്തമായി...!!👍🤝💪
@sheebathilak8681
@sheebathilak8681 5 месяцев назад
നല്ലൊരു അറിവ് തന്ന shafi❤️❤️❤️
@surabhirksurabhi8772
@surabhirksurabhi8772 5 месяцев назад
ഇംഗ്ലീഷ് കോളേജിലെ കുട്ടികളും സ്കൂളിലെ അധ്യാപകരും പറയില്ലേ .....!
@sheebathilak8681
@sheebathilak8681 5 месяцев назад
ഇന്ത്യയെ പറ്റി ഇന്ത്യയ്ക്കു പുറത്തുള്ള ഒരാൾ വന്നു വർണിച്ചപ്പോൾ ആ അറിവ് ഷാഫി നമുക്കും വർണിച്ചു തന്നു... എത്ര മനോഹരമായി... താങ്കൾ പൂർണമായും വീഡിയോ കാണുക...
@surabhirksurabhi8772
@surabhirksurabhi8772 5 месяцев назад
@@sheebathilak8681 ഇങ്ങനെ പറയാൻ കഴിവുള്ള ലക്ഷക്കണക്കിനാൾക്കാർ കേരളത്തിലുണ്ട്. അവരൊന്നും മാധ്യമങ്ങളിലൂടെ അതറിയിക്കാൻ കൊതിക്കലില്ല. at present ..... ഇവിടെ സത്യസന്ധമായി പറയേണ്ടത് ചെയ്ത വികസന പ്രവർത്തനങ്ങളും തുടർ നിലപാടുകളുമാണ്. ഭാഷാ ചാതുര്യമോ പ്രസംഗമോ അല്ല.
@abrahamjenson1078
@abrahamjenson1078 5 месяцев назад
അതെ. ഇവിടെ ഇന്ത്യയെ തിരിച്ചെടുക്കാനുള്ള പരിശ്രമമാണീ തെരഞ്ഞെടുപ്പ്. മഴവില്ലിൻ്റെ നിറ സമന്വയമായിരുന്നു ഇന്ത്യ. വർഗ്ഗീയ വിഭാഗീയതയുടെ വിഷപുക പരത്തി ആ ഓരോ മോഹന വർണ്ണങ്ങളെയും ഇല്ലാതെയാക്കുന്നവരെ അധികാരത്തിൽ നിന്ന് വലിച്ചെറിയണം.
@PradeepKumar-gc8bk
@PradeepKumar-gc8bk 5 месяцев назад
ഇതാണ് നേതാവ്... ഇങ്ങനെ ഉള്ളവർ ആണ് നമുക്ക് ആവശ്യം ഇദ്ദേഹം കൊണ്ഗ്രെസ്സ് ആയില്ലേ നഷ്ടം ആയിപോയെനെ....
@noushadputhankott599
@noushadputhankott599 5 месяцев назад
ചന്ദനം ചാരിയാൽ ചന്ദനം മണക്കും....ചാണ്ടി സാറല്ലെ മോഡൽ....❤❤❤❤
@Noufal-v9g
@Noufal-v9g 5 месяцев назад
ഉമ്മൻ‌ചാണ്ടി വളർത്തിയത് വെറുതെയല്ല ❤️
@noushadputhankott599
@noushadputhankott599 5 месяцев назад
ചന്ദനം ചാരിയാൽ ചന്ദനം മണക്കും....ചാണ്ടി സാറല്ലെ മോഡൽ....❤❤❤❤..
@Navafstrainger
@Navafstrainger 5 месяцев назад
കാരണവന്മാരുടെ ദീർഘ വീക്ഷണം തെറ്റുല്ല മോനെ
@minishajan335
@minishajan335 3 месяца назад
Great man
@neu2531
@neu2531 5 месяцев назад
ഷാഫിയുടെ വിവേകം വിവരം... കമ്മികൾ പോലും വോട്ട് ചെയ്തു പോകും... ഷാഫി 1 ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ ജയിക്കും...❤❤🎉
@musthafasyedali8754
@musthafasyedali8754 5 месяцев назад
കുറെ കാര്യങ്ങൾ കുറച്ച് നേരം ഇതുപോലെ ഉള്ള ജനപ്രതിനിധി കളാണ് ഇന്ന്‌ india ക്ക് അത്യാവശ്യം shafi great politician
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn 5 месяцев назад
Shafi bro peruttha ishdam love you 💙💙💙💙
@Aishabeevi-n3t
@Aishabeevi-n3t 5 месяцев назад
മുത്തേ കരളേ ഷാ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@mokkans2598
@mokkans2598 5 месяцев назад
ഈ ചോദ്യം നിങ്ങൾ ടീച്ചറോഡ് ഒന്ന് ചോദിച്ച് നോക്കൂ ബ ബ അടിക്കും
@sulaimsrambikkalsulaim2558
@sulaimsrambikkalsulaim2558 5 месяцев назад
ഈ മറുപടി തന്നെ ടീച്ചർക്ക് മനസ്സിലാവണം എങ്കിൽ ചുരുങ്ങിയത് 10 തവണ എങ്കിലും ടീച്ചർ കേൾക്കേണ്ടി വരും😅
@ranivarghese329
@ranivarghese329 5 месяцев назад
അറിവ് അപാരം 👍👍👍God bless you 🙏 🙏
@ABDULLAVP-js2gy
@ABDULLAVP-js2gy 5 месяцев назад
അഭിമാനിക്കാം ഷാഫി നിങ്ങളാണ് താരം❤
@HS-fq2kv
@HS-fq2kv 5 месяцев назад
നിങ്ങൾ തോറ്റാൽ വടകര തോറ്റു ✅💙
@Shaji-ku5uh
@Shaji-ku5uh 5 месяцев назад
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള, സെൻട്രൽ ഇന്ത്യയിൽ വിവിധ dilects ൽ പ്രചാരത്തിലുള്ള ഒരു ഭാഷ മാത്രമാണ് Hindi..
@usmanvp6148
@usmanvp6148 5 месяцев назад
രാഹുൽ ഗാന്ദിയുടെ മാതിരിയല്ല സംസാരത്തിൽ നല്ല ശ്രദ്ധ വെച്ച് പുലർത്തുന്നുണ്ട്
@abubakers.m9903
@abubakers.m9903 5 месяцев назад
ഇനിയും വടകരക്കാർ വോട്ടു ചെയ്യാൻ തീരുമാനം എടുക്കാൻ താമസിക്കേണ്ട ഷാഫി തന്നെ ജേതവ് 👍
@muhammedpp637
@muhammedpp637 5 месяцев назад
Shafi polichu 👍👍👍
@nisampalakad
@nisampalakad 5 месяцев назад
എന്റെ പൊന്നോ... ഇതുപോലൊരു നേതാവ്.... 💙💙💙💙💙🥰🥰🥰🥰🥰
@muhammedarif7606
@muhammedarif7606 5 месяцев назад
വടകര യിൽ ഉള്ള ജനാധിപത്യ വിശ്വാസികളെ ഈ ഒരു അവസരം നിങ്ങൾ വേണ്ടവിധം വിനയോഗിച്ചാൽ( ഷാഫിക്കാക്ക് ഒരു വോട്ട് )ഇന്ത്യൻ ജനതക്ക് മുഴുവനായും നിങ്ങൾ നന്മ പ്രവർത്തിച്ചവരായി💞💞💞💞💞💞💞💞💞🤔 അല്ലാത്തപക്ഷം .........................
@safiyamk356
@safiyamk356 5 месяцев назад
ഷാഫി നീ പൊളിയാണ് you are excellent
@TbJ1099
@TbJ1099 5 месяцев назад
I like both Shailaja teacher and Shafikka.... But now I desire Shafikka has to win..
@tonypoulose9068
@tonypoulose9068 5 месяцев назад
ശൈലജെ കേട്ട് പഠിക്കു.. ഷാഫി നിങ്ങൾ പൊളി.. കിടു.. കിടുക്കാച്ചി ❤❤
@bennykjoseph872
@bennykjoseph872 5 месяцев назад
What a profound answer, people of Kerala should elect leaders like Shafi Parambil, India needs MP’s like his him ❤
@BijuAbraham-kx2qy
@BijuAbraham-kx2qy 5 месяцев назад
S p Great leader 🎉❤S p Great man 🎉❤🎉❤🎉u d F🎉❤🎉❤🎉
@muhammedabdurahiman6126
@muhammedabdurahiman6126 5 месяцев назад
എങ്ങനെയാണ് ഈ രീതിയിൽ മറുപടി പറയാൻ കഴുന്നത് ! You are very great
@AsaruthennalaAsaruthennala
@AsaruthennalaAsaruthennala 5 месяцев назад
ഗ്രേറ്റ്‌ man❤❤ സൂപ്പർ speech❤️❤️❤️
@vijaynair4675
@vijaynair4675 5 месяцев назад
ഷാഫി പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെങ്കിലും ഭാഷയുടെ കാര്യത്തിൽ എനിക്ക് വേറൊരു അഭിപ്രായമാണ് ഉള്ളത് . ഒരു രാജ്യം മൊത്തത്തിൽ വികസിക്കണം എങ്കിൽ ആ രാജ്യത്തിന് പൊതുവായ ഒരു ഭാഷ അത്യാവശ്യമാണ്. അത് ഹിന്ദിയാവാം , ഇംഗ്ലീഷ് ആകാം, സംസ്‌കൃതം ആകാം, മലയാളവും ആകാം. അത് മനസ്സിലാക്കി ദേശീയ നേതാക്കൾ വേണ്ട നടപടികൾ എടുക്കേണ്ടതാണ്. ഇതിന്റെ അർത്ഥം ഇന്ത്യ മുഴുവനും ഹിന്ദുത്വം പ്രചരിപ്പിക്കണം എന്നോ, ആരും ബീഫ് കഴിക്കരുതെന്നോ, ജാതിവിവേചനം നിലനിർത്തണം എന്നോ ഒന്നും അല്ല.
@sajnan728
@sajnan728 5 месяцев назад
Athalle ayalum paranjee hindi official lang aanu not national language Enthienn vecha mattu states people aayt samsarikan Pinne ath kazhjja english aanu Kure official lang india kk ind
@MubashirmubuMubashirmubu
@MubashirmubuMubashirmubu 5 месяцев назад
Ingane ulla nedakkal varatte vote four udf
@ashrafkk5815
@ashrafkk5815 5 месяцев назад
ഭാഷാ അപാരം.. ഇവനാവണം നേതാവ്... പാർലമെന്റിൽപൊളിക്കും 💪💪💪
@ഹണി-ല6ഭ
@ഹണി-ല6ഭ 5 месяцев назад
സൂപ്പർ റിപ്ലൈ, സത്യം എന്റെ വോട്ട് അവിടെ ആയിരുന്നു എങ്കിൽ തീർച്ചയായും താങ്കൾക്ക് ആയിരുന്നു
@abubilal1424
@abubilal1424 5 месяцев назад
Shafika nigal bharikkunnadhilum nalladh modi bharikkunnadhann...Eni Anna aarum sangi aakanda
@radhag1140
@radhag1140 5 месяцев назад
മോനേഷാഫിഇദുട്ടൻൻമ്മിരുടെഇടയിൽസുഷീകണെമോനേഒരുഅമ്മയുടെഒരുഅപേഷയാണുമോനേജയിഛുവാ
@Mukesharchana888
@Mukesharchana888 5 месяцев назад
ആദ്യം ആ ചോദ്യം ചോദിക്കുന്നവൻ മലയാളം ശരിക്ക് പഠിക്കട്ടെ....'മലയാളം പരിപോഷിക്കാൻ' 😂😂😂😂😂
@sudheesnair5911
@sudheesnair5911 5 месяцев назад
ഷാഫി നീ പോളിയാണ് മോനെ
@B-abi.
@B-abi. 5 месяцев назад
എന്ത് ശാന്തതയോടെ ആണ് ഷാഫിക്ക ഉത്തരം നൽകിയത് എല്ലവർക്കും മനസ്സിലാകും വിധം ഇതല്ലേ നേതാവ് 👏👏👏
@ShafiAp-u8b
@ShafiAp-u8b 5 месяцев назад
പുതിയ കാര്യങ്ങൾ അറിയൻ പറ്റി
@rafeekkv360
@rafeekkv360 5 месяцев назад
അടിപൊളി ഷാഫി 🙏🔥👍👏🇮🇳❤️💪
@muhammedbasim4573
@muhammedbasim4573 5 месяцев назад
ജയ് RG🇮🇳🇮🇳🇮🇳
@Hasnaththasi2883
@Hasnaththasi2883 5 месяцев назад
മുഖ്യമന്ത്രിയാകാനുള്ള ഏറ്റവും യോഗ്യനായ യൂത്തൻ.
@DR.AYSHABI
@DR.AYSHABI 5 месяцев назад
Shafi ji… u r really very smart leader…definitely u r going to win
@sidheeqp1043
@sidheeqp1043 5 месяцев назад
ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നങ്കിൽ ഷാ ഫീക്ക 'ഡബിൾ strong ആയേനേ
@tomythomas9798
@tomythomas9798 3 месяца назад
എന്തു കേട്ടാലും കോപ്പിക്കാതെ, സൗമ്യമായി മറുപടി പറയുന്ന,,,, അറിവിന്റെ ഉറവിടംമായ നല്ല, ജെന പ്രതി നിധി.
@haneefamohammed2819
@haneefamohammed2819 3 месяца назад
അമിത് ഷാക്കും മോദിക്കും ഇംഗ്ലീഷ് വഴങ്ങില്ല. അപ്പോ പിന്നെ അവർക്കറിയാവുന്ന ഭാഷ എല്ലാ വരും സംസാരിക്കണമെന്ന് വാശി പിടിക്കുന്നു.
@nathajitruth5393
@nathajitruth5393 5 месяцев назад
നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം ഡൈവേഴ്സിറ്റി അല്ല മോനെ.... UNITY IN DIVERSITY ..ആണ് unity ഇല്ലെങ്കിൽ ഈ diversity അങ്ങ് പ്രവർത്തികമാകും.... അപ്പോൾ പഴയ പോലെ വിഘടിച്ചു നിൽക്കുന്ന നാട്ടു രാജ്യങ്ങൾ പോലാവും... വീണ്ടും അടിമത്വത്തിൽ ആയിപ്പോകും...അതുകൊണ്ട് ഇന്ത്യ എന്ന ഏകരാജ്യ വിചാരം ഉണ്ടാക്കാൻ പൊതുവായ ചില വിചാരങ്ങൾ ആവശ്യമാണ്... പണ്ട് അത് രാമായണം മഹാഭാരതം ഒക്കെ ആയിരുന്നെങ്കിൽ മറ്റ് മതങ്ങളുടെ വരവോടെ ഇനി മതം പഠിപ്പിച്ച് സാധിക്കില്ല... പൊതുവായ ഭാഷ എങ്കിലും പഠിക്കണം ഭാവിയിൽ വിഘടന വാദം ഒഴിവാക്കാൻ..... രാജ്യത്തിനു അനുകൂലമായ ദീർഘ വീക്ഷണം അത് കോൺഗ്രസ്‌ ന് ഇല്ലല്ലോ അത് തന്നെ ആണ് നിങ്ങളുടെ പ്രശ്നം..
@gvrsunilps
@gvrsunilps 5 месяцев назад
Hindhi രാഷ്ട്രഭാഷ അല്ല , എന്നാ ബിരിയാണി രാഷ്ട്രഭക്ഷണമാക്കാൻ ശ്രമിച്ചുനോക്കാം 😂😂😂
@sajeermk3474
@sajeermk3474 5 месяцев назад
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വരുന്ന ടൈമിൽ എങ്ങനെ ആണോ അദ്ദേഹത്തെ വയനാട് ഏറ്റെടുത്തത് അതിലും മനോഹരമായിട്ടാണ് ഷാഫിയെ വടകര ഏറ്റെടുത്തത്. ഇന്ന് എനിക്ക് കാണാൻ കഴിഞ്ഞു രാഹുൽ എങ്ങനെ ആണോ പര്യാടനത്തിന് ഇറങ്ങുന്നത് അതിൽ ഒരു മാറ്റവും ഇല്ല ഇന്നത്തെ ഷാഫിക്കന്റെ പര്യടനം. പറഞ്ഞ ടൈമിൽ നിന്നും രണ്ടും മൂന്നും മണിക്കൂർ ലേറ്റ് ആയിട്ടും തിരക്കിട്ടു പോവുന്നിടത്ത് വഴിയിൽ ആരെല്ലാം കാത്തു നിൽക്കുന്നുവോ അവരെ ഒക്കെ കണ്ട് കുശലം പറഞ്ഞു സെൽഫി എടുത്തു വോട്ട് ചോദിച്ചിട്ടെ ഷാഫി പോകുന്നുള്ളൂ. ഇപ്പൊ സമാപനം കഴിയുമ്പോൾ 12മണി കഴിഞ്ഞു എല്ലാവരെയും കണ്ട് അവിടുന്ന് പിരിയുമ്പോൾ ടൈം 1മണിക്ക് മുകളിൽ എന്തൊരു മനുഷ്യനാണ് ഇദ്ദേഹം ഇദ്ദേഹമല്ലേ ഇവിടെ വടകര യിൽ ജയിക്കേണ്ടത്? തീർച്ചയായും നമ്മൾ ജയിക്കും നമ്മളെ ജയിക്കൂ ഓരോ വോട്ടും കൈ പത്തിക്ക് ഓരോ വോട്ടും ഷാഫി ക്ക്
@status_cosmetics
@status_cosmetics Месяц назад
Suresh Gopi chetta Shafi sahadharante ee vedio kanoo. Janangalane s hapiye. Ee Raja ve kalikkan padippichath. Tha zhe erakki prajayakanum avarke ariyam gapiyanna Rahul. Gandhiye kandu padikkan kazhiviillenne ariyam Shafi ye കണ്ടെങ്കിലും പടികൂ
@mansoomansoo6410
@mansoomansoo6410 2 месяца назад
അറിയാഞ്ഞിട്ടാണ് ഹിന്ദി രാഷ്ട്ര ഭാഷയല്ലേഷാഫി സ്ക്കൂളിൽ പഠിച്ചത് രാഷ്ട്ര ഭാഷയാണ് എന്നാണ്
@Pramod-x3v
@Pramod-x3v 5 месяцев назад
Good answer and explanation. Leaders like Shafi are the need of the hour.
@happylife-jr8tl
@happylife-jr8tl 5 месяцев назад
നോർത്തിൽ രാഹുൽ ഗാന്ധി കേരളത്തിൽ ഷാഫി വിവരവും വിവവകവും ഉള്ള നേതാക്കൾ ❤❤❤❤
@saeedmuhamed5166
@saeedmuhamed5166 5 месяцев назад
yes please മിസ്റ്റർ ഷാഫി പറമ്പില്‍
@maimoonath1446
@maimoonath1446 5 месяцев назад
Pinnallah shafikka mathrame jayikku
@abdulasees5063
@abdulasees5063 3 месяца назад
ഉമ്മൻ ചാണ്ടി സർ കണ്ടെത്തിയ മുത്ത്
@_mhd._.ashif_
@_mhd._.ashif_ 5 месяцев назад
Ethupole samsarikkan kazjivulla ale snu parlamentil avasyam
@Sajeeshk123
@Sajeeshk123 5 месяцев назад
Powerful people coming from...powerful...places....❤❤❤❤that is Shafi....
@anainaazeez5155
@anainaazeez5155 3 месяца назад
Ningale poleyullavae nammude nadinu venam. Pravarthiyum athavanam. Ella nanmayum indavatte❤❤❤❤❤
@ranivarghese329
@ranivarghese329 5 месяцев назад
Super shaffi 👍 👍 👍
@subaidas3765
@subaidas3765 5 месяцев назад
ഇങ്ങനത്തെ ആൾക്കാരാണ് nadu ഭരിക്കേണ്ടത് മാഷാഅല്ലാഹ്‌
@muhammedbasim4573
@muhammedbasim4573 5 месяцев назад
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@ambdupappa
@ambdupappa 5 месяцев назад
ഇങ്ങിനെ ഒക്കെ ടീച്ചർ പറയണം എങ്കിൽ cpim pro service ആദ്യം ചൊദ്യം ഉണ്ടാക്കി വെക്കേണ്ടി വരും പിന്നെ one week ടീച്ചറെ ഇരുത്തി പഠിപ്പിക്കേണ്ടി വരും 😂
@thomaskovoor2751
@thomaskovoor2751 5 месяцев назад
Excellent talk 👌👌👌shafi 💕💕💕
@sarathprasad191
@sarathprasad191 5 месяцев назад
എന്റെ രാഷ്ട്ര ഭാഷ ഹിന്ദി ആണ്....എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.....ഷാഫിയും അതായിരിക്കും പഠിച്ചിട്ടുള്ളത്.
@aslam9678
@aslam9678 5 месяцев назад
അത് അടിച്ചേൽപ്പിക്കുന്ന അമിത് ഷാ നയം നല്ലതല്ല എന്നാണ്
@jacobv32
@jacobv32 5 месяцев назад
ഇന്ത്യ. ഇന്ത്യ... എന്ന വികാരം ഉള്ളിൽ കൊണ്ട് നടക്കുന്ന ഓരോ ഇന്ത്യൻ പൗരനെയും മത വികാരം ഇളക്കിവിട്ട് തമ്മിലടിപ്പിച്ചു കണ്ടു രസിക്കുന്ന ബിജെപി എന്ന.... മക്കളെ തുടർ ഭരണത്തിന് അനുവദിക്കരുത്..... വോട്ട് ഫോർ ഇന്ത്യ സഖ്യം ❤❤❤❤❤❤❤❤❤
@sameeran-pb2cm
@sameeran-pb2cm 5 месяцев назад
Unity in diversity Is the speciality Of this peninsula Country.... Union nation Unity is the Strength Trade union Is the most Fundamental So vote For cpim. Chempada Yu de munnil Chemb (copper) Theliyikan nikathe Vapas karo
@sabugeorge5833
@sabugeorge5833 5 месяцев назад
Good. Reply
@saraswathivimal3916
@saraswathivimal3916 5 месяцев назад
അടിപൊളി ❤❤❤
@vdbabu1633
@vdbabu1633 5 месяцев назад
Super reply Shaffykka. Congratulations
@sumeshs4020
@sumeshs4020 5 месяцев назад
ഷാഫി മത്സരിക്കുന്ന പാർട്ടിയിലെ പാ൪ട്ടണർ അല്ല കമ്മ്യൂണിസ്റ്റ് പാർട്ടി? അപ്പോൾ ആ൪ക്ക് വേണ്ടിയാണ് മത്സരിക്കുന്നത്?
@simonsonsimonson1874
@simonsonsimonson1874 5 месяцев назад
Ithrayum kazhivum , samardyavum , thantedavum ulla nethavine vadakara voter mar kai vidaruthe ennanu ente apeksha !
@mohammedansar2123
@mohammedansar2123 5 месяцев назад
എതിര്‍ പാര്‍ട്ടിക്കാർ പോലും വോട്ട് ചെയ്തത് പോകും.
@minipn8024
@minipn8024 5 месяцев назад
Bharathathinte rastrabhasha Hindi ayirikkanam Anna uddesathodayanu bharathathila alla statilum athu padippikkunnathu aggina onnillathe bharathathinte bharanam asadyamanu ante shafi
@josephmanjaly2724
@josephmanjaly2724 5 месяцев назад
Well explained
@u.rasheed9841
@u.rasheed9841 5 месяцев назад
ഇദ്ദേഹത്തിന്റെ ഭരണ പാടവത്തെ ക്കുറിച്ച് അറിയാം. എന്നാൽ ഇത്രയും അറിവും യോഗ്യതയും ഉള്ളത് ഇപ്പോഴാണ് അറിയുന്നത്. കോൺഗ്രസ് ഒന്ന് കൂടി അർഹതക്ക് അംഗീകാരം കൊടുത്താൽ ഇങ്ങനെയുള്ള കൂടുതൽ നേതാക്കൾ വളർന്നു വരും. വരട്ടെ 💪🏻
@josychirackal2869
@josychirackal2869 5 месяцев назад
No doubt India is a very diverse society and country and only a party like congress can represent it, even if it seems to be sometimes chaotic. Congress held India together and kept it democratic. The architekt of democratic india is Nehru
@mohammedaboosalihkp6399
@mohammedaboosalihkp6399 5 месяцев назад
Marveless answering of shafi kka the iron man of modern India big salute
@nidhin9876
@nidhin9876 5 месяцев назад
ഹിന്ദി അറിയാത്തതു കൊണ്ട് പാർലിമെന്റ് ഇൽ പോയി കിടന്നുറങ്ങുന്ന mp മാർ ഉള്ള നാടാണിത്
@user-ly1ts3dn7t
@user-ly1ts3dn7t 5 месяцев назад
ആ ചോദ്യം ചോദിച്ചചേട്ടനോട് ആണ് എൻറെ പൊന്നു ചേട്ടാ നിങ്ങൾ വടകരയിൽ തന്നെ തിരിഞ്ഞു കളിക്കുന്ന പ്രശ്നമാണിത് നിങ്ങൾ കേരളം തമിഴ്നാട് വിട്ട് വാക്കി ഏത് സ്റ്റേറ്റിൽ പോയാലും അവിടുത്തെ ലാംഗ്വേജ് അവർ പറയുന്നത് ഹിന്ദിയാണ് കർണാടകം 99 ശതമാനം പേർക്കും ഹിന്ദി അറിയാം ആന്ധ്രപ്രദേശ് തൊണ്ണൂറ്റൊമ്പത് ശതമാനം പേർക്കും ഹിന്ദി അറിയാം കേരളത്തിൽ ബംഗാളികൾ ഉള്ളതുകൊണ്ട് ഒരു നാൽപതു ശതമാനം പേർക്ക് ഹിന്ദി അറിയാം തമിഴ്നാട്ടിൽ അതുപോലും അറിയത്തില്ല ബാക്കി ഇന്ത്യയിലെ ഏത് സ്റ്റേറ്റിൽ പോയാലും ഹിന്ദി അറിയാമെങ്കിൽ കാര്യങ്ങൾക്ക് ഒരു പോംവഴി ആവും അത് നിങ്ങൾ ഞങ്ങളുടെ കാസർകോടിനെ കണ്ടുപിടിക്കുക കാസർഗോഡ് സപ്തഭാഷാ സംഗമ ഭൂമിയാണ് അവിടെയുള്ള ഓരോ ആൾക്കാർ ഏഴോ എട്ടോ ലാംഗ്വേജ് സംസാരിക്കും അതെന്താ കേരളമല്ലേ ഭാഷ ഒരുപാട് സംസാരിക്കുന്നത് നമ്മുടെ കഴിവാണ് അല്ലാതെ അതുകൊണ്ട് മാതൃഭാഷ ഹിന്ദി ആകുന്നതു കൊണ്ട് യാതൊരു ബുദ്ധിമുട്ടും ചേട്ടൻ ഒഴികെ ബാക്കിയുള്ള ആർക്കും ഉണ്ടാവുകയില്ല
@zainsmedia4325
@zainsmedia4325 5 месяцев назад
Very well explained
@ahmedzuhair1749
@ahmedzuhair1749 5 месяцев назад
This is one of the proofs for our stand that uniform civil code is not possible in INDIA
@jaleelka9032
@jaleelka9032 5 месяцев назад
ഷാഫി.. Proud of you ❤
@indqrashru2844
@indqrashru2844 5 месяцев назад
സൂപ്പർ സംവാദം 😍
@BasheerM-e3y
@BasheerM-e3y 5 месяцев назад
Very good speech I salute you
Далее
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 23 млн
Шоколадная девочка
00:23
Просмотров 129 тыс.
Se las dejo ahí.
00:10
Просмотров 2,8 млн
5th BCS - Session 03 - Shri. Shafi Parambil
5:24
Просмотров 150 тыс.